In Conversation with VSSC Director S.Somanath | Straight Line | EP 313 | Kaumudy TV

Sdílet
Vložit
  • čas přidán 11. 08. 2019
  • #Chandrayaan2 #ISRO #SSomanath
    S. Somanath is an Indian aerospace engineer and rocket technologist. He is currently the Director of Vikram Sarabhai Space Centre, Thiruvananthapuram. He also served as the Director of Liquid Propulsion Systems Centre, Thiruvananthapuram
  • Věda a technologie

Komentáře • 161

  • @Heaven0737
    @Heaven0737 Před 5 lety +107

    ആര് ഭരിച്ചാലും ഇതൊക്കെ കേൾക്കുമ്പോൾ അഭിമാനം തന്നെയാ ഒരു ഇന്ത്യക്കാരൻ എന്നതിൽ

    • @alfalah1480
      @alfalah1480 Před 4 lety

      Sathyam

    • @premanand1528
      @premanand1528 Před 11 měsíci +9

      ആര് ഭരിച്ചാലും എന്നു ഉഴപ്പി പറയണ്ട.... ഇപ്പോൾ ഉള്ള സെൻട്രൽ govt. എല്ലാ സപ്പോർട്ടും നൽകുന്നു 🙏
      ജയ് ഹിന്ദ് 🙏🙏

  • @salahudeenmohammed7253
    @salahudeenmohammed7253 Před 4 lety +16

    അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാം ഇന്ത്യകാരും പ്രാർത്ഥന ചെയ്യൂ ഇന്ത്യ വിജയിക്കും

  • @racehunter1851
    @racehunter1851 Před 5 lety +23

    Outstanding Reply From VSSC - Director Mr. Somanathan . Sir 😍😘😘😘😘👏👏👏👍👍👍👍

  • @rj.art89
    @rj.art89 Před 5 lety +19

    നല്ല അവതരണം....
    കാരണം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും പറഞ്ഞു മനസ്സിലാക്കി തരാൻ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ വിജയം. വളരെ സാധാരണക്കാരെപ്പോലെ തലക്കനം ഇല്ലാതെ നമ്മുടെ ഒരു രണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്നത് പോലെ ഒരു ഫീലിങ്ങ് ഉണ്ടാക്കാൻ കഴിഞ്ഞു...

  • @vineeshpaleri7183
    @vineeshpaleri7183 Před 5 lety +14

    He is very simple &great man

  • @aneesk7990
    @aneesk7990 Před 4 lety +13

    ലളിതമായ ഭാഷയിൽ കൃത്യമായ ഉത്തരങ്ങൾ keep it up Sir. കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്‌- ന് നമുക്ക് കൂടുതൽ സ്പേസ് കിട്ടുമെന്നാശിക്കുന്നു ....

  • @sujilss1867
    @sujilss1867 Před 5 lety +19

    വളരെ നല്ല ഒരു ഇന്റർവ്യൂ... പക്ഷേ ചോദിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടായിരുന്നു.... anyway നന്നായിട്ടുണ്ട്... 🇮🇳🇮🇳💪💪

  • @aji6889
    @aji6889 Před 11 měsíci +2

    വളരെ നല്ല ഒര് ഇന്റെർവ്യൂ സോമനാഥ് സാർ എന്ന വ്യക്തിയേയും അദ്യേഹത്തിന്റെ അറിവിന്റെ ആഴവും കുറച്ചെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞു🙏🙏🙏🙏🙏❤👍👍

  • @koshythomas2858
    @koshythomas2858 Před 11 měsíci +2

    നാലുവർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ, എനിക്ക് ചന്ദ്രയാൻ-3, ന്റെ വിജയം നൽകുന്ന ഈ സമയം Dr:S. Somanath sir, ന്റെ ഓരോ വാക്കുകളും കേൾക്കാൻ എത്രസുഖമായിരുന്നു.. 🌹🌹🙏🏿, ലോകത്തുതന്നെ ചന്ദ്രന്റെ South Pole, ഇൽ ആദ്യമായി പരീക്ഷണം നടത്താൻ ഉപഗ്രഹത്തെ വിക്ഷേപിക്കാൻ നേതൃത്വം കൊടുത്ത,140 കോടി ജനങ്ങളുടെ അഭിമാനവും പ്രത്യേകിച്ച് നമ്മുടെ കേരളത്തിന്റെ അഹങ്കാരവും ആയ അങ്ങേക്ക് എന്റെ പ്രണാമം.. 👏👏👏

