Leela Entertainment
Leela Entertainment
  • 85
  • 1 896 899

Video

Sree Kottiyoor | Balu R Nair | Gopan Swarathraya | P Jayachandran | Hindu Devotional Songs 2024
zhlédnutí 15KPřed měsícem
Production B Sai Release Leela Enteratianment Lyrics Balu R Nair Music Gopan Swarathraya Singer P Jayachandran Editing G. Godwin Orchestration Rajith George Recording And Mixing Sundar Digitrac Design Vina Chandran
Samkramapulari | Balu R Nair | Gopan Swarathraya | B Sai Creations | Ayyappa Devotional Songs
zhlédnutí 8KPřed 7 měsíci
Samkramapulari - Ayyappa Devotional Songs Lyrics: Balu R Nair Music & Singer: Gopan Swarathraya Flute: Subash Cherthala Veena: Biju Annamanada Edit: AK Produced by B Sai Creations Orchestration: Willson KX Rhythm: Sandeep Mixing: Sundar Digi Track Recording: Shiyas Metro Studio Chorus: Amarnath, Subeesh, Sajil, Anulal, Nithin Sagar Design: Vinaya Chandran #Samkramapulari #BaluRNair #GopanSwarat...
Onorma | P. Jayachandran | Balu R. Nair | Gopan Swarathraya | Onam Songs 2023
zhlédnutí 22KPřed 11 měsíci
ഓണോർമ - പി ജയചന്ദ്രൻ ആലപിച്ച്‌ അഭിനയിച്ച ഈ വർഷത്തെ ഓണപ്പാട്ട് Lyrics and Direction: Balu R Nair Music: Gopan Swarathraya Singer: P Jayachandran Produced by B sai Creations DOP:Sunil Mudra and Benseer Edit and Colour: Akhil M Boss Art: Vinodkumar Pai Orchestration: Rajath George Recording and mixing: Sundar Digitrack Thanks: Dr. Kocha Varma, Subash Prabhu, Pankajakshan Nair, Dr.Nithin #onamsongs...
Om Shivam | Madhu Balakrishnan | Balu R Nair | Sreerenjini Manoj | Hindu Devotional Song| Lord Shiva
zhlédnutí 21KPřed rokem
Singer: Madhu Balakrishnan Lyrics & Direction: Balu R Nair Music: Sreerenjini Manoj Orchestration: Naveen Narayanan DOP: Sunil Mudra Editor: Azeeb Recording: Sunil Omkar Mixing: Sundar, Digi Track Design: Vinaya Chandran Gimbal: Jesmon Helicam: Athul Karthik
Nallonapattu | Onam Song 2022 | Balu R Nair | Resmi Sushil | Roshni Suresh | Robin Mathew | Leela
zhlédnutí 2,8KPřed rokem
Direction: Balu R Nair Lyrics: Resmi Sushil Music: Roshni Suresh Singers: Roshni Suresh and Robin Mathew Orchestration: Rajith George Dop: Binzeer Recording: Nibu Mixing: Sunder, Digitrack Tabla: Sunil kumar PK Flute: Bijeesh krishna Sitar: K J Paulson Design: Godwin George Banner: B Sai Creations Produced by Leela Entertainment #onamsongsmalayalam #onamsong
Devi Simhasaneswari By Pushpavathy Poypadath
zhlédnutí 6KPřed 5 lety
Album: Devi Simhasaneswari Direction: Balu R Nair Singer, Music & Lyrics: Pushpavathy Poypadathu Producer: Priyaranjan Lal Orchestration: Babu Jose DOP: Renjith Ravi Editor: Godwin George
Devi simhasaneswari
zhlédnutí 2,5KPřed 5 lety
Album: Devi Simhasaneswari Direction: Balu R Nair Singer: Preji CK Music & Lyrics: Pushpavathy Poypadathu Producer: Priyaranjan Lal Orchestration: Babu Jose DOP: Renjith Ravi Editor: Godwin George
guruvayoorile kannane Kanuvan
zhlédnutí 666Před 5 lety
Album: guruvayoorile kannane Kanuvan Direction: Balu R Nair Singer: Preji CK Music Director: Pushpavathy Poypadathu Lyrics: Subish Thekkoothu Producer: Priyaranjan Lal Orchestration: Babu Jose DOP: Renjith Ravi Editor: Godwin George
ഒരുക്കാം മനസ്സിനെ മലയോളം നേട്ടങ്ങൾക്കായ്.....
zhlédnutí 3,7KPřed 6 lety
വിജയങ്ങളിലേക്ക് കുതിക്കുവാന്‍ നമ്മുടെ മനസ്സിനെ സ്വയം സജ്ജമാക്കുന്നതെങ്ങനെ. പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കര്‍ ശ്രീ. പി.ആര്‍ രവിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ.
വേദി കയ്യടക്കിയ എല്‍കെജി വിദ്യാര്‍ത്ഥിനി ഗൗരി ലക്ഷ്മിയുടെ പ്രകടനം കണ്ടു നോക്കൂ.
zhlédnutí 802Před 6 lety
ദേവദാരു വേദിയില്‍ അമ്മയ്ക്കൊപ്പം കാഴ്ചക്കാരിയായെത്തിയ ഗൗരി ലക്ഷ്മി പാടുവാന്‍ ഒരു അവസരം ചോദിക്കുകയായിരുന്നു. ലഭിച്ച അവസരം പാഴാക്കാതെ പാടിയ ഈ എല്‍.കെ.ജിക്കാരി സദസ്സിനെ കയ്യിലെടുക്കുകയായിരുന്നു.
