'അമ്മ'ക്ക് വീഴ്ച സംഭവിച്ചു; പവർ ഗ്രൂപ്പ് ഇല്ലെന്ന് അവകാശപ്പെടുന്നില്ല; Prithviraj

Sdílet
Vložit
  • čas přidán 12. 09. 2024
  • 'അമ്മ'ക്ക് വീഴ്ച സംഭവിച്ചു; പവർ ഗ്രൂപ്പ് ഇല്ലെന്ന് അവകാശപ്പെടുന്നില്ല; പഴുതടച്ച അന്വേഷണം വേണമെന്നും പൃഥ്വിരാജ് | Prithviraj
    #Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #24news #Prithviraj #pressmeet

Komentáře • 977

  • @sajithssd
    @sajithssd Před 18 dny +989

    പൊളി!! ഇതാണ് നട്ടെല്ലുള്ള മലയാള നടൻ. ഒളിച്ചോട്ടമില്ല തെറിവിളി ഇല്ല വയ്ക്തമായ പക്വമായ പ്രതികരണം. ഇങ്ങേരാണ് അമ്മയുടെ സെക്രട്ടറി കസേരയിൽ ഇരിക്കേണ്ടത്.

    • @jJKjJK-jj1hl
      @jJKjJK-jj1hl Před 18 dny +27

      ഇവന്റെ കൂടെ അഭിനയിക്കുന്ന നടികൾ ഇപ്പോൾ പരാതികൾ ഒന്നും പറയില്ല അവർക്ക് പ്രായമാകുമ്പോൾ സിനിമയിൽ അവസരം നഷ്ടപ്പെടുമ്പോൾ മാത്രമാണ് അവർ പരാതിയുമായി വരികയുള്ളൂ

    • @dileepv6347
      @dileepv6347 Před 18 dny +3

      Ivarodokke paranjathalle avar thayarakathathinu Ippol Enthu cheyyanna

    • @smartway9997
      @smartway9997 Před 18 dny +5

      ഇരുത്തി നോക്ക്. അപ്പോ വരും അടുത്ത പെണ്ണ് 😂

    • @Pretty_Me-s5e
      @Pretty_Me-s5e Před 18 dny +1

      Yes

    • @thomasj6506
      @thomasj6506 Před 18 dny +11

      @@jJKjJK-jj1hl ഉഭയകക്ഷി സമ്മത പ്രകാരം നടത്തിയ ബന്ധങ്ങളെ പീഡനം എന്ന് പറയില്ല. അങ്ങനെ ഉഭയ കക്ഷി സമ്മതം ഇല്ലാതെ, ചിലർക്ക്, ഉദാഹരണത്തിന് ഇപ്പൊൾ ആരോപണം നേരിടുന്ന സിദ്ദിഖ്, മുകേഷ്, മണിയൻ പിള്ള അല്ലെങ്കിൽ മാമുക്കോയ ഇവരോട് കൂടെ സെക്സ് ചെയ്യാൻ താൽപര്യം ഉണ്ടാകില്ല, പക്ഷേ അവർക്ക് ചില സ്ത്രീകളെ കാണുമ്പോൾ പിടിച്ച് നിൽകാൻ കഴിയാതെ ആക്രമിച്ചു കീഴടക്കി കാര്യം കാണുമ്പോൾ ആണ് പീഡനം പരാതി ആയി വരുന്നത്. ഇവന് പീഡിപ്പിച്ചു സുഖികേണ്ട അത്ര ദാരിദ്ര്യം ആയിട്ടില്ല എന്ന് തോന്നുന്നു...!!

  • @SaidaliSaidu-ot5fp
    @SaidaliSaidu-ot5fp Před 18 dny +807

    യാ മോനെ മടിയിൽ കനമില്ലാത്തവൻ തടിയിൽ ഭയക്കണ്ട.... വാസ്തവം 💥💯

    • @shameerkunnathodi
      @shameerkunnathodi Před 18 dny +5

      ഇപ്പൊ മിണ്ടാതെ മുങ്ങി നടക്കുന്നവരെ ലിസ്റ്റ് ഉണ്ടാക്കിയാൽ മതി. ഫുൾ ടീം നെയ് കിട്ടും

    • @rijazaboobacker3340
      @rijazaboobacker3340 Před 18 dny +2

      കുട്ടികൾ രാത്രി മുറ്റത്ത് ഇറങ്ങിയാൽ കൊക്കാച്ചി പിടിക്കും... നടികൾ സിനിമ സെറ്റിൽ ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയാൽ യുവനടൻ പിടിക്കും😂

    • @bincymathewalex376
      @bincymathewalex376 Před 17 dny

      Exactly

  • @nitheeshnitheesh1598
    @nitheeshnitheesh1598 Před 18 dny +526

    കൃത്യമായ മറുപടി.. അന്നും ഇന്നും പ്രിത്വിരാജിന്റെ നിലപാടുകൾ വ്യക്തമാണ് മറച്ചു വയ്ക്കലുകളോ ചിലരോടൊപ്പം ചേർന്നു നിന്നുള്ള ചായ് വുകളോ ഇല്ല he is good person ഇതുവരെ...👏🔥🔥

    • @jeenaatheena
      @jeenaatheena Před 18 dny +8

      സുകുമാരന്റെ മകൻ നട്ടെല്ലുള്ളവനാണെന്ന് വീണ്ടും തെളിയിച്ചു

    • @AniFunMat
      @AniFunMat Před 18 dny

      Athukondu, ayalku onnum ariyathilla, punyalanmaru anu

    • @MidhunMathew5770
      @MidhunMathew5770 Před 18 dny +2

      ഇരട്ടതാപ്പ് രായപ്പൻ. 😂

    • @hollycow8171
      @hollycow8171 Před 18 dny +2

      ഓ പിന്നെ ഒരാളെയും തൊടില്ല കരണം അവരാണ് ഇദേഹത്തെ അയച്ചത് 😂😂😂😂

    • @ags334
      @ags334 Před 18 dny

      ​@@MidhunMathew5770Correct Mohanlal nu vendi Cinema cheythu

  • @dell7277
    @dell7277 Před 18 dny +491

    ജഗദീഷിന് ശേഷം ഉരുണ്ടു കളിക്കാതെ കൃത്യമായി ഉത്തരങ്ങൾ കൊടുത്ത നടൻ!🎉

    • @ags334
      @ags334 Před 18 dny

      Ingaru Mohanlal nu vendi samsarikkunna alanu vishwasikkan pattilla

    • @philanthropist1582
      @philanthropist1582 Před 17 dny

      ഓട്ര ​@@ags334

    • @nabeelhakeem3593
      @nabeelhakeem3593 Před 17 dny +1

      Renji panikkar aan best aakyath

    • @aneesh2679
      @aneesh2679 Před 17 dny +1

      Kaaaranam he is born to a brave fearless father.

