സൗദിക്ക് ഇനി പെട്രോൾ ഇല്ലാതെ പിടിച്ചു നിൽക്കാം | Vision 2030 Highlights | Saudi Story

Sdílet
Vložit
  • čas přidán 27. 04. 2024
  • സൗദിക്ക് ഇനി പെട്രോൾ ഇല്ലാതെ പിടിച്ചു നിൽക്കാം | Vision 2030 Highlights | Saudi Story
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 251

  • @fithraglobal-df7yi
    @fithraglobal-df7yi Před měsícem +54

    സൗദി വിജയിക്കട്ടെ ,

  • @phiroskhan2124
    @phiroskhan2124 Před měsícem +37

    എന്തൊരു നല്ല ദീർഘവീക്ഷണമുള്ള ധിഷണാശാലികളായ ഭരണാധികാരികൾ👌

    • @TKM_enterprices
      @TKM_enterprices Před měsícem

      😂😂😂 കോപ്പാണ്....
      2030 നുള്ളിൽ അമേരിക്കയും യൂറോപ്പും ഇസ്രായേലിനെ കൊണ്ട് ഇറാനെ ആക്രമിക്കും. എന്തെങ്കിലും ഒരു കാരണം തട്ടി കൂട്ടി ഉണ്ടാക്കിട്ട്. തിരിച്ച് ആക്രമിക്കുന്ന ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ. ലക്ഷ്യമിടും. അതിലൂടെ അറബ് ഭരണാധികാര്യകൾ വിറളി പിടിക്കും. ഒടുക്കം എല്ലാ GCC രാജ്യങ്ങളുടെ സഹായത്താൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയും യൂറോപ്പും പ്രേരിപ്പിക്കും.. അതല്ലെങ്കിൽ ആ അറബ് രാജ്യങ്ങൾക്കാകും പ്രശ്നം എന്ന തരത്തിൽ ഒരു ഊരാകുടുക്കിൽ ചാടിക്കും. ഒടുക്കം ഈ അറബ് രാജ്യങ്ങളുടെ മൗനാനുവാദത്തോടെ (ഇറാഖിനെ അക്രമിച്ച മാതിരി ) ഇറാനെ അടിക്കും. ' തിരിച്ച് ഇറാനും ശക്തമായി ഈ അറബ് രാജ്യങ്ങളെ അടിക്കും. അതോടെ തിരുമാനമായിക്കിട്ടും.
      ചൽമാൻ്റെ വിഷനും, 2039 ലേ വേൾഡ് കപ്പ് നടത്തലും. നിയോമും കോപ്പും.
      ഭുധിശൂന്യരായ ഭരണാധികാരികളാണ് എക്കാലത്തും ഈ അറബ് ഭരണാധികാരികൾ.

  • @sameerc3389
    @sameerc3389 Před měsícem +54

    ഏതായാലും സൗദി ഭരണാധികാരികൾ അവരുടെ ജനങ്ങളെ വേണ്ടപോലെ പരിപാലിക്കുന്നു അഭിനന്ദനങ്ങൾ

    • @josept2464
      @josept2464 Před měsícem

      The royal people gone to US, and studied from there. Many of foreign students in US are from Saudi. So they become free from narrow mindness.

  • @Sidheek-qt1kz
    @Sidheek-qt1kz Před měsícem +124

    മോഡിയുടെ പ്രധാന ലക്ഷ്യം ഓരോ പൗരന്റെ കയ്യിലും പണത്തിനു പകരം വാളും വർഗീയതയും 😂😂😂

    • @Chris-2102
      @Chris-2102 Před měsícem +8

      ഞമ്മൻ്റെ പ്രധാന ലക്ഷ്യം ഓരോ പൗരൻ്റെ കയ്യിലും കുത്തു പൊത്തകവും, തോക്കും😆

    • @ALI-my4yg
      @ALI-my4yg Před měsícem

      ​@@Chris-2102സൗദിയിൽ ദുബായിൽ ഖത്തർ,കുവൈറ്റിൽ,ഒമാൻ, അങ്ങിനെ എവിടെ ആണ് കയ്യിൽ പുത്തകോം തോക്കും... വെറുതെ propoganda ഇറക്കല്ലേ സങ്കി.....
      പിന്നെ ഇതൊക്കെ കയ്യിൽ ഉള്ള രാജ്യവും ഉണ്ട്...
      ഹിന്ദുക്കൾ സമാധാനത്തോടെ ജീവിക്കുന്ന രാജ്യങ്ങൾ വേറെ ഇല്ലേ.... എന്ത് കൊണ്ട് ഇന്ത്യയിൽ മാത്രം കയ്യിൽ വാളും.കത്തി കാടാര, ഒക്കെ ആയി നടക്കുന്നു....
      വിത്യാസം ഒന്ന് മാത്രം ഇവിടെ മതം രാഷ്ട്രീയവുമായി അവിഹിത ബന്ധത്തിൽ ആണ്... പരസ്യമായി അംഗീകരിക്കാതെ രഹസ്യ ബന്ധം...എല്ലാ മതവും അതിൽ പെടും....

    • @Mastermass313
      @Mastermass313 Před měsícem

      ​@@Chris-2102
      ചാണക തീട്ടതിന് പൊള്ളി

    • @dadudadu4588
      @dadudadu4588 Před měsícem

      @@Chris-2102athanalo mairo soudiyileku yellarum kedanu odune . theeta sangi

    • @RishadPU
      @RishadPU Před měsícem +3

      ​@@Chris-2102😂😂😂saudi hindu rajyam aanallo alle muslimsum njammanum abide illallo Sangi 😂😂

  • @noufalsiddeeque4864
    @noufalsiddeeque4864 Před měsícem +14

    🇮🇳🎉🇸🇦 ശക്തമായ നേതൃത്വം ചടുലമായ പ്രവർത്തനം കൊണ്ട് മാത്രമാണ് ഇത് നേടിയെടുത്തത്👌🌹

  • @fithraglobal-df7yi
    @fithraglobal-df7yi Před měsícem +78

    അമേരിക്ക / യൂറോപ്പ് / രാജ്യങ്ങളുടെ കാലിന്നടിയിൽ ഇനിയും നിൽക്കാതെ അറബ് മുസ്‌ലിം രാജ്യങ്ങൾ ഉയർന്നു വരട്ടെ