പ്രണയം അവള്‍ക്കായ് കരുതി വച്ചത്...MITHRAM (മിത്രം) - Malayalam Short Film
zhlédnutí 3,5KPřed 6 lety
Direction: Rajesh K Raj Produced by: Jijo Nachery, Arun Mathew Script: Sajayan Elanadu DOP: Rathnakumar CAst: Rajesh Paravoor, Sajitha Betty, Rishy Ratheesh, Arun Mathew, Shyam Music: Rathessh Vega Editing: Moji Varghese Make up: Ronny Vellathooval Production Controller: Syam R Stills: Mekharaj Chief Associate Director: Vinoop TV
Ormappookkalam - ONAM SONG
zhlédnutí 7KPřed 6 lety
Banner: Sreelakam Direction: Lal Priyan Music: Raju Rajan Lyrics: Gireesh Kumar Sreelakam Singers: Silpa Raju & Nikhil Raj DOP: M. Kumar Editing: Ibru Fx
ഗുരുപ്രണാമം.-ബലി കുടീരങ്ങളേ
zhlédnutí 3,2KPřed 7 lety
1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികം 1957 ൽ ആയിരുന്നു.കേരളത്തിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത അന്നത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ മുൻപിൽ ശിപായി ലഹളയിലെ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാഷ് ഈണം നൽകി കെ എസ് ജോർജ്ജ്, സി ഒ ആന്റോ ,സുലോചന തുടങ്ങി നൂറോളം പേർ ചേർന്ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ അവതരിപ്പിച്ച വിപ്ലവഗാനം. വയലാരിന്റെ രചനയ്ക്ക് ദേ...
Guru Pranamam- Venchandralekhayorapsara sthree...
zhlédnutí 18KPřed 7 lety
A Tribute to Late Devarajan Master and other legendary music directors. Movie: Chukku Lyrics: Vayalar Ramavarma Music: G.Devarajan
Guru Pranamam- Ezhu Sundara Raathrikal...by P Jayachandran's daughter Lakshmi.
zhlédnutí 2,2KPřed 7 lety
Guru Pranamam- Ezhu Sundara Raathrikal...by P Jayachandran's daughter Lakshmi.
Guru Pranamam- Kalyana Saugandhika poonkaavanaththil....
zhlédnutí 690Před 7 lety
Guru Pranamam- Kalyana Saugandhika poonkaavanaththil....
A Tribute to P Jayachandran by Roopa Revathy!
zhlédnutí 71KPřed 7 lety
A Tribute to P Jayachandran by Roopa Revathy!
Guru Pranamam- Sravana Chandrika poo choodichu...
zhlédnutí 5KPřed 7 lety
Guru Pranamam- Sravana Chandrika poo choodichu...
Guru Pranamam- kaadambaree pushpa sadasil... by Sreerenjini Manoj
zhlédnutí 1KPřed 7 lety
Guru Pranamam- kaadambaree pushpa sadasil... by Sreerenjini Manoj
Guru Pranamam- Kaatil ilam kaatil
zhlédnutí 1,4KPřed 7 lety
Guru Pranamam- Kaatil ilam kaatil
Guru Pranamam- Oru kochu swapnathin...by P Jayachandran's daughter Lakshmi.
zhlédnutí 856Před 7 lety
Guru Pranamam- Oru kochu swapnathin...by P Jayachandran's daughter Lakshmi.
Guru Pranamam- Anuraga gaanam pole...by P Jayachandran's son Dinanath
zhlédnutí 20KPřed 7 lety
Guru Pranamam- Anuraga gaanam pole...by P Jayachandran's son Dinanath
Guru Pranamam- saraswathee yaamam kazhinjuu..ushassin...
zhlédnutí 570Před 7 lety
Guru Pranamam- saraswathee yaamam kazhinjuu..ushassin...
Guru Pranamam- Moham kondu njaan...by P Jayachandran's son Dinanath
zhlédnutí 6KPřed 7 lety
Guru Pranamam- Moham kondu njaan...by P Jayachandran's son Dinanath
Guru Pranamam- Saradindu malardeepa naalam...by P Jayachandran and Roopa Revathy
zhlédnutí 37KPřed 7 lety
Guru Pranamam- Saradindu malardeepa naalam...by P Jayachandran and Roopa Revathy
Guru Pranamam- Aalila thaaliyumaay varu nee...by P Jayachandran's son Dinanath.
zhlédnutí 11KPřed 7 lety
Guru Pranamam- Aalila thaaliyumaay varu nee...by P Jayachandran's son Dinanath.
Guru Pranamam- Pathivayi Paurnami thorum...by P Jayachandran's daughter Lakshmi
zhlédnutí 669Před 7 lety
Guru Pranamam- Pathivayi Paurnami thorum...by P Jayachandran's daughter Lakshmi
Guru Pranamam- Neelamala poonkuyile...by P Jayachandran's son Dinanath
zhlédnutí 2,6KPřed 7 lety
Guru Pranamam- Neelamala poonkuyile...by P Jayachandran's son Dinanath
Guru Pranamam- Manjalayil Mungithorththee...by P Jayachandran's Daughter Lakshmi.
zhlédnutí 1,2KPřed 7 lety
Guru Pranamam- Manjalayil Mungithorththee...by P Jayachandran's Daughter Lakshmi.

