ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും/Taxes, surcharge and cess on lottery prize money in india

Sdílet
Vložit
  • čas přidán 8. 09. 2024
  • Video content
    How much money will you get after taxes if you win lottery in india?
    ലോട്ടറി അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും
    #keralalottery
    #onambumper
    #taxesonlottery
    #daisenjoseph
    കേരള ലോട്ടറി അടിക്കാനുള്ള കുറുക്കുവഴി
    • കേരളലോട്ടറി അടിക്കാനുള...
    Whatsapp 8301808509
    Telegram channel t.me/daisenjoseph
    FOLLOW US ON INSTAGRAM
    www.instagram....
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Komentáře • 753

  • @user-ke8sv1cg9d
    @user-ke8sv1cg9d Před rokem +26

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. ഒരാൾക്കും മേലിൽ ലോട്ടറി എടുക്കാൻ മനസ്സുവരില്ല.
    ലോട്ടറി പരസ്യം തന്നെ കളവാണ് പറയുന്നത്.
    ഒരു ഭാഗ്യശാലിക്കു ഇത്ര ലക്ഷം /കോടി ഒന്നാം സമ്മാനം നൽകികൊണ്ട് എന്നതിന് പകരം കൊടുക്കുന്ന കാശ് മാത്രം വിളംബരം ചെയ്യുക.
    ലോട്ടറി അടിച്ചവനെ ചൂഷണം ചെയ്യരുത്.

  • @ThomsJKalaran-pg9qp
    @ThomsJKalaran-pg9qp Před rokem +177

    വാഗ്ദാനം ചെയ്ത തുക മുഴുവനും കൊടുക്കണം അതാണ് നീതി. വിദേശ രാജ്യങ്ങളിൽ ഓഫർ തുക മുഴുവനായി കൊടുക്കും. ഇവിടെ ലോട്ടറി എടുക്കുന്നവനെ കുത്തുപാള എടുപ്പിക്കുന്ന നിയമം 🤔

    • @dinesankg7107
      @dinesankg7107 Před rokem +15

      വാഗ്ദാനം ചെയ്ത തുക കിട്ടിയില്ലെങ്കിൽ അതിനെതിരെ കോടതിയിൽ ചോദ്യം ചെയ്യണം.കൂടാതെ ഏജന്റ് കമ്മീഷൻ കൊടുക്കേണ്ടതും സർക്കാർ ആണ് .

    • @josci7146
      @josci7146 Před rokem +11

      രണ്ട് കൊടുത്തു 3 തിരിച്ചു വാങ്ങുന്ന നാടാണ് നമ്മുടെ. റഷ്യ യിൽ നിന്ന് cheap rate നു oil വാങ്ങി 5 ഇരട്ടി വിലക്കു പെട്രോൾ വിൽക്കുന്നെന്ന് പറയുന്നു. എത്ര പിടിച്ചു പറിച്ചാലും തികയുന്നില്ല. കക്കും തോറും നശിക്കും, നശിക്കും തോറും കക്കും.

    • @jobjob4114
      @jobjob4114 Před rokem

      ​@@josci7146അതിനു നമുക്ക് മനുഷ്യനെ ബാധിക്കുന്ന കാര്യങ്ങള് സംസാരിക്കാൻ ഇപ്പ എവിടാ നേരം... കുറെ തള്ളുകളും , എന്തേലും തരികിടയും....അത് മതിയല്ലോ പൊക്കി പിടിച്ചു നടക്കാൻ......

    • @christochiramukhathu4616
      @christochiramukhathu4616 Před rokem

      ഇവിടെ എല്ലാം ഉദ്യോഗസ്ഥ പരിഷകൾക്ക് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയല്ല.

    • @scariafrancis9180
      @scariafrancis9180 Před 11 měsíci +3

      12 കോടിയും അതിൻ്റെ പലിശയും നിസാരം ആണോ athaaya nikuthi കൊടുക്കേണ്ട പരിതിക്ക് മുകളിൽ വരുമാനം ലോട്ടറിയടിച്ചു ഉണ്ടായാലും നികുതി അടയ്ക്കണം അതിൻ്റെ ബാക്കി പലിശ, വർമാനം മാത്രം ചിലവാക്കുന്ന appol എന്നും kodeeshran ആയിരിക്കും

  • @musicbox400
    @musicbox400 Před rokem +150

    ഓരോ ലോട്ടറി എടുക്കുന്നവരെയും കൊതിപ്പിച്ചിട്ട് തിരിച്ചു വാങ്ങുന്ന പരിപാടിയാണ് സർക്കാറിന്റേത്

    • @bijomanuel2361
      @bijomanuel2361 Před rokem +4

      cartunyouzzcatun

    • @shans8640
      @shans8640 Před 11 měsíci +6

      ബമ്പർ അടിക്കുന്നു പ്രിസി തുക കൊടുക്കുന്നു തിരിച്ചു പിടിക്കുന്നു സത്യത്തിൽ ബമ്പർ അടിക്കുന്നത് സർക്കാരിനല്ലേ

