ഖത്തറിലെ വേൾഡ് കപ്പ് നടക്കുന്ന സമയത്തും പല വിദഗ്ധന്മാരായ ആൾക്കാരും പറഞ്ഞതാണ് കള്ള് ഇല്ലാതെ എങ്ങനെ ഫുട്ബോൾ വിജയിപ്പിക്കാൻ ആവും വിദേശികൾ വരുന്നതല്ലേ അവരു വരുന്നതല്ലേ ഇവര് വരുന്നതല്ലേ അതൊന്നുമില്ലാതെ അത് വളരെ ഗംഭീരമായ രീതിയിൽ ഫുട്ബോളിന്റെ വേൾഡ് കപ്പിൽ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വിജയമായി അവരെ ചെയ്തു കാണിച്ചുകൊടുത്തു അങ്ങനെയുള്ള പാരമ്പര്യം ഉള്ള അറബികളോടാണ് നിങ്ങളുടെ ഈ വിശകലനം തള്ള് കുടിക്കുന്ന ലക്ഷക്കണക്കിന് വിദേശികൾ അവിടെ ഉണ്ടായിരുന്ന ജോലി സംബന്ധമായി ബിസിനസ് സംബന്ധമായിട്ടുള്ള ഇന്നുവരെയും അവിടെങ്ങും ഒന്നും സംഭവിച്ചിട്ടില്ല പിന്നെ നിങ്ങൾ അവിടെ കള്ള് വിളമ്പാൻ മതി
ടൂറിസതോടൊപ്പം വേശ്യാവൃത്തിയും മദ്യവും മയക്കുമരുന്ന് വ്യാപാരവും ആശാന്മാര്ഗിക പ്രവർത്തികളും തഴച്ചുവളരും, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറ്റങ്ങളും കുറ്റവാളികളും കൊല്ലും കൊലയും അഴിമതിയും വളരെ വളരെ കുറവുള്ള ഷെറിയ നിയമങ്ങൾ നിലനിൽക്കുന്ന സൗദി സധൈര്യം ലോകത്തോട് പറയണം മദ്യവും മദിരാക്ഷിയും മയക്കുമരുന്നും പ്രതീക്ഷിച്ചുകൊണ്ട് ഒരു tourist ഉം ഇങ്ങോട്ട് സൗദിയിലേക്ക് വരരുതെന്ന്.
സൗദി പോലുള്ള വിദേശ രാജ്യങ്ങളിൽ പോയി പണിയെടുക്കുന്നു എന്ന് പറഞ്ഞാൽ കേരളത്തിന് അഭിമാനിക്കാം കാരണം, അവർ അയക്കുന്ന പൈസ കൊണ്ടാണ് കേരളത്തിൽ പട്ടിണി ഇല്ലാതെ പോകുന്നത്, പക്ഷേ പണിയെടുക്കുന്നർക്ക് എപ്പോഴും ദുരിതം ആണ്, പട്ടിയെ പോലെ പണിയെടുത്തു മുതലാളിയുടെ തെറി വിളിയും കേൾക്കണം.... കേരളത്തിൽ ഏതു സംരംഭം വന്നാലും പൂട്ടിക്കാൻ അല്ലേ ഇടതു വലതു പാർട്ടികൾ ശ്രമിക്കുന്നത്...