  • @pranavdrupz3447
    @pranavdrupz3447 Před 10 měsíci +1

    മലയാളി ആയതു കൊണ്ട് കാര്യങ്ങൾ പറയുന്നത് വ്യക്തവും ശക്തവും ആയി മനസിലാവുന്നുണ്ട് 🔥🔥🔥🔥

  • @sunojlasik71
    @sunojlasik71 Před 4 lety +27

    അവതാരകൻ പറയുണ്ട് ചിലതൊക്കെ വിഡ്ഢി ചോദ്യങ്ങൾ ആണെന്നു ..... പക്ഷെ ഏതൊക്കെ സാധരണ ആളുകളുടെ മനസ്സിൽ സ്വാഭാവികമായി ഉയർന്നു വരുന്ന ചോദ്യങ്ങൾ ആണ് .

    • @nadhirshajalalludeen7305
      @nadhirshajalalludeen7305 Před 4 lety +1

      വളരെ സാധാരണയിൽ സാധാരണ കാരുടെ സംശയങ്ങൾ 👍👍

  • @sureshak4711
    @sureshak4711 Před 2 lety +3

    സ്പേസ് ടെക്നോളജിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സോമനാഥ് സാറിന്റെ നേതൃത്വത്തിൽ ഉള്ള ടീം വർക്കിന് കഴിയട്ടെ ആശംസകൾ

  • @sunilsunilct4262
    @sunilsunilct4262 Před 4 lety +10

    ഒരുപാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞു, പക്ഷെ അവതാരകൻ ഇതിനെകുറിച്ച് അറിവുള്ള അല്ലായിരുന്നെങ്കിൽ കുറുടെ നന്നായിരുന്നെന്നെ

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Před 4 lety +1

    സൂപ്പർ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Anchor നും Sir നും ഒരുപാട് അഭിനന്ദനങ്ങൾ

  • @leelamathomas1
    @leelamathomas1 Před 10 měsíci +1

    Ican say that it all happend by the grace of god to the Indian iam praising the lord

  • @sashidharannair2168
    @sashidharannair2168 Před rokem +2

    We all Indian's are proud of you sir, big salute to you sir 👏 ❤

  • @9995213370
    @9995213370 Před 4 lety +1

    Super presentation sir.......Good information for ordinary peoples...Thank you

  • @kannanms8179
    @kannanms8179 Před 4 lety +2

    ഞാൻ ചോദിക്കാൻ കാത്തിരുന്ന ആ question 15.20 മുതൽ 20.00 വരെ ചോദിച്ചു😍😘

  • @ashrafmv3647
    @ashrafmv3647 Před 11 měsíci

    വളരെ മികച്ച ഇന്റർവിയൂ 🌹❤❤, thankyou sir big സല്യൂട്ട് ❤❤❤

  • @AWEERMAKABEER
    @AWEERMAKABEER Před 4 lety

    a wonderfull and detailed video , a good awarness about space related , super

  • @abidkkm3004
    @abidkkm3004 Před 4 lety +2

    Very good interveiw sir,you are great.Scientific officer from Kudankulam Nuclear Power Project

  • @alsonshaji2256
    @alsonshaji2256 Před 4 lety +1

    Superb Interview...🔥🔥🔥🇮🇳💪

  • @aswinrajp2125
    @aswinrajp2125 Před 4 lety +1

    കണ്ടതിൽ വച്ച് ഏറ്റവും നല്ല ariv nalkuna പിന്നെ ഉത്തേജിപ്പിക്കുന്ന വീഡിയോ thank you sir. pinne avatharakanod thokil keri vedivaykaruthenn parayanam channel kare

    • @binuscorpia
      @binuscorpia Před 2 lety

      ഇയാൾ ഇങ്ങനെ തന്നെ

  • @Anil.kumar.kze1
    @Anil.kumar.kze1 Před 4 lety +1

    സോമനാഥൻ സർ നന്നായി വിശദീകരിച്ചു തന്നു.. !

