Samagamam with P. Jayachandran | EP:29| Part -2 | Amrita TV Archives
Vložit
- čas přidán 9. 07. 2023
- Samagamam with P. Jayachandran | EP:29| Part -2 | Amrita TV Archives
#AmritaTVArchives #samagamam #Siddique #goldenarchives #SamagamamwithPJayachandran #pradeep #pjayachandran #MKArjunan #GayatriAsokan #JayarajWarrier #vkprakash
Subscribe Amrita TV Archives
CZcams ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. . - Zábava
സിദിക്കിൻെറ നല്ല മാന്യമായ നല്ല അച്ഛടക്കമുളള അവതരണ൦ പി൬െ നല്ല ഗായകൻ പി. ജയചന്ദ്രൻ സാ൪. നല്ല സ൦ഗീത സംവിധാന൦ അർജുനൻ മാഷു൦ .
മാന്യനല്ല എന്നുള്ളത് മറ്റൊരു സത്യം.ദിലീപ് പ്രശ്നം വന്നപ്പോഴാണ് അത് മനസ്സിലായത്. കൂടാതെ പദവി ലഭിക്കാൻ ഏത് വൃത്തികെട്ട പണിയും ചെയ്യും
അനശ്വരനായ അർജ്ജുനൻ മാഷിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...🙏 ഇന്നും എന്നും ഭാവവും ലയവും കൊണ്ട് അനുഗ്രഹീതമായ ഗാനങ്ങൾ ആലപിച്ചു നമ്മെ ആനന്ദിപ്പിച്ച ജയചന്ദ്രനും സംഗീത വിദുഷി ഗായത്രിക്കും എല്ലാ ആശംസകളും .....❤❤❤❤❤
വളെരെയധികം ഗാനങ്ങൾ ജയചന്ദ്രന് കൊടുത്ത മാസ്റ്റർക്കു അഭിനന്ദനം
പകരംവെക്കാനില്ലാത്ത മഹാഗായകൻ ആശംസകൾ 🙏🙏🙏🌹🌹🌹
ജയചന്ദ്രൻ പകരക്കാരനായി ഇനി ആരും വരാതെ മലയാള സിനിമയിലെ ഭാവഗായക൯ എന്ന പേരിൽ അറിയപ്പെടുന്നു വെങ്കിൽ അതൊരു ദൈവീക വരദാനം തന്നേ. 🙏
ബുദ്ധിമുട്ടാണ് 🙏
സിദ്ധിക് നടൻ മാത്രമല്ല നല്ല ആസ്വാദകനും അവതാ കരനും 'കല സംഗീതം എന്നിവ സംബന്ധിച്ച് അവഗാഹമായ അറിവ്
Thanks to whoever produced these series of shows which included many artists in their peak career. Now in 2023 some of them passed away and some are retired!
ജയചന്ദ്രൻ പാടിയാൽ പാട്ടും ഹിറ്റ്, സിനിമയും ഹിറ്റാകും.
ഗംഭീരം. അതിഗംഭീരം
💐💐💐💐💐💐💐
You are 100% true, we love old songs ,we are going to 70s thanks
Jayachandransir 🙏
❤🎉 pranamam all of you
ഇപ്പോഴുള്ള അവതാരകർ സിദ്ധീകിനെ കണ്ട് പഠിക്കണം.. അറിവും ഉണ്ട് അതിലുപരി വിനയവുമുണ്ട്
ഈ പരിപാടിയുടെ വിജയത്തിന് സിദ്ധിഖിന്റെ അവതരണത്തിന് മുഖ്യ പങ്കുണ്ട്
അര്ജ്ജുനന് മാഷ് - പി.ജയചന്ദ്രന് ❤
Great singer jayetta n
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤
Soooper ❤ Bangalore programs c d vaanghan kittumo? 4 manikoor full tim programs
🎉🎉🎉❤❤❤❤
Werygoodganamnamaskaram
Original airing date koodi mention cheyyanam
👌👌
ജയചന്ദ്രൻ മലയാളത്തിന്റെ സ്വന്തം ദേവഗായകൻ 1:32
❤❤❤
ഈ ബാംഗ്ലൂർ പ്രോഗ്രാം ഒന്ന് സംപ്രേഷണം ചെയ്യാൻ കഴിയുമോ. അതിന്റെ ഒരു സിഡി കിട്ടാൻ മാർഗ്ഗമുണ്ടോ ❤
...എം.കെ.അർജ്ജുനൻ മാസ്റ്റർ...
😂🎉🎉🎉🎉❤🎉😂❤
🎉🎉🎉🎉🎉🎉😂😂😂❤❤❤🎉😂
Avante kalinmel kaal kayatti veyp... Aaarivan jayaraj warrior avan ivarekkal entho valiyavan bhavam..
മലയാളത്തിന്റെ മറ്റൊരു ഭാഗ്യം
😂😂😂
മലയാളത്തിലെ ഭാവഗായകനും ഗാനഗന്ധർവനും പി. ജയചന്ദ്രൻ തന്നെ.
22:59
ഒലക്കേ ന്റെ മൂട് . കീഴ്സ്ഥായിലും മേൽ സ്ഥായിലും പാടാൻ കഴിയാത്ത ഗായകൻ. സ്വരമാധുര്യം ഇല്ല. ആസ്വാദനം കിട്ടാറില്ല. എല്ലാ പാട്ടുകളും കുളമാക്കി പാടിയ ഗായകൻ - ജയചന്ദ്രൻ പാടിയ ഗാനങ്ങളൊക്കെ യേശുദാസ് പാടിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ.
പൊട്ടൻ@@Manojkp-ci9jo
എന്തു നല്ല പച്ചയായ മനുഷ്യൻ.. ശ്രീ ജയചന്ദ്രൻ ഏറ്റവും നല്ല ഗായകൻ ആണ്.. സംഗീതം പഠിക്കാത്ത സംഗീതജ്ഞൻ.. അസാധ്യ കഴിവ്..
ഗായത്രി നമിക്കണം
Jayaraj warrier enthina padunnathu. Leave it to jayettan
ചേട്ടനെപ്പോലെ ഒരു പാട്ടുകാരനെ മലയാളത്തിൽ കിട്ടുകയില്ല യേശുദാസിന്റെ കുശുമ്പു കാരണം കുറെ നല്ല അവസരങ്ങൾ കിട്ടാതെ പോയി
Sit ❤
Gayu vali manakNzm😊
Gayathri vaayikanam ente
Gayu vali manakanam
❤