ജീവിതം ബോറടിച്ച് തുടങ്ങിയോ | LIFETIPS

Sdílet
Vložit
  • čas přidán 31. 03. 2024
  • ജീവിതം ബോറടിച്ച് തുടങ്ങിയാൽ... 😊 വല്ലാത്തൊരസ്ഥയാണല്ലേ... 😊
    പക്ഷെ മിക്ക ആളുകളുടെയും അവസ്ഥ അങ്ങനെ തന്നെയാണ്..
    ജോലി, വീട്, കുടുംബാന്തരീക്ഷം, ജീവിത പങ്കാളി ഇതിനൊക്കെ ഇപ്പോ വലിയ ഭംഗിഗിയൊന്നും ഇല്ല എന്ന്
    പറയുന്നവരാണ് ഏറെയും... സത്യത്തിൽ ഭംഗിയില്ലാഞ്ഞിട്ടാണോ..ഏതായാലും അതിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് 😊❤️❤️❤️

Komentáře • 26

  • @babyp1842
    @babyp1842 Před 2 měsíci +3

    മഴയെ കുറ്റം പറയുന്നത് ആരാണോ അവരെ എനിക്ക് ദേഷ്യമാണ് ഇപ്പഴ വെളളത്തിന് വേണ്ടി കഷ്ടപ്പെടന്നു

  • @deepthidivakar6378
    @deepthidivakar6378 Před 3 měsíci +1

    നല്ല video.👌
    പരസ്പരംകൈത്താങ്ങാവുന്ന,ബൗദ്ധികമായ സൗഹൃദങ്ങളാണ് ബന്ധങ്ങളെ ഈടുറ്റതാക്കുന്നത്..

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 3 měsíci

      നല്ല സൗഹൃദങ്ങൾ ഉണ്ടാവട്ടെ 😊❤️❤️❤️

  • @anugrah6994
    @anugrah6994 Před 3 měsíci +2

    Valuable talk , Thank you bro

  • @leelamadhu7515
    @leelamadhu7515 Před 2 měsíci

    വീഡിയോ കാണുമ്പോൾ ഒരു സന്തോഷം പിന്നെ അത് മാറും...

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci

      നല്ലതാണെന്നു തോന്നുന്നതെന്തും ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക കൂടി ചെയ്യുക..മറിച്ച് നമ്മൾ നല്ല കാര്യങ്ങൾ കേൾക്കുന്ന കേൾവിക്കാർ മാത്രമാകാതിരിക്കുക 😊❤️❤️❤️

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 3 měsíci +1

    Good video...
    .

  • @miniminimini3700
    @miniminimini3700 Před 3 měsíci +1

    👍

  • @aryananda.s.s8237
    @aryananda.s.s8237 Před 3 měsíci +1

    Good message

  • @myhomelylife8542
    @myhomelylife8542 Před 3 měsíci +1

    ❤️❤️❤️

  • @panjamigk9005
    @panjamigk9005 Před 3 měsíci +1

    👌👌👌

  • @GeorgeT.G.
    @GeorgeT.G. Před 3 měsíci +2

    good relationship

  • @JAYALATHA-fj9cn
    @JAYALATHA-fj9cn Před 3 měsíci +1

    Very good vedio
    11:03

  • @babyp1842
    @babyp1842 Před 2 měsíci +1

    എനിക്ക് മടുപ്പില്ല അമ്മയുടെ മുമ്പിൽ വെച്ച് എന്നെ കുറ്റം ചെയ്യാത്ത എന്നെ അടിച്ചാൽ ഞാൻ എന്തു ചെയ്യും

  • @narasimhashenoy4049
    @narasimhashenoy4049 Před 3 měsíci +1

    നിങ്ങൾ മാസത്തിൽ ഒരിക്കൽ വീഡിയോ ചെയ്താൽ മതി ഇല്ലെങ്കിൽ നമ്മൾക്ക് മടുപ്പ് തോന്നും

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 3 měsíci +1

      😊 മടുപ്പ് തോന്നുന്നത് കേൾക്കാൻ...
      നിന്ന് കൊടുക്കാത്തിരുനാൽ പോരെ... അതിന് പകരം മടുപ്പ് തോന്നാത്തവരെ കേൾക്കൂ... എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് എന്റെ വിഷയമല്ല... ഞാൻ പറയുന്നത് ഒരാൾക്കെങ്കിലും ഉപകാരപ്പെടണം അത്രയേ നിർബന്ധമുള്ളൂ 😊... അതിലപ്പുറം ഇതൊക്കെ ഞാനാസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണ് 😊🙏