സൗജന്യം 39 മലയാളം ചാനൽ ഉൾപ്പെടെ 867 ചാനൽ നയാ പൈസ വാടക കൊടുക്കാതെ കാണാം, LNB CLAMPING, 5G NOT EFFECT

Sdílet
Vložit
  • čas přidán 31. 08. 2023
  • hai freiends,
    c band 8 feet dish clamping video
    c band എൽ എം പി ക്ലാമ്പിങ് വീഡിയോ ആണ് ഇത് 39 മലയാളം ചാനലും 5 എൽഎൻബി ഉപയോഗിച്ച് 867 ചാനൽ ചെയ്യുന്നു വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    sam of intellect
    samuel yohannan
    kayamkulam
    8304087677
    how to traking c band
    how to clamping c band
    dish traking video kerala
    dish tuning malayalam
    c band lnb tuning
    malayalam channel traking video
    how to traking all malayalam channel
    #samofintellect
    #dishtraking
    #dishtuning
    #cbandtuningkerala
    #cbandlnbclampingvideo
    #keraladishtraker
    #videocandishtraking
    #dishtvtunig
    #sundirecttuning
    #freemalayalamchannel
    #malayalamchanneltraking
    #freetoair
    #ddfere
    #manorammahd
    #viralvideo
    #trend
    #cbandclamping
    #kubandclamping
    #keralanews
    #keralanewslive
    #keralapolitics
  • Věda a technologie

Komentáře • 128

  • @ajayankr19
    @ajayankr19 Před 10 měsíci

    hi dear sooper vedeos

  • @xaviertx6540
    @xaviertx6540 Před 10 měsíci

    വളരെ നന്നായിട്ടുണ്ട്

  • @jayarajoa9922
    @jayarajoa9922 Před 11 měsíci +1

    Good👌🌹

  • @jancysamuel5723
    @jancysamuel5723 Před 9 měsíci

    👍👍👍

  • @v4uentertainments685
    @v4uentertainments685 Před 10 měsíci

    6 feet il intel sat 17 koodaey Mazhavil hd satellite koodi track cheyan pattumo

    • @samofintellect4895
      @samofintellect4895  Před 10 měsíci

      Dish ന്റെ സൈഡിൽ അലൂമിനിയം ഷീറ്റുകൾ കൊണ്ട് മോഡിഫിക്കേഷൻ ചെയ്യുക( 6 അടിയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ സിഗ്നൽ കൂടുതൽ ലഭിക്കുകയുള്ളൂ )

  • @sreekumardadu1876
    @sreekumardadu1876 Před 11 měsíci

    അടിപൊളി

  • @aneeshs60
    @aneeshs60 Před 10 měsíci

    🎉🎉 നന്നായിട്ടുണ്ട്.... എനിക്കും താത്പര്യം ഉണ്ട്

  • @Ajmal.Kulangarath
    @Ajmal.Kulangarath Před 10 měsíci

    6 feet dish Etra Chanel kittum.
    Manorama hd. Asianet middling east. Etc kittumoo

  • @abbasseniya4868
    @abbasseniya4868 Před 10 měsíci

    Kasaragod Chanel set cheyyan arangilum undo

  • @Ajmal.Kulangarath
    @Ajmal.Kulangarath Před 10 měsíci

    6feet dish. And fiting only. Etra cash varum

  • @Yamaha-q8y
    @Yamaha-q8y Před 11 měsíci +1

    Channels എല്ലാം hd ആണോ ബ്രോ?

  • @naadan751
    @naadan751 Před 11 měsíci +5

    ആലപ്പുഴ ജില്ലയിൽ ഇതു സെറ്റ് ചെയ്യാൻ അറിയാവുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക.

  • @ashrafam2838
    @ashrafam2838 Před 6 měsíci

    6അടി ഡിഷിൽ 6മാസം ആയി ഒന്നും കിട്ടുന്നില്ല.മാറ്റം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ. Lnb working ആണോ എങ്ങിനെ അറിയാൻ പറ്റും

    • @samofintellect4895
      @samofintellect4895  Před 6 měsíci

      വിളിക്കു പറഞ്ഞു തരാം
      8304087677

  • @babythomas2902
    @babythomas2902 Před 11 měsíci +5

    Dish നിർമ്മാണം. പരാബള, Drawing, Bending രീതി ഇതൊന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലു അടിച്ചു വളച്ചാൽ Signal out ആയിപ്പോകും.