അവനവനും, വീട്ടിലെ അംഗങ്ങൾക്കും അതിലൂടെ നാടിനും എന്ന് പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്, പക്ഷെ, 99% പ്രവാസികളും കുടുംബത്തെയും, വീട്ടുകാരെയും വീടിനെയും, നാടിനെയും, നാട്ടുക്കാരെയും, നാട്ടിലെ ഇവരുടെ ജീവിതത്തെയും ഉപേക്ഷിച്ചാണ് വര്ഷങ്ങളായി അന്യ നാട്ടിൽ ഒറ്റപ്പെട്ട് അടിമ പണിയെടുത്ത് ആ പണം നാട്ടിലേക്കി അയക്കുന്നത്. 1947 ൽ രാജ്യത്തിന് ഫ്രീഡം ലഭിച്ചിട്ടും, 75 വർഷം പിന്നിട്ടിട്ടും നമ്മൾ ഓരോരുത്തർക്കും നാട്ടിൽ പണിയെടുത്ത് ജീവിതം കണ്ടെത്തുവാൻ സാധിക്കാത്തത് നമ്മുടെ നാട്ടിൽ വെള്ളം, മണ്ണ്, വെളിച്ചം ഇല്ലാതെയല്ല. 75 വർഷം നാടിനെ നയിച്ച രാഷ്ട്രിയ പാർട്ടികളുടെ പിടിപ്പ് കേടുകൊണ്ടാണ്. ഇതുപോലെ ഫ്രീഡം ലഭിച്ച എത്രയോ രാജ്യങ്ങൾ പുരോഗതി കൈ വരിച്ചു. ഇവിടെ ജാതിമതം, വർണം എന്നിവ തരം തിരിച്ഛ് ന്യൂനപക്ഷമതം , ഭൂരിപക്ഷ മതം പറഞ്ഞ് തമിലടിപ്പിക്കുവാനേ രാഷ്ട്രീയക്കാർക്കും, മത പണ്ഡിതർക്കും നേരമുള്ളൂ. എല്ലാവർക്കും പ്രവാസി, NRI , ഗൾഫ്ക്കാരൻ എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം അടിക്കുവാൻ എളുപ്പമാണ്. അവർ ഓരോരുത്തരും അവിടെ ജീവിതകാലം മുഴുവൻ സ്വന്തം ഭാക്ഷ പോലും സംസാരിക്കുവാൻ ഭാഗ്യമില്ലാത്തവർ ആയി അടിമ വേല ചെയ്താണ് ഓരോ രൂപയും നാട്ടിലേക്കി അയക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന എല്ലാ മലയാളികളോടും, യൂസഫലിയോടുപോലും ആര് വേണമെങ്കിലും ചോദിച്ചുകൊള്ളൂ. അവിടെ കിട്ടുന്ന വരുമാനത്തിന്റെ പകുതി വരുമാനം നാട്ടിൽ ലഭിക്കുവാൻ മാർഗ്ഗം ഉണ്ടെങ്കിൽ എല്ലാ മലയാളിയും 100% വും നാട്ടിൽ ജീവിക്കുവാൻ തയാറാകും. നമ്മുടെ നേതാക്കൾക്ക് നാട്ടിലെ ജനത്തിനോട് കൂറില്ല. അതുകൊണ്ട് മാത്രമാണ് ഇത്രയും ജനം നാട് വിട്ട് പോയികൊണ്ടിരിക്കുന്നത്. 🤝
ഒരു പരിധിവരെ ശെരിയാണ്. അവനവൻ്റെ കുടുമം വിട്ടു അന്യനാട്ടിൽ പോകാൻ ആർക്ക് ആഗ്രഹം. എണ്ണയുള്ളത് കൊണ്ട് അവര് രക്ഷപെട്ടു. അടിമപ്പണി ചെയ്യാൻ മറ്റുള്ളവരും. എണ്ണയില്ല എങ്കിൽ വരുമാനം ഇല്ല. വികസ്വര രാജ്യങ്ങളുടെ ആൾബലം അവർ പ്രയോജനപ്പെടുത്തുന്നു. കടുത്ത ജനസംഖ്യയും അവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഉള്ള ഇന്ത്യൻപിലെ ഉള്ള രാജ്യത്തിന് പരിമിതി ഉണ്ടു. എല്ലാവർക്കും ഇവിടെ തൊഴിൽ ഉണ്ടാക്കുക സാദ്ധ്യമല്ല. തൊഴിൽ ഇല്ലാത്തവർക്ക് വൃദർക്ക് വിധവകൾക്കുവോക്കെ മാന്യമായ പെൻഷൻ നൽകുന്ന രാജ്യം ആയിരുന്നു ഹോങ്കൊണ്ട് എന്ന് കേട്ടിട്ടുണ്ട്. രാജ്യത്തിൻ്റെ സമ്പതികരംഗം ജനസംഖ്യ ഇവ പ്രധാനം. പക്ഷേ അതിനും ഒരു പരിധി ഉണ്ടു. ലോകത്തെ ഒന്നാമത്തെ സാന്പത്തിക ശക്തി അമേരിക്ക പോലും തൊഴിലില്ലായ്മ കൊണ്ട് നരകിക്കയാണ്. ആളുകൾ കാറിൽ ജീവിക്കുന്നു ചിലർ ടെൻ്റിൽ ചിലർ വഴിയരികിൽ. നമ്മുടെ നാട്ടിൽ റോഡിൽ കിടന്നുറങ്ങുന്ന പ്രതിഭാസം അവിടെയും ഉണ്ടു. ഇന്ത്യയിൽ അഴിമതി ആണ് ഒരു കാരണം. കോൺഗ്രസ് ഭരണകാലത്ത് കൂട്ടുകക്ഷികൾ അവത് സമ്പാദിച്ചു. തമിഴൻ വിമാനക്കമ്പനി വരെ തുടങ്ങി