  • @user-fx2oo3bi9c
    @user-fx2oo3bi9c Před 4 lety

    Thank for the interview kaumudy channel .👍👍👍

  • @anjukrishna2212
    @anjukrishna2212 Před 5 lety +3

    Very informative😊✌️

  • @techtronics591
    @techtronics591 Před 4 lety

    Great vid thank u somanath g and kaumudy

  • @bhargavaraman2299
    @bhargavaraman2299 Před 4 lety

    Congrats isro team big salute sir jaihind

  • @kumarsuresh1972
    @kumarsuresh1972 Před 7 měsíci

    Very good interview sir you are great scientific officer 😢

  • @rohitphilip595
    @rohitphilip595 Před 4 lety

    Very good and informative interview..

  • @HarishKumar-nq1nl
    @HarishKumar-nq1nl Před 5 lety +1

    very good interview

  • @emanvel2036
    @emanvel2036 Před 4 lety +1

    Good interview and good anchor

  • @ramamurtipaluri2420
    @ramamurtipaluri2420 Před 2 lety

    Very complex systems and what brains we have in our country.

  • @mohammedihsan.h7565
    @mohammedihsan.h7565 Před 4 lety +1

    Well said sir💗

  • @sreenandarpillai1806
    @sreenandarpillai1806 Před 5 lety +2

    Verry verry good sir

  • @ramamurtipaluri2420
    @ramamurtipaluri2420 Před 2 lety

    Dr Somnath is very sharp and precise.

  • @njanorumalayali7032
    @njanorumalayali7032 Před 4 lety

    Thank you sir. Good information thanks.😄

  • @rareeshradhakrishnan8889

    Nice interview...

  • @jeevananaswara4938
    @jeevananaswara4938 Před 5 lety +1

    Supper.. 👍👍👍

  • @sumithk9428
    @sumithk9428 Před 4 lety

    Big salute sir🤝🤝

  • @vinuNWayanad
    @vinuNWayanad Před rokem

    Jai hind... The end of the day we are indians and we will be proud 🦚 head up guys... It's our nation and our team... ❤❤❤

  • @HelpIndianCharityAswathi
    @HelpIndianCharityAswathi Před 4 lety +1

    thanks sir

  • @gramabhangi2999
    @gramabhangi2999 Před 11 měsíci +1

    ഇതൊരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @melwynraphael9357
    @melwynraphael9357 Před 11 měsíci +5

    Congratulations sir...May God bless you and keep you safe in Jesus name. We need more good leaders like you...❤🙏...I am an NRI...we will definitely invest in your vision in the future...God bless India