    • @shahalrosal9767
      @shahalrosal9767 Před měsícem +4

      Avar shia niyammal follow cheyyathe aan ee development ath nallad annoo

    • @TKM_enterprices
      @TKM_enterprices Před měsícem

      😂😂😂 അത് വെറും ദിവാസ്വപ്നം മാത്രം.
      2030 നുള്ളിൽ അമേരിക്കയും യൂറോപ്പും ഇസ്രായേലിനെ കൊണ്ട് ഇറാനെ ആക്രമിക്കും. എന്തെങ്കിലും ഒരു കാരണം തട്ടി കൂട്ടി ഉണ്ടാക്കിട്ട്. തിരിച്ച് ആക്രമിക്കുന്ന ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ. ലക്ഷ്യമിടും. അതിലൂടെ അറബ് ഭരണാധികാര്യകൾ വിറളി പിടിക്കും. ഒടുക്കം എല്ലാ GCC രാജ്യങ്ങളുടെ സഹായത്താൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയും യൂറോപ്പും പ്രേരിപ്പിക്കും.. അതല്ലെങ്കിൽ ആ അറബ് രാജ്യങ്ങൾക്കാകും പ്രശ്നം എന്ന തരത്തിൽ ഒരു ഊരാകുടുക്കിൽ ചാടിക്കും. ഒടുക്കം ഈ അറബ് രാജ്യങ്ങളുടെ മൗനാനുവാദത്തോടെ (ഇറാഖിനെ അക്രമിച്ച മാതിരി ) ഇറാനെ അടിക്കും. ' തിരിച്ച് ഇറാനും ശക്തമായി ഈ അറബ് രാജ്യങ്ങളെ അടിക്കും. അതോടെ തിരുമാനമായിക്കിട്ടും.
      ചൽമാൻ്റെ വിഷനും, 2039 ലേ വേൾഡ് കപ്പ് നടത്തലും. നിയോമും കോപ്പും.
      ഭുധിശൂന്യരായ ഭരണാധികാരികളാണ് എക്കാലത്തും ഈ അറബ് ഭരണാധികാരികൾ.

    • @djankovski
      @djankovski Před měsícem

      @@shahalrosal9767 Nalla karyam alle. Shia niyamam okke outdated alle. Puthiya niyamangal varatte.

    • @Vpr2255
      @Vpr2255 Před měsícem +5

      ഉറപ്പിക്കാമോ 😂 ഈ നമ്മൾ കമ്മെന്റ് ഇടുന്ന സായിപ്പ് ന്റെ കണ്ടുപിടിത്തം ആണ്

    • @Onana1213
      @Onana1213 Před měsícem

      സ്വന്തമായി ഒരു മൊട്ടു സൂചി ഉണ്ടാക്കാൻ ഉള്ള ബുദ്ധിപോലും അറബികൾക്ക് ഇല്ല. അങ്ങനെയുള്ളവൻമാർ സ്വന്തമായി എന്ത് കിണ്ടി ഉണ്ടാക്കാൻ. ഭൂമിക്ക് അടിയിൽ കിടന്ന oil കുഴിച്ചെടുക്കാൻ പോലും അറബികൾക്ക് സായിപ്പിന്റെ ടെക്നോളജി വേണം 😆

  • @rousicalicut2393
    @rousicalicut2393 Před měsícem +7

    അൽഹംദുലില്ല
    മുസ്ലിം രാഷ്ട്രമായ സൗദി വളരെ വളരെ ഉയർച്ചയിലെത്തട്ടെ ഉയർച്ച കണ്ട സംഘികളുടെ കണ്ണ് തള്ളട്ടെ സൗദിയുടെ ഉയർച്ചക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ (ആമീൻ)

    • @user-mj2xh8kc4o
      @user-mj2xh8kc4o Před měsícem

      മുസ്ലിം രാഷ്ട്രം.... ബാർ സിനിമ തിയേറ്റർ ഹലാൽ 🤪ആക്കിയോ

  • @AkbarCp-fb6ft
    @AkbarCp-fb6ft Před měsícem +17

    ഭരണാധി കാരികൾ രാജ്യത്തിനും പൗരന്മാർക്കും വേണ്ടി പ്രവർത്തിച്ചാൽ ആ രാജ്യവും ജനങ്ങളും രക്ഷ പ്പെടും ദീർഘവീക്ഷണം ഉള്ള ഭരണാധി കാരികൾ ആയാൽ എല്ലാവർക്കും ഗുണം തന്നെ

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem +1

    Thank you

  • @SavadSaa
    @SavadSaa Před měsícem +1

    Great 🎉

  • @abdulazeezkp3932
    @abdulazeezkp3932 Před měsícem

    Inshaallah

  • @Blackberr289
    @Blackberr289 Před měsícem +67

    സൗദിയൊക്കെ ഇങ്ങനെ ആയിക്കഴിഞ്ഞാൽ ഞങ്ങളെ പോലുള്ള സംഘികൾ ഒക്കെ എങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും😂😂

    • @brainboostmedia4394
      @brainboostmedia4394 Před měsícem +5

      ഞമ്മന്റെ മതേതര ജനാധിപത്യ രാജ്യം ...സൗദി😂😂

    • @Blackberr289
      @Blackberr289 Před měsícem +11

      @@brainboostmedia4394 വന്നല്ലോ സംഘിപ്പുണ്ടൻ🤣🤣കുറച്ചു മാറി നിന്ന് നിലവിളിച്ചോ..🤭എന്നിട്ട് ശാഖയിൽ പോയി അടുത്ത പള്ളി പൊളിക്കാനുള്ള ഏരിയ തപ്പ് പള്ളിയുടെ അടിയിൽ അണ്ടിതപ്പ്😂 രാജ്യത്തെ മതേതരം കാത്തുസൂക്ഷിക്കൂ🙌🙌 jai thooram sanga shakthi💪💪

    • @MubashinaCK
      @MubashinaCK Před měsícem

      👍🏻​@@Blackberr289

    • @brainboostmedia4394
      @brainboostmedia4394 Před měsícem

      @@Blackberr289 നീ ഒക്കെ ആണല്ലോ മതേതരത്വതിന്റെ കാവലാളായി ആട്ടിൻ തോലിട്ട ചെന്നായ പോലെ വരുന്നത്...നിന്റെ കമന്റിൽ എത്ര മാത്രം ഹിന്ദു വിരോധം കാണാം..ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കാണാം....ഇതു കാണുന്ന ഹിന്ദുക്കൾ ഉണ്ടെങ്കിൽ കണ്ടു പടിക്കു ഇവന്മാരുടെ തനി ഗുണം......നിന്നോടുള്ള മറുപടി ഇതാണ് " പോയി നന്നാവട തയോളി മോനെ"

