ചിത്തിര സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |CHITHIRA NAKSHTRAM

Sdílet
Vložit
  • čas přidán 27. 08. 2024
  • ചിത്തിര സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |CHITHIRA NAKSHTRAM ASTROLOGY
    ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് CHITHIRA
    ചിത്തിര പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും | Chithira nakshatra characteristics
    2020 chithira nakshathram jupiter transit poornaphalam
    ചിത്തിര നക്ഷത്ര ഫലം 2019 - 2020 | Chithira Nakshathra phalam 2019 | Chithira prediction 2019
    ചിത്തിര നക്ഷത്ര ഫലം 2020 - 2021 | Chithira Nakshathra phalam 2020 | Chithira prediction 2020
    ചിത്തിര 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | Chithira 2020 Horoscope Astrology Predictions
    ശനി മാറ്റം 2020 | kanni rashi uthram atham chithira nakshatra phalam | jyothisham malayalam
    ചിത്തിര നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY | Chithira nakshatra
    ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR CHITHIRA

Komentáře • 264

  • @sumodsd1641
    @sumodsd1641 Před 4 lety +103

    സത്യമാണെങ്കിലും കള്ളം ആണെങ്കിലും ചിത്തിര നാളിനെ കുറിച്ച് ഇത്രയും നല്ല അഭിപ്രായങ്ങൾ പറഞ്ഞ ഒരേയൊരു ജോത്സ്യർ നിങ്ങളാണ് വളരെയധികം സന്തോഷം തോന്നുന്നു

    • @shivani.s124
      @shivani.s124 Před 3 lety +3

      സത്യം

    • @vaishnavivyshnu1587
      @vaishnavivyshnu1587 Před 3 lety +3

      Sathymm

    • @easydrawings503
      @easydrawings503 Před 3 lety +1

      😂😂😂😂

    • @indirac590
      @indirac590 Před 3 lety +2

      ചിത്തിര നക്ഷത്തെപ്പറ്റി ഇത്രയും വിശദീകരിച്ചതിൽ നന്ദി

    • @chithira252
      @chithira252 Před rokem

      @@vaishnavivyshnu1587
      നുണ

  • @MsCrrrrrr
    @MsCrrrrrr Před 3 lety +16

    ചിത്തിര നാളിനെ പറ്റി ഇത്രയും അഗാധമായ ഒരു വിവരണം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്,
    നന്ദി.

  • @girishgopalakrishnan9715
    @girishgopalakrishnan9715 Před 4 lety +28

    ഞാൻ ചിത്തിര നക്ഷത്രക്കാരനാണ് നക്ഷത്രത്തെ പറ്റി പറഞ്ഞതൊക്കെ കറക്റ്റാണ്.
    നല്ല വിവരണം.....നന്ദി നമസ്തേ...🙏

  • @ajayababuraj1503
    @ajayababuraj1503 Před 3 lety +24

    ഒരുവിധം എല്ലാം തന്നെ ശരിയാണ്.. ചിത്തിര വളരെ മോശം നാളെന്നാണ് പലരും പറഞ്ഞു കേട്ടത്... ഒരുപാട് നന്ദി ഇത്രയും നല്ലത് പറഞ്ഞതിന് 🙏😍

  • @ashatk-kt4up
    @ashatk-kt4up Před 8 měsíci +2

    എന്റെ ജീവിതാനുഭങ്ങളിലൂടെ കടന്നു പോയതു പോലെ തോന്നി. ഇത്ര നിഷ്ഠമായി ആരും ചിത്തിരയെകുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. നന്ദി 🙏

  • @askv7636
    @askv7636 Před 3 lety +12

    സാറിനോട് വളരെ റെസ്‌പെക്ട് ഉണ്ട് ഇതുവരെ ആരും ചിത്തിര സ്റ്റാർ നെപ്പറ്റി ഇത്ര നന്നായി പറഞ്ഞിട്ടില്ല. താങ്ക്യൂ സർ 🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🌹🌹

    • @anjalims8644
      @anjalims8644 Před rokem

      ഇതു തന്നെയാണ് എല്ലാവരും പറയുന്നത് പറയുന്ന രീതി വ്യത്യാസം ഉണ്ടെന്നു മാത്രം

  • @prathapnair1664
    @prathapnair1664 Před 4 lety +20

    വളരെ നന്ദി സാർ....ചിത്തിര നാളിനേപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞുതന്നതിന്...എൻറെ നാൾ ചിത്തിരയാണ്.

