നിങ്ങൾ ഈ മണ്ടത്തരം ചെയ്യരുത് | Online വഴി Bank മോഷണം!

Sdílet
Vložit
  • čas přidán 8. 02. 2022
  • In this video we see what are major benefit of having an android phone.
    To HELP this Channel Buy anything from Amazon using the link below
    amzn.to/3h5j6TM
    MY FAVORITE TECH COLLECTION and STUDIO GEAR LIST
    www.amazon.in/shop/mrperfecttech
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/shop/mrperfecttech
  • Věda a technologie

Komentáře • 215

  • @MrPerfectTechofficial
    @MrPerfectTechofficial  Před 2 lety +66

    3 വ്യാജ/Fake Smartphone Gimmicks - czcams.com/video/zDy1cjG_t0I/video.html

    • @sharanram2803
      @sharanram2803 Před 2 lety +2

      Ente old sim eppam working alla kure aayi. Eni enth cheyum aa number pokumo.

    • @joooo9076
      @joooo9076 Před 2 lety

      Fake news,, it is impossible only with moblie number

  • @zarzarzar001
    @zarzarzar001 Před 2 lety +128

    Ufff.. Really valuable information.
    Why i like this channel more than other tech channel ❤🔥

  • @ambady5678
    @ambady5678 Před 2 lety +71

    Chetta thanks for the big information 🙏🏻❤️

  • @MalluFasi
    @MalluFasi Před 2 lety +12

    ആരും ശ്രദ്ധിക്കാദെ പോകുന്ന കാര്യം

  • @adarshkjolly3383
    @adarshkjolly3383 Před 2 lety +17

    Truly valuable info bruh❤️❤️😘

  • @soorajbabu5327
    @soorajbabu5327 Před 2 lety +12

    Well informative ❤

    • @upasanacreations2436
      @upasanacreations2436 Před 2 lety

      ഒരു സംശയം?? Net banking ന്റെ user id കിട്ടാതെ എങ്ങിനെ forgot password കിട്ടി.. പിന്നെ double varification നു വേണ്ടി email id otp കൂടെ ചോദിക്കും.. ആ നിലക്ക് എങ്ങിനെ ട്രാൻസർ ചെയ്തു എന്നാണ് പറയുന്നത്.

  • @rajeshr77
    @rajeshr77 Před 2 lety +23

    Pani varunna vazhi ariyilla 👀 Thank you 🙏

  • @vishnumohan3634
    @vishnumohan3634 Před 2 lety +1

    വീഡിയോ മുഴുവൻ ആക്കാൻ നോക്കുക ലാസ്റ്റ് ൽ കൊണ്ട് വന്നു പൂർത്തിയാക്കാതെ പോകരുത്

  • @mufii2544
    @mufii2544 Před 2 lety +83

    FORGOT അടിച്ചാൽ മാത്രം USERNAME/PASSWORD കിട്ടില്ല.
    ACCOUNT NUMBER OR DEBIT CARD നമ്പർ ഇല്ലാതെ FORGET ഓപ്ഷൻ SUCCESS ആകില്ല..

    • @vinuchirkoot9169
      @vinuchirkoot9169 Před 2 lety

      😂😂😂😂

    • @Sniper18089
      @Sniper18089 Před 2 lety +11

      Athe agane verthe onnum kitilla.. Ith fakea

    • @aruntomy320
      @aruntomy320 Před 2 lety +1

      Athe

    • @f4fentertainment280
      @f4fentertainment280 Před 2 lety +25

      Ath easy ayitt kittum.. Cash pokumbo varunna msgil account number last numb und ath vach ifsc kittum.. Ifsc kittiya account full number easy ayitt kittum.. debit card lost request koduthalum athinte confirmation code varunnath registered mobile numberil Anu.. So there are possibilities to do this..

    • @dixonmathews8682
      @dixonmathews8682 Před 2 lety +3

      Yes.