    • @user-jv6sn8px6n
      @user-jv6sn8px6n Před měsícem +2

      @@brainboostmedia4394അയിന് ഞങൾ വിഷൻ പള്ളിപൊളിക്കൽ ചെയ്യുന്നുണ്ടല്ലോ

  • @basheervk3785
    @basheervk3785 Před měsícem +1

    👌👌✌️

  • @abdulazeezkp3932
    @abdulazeezkp3932 Před měsícem

    Good

  • @SadiqKv-gu7dp
    @SadiqKv-gu7dp Před měsícem +7

    الحمد لله 👍

  • @labeebalabi3973
    @labeebalabi3973 Před měsícem +4

    Ningale sound super🥰

  • @SuhailKhan-nd3np
    @SuhailKhan-nd3np Před měsícem +1

    Appo Saudi yil financial crisis undayenn parayunnatho..?
    Athentha sambhavam

    • @muhammedsuhail3137
      @muhammedsuhail3137 Před měsícem +2

      അതൊക്കെ Westerm media കൾ തള്ളുന്നതല്ലേ?
      ഒരു project cancel ചെയ്തപ്പോ തന്നെ അവന്മാർ അങ്ങ് അര്മാതിച്ചു
      പക്ഷെ ഈ സൗദിയിൽ തന്നെ മറ്റുbillions ഇന്റെ മറ്റു project ഉകൾ നടക്കുന്ന കാര്യം അവന്മാർ ഒന്നും അറിഞ്ഞില്ലേ ആവോ
      1 trillion ന്റെ Vision 30 project ഉകൾ Full scale ഇൽ നടന്നു കൊണ്ടിരിക്കുന്നു

  • @sharafusha1626
    @sharafusha1626 Před měsícem

    ❤❤❤

  • @abdulrahoof5428
    @abdulrahoof5428 Před měsícem

    ❤❤❤❤❤❤❤

  • @AbuNahyan-lh9tf
    @AbuNahyan-lh9tf Před měsícem +16

    അല്ലാഹു ഉദ്ദേശിച്ചാൽ

    • @kurianam
      @kurianam Před měsícem

      പാക്കിസ്താൻ പോലെയാകും

  • @fithraglobal-df7yi
    @fithraglobal-df7yi Před měsícem +15

    അമേരിക്ക ഇസ്രായേൽ ബ്രിട്ടൻ അച്ചുതണ്ട് ഇനി തകർച്ചയിലേക്ക് ,

    • @socialmedia8804
      @socialmedia8804 Před měsícem

      Kakkan ariyamekil avarkku nikkanum ariyam

    • @TKM_enterprices
      @TKM_enterprices Před měsícem

      😂😂😂 അത് വെറും ദിവാസ്വപ്നം മാത്രം.
      2030 നുള്ളിൽ അമേരിക്കയും യൂറോപ്പും ഇസ്രായേലിനെ കൊണ്ട് ഇറാനെ ആക്രമിക്കും. എന്തെങ്കിലും ഒരു കാരണം തട്ടി കൂട്ടി ഉണ്ടാക്കിട്ട്. തിരിച്ച് ആക്രമിക്കുന്ന ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ. ലക്ഷ്യമിടും. അതിലൂടെ അറബ് ഭരണാധികാര്യകൾ വിറളി പിടിക്കും. ഒടുക്കം എല്ലാ GCC രാജ്യങ്ങളുടെ സഹായത്താൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയും യൂറോപ്പും പ്രേരിപ്പിക്കും.. അതല്ലെങ്കിൽ ആ അറബ് രാജ്യങ്ങൾക്കാകും പ്രശ്നം എന്ന തരത്തിൽ ഒരു ഊരാകുടുക്കിൽ ചാടിക്കും. ഒടുക്കം ഈ അറബ് രാജ്യങ്ങളുടെ മൗനാനുവാദത്തോടെ (ഇറാഖിനെ അക്രമിച്ച മാതിരി ) ഇറാനെ അടിക്കും. ' തിരിച്ച് ഇറാനും ശക്തമായി ഈ അറബ് രാജ്യങ്ങളെ അടിക്കും. അതോടെ തിരുമാനമായിക്കിട്ടും.
      ചൽമാൻ്റെ വിഷനും, 2039 ലേ വേൾഡ് കപ്പ് നടത്തലും. നിയോമും കോപ്പും.
      ഭുധിശൂന്യരായ ഭരണാധികാരികളാണ് എക്കാലത്തും ഈ അറബ് ഭരണാധികാരികൾ.

    • @agr2006m
      @agr2006m Před měsícem +2

      Athinte balathil ann സൗദി ഇതൊക്കെ ചെയ്തെ അല്ലേൽ ഇറാൻ എന്നോ bomb ettane

    • @rasilulu4295
      @rasilulu4295 Před měsícem

      ​@@agr2006mഎന്താ സങ്കി 🙏🏻

  • @Lit.6991
    @Lit.6991 Před měsícem

    Dot " ndhayavo?

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Okk

  • @faizalsm4750
    @faizalsm4750 Před měsícem

    ലെ 🇮🇳😮

  • @akj10000
    @akj10000 Před měsícem

    Line project Evideethi

  • @BabuJohn-ku3hj
    @BabuJohn-ku3hj Před měsícem

    Najaranil. 30. Varsham. Undayirunnu. Najaran. Adipoli. Saudi. ♥️♥️♥️🌹🌹🌹🌹🌹🌹🌹

  • @josept2464
    @josept2464 Před měsícem

    If petrol will finish, who will visit Saudi? How will get foreign exchange?

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    How much

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Check

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Alhamdulillah mebe soor 3
    Original I don't know

  • @liyalatheefckkk3063
    @liyalatheefckkk3063 Před měsícem

    Asoooya

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Fr I invest

  • @bij144
    @bij144 Před měsícem

    Line padhathi kuranjathu enthanu

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    2030 came back

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Please uae release

  • @keerikkadan2015
    @keerikkadan2015 Před měsícem +4

    In Neom Line project reduced to 1.4 km from 150 km 🤔

    • @Thahani-dw1vp
      @Thahani-dw1vp Před měsícem

      Athe pavam. Avarkku. indiayude man pawer illa the pidichu nilakkan Avilla. Jai. Barath matha🎉🎉

    • @ArshadPerinchikkal
      @ArshadPerinchikkal Před měsícem

      ​@@Thahani-dw1vp yes our india much better than other countries ( except usa) but india k oru future plan illa ippoyim mosque um temple um undaki kondirikan😊

    • @jacksonjacob7571
      @jacksonjacob7571 Před měsícem

      ​@@ArshadPerinchikkalin saudi arabia there is no investors coming from outside. The line project 175km now it is 2.4.first upon they have to change the rules and regulations. And lavi is too much. And they have to change the rules in investors visa also

  • @vishnu____8085
    @vishnu____8085 Před měsícem

    🇮🇳🇸🇦

  • @abdulnazar9811
    @abdulnazar9811 Před měsícem +1

    ❤❤❤🎉🎉🎉🎉

  • @Gawthu
    @Gawthu Před měsícem +1

    Best wishes Saudia Arabia... 🎉

  • @mohammedshareef2651
    @mohammedshareef2651 Před měsícem

    Allahu koduthadilum valiya anugragram anveshikkunna baranaadigaari viddiyaan. Ellaam koduthittum muslim prayaasangalul shakthamaayi idapedaan saadikkaatha bharanam verude aan. Allaahuvinod uththtaram parayaan ee bharanam baadyasthamaan.

