തലക്കാവേരിയിലേക്ക് ഒരു യാത്ര - Ride to Thalacauveri | Origin of Kaveri River | Coorg

Sdílet
Vložit
  • čas přidán 7. 09. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #karnataka #thalacauveri #thalakkaveri #kaveri #bhagamandala #karike #panathur #vellarikkundu #narkkilakkad #travel #kaveririver #malayalam

Komentáře • 203

  • @paravoorraman71
    @paravoorraman71 Před 2 měsíci +10

    അടിപൊളി മക്കളേ. യാത്രകളിൽ ശ്രദ്ധിക്കണമെന്ന് ഒരിക്കൽ കൂടി ഞാൻ നിങ്ങളെ രണ്ടുപേരെയും ഓർമ്മിപ്പിക്കുന്നു

  • @sreekanthsnarayani8603
    @sreekanthsnarayani8603 Před 2 měsíci +20

    ഈ വീഡിയോ ചെയ്യുമ്പോൾ കോളിച്ചാലിൽവച്ച് നമ്മൾ തമ്മിൽ കണ്ടിരുന്നു. ഓർമ്മയുണ്ടോ😀

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci +5

      ഉണ്ട് ❤️

    • @Snair269
      @Snair269 Před 2 měsíci +1

      കോളിച്ചാൽ കോഴിച്ചാൽ അല്ലേ? പുളിങ്ങോം കഴിഞ്ഞ് വരുന്ന സ്ഥലം. ആ വഴിയിലൂടെ തലക്കാവേരിക്ക് പോകാൻ കഴിയുമോ?

    • @roshanphilip2218
      @roshanphilip2218 Před 2 měsíci +1

      Kasargod kozichal ,pannuthoor mumb

    • @Sunil-dq8rn
      @Sunil-dq8rn Před 2 měsíci

      ഓർമയില്ലല്ലോ

    • @vijayakumarm1423
      @vijayakumarm1423 Před 2 měsíci

      Really awesome scenes .Thala cauvery is totally changed. What about Arichal munai in Dhansu kodi? Southern end international border between India and Sri Lanka. Really a good place.👍

  • @nirmalk3423
    @nirmalk3423 Před 2 měsíci +10

    Wow,a non railway vlog,for a change ❤

  • @csunil9963
    @csunil9963 Před 2 měsíci

    Nice video vlog; beautiful route..
    വർഷങ്ങൾക്ക് മുമ്പ് മഴക്കാലത്ത് ഈ മനോഹരമായ സ്ഥലം സന്ദർശിച്ചിട്ടുണ്ട്

  • @laxmiiiiiiiiii
    @laxmiiiiiiiiii Před 2 měsíci +1

    ചേട്ടന്മാരെ കൊറച്ചു ബസ് 🚌 യാത്രകള്‍ prathishikunu 😇💖

  • @gajanhaas
    @gajanhaas Před 2 měsíci +1

    Super coverage and loved showing us the origin of Kaveri river. This is one of my favorite videos you have posted here. Loved the entire landmarks and the sceneries. Thank you!

  • @Rahmanfaabi.official
    @Rahmanfaabi.official Před 2 měsíci

    Jupetor long drive powli aanu

  • @Akash_nls
    @Akash_nls Před 2 měsíci +1

    ഒരാഴ്ച മുന്‍പ് ഞാനും scooter എടുത്ത് ballal vazhi Talakaveri poyathan❤😊
    Ende veedum NILESHAWARAM aan🥰

  • @jithinjithu978
    @jithinjithu978 Před 2 měsíci +1

    Variety vdeo aanu ❤ but eniku ningade rly vdeos aanu kooduthal eshtam ❤❤❤❤

  • @charulathamenon
    @charulathamenon Před 2 měsíci

    ഇത് പോലുള്ള മനോഹരമായ സ്ഥലങ്ങൾ മക്കൾ കാരണം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് മക്കളെ ❤❤

  • @harikrishnan4658
    @harikrishnan4658 Před 2 měsíci

    അടിപൊളി തലകാവേരി യാത്ര ഇതു പോലെ ഉള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു

  • @vaishak0082008
    @vaishak0082008 Před 2 měsíci +1

    Welcome to coorg brothers.... Coorg കൂടുതൽ explore ചെയ്ത് videos ചെയ്യാമോ?