ശരിയാണ് ഇവിടുത്തെ നേതാക്കൾ ജനങ്ങളെ പിഴിയാൻ വേണ്ടി മാത്രമാണ് അധികാരത്തിൽ കയറുന്നത് ജനങ്ങളുടെ കയ്യിൽ നിന്നും പിച്ചയെടുത്ത് ലക്ഷങ്ങൾ മാസം ശമ്പളവും എടുത്ത് ഉലകം ചുറ്റി നടക്കുന്നു
@@abdulsatharshajahanshajaha3552 മദ്രസജീവികൾക്ക് മട്ടുക്കവർ പൊട്ടൻ എന്ന് തോന്നാം. ആർക്കും സ്വന്തം കുടുമ വിട്ടു അന്യനാട്ടിൽ അടിമപ്പണി ചെയ്യാൻ താത്പര്യം ഇല്ല. നിവൃത്തികേട് കൊണ്ട് പിന്നെ അത്യഗ്രം
എടൊ കുവേ സൗദി ഒക്കെ എന്നെ മാറികഴ്ഞ്ഞു. ഇപ്പൊ കള്ള് കിട്ടും, പെണ്ണ് കിട്ടും എല്ലാം കിട്ടും. ഷെറിയത്തും, കിതാബും ഒക്കെ ആളുകൾ വലിച്ചെറിഞ്ഞു തുടങ്ങി. എന്ത് ആക്ടിവിട്ടിയിലും ടൂറിസ്റ്റുകൾക്ക് ഏർപ്പെടാൻ ഇഷ്ടം പോലെ ഹോട്ടലുകൾ ഉണ്ട്. വലിയ റെയ്ടോ കാര്യങ്ങളൊ ഇപ്പൊ ഇല്ല പഴയതു പോലെ.
ആദ്യമായി സൗദി അറേബ്യ ഡിഫൻസിൽ സ്വന്തം കാലിൽ നിൽക്കട്ടെ ഒരു ഫൈറ്റർ ഫ്ലൈറ്റ് ഒരു ഹെലികോപ്റ്റർ സ്വന്തമായി ഉണ്ടാക്കിയോ എല്ലാ ആയുധങ്ങളും വിദേശത്തുനിന്ന് വാങ്ങു ന്നു 😂
@@son_of_satan6 Indian jet engine is expected to be tested in 2035... Thanks to Khangress government who never had a vision and maintained HAL as a white elephant .. But let's not forget india has its own rocket engines especially VIKAS..
30 years I was their and sean the reality. only north kerala muslims was studying quran or some thing during night after10 pm . But people of saudi they are good except some jihadi supporters
Salmon is not in write path.he is going to destroy sareeath rule.howmuch effort was taken by prophet Muhammad (sal)and followers to abolish liquor from that country. If it comeback God never forgive them.
താങ്കൾ എന്തൊരുവി ഡിയാണ് എണ്ണ ഇല്ലാതെ പ്ലെയിൻ ഓടിക്കാൻ പറ്റുമോ. എന്തു മണ്ടത്തരമാണ് താങ്കൾ പറയുന്നത് എണ്ണ തീർന്നാലും ടൂറിസം വളർത്താൻ ശ്രമിക്കുന്നു എന്ന് '
താങ്കൾക്കാണ് തെറ്റുപറ്റിയത്. അധികം താമസിയാതെ എണ്ണക്ക് പകരമുള്ള ഊർജം കണ്ടു പിടിക്കും തന്നെയുമല്ല എണ്ണയുടെ ശേഖരം കുറഞ്ഞു വരികയാണ്. അപ്പോൾ എണ്ണയെ മാത്രം ആശ്രയിച്ചു അധികം നാൾ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് സൗദിയിലെ അധികാരികൾക്ക് മനസ്സിലായി
താങ്കളുടെ മിക്ക വാർത്തകളും, വിശകലനവും സത്യ സന്ധമാണ് 👍
⁶q5q
നല്ല ഒരു നേതാവ് ഭാഗ്യത്തിന് ഇപ്പൊ സൗദിയിൽ അധികാരത്തിൽ ഉണ്ട് 🙏🙏🙏🙏
കുറഞ്ഞ നിരക്കിൽ സാധാരണക്കാരനും വന്നു താമസിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം അതാണ് ആദ്യം വേണ്ടത് ഇത് നല്ല ഒരു ചുവടുവയ്പ്പാണ് വിജയാശംസകൾ
എന്താണ് താങ്കൾ പറയാൻ ഉദ്ദേശിക്കുന്നത്. എഴുതി തയ്യാറാക്കി edit ചെയ്ത് വായിക്കു.