  • @kuttippaepkuttippaep2922
    @kuttippaepkuttippaep2922 Před měsícem +1

    دام عزك يا وطن❤

  • @user-kq2ei7ln6d
    @user-kq2ei7ln6d Před měsícem

    👍

  • @rstonecold007
    @rstonecold007 Před měsícem

    Translation pakka comedy 😮

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Invest soudi

  • @sudarsanank.r4241
    @sudarsanank.r4241 Před měsícem

    Thankludea tv india alleaindiyeakurichu parayu

    • @pranavmenon2319
      @pranavmenon2319 Před měsícem

      Ith theevravadi channels poottanda kalam kazhinju

  • @thasneemish
    @thasneemish Před měsícem

    fine adichu levi pidichum pidichu nilkunnu

    • @abusalmanzahra4711
      @abusalmanzahra4711 Před měsícem +1

      നിന്നോടാരാ പറഞ്ഞേ ഇതൊക്കെ അടച്ച് ഇവിടെ പിടിച്ചു നിൽക്കാൻ ? വിട്ടിട്ട് പോണം ഹേ..

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    My property vilkkunnillla

  • @user-sx2vb5vm7m
    @user-sx2vb5vm7m Před měsícem

    Saudi eganai pokkii video idano zunni muslims anu palastiene oralkku saudi boarder kayatti undooo .next saudi immigrants anu kurai job avarkku citizenship polum kodukatai undakiya growth anu

  • @Vpr2255
    @Vpr2255 Před měsícem +1

    മോഡിക്ക് സൗദി അവാർഡ് കൊടുത്തു ❤️

    • @hollywoodmovietopscenes6288
      @hollywoodmovietopscenes6288 Před měsícem

    • @Indianciti253
      @Indianciti253 Před měsícem

      ഇന്ത്യൻ ബിസിനസ്കാരെ കാലുപിടിച്ചു അവാർഡ് ഒപ്പിച്ചു

  • @niyasniyas1770
    @niyasniyas1770 Před měsícem +2

    സൗദി അറേബ്യ ഗവണ്മെന്റ് നെ പടച്ചോൻ അനുഗ്രഹിക്കട്ടെ കോടി കണക്കിന് ഇന്ത്യൻ പൗരന്മാർ മലയാളികൾ വിദേശ പൗരൻ മാർക്ക്‌ ജോലി കൊടുക്കുന്ന സൗദി രാജാവ് സൽമാൻ നു ആരോഗ്യം ആയുസ്സ് കൊടുത്തു പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    007

  • @sabeersha8824
    @sabeersha8824 Před měsícem +1

    നാശത്തിലേക്ക് നയിക്കുന്നു

  • @liyalatheefckkk3063
    @liyalatheefckkk3063 Před měsícem +1

    Saudi arabia❤❤❤

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Collab india ministry

  • @akj10000
    @akj10000 Před měsícem

    ജോലി ചെയ്യാൻ ആൾ എവിടെ

  • @ShamsudeenMohammed-by5ll
    @ShamsudeenMohammed-by5ll Před měsícem

    സൗദി വല്ലാതെ ഞെളിയണ്ട മനസ്സ് ഇസ്രായേലിനോടും അമേരിക്കക്കും ഒപ്പമാണ് തകർക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഹുതികൾ മനസ്സ് നന്നല്ലെങ്കിൽ എന്തുണ്ടായിട്ടെന്ത് കാര്യം എല്ലാം തകർന്നടിയും വിഷൻ 2030 😄

  • @alic8642
    @alic8642 Před měsícem +1

    ഈ നാട് പത്തുവർഷത്തിനപ്പുറം പോകില്ല മീഡിയവണ് പുകഴ്ത്തിയാലൊന്നും സൗദി രക്ക്ഷപ്പെടുല 🤑

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Uae condrol fari

  • @alexjose7356
    @alexjose7356 Před měsícem +3

    ഏറ്റവും പ്രധാനപ്പെട്ട neom പ്രോജക്ടുകളുടെ കാര്യം റിപ്പോർട്ടർ മറന്നു പോയോ

    • @mohamedhisham9991
      @mohamedhisham9991 Před měsícem

      Kuru potta le chri sangi... 😅

    • @bavarasheed5394
      @bavarasheed5394 Před měsícem

      അത് മിണ്ടാനുള്ള അവകാശമില്ല

    • @alexjose7356
      @alexjose7356 Před měsícem

      @@bavarasheed5394 അതെന്താ

    • @jacksonjacob7571
      @jacksonjacob7571 Před měsícem

      ​@@bavarasheed5394neom the line 175 km epo 2.5km ayi sambathikamayi porakotu poyi. Investors arum chelunila athiyam avidutha niyamam matate. Iqamayuda. Pine investors visayila niyamam matate.

    • @alexjose7356
      @alexjose7356 Před měsícem

      @@bavarasheed5394 why

  • @user-ft2cv1ro3x
    @user-ft2cv1ro3x Před měsícem

    Moothramkudichalla.

  • @sali55544
    @sali55544 Před měsícem

    അതിന് സാധിക്കില്ല!

