3 Body Problem: Why Earth Is Not Getting Destroyed By Jupiter's Gravity? | 47 ARENA

Sdílet
Vložit
  • čas přidán 21. 04. 2024
  • 3 Body Problem is one of the most intriguing mathematical problem of modern astronomy. It is the reason why more than 2 stars can not orbit each other. There are so many star systems in the universe with more than 2 stars. We have even saw a star system with probably 9 stars. But, all of them are actually hierarchically arranged binary star systems. Our own solar system has some 3 body problems. Watch this video to know more about this intriguing and interesting topic of three body problem.
    #3BodyProblem
    #ThreeBodyProblem
    #47ARENA
    #FactsMalayalam
    #Science
    #SpaceMalayalam
    #Earth
    #Jupiter
    #Sun
    #MalayalamFactScience
    #MalayalamScienceVideo
    #MalayalamScienceChannel
    Music used in this video:
    -------
    Song: Nick Froud - Humans After Us (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3hsSHjF
    Video Link: • Nick Froud - Humans Af...
    -------
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Komentáře • 140

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +92

    എന്റെ പൊന്നോ.. ഇതൊക്കെ കണ്ടുപിടിച്ചു മനസിലാക്കി തരുന്നവരുടെ തല 😎😎😎🫶🫶🫶🔥🔥🔥🔥

    • @vjdcricket
      @vjdcricket Před 3 měsíci

      പക്ഷേ ഇൻഡ്യയിലെ വിഡ്ഢികൾ പ്രാധാന്യം നല്കുന്നത് മതമേലദ്ധ്യക്ഷന്മാർക്കും കാലഹരണപ്പെട്ട ആചാരങ്ങൾക്കു മാണല്ലോ.

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +29

    അതി നിഗൂഢ മായ പ്രപഞ്ചം.. എറിനയിലൂടെ അതിന്റെ ഉള്ളറകളിലേയ്ക്കൊരു യാത്ര 💪💪

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +13

    ഇതു വരെ ഒട്ടും അറിയാതിരുന്ന വിഷയം... സൂപ്പർ വീഡിയോ... വളരെ നന്ദി എറിന 💞💞💞🤝🤝🤝

  • @novauyir
    @novauyir Před 3 měsíci +3

    Series കണ്ടു 3 episode മനസിൽ ആയില്ല നിർത്തി തൃപ്തി ആയി. ആ series പറയുന്നത് കൂടി ഒരു video ഇട്ടൂടെ... 🥲

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 3 měsíci +2

    സൂപ്പർ തീയറികൾ😊❤❤

  • @joeldaniel3729
    @joeldaniel3729 Před 2 měsíci +2

    നമ്മൾക് അറിയാം നമ്മുടെ പ്രപഞ്ചം ഭയങ്കര വലുത് ആണ് എന്ന് പക്ഷെ എത്ര ഒക്കെ അറിയാം എങ്കിലും അതിന്റെ വലുപ്പം നമ്മുക്ക് ചിന്തിക്കാൻ കഴിയുന്നതെ ഇല്ലാ നമ്മുടെ ചിന്തക്ക് അതീതമാണ് പ്രപഞ്ചം💥💎

  • @lijusuresh532
    @lijusuresh532 Před 3 měsíci +12

    Series kandarnno? 47 💙

  • @Yazishalworld12345
    @Yazishalworld12345 Před 2 měsíci

    Wating for your next video❤❤❤

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +7

    3 ബോഡി പ്രോബ്ലം...
    ആദ്യം കേൾക്കുന്നു ❤❤

  • @sapians709
    @sapians709 Před 3 měsíci +1

    Hii..47❤. universe ഒരു series ചെയ്താലോ..