സൗദി പോലും മതം മാറ്റിവെച്ചു പുരോഗതിയിലേക്ക് കുതിക്കുന്നു നമ്മൾ വീണ്ടും പഴയ ശീലായുഗത്തിലേക്ക് ഉള്ള പ്രയാണത്തിൽ ആണ്
ബിജെപിക്കും മതം മാറ്റിവച്ചു രാഷ്ട്ര പുരോഗതിക്കുവേണ്ടി ശ്രമിച്ചുകൂടേ.
രാജാവ് വിചാരിച്ചാൽ ബാറുകൾ തുറക്കാവുന്നതേ ഉള്ളു. നിയമങ്ങൾ ഏതും മാറ്റാം.
ഫാഷൻ ഷോ ഒക്കെ സൗദിയിൽ വന്നു ❤️❤️🎉🎉🎉🎉🎉അടിപൊളി പുരോഗമനം 🎉🎉
തുണിയില്ലാതെ നടന്ന കുറച്ചുകൂടി പുരോഗമനവും പോയി പണി നോക്ക്
Saudi Arabia polum visalamayi chinthikkumpol kerala sudappikalkku ithuvare neram veluthittilla
ഖത്തറിലെ വേൾഡ് കപ്പ് നടക്കുന്ന സമയത്തും പല വിദഗ്ധന്മാരായ ആൾക്കാരും പറഞ്ഞതാണ് കള്ള് ഇല്ലാതെ എങ്ങനെ ഫുട്ബോൾ വിജയിപ്പിക്കാൻ ആവും വിദേശികൾ വരുന്നതല്ലേ അവരു വരുന്നതല്ലേ ഇവര് വരുന്നതല്ലേ അതൊന്നുമില്ലാതെ അത് വളരെ ഗംഭീരമായ രീതിയിൽ ഫുട്ബോളിന്റെ വേൾഡ് കപ്പിൽ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വിജയമായി അവരെ ചെയ്തു കാണിച്ചുകൊടുത്തു അങ്ങനെയുള്ള പാരമ്പര്യം ഉള്ള അറബികളോടാണ് നിങ്ങളുടെ ഈ വിശകലനം തള്ള് കുടിക്കുന്ന ലക്ഷക്കണക്കിന് വിദേശികൾ അവിടെ ഉണ്ടായിരുന്ന ജോലി സംബന്ധമായി ബിസിനസ് സംബന്ധമായിട്ടുള്ള ഇന്നുവരെയും അവിടെങ്ങും ഒന്നും സംഭവിച്ചിട്ടില്ല പിന്നെ നിങ്ങൾ അവിടെ കള്ള് വിളമ്പാൻ മതി
ചുരുക്കത്തിൽ സൗദി 100 യിൽ പരം വിമാനം വാങ്ങി അതാണ് ന്യൂസ്
ടൂറിസതോടൊപ്പം വേശ്യാവൃത്തിയും മദ്യവും മയക്കുമരുന്ന് വ്യാപാരവും ആശാന്മാര്ഗിക പ്രവർത്തികളും തഴച്ചുവളരും,
മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറ്റങ്ങളും കുറ്റവാളികളും കൊല്ലും കൊലയും അഴിമതിയും വളരെ വളരെ കുറവുള്ള ഷെറിയ നിയമങ്ങൾ നിലനിൽക്കുന്ന സൗദി സധൈര്യം ലോകത്തോട് പറയണം മദ്യവും മദിരാക്ഷിയും മയക്കുമരുന്നും പ്രതീക്ഷിച്ചുകൊണ്ട് ഒരു tourist ഉം ഇങ്ങോട്ട് സൗദിയിലേക്ക് വരരുതെന്ന്.
മദ്യവും മദിരാക്ഷിയുമില്ലെങ്കിൽ പിന്നെന്തു ടൂറിസം
Love. Saudi❤️❤️❤️❤️👍👍👍👍👍👍
Al Mamlaka Al Arabiyya As Saʻūdiyya
I Love Saudi Arabia
Beef illathe tourisam vikasipikaan pattumo
നടപ്പിൽ ആകും
കാരണം ഇഷ്ട്ടം പോലെ പണം ഉണ്ട്
Good 👍
സൗദിയ്ക്ക് നേരം വെളുത്തു നേരം വെളുക്കാത്ത കുറെ ആളുകളെയും ചുമന്ന് ഇന്ത്യ ഇപ്പോഴും നടക്കന്നു 😂
Ithokey ellaavarkum ariyaavunna kaaryamaanallo sahodharaa..!!!