  • @hKm_816
    @hKm_816 Před 18 dny +561

    സുകുമാരന്റെ മകൻ എന്ന് അഭിനയിച്ചു കാണിച്ചു ഇപ്പോൾ ജീവിച്ചു കാണിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @user-ut3ng7km5g
      @user-ut3ng7km5g Před 18 dny +5

      അതെന്താ സുകുമാരൻ നാടകനടനായിരുന്നോ😂😂

    • @parissbound8535
      @parissbound8535 Před 18 dny +6

      *സുകുമാരന് എതിരെ പറയാൻ പറഞ്ഞാൽ ഇപ്പൊ എത്ര സ്ത്രീകൾ വരും😂*

    • @ags334
      @ags334 Před 18 dny

      ​@@parissbound8535Correct Ivan irattu thayppu anu

    • @philanthropist1582
      @philanthropist1582 Před 17 dny +1

      ​@@ags334പേട്ടൻ fan spotted 🤣

  • @adarshmohanan1836
    @adarshmohanan1836 Před 18 dny +218

    ഒരുത്തീടേം വാതിലിൽ മുട്ടീട്ടില്ല ഒരു ചോദ്യത്തിനേം പേടിക്കണ്ട ഉത്തരം പറയാൻ സംഘടനയിലെ ആരെയും ഭയക്കണ്ട 😏... കാരണം അന്ന് പലരും അവസരം നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കി ഇന്ന് അദ്ദേഹം ഒറ്റയ്ക്ക് ഒരു സാമ്രാജ്യം പടുത്തുയർത്തി... നിലപാടുകളുടെ രാജകുമാരൻ 🔥💗

  • @user-ii5vd8ud3o
    @user-ii5vd8ud3o Před 18 dny +314

    ഒരു സെലിബ്രിറ്റി കളോടും ആരാധന തോന്നിയിട്ടില്ല പക്ഷേ ഇന്ന് താങ്കൾ ഒരു നല്ല വ്യക്തി യാണ് എന്ന് മനസ്സിലാകുന്നു

    • @heather5037
      @heather5037 Před 18 dny +2

      True

    • @user-ut3ng7km5g
      @user-ut3ng7km5g Před 18 dny +5

      Appo jagadeesh😢😢

    • @swathynair0022
      @swathynair0022 Před 18 dny

      ​Oraal nallathanenn paranjal athinartham mattoraal mosham ennallallo ..both of them are good​@@user-ut3ng7km5g

    • @ags334
      @ags334 Před 18 dny

      Jagadeesh iyal Mohanlal nu vendi Cinema cheythu Mohanlal paranjittanu Ivan press meet nadathunnath

  • @vishnunair5901
    @vishnunair5901 Před 18 dny +193

    തെറ്റ് ചെയ്യാത്തവന്റെ ആത്മവിശ്വാസം... സൂപ്പർ..

  • @safeerkayamkulam6730
    @safeerkayamkulam6730 Před 18 dny +514

    പ്രഥ്വിരാജ് താങ്കളുടെ വ്യക്തിത്വം പോലെ തന്നെ അഭിപ്രായവും, കൃത്യവും വ്യക്തവുമാണ്

    • @Phungsukwangdu-q8o
      @Phungsukwangdu-q8o Před 18 dny

      അങ്ങനെ ഉറപ്പിക്കാൻ വരട്ടെ, മിക്കവാറും നടൻ ഇന്ദ്രൻസ് മാത്രേ ഇതിൽ പെടാതിരിക്കൂ. ബാക്കി എല്ലാം ചിലപ്പോ,ഗവാ ഹുദാ, ഹുദാ ഗവാ 😂😂

    • @Vish-101
      @Vish-101 Před 18 dny

      @@Phungsukwangdu-q8oഅയാൾ ഇല്ല എന്താ ഇത്ര ഉറപ്പ്

    • @MidhunMathew5770
      @MidhunMathew5770 Před 18 dny +4

      രായപ്പൻ എതിർ ഗ്രൂപ്പ് ആണ് അതുകൊണ്ടാണ് ഇവന് ഇത്ര സൗണ്ട് 😂. ദിലീപിനെ എതിരെ പറയും കാരണം അയാളുടെ ആധിപത്യം ഇവനെ അലോസരപ്പെടുത്തിയിരുന്നു പക്ഷേ കമലിന് എതിരെ മിണ്ടില്ല അതാണ് വ്യത്യാസം 😂

    • @ags334
      @ags334 Před 18 dny

      ​@@Phungsukwangdu-q8oCorrect Indrans um Jagadeeshun

    • @ags334
      @ags334 Před 18 dny +1

      ​@@MidhunMathew5770 correct Ivan irattathappanu

  • @bijuvandana3416
    @bijuvandana3416 Před 18 dny +109

    ഇതുപോലെ ചോദ്യങ്ങൾക്ക് ചങ്കൂറ്റത്തോടെ വ്യക്തമായ മറുപടി കൊടുത്ത പ്രിത്വിരാജ് സൂപ്പർ 👍👌👌

  • @samshaji1149
    @samshaji1149 Před 18 dny +255

    എടാ നീയാണ്. ആണു.
    നിന്നെ ക്കുറിച്ച് വിചാരിച്ച പോലെ ഒന്നും അല്ലല്ലോ..
    നീ ശരിക്കും മിടുക്കനാണ്.
    നല്ല സംഭാഷണം..
    നല്ല answers... നീയാണ് ശരിക്കും അമ്മയുടെ.. പ്രസിഡന്റ് ആകേണ്ടവൻ.
    ബ... ബ്ബ... ബ്ബ അടിക്കാതെ.
    GENTLE ആൻസർ.....
    👍👍
    VERY NICE...