    • @samofintellect4895
      @samofintellect4895  Před 11 měsíci +3

      അതും കൂടി പറഞ്ഞാൽ വീഡിയോ നീണ്ടുപോകും.
      ഇനി വേറൊരു വീഡിയോ ഇതിനെപ്പറ്റി ചെയ്യാം

    • @uservyds
      @uservyds Před 11 měsíci

      ​@@samofintellect4895Marakaruth

    • @salahuvalakkuda8201
      @salahuvalakkuda8201 Před 11 měsíci

      ​@@samofintellect4895❤

    • @jayaprakashmr945
      @jayaprakashmr945 Před 10 měsíci

      എല്ലാം കൂടി എത്ര രൂപ ചെലവു വരും ? ചെയ്തു തരുന്ന ആൾക്കാർ ഉണ്ടോ?

    • @samofintellect4895
      @samofintellect4895  Před 10 měsíci

      @@jayaprakashmr945
      Yes

  • @ajayankr19
    @ajayankr19 Před 10 měsíci

    Ajayan thanneremukkom cathodu dish team

  • @dharmarajnidiyarakkal2283
    @dharmarajnidiyarakkal2283 Před 11 měsíci +3

    നിങ്ങൾ ഉപയോഗിച്ച മീറ്റർ ഏതാണ്. അത് എവിടെ നിന്ന് വാങ്ങാൻ പറ്റും. വില എത്രയാണ്?

  • @user-wq4kf4hl6t
    @user-wq4kf4hl6t Před 10 měsíci

    ഇതു എങ്ങനെ നമ്മുയ്ക്കു ഇവിട കിട്ടുംഞാൻ വളാഞ്ചേരി യാണ്. ഇതിന്നു എത്ര ചെലവ് വരും എന്നും നിങ്ങളുടെ ഫോൺ നമ്പറും അറിയിച്ചു തരുമോ.

  • @lajeevkumaran2454
    @lajeevkumaran2454 Před 11 měsíci +1

    6 feet ഡിഷിൽ എത്ര മലയാളം ചാനൽ കിട്ടും?

    • @samofintellect4895
      @samofintellect4895  Před 11 měsíci +2

      Clamping ചെയ്താൽ എല്ലാം കിട്ടില്ല ( 66° യിൽ 24 മലയാളം കിട്ടും )

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 Před 11 měsíci

    Pazhaya dish undengil ethra chilav varum

    • @samofintellect4895
      @samofintellect4895  Před 11 měsíci +2

      Reciver 800 മുതൽ........
      Lnb 5 g 1600 മുതൽ......
      5g പ്രശ്നം ഇല്ലങ്കിൽ പഴയ lnb മതി
      Cable ആവശ്യത്തിന് മാത്രം

    • @shafeekptbshafeekptb1416
      @shafeekptbshafeekptb1416 Před 11 měsíci

      @@samofintellect4895 cable um dishum undel 2400 madhiyo

    • @shafeekptbshafeekptb1416
      @shafeekptbshafeekptb1416 Před 11 měsíci

      @@samofintellect4895 thanks

  • @user-em4jf8rm2d
    @user-em4jf8rm2d Před 11 měsíci

    Fitting cheyunna vedio cheyumo

    • @samofintellect4895
      @samofintellect4895  Před 11 měsíci

      വിളിച്ചാൽ പറഞ്ഞു തരാം
      8304087677

  • @pachupachu2390
    @pachupachu2390 Před 11 měsíci +1

    പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു വെച്ചെന്നത് 😂😂

  • @prin2prinz
    @prin2prinz Před 10 měsíci +1

    ബ്രോ, safari , animal planet, discovery ഈ മൂന്ന് ചാനൽ മാത്രം മതിയാകും . ചെയ്ത് തരാൻ പറ്റോ ?

