2025 Solar Storm Could Hit Earth! | Is This End Of The World? | Facts Malayalam | 47 ARENA

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 329

  • @teslamyhero8581
    @teslamyhero8581 Před rokem +147

    ഇത്രയും ശക്തനായ സൂര്യന്റെ സ്വഭാവത്തെക്കുറിച്ച് അത്രയും മനസിലാക്കിയ ശാസ്ത്രജ്ഞർ 🙏🙏💪💪💪❤❤❤❤

    • @47ARENA
      @47ARENA  Před rokem +47

      അതെ. 👍 അവരുടെ dedication ആണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഒരു ചെറിയ കാര്യം മനസിലാക്കാൻ തന്നെ പല വർഷങ്ങളാണെടുക്കുന്നത്!

    • @santhammamathew390
      @santhammamathew390 Před rokem +3

      ​@47ARENA

    • @AMRE-n1q
      @AMRE-n1q Před 6 měsíci +1

      47 arena 😎😎😎😎

  • @HallOfPhonks
    @HallOfPhonks Před rokem +106

    *BEST SCIENCE CHANNEL IN THE WORLD❤*

  • @_Parthasarathi_
    @_Parthasarathi_ Před rokem +36

    Bruh.... What an explanation ❤. You drop this 👑🗿

  • @shijumon9105
    @shijumon9105 Před rokem +27

    Njan vennddumm chakan pokkkunnnu

  • @akshay58666
    @akshay58666 Před rokem +37

    ശരിക്കും ഓരോ രാജ്യങ്ങളിലെയും ആർമി അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുന്നത് പോലെ ഭൂമിയെ സംരക്ഷിക്കുന്നത് നമ്മുടെ ശാസ്ത്രജ്ഞന്മാരാണ്. ഇതുപോലുള്ള ദുരന്തങ്ങൾ മുൻകൂട്ടി അറിഞ്ഞു അവർ മുന്നറിയിപ്പുകൾ തന്നില്ലായിരുന്നു എങ്കിൽ നമ്മുടെ ഗതി എന്തായേനെ.

    • @Killaaadi
      @Killaaadi Před rokem +3

      Vidditharam parayaaathe. Avarkku undennu parayane saathikkuuu but athine thadukaaanaakillla.

    • @user-bs2bv1oj4w
      @user-bs2bv1oj4w Před rokem +3

      ​@@Killaaadiആ പറി. അവര് പറയുന്നത് കൊണ്ട് നമുക്ക് മുൻകരുതൽ എടുക്കാനാകും

    • @vp9566
      @vp9566 Před 4 hodinami

      ​@@user-bs2bv1oj4w munkaruthal edukkanenu oru parithi undu bro.. Ningal orupaadonnum chindichu koottanda.. Namku naked eyes kondu kanan pattatha oru microbe vannu kurachu lakshangale kondu poyathu maranno? Covid nte fatality rate nippah yude athrayum undayirunnel orupakshe manushyavamsham thanne innu undavillarnnu.. So.. Bagyam kondu mathranu naml jeevikunne.. Allathe namde kazhivu kondonnum alla.. Chovvayil vare ethiya manushya kulathe unmoolanam cheyyan oru sookshmajeevi vicharichaal mathram mathi.. Athre ullu manushyar 🤭

  • @SureshBabu-xp1ek
    @SureshBabu-xp1ek Před 11 měsíci +3

    The best explained India 🌹

  • @teslamyhero8581
    @teslamyhero8581 Před rokem +3

    തലമുടി ഉപമ... Very കറക്റ്റ് 👌👌🤝🤝🤝

  • @sharonphilip271
    @sharonphilip271 Před rokem +20

    My favourite channel in CZcams ❤

  • @kevinmajo5819
    @kevinmajo5819 Před rokem +27

    ബ്രോയുടെ ചില വീഡിയോകൾ കാണുമ്പോൾ ഒരു പ്രത്യേക രോമാഞ്ചമാ😅
    ഇത് എനിക്ക് മാത്രം തോന്നുന്നേ ആണോ അത് വേറെ വല്ലവർക്കും തോന്നാറുണ്ട്0??😅😅

