വാരാണസിയിലേക്ക് ട്രെയിനിൽ - Ernakulam to Varanasi | Patna Express Journey | Part - 1
Vložit
- čas přidán 4. 06. 2024
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #varanasi #banaras #kashi #keralatovaranasi #patnaexpress #ernakulam #kochi #train #travel #malayalam
ഞാനായിരുന്നു ഈ വണ്ടിയിൽ യാത്ര ചെയ്യാൻ പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞതെ Asansol വഴി പോകുന്നു ട്രൈയിനിൽ ചെയ്യാനാ യിരുന്നു. കാരണം ആ വണ്ടിയിൽ യാത്ര ചെയ്താൽ കേരളത്തിലെ കുറച്ചു കാഴ്ചെയ്യും കാണാമായിരുന്നു
👍👍
അതിമനോഹരമായ ഓരോ വീഡിയോയിലൂടെയും നിങ്ങൾ രണ്ടുപേരും സൂര്യനെ പ്പോലെ തിളങ്ങുന്നു. ആശംസകൾ
❤️❤️
ഞങ്ങൾ ഒരു പ്രാവശ്യം പോയതാ, ടികെറ്റ് കൺഫോം ആയില്ല, സെക്കൻഡിൽ പോയി, മടുത്തു പോയി
Waiting ayirunnu chettanmare super excited bakki parts and for this long journey😊💜
❤️❤️
Awesome 👌 i had requested to do a journey in Ernakulam patna express in the comments section of one of your old videos..finally you've done it guys❤🎉
❤️❤️
Wating ayirunnu😍😍🔥
❤️❤️
Super vlog and great coverage. Thank you!
❤️❤️
Happy journey👍waiting for new vedios👌
❤️❤️
Videos ellam adipoliyanu ✨next video kku vendi katta waiting
❤️❤️
Nice video brothers oru feel good movie kaanunathupole oru feel good video. Love you chettanmare😘
Thank you
നല്ല അവതരണം. നിങ്ങളുടെ യാത്രകൾ ഒരുപാട് ഇഷ്ടമാണ്.
Thanks
Waiting ayirunnu
❤️❤️
INTRO SUPER AYYITUND.....
AND GOOD PRESENTATION
❤️❤️
Kidilan video. Waiting for part 2. Mottham ethra part aayitanu video ❤❤
2
ഹായ് ബ്രോ ബ്രോയുടെ ഓരോ വീഡിയോക്കും ഞാൻ കാത്തിരിക്കും ഞാൻ നീലേശ്വരംആണ് ഞാൻ ബ്രോമയെ ഒരു പ്രാവിശ്യം
കണ്ടിട്ടുണ്ട്. Njan big fan ane💞❤️
❤️❤️
Good that you are showing this, let railway see this and open their eyes
👍👍
Ningal yathra cheyyuna date entha parayathath bros?
Kidilam video❤️
👍❤️
അപ്പുറത്തെ ട്രാക്കിൽ ഉള്ള വണ്ടി ഏതാണെന്ന് എങ്ങനെയാണ് മനസ്സിലാവുന്നത് ?
Happy journey bro's ❤
Thanks
ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നും,ബനാറസിലെക്കുള്ള,ട്രെയിൻയാത്ര,പാർട്ട്, 1സൂപ്പർ,❤
❤️❤️
Supper vedio bro ❤
❤️❤️
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്നു ഇപ്പോൾ സമയം 1 മണി.