  • @ditroxxaadi9999
    @ditroxxaadi9999 Před 2 lety +4

    very sensitive information thank you so much

  • @aalbinssamuelcs28yearsand

    Ith..nalla oru information 😐🔥

  • @danielalexander12
    @danielalexander12 Před 2 lety +1

    Valuable info thanks 😊✨

  • @____-wp2lx
    @____-wp2lx Před 2 lety +2

    Good Information Bro Thanks🙂🥰🔥

  • @remprodoms2215
    @remprodoms2215 Před 2 lety +23

    ബ്രോ account number, CIF number, Bank code ഒന്നും ഇല്ലാതെ എങ്ങനെ പുതിയ user name പാസ്സ്‌വേർഡ് ലഭിച്ചു, including ATM CARD

    • @lukkmank2173
      @lukkmank2173 Před 2 lety +3

      തള്ള് അല്ലാതെ എന്ത്😂

    • @manujohn9526
      @manujohn9526 Před 2 lety +2

      Thallu alla. News udallo

    • @lukkmank2173
      @lukkmank2173 Před 2 lety +1

      @@manujohn9526 bankil enquiry cheyy appo ariyaa idhaano sathiyam ennn
      Bank okke hevy security aaanu broo kariyangal

    • @meat8174
      @meat8174 Před 2 lety +1

      We can add bank account to gpay or any pay app with sim right!?

    • @kochunniyt1194
      @kochunniyt1194 Před 2 lety +2

      Chila payment app set aakkan UPI OTP mathi

  • @mobinsibichan4467
    @mobinsibichan4467 Před 2 lety

    ഇത് മുൻപ് ഞാൻ ആലോചിച്ച കാര്യമാണ്...ഇതുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല...അപ്പോൾ പിന്നെ അത് സംഭവിക്കില്ല എന്ന് കരുതി ...പുതിയ ഒരാൾക്ക് ആ number കൊടുക്കുമ്പോൾ... network operators company കൾ അത് block ചെയ്യുമെന്ന് കരുതി.......അപ്പോൾ അങ്ങനെയും ഒരു സാധ്യത ഉള്ളത് ശരി തന്നെയാണ്.......

  • @jithsree3
    @jithsree3 Před 2 lety +19

    പക്ഷേ ഇതിൽ പ്രതിയെ പിടിക്കാൻ വല്യ പാടോന്നും ഇല്ല. ഏത് ബാങ്ക് അക്കൗണ്ടിലേക്ക് ആണോ മാറ്റിയത് ആ വ്യക്തിയെ ചോദ്യം ചെയ്താൽ മതി കേസ് തെളിയിക്കാൻ

    • @vishnukv7948
      @vishnukv7948 Před 2 lety +3

      Indian kku purathekku transaction poyal chance kurayum

    • @f4fentertainment280
      @f4fentertainment280 Před 2 lety +2

      Athilum easy Anu like Second time number register chiytha id arude anenn nokkiya mathi but.. 8 lakh adikkan kazhiv ulavan ee 2 possibilities block enthayalum chiyum..

    • @arunvijayan5256
      @arunvijayan5256 Před 2 lety +1

      But sim owner ariyathe povillalo , randu chavittu kittiya thane kodutholum ini Swiss accountil aanelum

    • @f4fentertainment280
      @f4fentertainment280 Před 2 lety

      @@arunvijayan5256 cash okke hide and exchange chiyan ippo 100 vazhiyille

  • @ajitha9147
    @ajitha9147 Před 2 lety +3

    New subscriber
    From kollam

  • @kseditzz7994
    @kseditzz7994 Před 2 lety +1

    Thanks for the information 🙂❤

  • @sarathselvan3230
    @sarathselvan3230 Před 2 lety +3

    Customer id adikathe enjne forgot kodukan patum

  • @sanojambady2057
    @sanojambady2057 Před 2 lety +1

    Very very valuable information bro ☺️

  • @nandakishoreg3005
    @nandakishoreg3005 Před 2 lety +1

    thanks bro useful information

  • @Arun2176.
    @Arun2176. Před 2 lety +4

    thanks ettayiiye

  • @MalluBMX
    @MalluBMX Před 2 lety

    എല്ലാവരുടെയും അവസ്ഥ ഇത് തന്നെ. ഞാൻ വർക്കിന് പോകുമ്പോൾ കാണുന്നതാണ്. പിന്നെ പലർക്കും ഇതിനെ പറ്റി വല്യ ധാരണ ഇല്ല. പാവങ്ങൾ.