    • @47ARENA
      @47ARENA  Před rokem +2

      😍💖

    • @teslamyhero8581
      @teslamyhero8581 Před rokem +6

      അല്ല... എറിന അടിക്ട് 🔥🔥🔥

  • @nxtthrilok12
    @nxtthrilok12 Před 11 měsíci +1

    Otta ardhathil paranjal onnumsambavikila broyude vedio kanumbol oru samadhanam☺️☺️☺️

  • @user-ek7qh7vr4e
    @user-ek7qh7vr4e Před rokem +5

    😮😮

  • @thulasibhai6317
    @thulasibhai6317 Před 2 měsíci

    Hey king you dropped this 👑

  • @aliyasajeev6413
    @aliyasajeev6413 Před rokem +3

    ❤😊

  • @Sagittarius_A_star
    @Sagittarius_A_star Před rokem +14

    47 Arena pwoliyanu ❤

  • @Rizwaan_Op
    @Rizwaan_Op Před rokem +4

    450k Soon💫

  • @MubashMuhammad
    @MubashMuhammad Před rokem +2

    Good Presidention keep going brother well informative videos like it💯❤️

  • @user-zg7fo6eg1e
    @user-zg7fo6eg1e Před 4 měsíci +2

    Allhahu

  • @BinuThottumpalla
    @BinuThottumpalla Před 5 měsíci +1

    ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി

  • @muhammednazel4673
    @muhammednazel4673 Před rokem +4

  • @aswinv7565
    @aswinv7565 Před rokem +2

    Bro nammude mobile phones kal ninnu aa time shock elkumo? Internet connections oke loss aakuvo? Ath prevent cheyyan entha cheyyende?

    • @manjupardeep2803
      @manjupardeep2803 Před 3 měsíci

      അതിന് മുമ്പ് ഉറങ്ങണം

  • @sajilsabu7671
    @sajilsabu7671 Před rokem +11

    47 arena oru രക്ഷയുമില്ല 🔥🔥

  • @aromalvs959
    @aromalvs959 Před rokem +2

    Pls explain rigel star 🙏🙏🙏🙏🙏😭🙏🙏🙏

  • @adithyanachu2105
    @adithyanachu2105 Před rokem +6

    Waiting for your next topic ❤

  • @anandusanal2941
    @anandusanal2941 Před 6 měsíci

    Awesome explanation ❤ great work brother

  • @egyptsala4414
    @egyptsala4414 Před rokem +1

    Can you say What's the concept for the channel's name "47"

  • @ItzStrangeeditz
    @ItzStrangeeditz Před rokem +1

    Oru doubt 🧐
    Suryan boy ano or Girl Ano😮
    Arenkilum uttaram tharane

  • @alonelyrics7306
    @alonelyrics7306 Před rokem +1

    Bro gravity earth ellathe varumbol ulle video edamo

  • @AkshayNandhu-
    @AkshayNandhu- Před rokem +3

    Hi

  • @i_m_aravind
    @i_m_aravind Před rokem +6

    Mars ന് weak ആയ magnetic field ഉള്ളോണ്ട് terraform ചെയ്യുന്ന സമയത്ത് അതിശക്തമായ magnetic field ഉണ്ടാക്കാൻ ആവുന്ന satellites നെ orbit ഇൽ എത്തിക്കാനായാൽ mars ന് strong magnetic field ചുറ്റിനും ഉണ്ടാകാൻ ആവില്ലേ. ആ techology develop ചെയ്ത് ഭൂമിയുടെ orbit ഇൽ, geostationary orbit ഇലോ അതിന് അപ്പുറത്തോ സ്ഥാപിച്ചാൽ ഭൂമിയുടെ magnetic field ന് strength കൂട്ടാൻ ആവുമോ. അതിന്റെ field lines വന്നു ഭൂമിയുടെ field lines ഉം ആയി കൂട്ടിയിടിച്ചു scene ആവുമെങ്കിൽ geo magnetic field നും അപ്പുറത് ഒരു elliptical orbit ഇൽ അത്തരം satellites നെ സ്ഥാപക്കുന്നത് നല്ല idea ആയിരിക്കുമോ 🤔

    • @JomonJomon-uk4wo
      @JomonJomon-uk4wo Před rokem +1

      Bro paranju varunnath Dyson Sphere Ne Kurich Aano???...