    • @vishnubmk8202
      @vishnubmk8202 Před 10 měsíci

      😮😮

    • @vishnubmk8202
      @vishnubmk8202 Před 10 měsíci

      😮😮😮

    • @vishnubmk8202
      @vishnubmk8202 Před 10 měsíci

      😮🎉😮😮, 🤭🙏🏻😰😷🥃🙂🙂😚🌹😀😂🥺🥹🥹🤺👅😡😘😘😘🤔😘☺️✋🏻🤦🏼‍♂️😱✌🏻✌🏻😚🙂😚😇😔🙂🙂😚😚😷😷🙂😚🙂😚🥰🥰😷🙂🙂🙂😚😷😚🌹😷🥹😚😍🙂🌹😷🥹😚♥️😚🌹😷🙂🌹😚🙂🥹😷🥹🌹🌹🌹🌹🌹😚😚🙂🙂🙂😷😷😮🎉😮😮, ,,😰😚😰😰😷🙂😚😰😷😷 , 🙂 , 😚😚😰😜🌹🌹🌹😷🙂😰😰😰😚😷🙂😚😷🙂🌹😰😰😚☺️🥹😷🙂🥹🙂🌹☺️🥹😚😚😷🥹😰🙂🙂🥹🥹🌹😷😚😰🌹😷🙂😚😰😰🌹😷☺️😷😀😀😱🥹🙂😚🌹🤭😰😷😷😱🤑🤑🙂🙂😚🌹😀🤭😰😰😱😱😚🥹🌹☺️😷😷🙂☺️😀🤭😚😚😚😚🌹✋🏻😰😱🙂🙂😀🤭🌹☺️🥹😷✋🏻😰😱😀🤭🤭🌹🌹🙂😷✋🏻😰😱😀😚🤭🌹🌹🌹🥹🙂😷☺️✋🏻😰🥹😰😱😀😚😚☺️🤭🙂🙂😷✋🏻😱😀😀😰😰😰☺️🤭😷✋🏻😱🥃🥃🌹😚😚🙂🥹🙂🙂😀🤭🤭😷✋🏻✋🏻😱🌹🌹😀😷😱😰☺️🥃🥹😚🤭✋🏻😀😷😱🙂🌹😰🥃😚🤭✋🏻😀☺️😷😷😷😷😱😱☺️😱🙂🙂🌹🌹😰🥃☺️🥹☺️🥹😚😚🤭✋🏻🥹😀🥹😀😰🥃🤭🤭✋🏻😱😱🙂🌹🌹🥹☺️😚😀😀 😰😰😰🥃✋🏻✋🏻✋🏻✋🏻😞😷😷😷🤭🤭🥹🙂🙂😚🥃😱🌹☺️😀😚🥹🥃😰😰🤭🥹🙂😱🌹🌹😀☺️😲😚🥃✋🏻😷🤭🙂😱😀😚😚🥃😡😡😰🌹✋🏻😷🤭🙂🙂😱😀🥃🥃😔😚😰🌹✋🏻🥹😷🤭😱😀♥️☺️😡🙂🥃😔😚😰🌹✋🏻😷🤭😱😀♥️😡🙂🥃🥃😔😚😰☺️🌹🌹✋🏻✋🏻✋🏻😷🤭😱😱😀♥️😡🥹🥵😔😔😔😚😰😷🤭🤭☺️😀😀😀🥃🌹😱😱♥️😡😡😡😚😰😷✋🏻🤭🥃🌹🌹♥️😚😚😰😰🙂😷😷☺️🙂🥵😔☺️😀☺️😱🙂✋🏻✋🏻✋🏻🥃♥️🙂😡🌹😚😚☺️😰🤭😷😔🥵😱😱🥃♥️🙂🙂🤭😡🌹😰😰😷😔🥵🥃♥️😝🤭🤭✋🏻😚😱🙂😀😡🌹😷😔🥵☺️🥵🥃♥️♥️😰🤭✋🏻✋🏻😚😱😱😀🙂🙂😡🌹😷😔🥃🥵♥️♥️☺️😋😋😋😋😋😋🥹😋😋😋☺️☺️🤑😝😰🤭😚☺️🤑😀😡🌹🌹🌹🌹😀😀😷😷😷🥃✋🏻✋🏻😱🙂🥵😰🤭☺️😚😡😀🥃♥️😔😱🙂🙂🥵😰🤭😚😡😀😀🥃😷✋🏻♥️😱🥵🥵😰🤭🤭😚😡🥃🌹🙂😀☺️😷✋🏻😔😔☺️♥️♥️♥️☺️☺️😱😰😰😚😡😡😡😔😔🥵🤭🤭🌹🙂🙂😀😷✋🏻😱☺️😱😱😚😚😔😔😰🥵🥵🥵🥵🌹🥃😀😷✋🏻♥️😡🤭☺️🤭🙂😚😚😔😰🌹😀😷✋🏻😱♥️😡😡🙂🙂😔🥃😝😝😰🌹😀😷😷😷✋🏻🤭😚😱♥️😔😔😰🌹😀✋🏻🥃🥵🥵☺️😡😡🙂🤭😚😱♥️☺️♥️♥️😰🌹😀✋🏻😷😔😔🙂🤭🤭😚😚😱😰🌹😀😀🥃😀✋🏻👍🏻🥵😡😷😷🙂🙂🙂😱☺️😰🌹🌹✋🏻✋🏻✋🏻♥️♥️😔🤭🤭😚☺️🤑🥵🥵, , ,, , , 😡😱😰😀😷😝🌹🌹🌹😔😔😚☺️😡😡😱😰🙂🙂✋🏻🥃♥️♥️🤭🤭☺️🥵😀🥃😷😚😱😱😰🥃🥃🤑😔🥃😡✋🏻✋🏻🥵☺️😀😷😚😰🌹🙂♥️🤭😱😔😡😡🥵😀😷☺️😷😚😰✋🏻✋🏻✋🏻🌹☺️🙂🙂♥️♥️🤭😱😱😱😱😔🥵😀😀😚😰😝😡😷😷🌹🌹🤭☺️🥃😔🥵🥃🥵😚😰🙂♥️😀😀☺️😡🤭😔😚😚😰✋🏻✋🏻✋🏻😷🌹🥵🙂♥️😡🤭😔😰😰😱😀😚😷😷🌹🌹🥵🙂♥️😡😡🤭😔😰😱😀😚☺️🥵🥵🥵🙂♥️♥️🤭☺️😔✋🏻😷🌹🌹🌹😡😰😱😀😚🙂🙂🤭😔♥️♥️✋🏻😷😡😰😱🤑🤑🤑🥃😀😀😚🤭🤭🤭😔😔🥵🙂✋🏻😷😷😡😡😝😰😱😱😚🌹♥️😀😔🥵🙂✋🏻✋🏻✋🏻😰😚🤭😷😡😱😱🥃🌹♥️😀😔😔🥵🥵🥵🥵🥵🙂😰😚🤭🥃😷🥃😡😡🌹♥️😀😀😀🙂😰😰😚✋🏻😱😱😔🤭😷🌹🌹♥️♥️♥️♥️🙂🙂😚😡😡😡😡😡😡😰😰😰😰✋🏻✋🏻✋🏻✋🏻😔😔😔🤭🤭🤭🤭😷😷😷😷😚😀😱😱😱🌹🌹🌹🌹🌹🌹🌹☺️🙂😚😚🥵🥵🥵🥵😀🙂🙂♥️♥️♥️♥️♥️😔😔😚😚😚😚😚😀😰✋🏻✋🏻✋🏻🤭😋😷😷😷😷😱😱🙂🙂🙂🙂😀😔😰😰🤭😀😀😡😡😡😡🥵😱😔😔😔😔😔😔😔😔😔😔😔🤭🤭🤭🤭✋🏻✋🏻😰😰😰😰😰😰😰😀🥵😱🌹♥️😚😚😚😚😷🙂😀😀🥵🥵🥵😱😱😱😱✋🏻🌹