Prayer for Saudi Arabia
😊
ഖുറാനിനെ ആശയമ്പരമായി മനസിലാകുന്ന ഒരു സമൂഹം അവിടെ വളർന്നു വരണുണ്ട് ആചാരണിഷ്ടാനങ്ങൾ എല്ലാം പോകും കേരളത്തിലെ മാനവം ഉദാഹരണമാണ്
ഭൂമിക്കടിയിൽ കിടക്കുന്ന എണ്ണ കണ്ടു അഹങ്കരിച്ചാൽ ഊഞ്ഞാലാ 😄
Njan parayatte mattulla rajagalil Ulla oil kundalle nammal jeevikunnadu galf rajagalil vellam illa avaiku oil kuduthu AA oil nammal vagunnu Panam kuduthu ellade Indian mannil uro divasathinu oil kittunnilla undakilom
എണ്ണ സൗദി കണ്ടുപിടിച്ചതല്ലല്ലോ.. അത് ദൈവം കൊടുത്തതല്ലേ..
Ath kandu pidichu ....filter cheithathu ..English karanum..jewrhanum😂😂😂
Moďìķoŕonàvàŕàdiŕikkàn steel patràngalm until sabdam uñdakkiyal ķorona viras òdipòvumatre
(àbdam@@alexvarghese6752😮
സൗദി പോലുള്ള വിദേശ രാജ്യങ്ങളിൽ പോയി പണിയെടുക്കുന്നു എന്ന് പറഞ്ഞാൽ കേരളത്തിന് അഭിമാനിക്കാം കാരണം, അവർ അയക്കുന്ന പൈസ കൊണ്ടാണ് കേരളത്തിൽ പട്ടിണി ഇല്ലാതെ പോകുന്നത്, പക്ഷേ പണിയെടുക്കുന്നർക്ക് എപ്പോഴും ദുരിതം ആണ്, പട്ടിയെ പോലെ പണിയെടുത്തു മുതലാളിയുടെ തെറി വിളിയും കേൾക്കണം....
കേരളത്തിൽ ഏതു സംരംഭം വന്നാലും പൂട്ടിക്കാൻ അല്ലേ ഇടതു വലതു പാർട്ടികൾ ശ്രമിക്കുന്നത്...
1992 njan saudiyil unddirunnu
അവനവനും, വീട്ടിലെ അംഗങ്ങൾക്കും അതിലൂടെ നാടിനും എന്ന് പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്, പക്ഷെ, 99% പ്രവാസികളും കുടുംബത്തെയും, വീട്ടുകാരെയും വീടിനെയും, നാടിനെയും, നാട്ടുക്കാരെയും, നാട്ടിലെ ഇവരുടെ ജീവിതത്തെയും ഉപേക്ഷിച്ചാണ് വര്ഷങ്ങളായി അന്യ നാട്ടിൽ ഒറ്റപ്പെട്ട് അടിമ പണിയെടുത്ത് ആ പണം നാട്ടിലേക്കി അയക്കുന്നത്. 1947 ൽ രാജ്യത്തിന് ഫ്രീഡം ലഭിച്ചിട്ടും, 75 വർഷം പിന്നിട്ടിട്ടും നമ്മൾ ഓരോരുത്തർക്കും നാട്ടിൽ പണിയെടുത്ത് ജീവിതം കണ്ടെത്തുവാൻ സാധിക്കാത്തത് നമ്മുടെ നാട്ടിൽ വെള്ളം, മണ്ണ്, വെളിച്ചം ഇല്ലാതെയല്ല. 75 വർഷം നാടിനെ നയിച്ച രാഷ്ട്രിയ പാർട്ടികളുടെ പിടിപ്പ് കേടുകൊണ്ടാണ്. ഇതുപോലെ ഫ്രീഡം ലഭിച്ച എത്രയോ രാജ്യങ്ങൾ പുരോഗതി കൈ വരിച്ചു. ഇവിടെ ജാതിമതം, വർണം എന്നിവ തരം തിരിച്ഛ് ന്യൂനപക്ഷമതം , ഭൂരിപക്ഷ മതം പറഞ്ഞ് തമിലടിപ്പിക്കുവാനേ രാഷ്ട്രീയക്കാർക്കും, മത പണ്ഡിതർക്കും നേരമുള്ളൂ. എല്ലാവർക്കും പ്രവാസി, NRI , ഗൾഫ്ക്കാരൻ എന്നൊക്കെ പറഞ്ഞ് പൊങ്ങച്ചം അടിക്കുവാൻ എളുപ്പമാണ്. അവർ ഓരോരുത്തരും അവിടെ ജീവിതകാലം മുഴുവൻ സ്വന്തം ഭാക്ഷ പോലും സംസാരിക്കുവാൻ ഭാഗ്യമില്ലാത്തവർ ആയി അടിമ വേല ചെയ്താണ് ഓരോ രൂപയും നാട്ടിലേക്കി അയക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന എല്ലാ മലയാളികളോടും, യൂസഫലിയോടുപോലും ആര് വേണമെങ്കിലും ചോദിച്ചുകൊള്ളൂ. അവിടെ കിട്ടുന്ന വരുമാനത്തിന്റെ പകുതി വരുമാനം നാട്ടിൽ ലഭിക്കുവാൻ മാർഗ്ഗം ഉണ്ടെങ്കിൽ എല്ലാ മലയാളിയും 100% വും നാട്ടിൽ ജീവിക്കുവാൻ തയാറാകും. നമ്മുടെ നേതാക്കൾക്ക് നാട്ടിലെ ജനത്തിനോട് കൂറില്ല. അതുകൊണ്ട് മാത്രമാണ് ഇത്രയും ജനം നാട് വിട്ട് പോയികൊണ്ടിരിക്കുന്നത്. 🤝
ഒരു പരിധിവരെ ശെരിയാണ്. അവനവൻ്റെ കുടുമം വിട്ടു അന്യനാട്ടിൽ പോകാൻ ആർക്ക് ആഗ്രഹം. എണ്ണയുള്ളത് കൊണ്ട് അവര് രക്ഷപെട്ടു. അടിമപ്പണി ചെയ്യാൻ മറ്റുള്ളവരും. എണ്ണയില്ല എങ്കിൽ വരുമാനം ഇല്ല. വികസ്വര രാജ്യങ്ങളുടെ ആൾബലം അവർ പ്രയോജനപ്പെടുത്തുന്നു. കടുത്ത ജനസംഖ്യയും അവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഉള്ള ഇന്ത്യൻപിലെ ഉള്ള രാജ്യത്തിന് പരിമിതി ഉണ്ടു. എല്ലാവർക്കും ഇവിടെ തൊഴിൽ ഉണ്ടാക്കുക സാദ്ധ്യമല്ല. തൊഴിൽ ഇല്ലാത്തവർക്ക് വൃദർക്ക് വിധവകൾക്കുവോക്കെ മാന്യമായ പെൻഷൻ നൽകുന്ന രാജ്യം ആയിരുന്നു ഹോങ്കൊണ്ട് എന്ന് കേട്ടിട്ടുണ്ട്. രാജ്യത്തിൻ്റെ സമ്പതികരംഗം ജനസംഖ്യ ഇവ പ്രധാനം. പക്ഷേ അതിനും ഒരു പരിധി ഉണ്ടു. ലോകത്തെ ഒന്നാമത്തെ സാന്പത്തിക ശക്തി അമേരിക്ക പോലും തൊഴിലില്ലായ്മ കൊണ്ട് നരകിക്കയാണ്. ആളുകൾ കാറിൽ ജീവിക്കുന്നു ചിലർ ടെൻ്റിൽ ചിലർ വഴിയരികിൽ. നമ്മുടെ നാട്ടിൽ റോഡിൽ കിടന്നുറങ്ങുന്ന പ്രതിഭാസം അവിടെയും ഉണ്ടു.
ഇന്ത്യയിൽ അഴിമതി ആണ് ഒരു കാരണം. കോൺഗ്രസ് ഭരണകാലത്ത് കൂട്ടുകക്ഷികൾ അവത് സമ്പാദിച്ചു. തമിഴൻ വിമാനക്കമ്പനി വരെ തുടങ്ങി
ശരിയാണ് ഇവിടുത്തെ നേതാക്കൾ ജനങ്ങളെ പിഴിയാൻ വേണ്ടി മാത്രമാണ് അധികാരത്തിൽ കയറുന്നത് ജനങ്ങളുടെ കയ്യിൽ നിന്നും പിച്ചയെടുത്ത് ലക്ഷങ്ങൾ മാസം ശമ്പളവും എടുത്ത് ഉലകം ചുറ്റി നടക്കുന്നു
PottanAllaathenthu parayaan
@@abdulsatharshajahanshajaha3552 മദ്രസജീവികൾക്ക് മട്ടുക്കവർ പൊട്ടൻ എന്ന് തോന്നാം. ആർക്കും സ്വന്തം കുടുമ വിട്ടു അന്യനാട്ടിൽ അടിമപ്പണി ചെയ്യാൻ താത്പര്യം ഇല്ല. നിവൃത്തികേട് കൊണ്ട് പിന്നെ അത്യഗ്രം
👍❤️
Enthokkeyaaanu iyaaalu vilichu parayunnthu .. Shumban 😅😅😅😅
35 വർഷക്കാലം ഞാൻ സൗദിയിൽ പ്രവാസിയായിരുന്നു .