    • @i_m_aravind
      @i_m_aravind Před rokem +1

      @@JomonJomon-uk4wo no no. Mars terraformation samayath mars nu strong magnetic field ഉണ്ടാകാൻ ആയില്ലേൽ അവിടെ atmosphere ന് നിലനിൽപ്പ ഇല്ല. അതുകൊണ്ട് Mars il ഒന്നുകിൽ core ചൂടാക്കണം അല്ലേൽ Magnetic fields ഉണ്ടാക്കുന്ന powerful satellites നെ orbit ഇൽ എത്തിക്കണം. അങ്ങനെയുള്ള satellites നെ പറ്റിയാ ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നെ.അതെ പോലത്തെ satellites ഭൂമിയുടെ orbit ഇൽ എത്തിക്കാൻ ആയാൽ നല്ലതായിരിക്കുമോ എന്നാ ഞാൻ doubt ചോയിച്ചേ.I understand your doubt bro.

    • @JomonJomon-uk4wo
      @JomonJomon-uk4wo Před rokem +1

      Mars Ne kkal Better Sun aan Orupad Satellite Sun nte Chuttum Aakiyal orupaad Yrs kozhapam illathepokam But E paranja pole aanel Minimum Type1 ethanam....

    • @i_m_aravind
      @i_m_aravind Před rokem

      @@JomonJomon-uk4wo That also feels to be really good idea 💯

    • @JomonJomon-uk4wo
      @JomonJomon-uk4wo Před rokem +1

      @@i_m_aravind okey okey

  • @sivanandans4125
    @sivanandans4125 Před rokem +1

    Satillites ine destroy cheyyanulla power undo

    • @47ARENA
      @47ARENA  Před rokem +1

      Yes! Normal flares പോലും satellites-നൊരു ഭീഷണിയാണ്.

  • @i_m_aravind
    @i_m_aravind Před rokem +4

    Low frequency radio communication satellites ഭൂമിക്ക് ചുറ്റും ചെറിയ ഒരു magnetic field ഉണ്ടാക്കുന്നു എന്ന് കേട്ടു. അപ്പോൾ അതുപോലത്തെ satellites ന് damage പറ്റിയാലും risk minimise ചെയ്യാൻ പറ്റുമോ. അപ്പൊ magnetic field ന് കൂടുതൽ strength വരില്ലേ, temporary ആയിട്ടേലും 🤔

  • @siddiqsiddiq4509
    @siddiqsiddiq4509 Před rokem +1

    47 ARENA.....❤️‍🔥💫

  • @uthara-db3xm
    @uthara-db3xm Před rokem +1

    Super 🥰🥰

  • @rageshragesh8298
    @rageshragesh8298 Před rokem

    Nammude bhumiyude position marsinte position ayirunnuangil what happens

  • @diya44462
    @diya44462 Před rokem +1

    Chetta , chettanu ethra vayassaayi ❤️

  • @kmcambadyofficial3772
    @kmcambadyofficial3772 Před rokem +1

    Enthinoke thudakamudo athunoke avasanavum undu 🤕

  • @Cocorichw
    @Cocorichw Před rokem

    Nice presentation ❤️☺️

  • @irfanking387
    @irfanking387 Před rokem

    Varatte ellam ang theerumallo😊😊😊

  • @malebroyt
    @malebroyt Před rokem +1

    ❤️❤️

  • @rajilathekkudian7367
    @rajilathekkudian7367 Před rokem

    Wow super class

  • @vaisakhtm1
    @vaisakhtm1 Před rokem

    നമ്മുടെ സോളാർ system എല്ലാവരും കാണിക്കുന്ന വീഡിയോ പോലെ അല്ലല്ലോ യഥാർത്ഥത്തിൽ. സുര്യനെ ഗ്രഹങ്ങൾ ചുറ്റുന്നതിനോടൊപ്പം സൂര്യനും കറങ്ങുന്നുണ്ടല്ലോ. എന്നാൽ അത് എങ്ങനെ ആണ് എന്നുള്ള വീഡിയോ ചെയ്യുമോ

