Guru Pranamam- Mallika baanan thante villeduthu...by P Jayachandran

Sdílet
Vložit
  • čas přidán 17. 02. 2017
  • A Tribute to Late Devarajan Master and other legendary music directors.
  • Zábava

Komentáře • 262

  • @thampymathew1827
    @thampymathew1827 Před 5 lety +172

    ജയചന്ദ്രന്റെ ശബ്ദത്തേക്കാൾ മറികടന്ന ഒരു ശബ്ദം
    ഇതുവരെയും വന്നിട്ടില്ല
    ആ ശബ്ദത്തിന് ഒരു പ്രത്യേക സൗന്ദര്യമാണ്

    • @rajcherian578
      @rajcherian578 Před 4 lety +9

      very true

    • @arunnair267
      @arunnair267 Před 4 lety +13

      ആ ഫീൽ വേറൊരു ഗായകനിലും ഞാൻ കേട്ടിട്ടില്ല...

    • @neerajnila6320
      @neerajnila6320 Před 4 lety +12

      ശരിയാണ് ശ്രീ. പി. ജയചന്ദ്രൻ സാറിനു പ്രായം കൂടുംതോറും അദേഹത്തിന്റെ ശബ്ദത്തിനു മധുരം കൂടുകയാണ്

    • @satyamsivamsundaram143
      @satyamsivamsundaram143 Před 3 lety +8

      പൗരുഷമുളള ശബ്ദം

    • @amminicutechannel9790
      @amminicutechannel9790 Před 3 lety +1

      Correct👍

  • @kuriankm6643
    @kuriankm6643 Před 4 lety +81

    പ്രായത്തിന് തളർത്താൻ കഴിയാത്ത ശബ്ദം

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Před 3 lety +36

    അത്ഭുതമാണ് ജയേട്ടൻ 💐🙏🏻പഴയതിലും മധുരം .., അത്രയേ പറയാൻ പറ്റൂ

  • @lifemirror9545
    @lifemirror9545 Před 3 lety +51

    പാടിയതെല്ലാം അവിസ്മരണീയമാക്കിയ പ്രതിഭാശാലിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏

  • @sivarajankc1830
    @sivarajankc1830 Před 5 lety +71

    ജയേട്ടന്റെ അതി മനോഹരമായ ആലാപനം ഇതിലും നന്നായി പാടാൻ ആർക്കും പറ്റില്ല

    • @amminicutechannel9790
      @amminicutechannel9790 Před 3 lety

      👍

    • @pushpalethat9439
      @pushpalethat9439 Před rokem +1

      തീർച്ചയായും..... ഇതിലും നല്ല ഒരുപാട്ടുകാരൻ മലയാളത്തിൽ ഇനി വരണില്ല....... എല്ലാവിധ prarthayum🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @viswambharannair8379
    @viswambharannair8379 Před 4 lety +71

    ജയചദ്രനാണ് നമ്മുടെ ഭാവ ഗായകൻ എന്റെ ഏറ്റുവു ഇഷ്ടംഗായകൻ

  • @ayyappankuttythadathil834
    @ayyappankuttythadathil834 Před 3 lety +45

    കൂടെ പാടിയ കുട്ടിയും നല്ല നിലവാരം പൂലർത്തി.
    Thank you

  • @manojviswambharan
    @manojviswambharan Před 4 lety +34

    ഇപ്പോഴും അതേ മാസ്മരിക ശബ്ദം....

  • @sumeshthankappan8788
    @sumeshthankappan8788 Před 3 lety +21

    യൗവനം തുളുമ്പുന്ന ശബ്ദം ♥️♥️♥️

  • @surajbhaskar8555
    @surajbhaskar8555 Před 4 lety +83

    ജയചന്ദ്രൻ സ്വാർ എത്ര മധുരമായി നിങ്ങൾ പാടി !!! പറയാൻ വാക്കുകളില്ല!!! കണ്ണു നിറയുന്നു.