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 18 dny +2

      ennaley rathri muzhuvan erunn ezhuthiya script vannu paranju

    • @nidhin2269
      @nidhin2269 Před 18 dny +3

      ​@@User-x2f3ef4s4fs6gതാങ്കളാണോ ആ Script എഴുതികൊടുത്തത്?

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 18 dny

      @@nidhin2269 alla. koree maanyanamar ethpole vannu paranjath next day air yil aanu hehe

    • @ags334
      @ags334 Před 18 dny

      ​@@User-x2f3ef4s4fs6gonnum parayan pattilla Mohanlal nu vendi Cinema cheythu Mohanlal paranjittanu cheyyunnath

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 17 dny

      @@ags334 mikavarum mohanlal udane air yil aavum. nthayalum AMMA yil puthiya nethrthwam udane varumen pratheekshikkam

  • @shajuantony8462
    @shajuantony8462 Před 18 dny +60

    പൃഥി നിന്റെ അഭിനയം പണ്ടേ ഇഷ്ട്ടം ആണ് ഇത്ര വ്യക്തതയോടെ സംസാരിക്കുന്ന നിന്നോട് മമത കൂടുന്നു 👍👍👍😊

  • @Mr_John_Wick.
    @Mr_John_Wick. Před 18 dny +85

    ഇതാണ് മോനെ confidence... ഒറ്റയ്ക്ക് നെഞ്ചും വിരിച്ചു വന്ന് നിന്ന് പൊളിക്കുന്നു. പുള്ളിടെ answers നെ oppose ചെയ്യുന്ന മറ്റൊരു qstn previous questioner ക്ക് ചോദിക്കാൻ കഴിയുന്നില്ല...
    ആരോപണ വിധേയരെ മാറ്റി നിർത്തുക, എന്നിട്ട് അന്വേഷണത്തിന് ഒടുവിൽ ഉചിതമായ തീരുമാനം എടുക്കുക. ഇതിനെല്ലാം കഴിയുന്ന ഒരാൾ A. M. M. A യിൽ ഇപ്പോൾ പ്രിത്വി മാത്രം ആണ്.

  • @Aneeshnair111
    @Aneeshnair111 Před 18 dny +126

    ഇതാണ് മോനെ നിലപാട്. താനും കൂടി അങ്കമായിട്ടുള്ള സംഘടനയിൽ ഉള്ള പുഴു കുത്തുക്കളെ തുറന്നു കാണിയ്ക്കുന്നു. സംശയം ഏതുമില്ലാതെ. Courageous

  • @saraths6620
    @saraths6620 Před 18 dny +136

    അഭിമാനമാണ്.. താങ്കളുടെ ആരാധകൻ എന്ന നിലയിൽ 🛐🤍
    നിലപാട്, മറുപടികൾ 💯

  • @arunkumarcr463
    @arunkumarcr463 Před 18 dny +293

    പ്രത്വിരാജ് മലയാള സിനിമയുടെ നിലപാടിന്റെ ആണൊരുത്തൻ 👌🏽

  • @sureshp.g2981
    @sureshp.g2981 Před 18 dny +311

    ഭാവനയ്ക്ക് ക്ക് വേണ്ടി ഒപ്പം നിന്ന ഒരേ ഒരേ ആൾ❤

    • @wonderfeba4092
      @wonderfeba4092 Před 18 dny +29

      ആസിഫ് കുഞ്ചാക്കോ യും കൂടെയുണ്ടായിരുന്നു

    • @anu7982
      @anu7982 Před 18 dny +8

      ​@@wonderfeba4092kunjacko okay, asif no

    • @noufalbadusha7922
      @noufalbadusha7922 Před 18 dny +10

      Asif vishwasikkaan patilla..... Maru kandam chaadum

    • @Sne-cu7nx
      @Sne-cu7nx Před 18 dny +20

      Whole wcc actress.. അന്ന് ചിലർ ഫെമിനിച്ചികൾ എന്നും വിളിച്ചു താഴ്ത്തി.. ഇപ്പൊ എന്തായി???

    • @AngelVisionKerala
      @AngelVisionKerala Před 18 dny +3

      ​@@anu7982ഒന്ന് പോടെയ്... ആസിഫ് ഇക്കയുടെ നിലപാട് വ്യക്തം ആണ്

  • @VivaChad-ci8dl
    @VivaChad-ci8dl Před 18 dny +40

    ഇതുപോലുള്ള ആൺ കുട്ടികളെ AMMA president ആക്കണം

  • @Muhammadkhousepattani
    @Muhammadkhousepattani Před 18 dny +177

    ഇങ്ങേരെ പിടിച്ചു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തണം💪💪

    • @Anna-ch8be
      @Anna-ch8be Před 18 dny +2

      സത്യം

    • @fazilfaz7034
      @fazilfaz7034 Před 17 dny +1

      @@Muhammadkhousepattani yes urappayum

    • @jancyshibu8468
      @jancyshibu8468 Před 17 dny +1

      Yes 💯

    • @girisankar007
      @girisankar007 Před 17 dny

      എന്തോ അറിഞ്ഞിട്ടു ആണ്. പഴയ വാരികയില്‍ thappiyaal മതി. അമ്പു കൊള്ളാത്തവന്‍ ഇല്ല കുരുക്കള്‍

  • @sabu_kulamuttom.attingal
    @sabu_kulamuttom.attingal Před 18 dny +163

    ഇതാണ് നട്ടെല്ലുള്ള മലയാള നടൻ.👍👍👍👍👍👍👍

    • @aravindsv5849
      @aravindsv5849 Před 18 dny

      Athrayum nattellundengil AMMA president sthanam endhukondu etteduthilla.

    • @ajithkumar2728
      @ajithkumar2728 Před 17 dny +2

      നട്ടെല്ലുള്ള അച്ഛൻ്റെ മകൻ.