  • @teslamyhero8581
    @teslamyhero8581 Před rokem +1

    Induced corrant?? 🤔🤔🤔

    • @47ARENA
      @47ARENA  Před rokem +1

      Closed circuit-ലൂടെ magnetic field movement സംഭവിക്കുമ്പോൾ, ആ circuit-ൽ ഉണ്ടാകുന്ന current.

  • @gopukd9805
    @gopukd9805 Před rokem +1

    ❤️❤️❤️❤️

  • @Gdhhhfh
    @Gdhhhfh Před 4 měsíci

    😮😮

  • @AMRE-n1q
    @AMRE-n1q Před 6 měsíci +1

    End of earth
    😢😭😭😭😭😭

  • @sheebannv5851
    @sheebannv5851 Před rokem

    സൂപ്പർ

  • @Botkillar279
    @Botkillar279 Před 5 měsíci

    Ee patham 😄 okke kekkuna njan 🤣🤣🤣

  • @Devanand._M_J
    @Devanand._M_J Před rokem

    Powli

  • @kathir3684
    @kathir3684 Před rokem +1

    Adipoli veedio super super super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gamingfury2793
    @gamingfury2793 Před rokem

    I think that's mentioned in quran that there will be no light for some days before youvumul qiyamah

    • @iseeyouagain463
      @iseeyouagain463 Před rokem

      Onnu poda....Qur'an science koppi adichu yezhuthunna vanam adi book an....poyi umb no 😅😅😅

  • @thanuthasnim6580
    @thanuthasnim6580 Před rokem

    Superrrbbbb 👌👌

  • @varghesesamuel7804
    @varghesesamuel7804 Před rokem

    ചുമ്മാ മനുഷ്യരെ പേടിപ്പിക്കുന്ന കാര്യങ്ങൾ പറയാതെ വേറെ വല്ല നല്ല കാര്യങ്ങൾ പറഞ്ഞുകൂടേ ലൈക്‌ കിട്ടാൻ ഇത് തന്നെ നല്ലവഴി അല്ലെ

