The Secrets of Chithira nakshatra || ചിത്തിരക്കാർ അറിയേണ്ട കാര്യങ്ങൾ |4k| Jineshjis Masterclass 52

Sdílet
Vložit
  • čas přidán 27. 08. 2024
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairav...

Komentáře • 319

  • @krsherli1186
    @krsherli1186 Před rokem +71

    ടെൻഷനടിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു നാളാണ് ചിത്തിര.. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. ഓരോ വർഷം കഴിയുമ്പോഴും നല്ലതു വരും എന്ന് ചിന്തിച്ച് മുന്നോട്ടുപോകുന്ന ജീവിതം..

  • @rajeswarisreekumar4507
    @rajeswarisreekumar4507 Před rokem +71

    ഞാൻ ചിത്തിരയാണ് അത്ര പാവമല്ല ഞാൻ.. പക്ഷെ.ഈശ്വരനിൽ. അടിയുറച്ച വിശ്വസിക്കുന്നു ഞാൻ 🙏🏻🙏🏻🙏🏻❤️

    • @beenanair5174
      @beenanair5174 Před rokem +1

      👍 അത്‌ ശരിയായ ആത്മപരിശോധന റിസൾട്ട്‌

    • @jijishvaikom2042
      @jijishvaikom2042 Před měsícem

      Njanum agineyanu💪

  • @manikandanmakkamveedu9232

    ചിത്തിര നക്ഷത്രത്തിൽ ജനിച്ച എനിക്ക് ജീവിതത്തിൽ ഒരു സുഖം ലഭിച്ചിട്ടില്ല, എപ്പോഴും ഇപ്പോഴും കഷ്ടപ്പെടുന്നു. 🙏

    • @Psychosaudi
      @Psychosaudi Před rokem +6

      Ellarum ee avastha aanallo ennu kelkkumbol oru samadanam und😂😂

    • @ARUN-pd5dv
      @ARUN-pd5dv Před rokem +4

      @@Psychosaudi സത്യം ഇവിടെ വന്ന് കമൻ്റ് വായിക്കുമ്പോൾ ആണ് ഒരു ആശ്വാസം ഞാൻ മാത്രം അല്ലല്ലോ വേറെയും കുറെ ജന്മങ്ങൾ അതും ചിത്തിര,,,, അത് മറ്റൊരു ആശ്വാസം🤣🤣🤣🤣🤣

    • @sujathakumari1546
      @sujathakumari1546 Před 8 měsíci +1

      ഞാനും ചിത്തിര same അനുഭവം 😔

    • @samuelmathew7387
      @samuelmathew7387 Před 4 měsíci

      I am Chithira .

  • @kanchanamol4540
    @kanchanamol4540 Před rokem +239

    ഞാൻ.. ചിത്തിര.. പാവമാണേ.. അതുകൊണ്ട്.. എല്ലാവരും.. പന്ത് തട്ടുന്നപോലെ. തട്ടികളിക്കുവാ.. അൽമാർത്ഥത.. ആരോട്.. കാണിച്ചാലും.. തിരിച്ചു. ആർക്കുമില്ല 😔😔

    • @sajeevkumarpillai2771
      @sajeevkumarpillai2771 Před rokem +32

      അമ്പല മണിയുടെ അവസ്ഥ ആണു..... സഹായിച്ചു കൊടുത്തവൻ ആദ്യം അടിക്കും.... എന്നാലും പഠിക്കില്ല

    • @shimjirenjith1997
      @shimjirenjith1997 Před rokem +15

      പറഞ്ഞത് 100% സത്യം

    • @lizypaul7423
      @lizypaul7423 Před rokem +8

      സത്യം

    • @manojaharidas2982
      @manojaharidas2982 Před rokem +7

      അതങ്ങനെയാ

    • @realmediamalayalam9218
      @realmediamalayalam9218 Před rokem +4

      🥰🤝ഞാനും

  • @anjuguruvalsan2879
    @anjuguruvalsan2879 Před rokem +47

    "Gossips പറഞ്ഞുണ്ടാക്കും" എന്നതിനോട് ഒരു വിയോജിപ്പുണ്ട്. (എന്റെ മാത്രം അഭിപ്രായം🙂 )