  • @jeevanisreejan975
    @jeevanisreejan975 Před 4 lety +18

    നല്ല Presentation. ഞാൻ ചിത്തിര നക്ഷത്രക്കാരിയാണ്.വളരെ correct ആണ്. ശരിക്കും അത്ഭുതം തോന്നി.

  • @LIFEARCHANA
    @LIFEARCHANA Před 4 lety +17

    Super super super🙏🙏🙏🙏🙏 ഇതു കേട്ടപ്പോൾ എന്തൊരു ആത്മവിശ്വാസം. എന്ത് സൂപ്പർ അവതരണം ആണ് ചന്ദ്ര മോഹൻസാർ ,

  • @rohithramesh2626
    @rohithramesh2626 Před 4 lety +28

    കേട്ടത്തിൽ വച്ചു genuine ആയ വിവരണം...

  • @sheela.c3002
    @sheela.c3002 Před 4 lety +10

    ഞാനും ചിത്രയാണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @raveendranc.s3529
    @raveendranc.s3529 Před rokem +6

    ചിത്തിര നക്ഷത്രത്തെക്കറിച്ച് വസ്തുനിഷ്ഠമായ വിവരണം നൽകിയതിന് നന്ദി 🙏

  • @superhitsongs3953
    @superhitsongs3953 Před 4 lety +6

    കുറെ നല്ല കാര്യങ്ങൾ ഒക്കെ കേൾക്കാൻ കഴിഞ്ഞു. നല്ല അവതരണം. നന്ദി

  • @pencillines1813
    @pencillines1813 Před 4 lety +5

    എന്റെ കാര്യത്തിൽ വളരെ ശരിയാണ്​.

  • @saji.v.sv.s6610
    @saji.v.sv.s6610 Před 4 lety +18

    കേൾക്കാൻ നല്ല രസം

  • @chithrapadmakumar5111
    @chithrapadmakumar5111 Před 4 lety +11

    പറഞ്ഞത് ഒക്കെ ശരിയാണ് സാർ

  • @sajithan665
    @sajithan665 Před 3 lety +2

    എന്റെ നാളും ചിത്തിരയാണ്. ഇതിലുള്ളത് ഏറെക്കുറെയും ശരിയാണ്.👍👍

  • @shajik1424
    @shajik1424 Před 4 lety +6

    Very good and perfectly right.

    • @Silviyajoseph24
      @Silviyajoseph24 Před 2 lety

      ഞാൻ ചിത്തിര നക്ഷത്രമാണ്. 1989 സെപ്റ്റംബർ മാസം 4 ന് രാത്രി 12: 45 ന് ജനിച്ചു. എന്നെ കുറിച്ച് എനിക്കെന്നും അഭിമാനമാണ്. ഇതിൽ പറഞ്ഞതൊക്കെ ശരിയാണ്. എന്റെ മനസ്സ് എന്നും എന്റെ നിയന്ത്രണത്തിലാണ്. ദൈവത്തെ മാത്രം ഭയപ്പെടുന്നു.

  • @chillithefrenchie8514
    @chillithefrenchie8514 Před 4 lety +75

    മനസിൽ ഉള്ളത് മുഖത്ത് കാണിക്കും ,,രഹസൃത്തിൻട കലവറ 👍🏽

  • @aryadipin8709
    @aryadipin8709 Před 4 lety +15

    Entammee.... Ellam valare correct

  • @deepakcd4820
    @deepakcd4820 Před 4 lety +2

    വളരെ നന്ദി. ഉപകാരപ്രദമായ കാര്യങ്ങൾ ആണ് താങ്കൾ സൂചിപ്പിച്ചിത്...

  • @premankv7123
    @premankv7123 Před 4 lety +6

    Big salute sir. Paranjathellam correct aannu

  • @shimiratheesh9411
    @shimiratheesh9411 Před 2 měsíci

    വളരെ നന്ദി... സന്തോഷം....