  • @jayamenon1279
    @jayamenon1279 Před 2 měsíci

    THALAKKAVERI Nalla Bhangiyanu Kanan Njan Nerathe Poyittund Nice Video Makkale 👌👍🤗

  • @adwaithsahadevan4961
    @adwaithsahadevan4961 Před 2 měsíci +1

    Beautiful journey chettanmare varietyumayirunnu😊💜

  • @bharathikrishnan3744
    @bharathikrishnan3744 Před 2 měsíci +1

    Awesome 😎 after a long time a non railway vlog ..but be careful guys

  • @madhavanvv8750
    @madhavanvv8750 Před 2 měsíci

    Very beautiful location 🎉 veendum veendum kanan thonunna prakruthi, especially during monsoon 😊Thank you.

  • @RajalekshmiRNai
    @RajalekshmiRNai Před 2 měsíci

    അസുഖം ഒക്കെ മാറിയോ സൂക്ഷിച്ചു ഫുഡ്‌ ഒക്കെ കഴിക്കുക കുറച്ചുനാള് ഇങ്ങനെ ഒക്കെ യാത്ര ചെയുക ❤❤

  • @user-kv4ic2kq9k
    @user-kv4ic2kq9k Před měsícem

    കുക്കേ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഒരു വീഡിയോ ചെയ്യുമോ? കുറെയായി തൃശ്ശൂരിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നു

  • @rasinrajum5310
    @rasinrajum5310 Před 2 měsíci +2

    ❤❤❤ from ചെറുപുഴ

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Cheta അതിൽ ഞാൻ like ചെയത് ഉൻട് 😊😊😊😊

  • @-._._._.-
    @-._._._.- Před 2 měsíci

    10:29 മനോഹരം..മഴയുടെ തണുപ്പും

  • @gireeshkumarkp710
    @gireeshkumarkp710 Před 2 měsíci

    ഹായ്,നവിൻചേട്ട,മനുചേട്ട,തലകാവേരിയിലേക്കുള്ളയാത്രയുംതലകാവേരിയുടെകാഴ്ചയും,സൂപ്പർ,❤

  • @kirannair6518
    @kirannair6518 Před 2 měsíci +1

    Very good video variety experience 🎉🎉❤❤

  • @rajasreepk4304
    @rajasreepk4304 Před 2 měsíci

    Nigal youtube shorts maximum use cheyyu...enkil kooduthal views kittum

  • @Nydriversti
    @Nydriversti Před 2 měsíci

    Nice change in content. Well done!

  • @yunussafiyaazeez70
    @yunussafiyaazeez70 Před 2 měsíci +1

    Nice video ❤️❤️❤️ brozz

  • @VijayKumar-kd3ps
    @VijayKumar-kd3ps Před 2 měsíci

    Beautiful scenic video. ❤🎉

  • @travelsyndromebypraveen
    @travelsyndromebypraveen Před 2 měsíci

    Loved❤❤❤❤❤

  • @ArunRaj-ji1jh
    @ArunRaj-ji1jh Před 2 měsíci

    Adipoli vlog brothers Adipoli views 🫂❤️‍🩹

  • @shylajaraghavan6792
    @shylajaraghavan6792 Před 2 měsíci +1

    Super.......❤

  • @jaseemmg7673
    @jaseemmg7673 Před 2 měsíci +1

    Brothers Do videos on Unseen and Unexplored Places In Coorg …

  • @RafsalKr-jk4vk
    @RafsalKr-jk4vk Před 2 měsíci

    From pbvr ....perumbavoor

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @Rahmanfaabi.official
    @Rahmanfaabi.official Před 2 měsíci