  • @supervision3655
    @supervision3655 Před 11 měsíci

    ബാക്കി ഉള്ള ചാനലിൽ lerning chanel, English chanel, മുതലായവ ഉണ്ടോ

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      100°,105°,ect.....
      തുടങ്ങിയ കുറെ സാറ്റലൈറ്റുകളിൽ വിദേശ ചാനലുകൾ ലഭിക്കുന്നുണ്ട്

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      ചാനലിലെ മുൻപുള്ള വീഡിയോ കാണുക

  • @naaz7595
    @naaz7595 Před 11 měsíci +1

    5g filter lnb ഇല്ലാതെ എങ്ങനെ കിട്ടാൻ

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      ഇവിടെ 5g എഫക്ട് ചെയ്യുന്നില്ല

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      ടവർ കുറച്ചു അകലെയാണ്

  • @mohandas4408
    @mohandas4408 Před 11 měsíci

    Install cheyumo

  • @padmanabhan2472
    @padmanabhan2472 Před 11 měsíci +2

    താങ്കളുടെ ഫോൺനമ്പർ

  • @Ajmal.Kulangarath
    @Ajmal.Kulangarath Před 11 měsíci

    Flowers International epppo kittumo

  • @radhakrishnanvs535
    @radhakrishnanvs535 Před 11 měsíci +1

    വീട്ടിൽ wi fi ഉള്ളവർക്ക് ഈ സൗകര്യം കിട്ടുമോ

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      നെറ്റ്‌വർക്കിൽ കൂടി ഐപി ടിവി ഉണ്ടെങ്കിൽ കാണാം

    • @user-bs2bv1oj4w
      @user-bs2bv1oj4w Před 11 měsíci

      Mhdtvworld

  • @vasum9245
    @vasum9245 Před 10 měsíci

    ഞാൻ കണ്ണൂരാണ്. ഇവിടെ ആരാണ് ഡിഷ് ചെയ്യുന്നത് നന്പർ തരാമോ?

  • @naadan751
    @naadan751 Před 11 měsíci +1

    ഗുഡ്നെസ്സ്, ശാലോം എന്നീ ചാനലുകൾ കിട്ടുകില്ലേ?

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      എല്ലാ ചാനലിന്റെയും പേരുകൾ വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @surasura5336
    @surasura5336 Před 10 měsíci

    ഇതിന് മൊത്തം എന്ത് ചെലവ് വരും -മലപ്പുറം ജില്ലയിൽ ഇത് ഫ്റ്റ്‌ ചെയ്യുന്നവർ ഉണ്ടൊ

  • @riyaspb7499
    @riyaspb7499 Před 11 měsíci

    Ethra feet dish anu

  • @alinalakath
    @alinalakath Před 11 měsíci

    Service undo

  • @rajeshrajeshm5623
    @rajeshrajeshm5623 Před 11 měsíci

    ഈ മോഡൽ ഡിഷ് ആന്റിനാ എവിടെ കിട്ടും

    • @samofintellect4895
      @samofintellect4895  Před 11 měsíci

      പുതിയ ഡിഷിന് റേറ്റ് കൂടുതലാണ്
      അതുകൊണ്ട് പഴയ ഡിഷ് എവിടെയെങ്കിലും ഉണ്ടെങ്കിൽ സംഘടിപ്പിക്കുക

