Tejas Rajdhani Express Journey - Rajendra Nagar to New Delhi | ആദ്യമായി രാജധാനിയിൽ ഒരു യാത്ര 🚂

Sdílet
Vložit
  • čas přidán 7. 09. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #rajdhani #tejasrajdhani #patna #rajendranagar #bihar #patnarajdhaniexpress #rajdhaniexpressmalayalam ##newdelhi #train #travel #malayalam

Komentáře • 390

  • @harikrishnan4658
    @harikrishnan4658 Před 2 měsíci +8

    നല്ലൊരു രാത്രികാല ട്രെയിൻ യാത്ര ഇതു പോലെ ഉള്ള യാത്രകൾ നടത്തുവാൻ എൻ്റെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @paravoorraman71
    @paravoorraman71 Před 2 měsíci +18

    മനോഹരമായി സമന്വയിപ്പിച്ച വീഡിയോ നവീനും മനുവും. ആശംസകൾ

  • @SooryaNarayananp
    @SooryaNarayananp Před 2 měsíci +11

    നമ്മുടെ കേരളത്തിലും ഇത് പോലെ tejas രാജധാനി വരണം ലിവറി തന്നെ കാണാൻ നല്ല ഐശ്വര്യം ആണ് colors പിന്നെ seat എല്ലാം Brothers ഇത് ഒക്കെ പരിചയപെടുത്തുന്നുണ്ടല്ലോ ഇനിയും ഇതിലും അടിപൊളി ആയിട്ടുള്ള യാത്ര videos വരട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤വന്ദേ ഭാരത് സ്ലീപ്പർ റെയിൽവേ വരുന്നു എന്ന് കേൾക്കുന്നു അതിലും Brothers യാത്ര ചെയണം ❤❤❤❤❤❤ഹാപ്പി Journey Brothers ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SoloRiderVloger
    @SoloRiderVloger Před 2 měsíci +7

    Super ട്രെയിൻ തന്നെയാണെന്ന് കേട്ടിട്ടുണ്ട്...
    ഞാൻ ആദ്യമായ് tejus express കണ്ടത് ചെന്നൈ egmore madhurai tejus express ആണ്

  • @arjungs9082
    @arjungs9082 Před 2 měsíci +9

    അടിപൊളി bro... ❤️ ഇനിയും ഒരുപാട് ട്രെയിൻ യാത്രകൾ ചെയ്യണേ...

  • @rajithaknd
    @rajithaknd Před 2 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബർത്ത് side uper ആണ്. ദൂരയാത്രയിൽ ഭാഗ്യം കൊണ്ട് ബുക്ക്‌ ചെയ്യുമ്പോൾ അത് തന്നെ കിട്ടും. ഗ്രൂപ്പ്‌ ആയി പോകുകയാണെങ്കിലും എനിക്ക് അതു ഒപ്പിക്കാനാവാവും. രാജധാനി യാത്ര എന്റെ സ്വപ്നം ആണ്. തേജസ്സ് ൽ കയറാൻ ഭാഗ്യം ഉണ്ടാകുമായിരിക്കും. വന്ദേഭാരത് യാത്ര രണ്ടുവട്ടം ഒത്തു. അതിനു ശേഷം സാദാ ട്രെയിൻ കാണുമ്പോൾ ഒരു വൈക്ലബ്യം😀

  • @SoloRiderVloger
    @SoloRiderVloger Před 2 měsíci +4

    നല്ലൊരു information കൂടി ഉണ്ടായിരുന്നു ഈ ഒരു video ല്
    Super 👍🏻👍🏻🥰🥰

  • @nirmalk3423
    @nirmalk3423 Před 2 měsíci +7

    Was eagerly waiting for this one🎉❤great achievement....in the future please try trivandrum Rajdhani, the longest running Rajdhani..it's an awesome train in which one can view the entire Konkan section in daylight (during non monsoon timings,if I'm not wrong)

  • @paruparvathy7049
    @paruparvathy7049 Před 2 měsíci +2

    ഇനി തിരുവനന്തപുരം മുതൽ ഹസർ നിസാമുദ്ദീൻ വരെ പോകുന്ന രാജധാനി യാത്ര കട്ട waiting

  • @Zodiac521
    @Zodiac521 Před 2 měsíci +53

    𝙱𝚛𝚘 നാലുവർഷം മുമ്പുള്ള 70 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചർ ട്രെയിൻ ആയി ഓടിക്കുമെന്ന് കേൾക്കുന്നു...