👍👍👍👍👍👍
🙏🙏❤️👍
വിദേശികളെ പിഴിഞ്ഞ് ഉണ്ടാക്കു കയല്ലേ
Vedio 😢😢😢😢😢😢 not proper info
ഇതിലൊന്നും തനിക്കൊന്നും ഇഷ്ടമില്ലെന്നറിയാം പക്ഷേ നടക്കുകയില്ലല്ലോ നിർത്തി
അതിനു ഇപ്പോ എന്താ നമ്മുടെ ഇന്ത്യ ആണ് സൂപ്പർ ഇവിടെ അതിനേക്കാളും ക്യാഷ് ഉണ്ടാകാം എല്ലാവരും മടിയാണ്
ഇത് കോര കാലം മുമ്പേ അനൗൺസ് ചെയ്ത പ്രൊജക്റ്റ് ആണ്. ഓൾഡ് ന്യൂസ്.
Best country
Saudhiyil swarnam dharalam und temmadithram vearudhe Ayaal kondu varukayaanu Adu Ayaale nila nilpu illandakim Anajaram tudanghiyaal
പ്രവാസികൾ ഉള്ളതാണ് കേരളത്തിൻ്റെ നിലനില്പ്
അതെങ്ങനെ
അമേരിക്ക ബ്രിട്ടൻ .... ഇസ്രായേൽ .... പ്രവാസികളായ തൊഴിൽ മേഖലയിലുള്ളവർ , ഇവർ ഇല്ലെങ്കിൽ ഗൾഫ് കട്ട പൊക
Is it SALMAN or Mohammed bin Salman
K S A
അവരുടെ പഴയ ദേവത മൂന്നുപേർ ഉണ്ടല്ലോ അല്ലാത്ത മനാത്ത അവരുടെ രൂപങ്ങളുടെ പേരും എല്ലാവരും എടുത്തു വെക്കുന്നവർക്ക് പറഞ്ഞായിരുന്നു രാജാവേ
അല്ലാഹുവിന്റെ 3 പെൺമക്കളായ ലാത്ത മനാത്ത ഉസ
അല്ലാഹുവിൻ്റെ സഹോദരൻ ഇബ്ലീസ്@@RajanRajan-ew1pe
Ninta thanthayuda makkalayirikum. Almighty God Allah is eternal, didn't beget and is not begotten ( Qur'an 112:3)
എന്തെങ്കിലുമൊക്കെ വലിച്ചു നീട്ടി പറയുന്നതിനു പകരം കൃത്യമായി തയ്യാറാക്കിയ വാർത്തകൾ വായിക്കൂ
👍👍👍👍
സൗദി ഇനി യൂറോപ് ആകും 😂😂😂
താകളുടെ വർത്തമാനം കേട്ടാൽ തോണും താകളെപൊലെ എല്ലാവരും മദ്യം കഴിക്കുന്നവരാണന്ന്
what is kerala doing .we have abundant sunlight.... work on it ..be self suffient
1
എടൊ കുവേ സൗദി ഒക്കെ എന്നെ മാറികഴ്ഞ്ഞു. ഇപ്പൊ കള്ള് കിട്ടും, പെണ്ണ് കിട്ടും എല്ലാം കിട്ടും. ഷെറിയത്തും, കിതാബും ഒക്കെ ആളുകൾ വലിച്ചെറിഞ്ഞു തുടങ്ങി. എന്ത് ആക്ടിവിട്ടിയിലും ടൂറിസ്റ്റുകൾക്ക് ഏർപ്പെടാൻ ഇഷ്ടം പോലെ ഹോട്ടലുകൾ ഉണ്ട്. വലിയ റെയ്ടോ കാര്യങ്ങളൊ ഇപ്പൊ ഇല്ല പഴയതു പോലെ.
Ni karyam para eniit katha para
ആദ്യമായി സൗദി അറേബ്യ ഡിഫൻസിൽ സ്വന്തം കാലിൽ നിൽക്കട്ടെ ഒരു ഫൈറ്റർ ഫ്ലൈറ്റ് ഒരു ഹെലികോപ്റ്റർ സ്വന്തമായി ഉണ്ടാക്കിയോ എല്ലാ ആയുധങ്ങളും വിദേശത്തുനിന്ന് വാങ്ങു ന്നു 😂
Ohh really? Did India make jet engine? 😅😅? All fighter jets into making India ? First clear your own underwear hole . Then going to others.