  • @PV-wu1vb
    @PV-wu1vb Před 3 lety +47

    ജയചന്ദ്രൻ സാർ,ഇൗ പ്രായത്തിലും ഏത്ര മനോഹര ശബ്ദം.ഈശ്വരൻ മലയാളത്തിന് നൽകിയ വരദാനം ആന്നു അങ്ങ്. അങ്ങയുടെ കാൽപാദ ഗങ്ളിൽ നമിക്കുന്നു.

  • @haris927
    @haris927 Před 4 lety +55

    ഗായകൻമാർ തൈര് കഴിക്കാൻ പാടില്ല എന്ന് പലരും പറയും എന്നാൽ ഇന്ന് ലഞ്ചിന് പോലും ജയേട്ടൻ തെെര് കൂട്ടി കഴിച്ച് കാണും ആ ആത്മ വിശ്വാസം അതാണ് ജയേട്ടൻ നൂറ് ഇഷ്ടം

    • @roshanz1204
      @roshanz1204 Před 4 lety

      JB junction copy

    • @vinodm7740
      @vinodm7740 Před 2 lety

      തൈരലല്ല മൈര് വെള്ളവും സിഗരറ്റ്റ്റും വലിച്ചു പാടിയവരുണ്ട്

    • @santhoshps8927
      @santhoshps8927 Před 3 měsíci

      Athokke Ororutharude Shareerathinte prathyekathayado.valiya menmayayi parayan onnumilla. Edeham nannayi madyavum kazhakkum. Kudiyana 😂

  • @sreeramnair8432
    @sreeramnair8432 Před 4 lety +24

    ജയേട്ടാ....... മലയാള സിനമാ യുഗ്മ ഗാനങ്ങളിലെ ഏറ്റവും സുന്ദര ഗാനം! എന്താണ് ഈ മധുര ശബ്ദത്തിന്റെ രഹസ്യം? വർഷങ്ങൾക്കു മുൻപു് കേട്ട അതേ ശബ്ദം....ജയേട്ടനും, മാധുരിയമ്മയുമായിരുന്നു ഒരു കാലത്ത് മലയാളസിനിമാ ഗാന രംഗത്തെ ഏറ്റവും മികച്ച യുഗ്മഗാന ജോടികൾ!

  • @jayeshk3586
    @jayeshk3586 Před 5 lety +34

    ജയൻ ചേട്ടന് അഭിമാനിക്കാൻ ഒരുപിടി നല്ലഗാനങ്ങൾ....

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +8

    ജയേട്ടന്റെ മനോഹരമായ ആലാപനം
    എന്റെ ഇഷ്ട ഗാനം ❤️❤️❤️🥰🥰

  • @thukaramashetty1155
    @thukaramashetty1155 Před 4 lety +86

    ജയചന്ദ്രന് ഒരു പ്രത്യേക ലോക റെക്കോർഡ് ഉണ്ട് അതായത് അദ്ദേഹം സിനിമയിൽ പാടിയ 100% പാട്ടുകൾ ഹിറ്റ് ആയതാണ്. ഇൗ ഒരു ഭാഗ്യം ഇൗ രാജ്യത്തെ മറ്റൊരു ഗായകനോ ഗായകിക്കോ കിട്ടിയിട്ടില്ല. മാത്രമല്ല മലയാളത്തിൽ അന്നും ഇന്നും ഒരേ രീതിയിൽ പാടാൻ കഴിവുള്ള മറ്റൊരു ഗായകനില്ല. ഇനി ഉള്ള ഒരു ആൾ എസ് പി ബാലസു്രഹ്മണ്യൻ ആൺ. അദ്ദേഹം മലയാളിയ ല്ല.