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci +5

      Yes

    • @rahuljayakumar402
      @rahuljayakumar402 Před 2 měsíci +2

      പാസ്സന്ജർ ട്രെയിൻ 90% 25 വർഷത്തോളം പാഴക്കമുള്ളതാണ്

    • @antonyf2023
      @antonyf2023 Před 2 měsíci

      കാശിനു കുറവ് ഉണ്ടാകില്ല

    • @sanketrawale8447
      @sanketrawale8447 Před 2 měsíci

      പുതിയ വണ്ടികളിൽ jerk കൂടുതലാണെന്ന് തോന്നുന്നു. irritating jerk🥺

  • @antonythomas-yu2zj
    @antonythomas-yu2zj Před 2 měsíci +23

    കാത്തിരിക്കുകയായിരുന്നു ഞാൻ കൃതി ആറുമണിക്ക് ❤💥

  • @SathishKumar-vg7vx
    @SathishKumar-vg7vx Před 2 měsíci +7

    Bro please try Hazrat Nijamudin to Kanniyakumari Thirukural Express ❤

  • @gajanhaas
    @gajanhaas Před 2 měsíci +4

    Adi polli coverage. Loved this vlog.

  • @adwaithsahadevan4961
    @adwaithsahadevan4961 Před 2 měsíci +3

    Rajadhani express one of my favourite trains nice service and cleanliness ee yatra adipoli chettanmare😍💜

  • @Aami34
    @Aami34 Před 2 měsíci +1

    Friends foodnekurichu detail aayittu paranjaal nannayirikkum. i think its help to improve your vlogs. Any way keep going and best wishes both of you.❤

  • @amjithamjith3511
    @amjithamjith3511 Před 2 měsíci +56

    ബങ്കാളിൽ ട്രയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ 🙏🙏🙏

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci +6

    nammakum venam oru tejas rajdjani..because our route is longest one...tvc-nzm,,,,

  • @subramaniancn2589
    @subramaniancn2589 Před 2 měsíci +3

    Exppected video🫂🫂🫂.... bro full support ind🫂🫂... get rid of those negative comments

  • @Alwyasalone
    @Alwyasalone Před 2 měsíci +7

    ആനന്ദ് വിഹാർ ടർമിനൽ to അഗാർത്തല തെജസ് രാജ്ധനി എക്സ്പ്രസ്സ്‌ ❤❤❤my favorite

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 2 měsíci +1

    നവീൻ, മനു അടിപൊളി വീഡിയോ 👏🏻👏🏻👏🏻👏🏻ആശംസകൾ 🙏🏻🌹🎉🎉🎉

  • @KokersVlog
    @KokersVlog Před 2 měsíci +1

    സൂപ്പർ വ്ലോഗ് ബ്രോ 👌👌👍

  • @fredypaul583
    @fredypaul583 Před 2 měsíci +2

    Journey was very beautiful.. Thanks for the video guys

  • @Soldiers-k8v
    @Soldiers-k8v Před 2 měsíci +1

    Make a video from Mumbai/Pune to Kanyakumari (old Jayanti Janta) via Vijayawada route.