    • @anandnarayanan3810
      @anandnarayanan3810 Před 17 dny

      ​@@aravindsv5849അതൊക്കെ കോഴികൾക്കു ഉള്ളതാണ്

  • @daminjinu
    @daminjinu Před 18 dny +27

    മാധ്യമ പ്രവർത്തകർ പോലും respect ഓടെ ചോദിക്കുന്നു, respect പ്രിത്വി 👌

  • @shameer5624
    @shameer5624 Před 18 dny +186

    മിണ്ടാട്ടം മുട്ടിപ്പോയവർക്കിടയിൽ ആണൊരുത്തന്റെ തന്റേടം 🤝

  • @salamkavanoor2843
    @salamkavanoor2843 Před 18 dny +105

    "ചോദ്യം ചോദിക്കുക തന്നെ ചെയ്യും... ഉത്തരം തന്നേ പറ്റൂ......" ചോദ്യങ്ങൾക്ക് ഒക്കെ ക്ലിയർ ഉത്തരം 🔥🔥

  • @ajup5062
    @ajup5062 Před 18 dny +185

    പത്രക്കാർ കുറച്ച് വിയർക്കും ഇത് റേഞ്ച് വേറെയാ 🔥🔥🔥

    • @abhiramvram5730
      @abhiramvram5730 Před 18 dny +1

      പത്രക്കാർ എന്തിനു വിയർകണം

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 18 dny

      nthinu? media vicharicha theerthukalayavunnathey ullu rayappantey ee mass

    • @akhildev4788
      @akhildev4788 Před 18 dny +4

      ​@@abhiramvram5730ivdathe pathrakaarum paparazzi kalum thammil yaathoru vethyaasavumilla. Aa standard vach ingerde adth chennal viyarkendi varum.

    • @ags334
      @ags334 Před 18 dny +1

      Pathrakar viyarkilla Mohanlal nu vendi Cinema cheythu athu kondu vishwasikkan pattilla

    • @ajup5062
      @ajup5062 Před 18 dny

      @@ags334 സിനിമ ചെയ്താൽ എന്താ പ്രശ്നം 😇

  • @nisarmamburam2799
    @nisarmamburam2799 Před 18 dny +78

    നിലപാടുകളുടെ രാജ കുമാരൻ വീണ്ടും കൃത്യമായി നിലപാട് വ്യക്തമാക്കി ❤

  • @abdullaabdu363
    @abdullaabdu363 Před 18 dny +54

    നട്ടെല്ലുള്ള സിനിമ നടൻ മലയാള സിനിമ യിലെ മൂന്നാമൻ
    സൂപ്പർ സ്റ്റാർ പ്രഥിരാജ് സുകുമാരൻ ❤️❤️

    • @harryindian5605
      @harryindian5605 Před 18 dny +2

      എവിടെ ആദ്യത്തെ രണ്ടു പേർ...??? ധ്യാനിക്കുക ആയിരിക്കും...😂😂😂

  • @Vlogsof_jP
    @Vlogsof_jP Před 18 dny +53

    ഇങ്ങേര് 🔥🔥🔥
    ഇന്നത്തെ പ്രസ്സ്മീറ്റ് കണ്ടവർക്ക് മനസ്സിലാകും ഇന്ന് മലയാള സിനിമയിൽ ഇങ്ങേരോളം ഒരു സിറ്റുവേഷനെ കൃത്യമായി ഹാൻഡിൽ ചെയ്യാൻ കഴിവുള്ള വ്യക്തി വേറെ ഇല്ലാ എന്ന്🔥
    ഓരോ ചോദ്യങ്ങൾക്കും വ്യക്തവും കൃത്വിവുമായി മറുപടികൾ🔥 പറയാൻ ഉള്ളത് കട്ടക്ക് തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്, 🔥 മാധ്യമങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളെ ഭയന്ന് ഓടി ഒളിക്കുന്ന അമ്മയിലെ ഓരോരുത്തരും ഇങ്ങേരെ മാതൃകയാക്കട്ടെ 🔥
    ഇങ്ങേര് 'അമ്മയുടെ പ്രസിഡന്റ് ആവണം, നല്ല ഒരു മാറ്റം ആ സംഘടനക്ക് ഉണ്ടാകും
    Prithviraj Sukumaran നിങ്ങൾക്ക് കയ്യടിക്കാതെ നിർവാഹമില്ല 👏🏻❤️‍🔥

  • @shamimansoo3276
    @shamimansoo3276 Před 18 dny +62

    നിങ്ങൾ ചോദ്യം ചോദിച്ചോളൂ ഉത്തരം 💯💯💯 കയ്യിൽ റെഡി ആണ്
    മക്കളെ
    ഇങ്ങേര് ഒരു ഒന്നന്നര മൊതലാ
    രാജു ഏട്ടൻ 🥰🥰😍😍😍😍🥰

  • @aravindps4172
    @aravindps4172 Před 18 dny +86

    Respect.... Samadhanamaayi... Thank u prithvi

  • @Darkseid.007
    @Darkseid.007 Před 18 dny +216

    നല്ല നട്ടെല്ലുള്ള തന്തക്കും അമ്മക്കും പിറന്നവൻ...നിലപാട്..🔥

  • @meerarajendran2984
    @meerarajendran2984 Před 18 dny +89

    President : Prithviraj
    Vice President : Tovino
    Secretary : Urvashi
    J secretary : Parvathy
    Executive mem : Indrajith, Asif, Vineeth, Bhavana, Anjali menon, Geethu Mohandas
    Hopefully, these people might uphold amma in a better way

    • @Staykind-z9v
      @Staykind-z9v Před 18 dny

      Ath polikkum

    • @rahulannapoorna3974
      @rahulannapoorna3974 Před 18 dny +10

      Jagatheesh should be included

    • @RajendranNair-vq4md
      @RajendranNair-vq4md Před 18 dny +1

      Correct

    • @jacksparo102
      @jacksparo102 Před 18 dny

      ഇതാണ് മലയാളികളുടെ കുഴപ്പം...ldf കുറെ ആളുകൾ മോശമാണെങ്കിൽ അടുത്തത് udf... പിന്നെ തിരിച്ചും...both extremes മാത്രേ പറ്റൂ...എല്ലാ വിഭാക്കാരും ചേർന്ന ഒരു കമ്മിറ്റി ആണ് വേണ്ടത്.