    • @47ARENA
      @47ARENA  Před rokem

      ആ, 0.01%🪱spotted🤣

  • @Sagittarius_A_star
    @Sagittarius_A_star Před rokem +1

    😍❤️🔥

  • @krishnank7300
    @krishnank7300 Před rokem

    good topic 👍

  • @jayasreea.p1411
    @jayasreea.p1411 Před 4 měsíci

    ❤❤👍👍☺

  • @anilaudayakumar671
    @anilaudayakumar671 Před rokem

    Endengilum cheyythu itin energy akkan pattule

  • @SumaTp-qj4dy
    @SumaTp-qj4dy Před 4 měsíci

    ❤❤

  • @Niranjan_317
    @Niranjan_317 Před 6 měsíci +1

    School❌youtube✅

  • @malayaligamer-fg4fo
    @malayaligamer-fg4fo Před rokem

    redmi andhnu cheyya parayamo plz

  • @Hhihihi40401
    @Hhihihi40401 Před rokem

    Oru video yum mudangathe kanunna njan❤

  • @AnandKuttan-mw5iy
    @AnandKuttan-mw5iy Před rokem

    🤔🤔🤔

  • @sreelakshmi186
    @sreelakshmi186 Před rokem

    സൂര്യൻ എത്ര നികുടതകൾ ഉണ്ടായിരുന്നെ 😯😯😯😯

  • @athulkrishnagachu9128
    @athulkrishnagachu9128 Před rokem +5

    47 arena forever 💗

  • @greenworld5190
    @greenworld5190 Před rokem +1

    എന്റെ അടുത്ത പുനർജന്മം

  • @Sreebhadra-sv8ms
    @Sreebhadra-sv8ms Před 6 měsíci

    ഒരു സുനാമി കാരണം ഭൂമിയെ മുഴുവൻ വിഴുങ്ങാൻ പറ്റുമോ

  • @preethisunil1234
    @preethisunil1234 Před rokem +1

    Nice voice❤

  • @aryaudayan752
    @aryaudayan752 Před rokem +3

    ഇത്രയും കാര്യങ്ങൾ padich അത് വളരെ കൃത്യമായ രീതിയിൽ explain ചെയ്യുന്നു, ശരിക്കും Who are you man? Only sound!!, നിങ്ങൾ ആരാണെന്നറിയാൻ ഭയങ്കര ആഗ്രഹം 🔥

  • @ajithabijith5088
    @ajithabijith5088 Před rokem +1

    🔥🔥😯😯

  • @JomonJomon-uk4wo
    @JomonJomon-uk4wo Před rokem

    Aaha Valare Pettennu 2025Aakate....

  • @mohdrafi1099
    @mohdrafi1099 Před 6 měsíci

    Subuhanallh🤲🏻

  • @kannanmk4210
    @kannanmk4210 Před rokem +1

    enik pediyavunnu ente pranayam nan thurann parayattee ....

    • @47ARENA
      @47ARENA  Před rokem

      Don't wait, ഇപ്പോൾ തന്നെ പോയി പറഞ്ഞോ😅

  • @ZENITSU....069
    @ZENITSU....069 Před rokem +1

    Sukalle broo ormayundoo 😁😜

    • @47ARENA
      @47ARENA  Před rokem +1

      ഓ, സുഖത്തിനൊന്നും ഒരു കുറവും ഇല്ല bro😅

    • @ZENITSU....069
      @ZENITSU....069 Před rokem +1

      @@47ARENA 😂🤟 enjoy yourself

  • @AdarshVPai
    @AdarshVPai Před rokem

    Nasa recently warn cheytha Internet Apocalypse Solar Maximum karanam aano??

  • @bijuv9668
    @bijuv9668 Před rokem

    Loga avasanam sabhavikulla athoke sagalbigam

  • @Snappyff.official._.7

    Bro nammal manushyarkk type 3 civilization achieve cheyyan pattumo

    • @47ARENA
      @47ARENA  Před rokem

      Maybe🤷‍♂️
      Type 1 എത്താൻ തന്നെ ഇനിയും 200-500 years എടുക്കും. പിന്നെ type-2 കഴിഞ്ഞ് അടുത്ത് type-3 എത്താൻ, എന്തായാലും ലക്ഷക്കണക്കിന് വർഷങ്ങൾ, maybe കോടിക്കണക്കിനു വർഷങ്ങൾ വരെ എടുത്തേക്കാം!

    • @Rithu1289
      @Rithu1289 Před rokem

      Type 3 ???? ടൈപ്പ് 1 ,2 ,3എന്താ പറഞ്ഞു തരാമോ

  • @thetribalchief8709
    @thetribalchief8709 Před rokem +1

    Ee kaaryam njn frndsinod parayumbo correct aayi bro upload cheyyth❤😂🎉🙌 coincidence

  • @athu647
    @athu647 Před rokem

    LIKE your VOICE😄😃

  • @naseernafeesnaseer597

    Your each of utterance made me crazy and really impact on my self . Overall you gave information aspects of the world into different people ☺️😌☺️☺️☺️i bee loved your videos forever

  • @a_rjunvlogs
    @a_rjunvlogs Před rokem

    🔥🔥❤

  • @Upgradedtitantvmanangrymod
    @Upgradedtitantvmanangrymod Před 4 měsíci

    The earth use hes field is overpowerd am malalayam i just talk english😅

  • @sharon.r.srajesh5191
    @sharon.r.srajesh5191 Před rokem

    Nja veedum vannu

  • @malayaligamer-fg4fo
    @malayaligamer-fg4fo Před rokem +1

    what bro no replay

  • @teslamyhero8581
    @teslamyhero8581 Před rokem +1

    ❤❤❤👍👍👍

  • @viking10112
    @viking10112 Před rokem

    💥💥

  • @thermonucleargojiragamer5767

    Intro pedipichu konnu ene bro

  • @user-qs5nd2db6n
    @user-qs5nd2db6n Před rokem +1

    47 ARENA❤️‍🔥

  • @g.srajeevkumar5061
    @g.srajeevkumar5061 Před rokem

    2025 il Sooryan prasavikkum.Oro kochu sooryanekkodi aakaashathu kaanaam.k.tto😅

  • @storyboy-yt
    @storyboy-yt Před 6 měsíci

    The end only occurs after 1500 years following the passing of Prophet Muhammad (peace be upon him).🥲🥲