    • @shanojkm564
      @shanojkm564 Před 4 lety +9

      Sathyam 100 %

    • @bijukumar7433
      @bijukumar7433 Před 4 lety +8

      ജയേട്ടന് തുല്യം ജയേട്ടൻ മാത്രം

    • @Arjun-ej7fj
      @Arjun-ej7fj Před 3 lety +2

      Jayettan mikacha gaayakan aanu..adhehathinte Ella paatukalum nallath aayirikyam...pakshe ellam hit Alla...adheham thanne Oru videoil Composerine kurich paranjapol paranjitund...thannum Dhakshinamoorthy swamiyum Koodi Cheytha oru pidi hit aaavtha nalla paatukal und ennu czcams.com/video/IGdERARnsIg/video.html ..ithil oru 4:00 aavumbol adheham thanne parayunnund
      ....prayathe athijevikyunna voice thanne adheshathinte

    • @princeaugustine5193
      @princeaugustine5193 Před 6 měsíci

      ❤❤❤

    • @princeaugustine5193
      @princeaugustine5193 Před 6 měsíci

      ❤jayetten ❤❤❤❤❤❤😊

  • @teslamyhero8581
    @teslamyhero8581 Před 4 lety +70

    ജയേട്ടന്റെ ശബ്ദം പോലെ ആർദ്രമാണ് ആ സ്വഭാവവും എന്നാണ് കേട്ടിട്ടുള്ളത്. ഒരാളോടും ദേഷ്യമോ, വൈരാഗ്യമോ ഇല്ലാത്ത തനിക്കു കിട്ടുന്നത് കൊണ്ട് സന്തോഷിക്കുന്ന ഒരാൾ

    • @SURESHKUMAR-of4bx
      @SURESHKUMAR-of4bx Před 2 lety +2

      തെറ്റിപ്പോയി. പെട്ടെന്നുള്ള ദേഷ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

    • @lathikanagarajan7896
      @lathikanagarajan7896 Před 2 lety

      Adhehathinu pettannu deshyam varumennanu arivu...ente husband cine Field aanu adheham parayum

  • @preman0079
    @preman0079 Před 4 lety +14

    എന്റെ ഇഷ്ട ഗായകൻ.... ആ ഭാവ ഗായകൻ

  • @vinbingbang5291
    @vinbingbang5291 Před 5 lety +56

    ജയേട്ടാ നിങ്ങൾ സംഭവം തന്നെ കൂടെ പാടിയ കുട്ടിയും ഗംഭീരം

  • @SajiGovindhan-nb7tw
    @SajiGovindhan-nb7tw Před 17 dny

    എത്ര ക്കേട്ടാല്ല മതിവരാത്ത ശബ്ദ .മഞ്ചരി ... കേട്ടട്ടും. കേട്ടട്ടും. കൊതിതീരാത്ത പാട്ട്.. മാധുരി. അമ്മയും. ഒപ്പത്തിനൊപ്പം.

  • @vaigaworld3136
    @vaigaworld3136 Před 3 lety +4

    ജയേട്ടന്റെ പാട്ടു കേൾക്കുമ്പോൾ ഒരു പ്രതേക സന്തോഷം കിട്ടും....

  • @muhammedabbas8929
    @muhammedabbas8929 Před 5 lety +51

    മലയാളത്തിന്റെ കാല്പനിക ഭാവവും ശബ്ദവും ....നീണാൾ വാഴ്ക

  • @preethab6042
    @preethab6042 Před 5 lety +44

    Jayachandran sir.....my most favourite singer..🙏🙏🙏🙏🙏🙏🙏

  • @ck-nd6tm
    @ck-nd6tm Před 3 lety +4

    ജയേട്ടാ ഇപ്പോഴും ആ ശബ്ദത്തിന് ഒരു മാറ്റാവും ഇല്ല 👍👍👍👍👍👍👍!!!!!.

  • @kavyasree1716
    @kavyasree1716 Před 2 lety +4

    ജയേട്ടന്റെ കൂടെ നിന്ന് പാടിയ ആ കുട്ടിയുടെ ധൈര്യത്തെ സമ്മതിക്കണം ....! ജയേട്ടാ ലവ് യു ...