    • @rahulannapoorna3974
      @rahulannapoorna3974 Před 18 dny

      @@jacksparo102 ഇതിൽ പാർട്ടി ബേസിൽ അല്ല നോക്കുന്നത്

  • @user-ml2db4lb9y
    @user-ml2db4lb9y Před 18 dny +35

    മലയാള സിനിമയിലെ മൂടുതാങ്ങികൾ കണ്ടു പഠിക്കു ഈ ആൺകുട്ടിയെ... ❤️ ഇതുപോലെ പറയാൻ നല്ല തന്തക്കു പിറക്കണം.... സല്യൂട്ട് പ്രയപ്പെട്ട പ്രിത്വിരാജ് 👑👑👑👑👑👑👑👑👑👑

  • @mass_media5835
    @mass_media5835 Před 18 dny +28

    വളരെ മാന്യതയുള്ള സംസാരം, വസ്തുനിഷ്ഠമായ നിലപാടുകൾ. പൃഥ്വി ❤️❤️

  • @radhikamoorthy7230
    @radhikamoorthy7230 Před 18 dny +29

    പൊളിച്ചു... പ്രിത്വിരാജ് ന്റെ ഇന്റർവ്യൂ കെട്ടിരിക്കുവാൻ തന്നെ എന്ത് രെസം ആണ്. പൊളിച്ചു.. Great 👍🏻👍🏻👍🏻👍🏻🙏🏻

  • @Trax99999
    @Trax99999 Před 18 dny +63

    15:53 note the point Prithviraj nte pravachangal thettarilla 🔥✊🏻✊🏻 prithviraj is the real back bone of Malayalam industry

  • @yezzz8150
    @yezzz8150 Před 18 dny +56

    His words are crystal clear. This is what we want as a Malayalam movie fan

  • @evanelroy6353
    @evanelroy6353 Před 18 dny +213

    A.M.M.A next President should be Pritviraj

    • @luciferm4583
      @luciferm4583 Před 18 dny +6

      Secretary Asif or tovino

    • @user-ut3ng7km5g
      @user-ut3ng7km5g Před 18 dny +12

      President one and only PARVATHY, Secretary Jagadeesh

    • @Aks-nu3lc
      @Aks-nu3lc Před 18 dny +2

      ഒരിക്കലും ആകില്ല
      ആൾക്കാർ അവർക്ക് വോട്ട് ചെയ്യില്ല

    • @George20008
      @George20008 Před 18 dny

      Pulli member allennan thonunnee

    • @luciferm4583
      @luciferm4583 Před 18 dny

      @@user-ut3ng7km5g jagadeesh Nala varum ithil🤣

  • @kavyaelangovan1748
    @kavyaelangovan1748 Před 18 dny +47

    Mallika sukumarante powerful monanu prthiviraj. Ee ammakku very big salute 👌👌👌👌🙏🙏🙏🙏🙏

  • @relaxingmedias6487
    @relaxingmedias6487 Před 18 dny +26

    Ente പൊന്ന് കൊച്ചെ അവനോട് ഒന്നും ഇംഗ്ലീഷിൽ ചോദിക്കരുത്... ഇംഗ്ലീഷ് കേട്ടാൽ പിന്നെ വട്ട് പിടിച്ച അവസ്ഥ ആണ്....

  • @jason-statham.
    @jason-statham. Před 18 dny +74

    That confidence enta mone🔥🔥🔥

  • @aks3134
    @aks3134 Před 18 dny +22

    ഇതാണ് നമ്മൾ കേൾക്കേണ്ട ഉത്തരങ്ങൾ പുള്ളി പറഞ്ഞതിന്റെ ഏറ്റവും വലിയ കാര്യം ‘media പറയുന്നത് എല്ലാം ശെരി ആണോ’? യാ മോനെ കിടു

  • @amalmathewaugustine
    @amalmathewaugustine Před 18 dny +102

    08:50 സത്യം പറയാൻ ആണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം. 🔥😂

  • @nithinprasad864
    @nithinprasad864 Před 18 dny +17

    ഇങ്ങേർക്കുള്ള 1% ധൈര്യം മലയാളം സിനിമയിലുള്ള ബാക്കി പാണങ്ങൾക്ക് ഉണ്ടോ.. ചോദ്യങ്ങൾക്കെല്ലാം കൃത്യവും സ്പഷ്ടവും ആയ ഉത്തരം നൽകി..ഒരു വ്യക്തവും ഉറപ്പും ഉള്ള നിലപാട് ഉള്ള നടൻ അന്നും ഇന്നും..തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധമുള്ളതു കൊട് എവിടെയും ധൈര്യമായി കാര്യങ്ങൾ പുള്ളി പറയും.. Prithviraj sukumaram..biggest fan of him ..❤❤❤😊

  • @ayshasalam3451
    @ayshasalam3451 Před 18 dny +95

    ഞാൻ ഇങ്ങേരുടെ ഫാൻ ആയി ❤

    • @sharathsb423
      @sharathsb423 Před 18 dny +3

      Good place to flirt

    • @VivaChad-ci8dl
      @VivaChad-ci8dl Před 18 dny +1

      Fan അല്ലാത്തവർ ചുരുക്കം ആണിപ്പോൾ

    • @rohith4457
      @rohith4457 Před 18 dny +2

      ഇപ്പോഴേ ആയുള്ളോ ഞാൻ പണ്ടേ

    • @rijyraju6072
      @rijyraju6072 Před 18 dny +1

      സിനിമാഭിനയം കൊണ്ടല്ല ഇങ്ങേരെടെ ഒരു നട്ടെല്ല് ഉണ്ടല്ലോ അത് കണ്ടിട്ട് ഞാൻ ഫാൻ അയത്

  • @madhumohanmohan4309
    @madhumohanmohan4309 Před 18 dny +29

    ഇങ്ങനെ ആണ് പ്രെസ്സ് മീറ്റ് നടത്തേണ്ടത് അല്ലാതെ പത്രക്കാർ എന്താണ് ചോദിക്കുന്നത് പലപ്പോഴും വ്യക്തമായി കേൾക്കാറില്ല