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✴️
❤️❤️
Bro eranakulam town ൽ 4 പേർക് നിക്കാൻ ഉള്ള റൂം ഉണ്ടോ റെയിൽവേ സ്റ്റേഷനിൽ 🙂
Honest paavum kids keep it up
👍👍
Delhi trip kazinju varunna jan😊❣️✌🏻
Thank you for this viedeo❤❤
❤️❤️
അടിച്ചു കേറി വാ ❤️❤️
അടിച്ച് കേറി വാ ✌🏻😁
Thiruvananthapuram shalimar expressile yathra experience onnu cheyyo
മനോഹരം ❤️❤️🤝🤝
❤️❤️
Happy Journey ❤❤
❤️❤️
അടുത്ത യാത്ര എവിടെക്ക് ആണ് എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു ഒരു നോർത്ത് ഇന്ത്യൻ യാത്ര പൊളിച്ചു സൂപ്പർ 👍👍👍👍
❤️❤️
Happy journey ❤
❤️❤️
Nyt railway stations lu ninnulla food vangathirikkuka,avar ravike konduvechathairikkum,,,,,,ath kettupoittndaavum,,,thirich kondukkanpoyal parayum,idh njagalude kadayil ninnu vanghichathalla ennu..anubhavak undaittnd
വാരാണസി എപ്പിസോഡ് കാണാൻ വെയിറ്റ് ങ് ആയിരുന്നു
❤️❤️
Hii friends doornte aduthu nilkkumbol sukshikkanam 💝
👍👍
Waiting for part 2 and 3
❤️❤️
Veendum oru north Indian series....💥❤
❤️❤️
ഇതുപോലെ ഇന്ത്യ യിൽ ഒതുങ്ങി ഉള്ള വീഡിയോ ഇഷ്ടം.... നമ്മൾ സാദാരണ കാർക്ക് റൂട്ടും പഠിക്കാം അറിവും നേടാം
❤️🤗
സൂപ്പർ ❤
Thank you
Please upload 2nd part
Just wanted to know, are you both twins? Anyway you two are so simple and humble. You have blessed parents to have you two as their children. Stay safe and God bless you both.
👍👍
Awesome ❤
❤️❤️
Ad skip cheyunillla…ningalku vendi😅😅😅😅❤
😁👍
Bro kashi tamil sangam express viedeo cheyyo
My first train journey 🥺🥺 iam very exited
❤️❤️
Use mic guys which has noise cancellation because your videos are good but your audio clarity with all the background sounds is very bad..
I might have to travel by this train next month.
👍👍
😍⚡
❤️❤️
🤩✨
❤️❤️
Noki itiruna vandi arnu danq broz for d video
👍❤️
Nalla service aan patna sf(via asansol also) bt generle avastha 😢
ee train pand tirupati,renigunta vazhi aayirinnu after covid ee train perambur vazhi aaki
👍👍
6:31 diesel loco engine sound❤
❤️❤️
രണ്ടു മാസത്തിന് ശേഷം വിണ്ടും കാണുന്നു ... മക്കൾക്ക് ആശംസകൾ 🌹🌹
❤️😊
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് എനിക്കും പോകണം വാരാണസി.
❣️⚡
❤️❤️
Go on i train no. 12778 kochuveli hubbali wekkely sf exp which starts from kochuveil every thursday at 12:50pm. Please try
👍👍
Happy journey ❤❤
Thank you 😊
Ok bro
Happy journey 🤗🤗🤗🤗
Thank you 😊
😊😊😊
❤️✨
❤️❤️
പോയിട്ട് എല്ലാം വിശദ മായി പറഞ്ഞു തരൂ കുട്ടികളെ ♥️😁
👍👍
ഹായ് കുട്ടികളെ ഹാപ്പി ജേർണി ❤️❤️
❤️❤️
Najn ee train varansi poyitind eppo oru 4 months ayyi sleeper Ann eduthatha enta ponno van shkm ayyirin koduthal ac edukan nokkiya mathi safe ayyirikum 👍🏽🥲
👍👍
Parushuram Express, Kanayakumari verra extend cheyutho?
Ippol Nagercoil vare thenneyanu.. udane Kanniyakumari vare aakum
27:30 TIMING AND BEAUTY OF KRISHNA RIVER LIGHT.... WITH ANOTHER TRAIN MEET
❤️❤️
Awesome 🎉
Thank you
😍😍
Keralathil mathre niyamam okke nere palikunnullu. Avide okke strict aaya pinne avide ulla janangal Ticket examiner ne eduthit alakkum. Ivide ipo payyanur nu kasargodek thirakk illathe time il polum sleeper keriya ticket examiner nu desyam varum
First
❤️❤️
🔥🔥🔥
👍👍
നിങ്ങളുടെ വീഡിയോ ഇപ്പോൾ കിട്ടൽ ഇല്ലല്ലോ..