  • @Silviyajoseph24
    @Silviyajoseph24 Před rokem +88

    ഞാൻ ചിത്തിര നാൾ ആണ്. ചിത്രാപൗർണമിയിൽ ആണ് ജനിച്ചത്. 1989 സെപ്റ്റംബർ 4 . അങ്ങനെ ഒരു ദിവസം ആയിരുന്നു. പറഞ്ഞത് കുറേ ഒക്കെ ശരിയാണ്. പക്ഷേ മുഴുവനും അല്ല. കന്നി രാശിയിൽ ജനിച്ചവർ സ്വാർത്ഥർ അല്ല. ഞാൻ ഒട്ടും അല്ല. എനിക്ക് സ്നേഹം ആണ് പ്രധാനം. സ്നേഹം നന്മയുള്ള മനസ്സുകളിൽ മാത്രേ ഉണ്ടാകൂ. എനിക്ക് ആരോടും വിരോധം ഇല്ല. അപവാദം പറയാറുമില്ല. അല്ലെങ്കിൽ തന്നെ വാസ്തുവിലും ജ്യോതിശാസ്ത്രത്തിലും ചിത്തിര നാളുകൾക്ക് താൽപ്പര്യം കൂടുതൽ ആണ്. ബുദ്ധി ഉള്ളത് കൊണ്ട് തന്നെ ആളുകളെ വേഗം മനസ്സിലാക്കാൻ സാധിക്കും. പിന്നെ എങ്ങനെ ആണ് അബദ്ധം സംഭവിക്കുന്നു എന്ന് പറയുന്നത് ?
    സീതയുടെ നാൾ ആണ് ചിത്തിര. അതു കൊണ്ട് വിരഹ ദുഃഖം അനുഭവിക്കാൻ സാധ്യത ഉണ്ട്. ഹൃദയ ശുദ്ധി ഉള്ളവർക്ക് പരദൂഷണം പറയേണ്ട കാര്യമുണ്ടോ? അപ്പോൾ ഹൃദയ ശുദ്ധി ഇല്ല എന്നല്ലേ അർത്ഥം. ? !
    27 നക്ഷത്രങ്ങൾ ഒരു മാലയാക്കിയാൽ അതിൽ ലോക്കറ്റ് ആണ് ചിത്തിര. ചിത്തിരയെ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഹൃദയ ശുദ്ധി പരീക്ഷിക്കാൻ സ്വയം നഷ്ടങ്ങൾ സഹിച്ചു എന്ന് വരും. എന്നാലും ആരെയും ചതിക്കില്ല. പിന്നെ എല്ലാ കാര്യങ്ങളിലും പ്രൈവസി ആവശ്യമാണ്‌. ആത്മാഭിമാനം തകരുന്നത് സഹിക്കാൻ കഴിയില്ല. ഇപ്പോൾ ഞാൻ ഇത് പറയുന്നതും അതു കൊണ്ടാണ്. എപ്പോഴും സ്വന്തം കുറ്റവും മേന്മയും പറയാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു. ❤️
    പിതാവിനു സ്നേഹം കുറവ്‌ ആയിരിക്കും. എന്നാൽ ചിത്തിരയ്ക്ക് അമ്മ സപ്പോർട്ട് ആയിരിക്കും. ചിത്തിര നാളുകൾക്ക് ആൺ കുട്ടികൾ ഉണ്ടാകാൻ സാധ്യത കുറവാണ്. കന്യാ പ്രജ, അൽപ്പാന്മജൻ , എന്നാണല്ലോ ചൊല്ല്. എനിക്കും മൂന്ന് പെൺകുട്ടികൾ ആണ്. അതിലൊക്കെ പലരും അനിഷ്ട്ടം പറഞ്ഞിട്ടുണ്ട്. വയസ്സാം കാലത്തു നോക്കാൻ ഒരു ആൺ തരി ഇല്ലല്ലോ എന്ന്. എനിക്ക് അവരോടു പരിഹാസമാണ് തോന്നിയത്. ഞാൻ ആശ്രയിക്കാൻ അല്ല, ആശ്രയം ആകാൻ ആഗ്രഹിക്കുന്ന ആളാണ്‌. മക്കൾ നന്മയിൽ വളരണം എന്നുള്ളത് കൊണ്ട് തന്നെ ദൈവ ഭയത്തിൽ ഞാൻ അവരെ വളർത്തുന്നു. പുലി മൃഗം ആയത് കൊണ്ട് ലക്ഷ്യ ബോധവും, കാക്ക പക്ഷി ആയത് കൊണ്ട് ദീർഘ വീക്ഷണവും ചിത്തിരയ്ക്ക് ഉണ്ട്. ഇതൊന്നും ഇല്ലാത്തവർ ഒന്നുകിൽ അത്തം നക്ഷത്രത്തിന്റെ അവസാന നാഴികയോ, അല്ലെങ്കിൽ ചോതിയുടെ ആദ്യ ഭാഗമോ ആകുമെന്ന് തീർച്ച. കൂവളം ദേവ വൃക്ഷം ആയി കണക്കാക്കുന്നു. വിശ്വകർമ്മാവ് ദേവ ലോകത്തെ ശിൽപ്പി ആണ്. അതു കൊണ്ട് ചിത്തിരയ്ക്കും കലാമൂല്യം കൂടുതലാണ്. എല്ലാ ചിത്തിരയ്ക്കും വേണ്ടി ഞാൻ പറഞ്ഞു എന്നേ ഉള്ളൂ. വിരോധം ഒന്നും തോന്നല്ലേ.. 😃❤️czcams.com/video/prxSoerUq_s/video.html