  • @midhun331
    @midhun331 Před 2 měsíci +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍✨

  • @kalandarkandhu6618
    @kalandarkandhu6618 Před měsícem +1

    Fentastic bro ❤❤

  • @aswanth0740
    @aswanth0740 Před 2 měsíci +1

    Keep going brothers 😻

  • @rithishramprakaash388
    @rithishramprakaash388 Před 2 měsíci +2

    Awesome video brother🙂

  • @rasheedcvr4663
    @rasheedcvr4663 Před měsícem

    നല്ല വീഡിയോസ് ബ്രദർസ്‌
    എനിക്കും ട്രെയിൻ യാത്ര ഇഷ്ട്ടമാണ് പക്ഷെ ഞാൻ ഗൾഫിലാണ്
    പക്ഷെ വീടിന്റെ അടുത്ത് കൊച്ചി എയർപോർട്ടിൽ ഇറങ്ങാതെ മുംബയിൽ ഇറങ്ങി അവിടുന്ന് ട്രെയിനിൽ വന്നു കഴിഞ്ഞ തവണ വരെ 😊

  • @vineethv5861
    @vineethv5861 Před 2 měsíci +2

    Instead of starting new train services, railways should give priority to people's safety..

  • @NikhilNandhu
    @NikhilNandhu Před 2 měsíci

    Eara naal kaathuninna oru rajdhani yatra. Athil yatra cheythathil santhosham. Adipoli yaatra chettanmaare. Adutha yatra❤

  • @NGMEDIATECH
    @NGMEDIATECH Před 2 měsíci +2

    Anagane athum sambhavichu!🔥

  • @gireeshkumarkp710
    @gireeshkumarkp710 Před 2 měsíci +1

    ഹായ്,നവിൻചേട്ട,മനുചേട്ട,രാജേന്ദ്രനഗറിൽനിന്നുംന്യൂഡൽഹിയിലെക്കുള്ള,ട്രെയിൻയാത്ര,സൂപ്പർ,❤

  • @UnniKrishnanChenicheri
    @UnniKrishnanChenicheri Před 2 měsíci +1

    Good and keep it up Guys👍

  • @arjunk9698
    @arjunk9698 Před 2 měsíci +1

    Eda moneee nigal kidu analoo😊

  • @IGanchugfx
    @IGanchugfx Před 2 měsíci +2

    Superb broooos

  • @travelwithme7526
    @travelwithme7526 Před 2 měsíci +1

    Mumbai to new delhi Tejas rajdhani express try

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci

    16:11 nostu ice cream ...nammude milma pole ann sudha ice cream,,,,

  • @jacobkunjumonmaliakal6296
    @jacobkunjumonmaliakal6296 Před 2 měsíci +1

    Nice video bro ❤

  • @sobhadasnambiar
    @sobhadasnambiar Před 2 měsíci +1

    Goodgoing👍

  • @Rail_fan_kerala
    @Rail_fan_kerala Před 2 měsíci +1

    Bro side upper, side lower edukku video edukkan sugalle

  • @hahq3110
    @hahq3110 Před měsícem +1

    Nighalude video poliyan train te name nokkunnath enghaneyann bro pls paranju tharumo

  • @DriftingMaze
    @DriftingMaze Před 2 měsíci

    Guys ini eastilek oru trip chiy! Trains that go to that side are not that known in my opinion! Also kolkata too should be on your list❤

  • @SoloRiderVloger
    @SoloRiderVloger Před 2 měsíci

    അടുത്തതായി privet tejus express train യാത്ര കൂടി പ്രതീക്ഷിക്കുന്നു

  • @sathiankrishnan4579
    @sathiankrishnan4579 Před 2 měsíci +1

    All the best

  • @deepakarat706
    @deepakarat706 Před 2 měsíci

    രാജധാനി വീഡിയോ നന്നായിരുന്നു... 😍😍😍😍😍

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Chata tatanagar express from ernakulam junction to tatanagar junction train number 18190 ernakulam to tatanagar time ernakulam പുറപ്പെട്ട morning 7:15 am tatanagar എടിയ 5:00 am 3 days

  • @bharathikrishnan3744
    @bharathikrishnan3744 Před 2 měsíci +2

    Awesome 😎

  • @sajithlal8410
    @sajithlal8410 Před 2 měsíci +1

    Fantastic video ❤❤

  • @Phonygobber-wi1qq
    @Phonygobber-wi1qq Před 2 měsíci

    Bro ningalude vidoes adventures anu❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 Před 2 měsíci +1

    From so many days am asking you the video of Marikuppam passanger train video my request plzzzzzzzzzzzzzzz