Happy journey
Thanks a lot
10:20 shot 🔥🔥🔥
❤️❤️
Iam from Bahrain.. Nice video 💝💝
❤️❤️
❤️❤️❤️ broz
❤️❤️
Adipoli
നിങ്ങളുടെ പ്രോഗ്രാം ആകർഷണീയമാണ്.അഭിനന്ദനങ്ങൾ. നിങ്ങൾ ഡൽഹിയിൽ ചെല്ലുന്പോൾ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിയേ കഴിയുക.ടൂറിസം നിങ്ങളുടെ അനുഭവങ്ങളും തിരുത്തനിന് ആവശ്യമായ നിങ്ങളുടെ നിർദേശങ്ങൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെടുത്തുക.തിരക്കാണെങ്കിൽ എഴുതിയ നിർദ്ദേശങ്ങൾ കൊടുക്കുക. നാടിന് ഗൂണളാകും
Bro tirak kurav olle train yeth ahn varanasi pokan
As usual Nice brothers.
എതിരെ വരുന്ന ട്രെയിൻ ന്റെ details എങ്ങനെ അറിയുന്നത് എന്നൊന്ന് പറയണേ
Where is my train App
ernakulam patna express evening 5. 30 ആയിരുന്നു time ernakulam Jn എടുത്തിരുന്നത്
Ath vere train…
saturday ernakulam patna express ente time മാറ്റിയ chetta
videos ഇനിയും ഇടുക
Malayali travellers ❤
❤️❤️
Super❤
❤️❤️
Nice bro❤️
Thanks
❤❤🎉
❤❤
👍❤️
Egane ann bro nigal travalin pokan money save akkunat onnu parajj taruvo
Nice video 👍
Thanks 👍
Har Har Mahadev ❤❤❤ welcome to Varanasi
❤️❤️
At Vijayawada, normally you get good bhiriyani.
👍👍
Please travel by Mysore-Varanasi next time to Banaras ...Har Har Mahadev ❤
👍👍
Am watching again ..guys....me too love train journey....Dekhoapna desh by Indian Railways 👍
Bro nice video bro nice
❤️❤️
Njan e trainil varanasi sleeper nu pokan nokkiyatha entho luck karanam ticket kittiyilla kanyakumari to Varanasi thamil express ticket simple ayitu kitty athil rush um illa sleeper il suham ayitu poy a trainil general polum athikam rush illarinnu
👍👍
Booking app eytha?
സൂപ്പർ🥰🥰🥰🥰🥰
Thank you
എപ്പോഴും എല്ലാ യാത്രയിലും ഇഡലി വട കണ്ടു മടുത്തു... എന്തെങ്കിലും വേറെ items ഒക്കെ try ചെയ്യൂ 😊
👍👍
Athan kooduthal kittunne, comparatively safeum aan
🥵💥
❤️❤️
Super🎉
❤️❤️
കൊല്ലം തിരുപ്പതി എക്സ്പ്രസിൽ യാത്ര ചെയ്യണേ
Sure 👍
Next time try maharaja express or package tours of irctc
👍👍
ഒരു സംശയം ഈ വന്ദേഭരാത് ട്രെയ്നിൽ ബാക്ക് സൈഡിൽ ലോക്കോ പയലറ്റ് എന്തിനാ
പേരമ്പൂർ കഴിഞ്ഞു ചെന്നൈ നഗരത്തിലെ കാഴ്ചകൾ ഒന്നും കാണിച്ചില്ല...നഗരത്തിന്റെ ഇടയിലൂടെ വണ്ടി പോകുന്നത് കാണാതത്തിൽ എന്റെ എതിർപ്പ് രേഖപ്പെടുത്തുന്നു😢....
നഗരത്തിലേക്ക് ഈ ട്രെയിൻ പോകുന്നില്ലല്ലോ.. സംശയം ഉണ്ടെങ്കിൽ ആ റൂട്ട് വഴി ഒന്ന് പോയി നോക്കൂ
Super video
Thank you