Jayarajetta iqoo nte 256gb varient il varunna nalla camera phone parayo...night photo and portrait photo... range between 30000-50000 Best two please suggest
ഇവന്മാർ പ്രോഡക്റ്റ് ഞാൻ വാങ്ങി പെട്ടിരിക്കുന്നു ആരും സർവീസ് കിട്ടുമോന്ന് നോക്കി വാങ്ങനേ ഞാൻ കൊല്ലം സ്വദേശി ആണ് sound ബാർ 9400pro വാങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ കംപ്ലൈന്റ് ആയി ഇപ്പൊ കുറച്ചു ദിവസം ആയി കസ്റ്റമർ കെയർ ബന്ദ്പെടുന്നു ഒരു രക്ഷയുമില്ല എന്തിന് നമ്മൾ ഇതിലൊക്കെ തല വച്ചു കൊടുക്കണം
Warranty Summary 1 Year carry into services center Warranty Service Type Carry-in Covered in Warranty Any Manufacturing Defect Not Covered in Warranty Any Physical Damage Domestic Warranty 1 Year
Bro.... ഡി സോ എന്ന കമ്പനി പൂട്ടിയ വിവരം അറിഞ്ഞിരിക്കുമല്ലോ ജയരാജൻ ചേട്ടൻ ഒരുപാട് പ്രോഡക്റ്റുകൾ റിവ്യൂ ചെയ്തിട്ടുണ്ട് ഇത്രയും പ്രധാനപ്പെട്ട ഒരു വാർത്ത അറിഞ്ഞിട്ടും ഇതുവരെ മലയാളത്തിൽ ആരും വീഡിയോ ചെയ്തു കണ്ടില്ല എന്തുകൊണ്ട് ?
🙏🙏🙏 പ്രൊജക്ടർ സൗണ്ട് ബാർ, ഹോം തീയേറ്റർ... അതൊക്ക വേറൊരു ഫീൽഡ് തന്നെയാണ്... ഉടായിപ്പ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തി ആളുകൾക്ക് വിഷമം ഉണ്ടാക്കാതിരിക്കൂ... ചേട്ടനോട് ഒരു ഇഷ്ടക്കുറവുമില്ല...
Useful one.. with this amount 🤜🏻🤛🏻
നല്ല വീഡിയോ👍
വളരെ മനോഹരമായ അവതരണം👌👍💐👥
Bro ee noise nte neckband warranty claim cheyyumba box ilel preshnm ahno
Sony Xperia 1 v review cheyyamo?
Projector screen vangan pattiya oru video cheyyanam. Amazonil orupad projector screen kandu oru abhiprayam parayanam
Does it have Dolby vision?
Etu vachu ps5 games kalikan super ayrkumo?
Jayaraj Etta ee product enganeya order cheyya
Pwoli Sanam🤝
10000 rs rangeil single roomil hard disk il ninnu movies kananulla nalla oru projecter suggest cheyyamo..with wi speaker supporting..
Jayarajetta iqoo nte 256gb varient il varunna nalla camera phone parayo...night photo and portrait photo... range between 30000-50000
Best two please suggest
Iqoo Neo 6 💥💥
Super bro...❤❤
Buying Link?
Bro ith ethra samayam use cheyyam
Yaber pro V7 projector engane und oru abhiprayam parayanam
Zebronics pixa play 12 vangy 2 kollam aayi...still working fine❤❤
Egnind sannm..edthlo nn oru plan
Annaa...moto edge 40 evdeee
How to set doloby atmosphere at home
Superb.always supports the channel ❤
ചേട്ടാ Galaxy F54 ന്റെ വീഡിയോ തിങ്കളാഴ്ചയാണോ ചൊവ്വാഴ്ചയാണോ ഇടുന്നത് ?
Boat airpod genesis review cheyuu plzzzz
Phon wifi vechu conet eth workk cheyan pattumo
New MacBook Pro m2 pro 14inch
Oru video cheyyavo
Play store apps undo?
നല്ല അവതരണം സൂപ്പർ 👍👍👍👍👍
Miracast use cheythal video lag undo
battery ഉണ്ടോ ???
Egate i9 pro max projectr vdo chymo
3d cinema കാണാൻ പറ്റുമോ?
ഞാൻ ഇന്ന് താങ്കളെ കണ്ടായിരുന്നു, ഭരണിക്കാവിൽ വച്ച് 🥰 കൂടെ ഫാമിലി ഉണ്ടായിരുന്നു
Ee product 720 p aanu .etra quality ulla movie play cheythalum 720 p yile kaanan pattoo
Ethra kaalam work cheyyum ith?
Anyone plz reply...
Kollam Super🔥
Android phone കളുമായി connect ചെയ്യാൻ പറ്റോ
Super sir 👍🏿
നല്ല പിച്ചർ ക്വാളിറ്റി ഉള്ള പ്രൊജക്ടർ ആണോ
ജയരാജ് ഭായ് Portronics beem 420 ചെയ്യാമോ?