  • @aparna3846
    @aparna3846 Před 18 dny +49

    90 കളിലെ നടന്മാർക്ക് ആയിരുന്നു ലൈംകീക ദാരിദ്ര്യം.. പ്രിത്വി മുതലുള്ള നടന്മാർക്ക് അവരുടെ ജോലിയും കുടുംബവും പ്രധാനപ്പെട്ടതാണ്

    • @linithaathish2613
      @linithaathish2613 Před 18 dny +1

      Yes. 90 kids big ayappol decent aanu. But jayasurya 😮

  • @_han_4936
    @_han_4936 Před 18 dny +96

    9:01 Crystal clear responses🔥🔥

    • @ROSERTTM
      @ROSERTTM Před 18 dny +4

      മാധ്യമങ്ങൾക്കിട്ട് കോട്ടിയത് ആണെന്ന് അവന് ആദ്യം മനസ്സിലായില്ല 😂😂😂

    • @imyou7198
      @imyou7198 Před 18 dny +2

      Adich annakkil ketti 🔥

  • @Motoholic_diaries
    @Motoholic_diaries Před 18 dny +117

    Big M's of mollywood hiding in the corner should watch this .....

    • @LoJoPe
      @LoJoPe Před 18 dny +7

      3M's - Mamooty , Mohanlal, Manju Warrrier

    • @faslabasheer49
      @faslabasheer49 Před 18 dny

      Ooo അതിനു ഇടയിൽ ഒരു ഗ്യാപ് കിട്ടിയപ്പോൾ കയറി..... ന്തൂട്ട് മഞ്ചു.... 2M's അവർ പ്രതികരിച്ചില്ല അത് എന്റെ അഭിപ്രായത്തിൽ ശെരി ആയില്ല. But അതിനു ഇടയിൽ കൂടെ star വാല്യൂ make ചെയ്യല്ലേ plzzz..​@@LoJoPe

    • @mrsirius4786
      @mrsirius4786 Před 18 dny +7

      ​@@LoJoPe lady super star 😂

    • @avatar1272
      @avatar1272 Před 18 dny +1

      Mammoottykk agund bosse prithvi parayunnapole crystal clear aayitt ikkakk samsarikkan pattilla

    • @ramzanmv8569
      @ramzanmv8569 Před 18 dny

      ​@@LoJoPemanju warrior oo ateth sathanam 🤣🤣

  • @abhiramvram5730
    @abhiramvram5730 Před 18 dny +13

    മലയാള സിനിമയിൽ ആണൊരുത്തൻ ഉണ്ടെന്ന് തെളിയിച്ചു... 🔥🔥🔥

  • @im_alone
    @im_alone Před 18 dny +28

    പ്രിത്വിരാജ് ന്റെ ഒരു അടിപൊളി ത്രില്ലെർ movie കണ്ട ഫീൽ ആയിരുന്നു ഇത് കണ്ടപ്പോൾ 😂😂😂

  • @RamyaNair-s8b
    @RamyaNair-s8b Před 18 dny +13

    Respect for you Mallika mam
    Excellent parenting..

  • @rijyraju6072
    @rijyraju6072 Před 18 dny +7

    പൃഥ്വീരാജ് ,ഇങ്ങരെ വേറെ ലെവൽ superb, ഇങ്ങനെയാവണം oru നടൻ.തെറ്റ് ചെയ്തിട്ടില്ലെന്ന് confidence a മുഖത്തുണ്ട്

  • @abhishekpraj8357
    @abhishekpraj8357 Před 17 dny +5

    Enthoru clarity aanu Prithvirajinu. Padippum vivaravum Venam Ennu parayunnath Veruthe alla. Nalla reethiyil Achanum ammayum pillere valarthiyal samoohathinu upakaarappedum 👍

  • @Dk-yk3qn
    @Dk-yk3qn Před 18 dny +31

    Clarity = prithvi😂❤🔥

  • @nandhu3331
    @nandhu3331 Před 18 dny +7

    മലയാള സിനിമയെ ഇനി പൃഥ്വി നയിക്കണം ❤

  • @frozen-0
    @frozen-0 Před 18 dny +27

    Proud to be one of his fans 🙂😎

  • @VarshaGs965
    @VarshaGs965 Před 18 dny +10

    President : jagadeesh
    Vice president: prithvi Raj
    Secretory: uruvashi

  • @keethusnest9180
    @keethusnest9180 Před 18 dny +21

    Confidence at peak✅

  • @abhinanthcn5982
    @abhinanthcn5982 Před 18 dny +19

    That confidence.....❤ ..

  • @SudheeshKodiyl
    @SudheeshKodiyl Před 18 dny +4

    പ്രേതിരാജ് സാർ താങ്കൾ നല്ല ഒരു വ്യക്തിത്തും ഉള്ള ഒരു വ്യക്തിയാണ്. നിങ്ങളെ പോലുള്ളവരാണ് ഇതിനെതിരെ ശബ്ദം ഉയർത്തണം. ആരോപണ വിധേയ രായ ആൾക്കാരുടെ എല്ലാപേരുടെയും പേരുകൾ അവർ ഇനി എത്ര വമ്പൻ മാരായാലും അവരുടെ പേരുകൾ പുറത്തു വിടണം. അവർ എത്ര സ്രാവുകൾ ആയാലും അവർക്കെതിരെ അനേഷണം ഉണ്ടാകണം

  • @suttuable
    @suttuable Před 18 dny +7

    ചെക്കൻ വന്നു... കോൺഫിഡന്റ്സ് ആയിട്ടുള്ള ഒരു മറുപടി ഇപ്പോ കേട്ടു... അതിൽ ഉപരി... മാപ്രകൾക്കും കൊട്ട് കൊടുത്ത്... So... Every part should be prompt & genuine 🤝💙 ആശംസകൾ പ്രിത്വി 🎉