    • @anuanu1775
      @anuanu1775 Před 11 měsíci +1

      ഇതൊക്കെ എന്തോന്ന് വലിപിപ്പ് പരിപാടിയാടെ പിന്നെന്തിന് ജനങ്ങളെ പറ്റിക്കുന്നെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന സർക്കാർ ഒരു ഇൻഡിയ ക്കാരനായി പ്പോയതിൽ വളരെ വളരെ ദുഃഖിക്കുന്നു 😒😒😒

    • @MudhunMidhu
      @MudhunMidhu Před 11 měsíci +2

      സത്യം മൊത്തം പറ്റികാല് ആണ്

    • @MudhunMidhu
      @MudhunMidhu Před 11 měsíci +2

      Pine enthina 25 kodinn pareyunnath😮

  • @ADAD-kx6og
    @ADAD-kx6og Před rokem +34

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറിക്കിട്ടി❤ താങ്ക്യൂ

  • @Titanic116
    @Titanic116 Před rokem +138

    ഒരിക്കലും ലോട്ടറി അടിക്കാത്ത നമ്മളൊക്കെയാണ് സത്യത്തിൽ ഭാഗ്യവാന്മാർ

    • @muhammedcp6293
      @muhammedcp6293 Před 11 měsíci

      Lotary kondi kalli kondum ani udogastanmaru rasteyakaru shabalavum durthum kalikunadi vedegalaya janagal edeni ademayani erupadi kode lottary anivekuka nanoori kode janagalelneni perikum erupadikode kayel ketukayumella duragrahekal avaruda paisa edenivede chelavakum

    • @sivadasm2497
      @sivadasm2497 Před 11 měsíci

      😂

    • @johnypp6791
      @johnypp6791 Před 11 měsíci

      ഉത്തരത്തിൽ വെച്ചതും പോകും കക്ഷത്തിൽ വെച്ചതും പോകും. ഉറക്കവും സമാധാനവും ജീവിതവും ജീവനും പോകും രോഗിയാകും.. ആളുകളുടെ വൈരാഗ്യവും വെറുപ്പും കിട്ടും. ലോട്ടറി ഒരു ശാപമാണ് അന്യൻ കൊതിച്ച.. അന്യൻ വിയർത്ത പണം. ഒരിക്കലും അനുഭവിക്കാൻ പറ്റില്ല. 😭😭

    • @rajedranrajappan4322
      @rajedranrajappan4322 Před 11 měsíci

      😤

    • @sajinap5265
      @sajinap5265 Před 5 dny

      ദൈവത്തെ കാണാതെ വിശ്വസിച്ചവർ ഭാഗൃവാൻ മാർ സ്വർഗരാജൃം അവർക്ക് ഉളളതു

  • @husainmambra1107
    @husainmambra1107 Před 11 měsíci +34

    എല്ലാം മനസ്സിലായി ഇനി ലോട്ടറി അടിച്ചാൽ മാത്രം മതി 🥰🥰🥰🥰🥰

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 Před rokem +60

    ഉള്ള മനസമാധാനം കളയുന്ന ഒന്നാണ് ലോട്ടറി.

  • @krishna.s.radhooz5944
    @krishna.s.radhooz5944 Před rokem +49

    വലിയ അറിവാണ്, ഈ വീഡിയോയിൽ കൂടി അങ്ങ് നൽകിയത്, അഭിനന്ദനങ്ങൾ 😂

  • @Rtechs2255
    @Rtechs2255 Před rokem +31

    ഇതൊന്നും പോരാഞ്ഞിട്ട്, lottery അടിച്ച ആളുടെ വീട്ടിൽ എല്ലാവരും കൂടി കയറി ഇറങ്ങും, സഹായം ചോദിച്ചു കൊണ്ട്.. 😅.
    Last സഹായിച്ചു സഹായിച്ചു ആയാൽ കുത്തുപാള എടുക്കും.

    • @rafeequer5902
      @rafeequer5902 Před 11 měsíci

      അതിനു ഇനി കിട്ടിയ ആൾ മിണ്ടാൻ പാടില്ല കഴിഞ്ഞ ഓണം നമ്പർ നു. ശേഷം എന്റെ നാട്ടിൽ മലപ്പുറം ചെമ്മാട് ഭാഗത്തു ഒരാൾക്ക് ഒര് കോടി അടിച്ചു ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒള്ള ഒര് മൈൻ ഷോപ്പിൽ ഒള്ള കട അനൂപ് ന്റ വിഷയം അറിഞ്ഞ ആൾ പേര് രഹസ്യം ആക്കി 😂 ആർക്കാ കിട്ടിയെന്ന് ആർക്കും അറിയില്ല ഏജന്റെ ന് അറിയാം അവർ രഹസ്യം ആക്കി വെച്ച് ആൾ രക്ഷ പെട്ടു

    • @Rtechs2255
      @Rtechs2255 Před 11 měsíci +2

      @@rafeequer5902 അതെ 😅. ഈ news കാർ നാറികൾ അറിയരുത്.. Privacy മാനിക്കണം.