Komentáře

  • @RaviKarkera-ji6cc
    @RaviKarkera-ji6cc Před 15 hodinami

    Sir,your all teams are good they are doing their job heartly. Music director specially don good job. Thank you.

  • @RaviKarkera-ji6cc
    @RaviKarkera-ji6cc Před 15 hodinami

    Sir you are tryied your self 100% to sing Mukesh Sir's song very well. But you are singing heart. Congratulations . I like it. Thank you.

  • @user-jq6zx1mv1c
    @user-jq6zx1mv1c Před 23 hodinami

    മഹാനായ ആ ഗായകൻ്റെ മധുര ശബ്ദവും ഓർമ്മകളും ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരായിരം നന്ദി! താങ്കൾ കൈവയ്ക്കാത്ത മേഖലകൾ ഒന്നുമില്ലല്ലോ? ഹൃദയംഗമായ ആശംസകൾ!

  • @balachandrankv3136
    @balachandrankv3136 Před 2 dny

    നന്നായിട്ടുണ്ട്.. അച്ഛന്റെ പേര് കളയാതെ നോക്കണേ മോനെ.. അച്ഛനോളം ഇന്ന് മലയാളത്തിൽ ആരും എത്തിയിട്ടില്ല എത്തുകയും ഇല്ല. അതാണ് ജയചന്ദ്രൻ.. The Greet Legend

  • @arjunmodularhomes2963

    നടൻ ജയന്റ ഇഷ്ട ഗായകൻ

  • @BhagyaBhat-tp5yl
    @BhagyaBhat-tp5yl Před 8 dny

    ಜಯಚಂದ್ರನ್ ಅವರದು ಕಂಚಿನ ಕಂಠ.

  • @lolachandran
    @lolachandran Před měsícem

    ഒന്നും പറയാനില്ല.. മനോഹരം

  • @SajiGovindhan-nb7tw
    @SajiGovindhan-nb7tw Před měsícem

    എത്ര ക്കേട്ടാല്ല മതിവരാത്ത ശബ്ദ .മഞ്ചരി ... കേട്ടട്ടും. കേട്ടട്ടും. കൊതിതീരാത്ത പാട്ട്.. മാധുരി. അമ്മയും. ഒപ്പത്തിനൊപ്പം.