  • @MNizam1802
    @MNizam1802 Před 18 dny +9

    What a clarity this man has. Hats off Prithviraj

  • @kuruppathSowmya
    @kuruppathSowmya Před 18 dny +22

    Well said Prithvi Raj 👍

  • @thankachann.d.5542
    @thankachann.d.5542 Před 18 dny +21

    Big salute Pradhiraj ❤️

    • @nishad8278
      @nishad8278 Před 18 dny +3

      പ്രധിരാജോ

  • @thehopeproject3038
    @thehopeproject3038 Před 17 dny +4

    പണ്ടുമുതലേ കടുത്ത രാജുവേട്ടൻ ഫാൻ ആയിരുന്നു എന്റെ ഓർമയിൽ എനിക്ക് പണ്ട് BACHELOR PARTY പോലെയുള്ള സിനിമ കാണുമ്പോൾ ഇൻട്രോ സീനിൽ “രാജപ്പൻ” എന്നുള്ള വിളി കേട്ട് വിഷമം വന്നിട്ടുണ്ട് ഇപ്പോ അന്ന് അങ്ങനെ വിളിച്ചവരിൽ ചിലരൊക്കെ ഇതിൽ comment ചെയ്തിട്ടുണ്ട് എന്ന് എനിക്ക് അറിയാം
    ഭയങ്കര അഭിമാനം തോന്നുന്നു 🥹😘

  • @anu7982
    @anu7982 Před 18 dny +5

    Amma case il this guy is neutral & diplomatic,because he is careful as moganlal is included. Iyal penn pidikyathathinte confidence mathrame ullu allathe avarku ethire shakthamayi ethire parayan ulla dhyryam ullathayi thonneela. Comments il super enn kandu , ee situation nu anusarich ulla boldness ullathaayi thonneela. 2 vaakk kelkumbo super 100 ennoke paranju pokki ang vekyum. Pinneed malayalikal mandanmaravum,athanlo trend.

  • @puttus
    @puttus Před 17 dny +5

    അങ്ങനെ നല്ല തന്തക്ക് പിറന്ന ഒരുത്തനെ മലയാള സിനിമയിൽ കണ്ടു ...
    ❤❤❤🎉🎉🎉🎉

  • @radhamanin1987
    @radhamanin1987 Před 18 dny +20

    Good personalitty ❤❤

  • @gempicks
    @gempicks Před 18 dny +21

    എറണാകുളത്തു ഞാൻ താമസിക്കുന്ന ബിൽഡിങ് അസോസിയേഷൻ പോലും നിയന്ത്രിക്കുന്നത് ഒരു പവർ ഗ്രൂപ്പ് ആണ്. പവർ ഗ്രൂപ്പ് എന്ന് പേരിട്ടിട്ടൊന്നുമല്ല ഇവർ പ്രവർത്തിക്കുന്നത്. ഒരു തെമ്മാടിക്കൂട്ടം എന്നുവേണമെങ്കിലും ഇവരെ വിളിക്കാം. പ്രായത്തിൽ മുതിർന്നവരെയും, സ്ത്രീകളെയും ഒക്കെ ആണ് ഇവർ ടാർഗറ്റ് ചെയ്തു പലവിധത്തിൽ ഉപദ്രവിക്കുന്നത് . എല്ലാവരും ഒരുപോലെ പൈസ കൊടുത്തുവാങ്ങി എല്ലാവര്ക്കും തുല്യാധികാരവും അവകാശവും ഉള്ള ഫ്ലാറ്റ് സമുച്ചയങ്ങളിലാണ് ഇവർ കിടന്നു വിലസുന്നത്. സിനിമ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടോ എന്നൊന്നും എനിക്കറിയില്ല, പക്ഷെ എന്റെ കണ്മുന്നിൽ ഇതുപോലെ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. മറ്റു ചില ഫ്ലാറ്റ് സമുച്ചയങ്ങളിലും ഇതുപോലെ ഉള്ള പവർ ഗ്രൂപ്പുകൾ ഉള്ളതായി കേട്ടിട്ടുണ്ട്.

    • @Tansensr
      @Tansensr Před 18 dny +3

      അവരെക്കൊണ്ടുള്ള ഉപദ്രവം??

    • @bijoypillai8696
      @bijoypillai8696 Před 18 dny

      വലിയ വലിയ ( money power ulla) സൊസൈറ്റികൾ ഒക്കെ ഭരിക്കുന്നത് ഇതുപോലെ പവർ ഗ്രൂപ്പുകളാണ്...

  • @amal-iw8uq
    @amal-iw8uq Před 18 dny +11

    മറ്റു സിനിമ പ്രവർത്തകർ പേടിച് വിറച്ചു മീഡിയക്ക് മുമ്പിൽ വരുമ്പോൾ, ആണൊരുത്തൻ വന്ന് സീൻ മാറ്റിന്ന കാഴ്ച🔥തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളവന്റെ confidence💥മലയാളത്തിന്റെ രാജുവേട്ടൻ❤️

  • @SirajudeenkpSirajudeenkp
    @SirajudeenkpSirajudeenkp Před 18 dny +19

    ❤️❤️ധൈര്യവൻ

  • @soloartist9632
    @soloartist9632 Před 17 dny +2

    മാധ്യമ പ്രേവർത്തകർ എത്ര മാന്യമായിട്ടാണ് ചോദിക്കുന്നത്. അതിനും വേണം ഒരു യോഗ്യത
    ❤Respectful prithvi sir❤

  • @jayaprakashps3535
    @jayaprakashps3535 Před 18 dny +10

    എല്ലാ മേഘലയിലും കടന്നു ചെന്ന് സൂഷ്മ നിരീക്കക്ഷണം നടത്തി കണ്ടതും കാണാത്തതും വീര്യം കൂട്ടി അവതരിപ്പിക്കുന്ന മാധ്യമ മേ ഘലയിലും ഒരുപാട് കൊള്ളരുതാത്ത അനുഭങ്ങൾ അവിടത്തെ ജീവനക്കാർക്കും ഉണ്ട് സർക്കാർ ഒരു കമ്മീഷനെ ആ മേഖലയിൽ വച്ചു അന്ന്വേഷിക്കണം 🙏