    E vazi koodi njn sctril erumad poit ind

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Cheta 546 likes അയി 😊😊😊😊😊😊🎉🎉🎉🎉

  • @ushaj5192
    @ushaj5192 Před 2 měsíci

    Be careful while travelling through forest area during this rainy season

  • @railfanabhi
    @railfanabhi Před 2 měsíci

    ഇനി കുറച്ച് കാലത്തേക്ക് ട്രെയിൻ യാത്ര ഒഴിവാക്കി ഇതേപോലെ ride vlog പതിവ് ആക്കി 😌🤍

  • @shyleshkumar6155
    @shyleshkumar6155 Před 2 měsíci

    ഞാൻ ഇവിടെ കഴിഞ്ഞ മാസം പോയിരുന്നു , ഉച്ചസമയത്തു പോലും കോട മൂടി നല്ല ഭംഗിയുള്ള സ്ഥലം

  • @MadhuM-de6re
    @MadhuM-de6re Před 2 měsíci

    Super video all the best

  • @ammuoli9491
    @ammuoli9491 Před 2 měsíci

    Nice video

  • @user-jw7yp6oc9y
    @user-jw7yp6oc9y Před 2 měsíci

    Njan ഇന്നലെ തൃശ്ശൂര് പോയി Parasuram express 🥲

  • @radharamankutty1847
    @radharamankutty1847 Před 2 měsíci

    👍 from trissur

  • @vipinkm6576
    @vipinkm6576 Před 2 měsíci

    🎉🎉🎉

  • @ShanuSachu-bi2ws
    @ShanuSachu-bi2ws Před 2 měsíci +1

    ബ്രോ പളനി വീഡിയോ ചെയ്യുമോ

  • @kabeer-freeman
    @kabeer-freeman Před 2 měsíci

    ith adoor bandkka vagamndalm erumad virajpet madikeri
    rood njhn poyirun

  • @arunparuthooli236
    @arunparuthooli236 Před 2 měsíci

    Beautiful 😍❤️

  • @user-xm5fb5pb7l
    @user-xm5fb5pb7l Před 2 měsíci

    Ee parayuna kodak. Digree first year malayalathil und. N. N prabhakaran nte kodak kuripukal .😂 magatt mandhapan, kathivanur veeran elam. Athiloode kodak vayich arinjitund ❤️😍

  • @arunparuthooli236
    @arunparuthooli236 Před 2 měsíci

    Hogenakkal Tamilnadu Karnataka borderil Kaveri nadhi alle

  • @mohennarayen7158
    @mohennarayen7158 Před 2 měsíci

    Thank u brothers🎉🎉🎉🎉🎉

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Hii chetaa

  • @traveller6282
    @traveller6282 Před 2 měsíci

    Kindly please travel new lhb garib rath express

  • @roshanphilip2218
    @roshanphilip2218 Před 2 měsíci

    Vellarikundu ❤

  • @ananthunanthu3768
    @ananthunanthu3768 Před 2 měsíci +1

    2024ൽ കാണുന്നവരുണ്ടോ 😂

  • @madhavanvv8750
    @madhavanvv8750 Před 2 měsíci

    Hope Naveen recovered his health 🙏

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Cheta nice video cheta nice👏👏😊😊😊😊😊😊😊😊

  • @lathakrishna4310
    @lathakrishna4310 Před 2 měsíci +1

    ഞാൻ പേടിച്ചു കൊണ്ടാണ് വീഡിയോ കണ്ടോണ്ടിരുന്നേ ബസ് കണ്ടപ്പോ ആശ്വാസമായി 🤣🤣🤣

  • @maheshmahi6278
    @maheshmahi6278 Před 2 měsíci

    രാത്രിയിൽ അതിലെ പോകുമ്പോൾ ശരിക്കും പേടിച്ചു പോകും ..

  • @user-kv4ic2kq9k
    @user-kv4ic2kq9k Před měsícem

    കാസറഗോഡ് ഹിന്ദു ആചാരങ്ങളെ കുറിചോരു വീഡിയോ ചെയ്യുമോ, തെയ്യം ഒക്കെ പോലെ?