    • @prashandhkp9141
      @prashandhkp9141 Před rokem +1

      Good

    • @sonapraveen7837
      @sonapraveen7837 Před rokem +5

      ഞാനും ചിത്തിര ആണ്... Husband പുണർതം... അതായത് ശ്രീരാമന്റെയും സീതയുടെയും നക്ഷത്രം... എനിക്ക് ദുരിതം ഒന്നും ഇതേ വരെ ഉണ്ടായിട്ടില്ല... 🙏🙏🙏 പിന്നെ എനിക്ക് കല്യാണം കഴിയും വരെ എന്റെ അച്ഛനിൽ നിന്നും മാത്രമാണ് ഒരു പെൻസിൽ പോലും കിട്ടീട്ടുള്ളത്... അച്ഛനോടാണ് എന്നും കടപ്പാടും. എന്റെ ജീവതത്തിൽ എന്റെ അച്ഛനും അമ്മയോളം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികൾ ഇല്ലാ...ഇന്നും അവർക്കു ഞാൻ പ്രിയ പുത്രി തന്നെ... പിന്നെ.. കുഞ്ഞു നാളിൽ... അറിവില്ലാത്തിരുന്നപ്പോൾ അമ്മ പറയും ആയിരുന്നു ഞാസൺ ആർക്കും ഒന്നും കൊടുക്കില്ലായിരുന്നു എന്ന്.. അപ്പോൾ അച്ഛനും അമ്മയും വീട്ടിൽ ആര് വന്നാലും എന്നെകൊണ്ട് വരുന്നവർക്ക് കൊടുക്കാൻ ഉള്ളത് കൊടുപ്പിക്കും... പിന്നെ കൊടുത്തു ശീലമായി... ഞാൻ എന്നും പ്രാർത്ഥിക്കുന്നത് എന്തെന്നാൽ, എനിക്ക് ആരും ഒന്നും തരേണ്ട... (ദൈവം അല്ലാതെ 🙏🙏) പക്ഷെ എനിക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയണം... തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളവരെ സഹായിക്കാനാണ് എനിക്കിഷ്ടം.. അങ്ങനേം ഇങ്ങനേം ഒരാളെയും വെറുക്കില്ല... പക്ഷെ വെറുത്തു പോയാൽ ജന്മത്തു സ്നേഹിക്കാൻ പറ്റില്ല...കുറെ chances കൊടുക്കും.. വെറുപ്പ്‌ കാണിക്കില്ല... ദേഷ്യവും ഇല്ലാ.. പക്ഷെ ഇഷ്ടം ഇല്ലാത്തവർക്ക് മുഖം കൊടുക്കില്ല... പിന്നെ... നിനച്ചിരിക്കാതെ വളരെ ചുരുക്കം സമയങ്ങളിൽ ദേഷ്യം വരും.. എനിക്ക് എന്റെ ഏറ്റവും ഇഷ്ടമില്ലാത്ത സ്വഭാവം അതാണ്‌.. പെട്ടെന്ന് മറ്റുള്ളവർക് കൂട്ടാവും... മറ്റുള്ളവർ എന്നോടും പെട്ടെന്ന് i🥰ഇണങ്ങും... എന്നാലും എനിക്ക് ഒരു അതിരുണ്ട്... അതിന്റെ ഉള്ളിൽ എത്ര കൂട്ടുള്ളവർ ആണെങ്കിലും കടത്താറില്ല... Bcuz its my space...മഹാദേവൻ ആണ് എനിക്ക് തുണ... മിക്കപ്പോഴും കണ്ടിട്ടില്ലാത്ത അമ്പലങ്ങളും മഹാദേവനെയും സ്വപ്നം കാണും... കുഞ്ഞിലേ ഉണ്ട്‌ അത്... അതാണ്‌ എന്റെ ശക്തിയും.. 🙏🙏പെട്ടെന്ന് സങ്കടം വരും.. സന്തോഷവും... പഠിക്കാൻ ഇഷ്ടമാണ്.. ഇപ്പോഴും പഠിക്കുന്നു.. കല , അധ്യാപനം, കലാകാരന്മാർ കലാകാരികൾ അവരോടൊക്കെ ബഹുമാനം ആണ്... പ്രവചനങ്ങൾ സത്യം ആകാറുണ്ട്.. പലപ്പോഴും ...

    • @manojaharidas2982
      @manojaharidas2982 Před rokem +3

      ശരിയാണ് ഞാൻ ചിത്തിര കന്നി രാശി സപോർട്ട് ആരും ഇല്ല ഒറ്റക്ക് പൊരുതി രക്ഷപ്പെട്ടു

    • @Silviyajoseph24
      @Silviyajoseph24 Před rokem +3

      @@sonapraveen7837 ശ്രീ രാമന്റെ നക്ഷത്രം മകം ആണ്. പിന്നെ ശ്രീകൃഷ്ണൻ ജനിച്ചത് രോഹിണിയിലും. ചിലപ്പോൾ താങ്കൾ അത്തം അല്ലെങ്കിൽ ചോതി നാളിൽ ഏതെങ്കിലും ആകാൻ സാധ്യത കാണുന്നു. കാരണം പുണർതം നാൾ ദേവഗണം ആണ്. ചിത്തിര അസുരൻ ആണ്. അസുരനും ദേവനും ചേർന്നാൽ കലഹം ആണ് ഫലം. രോഹിണി നാള് പോലും ചിത്തിരയ്ക്ക് മധ്യമം ആയി തിരഞ്ഞെടുക്കാൻ മാത്രേ സാധിക്കൂ. ഗണം ഒന്നെങ്കിൽ ഗുണം 10 എന്നാണ്

    • @Silviyajoseph24
      @Silviyajoseph24 Před rokem +1

      @@manojaharidas2982 nice

  • @trailwayt9H337
    @trailwayt9H337 Před rokem +46

    ഇതെല്ലാം കേട്ടുകൊണ്ട് ഞാനും ചിത്തിര നക്ഷത്രത്തിൽ ജീവിക്കുന്നു

  • @bismi-gz3jc
    @bismi-gz3jc Před rokem +7

    കുറേ അനുഭവിച്ച നക്ഷത്രമാണ് ആദ്യായിട്ടാണ് ചിത്തിരയെ കുറിച്ച് നല്ലൊരു അഭിപ്രായം കേൾക്കുന്നത് അനുഭവിച്ചതാണ് കുറെ