  • @rahshadmk
    @rahshadmk Před 2 lety

    Bro very useful information,👍👍👍

  • @drisscriss6479
    @drisscriss6479 Před 2 lety +1

    Valuable information😶🔥

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +26

    എൻ്റെ bank account il Ullath minimum balance ആണ് , ഏതേലും കള്ളൻ എൻ്റെ account vellom എടുത്താൽ ചമ്മി ഇരിക്കത്തെ ഉള്ളൂ 🤣🤣🤣

    • @abijackson1000
      @abijackson1000 Před 2 lety +2

      😆

    • @nihalaniha5592
      @nihalaniha5592 Před 2 lety +8

      പാവം തോന്നിയിട്ട് ചിലപ്പോൾ ഇങ്ങോട്ട് ഇട്ട് തരും 😂

    • @SHARAF143
      @SHARAF143 Před 2 lety +4

      Zero aayi kidakkunna enoodoo baalaa

    • @user-tj1je5jv5b
      @user-tj1je5jv5b Před 2 lety +1

      @@SHARAF143 pinna alla. Same to💥

    • @pesgamer5544
      @pesgamer5544 Před 2 lety

      @@nihalaniha5592 😂

  • @muhammadahyan8335
    @muhammadahyan8335 Před 2 lety

    Thanks for this information

  • @dhanish8428
    @dhanish8428 Před 2 lety +1

    Real techy💯❤

  • @deenroshan6754
    @deenroshan6754 Před 2 lety +1

    Good information

  • @bridgetoheavenshibin
    @bridgetoheavenshibin Před 2 lety

    ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല. കാരണം സിം രജിസ്ട്രേഷൻ നമ്പർ ഉണ്ട് അത് change ആക്കും നമ്പർ disconnected ആയി വേറെ ഒരാൾക്ക് അത് കിട്ടുമ്പോൾ സിം രജിസ്ട്രേഷൻ നമ്പർ change ആക്കും. അഥവാ നിങ്ങള് same number port ചെയ്കയോ അതെ നമ്പറിൽ ഉള്ള വേറേ സിം എടുക്കുകയോ ചെയിതൽ 2 മത് ബാങ്കിൽ രജിസ്ട്രേഷൻ ചെയുക .

  • @midhlajmidhu94
    @midhlajmidhu94 Před 2 lety +2

    Bro.kult impulse engane und onn parayamo

  • @promax99999
    @promax99999 Před 2 lety

    Ithu pole useful shorts enniyum tharuu

  • @izanagi1279
    @izanagi1279 Před 2 lety +1

    Bro enthe friendithe phoneill you tube, camra, videos onum varakk aakunila onu parajju taro

  • @GYM_NATION__433
    @GYM_NATION__433 Před 2 lety +1

    Oru atm cardo allkill mattu detailsoo ellathe oru number mathram vech cash transfer cheyyamenn enikk thonnunilla there will be many security issue

  • @fsfit8264
    @fsfit8264 Před 2 lety +1

    എനിക്കും ഇങ്ങനെ ഒരു dbt ഉണ്ടായിരുന്നു. പക്ഷേ ബാങ്കിൽ, Airtel അന്വേഷിച്ചപ്പോൾ അത് automatically ഫ്രീസ് ആവും എന്നാണ് പറഞ്ഞത്

  • @shameemfbshameemfb9579
    @shameemfbshameemfb9579 Před 2 lety +1

    കമ്പനിക്കാർ എങ്ങനെ നമ്പർ വേറേ ആൽക് കൊടുക്കൽ ആടൈമിൽ സിം ലൈഫ് ടൈമാ കേസ് കൊടുത്താൽ മതി

  • @cientiste
    @cientiste Před 2 lety

    new sim eduthavan adhar vachalle eduthindava... kallane pidikan simple alle apo..