    • @binutc7267
      @binutc7267 Před 2 lety +1

      ആ കുട്ടിയും നന്നായി പാടി

  • @rihanajabir1776
    @rihanajabir1776 Před 4 lety +19

    ജയേട്ടൻ .....വോയിസ്
    Wow

  • @RadhaKrishnan-rd7dp
    @RadhaKrishnan-rd7dp Před 4 lety +16

    No changes in Jayettans tone.God bless you,

  • @udayabanucp7833
    @udayabanucp7833 Před 5 lety +29

    What a romantic voice.... Jayachandran sir evergreen singer

  • @ASP08.11
    @ASP08.11 Před 4 lety +7

    ശിശിരകാല മേഘമിഥുന മധുപരാഗമോ...one of my JC favourite..

  • @broadband4016
    @broadband4016 Před 2 lety +3

    ടെൻഷൻ ഇല്ലാതെ നന്നായി പാടിയപെൺകുട്ടി.നല്ല ഓർക്കസ്ട്റ.ബീ.ജി.യം അതേപോലെ പുനസ്റുഷ്ടിച്ചു

  • @ManavMV
    @ManavMV Před rokem +1

    Entha shabdam iniyundaavilla ithpole oru prathiba Jayachandran sir❤❤.aayur aarogya saukyam nerunnu 😍😍

  • @rmkkarivellur8152
    @rmkkarivellur8152 Před 4 lety +11

    an extraordinary genius I have met him once and received
    his blessings

  • @seena8623
    @seena8623 Před 3 lety +1

    സ്റ്റേജിലും മനോഹരമായി പാടാൻ കഴിവുള്ള ഗായകനാണ് ജയചന്ദ്രൻ സാർ പലപ്പോഴും യേശുദാസ് സ്റ്റേജിൽ മനോഹരമായി പാടുന്നത് അപൂർവ്വമായേ കേട്ടിട്ടുള്ളൂ പക്ഷേ ജയചന്ദ്രൻ സാർ എപ്പോഴും ആ പാടിയ തിനേക്കാൾ കൂടുതൽ മനോഹരമായി സ്റ്റേജിലും പാടും ശരിക്കും നമ്മൾ വേറൊരു ലോകത്ത് എത്തിച്ചേരുന്ന ഒരു ഫീൽ ആണ് എനിക്കും ഏറ്റവും ഇഷ്ടമുള്ള ഗായകൻ പി ജയചന്ദ്രൻ സാറാണ്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Před 5 měsíci +1

    അങ്ങയുടെ കൂടെ പാടാൻ കഴിഞ്ഞ ഈ കുട്ടി ഭാഗ്യവതിയാണ് നന്നായി പാടി 👌👌👌

  • @sureshcharoth
    @sureshcharoth Před 4 lety +64

    ആരെങ്കിലും ഇനിയും ഒരു നൂറു പാട്ടെങ്കിലും പാടിച്ചിരുന്നെങ്കിൽ

  • @namasivayanpillainarayanap7710

    ഹിറ്റുകൾ പാടി പേരെടുത്തതോ, പാടിയതെല്ലാം ഹിറ്റായതോ? It's dift to verify !! EVER green.

    • @Arjun-ej7fj
      @Arjun-ej7fj Před 3 lety +2

      Jayettan mikacha gaayakan aanu...adheham padiya Ella paatukalum nallath aayirikyam...pakshe adhehm thanne paranjit und...adhehavum Dhakshinamoorthy swamiyum thammil Cheytha othiri nalla songs hit aakathe poyit und ennu.czcams.com/video/IGdERARnsIg/video.html ithil 4:00 aavumbol adhehm thanne parayunnund ...prayathe athijivikyunna voice aanu adhehyathinteth

  • @bijoyjp7282
    @bijoyjp7282 Před 4 lety +8

    ഭാവഗായകൻ...💕...