  • @sunnythomas482
    @sunnythomas482 Před rokem +18

    പറഞ്ഞ കാര്യങ്ങളിൽ 90% ത്തോളം ശരിയാണ് 👍

  • @venugopalanvenu6229
    @venugopalanvenu6229 Před rokem +8

    ചിത്തിര പിറന്നാൾ അക്കുടിൽ നഷ്ടം അച്ഛൻ തെരുവിൽ എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. ഒട്ടുമിക്ക ചിത്ര ചിത്ര ക്കാരുടേയും അനുഭവവും അതുതന്നെയാണ്. ചിത്തിര കാർ ഒന്നുകിൽ വലിയ സമ്പന്നരായീ ഇരിക്കും. അതല്ലെങ്കിൽ വളരെ താഴ്ന്ന പടിയിലും ആയിരിക്കും.ജാതകതതീലെ ഗ്രഹനില കൊണ്ടുള്ള മാറ്റങ്ങൾ ചിലർക്ക് സമ്പന്ന യോഗം വരാം. ചിത്ര പൊതുവേ എല്ലാം കൊണ്ടും വളരെ കഷ്ടത യുള്ള നക്ഷത്രം ആയിട്ടാണ് കണ്ടുവരുന്നത്. ചിത്തിര നക്ഷത്രക്കാർക്ക് ഒരു ആസുര സ്വഭാവം കൂടുതലായി കണ്ടുവരുന്നു. ഇവർ പിണങ്ങിയാൽ പിന്നെ ഒന്നടുത്തു കിട്ടാൻ വളരെ പാടാണ്. ദേഷ്യം വന്നാൽ ഇവർ സ്വന്തം ശരീരത്തിലൊ ചുവരിൽ മർദ്ദിച്ചു കൊണ്ട് ദേഷ്യം തീർക്കുക. ചിത്തിര ചുവരിനെ പുണരും എന്നൊരു ചൊല്ലു തന്നെയുണ്ട്. എന്തെങ്കിലും ഒരു അസുഖം ഇവരെ പിന്തുടരുന്നതായി കാണുന്നു. കൂടുതൽ സത്യാവസ്ഥ പറഞ്ഞാൽ ചിത്തിര കാർ എന്നെ പൊങ്കാല ഇടും അതുകൊണ്ട് നിർത്തുന്നു.

    • @ambilia4030
      @ambilia4030 Před rokem +2

      Ningal paranja pala karyangalum sheriyan. Kooduthal sathyangal ariyan thalparyam und

  • @jaimonkuzhikkattu
    @jaimonkuzhikkattu Před rokem +7

    ഞാൻ ജയ്മോൻ, ചിത്തിര, കന്നിക്കൂർ പറഞ്ഞതൊക്കെ ഏറെക്കുറെ സത്യം. എല്ലാം നന്നായി വരട്ടെ 🙏

  • @shijumadhav.koduvayur3266

    എന്റെ നക്ഷത്രം ചിത്തിരയാണ്. ഞാൻ എല്ലാവരെയും സഹായിക്കും പക്ഷെ എന്നെ ആരും സഹായിക്കുന്നില്ല

    • @sheelak.m1061
      @sheelak.m1061 Před rokem +1

      sathyam എന്നെയു ആരും സഹായിക്കില്ല

    • @shijumadhav.koduvayur3266
      @shijumadhav.koduvayur3266 Před rokem +2

      @@sheelak.m1061 ഇതുപോലെയുള്ള ഗതി കേട്ട നക്ഷത്രം വേറെ ഉണ്ടാവില്ല

    • @ashiqasok7411
      @ashiqasok7411 Před rokem

      @@sheelak.m1061 എന്റെ അവസ്ഥ അത് തന്നെ ഒരു ജോലിക്ക് പലരോടും ചോദിച്ചു ഒറ്റ ഒരുത്തനും തരില്ല.😠😠😠

    • @ashiqasok7411
      @ashiqasok7411 Před rokem

      @@shijumadhav.koduvayur3266 exactly 🥰🥰

    • @sheelaa1817
      @sheelaa1817 Před rokem

      😅😊Cottectc😊😅

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl Před 4 měsíci +2

    Hare Krishna...പറഞ്ഞത് കുറെ ഏറെ ശരി തന്നെ..ശ്രദ്ധിക്കാം..,🙏

  • @sukumari8530
    @sukumari8530 Před rokem +4

    ഞാൻ ചിത്തിരയാണ്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ജോതിഷം വാസ്തു ചിലപ്പോൾ ശേരിയാവുന്നുണ്ട്. എന്ത് ചെയ്യാം സമാധാനമില്ലാത്ത ജീവിതമാണ്. കലാപരമായി കഴിവുണ്ട്. അത് എങ്ങും എത്തിയില്ല. വിവാഹജീവിതം പരാജയമായിരുന്നു. വിധവയായി. മക്കൾക്ക് വേണ്ടി മുന്നോട്ട് പോയി
    മക്കളുമായി ഐക്യത്തോടെ പോകാൻ പറ്റുന്നില്ല. എന്തെങ്കിലും business ചെയ്യണമെന്ന് ആഗ്രഹമുണ്ട്. Moral support കിട്ടുന്നില്ല. ബന്ധു വീട്ടിൽ ഒരു വിലയുമില്ലാതെ കിടക്കുന്നു. താങ്കൾ പറഞ്ഞതെല്ലാം പലതും ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും ആണ്
    Sir എൻ്റെ No. 1, 6 ലോട്ടറി എടുക്കുമ്പോൾ ഏങ്ങനെ യാണ് No. എടുക്കേണ്ടത്. Last no ആണോ total no. ആണോ 6 വരേണ്ടത് please replay🙏

    • @sujapanicker7179
      @sujapanicker7179 Před rokem

      ആദ്യം സ്പെല്ലിംഗ് കറക്ട് ആയി പഠിക്ക്.

    • @prashantnambiar4691
      @prashantnambiar4691 Před rokem

      @@sujapanicker7179 Ha ha ha ! I loved that! By the way, my star is Chittira, too!