  • @fathimasafa8073
    @fathimasafa8073 Před 3 měsíci +4

    Woah! Another great video 👀

    • @47ARENA
      @47ARENA  Před 3 měsíci +2

      ❤️❤️🤗

    • @trave-lox3456
      @trave-lox3456 Před 3 měsíci

      ​@@47ARENAbro lions nte oru video cheyamo,why male lions kills cubs explained daily life video

  • @ushaalex6437
    @ushaalex6437 Před 2 měsíci +1

    Bro how do you get this type of music and videos

  • @afsal325
    @afsal325 Před 3 měsíci

    Magnetar and black hole clash video cheyyo??

  • @paulomaldini5
    @paulomaldini5 Před 3 měsíci

    2nd channelil entha video idathe?

  • @4k_jokers
    @4k_jokers Před 2 měsíci

    Bro padikkano atho science related job enthelum cheyyunnundo?

  • @noblemartin6066
    @noblemartin6066 Před 2 měsíci

    2 body problem series explain cheyamo?

  • @Nithin_135
    @Nithin_135 Před 3 měsíci +1

    Bro big bang ne kuriche explain veediyo cheyyamo

  • @sumeshbright2070
    @sumeshbright2070 Před 2 měsíci

    Super bro

  • @opcastroyt3394
    @opcastroyt3394 Před 3 měsíci +4

    50k ulapo thot kanan todagiyatha
    nice vedio 💖

  • @thetribalchief8709
    @thetribalchief8709 Před 3 měsíci +5

    Bro never നിരാശപ്പെടുത്തൽ us 😂❤️

    • @lesnar60
      @lesnar60 Před 3 měsíci

      bro reigns ntel ninn okke poyi 🎉

    • @47ARENA
      @47ARENA  Před 3 měsíci +1

      ❤️❤️

  • @user-op3yz8qp4y
    @user-op3yz8qp4y Před 3 měsíci

    Interesting veedio nalla presentation

  • @rahimke6910
    @rahimke6910 Před 3 měsíci

    പുതിയ അറിവ് ❤❤❤ബ്രോ സൂപ്പർ

  • @fathimasafa8073
    @fathimasafa8073 Před 3 měsíci +2

    Aditya L1 updates venam adtha vdo athine kurich chayyuo? Ippo oru vivravum arum parayunnilla youtube nokkiyenkilum oru satisfying aayittilla updates onnum illa.
    Hope you do video on aditya L1 as soon as possible!! ❤️
    Anyway it's a really great video as usual!

  • @lonelyfriend527
    @lonelyfriend527 Před 3 měsíci +3

    Ankylosaurus dinosaur നെ കുറിച്ചൊരു ഡീറ്റൈൽഡ് വീഡിയോ ചെയ്യൂ ബ്രോ

    • @genznation494
      @genznation494 Před 3 měsíci

      Ninak prandhano

    • @lonelyfriend527
      @lonelyfriend527 Před 3 měsíci

      @@genznation494 നീ ഏതാ. ഞാൻ കുറെ ആയി ചോദിച്ചിട്ട്. ചെയ്യാം എന്നും പറഞ്ഞതാ

    • @rekhav.s5951
      @rekhav.s5951 Před 3 měsíci

      Cheythittundenna thonnane matte body mothiom armor ulla dinosaur alle 🙂

    • @genznation494
      @genznation494 Před 3 měsíci

      @@lonelyfriend527 it's not interesting
      Bor an

  • @James..248
    @James..248 Před 3 měsíci +1

    Machane , wolvesine kurich oru video irakkamo ?? 😊

  • @shabeerabacker9644
    @shabeerabacker9644 Před 3 měsíci

    JR studio innale itta video de content.