    • @user-ql3ob3ju2j
      @user-ql3ob3ju2j Před 24 dny

      ലോട്ടറി എടുക്കുന്നവർ ഇല നക്കിയുടെ ചിരി നക്കികൾ

  • @anandsai14
    @anandsai14 Před rokem +106

    ഒരു ദിവസം വിൽക്കുന്ന ലോട്ടറിയുടെ 20% മാത്രമേ സമ്മാന തുക ആയി കൊടുക്കുന്നുള്ളു. എന്നിട്ട് അത് കിട്ടുന്നവൻ്റെ കയ്യിന്ന് തന്നെ വീണ്ടും എടുക്കുന്നു 🙏

  • @jobjob4114
    @jobjob4114 Před rokem +9

    നല്ല വ്യക്തതയുള്ള വിവരണം...ആദ്യമായാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്....
    ഇതേ പോലെ ലോട്ടറി ഗ്രൂപ്പ് ആയി എടുത്താൽ അവരുടെ ബാധ്യതകൾ എങ്ങനെ ആകും... വിദേശ ലോട്ടറി അടിക്കുന്ന ഇന്ത്യക്കാരൻ്റെ അവസ്ഥ എന്താകും എന്നൊക്കെ കൂടി സമയം പോലെ ഇടും എന്ന് കരുതുന്നു....

  • @sajeevanpanicker6437
    @sajeevanpanicker6437 Před rokem +65

    ലോട്ടറി എടുക്കാതിരുന്നാൽ കുഴപ്പമൊന്നുമില്ലല്ലോ അതാണ് ജനങ്ങൾ ചെയ്യേണ്ടത്

    • @kasimm7358
      @kasimm7358 Před 11 měsíci +3

      ലോട്ടറി എടുക്കുന്ന കാശ് ആ ടിക്കറ്റിന്റെ കാശിനനസരിച് എടുത്തുവച്ചാൽ കുറച്ചു കാലം കഴിഞ്ഞാൽ ആ കാശ് നോക്കിയാൽ ഒരു ഭംബർ അടിച്ചതിനു തുല്യമായുണ്ടാകും

    • @radhamadhavan7134
      @radhamadhavan7134 Před 11 měsíci +1

      Athe

    • @THSALIHBA
      @THSALIHBA Před 11 měsíci

      വല്ലപ്പോഴും ഒരു ലോട്ടറി എടുക്കുന്നവന് അത് ബാധകം ആകില്ല. ഉദാഹരണത്തിന് ഞാൻ last year ആണ് ഒരു ലോട്ടറി എടുത്തത്. അതും കൂട്ടുകാരുടെ കൂടെ ജോയിന്റ് ആയിട്ട് ഓണം ബമ്പർ. 😊

    • @kasimm7358
      @kasimm7358 Před 11 měsíci +1

      @@THSALIHBA എന്തിന് വേണം പണ്ടാറങ്ങാടങ്ങട്ടെ എന്നുപറഞ്ഞു കൊടുക്കുന്ന പണം അതും സർക്കാർ നടത്തുന്ന തട്ടിപ്പ്

    • @rajedranrajappan4322
      @rajedranrajappan4322 Před 11 měsíci

      @@THSALIHBA കൂട്ടുകാർ, നിങ്ങൾക്ക് ❤️❤️

  • @lathaichandran2487
    @lathaichandran2487 Před rokem +92

    ഇത്രയും അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട്🙏

  • @pthomas8327
    @pthomas8327 Před rokem +57

    ചുരുക്കത്തിൽ - വൻതുക Lottery ആരും എടുക്കരുത്...എന്ന് സര്ക്കാരുകൾ പറയാതെ പറയുകയാണ്.

    • @handle_of_ap
      @handle_of_ap Před rokem +9

      ഈ ടാക്സ് ഒക്കെ പിടിച്ചാലും 12.8 കോടി കിട്ടും ഒന്നാം സമ്മാനം അടിച്ചാൽ. അത് ചില്ലറ കാര്യമാണോ? വൻതുക ആയാലും ചെറിയ തുക ആയാലും ലോട്ടറി അടിക്കാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. പക്ഷെ അടിച്ചാൽ എത്ര ടാൿസ് പോയാലും ലാഭം തന്നെ ആണ്

    • @PONNUS.244
      @PONNUS.244 Před 11 měsíci

      ​@@handle_of_apApo 🙆ah 12.8 athinnu tax kettandath undo gvmnt nu🙆

    • @Bilalns155
      @Bilalns155 Před 3 měsíci

      ​​@@handle_of_apno the govt oru scam anu ipam nikkal paranju 25 cr adicha oralku kittunnathu athinte half polum kittilla pinne ethina 25cr enn paranju ala pattikunu gulf countries ikana udayip kanikilla . Churukki paranja ivide indiayil tax koduthu mudiyum😅

  • @madeenayilemanavaalan748
    @madeenayilemanavaalan748 Před 11 měsíci +11

    താങ്ക്സ് ബ്രോ, മറ്റൊരാൾ ചോദിച്ചാൽ മനസ്സിലാക്കി കൊടുക്കുവാൻ പറ്റിയ അറിവാണ് താങ്ങൾ തന്നത്

  • @aadamrauf8401
    @aadamrauf8401 Před rokem +18

    ഈ വീഡിയോ ഉപകാരപ്രദമായി തോന്നിയെങ്കിലും
    ഈ ലോട്ടറി താങ്കള്‍ക്ക് അടിക്കട്ടേന്ന പ്രാര്‍ത്ഥനയോടെ

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Před 11 měsíci +3

    ചേട്ടാ നല്ലൊരറിവ് തന്നതിന് നന്ദി...ഇതിനെ ഭാഗ്യകുറി എന്ന് പറയാൻ പറ്റത്തില്ല... ഉള്ള സമാധാനവും പൊയ്കിട്ടും...