    • @itsme_24561
      @itsme_24561 Před rokem +1

      Chithirakk married life kollilla ennu ellarum paranju kettirunnu. Njn um hus um divorce asyapozhanu ithil kurach sathyam ond enn manasilaye

    • @prashantnambiar4691
      @prashantnambiar4691 Před rokem +1

      @@itsme_24561 I used the "intuitive intelligence" that people born on Chitra possess and knew well in time that marriage was not going to work for me! 😀😀 As a result, I didn't try that adventure, at all! 🤗🤗

    • @itsme_24561
      @itsme_24561 Před rokem +1

      @@prashantnambiar4691 aalkaar chumma parayunnatha ithil onnum oru karyom ila ennu orth njn mrg cheyth. Only 18 days kond pirinju.seetha devi yude star aanu chithira. Viraha dukham urappaanu

  • @hemalathanair2610
    @hemalathanair2610 Před rokem +9

    ചിത്തിര നക്ഷത്രത്തേപറ്റി അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരാം 🙏

  • @user-zx3sx8dn8l
    @user-zx3sx8dn8l Před rokem +4

    ഞാൻ ചിത്തിര പേരുദോഷം മാത്രമാണ് പ്രാർത്ഥിക്കണേ തിരുമേനി

  • @remadevipv9120
    @remadevipv9120 Před rokem +5

    Sir 😊🙏, അങ്ങയുടെ വാക്കുകൾ സത്യം, ചിത്തിര നക്ഷത്ര ത്തിൽ ഒരു friend ഉണ്ട്, ഞാൻ കാർത്തികയാണ്, 🌹👍

  • @shajeshadi5360
    @shajeshadi5360 Před měsícem +1

    ചിത്തിര നക്ഷത്രക്കാരുടെ പൊതുവായുള്ള ഗുണങ്ങൾ ഞങ്ങൾ കുറെ കേട്ടിട്ടുള്ളതാണ് ഞങ്ങൾ എന്നുവച്ചാൽ ഒരുപാട് ചിത്രകാരൻ കമൻറ് ഇട്ടിട്ടുണ്ട് ഇനി വരും കാലങ്ങളിൽ എന്ത് സംഭവിക്കും എന്ന് പറയാനാണ് ഞങ്ങൾ ഇതൊക്കെ കാണുന്നത്

  • @sijojoseph4469
    @sijojoseph4469 Před rokem +2

    ഞാനും ചിത്തിര നക്ഷത്ര കാരൻ ആണ് ഈ പറഞ്ഞതെല്ലാം 100% ന്റെ ജീവിതത്തിൽ ശെരിയാണ്

  • @remak8646
    @remak8646 Před rokem +8

    Thanks 🙏🙏🙏 വളരെ നല്ല അറിവുകൾ

  • @santhakannamkulam1175
    @santhakannamkulam1175 Před 5 dny +1

    എല്ലാം വളരെ ശരിയാണ്

  • @user-ei5wc9kv4c
    @user-ei5wc9kv4c Před 2 měsíci +1

    Ente Achan, ente supporter🙏🏽

  • @sukumarapillai7667
    @sukumarapillai7667 Před rokem +2

    കാഞ്ചീരവം എന്ന മാസികയുടെ ഉടമസ്ഥൻ ഒരു ചിത്തിരനാളുകാരനാണ് !

  • @aparna3846
    @aparna3846 Před rokem +4

    ഗോസിപ് ഉണ്ടാക്കാറില്ല... ഇഷ്ടമല്ലാത്തവരെ തിരിഞ്ഞു നോക്കാറില്ല...arrogance കുറച്ചില്ലാതില്ല.. അങ്ങനെ ആയിപ്പോയതാണ്... സെൽഫിഷ് ആയില്ലേൽ ആൾകാർ തലേൽ കേറുന്നു... അവസ്ഥകൾആണ് ഇങ്ങനെ ആക്കുന്നത് 🙏🏻

  • @rathimol8449
    @rathimol8449 Před rokem +3

    എല്ലാം വളരെ വളരെ ശരി ആണ് 🙏🙏🙏🙏

  • @keralatraditional5581
    @keralatraditional5581 Před rokem +5

    Naan ചിത്തിര നക്ഷത്രം ആണ്... പറഞ്ഞത് 100% സത്യം... ഞാൻ പറഞ്ച്ചാൽ അത് അടുത്ത സെക്കണ് നടക്കും... എല്ലാം നിങ്ങൾ

  • @sumathik1882
    @sumathik1882 Před rokem +2

    Thanks a lot for the information 😊 🙏 ☺️

  • @harismohammed3925
    @harismohammed3925 Před rokem +2

    ....കൃത്യമായ വിശദീകരണ പ്ര തിപാദ്യം...!!!!!!... ഞാൻ ചി ത്തിര നക്ഷത്രക്കാരൻ...!!!!!!.. ചാണിന് ചാണായും മുഴത്തി ന് മുഴമായും മത വിശ്വാസി ആയി ജീവിച്ച എന്റെ ജാതക ത്തിൽ ;?! യുക്തി ചിന്തയും നിരീശ്വരനും ആയിരിക്കുമെ ന്നും ജാതകത്തിൽ എഴുതിയ ത് അച്ചിട്ട പോലെ തന്നെ ഭവി ച്ചു...!!!!!!... ജാതകത്തിൽ എ ഴുതിയത് പോലെ തന്നെ വ ന്നു..!!!!!!.. 😅😂😆🤣🤪😜

  • @shimjirenjith1997
    @shimjirenjith1997 Před rokem +5

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @satheeshoc4651
    @satheeshoc4651 Před rokem +8

    ഞാൻ ചിത്തിര is power 🙏

  • @priyapooja3584
    @priyapooja3584 Před rokem +2

    ഞാൻ ചിത്തിരയാണ് പറഞത് 100 % മാനം ശരിയാണ് ട്ടോ

  • @dhanyajvk1644
    @dhanyajvk1644 Před 3 měsíci +2

    ഞാന്‍ മേട മാസത്തിൽ ചിത്തിര ദിവസം ആണ് ജനിച്ചത്

  • @maneeshaajith2930
    @maneeshaajith2930 Před rokem +4

    ഞാൻ ചിത്തിര നക്ഷത്രം ആണ്.. എന്നെ സംബന്ധിച്ച് എല്ലാം 100% ശരിയാണ് 🙏🙏🙏

  • @ebinebii2890
    @ebinebii2890 Před rokem +5

    Thanks 💞

  • @kpsureshsuresh9446
    @kpsureshsuresh9446 Před rokem +2

    ജീവിതത്തിൽ കഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ട നാൾ ചിത്തിര പിന്നെ എന്നും പഴിയാണ് കുടംബം നശിക്കും എന്ന് പറയുന്നത് ചിത്തിര പിറന്നാൾ അതറ മാന്തും എന്ന് പറയുന്നത് ജനിച്ച വീട് നഷ്ടപ്പെടും അത് ശരിയാണ് എന്ന് അനുഭവം കൊണ്ട് അറിയാം