  • @harim9847
    @harim9847 Před 4 lety +6

    Jayettanu Pakaram.......Jayettan Mathram......... God Bless You....

  • @sreejithvellan1089
    @sreejithvellan1089 Před 3 lety +19

    എന്താ മധുരം ആ ശബ്ദം ❤❤ജയേട്ടൻ 🙏

  • @krishnannamboothiri5628
    @krishnannamboothiri5628 Před 10 měsíci

    വർഷങ്ങൾക്കുമുൻപ്റെഡിയോയിൽ. കേട്ട. അതെസുഖം. മനോഹരമായ. ഗാനം.

  • @shajiok4542
    @shajiok4542 Před 2 lety +3

    സ്റ്റേജിൽ ദ്ധസേട്ടനെക്കാൾ മുന്നിൽ ജയേട്ടൻ

  • @vinbingbang5291
    @vinbingbang5291 Před 5 lety +27

    അതി മനോഹരം നമിക്കുന്നു

  • @ajayantkl2810
    @ajayantkl2810 Před 3 lety +1

    ഭാവ ഗായകൻ ജയേട്ടന്റെ സൂപ്പർ ഗാനങ്ങളിൽ ഒന്ന്

  • @sandhyajnair6565
    @sandhyajnair6565 Před 3 lety +1

    എത്ര മധുരമായാണ് സർ അങ്ങ് പാടുന്നത്....🙏🙏🙏🙏😍😍😍😍

  • @sindhukn2535
    @sindhukn2535 Před 4 lety +7

    Your golden voice .we love your voice and songs

  • @lathikanagarajan7896
    @lathikanagarajan7896 Před 2 lety

    Jayettante voice ho parayan vakukal illa...othiri ishttam...
    Aakuttiyum nannayi padi

  • @proud_indi2n
    @proud_indi2n Před 5 lety +10

    What a voice, ജയേട്ടാ !

  • @balachandrankv3931
    @balachandrankv3931 Před 2 lety

    പകരം വെക്കാനില്ലാത്ത ഒറ്റയാൻ.. ആണത്തം വിനയം എന്നിവ ഉള്ള നമ്മുടെ ദേവഗായകൻ

  • @vipisb
    @vipisb Před 4 lety +2

    Oru rakshem ella jayettante voice.... just eternal...

  • @hkumar890
    @hkumar890 Před 2 lety +1

    എത്ര ഹൃദ്യമായ ഗാനം... മലയാളത്തിന് മാത്രം സ്വന്തം 😍

  • @AshokKumar-ml7dk
    @AshokKumar-ml7dk Před rokem

    പണ്ട് പാടിയ പാട്ടുകൾ വീണ്ടം പാടാതിരിക്കുന്നതാണ് നല്ലത്. ഓൾഡ് ഈസ്........

  • @rajcherian578
    @rajcherian578 Před 4 lety +4

    Still great sound. love your songs Mr Jayachandran Sir. Also must say about the female young artist. well done.

  • @economics162
    @economics162 Před 5 lety +6

    Fantastic, what a wonderful Melodious song , always eternal, everlasting, a song to enjoy always, to cure all pains

  • @thamesblue1
    @thamesblue1 Před 9 měsíci

    Jayachandran managed this situation very vell., well done jayettaa

  • @abdulbasheer6693
    @abdulbasheer6693 Před rokem +3

    Mesmerizing voice of jayattan

  • @hinagardens9336
    @hinagardens9336 Před 2 lety

    Ethra manoharamai paadunnu...ippozhum..ente kuttikkaalam Amma enik Radio il Renjini kelppikkumairunnu..ee paattukalokke kunjhile njhan kelkkumairunnu..innu njhan Music tr ❤️🙏