  • @user-rq1ei6gr5u
    @user-rq1ei6gr5u Před měsícem

    🎉😅

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Give ohari

  • @shafiifreemann7407
    @shafiifreemann7407 Před měsícem

    സൗദീസ് ഫക്ക്

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    My phone📱 not 🔟

  • @fithraglobal-df7yi
    @fithraglobal-df7yi Před měsícem +10

    ഭൂമിയിൽ ഇനി മുസ്‌ലിം രാജ്യങ്ങളുടെ കുതിപ്പ് കാണാം

    • @femeez779
      @femeez779 Před měsícem

      എടാ നീ ഇങ്ങനത്തെ കമന്റ് ഇടുമ്പോൾ സംഘികൾക്ക് കുരു പൊട്ടും അത് നിനക്കറിയില്ലേ പിന്നെന്തിന് നീ ഈ കമൻറ് ഇട്ടു

    • @TKM_enterprices
      @TKM_enterprices Před měsícem

      😂😂😂 അത് വെറും ദിവാസ്വപ്നം മാത്രം.
      2030 നുള്ളിൽ അമേരിക്കയും യൂറോപ്പും ഇസ്രായേലിനെ കൊണ്ട് ഇറാനെ ആക്രമിക്കും. എന്തെങ്കിലും ഒരു കാരണം തട്ടി കൂട്ടി ഉണ്ടാക്കിട്ട്. തിരിച്ച് ആക്രമിക്കുന്ന ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ. ലക്ഷ്യമിടും. അതിലൂടെ അറബ് ഭരണാധികാര്യകൾ വിറളി പിടിക്കും. ഒടുക്കം എല്ലാ GCC രാജ്യങ്ങളുടെ സഹായത്താൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയും യൂറോപ്പും പ്രേരിപ്പിക്കും.. അതല്ലെങ്കിൽ ആ അറബ് രാജ്യങ്ങൾക്കാകും പ്രശ്നം എന്ന തരത്തിൽ ഒരു ഊരാകുടുക്കിൽ ചാടിക്കും. ഒടുക്കം ഈ അറബ് രാജ്യങ്ങളുടെ മൗനാനുവാദത്തോടെ (ഇറാഖിനെ അക്രമിച്ച മാതിരി ) ഇറാനെ അടിക്കും. ' തിരിച്ച് ഇറാനും ശക്തമായി ഈ അറബ് രാജ്യങ്ങളെ അടിക്കും. അതോടെ തിരുമാനമായിക്കിട്ടും.
      ചൽമാൻ്റെ വിഷനും, 2039 ലേ വേൾഡ് കപ്പ് നടത്തലും. നിയോമും കോപ്പും.
      ഭുധിശൂന്യരായ ഭരണാധികാരികളാണ് എക്കാലത്തും ഈ അറബ് ഭരണാധികാരികൾ.

    • @user-mg7lh2rk7y
      @user-mg7lh2rk7y Před měsícem

      😂

  • @kdp7949
    @kdp7949 Před měsícem

    മേരാ ദേശ് വാസിയോം ......
    ഇന്ത്യയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്....

  • @user-mj2xh8kc4o
    @user-mj2xh8kc4o Před měsícem

    ഇങ്ങനെ സുഗമായിട് പിടിച്ചു നിൽകാം.... Levi ഒരാളിൽ നിന്ന് മാസം 800 റിയാൽ.... കടകളിൽ ഇടക്കിടെ baladiya ചെക്കിങ് 3000 and 5000 മിനിമം fine.... അങ്ങനെ എല്ലാത്തിനും fine...ഒരുതരം പിടിച്ചുപറി....

    • @Indianciti253
      @Indianciti253 Před měsícem +1

      നാട്ടിൽ മൊട്ടുസൂജി വാങ്ങിയാൽ പോലും tax ഇല്ലേ... വീട്ടുകാരോട് ചോദിക്ക്

    • @user-mj2xh8kc4o
      @user-mj2xh8kc4o Před měsícem

      @@Indianciti253 ഇസ്ലാമിക്‌ രാജ്യമല്ലേ

    • @user-mj2xh8kc4o
      @user-mj2xh8kc4o Před měsícem

      @@Indianciti253 ഒരു കട നടത്തി നോക്ക് അപ്പൊ അറിയാം....

    • @Indianciti253
      @Indianciti253 Před měsícem +2

      @@user-mj2xh8kc4o അല്ലാതെ ഏത് കാലത്തും അവിടെപ്പോയി മാന്തിക്കൂട്ടാം എന്ന് കരുതിയോ.. ആവശ്യത്തിന് ആയെങ്കിൽ തിരിച്ചു പൊന്നൂടെ

    • @Indianciti253
      @Indianciti253 Před měsícem

      @@user-mj2xh8kc4o എന്നാൽ വേഗം വണ്ടി കേറിക്കോ

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    I am Bissinass way

  • @sabnanoufal7962
    @sabnanoufal7962 Před měsícem

    അയ്യോ സൗദി നശിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഞങ്ങൾ ഇനി എന്ത് ചെയ്യും (എന്ന് ഒരു കൂട്ടം സംഘികൾ )

  • @kombanses
    @kombanses Před měsícem

    avar nthokk yanu achieve cgeythathu athu parayu

  • @MallukingMedia
    @MallukingMedia Před měsícem +1

    ഒറ്റ തള്ളൂ 😂

  • @niyasniyas1770
    @niyasniyas1770 Před měsícem

    ഇന്ത്യയിൽ വർഗീയ ജോലി ഇല്ലായ്മ വികസനം അക്രമ അഴിമതി വികസനം പുരോഗതി

  • @true2393
    @true2393 Před měsícem

    നമുക്കുമുണ്ട് ഒരു ഭരണാധികാരി വാ തുറന്നാൽ 🫣?

  • @Kingsureshcn
    @Kingsureshcn Před měsícem +1

    മതം നോക്കാതെ ജോലി തരുന്ന സാദിക്കും ഗൾഫ് രാജ്യങ്ങൾക്കും നല്ലത് വരട്ടെ.. ഇവിടെ പ്രതിമയും അമ്പലവും മാത്രമേ ഉണ്ടാകൂ. ജയ് ശ്രീറാം

  • @user-lk7bd6es3r
    @user-lk7bd6es3r Před měsícem +1

    ഒരു സംഖ്യ എന്ന നിലയ്ക്ക് ഞാൻ ഇത് കേട്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഞാൻ ചാണാൻ ദേഹത്ത് തേച്ച് ഗോമൂത്രത്തിൽ കുളിച്ച് ഓഫീസിലും സ്കൂളിലും പോകുന്ന ഉറപ്പിച്ച് ശപഥം ചെയ്യുന്ന ചപ്പൽ നാക്ക് കീ ജയ് 😅

  • @ridernexus3927
    @ridernexus3927 Před měsícem

    Chanakagalk kuru potti😂

  • @ghgh977
    @ghgh977 Před měsícem +1

    Modi.kand.padikkanam
    Saudi..poottamma

    • @brainboostmedia4394
      @brainboostmedia4394 Před měsícem

      എടോ ഗൂഗിൾ എടുത്തു ലോകത്തിലെ 5 അമത്തെ സാമ്പത്തിക ശക്തി ഏതാണെന്നു search ചെയ്യ്...2030 ഇൽ ലോകത്തിലെ 3 മത്തെ സാമ്പത്തിക ശക്തി ആകാൻ പോകുന്ന രാജ്യം ഏതാണെന്ന് സെർച്ച് ചെയ്യ്😂

    • @brainboostmedia4394
      @brainboostmedia4394 Před měsícem

      എടോ ഗൂഗിൾ എടുത്തു ലോകത്തിലെ 5 അമത്തെ സാമ്പത്തിക ശക്തി ഏതാണെന്നു search ചെയ്യ്...2030 ഇൽ ലോകത്തിലെ 3 മത്തെ സാമ്പത്തിക ശക്തി ആകാൻ പോകുന്ന രാജ്യം ഏതാണെന്ന് സെർച്ച് ചെയ്യ്😂

    • @70.sabarinathajith80
      @70.sabarinathajith80 Před měsícem

      ​@@brainboostmedia4394with a population of 1.48 billion people. hunger and poverty index also consider india is the 126 th country out of 136 in poverty index...
      Don't be a Andbhakt.
      Even if India becomes the number 1 economy without eradicating poverty and unequal income distribution then it is not considered as a development or revolution. It's just rich becoming richer.
      Wake up WhatsApp University idiot.