  • @subisartgallery5605
    @subisartgallery5605 Před rokem +5

    Yes … Njan Medamasathile chithira.. Artist aanu

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Před rokem +3

    നന്ദി.🙏🏻🙏🏻👍

  • @sumaramdas5587
    @sumaramdas5587 Před rokem +1

    വളരെ ശരിയാണ് പറഞ്ഞത് എല്ലാം 👍

  • @Remyachandru9398
    @Remyachandru9398 Před rokem +5

    Ente hus chithra paranjathellaam sathyam, script ishtam pole undakkum athellam nallathilla enne ullu, pavam onnum alla, veruthal kulam thondum , thank you thirumeni 🙏🌹🌹

  • @radhas7487
    @radhas7487 Před rokem +10

    സ്വാർഥത ഒരിക്കളുഇല്ലത്തവരണ് ചിത്തിര നക്ഷത്രക്കാർ

    • @kanchanamol4540
      @kanchanamol4540 Před rokem

      അതുകൊണ്ട്.. വല്ല. കാര്യവും. ഉണ്ടോ.. 🙄🙄🙄

    • @prasanths2386
      @prasanths2386 Před rokem

      ശരിയാണ്.പക്ഷെ സ്വാര്‍ത്ഥത കൂടുതലാണ് എന്ന് ജ്യോതിഷികള്‍ പറയുന്നതെന്തുകൊണ്ടാണാവോ..

  • @poojakrishna8503
    @poojakrishna8503 Před rokem +3

    Thanks

  • @sujathakumari1546
    @sujathakumari1546 Před 8 měsíci +1

    ഒരു അയൂസ് മുഴുവൻ കഷ്ടപ്പെടാനും കരഞ്ഞു തീർക്കാനും വിധിക്കപ്പെട്ട നാൾ ചിത്തിര 😔

  • @aparnadevi-nj8nu
    @aparnadevi-nj8nu Před rokem +2

    Cheta ..gossips indakila ..ula karym mukath noki parayum ....pine cheten paranje baki oke sathym ann ...

  • @SreelekhaSreelekha-qk8jp

    എല്ലാം സത്യം 🙏🏾

  • @ebinebii2890
    @ebinebii2890 Před rokem +5

    ഒരുപാട് ഇഷ്ടായി sir 💖💖💖

  • @shaju.nshaju.n9994
    @shaju.nshaju.n9994 Před rokem +2

    വളരെ ശരിയാണ് സാർ

  • @venugopalanvenu6229
    @venugopalanvenu6229 Před rokem +3

    ചിത്തിര നക്ഷത്രക്കാർ പൊതുവേ ആണായാലും പെണ്ണായാലും നല്ല സൗന്ദര്യം ഉള്ളവരായിരിക്കും. സ്ത്രീകളാണെങ്കിൽ പ്ര തേകിച്ചും നല്ല സൗന്ദര്യം ഉള്ളവരായിരിക്കും. എന്നാൽ സ്വഭാവം മഹാ. ആർക്കും കീഴടങ്ങി നിൽക്കാൻഇ വർക്ക് പറ്റില്ല. ജനിച്ച വീട്ടിലും നാട്ടിലും അധികകാലം നിൽക്കാൻ ഇവർക്ക് യോഗം ഉണ്ടാവില്ല. ഇവരെ താണുവണങ്ങി നിൽക്കുന്നവരോടും ഇവരെ പ്രശംസിച്ച് പറയുന്നവരൊടും ഇവർക്ക് വലിയ ബഹുമാനവും സ്നേഹവും അവർക്ക് വേണ്ടി എന്തും ത്യാഗം സഹിക്കാനും ഇവർക്ക് യാതൊരു മടിയും ഉണ്ടാവില്ല. എന്നാൽ ഇവർ ആയിട്ട് പിണങ്ങിയാൽ പിന്നെ നേർവഴിക്ക് കൊണ്ടുവരാൻ അടിയും കാലും പിടിച്ച് സർവ്വ പരാധം തെറ്റു തെറ്റ് ഏറ്റു പറഞ്ഞാൽ മാത്രമേ ഇവർ ഇണങ്ങുകയുളളു. ക്ഷമയുടെ നെല്ലിപ്പടി യും അതിന്റെയും താഴത്തെ പടിയും കാണേണ്ടിവരും. ഏതു കാര്യത്തിന് ഇറങ്ങി യാലും ഒരു മുടക്കം പറയുക ഇവരുടെ പ്രത്യേകതയാണ്.

    • @baijuym9208
      @baijuym9208 Před rokem +1

      വളരെ കറക്റ്റ് ആണ് സ്നേഹം ഉള്ളിൽ വച്ച് നടക്കുന്നവർ ഞാൻ പിടിച്ച muyalinu3കൊമ്പ്

  • @dhanya3232
    @dhanya3232 Před rokem +2

    40 yrs aayi, 8 to 10 yrs aayi naraka jeevithamanu

  • @prolucagamer2841
    @prolucagamer2841 Před 10 měsíci +2

    Pranjathu ellam sathiam thanne

  • @nishaasok2552
    @nishaasok2552 Před rokem +1

    Correct aanu...