  • @Archana-mj6zc
    @Archana-mj6zc Před 2 měsíci +1

  • @safu422
    @safu422 Před 3 měsíci

    Sun undakumbo vezhathinte gravity ellkeo ( posiblano)

    • @47ARENA
      @47ARENA  Před 3 měsíci

      മനസിലായില്ല

  • @4KFile
    @4KFile Před 3 měsíci +1

    👍

  • @faayizz
    @faayizz Před 3 měsíci +1

    ❤️🙌

  • @4k_jokers
    @4k_jokers Před 3 měsíci +2

    Broyude favourite ayitulla vere sci-fi movies and series ethokkeyanu

    • @47ARENA
      @47ARENA  Před 3 měsíci +1

      Recently ഞാൻ signal എന്ന series കണ്ടു. അത് കൊള്ളാം. പക്ഷെ എല്ലാവർക്കും ഇഷ്ടപ്പെടുമോയെന്നറിയില്ല. Raised by wolves ആണ് ഏറ്റവും favourite ആയിട്ടുള്ളതിൽ ഒന്ന്. അത്പോലെ foundation-ഉം favourite ആണ്. പിന്നെ, Halo, silent sea, silo, lost in space, altered carbon, love death robots, black mirror. കണ്ടതിൽ വച്ച് ഇതൊക്കെയാണ് ഏറ്റവും interesting ആയിട്ട് തോന്നിയത്.

    • @4k_jokers
      @4k_jokers Před 3 měsíci

      @@47ARENA 🫂

  • @SangeethSangeeth-xp6ov
    @SangeethSangeeth-xp6ov Před 3 měsíci +1

    putiya video veran katta waiting aayirinnu

  • @SonuM-kg2ej
    @SonuM-kg2ej Před 3 měsíci

    ഭൂമിയിൽ എങ്ങനെ ജീവൻ ഉണ്ടായി, പിന്നെ ചെടികൾ, മഴ? കൊറേ കാലം ആയിട്ടുള്ള doubt ആണ് ഒരു video ചെയ്യുമോ......

    • @sarathkumar-io9bw
      @sarathkumar-io9bw Před 3 měsíci +1

      മുമ്പ് ചെയ്തിട്ടുണ്ട് ബ്രോ.. ചാനലിൽ കയറി നോക്കിയാൽ കാണാൻ സാധിക്കും

    • @47ARENA
      @47ARENA  Před 2 měsíci +1

      Ancient Earth series കാണൂ👇
      czcams.com/play/PLov68DJ15cP6Zmp1Bpljs7tVybl8sELpe.html&si=JwLELkwScIyrSJVQ

  • @Sagittarius_A_star
    @Sagittarius_A_star Před 3 měsíci +1

    😍😍

    • @47ARENA
      @47ARENA  Před 3 měsíci

      ❤️❤️❤️

  • @Sonice321
    @Sonice321 Před 3 měsíci +1

    Bro can you make a video of wolf

    • @47ARENA
      @47ARENA  Před 3 měsíci +1

      Yes, next video

  • @geethasanthosh7794
    @geethasanthosh7794 Před 3 měsíci

    Ithu thanneyalle. JR parjahe. 🎉

    • @47ARENA
      @47ARENA  Před 3 měsíci +1

      ഞാൻ ശകലം late ആയെന്ന് തോന്നുന്നു😅

  • @Sagittarius_A_star
    @Sagittarius_A_star Před 3 měsíci +1

    Yeyy brooi

  • @teslamyhero8581
    @teslamyhero8581 Před 3 měsíci +1

    ❤❤❤💪💪💪💪

  • @reyzhmaahdsr3718
    @reyzhmaahdsr3718 Před 3 měsíci

    😊👌❤

  • @paulomaldini5
    @paulomaldini5 Před 3 měsíci

    ❤😍

  • @Jayashankar2937
    @Jayashankar2937 Před 3 měsíci

    😮❤

    • @47ARENA
      @47ARENA  Před 3 měsíci

      ❤️❤️❤️

  • @allenjhon3179
    @allenjhon3179 Před 3 měsíci

    What if the universe is just like atoms

  • @not______jaseem
    @not______jaseem Před 3 měsíci

    👍🏻

  • @Jerin_5
    @Jerin_5 Před 3 měsíci

    ❤❤

  • @Malutty827
    @Malutty827 Před 3 měsíci

    ❤❤❤

  • @andromeda...galaxy
    @andromeda...galaxy Před 2 měsíci +1

    🙇🏻💚

  • @muhammadnafih7725
    @muhammadnafih7725 Před 3 měsíci +1

    Bro, ippo ake confused ane, newton parayunnu gravity oru force anennu, Einstein parayunnu ath oru field anenne, ithil ippo etha sathyam😅

