Family Trip - കുടുംബവുമൊത്ത് ഒരു യാത്ര പോയപ്പോൾ | Malayali Travellers

Sdílet
Vložit
  • čas přidán 20. 03. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #malaylitravellersfamily #travel #narkkilakkad #kannur #parassinikadavu #kasaragod #malayalam

Komentáře • 976

  • @user-bq7bi1iz1i
    @user-bq7bi1iz1i Před 3 měsíci +153

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം❤❤❤

  • @kannansivasankaran2714
    @kannansivasankaran2714 Před 3 měsíci +46

    ഇനിയും ഫാമിലിയും ആയിട്ട് ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...❤❤❤

  • @newslite8744
    @newslite8744 Před 2 měsíci +2

    നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെപ്പോലെ തന്നെ സിമ്പിൾ ആണെന്ന് തോന്നുന്നു ഏതായാലും അച്ഛനെയും അമ്മയെയും കാണിച്ചതിൽ വളരെയേറെ സന്തോഷം

  • @paravoorraman71
    @paravoorraman71 Před 3 měsíci +61

    ഉഗ്രൻ വീഡിയോ. നിങ്ങളുടെ മാതാപിതാക്കളെ ആദ്യമായി കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെപ്പോലുള്ള കുട്ടികളെ ലഭിച്ചതിൽ നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യവാന്മാർ. ആശംസകൾ. അയോധ്യയിലേക്കുള്ള ഒരു തീർത്ഥാടന യാത്രയിൽ നിങ്ങൾ മാതാപിതാക്കളെ കൊണ്ടുപോകണം

  • @narayanankutty3875
    @narayanankutty3875 Před 2 měsíci +8

    എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾ ചേട്ടനം അനിയനു ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. നന്നായി വരും🙏🙏

  • @marunadanmalayali902
    @marunadanmalayali902 Před 3 měsíci +23

    oru pavam achanum ammayum....happy to see you all together🥰

  • @travelandeatwitharju
    @travelandeatwitharju Před 3 měsíci +1

    Achan Amma kandathil santhosham 😊.. Parasini yatra gambeeram

  • @athibhan6092
    @athibhan6092 Před 2 měsíci +2

    Brothers ന്റെ അച്ഛനെയും അമ്മയെയും കണ്ടതിൽ നല്ല സന്തോഷം ഉണ്ട്‌ ❤❤നിങ്ങൾ സ്നേഹം ഉള്ള ഒരു കുടുംബം ആണ് ❤❤❤❤Happy Journey ❤❤❤❤

  • @actor_aravind
    @actor_aravind Před 3 měsíci +43

    Father ji യേ ക്കൂടി അടുത്ത യാത്ര മുതൽ കൂടെ കൂട്ടണം,പുള്ളി കാലം മാറി ജനിച്ച വ്ലോഗർ ആണ്.. സ്വീറ്റ് parents ❤

  • @deepaksnair3186
    @deepaksnair3186 Před 3 měsíci +6

    അടുത്തുള്ള ഒരു സംസ്ഥാനത്തേക്ക് അച്ചൻ അമ്മയുമായി യാത്ര പോകണം. ജീവിതത്തിലേ ബുദ്ധിമുട്ടുകൾ തീർച്ചയായും മാറും.❤ അച്ചനും അമ്മയും കണ്ടതിൽ വളരെ അധികം സന്തോഷം❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Před 2 měsíci

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 👍നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം ഐക്യം കാണുമ്പോൽ സന്തോഷം നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെ കാണാൻ ആഗ്രഹം 😍വോയിസ്‌ പൊളി

  • @GeorgeThomasHealth
    @GeorgeThomasHealth Před 3 měsíci +2

    Great to see the entire family. How down to earth parents. Must be proud to see their sons progress in life.

  • @skmedia667
    @skmedia667 Před 3 měsíci +5

    അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം രണ്ടുപേരോടും അന്വേഷണം പറയണം❤

  • @adwaithsahadevan4961
    @adwaithsahadevan4961 Před 3 měsíci +8

    Adipoli chettanmare family trip to parassini ningalude familya kannan patiyathil valara santhosham enniyum familyumayi long trips cheyyumen prathishikunu😊💜

  • @VISHNU-SK-7545
    @VISHNU-SK-7545 Před 2 měsíci

    മൊത്തം ഫാമിലിയുമായി ഒരു യാത്ര കണ്ടതിൽ വളെരെ സന്തോഷം ബ്രോസ്. ഹാപ്പി ജർണി

  • @Iddeen
    @Iddeen Před 2 měsíci

    എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾ ചേട്ടനം അനിയനു ആണ് എന്ന് ഇപ്പോൾ ആണ് അഭിനന്ദനം ...തീർച്ചയായും നമ്മൾ മുന്നോട്ടു💝💝