  • @sreekumarkonnanath7305
    @sreekumarkonnanath7305 Před měsícem

    മനോഹരം!രചന, സംഗീതം, ആലാപനം 🙏🙏🙏

  • @jayachandranparakode6471
    @jayachandranparakode6471 Před měsícem

    തീർത്തും മനോഹരമായ ഗാനം , മറ്റൊന്നും തന്നെ പറയാനില്ല.... സുന്ദരമായ വരികളും ഭാവഗായകൻ്റെ അനുഗൃഹീതമായ നാദവും .... ഇതു സാദ്ധ്യമാക്കിത്തന്ന എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു. ജയചന്ദ്രൻ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു....🎉🎉🎉

  • @bassharsharqi7594
    @bassharsharqi7594 Před měsícem

    മനോഹരൻ സർ🎉🎉🎉🎉🎉 ഭക്തി നിർഭരമായ താങ്കളുടെ വരികൾ❤❤ ഗോപൻ സാറിൻ്റെ ചിട്ടപ്പെടുത്തലും ആലാപനവും❤️❤️❤️💞💞🥳

  • @aksharagirishmurali503
    @aksharagirishmurali503 Před měsícem

    🙏❤️

  • @jayasankarpallipuram4836
    @jayasankarpallipuram4836 Před měsícem

    ഭക്‌തി നിർഭരം. സംഗീത താളലയം. അഭിനന്ദങ്ങൾ

  • @rbhaskaranassary8632
    @rbhaskaranassary8632 Před měsícem

    ❤❤

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm Před měsícem

    ❤❤❤

  • @satyanarayananj1224
    @satyanarayananj1224 Před měsícem

    Well done... ! God Bless the Team..

  • @tkchandrasekaranofficial8671

    Gambeeram.... 🙏🏻🙏🏻

  • @umeshnair05
    @umeshnair05 Před měsícem

    മനോഹരമായ വരികളും ആലാപനവും 🎉

  • @Keerthanajayakrishnan
    @Keerthanajayakrishnan Před měsícem

    ❤❤❤

  • @vibhupirappancode776
    @vibhupirappancode776 Před měsícem

    വരികൾ,സംഗീതം, ആലാപനം അതി മനോഹരം..കനകാക്ഷരങ്ങൾ ഇനിയും ഒരുപാട് മനോജ്ഞ ശിൽപ്പം തീർക്കട്ടേ....

  • @dr.sunnythokalath8915
    @dr.sunnythokalath8915 Před měsícem

    അക്ഷരാർത്ഥത്തിൽ കനകാക്ഷരങ്ങളെ കണ്ണൻ കൽകണ്ഠമാക്കി ❤. മനോഹരൻ സർ വരികൾ ഗംഭീരം.കണ്ണൻ അനുഗ്രഹിക്കട്ടെ ഫുൾ ടീമിനെ 🔥🔥🔥

  • @AjithK-mt3kq
    @AjithK-mt3kq Před měsícem

    മനോഹരൻ സാർ. വരികൾ. മനോഹരം. സംഗീതം. ഗോപൻ ചേട്ടൻ very വെൽ. ജയചന്ദ്രൻ സാർ പറയാൻ വാക്കുകൾ ഇല്ല. ജയചന്ദ്രൻ സാർ 🙏❤️👍👌

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm Před měsícem

    🌹🙏🏼 നൈസ്. ജയേട്ടൻ 🙏🏼🙏🏼

  • @prajeeshpjn
    @prajeeshpjn Před měsícem

    ❤ഹരേ കൃഷ്ണാ ❤ ഭഗവാനെ അങ്ങ് ഈ നാദത്തിൽ അനേകം ഗാനങ്ങൾ കേൾപ്പിക്കാൻ ജയേട്ടനെ അനുഗ്രഹിച്ച് കൊണ്ടേയിരിക്കണേ. അങ്ങയെ ഇത്രയേറെ ഭക്തിസാന്ദ്രമായി സ്തുതിച്ച് പാടാൻ മറ്റാർക്കു കഴിയും. ❤ എന്റെ ഗുരുവായൂരിലെ കണ്ണൻ എന്ന് പാടുമ്പോൾ ഹൃദയം ഭക്തിയാൽ തുടിക്കയാണ് ഈണത്തിലും രചനയിലും ദൈവീകാലാപനത്തിലും മികവാർന്ന ഗാനം കേൾക്കാൻ സാധിച്ചത് ഈശ്വരാനുഗ്രഹമാണ്. ഈ ഗാനം പുറത്തിറക്കിയ ലീലാ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിനും ബാലു സർനും മനസ്സു നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ❤

  • @mohanankundupara6906
    @mohanankundupara6906 Před měsícem

    Great devotional songs

  • @JayaprakashPuthiyaveettil

    കേൾവിയെ ധന്യമാക്കുന്ന ഗാനങ്ങളിൽ ഒന്ന്. നന്ദി.