Vanghanulla link please
കൊടുക്കുന്ന വിലക്ക് ഏറ്റവും മികച്ച ഔട്ട്പുട് തരുന്ന ഒരേയൊരു ബഡ്ജറ്റ് പ്രൊജക്ടർ... Wzatco ആണ്.
Zebronics inte bluetooth speaker vangichu....1 monthil out aai.
Avarde bluetooth airpods vangichu....2 weeksil out aayi....
Good luck
Avarude usb mic vangichu 1 year aayittum out aayilla😂
Oro time alle😅
Pinne adakka polola sadhanathil alle. High quality sound
Nice 🎉
Bro lab ayi connect cheyan patto
ലോക്കൽ കേബിൾ tv hdmi use ചെയ്യാൻ പറ്റുമോ??
Yes
Anker Nebula കിടു item ആണ്. Oru pepsi can size.
Xgimi mogo 2 pro
ഇവന്മാർ പ്രോഡക്റ്റ് ഞാൻ വാങ്ങി പെട്ടിരിക്കുന്നു ആരും സർവീസ് കിട്ടുമോന്ന് നോക്കി വാങ്ങനേ ഞാൻ കൊല്ലം സ്വദേശി ആണ് sound ബാർ 9400pro വാങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ കംപ്ലൈന്റ് ആയി ഇപ്പൊ കുറച്ചു ദിവസം ആയി കസ്റ്റമർ കെയർ ബന്ദ്പെടുന്നു ഒരു രക്ഷയുമില്ല എന്തിന് നമ്മൾ ഇതിലൊക്കെ തല വച്ചു കൊടുക്കണം
Sir pls suggest a best sound (Bass n Treble)zebronics soundbar with subwoofer below ₹15000/- for buying.
Zeb pro 9200
Zeb 700 and zeb 9700, zeb 9800
@@easyopen4399 zeb dolby 525w soundbar kollamo bro, kore videos nokkiyapo zebronics complaint varan chance indu sony s40 edukkana parayunne, ithil enthelum karyam undo
any warranty??
Warranty Summary
1 Year carry into services center
Warranty Service Type
Carry-in
Covered in Warranty
Any Manufacturing Defect
Not Covered in Warranty
Any Physical Damage
Domestic Warranty
1 Year
❤❤❤👍
സൂപ്പർ
Realme 11 pro video k waiting
Can i connect set top box in this project?
HDMI port ndu bro so possible aayirikyum.
Nowadays set top box comes with hdmi connection as well.
Super 🎉
Tv ചാനലുകൾ കാണാൻ പറ്റുമോ
Dolly Atmos or dts out put edukkan pattuvo
അത് ഒരു പ്രൊജക്ടറിൽ നിന്നും കിട്ടില്ല. Unless you have av receiver
ഒക്സ് കേബിൾ കണക്ട് ചെയ്ത് ആ കണക്ഷൻ ഒരു ഡോൽബി റെസിവറിൽ കൊടുക്കണം
എന്നിട്ട് അതിൽ നിന്നും സ്പീകർ കണക്ഷൻ 5.1 or 7.1 കൊടുക്കാൻ കഴിയും
@@CinemakkaranRiyas nop bro optical or hdmi arc venam dolby 5.1 kittan
Ella phonum unbox cheyyunnayanallo enthikondanu moto edge40ne ozhivaakkunnad
Avar kodthalalle unbox cheyyan pattu
Vanganulla link undo
👍👍
Bro iPhone 11 pro aano 13 aano best
13
Jayarajetta Realme 11 Pro 5G video eppol varum
8
Mobile phonil ulla movie ee projector il connect cheyth kanan kazhiyumo
Pettum .. First Movie Pendriveil Kettanam .. ENNIT Pendrive Projecteril Connection Cheyytha Easy Ayyitt Kannam
Miracast വഴി സ്ക്രീൻ മിറർ ചെയ്തു ഫോണിലെ കണ്ടൻ്റ് പ്രോജക്ട് ചെയ്തു കാണാം.
@@primestorekerala Athea Sheriyan ❗
Nalla payyan
Bluetooth connection available ahnn ath vazhi projection available ahnn
🔥🔥💥💥
❤
Bro....
ഡി സോ എന്ന കമ്പനി പൂട്ടിയ വിവരം അറിഞ്ഞിരിക്കുമല്ലോ
ജയരാജൻ ചേട്ടൻ ഒരുപാട്
പ്രോഡക്റ്റുകൾ
റിവ്യൂ ചെയ്തിട്ടുണ്ട്
ഇത്രയും പ്രധാനപ്പെട്ട ഒരു വാർത്ത അറിഞ്ഞിട്ടും ഇതുവരെ മലയാളത്തിൽ ആരും വീഡിയോ ചെയ്തു കണ്ടില്ല എന്തുകൊണ്ട് ?