  • @shreejithmarar5107
    @shreejithmarar5107 Před 3 měsíci +14

    Well-Spent 21 Minutes and 21 Seconds on 21st March - Keep Rocking 👍

  • @vijayvision5113
    @vijayvision5113 Před 3 měsíci +12

    നിങ്ങളുടെ എല്ലാ videos um കാണാറുണ്ട് . സ്വന്തം നാട്ടുകാർ എന്ന നിലയിൽ നിങ്ങളുടെ videos കാണുമ്പോ അഭിമാനം ഉണ്ട് all the best . ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @athibhan6092
    @athibhan6092 Před 2 měsíci +2

    ഞാൻ ആദ്യം യാത്ര ചെയ്ത trian ആണ് നിലമ്പൂർ kochuveli രാജ്യറാണി express അതിന് മുമ്പ് parasuram നു യാത്ര ചെയ്തിട്ടുണ്ട് last ശബരി യും

  • @NGMEDIATECH
    @NGMEDIATECH Před 3 měsíci +8

    We were waiting for this video.

  • @rajanthomas970
    @rajanthomas970 Před 3 měsíci +5

    നിങ്ങളുടെ വീഡിയോസ് ഈയിടെയാണ് കാണാൻ തുടങ്ങിയത്.. എല്ലാം ഇഷ്ടപ്പെട്ടു. നിങ്ങൾ ചേട്ടനനിയൻമാരെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. നിങ്ങളുടെ പേരുകൾ പറയുമോ.. ആരാണ് മൂത്തയാൾ?
    All the best.. God bless 👌🏼👍🏼

    • @MalayaliTravellers
      @MalayaliTravellers  Před 3 měsíci +1

      മനുരാജ്
      നവീൻ

    • @sanketrawale8447
      @sanketrawale8447 Před 3 měsíci

      സത്യം, ഇവരുടെ videos കണ്ടപ്പോഴൊക്കെ friends എന്നാ കരുതിയത്😂 ഈയടുത്താ മനസ്സിലായത് brothers ആണെന്ന്😊😊👌👌

  • @sarathsubrahmanian8521
    @sarathsubrahmanian8521 Před 2 měsíci +1

    അച്ഛന് ഒഴിവ് ഉണ്ടാവുമ്പോ അച്ഛനും അമ്മയെയും കൂട്ടി കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ടെംപിൾ il പോവൂ broz തിരുപ്പതി o മറ്റോ... ഓരോ യാത്രയും ഓരോ അനുഭവം ഓരോ ഓർമ്മകൾ...🙌

  • @philipgeorge7753
    @philipgeorge7753 Před 3 měsíci +1

    Nice short video of travel with the parents. Glad to meet your father & mother. Your father appears to be like your elder bro.👍

  • @Wandering_Railspotter
    @Wandering_Railspotter Před 3 měsíci +6

    Finally ♥️🎉

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 3 měsíci +3

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @premanchandranvarkala4686
    @premanchandranvarkala4686 Před 3 měsíci

    വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫാമിലി എല്ലാവർക്കും പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @rajeshsadasivan4396
    @rajeshsadasivan4396 Před 2 měsíci

    നിങൾ സഹോദരങ്ങൾ ആണെന്ന് അറിഞ്ഞത് ഇപ്പോഴാണ് ,വളരെ സന്തോഷം

  • @rasinrajum5310
    @rasinrajum5310 Před 3 měsíci +3

    Most awaited videos❤❤❤

  • @harikrishnan4658
    @harikrishnan4658 Před 3 měsíci +7

    നിങ്ങളുടെ അച്ഛനെയും.അമ്മയെയും കണ്ടതിൽ വളരെ സന്തോഷം അവർക്ക് എൻ്റെ നമസ്കാരം അറിയിക്കുക ഇതു പോലെ ഉള്ള ഫാമലി യാത്ര വീഡിയോ ചെയ്യുക

  • @TajuTaju-nq8fy
    @TajuTaju-nq8fy Před 3 měsíci +2

    അച്ഛനെയും അമ്മയെയും കണ്ടതിൽ വലിയ സന്തോഷം

  • @Vishnuthz
    @Vishnuthz Před 2 měsíci

    adipoli video brothers❤❤
    achaneyum ammayeyum kaanan kazhinjathil samdhosham😍🥰

  • @maheshvs_
    @maheshvs_ Před 3 měsíci +3

    Happy to see you all 😊❤❤❤

  • @seemakannankara8897
    @seemakannankara8897 Před 3 měsíci +4

    അച്ചനെ പോലെ തന്നെയാ നവി യുടെ സംസാരവും.. അമ്മയ്ക്കും അച്ഛനും നിങ്ങൾ മക്കളെ ഓർത്തു അഭിമാനിക്കാം 🙏👍🌹

  • @chakkutrajeev5323
    @chakkutrajeev5323 Před 3 měsíci

    Happy to see your parents, humble and down to earth, God bless your Family and may your channel grow and reach 1M at the earliest.