  • @btsforeverfriends7466
    @btsforeverfriends7466 Před 2 lety

    റീചാർജ് ചെയ്തില്ലെങ്കിൽ സിം കട്ട് ആകുന്ന നിയമം ഒഴിവാക്കണം എത്രയോ പേർ അതിനെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് ഇതിനെതിരെ പ്രതികരിക്കാൻ ഒന്നും ആരും ഉണ്ടാവില്ല സിം കട്ടായാൽ എത്രയോ ബുദ്ധിമുട്ടാണ് ആളുകൾ നേരിടുന്നത്

    • @vishnun9426
      @vishnun9426 Před 2 lety

      Recharge cheyyatha sim active aavunnath moolam companykkum nashtam ille .90 daysinullil recharge cheythal mathi sim cut aavathirikkan

  • @adarshn2001
    @adarshn2001 Před 2 lety +3

    Chettoi, njaan oru puthiya SIM eduthitt 2 masam aayathe ullu. Pakshe enikk IOB bankil account ulla oraalude message vannukonde irikkunnu. Orpaad wrong numbers um varunnund. Enth cheyyum.
    Aa vyakthiyude bank balance, LIC messages full enikka varunnath.

    • @lijopaul409
      @lijopaul409 Před 2 lety

      IOB ബാങ്കിൽ ചെന്ന് ആ മൊബൈൽ നമ്പർ disable ആക്കാൻ പറഞ്ഞാൽ മതി.

  • @anandhakrishnanpm6807
    @anandhakrishnanpm6807 Před 2 lety

    Bro redme note 11 nalla phone ano arhe adukkana plan onn marupadi parayane

  • @adithya153
    @adithya153 Před 2 lety +1

    Vodafone nashtta pariharam kodukanam alle

  • @midhunkumar143
    @midhunkumar143 Před 2 lety +4

    വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ 8 ലക്ഷം..😲😲

  • @VishalGTitus
    @VishalGTitus Před 2 lety +2

    Enikke ee same doubt undarunnu?

  • @nadhabasheer3019
    @nadhabasheer3019 Před 2 lety

    Thanks 🥰

  • @jayeshepm4618
    @jayeshepm4618 Před 2 lety +1

    ബാങ്ക് അക്കൗണ്ട് ആയിട്ടുള്ള സിം ഡാമേജ് ആയി ഞാൻ അപ്പോഴേ പോയി ഡ്യൂപ്ലിക്കേറ്റ് എടുത്തു റിസ്ക് എടുക്കാൻ വയ്യ 😁

  • @ze000
    @ze000 Před 2 lety

    Tnx🥰

  • @shefeekhashmi
    @shefeekhashmi Před 2 lety

    Good think

  • @lijopaul409
    @lijopaul409 Před 2 lety

    അങ്ങനെ പറ്റില്ലല്ലോ. ആ ചേച്ചിയുടെ ഡെബിറ്റ് കാർഡിലെ last 6 നമ്പർ കൊടുത്താൽ അല്ലെ വേറൊരു ഫോണിൽ UPI ആപ്പ് use ചെയ്യാൻ പറ്റൂ. OTP വരണമെങ്കിലും card നമ്പർ കൊടുക്കണ്ടേ... 😊😊😊😊

  • @nishanth2303
    @nishanth2303 Před 2 lety +1

    Ijjadhi kallan🤣🤣

  • @abhijitha4604
    @abhijitha4604 Před 2 lety

    Powli bro 😘😍

  • @nandugopan5973
    @nandugopan5973 Před 2 lety +2

    Thanks chetto for the info 🥰

  • @ajmal3742
    @ajmal3742 Před 2 lety +2

    👏👏👏

  • @Nasim____369
    @Nasim____369 Před 2 lety +1

    Transfer cheyta bank account inte details nookiyal aale kittille

  • @Alex-hn1fh
    @Alex-hn1fh Před 2 lety +9

    Mobile number port cheyyunath alle safe oru puthiya number edukanekaattilum?