  • @amithaamithae2654
    @amithaamithae2654 Před 4 lety +11

    Ellam valare sariyaanu😀

  • @leelaramesan9415
    @leelaramesan9415 Před 2 měsíci

    എനിക്ക് 65 വയസായി ഇതുവരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല ഇത്രയും പ്രോത്സാഹിപ്പിച്ച അങ്ങേയ്ക്ക് വളരെയധികം നന്ദി നമസ്കാരം

  • @veenalekshmipr8786
    @veenalekshmipr8786 Před 4 lety +51

    aadyamayitta chithra ye pattii kurach nallath ketttath😁😁😁😁

  • @subhashraj4308
    @subhashraj4308 Před 4 lety +13

    ഞാനും ചിത്തിര

  • @AnilKumar-bn9nz
    @AnilKumar-bn9nz Před 4 lety +7

    Very well said , super , thank you sir

  • @Sureshqa-co9mg
    @Sureshqa-co9mg Před 4 lety +10

    Good good........ente nakshathram chithrayanu......adipoli yayi jeevikkunnu.........valare valare santhosham......dhayvatthinu nanni nanni nanni....
    ..

  • @venugopalanvenu6229
    @venugopalanvenu6229 Před 4 lety +6

    Everything accurate thank you very much

  • @pradeeppayyanvalappil1492

    Super information. Completely correct

  • @kunhikannanc6782
    @kunhikannanc6782 Před 10 měsíci +1

    Exelent good presentation. Thanks a lot

  • @babymalababymala8998
    @babymalababymala8998 Před 4 lety

    അപൂർവമായിമാത്രമേ ഈ രീതിയിൽ കേട്ടിട്ടുള്ളു ജന്മ്മത്തിൽ ആദിത്തിൻ നിന്നാലുള്ള ഭലം ഭാഗിയായി അവതരിപ്പിച്ചു good

  • @saseendrankv724
    @saseendrankv724 Před 3 lety +3

    Thankyou. Sir ഒരുപാട്. കാര്യങ്ങൽ വ്യക്തമായും കൃത്യമായും സൂക്ഷ്മമായും പറഞ്ഞു തന്നതി ൽ പലരും പറയുമ്പോൾ എന്താണ് ഒന്നാം പാതം രണ്ടാം പാദം ഇതൊന്നും അറിയില്ലായിരുന്നു അതേപോലെ ഏതാണ് കന്നികൂർ ഏതാണ് തുലാകൂർ എല്ലാം മനസ്സിലാക്കാൻ കഴിയും thankyou. God bless us, you& me 🌹🌹🌹. 🙏🙏🙏

  • @somanpillaithekkmmuttathus2492

    വളരെ സത്യമായ കാര്യമാണ് പറഞ്ഞത്ചിത്തിര യാണ് ഞാൻ

  • @chillithefrenchie8514
    @chillithefrenchie8514 Před 4 lety +7

    21:00 To 22:00 💯 % correct 🙏🏼

  • @manikrishanan5127
    @manikrishanan5127 Před 4 lety +2

    Valare. Nalla. Vivaranam. Parranchadhellam. Eanikku. Valare. Karacttanu. Nanny

  • @ratheeshm482
    @ratheeshm482 Před 3 lety +4

    Chithira great

  • @shylasuresh3679
    @shylasuresh3679 Před 3 měsíci

    ഞാൻ ചിത്തിര പറഞ്ഞത് മുഴുവനും ശെരിയാണ്

  • @phonex_media4295
    @phonex_media4295 Před 4 lety +4

    Adipoli♥️♥️♥️👏👏👏👏👏
    Tnkuu soo much for nalla karyangal paranjathinu....😅😆🥰

  • @vvengineer
    @vvengineer Před 4 lety +9

    കേട്ടത്തിൽ വച്ചു genuine ആയ വിവരണം

  • @HariNarayanan-sh6ev
    @HariNarayanan-sh6ev Před rokem +2

    ശരിയാണ്

  • @kvn388
    @kvn388 Před 4 lety +3

    Well said..almost correct also..🙏🙏

  • @geethasuresh3175
    @geethasuresh3175 Před 3 měsíci

    എല്ലാം വളരെ ശെരി

  • @seenazeenath2148
    @seenazeenath2148 Před 4 lety +4

    Njan chiyhira sir paranja oru karyam ozhichu bakki ellam ond abharanangalodulla attachmwnt Ella bakki ellam iam. Talented

  • @venugopalanchonat931
    @venugopalanchonat931 Před 2 měsíci

    🙏🙏🙏 100 percent correct.