    • @vishnubmk8202
      @vishnubmk8202 Před 10 měsíci

      😮

  • @reghukumar8735
    @reghukumar8735 Před 4 lety

    You are very intelligent sir !!

  • @prasanthpavithran2151
    @prasanthpavithran2151 Před 4 lety

    Thanks koumudy and sir

  • @jyotirajendranadh3159

    Big salute Sir

  • @manikottody236
    @manikottody236 Před 11 měsíci

    Good interview...

  • @lifeisspecial7664
    @lifeisspecial7664 Před 4 lety

    Very very good information

  • @rakhilr6370
    @rakhilr6370 Před 4 lety

    Salute 🇮🇳

  • @jomonva8902
    @jomonva8902 Před 4 lety +1

    super 👍👍👍👍👍

  • @redman5079
    @redman5079 Před 4 lety +1

    Super

  • @buddha_bc_2_ad
    @buddha_bc_2_ad Před 5 lety +12

    Somanath sir super...but interviewer was poor

  • @showkathali.kshowketh816
    @showkathali.kshowketh816 Před 5 lety +2

    നല്ല ഒരു അറിവ്
    വളരെ നന്ദി

  • @twalhathtwalhath9794
    @twalhathtwalhath9794 Před 4 lety +1

    Isro 😍😍😍😍😍😘

  • @jyotirajendranadh3159

    Very informative

  • @iliyashamaleel
    @iliyashamaleel Před 5 lety +6

    Very good reply’s somanath sir. If you can possible to make a video for all kinds of missions future god bless you. Also sir a good simple man. Good answering and knowledge. Best wishes
    Possible to give a mobile number for somanath sir

  • @ananthurkrishnan2497
    @ananthurkrishnan2497 Před 4 lety +3

    15:56 india daridra ragyam alla sahodara.....

  • @ayoobaboo9782
    @ayoobaboo9782 Před 10 měsíci

    Thanks sir♥️👍

  • @geetha6079
    @geetha6079 Před 11 měsíci

    Congratulations.

  • @moideenshafeeq
    @moideenshafeeq Před 10 měsíci

    Questions and answers❤

  • @vocalstunes1986
    @vocalstunes1986 Před 5 lety +1

    Supper video

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Před 4 lety

    Best wishes ISRO

  • @c4tech131
    @c4tech131 Před 10 měsíci +1

    Avtharakaaaaaaaa..........