    • @saju4097
      @saju4097 Před 2 lety +4

      Number vere venam ennanengilo .. 🙄

    • @deskoln6828
      @deskoln6828 Před 2 lety

      Port cheythaal number maarilallo

    • @Alex-hn1fh
      @Alex-hn1fh Před 2 lety

      @@deskoln6828 illa maarilla bro

    • @lijopaul409
      @lijopaul409 Před 2 lety

      പുതിയ നമ്പർ എടുത്താൽ ബാങ്കിൽ ചെന്ന് പഴയ നമ്പർ change ആക്കിയാൽ മതി.

  • @smrithuls6899
    @smrithuls6899 Před 2 lety

    സത്യത്തിൽ ഈ service provider കാണിക്കുന്നതാണ് മഹാ..

    • @crsafwan1156
      @crsafwan1156 Před rokem

      avr avrde job aahnu chyyunnath avare kuttam parayanum pattulla🤷‍♂️ ithokke nokki cheyyendath users nte kadama aahn

  • @amz3180
    @amz3180 Před 2 lety

    Tnkz😍

  • @binsadham1493
    @binsadham1493 Před 2 lety

    Videshath ulla aal Sim nilanirthan etra recharge cheyynm bro

  • @unlockingtheunique4136

    Sim register cheythavane ppokkiya pore😁😛

  • @aswinnarayan4623
    @aswinnarayan4623 Před 2 lety

    But Forgot Username koduthaal Debit Card Number oo Account Number oo okke venamallo.

  • @dhaneshd4599
    @dhaneshd4599 Před 2 lety

    ബട്ട്‌ അങ്ങനെ forgot യൂസർ നെയിം / പാസ്സ്‌വേർഡ്‌ എന്ന ഓപ്ഷൻ വെച്ച് കേറുകയാണെങ്കിൽ അക്കൗണ്ട് നമ്പർ, CIF നമ്പർ തുടങ്ങിയ ഡീറ്റെയിൽസ് എല്ലാം എന്റർ ചെയ്യേണ്ടി വരുമല്ലോ... മാത്രവുമല്ല പുതിയ പാസ്സ്‌വേർഡ്‌ create ചെയ്യണമെങ്കിൽ ഡെബിറ്റ് കാർഡ് ഡീറ്റെയിൽസ് കൂടെ എന്റർ ചെയ്യേണ്ടേ...?? കംപ്ലീറ്റിലി stranger ആയ മറ്റേ ആൾക്ക് അതൊക്കെ എങ്ങനെ കിട്ടിക്കാണും?????🤔🤔

  • @user-hj5lx4dm2n
    @user-hj5lx4dm2n Před 2 lety +2

    സ്ഥലം കൊല്ലം ജില്ല അല്ലെ...?

  • @Mahee664
    @Mahee664 Před 2 lety

    Ended pudiya sim lek pazaya user de bank message varunnundayirunnu, avarude relatives nde callsum, avasanam menakett njan sim maati.....

  • @aneeshjs
    @aneeshjs Před 2 lety

    forgot user id koduthal account details koduthal alle user name set cheyyan pattu?

  • @ig_lynx6345
    @ig_lynx6345 Před 2 lety

    Poli avante bagyam

  • @Abhijithsevenstar
    @Abhijithsevenstar Před 2 lety

    Net banking nu password um username um reset cheyyaan OTP maathram pora PAN number/DOB/Mother's maiden name/ATM and pin angane oro Bank num vithyaasam aanu

  • @umeshambili6207
    @umeshambili6207 Před 2 lety

    Kollam kelkkan okke resamund. But ini nadakkilla.