How???
Content 👌👌
hai
hello give me number
ഹലോ
ഹലോ നമ്പർ തരുമോ
Ithil net engane connect cheyyum ennu parayunnillallo .atho internet free aano
Wifi connect ചെയ്യാം
@@JayarajGNath ath oru spec aakumbol vedioyil parayanam ennu thonni .
അണ്ണാ ❣️❣️❣️❣️
Link
❤️🔥
Ipo veendum rate koodiyaloo
ഇതിന് fan സൗണ്ട് ഉണ്ടോ??
🎉
12999??? Unbelevable
💥💥
Nice vedeo
HDMI ARC ഉള്ള ഒരു projector പരിചയപ്പെടുത്തുമോ
Borsso യുടെ പ്രൊജക്ടറുകൾ നോക്കുക
Borsso 30pro പൊളിയാണ്. എന്റെ കയ്യിൽ ഉണ്ട്
@@fridaymatineee7896 price
കൊണ്ടുനടക്കാൻ പറ്റിയ മൊബൈൽ കണക്ട് ചെയ്യാൻ പറ്റിയ പ്രൊജക്ടർ ഏതാണ് ? ഒന്ന് സജസ്റ്റ് ചെയ്യുമോ
ക്ലാസ് എടുക്കാൻ ഉപയോഗിക്കാൻ വേണ്ടിയാണ്.
Valiya screenil kaanaam eni😂😂😂😂😂😂... 3d aayirunnekil kurachu 😂😂😂😂
💗🔥😍
20k best phone eatha camera, performance
@@malayalicoder athinu ipo 26k ayi
Lava agni 2
@@malayalicoder x3 pro ?😂😂
എവിടെ കിട്ടും
Flipkart
20,000 rupakk kittunna ethelum best phone arengilum paranjaroo
Motorola nokiko
👍👍👍👍
Life led lamb 30000hr kazhinjal entha cheyya
Maranam
ദിവസം 6 മണിക്കൂർ ഉപയോഗിച്ചാൽ തന്നെ 13 വർഷം life ഉണ്ടല്ലോ അത്രേം നലോന്നും ബോർഡ് നിക്കില്ല
@@aromalkunnilkkada2833 thamaasa😂😂
ഈ റിവ്യൂ ചെയ്യുന്ന gadgets ശേഷം എന്തു ചെയ്യുന്നു
Mi box use cheythal 4k support kittille
Kittum
Mi Stick Alleah Udeshiche ( Oru Pendrive Polleh Hdmi Portil Use Cheyyunath )
@@Arulkishoryt alla... Mi box 4k..
@@omrsonu Bro Appo Ath Use Cheyytha 4K Kittum Lee .. Flipkartil 4000 Rs Ahn But Realme Box 3000 Ullu Athum 4k Ahn Ath Ahno Nallath Ato Mi Box Ahno
@@Arulkishoryt realme box ne കുറിച്ച് അറിയില്ല...പക്ഷെ mi box കിടുവാണ്
But ippo ithinu 22k ayi price
🙏🙏🙏 പ്രൊജക്ടർ സൗണ്ട് ബാർ, ഹോം തീയേറ്റർ... അതൊക്ക വേറൊരു ഫീൽഡ് തന്നെയാണ്... ഉടായിപ്പ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തി ആളുകൾക്ക് വിഷമം ഉണ്ടാക്കാതിരിക്കൂ...
ചേട്ടനോട് ഒരു ഇഷ്ടക്കുറവുമില്ല...
Ricky rodjer review
Ithu ok peetanu complant akum nann 2 projectour vanngi adichu poyi
Rate 12999 allallo broo
repeat cheyyunnathu bore aakunnund
Yaber k2s projector👌
Yaber k2s projecto review❤
Zebronics juke box 9750 നേ കുറിച്ച് തങ്ങളുടെ അഭിപ്രായം...
Using it. poli anu. nalla dolby experience kitum. with that prce dope performance. lower bass is cool
@@philwilliam899 surround very low not feeling...
Make sure you are connected with hdmi arc and the video you are playing is 5.1 or dolby.
@@philwilliam899 hdmi
@@muralikaanth7828 hdmi arc (audio return channel )
Ithinte wattage
Bro 8849 tank2 by unihertz review parayamo
ജയരാജ് ചേട്ടാ ഒരു സംശയം ഫോർ കെ ത്രീഡി ടിവി ഉണ്ടോ മറുപടി തരാമോ plz
Yes
@@easyopen4399 atha model
ഉണ്ടോണ്ടി hertz ഇന്ടെ ഡിസ്പ്ലെ ഇണ്ടോ
വെറും 12999 മാത്രം 😂😂😂
ഒക്കെ നമുക്ക് നോക്കാം താങ്ക്യൂ ഒക്കെ നമുക്ക് നോക്കാം താങ്ക്യൂ