  • @SirajudeenkpSirajudeenkp
    @SirajudeenkpSirajudeenkp Před 18 dny +17

    ധൈര്യവാൻ

  • @liampv6878
    @liampv6878 Před 18 dny +4

    ഇവനൊക്കെ 100% ഫാമിലി സപ്പോർട് and born artist. അല്ലാതെ തോന്നിവാസം ചെയ്യണോ കളിക്കണോ അല്ല. സുകുമാരൻ സർ ഇവരെ ഉണ്ടാക്കിയത്.. Excellent great p❤❤❤

  • @sreearun123
    @sreearun123 Před 18 dny +10

    Proud of you Rajuetta❤

  • @noufalsalam9938
    @noufalsalam9938 Před 18 dny +14

    The real gentleman 🎉

  • @madhusudananmanghat8451
    @madhusudananmanghat8451 Před 18 dny +9

    He is always with truth!!

  • @indrajithsomarajan3423
    @indrajithsomarajan3423 Před 18 dny +6

    അടിപൊളി അഭിമുഖം ഒരു നല്ല പത്രസമ്മേളനം കണ്ടിട്ട് നാളുകൾ കഴിഞ്ഞിരുന്നു........ ഇത്തരത്തിൽ ഒരു Left ആശയം ഉൾകൊള്ളുന്ന അഭിമുഖം ഇപ്പോഴത്തെ ഒരു ഇടത് നേതാവിൽ നിന്നും ലഭിക്കില്ല..... സജി ചെറിയാൻ മന്ത്രി ഈ അഭിമുഖം 4 തവണ കണ്ടാൽ എങ്ങനെ ആശയപരമായി സംസാരിക്കാൻ കഴിയും എന്ന് പഠിക്കാം ..... സൂപ്പർ പ്രിഥ്വ്രാജ്

  • @renjut7397
    @renjut7397 Před 18 dny +27

    ഉർവശി, പ്രേംകുമാർ, പൃഥി, അസിഫ് അലി 👍🏻👍🏻👍🏻

  • @amal-iw8uq
    @amal-iw8uq Před 18 dny +6

    താന്തോന്നി സിനിമയിൽ പറയുന്ന പോലെ നട്ടെല്ലുള്ള അമ്മക്ക് പിറന്ന ചങ്കുറപ്പുള്ള മകൻ💥

  • @soorajb8332
    @soorajb8332 Před 18 dny +9

    I hope u get what i mean 🔥🔥🔥

  • @kalavara6332
    @kalavara6332 Před 18 dny +11

    One and only piece raju🔥

  • @yassaryassi
    @yassaryassi Před 18 dny +4

    9:08.....goosebump....yathartha nadan.....to media anak.....

  • @vkp3864
    @vkp3864 Před 17 dny +3

    Laalappanum Maammoonniyum paazhukal.Prithviraj Amma President aavatte

  • @nayana3456
    @nayana3456 Před 18 dny +6

    Crystal clear words🔥🔥

  • @vyshakhas1942
    @vyshakhas1942 Před 18 dny +7

    He doesn't need to fear anyone. 🔥

  • @bevatsunil4883
    @bevatsunil4883 Před 18 dny +12

    അമ്മയ്ക്കല്ല വീഴ്ച പറ്റിയത് അമ്മമാരുടെ പുറകിൽ ചാരി നിൽക്കുന്ന അച്ഛന്മാർക്കാണ് വീഴ്ച പറ്റിയത്.

  • @shuaib6298
    @shuaib6298 Před 18 dny +4

    15:53 The final statement 💯💯

  • @noushadkalliathodi9261
    @noushadkalliathodi9261 Před 18 dny +8

    What a talk ,Prathwi❤

  • @suttuable
    @suttuable Před 18 dny +4

    Better replays by Prithvi & Jagathish till now 🎉

  • @vaishnavp8656
    @vaishnavp8656 Před 18 dny +16

    What a clarity... Hats off you❤

  • @Ijohijaz
    @Ijohijaz Před 18 dny +15

    🔥🔥🔥prithvi 🔥🔥🔥

  • @manafmk3194
    @manafmk3194 Před 17 dny +1

    മലയാള സിനിമയുടെ അഭിമാനം ❤❤👍പ്രിത്വിരാജ്

  • @Ranjithkiraloor
    @Ranjithkiraloor Před 18 dny +4

    Great speech….👏🏾👏🏾👏🏾👏🏾👏🏾👏🏾ending goosebumps 🔥🔥🔥🔥🔥🔥🔥🔥

  • @krishnanko3474
    @krishnanko3474 Před 17 dny +2

    പൃഥിരാജ് 👌🏻👌🏻👌🏻

  • @Suheb_paarol
    @Suheb_paarol Před 18 dny +9

    എല്ലാവരും ആഗ്രഹിച്ചത്❤

  • @mastertroll9341
    @mastertroll9341 Před 18 dny +23

    Entee mone👏👏👏👏

  • @AmanaFatima-uo5tf
    @AmanaFatima-uo5tf Před 17 dny +3

    മോഹൻലാൽ എന്ന വ്യക്തി എങ്ങനെയുള്ള ആളാണ് എന്ന് ഈ കേരളത്തിലെ എല്ലാ ജനങ്ങൾക്കും നന്നായി അറിയാം എന്നാൽ ഒരു സ്ഥലത്തും മോഹൻലാലിന്റെ പേര് വന്നിട്ടില്ല റിപ്പോർട്ടിന്റെ ബാക്കി ഭാഗം പുറത്തുവന്നത് അമ്മ സംഘടനയിൽ ഉള്ള വമ്പൻ സ്രാവ് ആരാണ് എന്ന് ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലാകും

  • @santhoshmathew8997
    @santhoshmathew8997 Před 18 dny +1

    കൃത്യമായ പാക്വതയോടെ ഉള്ള മറുപടി. ❤
    തികച്ചും അഭിനന്ദനീയം അർഹിക്കുന്നു.