  • @user-im5um7wg9d
    @user-im5um7wg9d Před rokem +14

    നല്ല അറിയിപ്പ് 🙏🏻🙏🏻🙏🏻🙏🏻

  • @joicejalaja5513
    @joicejalaja5513 Před rokem +7

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി.Thanks

  • @rajedranrajappan4322
    @rajedranrajappan4322 Před 11 měsíci +9

    എന്റെ വേദന കൊണ്ട് പറഞ്ഞതാണ് ഞാൻ 1നബർ, വിത്യാസത്തിൽ,1കോടി, നഷ്ടപ്പെട്ട ആളാണ് ഞാൻ 😓😓😓

  • @manoharanpp2695
    @manoharanpp2695 Před rokem +11

    കാര്യങ്ങൾ ഇത്രത്തോളം ആയി യി രു ന്നെന്ന് അറിയില്ലായിരുന്നു പുതിയ അറിവ് വളരെ നന്ദി

  • @Sree-jh2zo
    @Sree-jh2zo Před rokem +10

    നല്ലൊരു സംഖ്യപാർട്ടി പിരിവ് കൂടി ഉൾപ്പെടുത്തണം (പേര് ദോഷം ഇല്ലാതെ ആ നാട്ടിൽ തന്നെ ജീവിക്കണമെങ്കിൽ )

  • @abhinavshylu2909
    @abhinavshylu2909 Před rokem +6

    നന്ദി. ..ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിനു...

  • @vijeeshmuyyamnaduvalath9235

    നമ്മുടെ നാട്ടിൽ നിന്മും ഒരിക്കലും ലോട്ടറി എടുക്കാതിരിക്കുന്നതാണ് വളരെ നല്ലത്

  • @JohnThomas-ed5iu
    @JohnThomas-ed5iu Před 11 měsíci +3

    ഒത്തിരി നന്ദി വളരെ നന്നായി Explain ചെയ്തു തന്നതിന് 🤗🤗

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Před rokem +10

    ചെറിയ തുക മുടക്കുമ്പോൾ കിട്ടുന്നത് വലിയൊരു സംഖ്യയല്ലേ, tax അടക്കണം. ലാൻഡ് മേടിക്കുക, tax ഇളവുകളുള്ള ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ ഇൻവെസ്റ്റ്‌ ചെയ്യുക, കഴിവതും ബാങ്കിൽ വലിയ എമൗണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇടാതിരിക്കുക. Ok.

    • @Krishnapremi-q7m
      @Krishnapremi-q7m Před 11 měsíci +1

      അങ്ങനെ ലാൻഡ് വാങ്ങുമ്പോൾ tax കൊടുക്കേണ്ടി വരില്ലേ വേറെ. ഇത് കൂടാതെ?

  • @gangadharankammadathputhan7881

    എല്ലാവർക്കും ഉപകാരമായി ഈ. റിപ്പോർട്ട്

  • @rahulmohanan4284
    @rahulmohanan4284 Před 11 měsíci +7

    നല്ല അറിവ് ❤

  • @user-il2nr6uw4p
    @user-il2nr6uw4p Před rokem +55

    ചുരുക്കം പറഞ്ഞാൽ കിട്ടിയ പൈസ മുഴുവനും സർക്കാർ കൊണ്ടുപോകും അത്രതന്നെ

    • @neerutyvlogs1879
      @neerutyvlogs1879 Před rokem +3

      😂😂😂😂

    • @ambalath1200
      @ambalath1200 Před rokem +2

      കേന്ദ്ര സർക്കാർ കൊണ്ടു പോകും

    • @jayanair4475
      @jayanair4475 Před rokem +1

      ​@@ambalath1200Not central government state government is recovering. Kerala is surviving and getting revenue from Lottery and Liquor. This is common sense.

    • @nishadmp6219
      @nishadmp6219 Před 11 měsíci

      ​@@ambalath1200കേരളം ഇറക്കുന്ന ലോട്ടറി അതിൽ കേ (ന്ദ തീന് ഒന്നുമില്ല

  • @bijueranthanam4510
    @bijueranthanam4510 Před rokem +7

    500 മുടക്കുമ്പോൾ കിട്ടുന്ന ആളിന് 12 കോടി പോരെ
    ഡിപ്പോസിറ്റി 12 കോടി
    മാസം 5 ലക്ഷം പലിശ കിട്ടും അതിൽ 35 ശതമാനം ടാക്സ് ബാക്കി മൂന്നര ലക്ഷം എല്ലാ മാസവും കൈയ്യിൽ കിട്ടും അടിപൊളി 😎

    • @jabsha
      @jabsha Před 11 měsíci

      Deposit cheytha 12 ലക്ഷത്തിനു എല്ലാ വർഷവും tax അടക്കണ്ടേ

    • @jabsha
      @jabsha Před 11 měsíci

      ലക്ഷമല്ല കോടി

  • @prasennapeethambaran7015
    @prasennapeethambaran7015 Před rokem +182

    25 കോടി എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുകയാണ് ഗവണ്മെന്റ്.