  • @vijeeshkochubava4455
    @vijeeshkochubava4455 Před 4 lety +21

    എന്റെ നക്ഷത്രം ചിത്തിരയാണ് ചില കാര്യങ്ങൾ ശരിയാണെന്ന് തോന്നി.

    • @VijayaKumar-fu4xy
      @VijayaKumar-fu4xy Před 4 lety

      ഞാൻ ചിത്ര നക്ഷത്രമാണ്. താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ്. അതിമനോഹരമായ അവതരണം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sajithasajithav744
    @sajithasajithav744 Před rokem

    Super thank you sir very good presentation

  • @lionelrichie2070
    @lionelrichie2070 Před 4 lety +4

    ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും സത്യമാണ്...

    • @sheela.c3002
      @sheela.c3002 Před 4 lety

      ചിത്ര നക്ഷത്രത്തെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. അഭിനന്ദനങ്ങൾ

  • @Harrisikka
    @Harrisikka Před 4 lety

    Correct as far as my life is concerned MR. Chandramohan.

  • @arunkumar-be5ip
    @arunkumar-be5ip Před 4 lety +7

    very good explanation

  • @Hopehope111
    @Hopehope111 Před rokem

    Sheriyanu. Maths science, sahithyam 👍🏻👍🏻

  • @bhaskaranpv9317
    @bhaskaranpv9317 Před 4 lety +8

    very detailed description about chithira star. Thank you sir.

  • @akhilprem6279
    @akhilprem6279 Před 4 lety +25

    ചിത്തിര നക്ഷത്രക്കാർക്ക് എന്നും കഷ്ടകാലം ആണല്ലോ...😥😥

  • @monudas9216
    @monudas9216 Před 4 lety +3

    നല്ല പ്രസന്റേഷൻ

  • @shivanmgdy2643
    @shivanmgdy2643 Před 3 lety +2

    സുപ്പർ അവതരണം

  • @babunatarajan2530
    @babunatarajan2530 Před 3 lety +2

    സൂപ്പർ സർ

  • @sharushanus771
    @sharushanus771 Před 4 lety +4

    Sheriyanu sir

  • @shukkoorpnazar964
    @shukkoorpnazar964 Před 2 lety

    Njanum chithira anu ente anubhavavum.karyangalum sir ennodu thanne paranjapole thonni...super ..anubhavam guru

  • @anishkumart7585
    @anishkumart7585 Před 4 lety +2

    Nice presentation.

  • @SureshKumar-xn2og
    @SureshKumar-xn2og Před 2 lety

    You are absolutely right

  • @berrybell1205
    @berrybell1205 Před 2 lety +1

    Chithira naal achante sneham labhikkilla kure kashttapedendiyum varum pakshe nerittu poyal nalla nettavum undakum kore per paranjittunde chithira naalil aarum janikkathirikkattennu Ella naalinum unde oro preshanangal
    Nerittu poyal ellam nedanum kazhiyum ellarum paranju paranju kore perengilum naalu chithira ayathinal oridathum ethillannu chithikka. Ente nakshathram chithira aanu njan ippo vare valiya sandhoshathilonnum alla pokunne .pakshe oru naal ellarum shredhikka pedanam enna aagraham njan naalayi actor savanamenna aagrahavum konde nadakka kore kudi valuthakkumbo shremikkanam ethi cherumo ennu eppazhum tensionanu kalaparamayi acting aanu enikke ariyannullathu music onnum patilla thalli parayunnavarude okke Minnie valuthakanam .ellarum prarthikkanam ketto ❤️

  • @binduharidas3801
    @binduharidas3801 Před 3 měsíci

    Nice sir

  • @asddfg6305
    @asddfg6305 Před rokem

    Goodtalking,,congrats

  • @adityaammu5106
    @adityaammu5106 Před 4 lety +2

    Thanks

  • @sivapuranam3676
    @sivapuranam3676 Před 3 lety

    Super video. Thank you

  • @jameschacko12
    @jameschacko12 Před 3 lety +1

    Its so good

  • @rajanpushpan287
    @rajanpushpan287 Před 4 lety +1

    Correct ആണേ..........

  • @mssudheesh7541
    @mssudheesh7541 Před 4 lety +3

    ഗ്രഹണ ദോഷത്തെപ്പറ്റി വിശദീകരിക്കാമോ...