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před měsícem

      ​​@@brainboostmedia4394നി വല്ല പൊട്ടൻ ആണോ ഇന്ത്യ ഇന്നും മൂന്നാം ലോകരാജ്യമാണ് ഇന്നും percapita income 3000ത്തിൽ താഴെയാണ് അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയതിന്റെ കാരണം ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളത് ഇന്ത്യയുടെ ജിഡിപി വെറും 3.5 trillion മാത്രമാണ് അത് 140 കോടി ജനങ്ങൾക്ക് വെറും അമ്പഴങ്ങ പോലെയാണ്

    • @Sabahkp
      @Sabahkp Před měsícem

      എന്നിട്ട് കാണുന്നില്ലാലോ 😊

  • @Sinov-ys3eo
    @Sinov-ys3eo Před měsícem +1

    നിയോമ് പ്രൊജക്റ്റ്‌ ഇതുപോലെ കൊട്ടിഘോഷിച്ചു കൊണ്ടുവന്നതാണ്. ഇപ്പൊ എന്താ യോ എന്തോ😂

    • @123hawaj
      @123hawaj Před měsícem

      കാസ കൂസ കരയണ്ട

    • @Sinov-ys3eo
      @Sinov-ys3eo Před měsícem +1

      @@123hawaj കരയണ്ട ആവശ്യം ഇല്ലടാ, താൻ പറയൂ മരുഭൂമിയിലൂടെ കിലോമീറ്റർ നീളമുള്ള ഭിത്തിക്കുള്ളിൽ വലിയ ഒരു നഗരം അതും 170 km. സൽമാന്റെ ഓരോ ദിവാസ്വപ്നങ്ങൾ 🤗

    • @abusalmanzahra4711
      @abusalmanzahra4711 Před měsícem

      അതിൻ്റെ പണി ഭംഗിയായി നടക്കുന്നുണ്ട്, നീ കരയണ്ട!

    • @Sinov-ys3eo
      @Sinov-ys3eo Před měsícem +1

      @@abusalmanzahra4711 170 km നിന്ന് 1.2 km ലേക്ക് പദ്ധതി ചുരുക്കിയിട്ട് ഉണ്ട് ട്ടൊ 🤣🤭

    • @muhammedsuhail3137
      @muhammedsuhail3137 Před měsícem +1

      Vision 30 projects
      Budget 1 trillion
      Full scale ഇൽ നടന്നു കൊണ്ടിരിക്കുന്നു
      Neom project ഇന് ഒരിവാട് വല്ലുവിളികൾ ഇണ്ട്(just google നോക്കിയ മതി. വലിയ ഒരു list തന്നെ കാണാം ). അതൊക്കെ കണക്കിലെടുത്താണ് അവർ project 1.5 km ആക്കി ചുരുക്കിയത്
      അത് complete ചെയ്യണമെങ്കിൽ വേണം 7-8 year
      അപ്പൊ 150km എത്ര time എടുക്കും എന്ന് ആലോചിക്ക്

  • @bibinabraham309
    @bibinabraham309 Před měsícem

    Enthundayitte enthe kattarabikal mothem....nashichavanmar.....

  • @sameerc3389
    @sameerc3389 Před měsícem +1

    ലവികൊടുത്ത് വിദേശി പാപ്പരായി

    • @k.p3033
      @k.p3033 Před měsícem

      Enthina levi kodukkunnath.. Naattil. Poi Veruthe kutthi irunnoode...

    • @k.p3033
      @k.p3033 Před měsícem +1

      Pappar aavan kudumba swath onnum angottu kondu poittillallo.. 😅😅😅

    • @abusalmanzahra4711
      @abusalmanzahra4711 Před měsícem +1

      ലെവി കൊടുത്ത് ഇവിടെ കെട്ടികിടക്കാൻ നിന്നെ ഇവർ നിർബന്ധിച്ചോ, വിട്ടിട്ട് പോണം ഹേ..

    • @sameerc3389
      @sameerc3389 Před měsícem

      @@abusalmanzahra4711 ഒന്ന് പോടോ ഹേ… നിൻറെ ആരെങ്കിലും അവിടെ എനിക്ക് ജോലി വെച്ചിട്ടുണ്ടോ?

    • @sameerc3389
      @sameerc3389 Před měsícem

      @@k.p3033 ചെലവിന് നീ തരുമോ

  • @Razak383
    @Razak383 Před měsícem +6

    നമ്മുടെ മോദി വർഗ്ഗിയ വാദികൾ കാണട്ടെ... നമ്മൾ മാത്രം ലോകത്തു മതം പറഞ്ഞു സ്വയം നശിക്കുന്നു

    • @brainboostmedia4394
      @brainboostmedia4394 Před měsícem

      ഞമ്മന്റെ മതേതര ജനാധിപത്യ രാജ്യം ...സൗദി😂😂

    • @brainboostmedia4394
      @brainboostmedia4394 Před měsícem

      എടോ ഗൂഗിൾ എടുത്തു ലോകത്തിലെ 5 അമത്തെ സാമ്പത്തിക ശക്തി ഏതാണെന്നു search ചെയ്യ്...2030 ഇൽ ലോകത്തിലെ 3 മത്തെ സാമ്പത്തിക ശക്തി ആകാൻ പോകുന്ന രാജ്യം ഏതാണെന്ന് സെർച്ച് ചെയ്യ്😂