  • @athulmohanan3218
    @athulmohanan3218 Před 2 měsíci

  • @irfan-Irf1
    @irfan-Irf1 Před 2 měsíci

    super bros❤❤

  • @akashem1420
    @akashem1420 Před 2 měsíci

    Super video

  • @Nikhil_RK
    @Nikhil_RK Před 2 měsíci

    സ്വർഗ്ഗമോ!!
    ഇപ്പോഴെ അങ്ങോട്ട് ഒന്നും പോകേണ്ട ഇവിടെ നിന്ന് മര്യാദക്ക് വീഡിയോ ഇട്ടോണ്ണം 😂❤

  • @user-di2ix5wy8f
    @user-di2ix5wy8f Před 2 měsíci

    Super🎉

  • @MuhammadAizzanAizzan-ck7sc
    @MuhammadAizzanAizzan-ck7sc Před 2 měsíci

    From Alakkod

  • @pranavkannan8807
    @pranavkannan8807 Před 2 měsíci +1

    ❤❤from ekm

  • @user-rm5wc9eo2b
    @user-rm5wc9eo2b Před 2 měsíci +1

    ❤❤❤❤❤❤

  • @sreyasbr9595
    @sreyasbr9595 Před 2 měsíci

    nice bro❤

  • @nizamkt3569
    @nizamkt3569 Před 2 měsíci

    Hai bro frm soudhi ❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 2 měsíci +1

    How is your health? Take care.

  • @TravelwithFam
    @TravelwithFam Před 2 měsíci

    Ee vazhi poyittund... Atra safe aayi thonneettilla... Ithilum nallath iritty makkottam virajpet madikkeri vazhi talakaveri pokunnatanu...

  • @anuranjtechy
    @anuranjtechy Před 2 měsíci +1

    15.00 ivide engana broo kadal undakunne😂

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci

      കടൽ എന്ന് പറയുന്നത് കോടയെ ആണ്

  • @akashem1420
    @akashem1420 Před 2 měsíci

    Super

  • @HamidHamidharis
    @HamidHamidharis Před 2 měsíci +1

    Bro bro broyude exact place evide ahnn love from tirur❤❤

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci

      കാസർഗോഡ് ജില്ലയിൽ നർക്കിലക്കാട്

  • @mad_editz4282
    @mad_editz4282 Před 2 měsíci

    What a beautifull area's 😍 and nice explanation

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw Před 2 měsíci

    കുറച്ചു വെറൈറ്റി വീഡിയോ ചെയ്യും,,,👍👍👍👍

  • @joycherukanam5333
    @joycherukanam5333 Před 2 měsíci +1

    ട്രെയിൻ യാത്ര വീഡിയോ മാത്രമേ ചെയ്യുകയുള്ളൂ എന്ന് മുൻപ് പറഞ്ഞിരുന്നു

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci +2

      ട്രെയിൻ യാത്രകൾ ആയിരിക്കും കൂടുതൽ എന്നാണ് പറഞ്ഞത് 👍

  • @shijomohan4303
    @shijomohan4303 Před 2 měsíci

    Hi brothers

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Před 2 měsíci

    👏👏

  • @user-wm8lg2vz2b
    @user-wm8lg2vz2b Před 2 měsíci

    👍👍👍🙋

  • @user-jw7yp6oc9y
    @user-jw7yp6oc9y Před 2 měsíci +1

    എനിക്കൊരു ഡൗട്ട് ഉണ്ട് General ticket എടുത്താൽ.. coach nte പുറത്ത് UR എന്ന് എഴുതി വെച്ചേക്കുന്നത് ath general aano 🥲🥲