    • @AjitKumar-kk9fx
      @AjitKumar-kk9fx Před 11 měsíci +4

      മൊത്തം തട്ടിപ്പ് ആണല്ലോ

    • @hamidkp4484
      @hamidkp4484 Před měsícem +3

      500 രൂപ ക്ക് ഇത്രയും പോരെ?

    • @universaltechhub3697
      @universaltechhub3697 Před měsícem +1

      Eyaal edukandaa

    • @MathewJoseph-op8is
      @MathewJoseph-op8is Před 28 dny

      😊​@@AjitKumar-kk9fx

    • @mohananvenattu
      @mohananvenattu Před 21 dnem +2

      ട്ടാക്സ് മോദിയാണ് അടിച്ചു കൊണ്ടുപോകുന്നതെന്ന് അറിയില്ലേ

  • @fridaymatineee7896
    @fridaymatineee7896 Před rokem +26

    ലോട്ടറി കിട്ടുന്ന പൈസ tax കഴിച്ചു കൊടുക്കണം 😡. പിന്നെ ആ പൈസക്ക് പിന്നീട് tax കൊടുക്കരുത്

  • @manojmani6176
    @manojmani6176 Před 11 měsíci +9

    ഈ വീഡിയോ കാണാൻ വൈകി പോയി 😞 500 രൂപ കൊടുത്ത് ഓണം ബംബർ എടുത്തു 🙏 ദൈവമേ ഒന്നാം സമ്മാനം അടിക്കല്ലേ 🙏🙏🙏

  • @Mujeeb1957
    @Mujeeb1957 Před rokem +17

    സത്യത്തിൽ ഓണം മാവേലി പോലെ ജീവിതത്തിൽ പ്രശ്നം നേരിട്ട ആളുകൾക്ക് മാത്രം ഈ ഓണം ബമ്പർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കിക്കൂന്നു ദൈവം ഭാഗ്യം മാവേലി പോലെ ഉള്ള വർക്കും അസൂയ എന്നെ അക്രമം കൊണ്ട് ജീവിത ത്തിൽ വിജയം നേടാൻ കഴിയാത്ത അവസ്ഥ യിൽ മാനസിക പ്രശ്നം വും പണം കുറവ് കാരണം കൊണ്ട് ജീവിത ത്തിൽ മനുഷ്യൻ മാരെ ഇടയിലും വില കുറച്ചു കാണുന്ന കാരണം നേരിട്ട അവസ്ഥ ഉള്ള വർക്ക് തന്നെ വിജയം ഉണ്ടാവട്ടെ എനിക്കും വിജയം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @user-dm2km9yb8j
    @user-dm2km9yb8j Před rokem +17

    ഒന്നാം സമ്മാനം എനിക്ക് തന്നെ ഉറപ്പിച്ചു ഇനി ബാക്കി ഉള്ളവർ രണ്ടാം സമ്മാനത്തിന് മത്സരിച്ച മതി ☹️☹️

    • @varghesesamuel7804
      @varghesesamuel7804 Před rokem

      Pinne thirumeni mininj anum paranju kunje ninaka onnam sammanamennu athinte peril njan kure kadvum vangichittunde chathikkalle

  • @Nagaraju.1000
    @Nagaraju.1000 Před 16 dny

    ഞാൻ വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ആളാണ്
    ലോട്ടറിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി
    🙏

  • @kkpstatus10
    @kkpstatus10 Před rokem +5

    എല്ലാംകൂടി കൂട്ടിക്കുഴച്ച് നോക്കുമ്പോൾ ലോട്ടറിയെടുത്ത 500₹ രൂപ തിരിച്ചു കിട്ടും 😅🙌

  • @santhoshck9980
    @santhoshck9980 Před rokem +6

    Tq... അഭിനന്ദനങ്ങൾ ❤❤❤😊

  • @bijukmar1484
    @bijukmar1484 Před 11 měsíci +1

    നല്ല അറിവാണ് താങ്കൾ പറഞു മനസിലാക്കിയത് വളരെ നന്ദി

  • @likeminded777
    @likeminded777 Před rokem +29

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ രണ്ടാം സമ്മാന ആശംസകള്‍

    • @santhoshsanthu3647
      @santhoshsanthu3647 Před rokem +1

      😀😀😀😀

    • @trianglemediaz
      @trianglemediaz Před rokem +4

      അതെ അതെ ഒന്നാം സമ്മാനം എനിക്ക് ആണ് ബാക്കി 2 ആം സമ്മാനം തൊട്ട് നിങ്ങൾ എല്ലാവർക്കും കിട്ടട്ടെ

    • @RajeevM0380
      @RajeevM0380 Před 11 měsíci

      😂😂😂

  • @SajirK-tr7cp
    @SajirK-tr7cp Před rokem +26

    തീർച്ചയായും സത്യം മോഹിപ്പിക്കുന്ന സ്വപ്നമാണ് 😢

  • @vijayanalakkad1332
    @vijayanalakkad1332 Před rokem +44

    ഇതെല്ലാം കഴിച്ചുള്ള തുക സമ്മാനം കൊടുത്താൽ പോരേ.എന്തിന് ജനങ്ങളെ ദ്രോഹിക്കുന്നു?