    • @Razak383
      @Razak383 Před měsícem

      @@brainboostmedia4394 ഡയലോഗ് ഒരു കുറവും ഇല്ല ഇങ്ങനെ ഓക്കേ ശു നക്കികൾ പറയും ജോലി തേടി അറബി കളുടെ നാട്ടിൽ പോയി നക്കും നാണം ഇല്ലേ... നമ്മുടെ രാജ്യത്തിന്റെ മതേതര മുഖം നഷ്ടപ്പെടുത്തി രാജ്യത്തെ നാണം കെടുത്തി വീണ്ടും വീമ്പ് പറയുന്നു

    • @jabitube1972
      @jabitube1972 Před měsícem

      ​@@brainboostmedia4394എടാ കണ്ണപ്പാ ജിഡിപി ആണ് കൂടിയത് അത് അദാനി /അബാനി വലുതായാൽ ജിഡിപി കൂടും, എന്നാൽ ദാരിദ്ര്യം കൂടിയത് / വില കയറ്റം / ഹാപ്പി /വാർത്ത സ്വതന്ത്ര ഇതിൽ ok താഴെ എന്ത് കൊണ്ട് ആയി, അത് കൂടി ഗൂഗിൾ സേർച്ച്‌ ചെയ്യു സംഘി

    • @atheist-cj4qd
      @atheist-cj4qd Před měsícem

      ​@@Razak383mathethara rajyam aaya saudi😂

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    Fobss

  • @youtuber644
    @youtuber644 Před měsícem

    One line പദ്ധതി നിർത്തിവച്ചു എന്നാണല്ലോ കേട്ടത് അവർക്ക്ഫണ്ട് കിട്ടിയില്ല എന്ന് പറയുന്നത് കേൾക്കുന്നു ചൈനയോട് ഫണ്ട് ചോദിച്ചിട്ടുണ്ട് എന്നും പറയുന്നു

    • @AkbarCp-fb6ft
      @AkbarCp-fb6ft Před měsícem +1

      😂😂😂😂😂ഖത്തർ ഫുട്ബോൾ കൊണ്ട് വന്നപ്പോൾ ഇതാ ഖത്തർ തീർന്നു ഇസ്ലാം തീർന്നു എന്നൊക്കെ കേ ട്ടിരുന്നില്ലേ

    • @youtuber644
      @youtuber644 Před měsícem +1

      @@AkbarCp-fb6ft ഇവിടെ ഇസ്ലാമിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ ഞാൻ സൗദിയോട് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആണ് പറഞ്ഞത്

    • @youtuber644
      @youtuber644 Před měsícem

      @@AkbarCp-fb6ft സൗദി അറേബ്യക്ക് ഫണ്ട് ഇഷ്യു ഉണ്ട് എന്നാണ് പറഞ്ഞത്

    • @youtuber644
      @youtuber644 Před měsícem

      @@AkbarCp-fb6ft ഇത് ഞാൻ പറഞ്ഞതല്ല ഇൻറർനാഷണൽ ന്യൂസ് ആയ Bloomberg mark news പറഞ്ഞതാണ്

    • @youtuber644
      @youtuber644 Před měsícem

      @@AkbarCp-fb6ft പിന്നെ നിങ്ങളുടെ അറിവിലേക്ക് സൗദി അറേബ്യ അല്ലല്ലോ ഇസ്ലാം

  • @aneesklmnpanees1419
    @aneesklmnpanees1419 Před měsícem

    Oru vision ellathe rajyam aan oman

    • @TKM_enterprices
      @TKM_enterprices Před měsícem

      😂😂😂 അത് വെറും ദിവാസ്വപ്നം മാത്രം.
      2030 നുള്ളിൽ അമേരിക്കയും യൂറോപ്പും ഇസ്രായേലിനെ കൊണ്ട് ഇറാനെ ആക്രമിക്കും. എന്തെങ്കിലും ഒരു കാരണം തട്ടി കൂട്ടി ഉണ്ടാക്കിട്ട്. തിരിച്ച് ആക്രമിക്കുന്ന ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ ബേസുകൾ. ലക്ഷ്യമിടും. അതിലൂടെ അറബ് ഭരണാധികാര്യകൾ വിറളി പിടിക്കും. ഒടുക്കം എല്ലാ GCC രാജ്യങ്ങളുടെ സഹായത്താൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയും യൂറോപ്പും പ്രേരിപ്പിക്കും.. അതല്ലെങ്കിൽ ആ അറബ് രാജ്യങ്ങൾക്കാകും പ്രശ്നം എന്ന തരത്തിൽ ഒരു ഊരാകുടുക്കിൽ ചാടിക്കും. ഒടുക്കം ഈ അറബ് രാജ്യങ്ങളുടെ മൗനാനുവാദത്തോടെ (ഇറാഖിനെ അക്രമിച്ച മാതിരി ) ഇറാനെ അടിക്കും. ' തിരിച്ച് ഇറാനും ശക്തമായി ഈ അറബ് രാജ്യങ്ങളെ അടിക്കും. അതോടെ തിരുമാനമായിക്കിട്ടും.
      ചൽമാൻ്റെ വിഷനും, 2039 ലേ വേൾഡ് കപ്പ് നടത്തലും. നിയോമും കോപ്പും.
      ഭുധിശൂന്യരായ ഭരണാധികാരികളാണ് എക്കാലത്തും ഈ അറബ് ഭരണാധികാരികൾ.

    • @abusalmanzahra4711
      @abusalmanzahra4711 Před měsícem

      കുവൈറ്റും

    • @TKM_enterprices
      @TKM_enterprices Před měsícem +1

      @@abusalmanzahra4711 അവരുടെ രാജ്യം അവരുടെ ഇഷ്ടം അവർക്ക് വിഷൻ വേണോ വേണ്ടയോ എന്ന്. ദാരിദ്ര്യം പിടിച്ച ഇന്ത്യയിൽ നിന്നും തൊഴിൽ ഇല്ലാതെ തെക്കുവടക്ക് നടക്കുന്നവർ എന്തിനാണ് ഇത്രബേജാറിക്കുന്നത്.
      അവനവൻ ജനിച്ചു വളർന്നു എന്ന് സ്വയം മഹിമ നടിക്കുന്ന ഇന്ത്യക്ക് എന്ത് വിഷനാണ് ഉള്ളത്. തൊഴിലില്ലായ്മയേ പറ്റി മുണ്ടുന്നുണ്ടോ ഇവിടത്തെ ഭരണാധികാരികൾ. ആദ്യം സ്വന്തം രാജ്യത്തിൻ്റെ ദുരവസ്ഥയേ കുറിച്ച് ബേജാറാകു ശേഷം മതി അന്യരാജ്യത്തേ കുറ്റം പറയൽ.