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 Před 2 měsíci

    ❤😍

  • @umailshajahan
    @umailshajahan Před 2 měsíci

    👍👍

  • @dreamtraveltaste
    @dreamtraveltaste Před 2 měsíci

    😍😍😍

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Cheta varkalaൽ വവവ cheta

  • @sherinegeorge6660
    @sherinegeorge6660 Před 2 měsíci

    എളുപ്പം പുങ്ങാംച്ചാൽ, മാലോം, മറുതോം വഴി കോളിച്ചാൽ വഴി അല്ലേ

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci

      എവിടെ നിന്ന്

    • @sherinegeorge6660
      @sherinegeorge6660 Před 2 měsíci

      നർകിലക്കാട് നിന്നും വരുമ്പോൾ

  • @athulc1531
    @athulc1531 Před 2 měsíci

    Nigal kannur ano

  • @sreerajr4031
    @sreerajr4031 Před 2 měsíci +1

    ഇന്ത്യ വേൾഡ് കപ്പ് അടിച്ചതിന് ശേഷം കാണുന്നു❤❤🇮🇳💙

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Hi iiiiiiiiiiiiiiiiiiiiiiiiiiiiii chetaaa

  • @Snair269
    @Snair269 Před 2 měsíci

    തലക്കാവേരി ഭാഗത്ത് താമസ സൗകര്യം ഉണ്ടോ?

  • @joseayrin702
    @joseayrin702 Před 2 měsíci

    നിങ്ങൾ paid പ്രമോഷൻസ് ചെയ്യുമോ

  • @alfarsan2012
    @alfarsan2012 Před 2 měsíci

    Happy journey brothers 😊😊😊😊😊😊 cheta❤❤❤🎉🎉🎉🎉🎉🎉😊😊😊😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤩🤩🤩🤩🤩🤩🤩🤗🤗🤗🤗🤗🤗🤗🤗🤗😊😊😊😊☺☺☺☺☺😊☺🤗🤗🤗🤗

  • @ArjunNara-u
    @ArjunNara-u Před 2 měsíci

    Eth virajpett route aano?😊

  • @sreekala3188
    @sreekala3188 Před 2 měsíci

    Pala ഡിപ്പോ bus

  • @waseemmuhammed84
    @waseemmuhammed84 Před 2 měsíci

    ഹായ്... തലക്കാവേരിയിലേക്ക് പോകാൻ എവിടെ നിന്ന് ബസ് കിട്ടും

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci

      എവിടെ നിന്ന് ആണ് പോകാൻ ഉദ്ദേശിക്കുന്നത്

    • @waseemmuhammed84
      @waseemmuhammed84 Před 2 měsíci

      @@MalayaliTravellers കാഞ്ഞങ്ങാട്

    • @shyleshkumar6155
      @shyleshkumar6155 Před 2 měsíci

      കാഞ്ഞങ്ങാട്ടുനിന്ന് കർണാടക RTC undu daily 8, 15 ന് രാവിലെ

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 Před 2 měsíci

      കാഞ്ഞങ്ങാട് തലക്കാവേരി ഡയറക്റ്റ് ബസ് ഇല്ല
      കാഞ്ഞങ്ങാട് ബാഗമണ്ഡലം മടിക്കെരി മൈസൂർ ബസിൽ കയറി ബാഗമണ്ഡലം ഇറങ്ങി ലോക്കൽ ബസ് അല്ലെങ്കിൽ ഓട്ടോയ്ക്ക് പോകണം,
      കാഞ്ഞങ്ങാട് നിന്നും പണത്തൂർ വന്നാലും ഭാഗമണ്ഡലം ബസ് കിട്ടും രാവിലെ മൂന്നെണ്ണം, ആഫ്റ്റർനൂൺ ഒരെണ്ണം, ബസുകൾ കുറവാണ്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci

    ride vibe

  • @shankarmct6990
    @shankarmct6990 Před 2 měsíci

    Very nice video , congrats

  • @shibinkvarghese
    @shibinkvarghese Před 2 měsíci

  • @karnandkkarnandk3728
    @karnandkkarnandk3728 Před 2 měsíci

    ❤❤

  • @AkashAkash-dw2ez
    @AkashAkash-dw2ez Před 2 měsíci

    ❤🎉

  • @charulathamenon
    @charulathamenon Před 2 měsíci

    ❤❤