  • @nihalaniha5592
    @nihalaniha5592 Před 2 lety +1

    അയ്യോ എന്റെ പുതിയ സിമ്മിലേക്ക് ഇത്പോലെ കുറെ മെസ്സേജ് വരുന്നുണ്ട് 😢. എല്ലാ മാസവും salary credit ആവുന്ന അക്കൗണ്ട് ആണ്. എന്നിട്ടും നമ്പർ ചേഞ്ച്‌ ചെയ്യാത്തത് എന്താണെന്ന് മനസ്സിലാവുന്നില്ല. ഇനി അയാളുടെ വല്ലതും പോയാൽ എന്നെ തപ്പി വരോ ന്ന് ആവോ. നമ്മളുടെ ഫോണിലേക്ക് അങ്ങനെ വന്നാൽ എന്താ ചെയ്യാ? 🤔🤔

    • @lijopaul409
      @lijopaul409 Před 2 lety

      തനിക്ക് sms വരുന്ന ബാങ്കിൽ ചെന്ന് ഈ നമ്പർ disable ആക്കാൻ പറഞ്ഞാൽ മതി.

  • @muhammedshanil.a3668
    @muhammedshanil.a3668 Před 2 lety +2

    👍

  • @fasilkorath6483
    @fasilkorath6483 Před 2 lety +1

    എന്റെ നമ്പറിലേക്ക് ഇതുപോലെ Message വരാറുണ്ട്. ഞാൻ സാധാരണ Ignore ചെയ്യാറാണ് പതിവ്. അപ്പൊ ശരി.

  • @Ikka_Jaffer
    @Ikka_Jaffer Před 2 lety +1

    പുതിയ sim എടുക്കണം

  • @ronythomas2670
    @ronythomas2670 Před 2 lety +1

    എന്തായാലും അയാളെ പിടിക്കലോ. ആ നമ്പർ ആരാ ഉപയോഗിക്കുന്നെ എന്ന് സൈബർ സെല്ലുമായി ബദ്ധപ്പെട്ടാൽ പോരെ

  • @sidh6802
    @sidh6802 Před 2 lety

    ഇതുപോലെ എനിക്കും സംഭവിച്ചിരുന്നു
    But എന്റെ ബാങ്കിൽ ക്യാഷ് ഉണ്ടായിരുന്നില്ല.. 🙂

  • @farist9654
    @farist9654 Před 2 lety +1

    Ente ippozhulla number vere aaludeya ayaal kaana edakk vilikkunn😹

  • @crazysolo4009
    @crazysolo4009 Před 2 lety

    ചേട്ടാ എൻ്റെ ഫോണിൽ രണ്ട് sim ഉണ്ട് . Vodafone number ബാങ്കുമായി connect ചെയ്തിട്ടുണ്ട് പക്ഷേ വോഡഫോൺ റീചാർജ് ചെയ്യാറില്ല

  • @travelexplorationvibes9449

    Pinne name details and date of birth angane pala confirmations seshame passward kitu .njan ethrayo thavana Pani petta password reset cheyathe

  • @afrabright9003
    @afrabright9003 Před 2 lety

    Pinterest il engeneyan video download cheyyuga

  • @RIMJATHKHAN
    @RIMJATHKHAN Před 2 lety

    Ippo sim kittiya alde adhaar details athil undavumello..