    • @robestark2554
      @robestark2554 Před 3 měsíci

      Newton nte concept puthuki anu Einstein relativity kondone .so thalkalam amk ipo Einsteine visvasika😂

    • @47ARENA
      @47ARENA  Před 3 měsíci

      Einstein aanu sheri. Pakshe nammude aavashyangalkk ippozhum newton-nte equations thanne dhaaralam aanu.

  • @Vizo_Flair
    @Vizo_Flair Před 2 měsíci

    How many of u have seen his face , where he lives , etc ?

  • @martinthomas2384
    @martinthomas2384 Před 3 měsíci

    വ്യാഴത്തിന് നൂറോളം ഉപഗ്രഹങ്ങൾ ഇല്ലേ.... അതൊരു n ബോഡി പ്രോബ്ലം ആകുമോ

    • @47ARENA
      @47ARENA  Před 3 měsíci +1

      അത് n body problem ആകും. ഏറ്റവും വലിയ ഉപഗ്രഹങ്ങൾ മാത്രമാണ് stable ആയി നിൽക്കുന്നത്. Orbital resonance ആണതിന്റെ കാരണം. Athine കുറിച്ച് മുൻപൊരു video-യിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ബാക്കി ഉപഗ്രഹങ്ങൾ ഒക്കെ തൽക്കാലം stable ആണെങ്കിലും, അവ എന്നും അങ്ങനെ stable ആയിരിക്കില്ല.

    • @earthlings4592
      @earthlings4592 Před 2 měsíci

      Low mass does not alter any major changes in gravity, so stable as of now

  • @user-ld9is4mq7l
    @user-ld9is4mq7l Před 3 měsíci

    What is your name bro

  • @cbzdarkyt
    @cbzdarkyt Před 2 měsíci

    Bro Few years i 'm Back Bro 🙂

  • @getsetgo7470
    @getsetgo7470 Před 3 měsíci +1

    അങ്ങനെയാണെങ്കിൽ ചൊവ്വയുടെ ഗ്രാവിറ്റിയിലും ജൂപിറ്ററിനു സ്വാധീനം ചെലുത്താൻ കഴിയുമല്ലോ... ഭൂമിയും ചൊവ്വയും ഏകദേശം ഒരേ വലിപ്പമായതുകൊണ്ടും ദൂരത്തിൽ ചൊവ്വ അടുത്തായത് കൊണ്ടും ഏറ്റവും കൂടുതൽ ബാധിക്കുക ചൊവ്വയെ അല്ലേ...
    പിന്നെ ചിന്നഗ്രഹങ്ങൾ അവിടെ എങ്ങനെ കറങ്ങി നടക്കാൻ സാധിക്കും.... അവ ജൂപിറ്ററിന് തൊട്ടടുത്തല്ലേ?

    • @47ARENA
      @47ARENA  Před 3 měsíci +1

      Jupiter ഒരുപാടകലെയാണ്. അതിന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം mars ആണെങ്കിലും, mars ശെരിക്കും jupiter-ൽ നിന്നും ശരാശരി 45 കോടി kms അകലെയാണ് ഇത്രയും അകലെ ആയതു കൊണ്ട് കാര്യമായ പ്രശ്നമില്ല.
      Asteroids-ഉം jupiter-ൽ നിന്നും ഏതാണ്ട് 30 കോടി kms അകലെയാണ്. പക്ഷെ പലപ്പോഴും asteroids jupiter-ന്റെ gravity-യിൽ കുടുങ്ങി പോവുകയും, jupiter-ൽ ചെന്ന് പതിക്കുകയും, അതുപോലെ തൂക്കിയെറിയപ്പെടുകയും ചെയ്യാറുണ്ട്. അതുകൊണ്ട് asteroid belt അത്ര stable ഒന്നുമല്ല.