  • @sumeshsumesh313
    @sumeshsumesh313 Před 5 lety +9

    jayettaaa manoharam

  • @vinodm7740
    @vinodm7740 Před 2 lety +4

    കൂടെ പാടിയമോള് സൂപ്പർസപ്പോർട്ആയിപ്പാടി പൊളി മോളു നന്നായി വരട്ടെ ചേട്ടൻ ആണ് ഇഷ്ട്ടം ❤️❤️

  • @sudhamani3590
    @sudhamani3590 Před 5 lety +4

    Njan ettavum aradikunna gayakan 🙏🙏🙏

  • @thekeralaayurvedasooryalak1756

    Ende ishta gaayakan, Divasavum ingerude gaanam kettanu njan urangaru. Thanks jayachandran sr.

  • @femeenafemeena382
    @femeenafemeena382 Před 11 měsíci

    Nice Song...🥰 അതിമനോഹരമായി പാടി രണ്ടുപേരും ❤️❤️😍😍😍

  • @uzhithrapallytv
    @uzhithrapallytv Před rokem

    ഞാൻ എന്റെ ഹൃദയം നിറഞ്ഞ ഇനിയും കൂടുതൽ എന്റെ പുറത്തു

  • @wilsontj8174
    @wilsontj8174 Před 5 lety +2

    What an everlasting song ! P. Bhaskaran, Deverajan,J.chandran,Mduri.......no....words....

  • @sudhakarnair9366
    @sudhakarnair9366 Před 5 lety +5

    Madhuri Amma & jayachandran are given lot of good songs

  • @sathischandrakn9953
    @sathischandrakn9953 Před rokem

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍

  • @ashokrao2377
    @ashokrao2377 Před 2 lety

    Namaskaram this song carries me to that heaven where kevalam aanandam santoshasham undu dukham awide ille jayattan thangalakmum padabhivandanangal

  • @ashokrao2377
    @ashokrao2377 Před 2 lety

    Namaskaram that girl also really great u should b future's chitraji congrats n all the best baby

  • @c.r.janardanannair2705

    Super.Original paattu pole thanne enikku feel cheythu.Oru ahambhaavavum illaatha gaayakan.Kutti valare sundaramaayi paadi.

  • @nalinipk8076
    @nalinipk8076 Před 2 lety +1

    എന്ത് മധുര ശബ്ദം

  • @viswambharanva5191
    @viswambharanva5191 Před 2 lety

    ജയെട്ടൻ്റെ ഒപ്പം പാടിയ കുട്ടിയും ഈ പാട്ടിൻ്റെ originality keep ചെയ്തു 🙏🙏🙏🙏🙏...

  • @sasikumarkannattu2759
    @sasikumarkannattu2759 Před 3 lety +4

    Heavenly voice...!!!

  • @jayanpbkuthirathadam4851

    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    അകലെയകലെയായ് സൗന്ദര്യത്തിന്‍
    അളകനന്ദയുടെ തീരത്ത്‍
    തങ്കക്കിനാവുകള്‍ താലമെടുക്കും
    താരുണ്യ സങ്കല്‌പ മദിരോത്സവം -പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    ഹൃദയസഖിയിനി ജീവിതമൊരുക്കും
    മധുവിധു രജനിതന്‍ മാറത്ത്
    കല്‌പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
    രാഗാനുഭൂതിതന്‍ വസന്തോത്സവം - പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

  • @sravanachandrika
    @sravanachandrika Před 6 lety +6

    ethra manoharamaya ganam

  • @jijeeshnediyedath3010
    @jijeeshnediyedath3010 Před 2 lety +1

    How many of you felt that " vedhanaa..." Wow what a singer

  • @vipenchandran6071
    @vipenchandran6071 Před 5 lety +23

    Jayettan song is difficult to sing for other singers in live program.

  • @shobanabalakrishnan7427

    Jeyachandran sir's voice is still the same after more than 40yrs still de same young n lovely voice.