  • @RithulSRaj3591
    @RithulSRaj3591 Před rokem

    👏👏👏

  • @rahimke6910
    @rahimke6910 Před rokem +1

    പൊളി 💯❤❤❤

  • @malayaligamer-fg4fo
    @malayaligamer-fg4fo Před rokem

    bro samayam ayyall arikanam ketto

  • @ashokkumar.mashokkumar.m609

    qood❤

  • @Inoz_gaming
    @Inoz_gaming Před rokem

    Mass video sir❤ well😮explained

  • @suneeshasuneesha136
    @suneeshasuneesha136 Před rokem

    After English videos about this be like: 🥵🥵🥵🥵🥵
    After this video: 😮‍💨😮‍💨😮‍💨🤤😮‍💨

  • @rahulpuliyoor9381
    @rahulpuliyoor9381 Před rokem

    പ്രിയപ്പെട്ടവരെ ബൈബിൾ വായിക്കു ഇപ്പോൾ ശാസ്ത്രം പറയുന്നതെല്ലാം വർഷങ്ങൾക്ക് മുൻപ് ബൈബിളിൾ എഴുതിയതാണ്

  • @JojithomasJojithomas-wp3ru
    @JojithomasJojithomas-wp3ru Před měsícem

    Lower വൈബ്രേഷൻ ഉള്ളവർ മരിക്കും

  • @PS51000
    @PS51000 Před rokem +2

    Bro , Jupiter ഒരു gas giant ആണല്ലോ, നമ്മുടെ technology develop ആയാൽ നമുക്ക് Jupiter ന്റെ center ലൂടെ travel ചെയ്യാൻ പറ്റുമോ? Pole to another pole 🤔

    • @47ARENA
      @47ARENA  Před rokem +1

      Technology develop aayaal pattum. Pakshe ath type 2+ civilization technology aayirikkanam enne ullu😅. Allaathe NO WAY!

    • @jithinms8921
      @jithinms8921 Před rokem

      ഭൂമിയുടെ പോലത്തന്നെ Jupiter ഉം ഉണ്ട് ഒരു വലിയ കോർ... ഉപരിതലം മാത്രമേ Hard അല്ലാത്തത് ഉള്ളു..
      ഒരു ചതുപ്പിൽ നമ്മൾ ഇറങ്ങുന്നത് പോലെ ആയിരിക്കും Jupiter ല് ലാൻഡ് ചെയ്‌താൽ പ്രതലം ഏതാ ഉപരിതലം ഏതാ എന്ന് വേർതിരിക്കാൻ കഴിയില്ല...

    • @Rithu1289
      @Rithu1289 Před rokem

      @@jithinms8921 thank you bro.

    • @jemiljmathew9090
      @jemiljmathew9090 Před rokem

      ഭൂമിയുടെ core പോലും ചെന്നെത്താൻ ഇത് വരെ കഴിഞ്ഞില്ല. പിന്നെയാ Jupiter core

  • @gogulrajk5238
    @gogulrajk5238 Před rokem

    Machaan powli aanu😘

  • @leviackermanoooiii
    @leviackermanoooiii Před rokem

    ഇപ്പൊ ആൻ മനസ്സിലായത് ... Nine enna film il cme aanelle

    • @47ARENA
      @47ARENA  Před rokem

      അത് asteroid-ൽ നിന്നുമുള്ള emp അല്ലെ? 🤔

  • @ashikachu-hi3ry
    @ashikachu-hi3ry Před rokem +1

    Bro plz face revial