  • @reshmas.r1140
    @reshmas.r1140 Před 3 měsíci

    Aiwahhh ❤️😘🦋

  • @bishr8345
    @bishr8345 Před 3 měsíci

    Hooi bro

  • @user-ld9is4mq7l
    @user-ld9is4mq7l Před 3 měsíci

    I love you 3000💖💖💖💖💖💖💖💖💖💖 . Your video is 😈🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶 You are great

  • @user-ld9is4mq7l
    @user-ld9is4mq7l Před 3 měsíci +1

    Face kananam 👀👀👀

  • @SutheeshK-kn6ju
    @SutheeshK-kn6ju Před 3 měsíci

    🔸♾️🔹

  • @AminaKutty-ee3vh
    @AminaKutty-ee3vh Před 2 měsíci

    ഇതൊക്കെ കണ്ട് കിളി പോയ ഞാൻ🥴

  • @Sagittarius_A_star
    @Sagittarius_A_star Před 3 měsíci +1

    🎉🎉

  • @MRZ-CHATTII
    @MRZ-CHATTII Před 3 měsíci

    ബ്രോ ഇതേപോലെ കുറച്ചു കൂടെ ലെങ്തി വീഡിയോ ചെയ്യൂ pls ❤

  • @prathyushprasad7518
    @prathyushprasad7518 Před 2 měsíci

    ചേട്ടാ , ഈ ഇന്ത്യയിൽ ഒരു വലിയ പാമ്പിന്റെ ഫോസിൽസ് കണ്ടെത്തി എന്നൊരു ന്യൂസ് കണ്ടിരുന്നു. അത്‌ സത്യമാണോന്ന് ആദ്യം അറിയണം. പിന്നെ അതിന്റെ ഡീറ്റെയിൽസ് അണുവിട വെള്ളം ചേർക്കാതെ വീഡിയോ ആയിട്ട് ചെയ്യാവോ...??..നിങ്ങളേ ഇതൊക്കെ ഇങ്ങനെ മര്യാദയ്ക്ക് ചെയ്യൂ. അതുകൊണ്ടാ arena - യിൽ തന്നെ വന്ന് പറഞ്ഞത്.

  • @lonelyfriend527
    @lonelyfriend527 Před 3 měsíci

    അപ്പോൾ ന്യൂട്ടൻ god of gaps fallacy പറഞ്ഞു. ഓക്കേ. പക്ഷെ ദൈവം ഇല്ല എന്നുള്ളതിന് അത് തെളിവല്ല

    • @47ARENA
      @47ARENA  Před 3 měsíci

      അയിന്

    • @lonelyfriend527
      @lonelyfriend527 Před 2 měsíci

      @@47ARENA ദൈവത്തെ പരിഹസിച്ചപ്പോൾ പറഞ്ഞെന്ന് മാത്രം 🙏. എന്നെ വിട്ടേക്ക്

    • @attitudequeen8607
      @attitudequeen8607 Před 2 měsíci

      Deivam undenn ntha theliv

    • @lonelyfriend527
      @lonelyfriend527 Před 2 měsíci

      @@attitudequeen8607 athin logic onn apply cheytha mathi

  • @VinodKumar-uz1ju
    @VinodKumar-uz1ju Před 2 měsíci

  • @Sportsman19
    @Sportsman19 Před 3 měsíci

    ❤❤❤

  • @myworld9380
    @myworld9380 Před 3 měsíci

  • @arjunkm8466
    @arjunkm8466 Před 3 měsíci

  • @AkhilSS511
    @AkhilSS511 Před 3 měsíci

  • @notme1939
    @notme1939 Před 3 měsíci

  • @Sumesh.xavier
    @Sumesh.xavier Před 3 měsíci

    ❤❤❤