  • @deepuchadayamangalam6815
    @deepuchadayamangalam6815 Před měsícem

    വളരെ ഭവ്യം, ആശംസകൾ

  • @mukundand3187
    @mukundand3187 Před měsícem

    വളരെ ഹൃദ്യം... ❤️👌🏼

  • @JAYALAKSHMICP-qx9ff
    @JAYALAKSHMICP-qx9ff Před měsícem

    Valare nannayittund❤❤

  • @SajiVv-cg5rw
    @SajiVv-cg5rw Před měsícem

    മധുര മനോഹരം

  • @nityanandapillai8524
    @nityanandapillai8524 Před měsícem

    It's lovely to hear another good Gopan - Jayachandran composition. Though it's the usual iteration of Malayamaarutha raagam, the singing and the music make it enjoyable.

  • @GopalaKrishnan-yx8nu
    @GopalaKrishnan-yx8nu Před měsícem

    മനോഹരമായ വരികളും സംഗീതവും ആലാപനവും 🙏🙏🙏

  • @gopikrishna4127
    @gopikrishna4127 Před měsícem

    Supper ❤

  • @reshmirenjith4371
    @reshmirenjith4371 Před měsícem

    നല്ല വരികൾ, നല്ല സംഗീതം, ഭക്തി സാന്ദ്രമായ ആലാപനം, സൂപ്പർ ബാലുച്ചേട്ടാ 🙏🙏🙏

  • @jithesh88
    @jithesh88 Před měsícem

    Superb Balu & Team

  • @beenarajamani6051
    @beenarajamani6051 Před měsícem

    അസ്സലായിരിക്കുന്നു ബാലു. വരികളും സംഗീതവും എല്ലാം. Best wishes. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏🙏.

  • @gangamohan977
    @gangamohan977 Před měsícem

    Great team work ❤

  • @ushasivadas9134
    @ushasivadas9134 Před měsícem

    🙏🙏🙏❤️

  • @karoketh2225
    @karoketh2225 Před měsícem

    Good....balu....harigovinda

  • @sreejithsivadasan1045
    @sreejithsivadasan1045 Před měsícem

    🙏🙏🙏🙏

  • @padmasujapadmanabhan2491
    @padmasujapadmanabhan2491 Před měsícem

    Awesome. Good singing by JayachandranSir...Balu sir's lyrics, Gopan's music..all together a divine treat...All the best to the team...

  • @mohanpallath1264
    @mohanpallath1264 Před měsícem

    ...അതിൽ അടിയൻ്റെ ഓംകാരം ഗംഗയായി , പ്രദക്ഷിണ വഴിയിലെ തീർത്ഥമായി.....❤ വരികൾ മനോഹരം സംഗീതം ഭക്തിരസമാർന്നത്, ഇപ്പോഴും കാതിനമൃതമാകുന്ന സ്വരസുധ ...... നമ്മൾ ഭാഗ്യവാന്മാർ❤ നല്ല വിഷ്വൽസ് , ഓർക്കസ്ട്രേഷൻ !

  • @devaragamaudios4110
    @devaragamaudios4110 Před měsícem

    വരികൾക്കൊത്ത ഈണം... അതിനൊത്ത ആലാപനം.. കൊട്ടിയൂരപ്പാ ശരണം.. 💙🙏🌹

  • @rtekrajesh4690
    @rtekrajesh4690 Před měsícem

    വളരെ മനോഹരം ❤❤❤❤❤❤❤❤❤❤❤

  • @sheenavinu6349
    @sheenavinu6349 Před měsícem

    മനോഹരം 🙏💐

  • @gowrinarayanan5499
    @gowrinarayanan5499 Před měsícem

    ❤️❤️❤️

  • @rajeeshkr9729
    @rajeeshkr9729 Před měsícem

    നല്ല വരികൾ മനോഹരമായ സംഗീതം...... പ്രിയ P. ജയചന്ദ്രൻ സർ ൻ്റെ ഭക്തിപരമായ ആലാപനവും ആയി കഴിഞ്ഞപ്പോൾ.... വളരെ മനോഹരമായി.... superb ❤️❤️❤️

  • @krishnakumarpurushothaman2516

    കൊട്ടിയൂരപ്പൻ്റെ മനോഹരഗാനം. ഹൃദ്യമായ വരികൾ, അതിസുന്ദരമായ സംഗീതം, ഭക്തി സാന്ദ്രമായ ആലാപനം.🙏🙏🙏💐💐💐

  • @binu6035
    @binu6035 Před měsícem

    ❤❤

  • @JayaprakashPuthiyaveettil

    മധുര മനോഹര ഗാനം. നേർമ്മ ഇയലുന്ന എളിയ വരികൾ. ഭക്തി സ്ഫുരിക്കുന്ന ഈണം. ശിൽപ്പി തീർത്ത വിഷ്വൽ. നന്ദി ഹൃദയപൂർവ്വം. ജയപ്രകാശ്, പയ്യന്നൂർ