  • @sibimathew1872
    @sibimathew1872 Před 5 lety +1

    സൂപ്പർ സ്പീച്ച്

  • @onewhocomingfrombillion3420

    നമ്മുടെ ഒരു ഭാഗ്യം ഈ വീഡിയോ പാകിസ്ഥാനികളും കാണുന്നുണ്ട് ഡിസ്‌ലൈക്ക് കിട്ടുന്നത് കണ്ടില്ലേ.. 😊

    • @ashiashir9853
      @ashiashir9853 Před 4 lety +2

      Pakistani malayalikalaayrkum. Nth tholviyAdo

    • @prashvijayn
      @prashvijayn Před 4 lety +1

      ഇമറാൻ കുഞ്ഞുങ്ങൾ

    • @ashiashir9853
      @ashiashir9853 Před 4 lety

      @@prashvijayn
      💥

    • @premanand1528
      @premanand1528 Před 11 měsíci

      അവരും കഴിഞ്ഞ മാസം ഒരു റോക്കറ്പോലെയുള്ള ഒരു പടക്കം അവരുടെ വീടിന്റെ ടെറസ് ഇൽ നിന്നും വിട്ടു 😄😄😄ചിരിക്കണ്ട... അത് അവരുടെ പുരയിടത്തിൽ വീഴുകയും ചെയ്തു.... ആളഭായം... Illa👍😄

    • @Mty12376
      @Mty12376 Před 10 měsíci

      Enna ippo etra dislike und para correct

  • @babukc5278
    @babukc5278 Před 4 lety

    വളരെ നല്ല program . സമയം പോയതറിഞ്ഞില്ല

  • @kavithav3304
    @kavithav3304 Před 11 měsíci

    നന്നായി ഈ അഭിമുഖം.. പുതിയ അറിവുകളും നല്കി

  • @binuscorpia
    @binuscorpia Před 2 lety

    Jai hind

  • @akhilprabhakar4900
    @akhilprabhakar4900 Před 11 měsíci

    Listening to this after INDIA LANDED ON MOON WITH CHANDRAYAAAN 3 in AUGUST 2023 .... Anyone else?

  • @sachindoha1
    @sachindoha1 Před 5 lety

    Very nice interview! ! very much informative !!

  • @sarathtunni7915
    @sarathtunni7915 Před 10 měsíci

    ♥♥♥

  • @manikantanr9766
    @manikantanr9766 Před 10 měsíci

  • @ashrafmv3647
    @ashrafmv3647 Před 11 měsíci +1

    ഏറെ അഭിമാനം ഒരു ഭാരതീയൻ ആയതിൽ 💪

  • @arunarunpillai5684
    @arunarunpillai5684 Před 5 lety

    OUR GREAT ISRO

  • @Craftbyajmal2977
    @Craftbyajmal2977 Před 11 měsíci

    Isro chairman,Somanath sir 🇮🇳🔥❤️

  • @lookayt6614
    @lookayt6614 Před 11 měsíci +1

    Project director Vanitha Ayondano 3g poyee Enth Velivked Aan Commentsil💯

  • @hariprasadc4387
    @hariprasadc4387 Před rokem

    👍👍👍🙏

  • @A.Rahman654
    @A.Rahman654 Před 4 lety

    വളരെ നന്നായിട്ടുണ്ട്... എല്ലാ വിത ആശംസകളും നേരുന്നു....

  • @Fawasfayis
    @Fawasfayis Před 4 lety +3

    .
    ഇതു പോലോത്ത ശാസ്ത്രജ്‌ഞർ ആണ്ണ് നമ്മുടെ മുതൽ കൂട്ട്

  • @deepuelampa1611
    @deepuelampa1611 Před 11 měsíci

    🎉

  • @whatthefilbin
    @whatthefilbin Před 5 lety +21

    ഈ അവതാരകൻ എന്തൊരു തോൽവിയാണ്...സോമനാഥ് സർ ട്യൂഷൻ എടുക്കുന്ന പോലുണ്ട്...😑

    • @darkwolf2128
      @darkwolf2128 Před 4 lety +1

      Arivinta nira kudame poie chikamairunille oru sadarana manushyanta manasil varunna chidhyangal athu valare sadaranamaya reethil chothichu ellarum angayapole panditharallalo