  • @bkdance3620
    @bkdance3620 Před 11 měsíci +1

    അറിയാവുന്ന ഒത്തിരി കാര്യങ്ങൾ ഉറപ്പിക്കാൻ പറ്റി. വളരെ സ്നേഹം ❤️
    ഇഷ്ടം 🌹
    സന്തോഷം😄

  • @ajithkumarn4344
    @ajithkumarn4344 Před rokem +23

    Tax ഒഴുവാക്കാൻ ഭാഗ്യക്കുറി എടുക്കാതിരിക്കുക.
    ഭാഗ്യം അടിച്ചു കഴിഞ്ഞാൽ അവാസം എന്താകുമെന്നറിയില്ല.

  • @sivanik4754
    @sivanik4754 Před 11 měsíci +13

    ലോട്ടറി പ്രേമം മതിയായി😮😮😅😅

  • @shamnadramzanis2202
    @shamnadramzanis2202 Před 11 měsíci +3

    നിങ്ങ പൊളിയാണ് ബ്രോ... കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി.... പൊന്നോ...😅😅😅😅എനിക്ക് 5000 അടിച്ചാൽ മതിയേയ്...

  • @shajirani-ql1lo
    @shajirani-ql1lo Před rokem +7

    1 കോടി കിട്ടിയാലും ലാഭം തന്നയാണ് .

  • @user-bp3hn6se4d
    @user-bp3hn6se4d Před rokem +12

    ദുബൈ ലോട്ടറി എടുത്താൽ മതി

  • @abrahamjoseph4146
    @abrahamjoseph4146 Před rokem +8

    Thanks for good informations.

  • @abvivek
    @abvivek Před rokem +5

    Next year onwards zero tax adakkan oru vazhi unde (if your annual expense is less than 7.5lakh)

  • @madhucs5353
    @madhucs5353 Před rokem +3

    Super explanation

  • @shabiraputhentheruvil2882

    വളെരെ ഉപകാരപ്രദം 🙏

  • @gireeshvk4854
    @gireeshvk4854 Před 11 měsíci +1

    എല്ലാ വരും സാംപത്തിക വിഷയങ്ങളിൽ സമർത്ഥർ അല്ല.
    വീഡിയോ ംനന്നായി.

  • @telvinmanayil9928
    @telvinmanayil9928 Před rokem +1

    Thank you brother കുറേ നാൾ ആയിട്ടുള്ള സംശയം മാറി

  • @faisalcv8901
    @faisalcv8901 Před 11 měsíci +2

    ചുരുക്കി പറഞ്ഞാൽ tax അടിക്കാനും.. ഇപ്പോഴത്തെ മനഃസമാദാനം പോവാനുള്ള ഒരേ ഒരു മാർഗ്ഗം

  • @Mujeeb1957
    @Mujeeb1957 Před rokem +1

    ലോകത്ത് വികസനം കാരണം ക്കാർ ആയ ആളുകൾ സ്വന്തം ജീവിതത്തിൽ വിജയം നേടാൻ പല കാരണം കൊണ്ട് വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിട്ട വർക്ക് ഭാഗ്യം വും വിജയം വും ദൈവത്തിൽ നിന്ന് സഹായം വിജയം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mukeshm4246
    @mukeshm4246 Před rokem +2

    കൊള്ളാം പുതിയ അറിവാണ്

  • @sojogeorge6416
    @sojogeorge6416 Před 11 měsíci +3

    ലോട്ടറി യുടെ സമ്മാനത്തുക മുഴുവനായും കൊടുക്കേണ്ടത് ആണ് അല്ലാത്തവരെ 2കാലുള്ള കസേരയിൽ ആണ് ഇരു തെണ്ടത്

  • @francisxavier8971
    @francisxavier8971 Před rokem +4

    Good information. Thank you so much

  • @sethumadhavan4796
    @sethumadhavan4796 Před 11 měsíci +1

    Thanks for the valuable information. May Lord bless you.

  • @user-hn9vw1nh4i
    @user-hn9vw1nh4i Před 11 měsíci +1

    Chetta pen kondu purakil ezhuthiyal adhava sammanam kittiyal bankil koduthal avar sweekarikkumo please reply 😢😢😢

  • @sherlysherly517
    @sherlysherly517 Před 11 měsíci +5

    ടിക്കറ്റെടുത്ത അഞ്ഞൂറും പോയികിട്ടി😭😭😭

  • @sarahgeorge1592
    @sarahgeorge1592 Před rokem +4

    പൂർണ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ നന്ദി

  • @gregoryjijopaskel
    @gregoryjijopaskel Před rokem +3

    ഏജന്റ് കൂടെ പൈസ ഇട്ടാണോ ഒന്നാം സമ്മാനർഹൻ ടിക്കറ്റ് എടുക്കുന്നത്. ഏജന്റിന്റെ commission ലോട്ടറി ഡിപ്പാർട്മെന്റ് കൊടുക്കണം. ചുരുക്കത്തിൽ പട്ടാപകൽ നടു റോഡിൽ കൊള്ള നടത്തുന്നത് ഇതിനേക്കാൾ ഭേദം.