    • @TKM_enterprices
      @TKM_enterprices Před měsícem +1

      അവരുടെ രാജ്യം അവരുടെ ഇഷ്ടം അവർക്ക് വിഷൻ വേണോ വേണ്ടയോ എന്ന്. ദാരിദ്ര്യം പിടിച്ച ഇന്ത്യയിൽ നിന്നും തൊഴിൽ ഇല്ലാതെ തെക്കുവടക്ക് നടക്കുന്നവർ എന്തിനാണ് ഇത്രബേജാറിക്കുന്നത്.
      അവനവൻ ജനിച്ചു വളർന്നു എന്ന് സ്വയം മഹിമ നടിക്കുന്ന ഇന്ത്യക്ക് എന്ത് വിഷനാണ് ഉള്ളത്. തൊഴിലില്ലായ്മയേ പറ്റി മുണ്ടുന്നുണ്ടോ ഇവിടത്തെ ഭരണാധികാരികൾ. ആദ്യം സ്വന്തം രാജ്യത്തിൻ്റെ ദുരവസ്ഥയേ കുറിച്ച് ബേജാറാകു ശേഷം മതി അന്യരാജ്യത്തേ കുറ്റം പറയൽ.

    • @aneesklmnpanees1419
      @aneesklmnpanees1419 Před měsícem

      @@TKM_enterprices indiayude prsnam rsateeya narikal aan ellenkil india okke developed country ayne indiayil nalla education kazhivum ulla alukal und avar okke eppo vere rajyathinte valarchek vendi pani edukunnu ethreyum azmathi kattitum india world 4th econamy aan ,uk ,usa,germany pole ulla rasteeyam aan evide yenkil nalla nilayil avende rajyam aan ath pole alla e gulf rajyam verum oil economy mathram sawtham kazhiv kond pnnum undakit ella

  • @kurianam
    @kurianam Před měsícem

    സൗദി അറേബ്യ യിലെ രാജാവ് ഇസ്ലാമിക ഫാന്റസി യിലെ മണ്ടത്തരങ്ങൾ ഉപേക്ഷിച് പശ്ചാത്യ വിദ്യാഭ്യാസത്തിൽ നിന്ന് നേടിയ അറിവും നിശ്ചയ ദാർഢ്യവും രാജ്യത്തോട് ഉള്ള പ്രതിബദ്ധതയും കൊണ്ട് നേടിയ വിജയം രാഷ്ട്രീയ കൊള്ളക്കാരുടെ ജനാധിപത്യം എന്ന പ്രഹസനത്തിൽ ഉറങ്ങുന്ന ഇന്ത്യക്ക് ഒരിക്കലും കൈവരിക്കാനാവില്ല

  • @rasheedentertainment8941
    @rasheedentertainment8941 Před měsícem

    don't follow me

  • @thefirstbornidiot4789
    @thefirstbornidiot4789 Před měsícem

    Nallonam veluppikkan nokkanundallo, saudi will never be as free as UAE in atleast in the next 100 years

  • @user-vq2te2tk6k
    @user-vq2te2tk6k Před měsícem

    തുണിൽ പിടിച്ചു നില്കും.. പണി എടുക്കാത്ത കാട്ടു അറബികൾ എന്തു ചെയും

    • @ParveesK
      @ParveesK Před měsícem

      നല്ല ചൊറിച്ചിൽ ഉണ്ടല്ലേ ഡോക്ടറെ കാണുന്നത് നല്ലതാണ് കേട്ടോ

    • @Mastermass313
      @Mastermass313 Před měsícem

      ഇന്നാലും നുമ്മ സങ്കികൾക്ക് നക്കാൻ ആ അറബി രാജ്യങ്ങൾ തന്നെ വേണം 😂

  • @ANISHALBS
    @ANISHALBS Před měsícem

    സൽമാൻ രാജകുമാരനെ തെറി പറഞ്ഞ തീവ്രന്മാരൊക്കെ നിലപാട് മാറ്റിയോ... Media One ന് ഇതു എന്ത് പറ്റി 😂

  • @user-lm4wi3jp7i
    @user-lm4wi3jp7i Před měsícem

    Mohammed.najeeb.kt.❤❤❤❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🎉🎉🎉🎉❤❤❤🎉🎉🎉

  • @beeyem7093
    @beeyem7093 Před měsícem +3

    പരിശുദ്ധ പ്രവാചകന്റെ നാട് എന്നും ഒരുപടി മുന്നിൽ 👍👍👍

    • @romansred
      @romansred Před měsícem

      അതാണ് മരുഭൂമി അയത് പുല്ല് പോലും കിളിർക്കില്ല😂

  • @Nasirjemshad
    @Nasirjemshad Před měsícem +1

    ആ ചൂട് രാജ്യത്തു ആര് വരും 😂😂😂 car, ac, ac, room എങ്ങനെ മനസ്സു തുറന്നു ആസ്വദിക്കാൻ കഴിയും കുറച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കി വെച്ചാൽ പോരാ നാച്ചുറൽ ആയിട്ടുള്ള അനുഗ്രഹങ്ങൾ വേണം

  • @doyoudare634
    @doyoudare634 Před měsícem +1

    സൗദിയുടെ നിയോം പ്രോജക്ട് കുളമയപ്പോൾ അതു മറക്കാനുള്ള പുതിയ പ്രഹസനം.....😅😅😅😅

  • @Razak383
    @Razak383 Před měsícem +2

    നമുക്ക് ഇങ്ങനെ അറബികളുടെ നക്കി ജീവിക്കാം... ജയ് ബോലോ 😃😃

    • @brainboostmedia4394
      @brainboostmedia4394 Před měsícem +1

      എടോ ഗൂഗിൾ എടുത്തു ലോകത്തിലെ 5 അമത്തെ സാമ്പത്തിക ശക്തി ഏതാണെന്നു search ചെയ്യ്...2030 ഇൽ ലോകത്തിലെ 3 മത്തെ സാമ്പത്തിക ശക്തി ആകാൻ പോകുന്ന രാജ്യം ഏതാണെന്ന് സെർച്ച് ചെയ്യ്😂

    • @70.sabarinathajith80
      @70.sabarinathajith80 Před měsícem

      ​@@brainboostmedia4394WhatsApp University copy paste.
      Who is before india.

    • @Razak383
      @Razak383 Před měsícem

      @@brainboostmedia4394 😃😃ശാഖയിൽ നിന്ന് തട്ടി വിടുന്നത് വിശ്വാസിക്ക് മണ്ടന്മാർ.. നമ്മുടെ രാജ്യം ഉയരങ്ങളിൽ എത്തി എന്നാൽ ഇപ്പോൾ ഒരു മത ഭ്രാന്തൻ ഇന്ത്യ ഭരിച്ചു നശിപ്പിച്ചു നമ്മുടെ നാടിനെ