അതിനെന്താ സംശയം.. അറബ് രാജ്യങ്ങളിൽ ദൈവം എണ്ണ സാധനം കൊടുത്തില്ലായിരുന്നെങ്കിൽ ഈ രാജ്യങ്ങൾ സോമാലിയയെകാൾ ദയനീയം ആയിരുന്നേനെ.. 😛😛😛😛
@@son_of_satan6 Indian jet engine is expected to be tested in 2035... Thanks to Khangress government who never had a vision and maintained HAL as a white elephant .. But let's not forget india has its own rocket engines especially VIKAS..
Averk cash und vagalo… inni oru stage ethumbzhekum they will produce their own..
താങ്കൾ പറയുന്ന വാർത്ത പഠിച്ച ശേഷം പറയുക സൗദി രാജാവ് സൽമാനാണ് വരുന്ന വരാനിരിക്കുന്ന രാജാവ് മുഹമ്മദ്
100% saudi munnerum
I
30 years I was their and sean the reality. only north kerala muslims was studying quran or some thing during night after10 pm . But people of saudi they are good except some jihadi supporters
മദ്ധ്യം വിളമ്പിയില്ലെങ്കിലും പെണ്ണിനെ വിളമ്പുമല്ലോ
Fake news marunadan malayaly
Salmon is not in write path.he is going to destroy sareeath rule.howmuch effort was taken by prophet Muhammad (sal)and followers to abolish liquor from that country. If it comeback God never forgive them.
ഒരിക്കലും നിങ്ങൾ പറയും പോലെ ഒന്നും ആകില്ല ഇസ്ലാമിക രാജ്യം അല്ലെ ഏതായാലും
Ayillengil oombathe ullu
Nade odunbol naduve odanam
എന്ത് ഇസ്ലാമിക രാജ്യം സിനിമ തീയേറ്റർ ഉള്ള , മദ്യഷാപ്പുകൾ ഉള്ള ഡാൻസ് ബാറുകൾ ഉള്ള രാജ്യം😂😂😂
ക്രൂഡോയില് വില ഇടിയും പക്ഷേ ഇന്ത്യയിൽ ഇടിയും എന്ന് ആരും കണക്കു കൂട്ടണ്ട മോദി ഭരണത്തിലുള്ള കാലത്തോളം കൊള്ള തുടരും അതിന്ഇട നൽകാതിക്കട്ടെ
താങ്കൾ സൗദിയിൽ നിന്ന് പെട്രോൾ വാങ്ങിയാ മതി
പെട്രോൾ വിലമാത്രമാണോ താങ്കളുടെ പ്രശ്നം..? അതു 50രൂപയാക്കിയാൽ തന്റെ പ്രശ്നം മുഴുവൻ തീരുമോ..? അതോ നരേന്ദ്രമോദിയാണോ തന്റെ പ്രശ്നം..?
😂😂 കാക്ക മാരുടെ നാട് നന്നാവുന്നത് താൻ എല്ലാം എങ്ങനെ സഹിക്കുന്നു😂😂😂
എടാ നീയും സാജനും ചർച്ച നടത്തൂ
താങ്കൾ എന്തൊരുവി ഡിയാണ് എണ്ണ ഇല്ലാതെ പ്ലെയിൻ ഓടിക്കാൻ പറ്റുമോ. എന്തു മണ്ടത്തരമാണ് താങ്കൾ പറയുന്നത് എണ്ണ തീർന്നാലും ടൂറിസം വളർത്താൻ ശ്രമിക്കുന്നു എന്ന് '
താങ്കൾക്കാണ് തെറ്റുപറ്റിയത്. അധികം താമസിയാതെ എണ്ണക്ക് പകരമുള്ള ഊർജം കണ്ടു പിടിക്കും തന്നെയുമല്ല എണ്ണയുടെ ശേഖരം കുറഞ്ഞു വരികയാണ്. അപ്പോൾ എണ്ണയെ മാത്രം ആശ്രയിച്ചു അധികം നാൾ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് സൗദിയിലെ അധികാരികൾക്ക് മനസ്സിലായി
ലോക അവസാനത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാന് പരിശുദ്ധഖുര്ആന് പറഞ്ഞുതന്നഭൂമിചമഞ്ഞ്അണിഞ്ഞൊരുങ്ങും ...
മദ്യവുംമയക്കുമരുന്നും വേശ്യാവൃത്തിയും സ്വയംതൊഴിലാക്കിഏറ്റെടുക്കുന്നകാലം അരങ്ങേറും
എന്നാൽ സൗദി ഭരണം താലിബാനെ ഏൽപ്പിക്കാം.
സ്വർഗത്തിലെ മദ്യപ്പുഴയോ, ഒരു മാറ്റം വേണ്ടേ
സൗദിയിലെ പുതിയ കള്ള് കടയുടെ ഒരു വീഡിയോ ചെയ്യാമോ 😂