  • @RamaChandran-ni6fk
    @RamaChandran-ni6fk Před 5 lety +4

    Jeyachandran. Sir...great

  • @harijayasree3722
    @harijayasree3722 Před 4 lety +3

    ബ്യൂട്ടിഫുൾ സോങ്

    • @harijayasree3722
      @harijayasree3722 Před 4 lety +1

      ബ്യൂട്ടിഫുൾ സോങ്😅😅😅🙂😗😊😍😍😍😍😍😍🎄🎄🎄🎄

  • @ramlamoideen2808
    @ramlamoideen2808 Před 8 měsíci

    മധുരമുള്ള...നൊമ്പരം...

  • @davimanly
    @davimanly Před 10 měsíci

    See the age difference but when singing he is younger! Jayettan...

  • @jarishnirappel9223
    @jarishnirappel9223 Před 2 lety

    സാർ അഭിനന്ദനങ്ങൾ 🍇🍇🍇❤️❤️❤️

  • @lakshmyraam4552
    @lakshmyraam4552 Před rokem

    I liking P.Jayachandran song very much

  • @p.pkunjumon7720
    @p.pkunjumon7720 Před 11 měsíci

    What a mesmerizing sound, I enjoy this voice for years.

  • @vincentjuvenile9164
    @vincentjuvenile9164 Před 4 lety +3

    Evergreen voice..!

  • @rajendrankgm2817
    @rajendrankgm2817 Před 4 měsíci

    Powerful singer sweetest voice❤❤

  • @bhaskarankv2636
    @bhaskarankv2636 Před 2 lety

    സൂപ്പർ ചന്ദ്രഗീതം

  • @cvudayakumar
    @cvudayakumar Před 2 lety +1

    ഭാവഗായക, പ്രണാമം...🙏🙏🙏

  • @prakashshetty1158
    @prakashshetty1158 Před rokem

    Bhohat achha Gaya hai dono I like this song I don't know write Malayalam but I speak Malayalam 👍👍👍🙏🙏🙏sabh junagana yesu das Anna ka suntha hun❤

  • @mohanant8440
    @mohanant8440 Před 5 lety +8

    ജയേട്ടാ എന്താ പറയുക കുട്ടിളുടെ കൂടെ പാടുമ്പോൾ ഒന്ന് ശ്രുതി താഴ് ത്ത ന മേ

  • @anbuchezhianm3997
    @anbuchezhianm3997 Před 5 lety +3

    MATHURA MATHURA ORU VETHANA SUPER

  • @sanjeevkumarkp9977
    @sanjeevkumarkp9977 Před 6 lety +13

    Madhuriamms voice superř

    • @kuriankm6643
      @kuriankm6643 Před 4 lety

      മനോഹരം ഈ ആലാപനം

    • @Vishu95100
      @Vishu95100 Před 4 lety

      ഇത് മാധുരിയമ്മയല്ലല്ലോ..

  • @vinodchaithram4946
    @vinodchaithram4946 Před 4 lety +1

    Wow beautiful 😍😍😍

  • @ratheeshct4435
    @ratheeshct4435 Před 5 lety +4

    Devarajan master 🙏🙏🙏

  • @SURESHKUMAR-fn5el
    @SURESHKUMAR-fn5el Před 4 lety +3

    അപാരം വാക്കുകൾക്കതീതം

  • @vijayakariyappa8853
    @vijayakariyappa8853 Před 4 lety +1

    Jayachandran sir...hats off...love u...

  • @bindhuimylife1314
    @bindhuimylife1314 Před 5 lety +4

    Touch of my heart

  • @peterpv69
    @peterpv69 Před 2 lety +1

    🙏🙏👍

  • @sheejarajit7978
    @sheejarajit7978 Před 6 měsíci

    Beautiful❤

  • @mboithang4448
    @mboithang4448 Před 2 lety

    Nammude jayettan paadumpol anthu parayan❤️

  • @abdulsalampa2348
    @abdulsalampa2348 Před 2 lety

    അതിമധുരം ❤️❤️❤️