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 3 měsíci

    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤ ഇതു നിങ്ങളുടെ ഒരു turning point ആവട്ടെ👍

  • @user-vf1tw2lw8u
    @user-vf1tw2lw8u Před 3 měsíci +8

    മക്കൾസ്സ് ❤

  • @sreekumarkn
    @sreekumarkn Před 3 měsíci +10

    നിങ്ങളുടെ മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം. അവരെയും കൂട്ടി ഒരു കേരളത്തിന്‌ പുറത്തേക്കു ഒരു train യാത്ര കാണാൻ ആഗ്രഹിക്കുന്നു.

    • @MalayaliTravellers
      @MalayaliTravellers  Před 3 měsíci

      🤗👍

    • @vipinvijay4599
      @vipinvijay4599 Před 3 měsíci

      നിങ്ങൾ സഹോദരങ്ങൾ ആണെന്ന് ഇപ്പോളാണ് മനസ്സിലായെ

  • @rafeequemohamed3728
    @rafeequemohamed3728 Před 3 měsíci

    love you guys. so happy to see you are growing. Such a lovelly family, you have long way to go.

  • @Viraadan
    @Viraadan Před 3 měsíci

    Extremely happy bros. having introduced to us yr dear parents and though I belong v.near to yr place, for the first time I saw narkkilakkadu...for tht also I thank u, coming days r yours bros! Go forward with great vigour!.....humility expressed by u family members th.out the video is of great value... u will.b paid for yr hardwork....

  • @user-ov6tm8op1n
    @user-ov6tm8op1n Před 3 měsíci +4

    Nalla.makkalum.nanmayulla
    Mathapitakkalum..uyarangalilethatte

  • @abdullakkuttyca1236
    @abdullakkuttyca1236 Před 3 měsíci +5

    നല്ല ഭംഗിയുള്ള അച്ഛനും അമ്മയും.നല്ല സുന്ദരൻ ചേട്ടന്മാരും ❤️❤️❤️❤️❤️😍😍

  • @praseejkumar4365
    @praseejkumar4365 Před 3 měsíci

    GOD Bless you guys, wonderful family.., always watch your videos...keep going❤❤❤

  • @Shefinerattupetta
    @Shefinerattupetta Před 2 měsíci

    അച്ഛനെയു അമ്മയെയും വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ❤️❤️❤️👍👍👍👍

  • @ampksoccer2186
    @ampksoccer2186 Před 3 měsíci +3

    Long journey povanam family aayitt

  • @Rajeshvallikunnam
    @Rajeshvallikunnam Před 3 měsíci +13

    നിങ്ങൾ യൂട്യൂബ് ചാനലിനെ മാത്രം ആശ്രയിക്കരുത്. അത് എപ്പോൾ വേണേലും നിന്നുപോകാം. ഒരു സ്ഥിരമായുള്ള ജോലിക്കൂടി നോക്കുക. നല്ലത് വരട്ടെ

    • @MalayaliTravellers
      @MalayaliTravellers  Před 3 měsíci +19

      മനുഷ്യന്റെ ജീവിതവും ഏകദേശം അങ്ങനെ തന്നെ അല്ലേ 🤗👍

  • @thevimalviswanath
    @thevimalviswanath Před 3 měsíci

    Seen other places in your train vlogs..but kerala has the distinct landscape beauty..

  • @pritamahesh7220
    @pritamahesh7220 Před 3 měsíci

    അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം. മിക്ക vlog's കാണാറുണ്ട്. God bless both of you.

  • @user-sr6gx2fd8m
    @user-sr6gx2fd8m Před 3 měsíci

    Manu, Naveen Happy to see your family, May God bless you and your family today and always, Family is everything 💕.. Great family travel video..

  • @moviebgmzone5719
    @moviebgmzone5719 Před 3 měsíci

    I'm watching your videos from many months , nearly one and half year . Finally I saw your parents ❤❤ . Brothers do more videos , a good success is beyond you .

  • @nkr9478
    @nkr9478 Před 2 měsíci

    അമ്മയെയും അച്ഛനെയും ഒരുമിച്ച് ഉൾപ്പെടുത്തിയിട്ടുള്ള വ്ലോഗ് വളരെ ഇഷ്ടമായി ❤🙌

  • @sreerajr4031
    @sreerajr4031 Před 3 měsíci +1

    ഒരുപാട് സന്തോഷം ബ്രദേഴ്സ്. ഇത് അഭിമാന നിമിഷം.🎉🎉🎉❤

  • @gajanhaas
    @gajanhaas Před 3 měsíci

    You have a wonderful mom and dad. Cherish and love them! They are so supportive of you both! Give them my love. I agree your mom is the Lakshmi of the house! Take care guys and thanks for the vlog!