  • @aswinbalakrishnan6740
    @aswinbalakrishnan6740 Před rokem +2

    Thanks Brother, Good Job, for your valuable infornation

  • @minocp5543
    @minocp5543 Před 14 dny +1

    Thankyou Lord and God Jesus Christ my Lord and God forever Amen Hallelujah

  • @jithin4100
    @jithin4100 Před 11 měsíci +1

    sir onam bumber bank il submitt cheyumbol ulla formality kurich oru video cheyammo

    • @daisenjoseph
      @daisenjoseph  Před 11 měsíci

      വിഡിയോ ചെയ്തു. കാണുമല്ലോ

  • @dhanapalktdhanu7906
    @dhanapalktdhanu7906 Před rokem +2

    കേന്ദ്ര സർക്കാർ മാത്രം അല്ല കോടതി വരെ അറിയേണ്ടുന്ന കാര്യം കൂടി യാണ് ലോട്ടറി യുടെ കാര്യം

  • @ramlamoideen2808
    @ramlamoideen2808 Před rokem +3

    ചുരുക്കി...പറഞാൽ....അടിച്ചാൽ...പണം...വേണ്ട...എന്ന്..മുദ്ര..പത്രത്തിൽ..എഴുതി..കൊടുത്ത്....തടി..ഊരുകയാണ്...നല്ലത്...

  • @sheelarajeev8444
    @sheelarajeev8444 Před rokem +4

    ലോട്ടറി അടിച്ചവരിൽ നിന്നുംആദ്യം വാങ്ങുന്ന ടാക്സ് കഴിഞ്ഞാൽ പി എന്നെ വാങ്ങരുത് നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറയുന്ന പോലെ യാണ് ഈ കൊള്ള. സത്യത്താൽ പകുതിയിൽ അധികവും സർക്കാർ അടിച്ചു മാറ്റുന്നു

  • @user-hn9vw1nh4i
    @user-hn9vw1nh4i Před 11 měsíci +1

    Chetta adhava lottary adichal panam fixed aayittu ittal athil ninum edukkan pattumo....ithilnu reply pratheeshikunnu.... ethanu nallathu post office nishepikunnathano better atho vere vallalilum cherano....please reply

  • @kavyacreation5759
    @kavyacreation5759 Před 11 měsíci +1

    ലോട്ടറി അടിക്കുക എന്നത് എന്റെ പ്രതീക്ഷ ആയിരുന്നു. അതും Bumper. ലോട്ടറിയുടെ പിറകിലെ കള്ളകളികൾ ഇപ്പോഴാണ് പഠിച്ചത്. വളരെയേറെ പണം ഇതിനായി ചിലവാക്കി. നാളെ നാളെ എന്ന് പ്രതീക്ഷിച്ചു. ഇനി ലോട്ടറി എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. പാവപ്പെട്ടവൻ ഈ കള്ളകളി മനസ്സിലാക്കാതെ കിട്ടുന്ന പണം ലോട്ടറിയിൽ നിക്ഷേപിക്കുന്നു. ഗവണ്മെന്റ് ഇതിൽ സന്തോഷിക്കുന്നു.

  • @josci7146
    @josci7146 Před rokem +5

    ദുബായ് ലോട്ടറി എടുക്കു, എല്ലാ ബുദ്ധിമുട്ടും ഒഴിവാകും.

    • @user-uz2ed8jz2f
      @user-uz2ed8jz2f Před rokem +4

      അതും ഇന്ത്യൻ ബാങ്കിൽ കൊണ്ടുവന്നു ഇട്ടാൽ ഇതു തന്നെ അല്ലെ pblm bro പിഴിഞ്ഞ് ചാറു എടുക്കും 😂😂

    • @salih4377
      @salih4377 Před rokem +1

      Dubai lottery കിട്ടിയാൽ ഇന്ത്യൻ പൗരത്വം ഒഴിവാക്കുക

  • @abdulnaseer1250
    @abdulnaseer1250 Před rokem +2

    ലോട്ടറി എടുത്തു കാത്തിരിക്കുന്നവർക്ക് valar8വ്യക്തമായ വീഡിയോ

  • @user-hn9vw1nh4i
    @user-hn9vw1nh4i Před 11 měsíci +1

    Chetta onam bumber lottary eduthittu purakil peru ezhuthamo please reply pen ano pencil purakil peru ezhuethendathu . ...please reply

  • @ansajanthadigitals1834
    @ansajanthadigitals1834 Před rokem +2

    നല്ല അറിവ്

  • @dhanyavr5368
    @dhanyavr5368 Před rokem +2

    Good information

  • @harshakumarmilahainchamudi5046

    ലോട്ടറിയെടുക്കുന്നവർക്ക് നല്ലൊരു അറിവ് നല്കിയതിന് നന്ദി👍🌹

  • @aneeshkj8145
    @aneeshkj8145 Před 24 dny

    nalla oru arivu aayirunnu paranju thannathu....