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci

    ath polichu...tejas raj...next 12431/32tvc rajdhani

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Happy journey chata 😊😊😊😊❤❤🎉🎉🥰🥰🤗🤗🤗

  • @abdu6688
    @abdu6688 Před 2 měsíci

    ഇന്ത്യൻ റെയിൽവേയുടെ രാജാവിൻ്റെ കുടെ ഒരു യാത്ര അതൊരു പ്രത്യേക ഉള്ള യാത്ര തന്നെ

  • @sethusethumadhavan2554
    @sethusethumadhavan2554 Před 2 měsíci

    അടിപൊളി ആശംസകൾ

  • @sarathchandran7570
    @sarathchandran7570 Před 2 měsíci

    Bros TVM to Delhi Rajadhani First AC യാത്ര ചെയ്യണേ. മറന്നേക്കല്ലേ❤❤

  • @ajithgp9760
    @ajithgp9760 Před 2 měsíci

    നല്ല അവതരണം 👍♥️

  • @sandy____697
    @sandy____697 Před 2 měsíci +1

    Nice 👍❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci

    21:00 sathyam ann...tip....chodikum....
    point ann parajathe

  • @user-xm5fb5pb7l
    @user-xm5fb5pb7l Před 2 měsíci +1

    Hi. Apo ee hazrath nizamutheen enu parayuna station evide anu. Ivide ninu ethra kmh undavum. Namudr tvm rajathani, mangala lakshadhweep, eranamkulam duronto. Swarnajayanthi ellam agot analo varunath. Randum onano station

    • @Travel_rm
      @Travel_rm Před 2 měsíci +1

      Nizzamudin Newdelhi ude substation aane.5km distance ullu

  • @sreejithvlogs
    @sreejithvlogs Před 2 měsíci

    Ella trainilum itu pole automatically door venom safety first anu....

  • @anish.ur9hk
    @anish.ur9hk Před 2 měsíci

    നല്ല യാത്ര....🎉

  • @hussainshajahan714
    @hussainshajahan714 Před 2 měsíci +1

    ബ്രോ ഈ സ്പീഡ് check ചെയ്യുന്നത് ഏത് ആപ്പിൽ ആണ് ബസിന്റെയും അറിയാൻ പറ്റുമോ

  • @ampksoccer2186
    @ampksoccer2186 Před 2 měsíci

    13174 Kanchanjunga express met an accident today 😢😢....

  • @das.x
    @das.x Před 2 měsíci

    24:48 ithayayirunnu ale ❤

  • @user-nl3iq5xy1v
    @user-nl3iq5xy1v Před 2 měsíci

    Guruvayoor madhurai trainil yathra cheyanm bros❤

  • @amaroop1234
    @amaroop1234 Před 2 měsíci +1

    Ivdem ond oru rajdhani💀 coaches okke shokam aahn. Ottum maintenance illa

  • @nandanm
    @nandanm Před 2 měsíci +1

    Adipoli ❤

  • @premjithk.k3312
    @premjithk.k3312 Před 2 měsíci

    തേജസ് രാജധാനി ട്രെയിൻ കൊള്ളാം ട്രെയിനിന് അകവും നന്നായിരിക്കുന്നു

  • @aromalambadi4782
    @aromalambadi4782 Před 2 měsíci

    Korach cool ayitt happy ayitt samsarikk randalummm...

  • @RockwithJyoambu_
    @RockwithJyoambu_ Před 2 měsíci +1

    Did you know about the train accident in West Bengal today😢

  • @riffaaann8281
    @riffaaann8281 Před 2 měsíci

    hi bro nighalude vedio njn sthiram kanalund pashe or request und. bro AC coach ll travvel cheyumbol maximum lower berth like side eduth travel cheyan sremiku athaaiirrikum korchukuudi vedio kk quality nalkum enn personal opinion, sleeper as you choice. athundenkil nighalk korchudi quality aii kanam❤