  • @tentax2090
    @tentax2090 Před 2 lety

    Ente AC onnum illathond pinne scene illa 😒🙂

  • @aryavarun8663
    @aryavarun8663 Před 2 lety

    Forgot koduthal account number,debit card details okke choikum bro..ath verify cheythale OTP varulluu

  • @artmad8811
    @artmad8811 Před 2 lety

    Yenikkum varunund vere new number yeduthappo but njaan aaa bankinde udamaye kandethi bank branchil vilich paranj inittum poolum maatiyilla avar🤦

  • @wdlcrockz
    @wdlcrockz Před 2 lety

    Accountil onnum illathathondu koyappamilla😁

  • @travelexplorationvibes9449

    Crn number ellathe oru bankantum passward set cheyyan patilla

  • @fazalyuseph6364
    @fazalyuseph6364 Před 2 lety

    Aa sim nte user details nokkiyal ayaale kandupidikkan pattille? 🙄

  • @vipanfoto
    @vipanfoto Před 2 lety

    Vi ഓഫീസില് അന്വേഷണം നടത്തിയാൽ പുതിയ നമ്പർ ആരാണ് ഉപയോഗിക്കുന്നതെനാനും അറിയാനും അയാളെ പിടിക്കാനും പറ്റില്ലെന്ന...?

  • @ramlaashraf8908
    @ramlaashraf8908 Před 2 lety

    Bro ഇപ്പോഴത്തെ 5g uptdete ethanna

  • @KujoJotaro-xn3gb
    @KujoJotaro-xn3gb Před 2 lety

    Bank sim ilathath ente bagyam. Thanks for the news btw

  • @sholeyjoby9595
    @sholeyjoby9595 Před 2 lety

    ende 2 months recharge cheyathe number bsnl 2months later arko koduthu

  • @muzammilthwaha
    @muzammilthwaha Před 2 lety

    ഇങ്ങനെ ഒരു സ്റ്റോറി പറയുമ്പോൾ ഇതിനെ കുറിച് വിവരമുള്ളവർ വേറെയും ഉണ്ടെന്നെങ്കിലും ഓർക്കണ്ടേ. അക്കൗണ്ട് നമ്പർ & ഡീറ്റെയിൽസ് ഇല്ലാതെ എങ്ങനെയാ അവനു അത് റിക്കവർ ചെയ്യാൻ പറ്റുന്നെ.

  • @azwinchandrasekharan9596

    Forgot password and Username anghane click cheytha onnum nadakkilla setta

  • @josephjoshy8782
    @josephjoshy8782 Před 2 lety +1

    chetta best phones under 14000 pls

  • @kailasrajs4589
    @kailasrajs4589 Před 2 lety

    👏👏👏👏

  • @photoproblemsolver611
    @photoproblemsolver611 Před 2 lety

    Ithu marimayathile kathayanu guys

  • @sevenstarevents9494
    @sevenstarevents9494 Před 2 lety +4

    കൊല്ലത്തും സെയിം സംഭവം ഇതെ പോലെ 8 ലക്ഷം തന്നെ poi

  • @anandhusivanandan4262
    @anandhusivanandan4262 Před 2 lety

    Njan ente idea sim number change chayade jio akki endelum seen ondo

  • @vineethgk
    @vineethgk Před 2 lety

    But ayale eluppam pidikkalo, aa number ipo arude peril anennu nokkiya pore

  • @vishnumanoj2115
    @vishnumanoj2115 Před 2 lety +1

    Vodafone all kolalo........

  • @ananthuunni2065
    @ananthuunni2065 Před 2 lety

    Chetta namude phone hack chythu enn enganeya ariyunne

  • @Enjoy_gameplay9031
    @Enjoy_gameplay9031 Před 2 lety

    Midukkan

  • @akhilnathviswanathan
    @akhilnathviswanathan Před 2 lety

    തള്ളി മറിക്കാതെ ബ്രോ... അഥവാ അവൻ പണം പിൻവലിച്ചാൽ അവനെ പൊക്കാൻ എളുപ്പമാണ്...!

  • @shinjushaji
    @shinjushaji Před 2 lety +2

    *How much duration will it take for an idea sim card to expire?*

    • @vishnun9426
      @vishnun9426 Před 2 lety

      90 days

    • @shinjushaji
      @shinjushaji Před 2 lety +1

      @@vishnun9426 How can I still maintain that sim card without recharging? As of now, the sim is active.
      Vere phoneil ninn vilich smasaaricha mathiyaakuvo??