    • @pmsuhra4779
      @pmsuhra4779 Před 11 měsíci

      നമ്പർ തരാമോ

    • @samofintellect4895
      @samofintellect4895  Před 11 měsíci

      8304087677

  • @vargheseks1600
    @vargheseks1600 Před 5 měsíci

    ആറടി ഡിഷിൽ എത്ര ചാനൽ ലഭിക്കും

  • @user-jx6vc4ic4j
    @user-jx6vc4ic4j Před 10 měsíci

    ടിവി മീറ്ററിന്റെ ബാറ്ററി എവിടെ കിട്ടും

  • @josethattalickaljoseph9717
    @josethattalickaljoseph9717 Před 11 měsíci

    ഡിഷ് എവിടെ കിട്ടും

  • @newtricks5170
    @newtricks5170 Před 11 měsíci +1

    നിങ്ങൾ ഏത് ജില്ലയിൽ ആണ്

  • @babupp7904
    @babupp7904 Před 11 měsíci +1

    Ningaludefon.nubar.onnu.tharamo.jnangalkkuonnu.fittucheithutharamo

  • @asokanmc9534
    @asokanmc9534 Před 8 měsíci

    ഇതിനു ഉപയോഗിക്കുന്ന റിസീവർ ഏതാണ്

  • @user-jx6vc4ic4j
    @user-jx6vc4ic4j Před 10 měsíci

    ടിവി മീറ്റർ ബാറ്ററി എവിടെ കിട്ടും

  • @muhammedkutty777
    @muhammedkutty777 Před 11 měsíci

    എവിടെയാണ് കിട്ടുക എത്രത്ര പ ചിലവ് വരും

  • @backpackerskerala5259
    @backpackerskerala5259 Před 5 měsíci

    ഈ ഡിഷിന്റെ പേരെന്താണ്

  • @roshin2024
    @roshin2024 Před 11 měsíci +1

    Dish ateena akriku koduthu

    • @samofintellect4895
      @samofintellect4895  Před 11 měsíci

      ഇനി പഴയത് എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കുക
      പുതിയ DISH ന് വില കൂടുതലാണ്

    • @roshin2024
      @roshin2024 Před 11 měsíci

      @@samofintellect4895 bro ipole Asianet middle East ayyi, Surya channel kittilla paid channel onnum kittilla

  • @avarankuttytp9051
    @avarankuttytp9051 Před 11 měsíci

    ചെറിയ ഡിഷ് നുള്ളത് പറയൂ

    • @samofintellect4895
      @samofintellect4895  Před 11 měsíci

      Playlist ൽ ചെറിയ ഡിഷ്‌ വീഡിയോ ഉണ്ട്

  • @shajeermasthan6852
    @shajeermasthan6852 Před 11 měsíci

    മൊത്തം എത്ര ചെലവ് വരും

  • @ceekayabdullah1294
    @ceekayabdullah1294 Před 11 měsíci

    വെറും ഒരു lnb വെച്ചു കൂടുതൽ മലയാളം ചാനൽ കിട്ടുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ?

    • @samofintellect4895
      @samofintellect4895  Před 11 měsíci

      ഇന്റൽസാറ്റ് 17 66 ഡിഗ്രിയിൽ 24 മലയാളം ചാനലിൽ കിട്ടുന്നുണ്ട്
      83 ഡിഗ്രിയിൽ 7 മലയാളം ചാനൽ കിട്ടുന്നുണ്ട്
      കെ യു ബാൻഡ് വിക്ടേഴ്സ് ചാനൽ കിട്ടുന്നുണ്ട്
      കെ യു ബാൻഡ് ഡിഡി ഫ്രീ ഡിഷിൽ ആറു മലയാളം ചാനൽ കിട്ടുന്നുണ്ട്

    • @sajithsubash9982
      @sajithsubash9982 Před 11 měsíci

      DD free ഡിഷിൽ കിട്ടുന്ന 6 മലയാളം ചാനലുകൾ ഏതൊക്കെയാണെന്ന് പറയാമോ

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      DD Malayalam and
      5 education channel

  • @sakeerhussain650
    @sakeerhussain650 Před 11 měsíci +1

    എല്ലാംകൂടി ഉണ്ടാക്കാനുള്ള മുതൽ മുടക്ക് എത്ര വേണ്ടിവരും

    • @samofintellect4895
      @samofintellect4895  Před 11 měsíci +2

      പഴയ ഡിഷ്‌ കിട്ടിയാൽ ചെലവ് കുറയും
      പുതുതായി വെക്കാൻ ചെലവ് കൂടുതൽ വരും
      New dish വേണമെങ്കിൽ നമ്പർ തരാം

    • @kannanpalani5929
      @kannanpalani5929 Před 11 měsíci +1

      നമ്പർ തരു. 🙋

    • @samofintellect4895
      @samofintellect4895  Před 11 měsíci +1

      8304087677

  • @anoophari1411
    @anoophari1411 Před 10 měsíci

    Number??

  • @babupp7904
    @babupp7904 Před 11 měsíci +3

    Ningaludefon.nubar.onnu.tharamo.jnangalkkuonnu.fittucheithutharamo