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci +1

      Side lower kittan chance kuravanu..
      njangal try cheyyarund

    • @riffaaann8281
      @riffaaann8281 Před 2 měsíci

      @@MalayaliTravellers posible anenghil maximum try

  • @GiR1854
    @GiR1854 Před 25 dny +1

    Railway station is not in the shape of a mosque but a Buddhist Stupa

  • @dhaneshc6615
    @dhaneshc6615 Před 2 měsíci

    സൂപ്പർ ബ്രോ 🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 2 měsíci

    യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ട് 😄🙏

  • @Shefinerattupetta
    @Shefinerattupetta Před 2 měsíci

    adipoil yathra

  • @manojchandran2718
    @manojchandran2718 Před 2 měsíci

    ഇഷ്ട്ടം അനിയന്മാരെ ♥

  • @SoloRiderVloger
    @SoloRiderVloger Před 2 měsíci

    ഈ train ല് side lower and upper എടുക്കാമായിരുന്നു... ഒന്നാമത് ഇത് automatic door ആണല്ലോ

  • @ajeeshvijayan9520
    @ajeeshvijayan9520 Před 2 měsíci

    നമുക്കൊരു ട്രാൻസ് സൈബീറിയൻ ട്രെയിൻ യാത്ര പോകണ്ടേ

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @RajalekshmiRNai
    @RajalekshmiRNai Před 2 měsíci

    Thejas Rajadhani super 👍👍❤️❤️

  • @anu7129
    @anu7129 Před měsícem

    നിങ്ങൾ ഫ്രണ്ട്‌സ് ആണോ.... അതോ brethorso 😊

  • @thampikuruvilla3201
    @thampikuruvilla3201 Před 2 měsíci

    Adipoli Train Yatra

  • @ammuoli9491
    @ammuoli9491 Před 2 měsíci

    Best wishes

  • @jomonkj8752
    @jomonkj8752 Před 2 měsíci

    Super video

  • @harikrishnan4713
    @harikrishnan4713 Před 2 měsíci

    Bro Small correction railway station is modelled from Buddhist stupas
    Not masjids

  • @jamesthomas193
    @jamesthomas193 Před 2 měsíci +1

    Which speedometer

  • @xavier2.027
    @xavier2.027 Před 2 měsíci

    Super broz 😊❤

  • @sreerajr4031
    @sreerajr4031 Před 2 měsíci

    ചരിത്രനിമിഷം. ഒരുപാട് സന്തോഷം. ആശംസകൾ ❤❤

  • @Nature08-l5n
    @Nature08-l5n Před 2 měsíci

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @fadilmuhammed3636
    @fadilmuhammed3636 Před 2 měsíci

    Bro chenab palam vazhi e masam last train odi thudugum ennu kettu

  • @sarathsadasivan8470
    @sarathsadasivan8470 Před 2 měsíci

    Superb ❤

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Happy journey❤❤❤🎉🎉🎉😊😊😊🤗🤗🤗🤗

  • @radharamankutty1847
    @radharamankutty1847 Před 2 měsíci

    Happy journey

  • @zarathosgaming9430
    @zarathosgaming9430 Před 2 měsíci

    എല്ലാ രാജധാനി express നും ഈ ഒരു livery ആയിരുന്നേൽ ഒരു ah പേര് ന് ഒരു പവർ അർന്നു.. രാജധാനി ടെ നേരത്തെ ഉണ്ടാർന്ന കളർ ഇപ്പോ എല്ലാ LHB Coach ന് വന്നപ്പോ ഒരു പവർ ഇല്ല കാണുമ്പോ

  • @EvansJinto-qc5vd
    @EvansJinto-qc5vd Před 2 měsíci

    Nice video

  • @shylajaraghavan6792
    @shylajaraghavan6792 Před 2 měsíci

    Sooper ❤

  • @sreyasbr9595
    @sreyasbr9595 Před 2 měsíci

    Nice bro❤️

  • @user-dy3jb2wp9q
    @user-dy3jb2wp9q Před 2 měsíci

    അടിപൊളി

  • @midhun331
    @midhun331 Před 2 měsíci +1

    First

  • @nizamkt3569
    @nizamkt3569 Před 2 měsíci

    Hai bro frm soudhi ❤❤