  • @priyasakthi303
    @priyasakthi303 Před rokem +3

    I am also chithira🙏🙏🙏

  • @sheeladevi95
    @sheeladevi95 Před rokem +34

    ഞാൻ ഒരു പാവം ചിത്തിര നക്ഷത്രക്കാരി 🙏🙏🙏🙏🙏🙏

  • @ajmalhassan7245
    @ajmalhassan7245 Před rokem +2

    Adipoli❤

  • @nithinmadhu524
    @nithinmadhu524 Před měsícem

    Namaskaram sir correct

  • @mallikaparameswaran9266
    @mallikaparameswaran9266 Před 10 měsíci +1

    Absolutely correct

  • @renjiniramesan9532
    @renjiniramesan9532 Před rokem +1

    ഞാനും ചിത്തിര ആണ്... 😔നിങ്ങൾ പറഞ്ഞകാര്യം 100%സത്യം ആാാ 🙏🙏🙏🙏🙏😰😰😰

  • @deepudevarajan2461
    @deepudevarajan2461 Před 3 měsíci +1

    സത്യം. പറഞ്ഞത് എല്ലാം ശരി

    • @deepudevarajan2461
      @deepudevarajan2461 Před 3 měsíci

      ഞാൻ മേടത്തിലെ ചിത്തിര അന്ന്

  • @user-zx3sx8dn8l
    @user-zx3sx8dn8l Před 11 měsíci +2

    Njan chithirayane paranjatellamm ente anubhavamane

  • @kanchanasangeeth4869
    @kanchanasangeeth4869 Před 8 měsíci +2

    Intea amma chithira aanu .anubavikkan onnum illa enikku 3 vayasullappo achan marchu . Athinu shesham ammakku kashtta pada . Ayalvakka karakondu polum avarkku soyiriyam illa .

  • @tintus3735
    @tintus3735 Před 22 dny +1

    ഞാൻ ചിത്തിര nakshathram.പറഞ്ഞു ഒക്കെ കറക്റ്റ് anu nte character anu full paranjathu.

  • @Psychosaudi
    @Psychosaudi Před rokem +4

    Njan chithiraya pakshe nurse aanu
    Varaykkan oru kazhivum illa🥲🥲
    Elllarem sahayikkum pakshe ellarum pani tharum

    • @ARUN-pd5dv
      @ARUN-pd5dv Před rokem

      ഭാഗ്യം... എനിക്ക് വരയ്ക്കാൻ കഴിവുണ്ട് പേനകൊണ്ട് ഫയലിൽ വരച്ച് വെയ്ക്കും പക്ഷേ ആർക്കും വായിക്കാൻ പറ്റില്ല എന്താ എഴുതി വെച്ചേകുന്നെ ന്ന് 🤣🤣🤣🤣🤣

    • @Psychosaudi
      @Psychosaudi Před 3 měsíci

      @@ARUN-pd5dv 🤣🤣🤣

  • @sobhakrishna6986
    @sobhakrishna6986 Před rokem +4

    Sir Chithra, Amavasya divasam.. athine patti onn paraju tharo..

  • @ashiqasok7411
    @ashiqasok7411 Před rokem +3

    ഞാനും ചിത്തിര ആണ് ഇതുവരെ ഒരു ജോലി ആയിട്ടില്ല govt ജോലി ആണ് ലക്ഷ്യം അത് കിട്ടുന്നിടം വരെ ഒരു pvt job കിട്ടിയാൽ നല്ലതായിരുന്നു പക്ഷെ ഒന്നും കിട്ടിയില്ല വയസ്സ് 27.

    • @sarathts4771
      @sarathts4771 Před rokem +2

      30 vayasu kazhinjea government job kittu chithira

    • @jayag1925
      @jayag1925 Před rokem +2

      31 - 10 വയസിലാണ് എനിക്ക ഗവ ജോലി കിട്ടിയത്

  • @binoyp5137
    @binoyp5137 Před rokem +1

    My star, very correct

  • @ramanipillai292
    @ramanipillai292 Před rokem +1

    Thanks sir

  • @suluvv3030
    @suluvv3030 Před rokem +3

    Correct👌👌👌

  • @idontlikethisphone2486
    @idontlikethisphone2486 Před rokem +2

    Njanum chithira aanu durithavum kashttapaadum 🙏🙏🙏prathikane

  • @user-qf2fc2ip7r
    @user-qf2fc2ip7r Před rokem +2

    ഒരു കുട്ടം നക്ഷത്രങ്ങൾ ചേർന്ന് ചിരവയുടെ ആകൃതിയിലിരിക്കും ചിത്തിര നക്ഷത്രമെന്ന് ജ്യോതിശാസ്ത്രം.

  • @neethuashok5542
    @neethuashok5542 Před rokem +1

    Nte hus nal chithira aanu. Aalu ella karythilum perfect aanu.. Ellatinodum oru prathyeka thalparym aanu. Pisa illel polum mattullavare sahayikkanum ulla pisa kond adichupolich jervikanumanu ishtam... Joli sthalathellam mr. Perfect aanu.. But alk പല്ലി,പാറ്റ, ചിലന്ത്യ ഒകെ വലിയ പേടിയാണ്,,, സ്വന്തം കാര്യം നോക്കിയാൽ ഇനി ഉയരത്തിൽ എത്തും ആണ് എല്ലാം പറയുന്നത്... ബട്ട്‌ അങ്ങനെ ചെയ്യില്ല. ഇപ്പോ വർക്ക്‌ ചെയുന്ന സ്ഥലം മികച്ജ്കണമ് എന്നാണ് പറയുന്നത്....32 മത്തെ വയസിൽ അച്ചൻ ആകാൻ പോകുന്നു. അല്ലാതെ ബാക്കി നെഗറ്റീവ്സ് ഒന്നും ഇല്ല.... എല്ലാരേം സ്നേഹിക്കാനും പ്രൊട്ടക്ഷൻ ചെയ്യാനും ഉള്ള മനസാണ് അദ്ദേഹത്തിന് ഉള്ളത്..