    • @whatthefilbin
      @whatthefilbin Před 4 lety

      Firstly this was not the anchor's first interview and the second thing he is not interviewing someone kind of a celebrity, one of the major scientist in India. So the anchor must be well prepared about the subject and collect a bunch of good questions. Here he even nothing no about the basics ,that's why i called him 'tholvi'. (Not because of I'm as 'arivinte nirakudam')

  • @kpmali2011
    @kpmali2011 Před 11 měsíci +1

    Sir.. പറഞ്ഞ പോലെ ലോകം അവസാനിക്കും മനുഷ്യരും. അവരെ മറ്റൊരു ലോകത്ത് പുനർജന്മം നൽകപ്പെടും എപ്പോൾ സൂര്യൻ ഒരു ചാൺ ഉയരത്തിൽ ആവും.. മുഹമ്മദ് നബിയുടെ വാക്കനിത് 1400 വർഷങ്ങൾക്ക് മുൻപ്..തീർച്ചയായും അത് സംഭവിക്കും ഉറപ്പ്

  • @jeffjack6398
    @jeffjack6398 Před 2 lety

    Just watched 'don't look up'.... Coincidence..

  • @shankarlal-yh1cw
    @shankarlal-yh1cw Před 5 lety +1

    Indiada..keralada

  • @jinops2486
    @jinops2486 Před 4 lety +1

    Channel MD : innu guest vssc director s somanathan aanu aaru ancoring cheyyum...
    That moyanth: sir njaan cheyyitholaam.. Njaanallae ithuvarae directormaarae okke interview cheyyithath...
    ശേഷം...

  • @shamsurvveliankode5440

    സോമനാഥൻ സാർ നമ്മുടെ അഭിമാനം.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💚💚💚💚💚💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💟💟💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💝💝💝💝💝💝💝💝💝💝💝

  • @tennivarghese867
    @tennivarghese867 Před 2 lety +1

    ഈ ഭൂമിയിൽ ഗ്രാവിറ്റി ഇല്ലാത്ത അല്ലെൻകിൽ വളരെ കുറഞ്ഞ ഒരു ഇടം കാണണം അത് മറ്റു ഗ്രഹങ്ങളിലേക്ക് പോകാനുള്ള വഴിയാണ്, അതിലൂടെയാണ് പണ്ട് ദേവൻമാരൊക്കെ ഭൂമിയിൽ വന്നു പൊയ്ക്കൊണ്ടിരുന്നത്. ആരും പഞ്ഞിക്കിടാൻ വരരുത് പകരം ആ സ്ഥലം കണ്ടെത്താൻ നോക്ക്.

  • @mohamedrashidcptech2845
    @mohamedrashidcptech2845 Před 7 měsíci

    36:00 min 😮

  • @PremKumar-hf3lb
    @PremKumar-hf3lb Před 2 lety

    നിങ്ങൾ UFO കുറിച്ചു ഒരു qn. അവാമായിരുന്നു, കുസൃതിയായി

  • @salimv.h2191
    @salimv.h2191 Před 4 lety

    Oru nalla sastrajnan .nalla adyapakanum

  • @captvylalpremamohan3263

    I congratulate Mr Somanath on your highest appointment by the Govt Of India. I wish you all the best .may god bless you for ever.

  • @asifE66
    @asifE66 Před 4 lety +1

    Ijje nammude chunkane muthane abhimaanamane sometta... Ingala tv il kanikumpo nammal vijarichirikanathe north indian aanena.. Arinjilla karale ingale malayali aanene... Waiting for the day chandrayan land on the surface of moon

  • @jakal1591
    @jakal1591 Před 2 lety

    The interviewer should at least know how a star dies before he interviews an eminent scientist

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💘💘💘💘💘💘💘💘💘💘💘

  • @salilkarthik3355
    @salilkarthik3355 Před 4 lety +2

    very informative answering from the VSSC Director, poor anchoring . Lost a next level interviewing experience by his chori questions

  • @kannanms8179
    @kannanms8179 Před 4 lety

    ഈ മനുഷ്യന്റെ ബുദ്ധി അപാരം