  • @Lskannur
    @Lskannur Před rokem +14

    പിന്നെന്ത് പുല്ലിനാ ലോട്ടറി എടുക്കുന്നെ 🤭🤭പാവപ്പെട്ടവന്റെ കാശെടുത്തു സർക്കാരിന്റെ പോക്കറ്റ് നിറക്കാനോ... ഒന്നുല്ലാത്തവനെ ചോര വറ്റും വരെ പരമാവധി പിഴിയുക തന്നെ ലക്ഷ്യം..😡

  • @padmachandranpillai2052
    @padmachandranpillai2052 Před 11 měsíci

    Thank you...ee video enikku theerchayasyum upakaarappedum

  • @sheenamajeed1703
    @sheenamajeed1703 Před rokem +2

    ഒരു സംശയം താങ്കൾ പറഞ്ഞതനുസരിച്ചു 12കോടി 88ലക്ഷം കിട്ടി ഈ കാശു കൊണ്ട് ഞാൻ ഒരു വർഷത്തിനുള്ളിൽ ഭൂമി വാങ്ങി യും ബ്ന്ധുക്കൾക്ക് കൊടുത്തും തീർത്താൽ പിന്നെ ഞാൻ ടാക്സ് കൊടുക്കേണ്ടി വരുമോ

  • @prakashpanicker8495
    @prakashpanicker8495 Před rokem +1

    Very informative video... thanks 😗🙏

  • @kukkumani2776
    @kukkumani2776 Před 2 měsíci

    വളരെ നല്ല വീഡിയോ ! നന്ദി !!

  • @BalaMurugan-zn9zf
    @BalaMurugan-zn9zf Před rokem +3

    Thank you sir

  • @user-sh7qu9bb5GUHAN
    @user-sh7qu9bb5GUHAN Před 11 měsíci +1

    350 kodiku ticket vittitu 20 price kodukunnu boologa udayipu.ethinipo 25 cror annu parayenda avasyam ella.

  • @SINTOKA4517
    @SINTOKA4517 Před 11 měsíci

    Good video...
    Help full👍🏻👍🏻👍🏻

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +1

    Chetta lottary adichu oru sthalam vangichal athinu tax adakendi varumo..... varumanam kittunnathu alla allathe veedu vakkan vendiya ..... kazhinja crismas bumber 25 core adichathu enikka but njan peru velipeduthiyilla..... peru velipeduthiyirunengil anoopinte sthithi aakumayirunnu enikkum... enikku lottary adicha kaaryam ayalpakkam polum arinjilla atrakku rahasyamayirunnu.... athu kondu ippozhum jeevikkunnu.... 😊😊😊😊

  • @user-hn9vw1nh4i
    @user-hn9vw1nh4i Před 11 měsíci +1

    Chetta oru samsayam koodi baakki... onnam sammanam adichennu irikatte...athil enikku pettennu oru 25 lakh edukkanam .. onnichu itrayum panam bankil ninum edukkan pattumo...please reply

  • @user-vl1rz7py4k
    @user-vl1rz7py4k Před 11 měsíci

    വളരെ നല്ല ഇൻഫർമേഷൻ

  • @asc789
    @asc789 Před rokem +1

    Good information 👍

  • @patriotman2122
    @patriotman2122 Před 11 měsíci

    Valare Nandi Bro ethrayum vilappetta oru arivu nalkiyathinu. Daily edukkarund, ennathode nirthi, Angane ente entertainment tax vangan arum kothikkanda!

  • @swayamprabhamr1858
    @swayamprabhamr1858 Před rokem +8

    ഒരാൾക്ക് ഒന്നര ലക്ഷമല്ലേ സേവിംഗ് സ് പിന്നെ NPS ഉം പൈസ പലരുടെ പേരിൽ ആക്കിയാൽ Tax കുറയില്ലേ!

  • @babupk8229
    @babupk8229 Před 4 měsíci

    ഇത് നല്ലൊരു അറിവാണ് ഇതാണ് പിച്ച ചട്ടിയിൽ നിന്നും കൈയിട്ടു വാരുന്ന നിങ്ങൾ എന്തു പേരിട്ടു വേണേങ്കിലും വിളിച്ചോ അതൊന്നും കൂടിപ്പോകില്ല

  • @rajanv.s1974
    @rajanv.s1974 Před rokem +2

    Thanks for full details.

  • @Metz3047
    @Metz3047 Před měsícem +1

    New tax regime ആണ് select ചെയ്യുന്നതെങ്കിൽ maximum surcharge 25% ആണ്

  • @mohammedshafi1874
    @mohammedshafi1874 Před rokem +3

    അതെല്ലാം ദുബായ് ലോട്ടറി ഒരു ചുക്കും ഇല്ല പറഞ്ഞതുക മുഴുവനും കിട്ടും

  • @mebinprakasia
    @mebinprakasia Před rokem +2

    Super video

  • @p.s.georgesebastian5647
    @p.s.georgesebastian5647 Před rokem +2

    Very good information

  • @Biju.Gopalakrishnan
    @Biju.Gopalakrishnan Před rokem +2

    Informative