  • @sibupk7797
    @sibupk7797 Před rokem +4

    Kanni Kur Chitria

  • @shaji1305
    @shaji1305 Před 10 měsíci +1

    Namaskaram ji❤❤❤❤
    Chithira nakshatrama njanum😁paranjadu yegadesham olladu sheriaa😂

  • @deepanarayanan4447
    @deepanarayanan4447 Před rokem +3

    Enik snehikyane ariyu.. Aareyum dhrohichittilla. Eallavarkkum ennekonddu kazhiyunna reethiyil sahayam cheyyum. Pakshe enne eallarum pattikyunnu😢. Iniyum neeri jeevikyenddi verumo eannulla bhayam undd.ippol thanne orupad anubhavichu😢

  • @RameshRamesh-sy5tm
    @RameshRamesh-sy5tm Před 2 měsíci +1

    എനിക്ക് 54വയസ്സായിട്ടും എങ്ങും എത്തിയില്ല എന്നത് ശ്രദ്ധേയമാണ് 60വയസ്സിനുളളിൽ സാമ്പത്തികബുദ്ധിമുട്ട് മാറി കല്യാണം നടക്കുമോ???

  • @krchandranramachandran6111

    നന്ദി

  • @shubhaak8286
    @shubhaak8286 Před rokem +2

    ❤😊

  • @sobinbabu1443
    @sobinbabu1443 Před 10 měsíci +1

    25%ശരിയാണ്

  • @edwinabraham745
    @edwinabraham745 Před rokem +1

    Prayunnthu vlare shereyanu very good

  • @aswinmohanan6966
    @aswinmohanan6966 Před 5 měsíci +1

    Njn chithira aahn paranjth ellam crct aahn

  • @shiyasreya
    @shiyasreya Před rokem

    🙏🙏🙏🙏Thankyou srar

  • @mallikakk1688
    @mallikakk1688 Před 2 měsíci +1

    ചിത്തിരൈ അപ്പൻ തെരുവിൽ ......സുബ്രഹ്മണ്യന്റെ അച്ഛൻ ശിവൻ

  • @krishnapriya659
    @krishnapriya659 Před rokem +2

    🙏

  • @krisvk5491
    @krisvk5491 Před rokem +23

    ചിത്തിര...ഇത്രയും തൊലിഞ്ഞ ഒരു നക്ഷത്രം...ഗതികെട്ട ജീവിതം...ഓർമ്മിപ്പിക്കല്ലേ പൊന്നേ..

  • @aswathy5103
    @aswathy5103 Před rokem +1

    Chithira nakshatra thill jenicha kuttiyude pithavinu dosham undakum ennu kttu.sathyam aano.plz reply

  • @anupamasudhakaran197
    @anupamasudhakaran197 Před 5 měsíci +1

    Njanum Chithira ❤

  • @venugopalpillai4393
    @venugopalpillai4393 Před rokem +2

    ഞാനും ഒരു ചിത്തിരയാണ്

  • @lailanoormuhammed9957
    @lailanoormuhammed9957 Před rokem +2

    ഞാൻ ചിത്തിരആണ് 🙏🏻🙏🏻🙏🏻

  • @raveendranrr5760
    @raveendranrr5760 Před rokem +3

    വിശാഖം 🙏തുലാം... 🙏👏👍... 💕♥️💞.

  • @chandinianilkumar538
    @chandinianilkumar538 Před rokem +2

    💯👍🏻🙏🏻

  • @PaardhaSaaradhi-ny4iu
    @PaardhaSaaradhi-ny4iu Před 11 měsíci +1

    Correct

  • @soorajkumar8664
    @soorajkumar8664 Před rokem +2

    ചിത്തിര നക്ഷത്രക്കാർ പ്രാർത്ഥിക്കേണ്ട ദ്യ്‌വം ഭദ്രകാളിയെ അല്ലെ 🙏

  • @siyajoe1795
    @siyajoe1795 Před rokem +1

    Ente 20 to 47 years vare kasthame ullo brother.. Pinne njan swarthamthiye alla..

  • @Sheeba-tk1ej
    @Sheeba-tk1ej Před rokem +2

    Njanum chithira nakshathram anu..😌😌

  • @nezyshamsudeen7197
    @nezyshamsudeen7197 Před 4 měsíci +1

    Sir chithira kanni Rasi Ano

  • @sreekala9463
    @sreekala9463 Před rokem +1

    Sir njan chithirayanu achane kondu upakaram undayilla ennu matram alla ammayum undayilla randu perum jeevichirikkunnu ennal ammoommayum muthachanum anu ellam ennal nalla hasbandine kitty nalla makkale eswaran thannu ennal saru paranjathu pole swartha mind ulla oralalla njan ellavarum nannayi irikkanamennu aasayulla alanu njan ennal kittiyathellam nerethirichum bagavante anugraham eppozhum undu njangalkkum kudumbathinum njangalude nadinum vendi prathikkane 🙏🙏🙏

  • @mukeshkmmuka5243
    @mukeshkmmuka5243 Před 11 měsíci +1

    👍🥰

  • @thampikumar5279
    @thampikumar5279 Před rokem +2

    👍🙏

  • @zyk._______
    @zyk._______ Před rokem +1

    Preshnm okke onn therrn kittiya mathiyarunn ennum veshmam thanne oll🙂

  • @suseeladevip4303
    @suseeladevip4303 Před rokem +1

    ഞാനും ചിത്തിര ഏറെക്കുറെ ശരി

  • @onenessfanspagekollam2032

    👍👍👍

  • @rajeshkr4212
    @rajeshkr4212 Před rokem +2

    ഞാൻ ഒരു മിലിറ്ററിക്കാരൻ