  • @sanjumambayil5691
    @sanjumambayil5691 Před 4 lety +2

    സൂപ്പർ 🌹🌹

  • @sharatha7780
    @sharatha7780 Před 2 lety

    thank you sar

  • @sreejithmelarayil6055
    @sreejithmelarayil6055 Před 4 lety +1

    Good information

  • @sreeksnair3652
    @sreeksnair3652 Před 4 lety

    Clearly predicts... good.

  • @moyarraviravi5515
    @moyarraviravi5515 Před 4 lety +4

    True😘😘😘

  • @sandeepabraham7589
    @sandeepabraham7589 Před rokem

    satyam aanutto...

  • @takeoffgarments512
    @takeoffgarments512 Před 4 lety +1

    I'm waiting

  • @sukumarapillai7667
    @sukumarapillai7667 Před rokem +1

    അപകർഷകബോധം ഇവരെ വിട്ടു പിരിയാറില്ല.( 4-പാദമാണ്.പൊക്കം കുറവാണ്)
    റേഡിയോ അവതരണത്തിൽ വിജയം കൈവരിക്കും.

  • @k.tgnaesh8966
    @k.tgnaesh8966 Před 4 lety

    Sir.thakss..Ella shariya

  • @sobhajohnson1365
    @sobhajohnson1365 Před 2 lety

    Sir vidio super paranjathellam 1oo sathamanam sathyamanu

  • @ranibabubabu1788
    @ranibabubabu1788 Před rokem

    Very good

  • @sajinavijayan8937
    @sajinavijayan8937 Před 4 lety +3

    Sathyamaaanu.apavadhangalkkonnum rest illla.

  • @sumamahesh3843
    @sumamahesh3843 Před 2 lety

    Valare correct

  • @pencillines1813
    @pencillines1813 Před 4 lety

    nalla vivaranam

  • @ajeeshkumar3240
    @ajeeshkumar3240 Před 4 lety +2

    Kollam supper

  • @rethianil7284
    @rethianil7284 Před 4 lety

    Very good sar

  • @gopakumar8076
    @gopakumar8076 Před rokem

    Correct,pure,noany,doubt, purely ❤❤❤❤🎉,,?

  • @radhakrishnanv2424
    @radhakrishnanv2424 Před 3 lety +1

    Super

  • @sureshkodoth425
    @sureshkodoth425 Před 4 lety

    എല്ലാം ശരിയാണ്

  • @nirmalaa4530
    @nirmalaa4530 Před 4 lety +1

    വളരെനന്ദി സാർ .കാർത്തിക പറയാമോ

  • @shijinaanil1782
    @shijinaanil1782 Před 4 lety +8

    ഒട്ടുമിക്കതും ശരിയായി തോന്നി. 👍

  • @wanderlust4378
    @wanderlust4378 Před 4 lety +16

    Mathsinte karyam paranjath mathram thettippoyi 😂😂 Baakkiyokke set aanu ❤

  • @praseethav5463
    @praseethav5463 Před 8 dny

    ഓർമ വെച്ച കാലം മുതൽ സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @ramachandrankr4103
    @ramachandrankr4103 Před 4 lety +1

    Wery good

  • @chithraratheesh4831
    @chithraratheesh4831 Před 4 lety

    Valare seriyanu

  • @dineshck8620
    @dineshck8620 Před 4 lety +1

    Super presentation,

    • @shyamala1236
      @shyamala1236 Před 3 lety

      എൻ്റെ മോൻ്റെ ചിത്തിര നക്ഷത്രം ആണ് കല്യാണം ആയില്ല എപ്പോൾ നടക്കും എന്ന് ഒന്നു പറഞ്ഞു തരുമോ

    • @shyamala1236
      @shyamala1236 Před 3 lety

      15 | 8 | 99l സമയം 11. 32 ആണ് സമയം

  • @shivahanaturevlogs9997
    @shivahanaturevlogs9997 Před 4 lety +1

    Nice

  • @chandramathykarunan3780

    Super👍

  • @Omkarkitchen
    @Omkarkitchen Před 4 lety +4

    Correct 100percentage

  • @seemac9239
    @seemac9239 Před 4 lety +2

    Nice currect

  • @manojaharidas5309
    @manojaharidas5309 Před 3 lety

    Seriyanu thanks but sthrukkaleyum undakki edukkum