  • @maheshanand6498
    @maheshanand6498 Před 2 měsíci

    Keep up brothers, great to see your parents, really proud of you both, respect has increased to u both ...❤❤❤

  • @sudipGeorge
    @sudipGeorge Před 2 měsíci

    Long awaited video.. blessed to have such loving parents .❤❤🙏

  • @rakeshkr2341
    @rakeshkr2341 Před 3 měsíci +1

    അച്ചന്‍ സെറ്റാണ് അമ്മയുടെ ചമ്മലൊക്കെ കൂടുതല്‍ വീഡിയോകളില്‍ വരുംബോ മാറും ഇവരെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം

  • @RanjithKumar-hh2yg
    @RanjithKumar-hh2yg Před 3 měsíci

    Achaneyum ,ammayeyum kandathil valare santhosham.iniyum avareyum knotti oru train yathra,oru vimanayathra ellam nadathikodukanam ningal randalum koodi..athavark valiya santhoshamayirikum.wishing all of you..daivanugraham undakatte...

  • @muralidharan2452
    @muralidharan2452 Před 2 měsíci

    Sometimes, I envy how close you both are to nature, living in "God's own country" far from the concrete jungle where I reside. Bless you both. When I visit Kerala, I'll definitely meet up with you. The authentic details you incorporate without any alteration or editing, I truly admire. Keep up the good work. Blessed be!😊🙏

  • @praseedpg
    @praseedpg Před 2 měsíci

    അഭിനന്ദനം ...തീർച്ചയായും നമ്മൾ മുന്നോട്ടു

  • @Aj-pu8sg
    @Aj-pu8sg Před 3 měsíci

    Happy to see this vlog, brothers. Love it. Say my greetings to achan and amma. ❤❤❤

  • @vishnu66655
    @vishnu66655 Před 2 měsíci

    രണ്ടുപേരെയും കൂട്ടി ഇനിയും യാത്രകൾ പോകണം ചേട്ടന്മാരെ ❤️❤️

  • @zakariyaafseera333
    @zakariyaafseera333 Před 3 měsíci

    Beautiful Family
    അച്ഛൻ ❤ അമ്മ.. ദൈവം അനുഗ്രിക്കട്ടെ 🤲🤲🤲❤❤❤

  • @user-vu2su9xe5k
    @user-vu2su9xe5k Před 2 měsíci

    All the best guys, you guys will prosper well, keep up your good work❤

  • @sunnytoms9416
    @sunnytoms9416 Před 3 měsíci +1

    You both are brothers,
    Wonderful.

  • @thulasidas6062
    @thulasidas6062 Před 3 měsíci +2

    Hai, makkale. Go, ahead. All, blessings. Nobody, can, spoil, u. Ajhanum, ammakkum, namaskaram.

  • @Sidhanth302
    @Sidhanth302 Před 2 měsíci

    Nice , i was thinking you were friends till now.God Bless you !

  • @vivekvivek.m4454
    @vivekvivek.m4454 Před 3 měsíci

    Achan amma avare koode yathra cheyunnathinte santhosham vere level avkum oru padu santhosh aayittundaavum❤🥰

  • @capricorn829
    @capricorn829 Před 3 měsíci

    Njan padichath paraiyarth aan video loode kandathil santosham ,all the best keep vlogging.

  • @raghunath1056
    @raghunath1056 Před 3 měsíci

    💜💙💚 എല്ലാവരെയും കണ്ട തിൽ സന്തോഷം

  • @manojk.ssoman3789
    @manojk.ssoman3789 Před 2 měsíci

    അച്ഛനെയും അമ്മയെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം

  • @athi3731
    @athi3731 Před měsícem

    അതെ... എന്റെ നാട്... എറണാകുളം....പിന്നെ... അച്ഛനും അമ്മയും.. മക്കളും. Super.,നിങ്ങൾ. എന്ത്. ചെയുന്നു.. യേട്ടന്മാരെ 🤔

  • @satheeshsatheesh9341
    @satheeshsatheesh9341 Před 3 měsíci

    സന്തോഷം. ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @mingmafia2926
    @mingmafia2926 Před 3 měsíci +1

    Adipoli bro... Next time varumbo parayanam. Ente veedum parassinikkadavnu adutha...

  • @sandeep1926
    @sandeep1926 Před 2 měsíci

    Today i understood you both are own brothers, Nice to see your Blessed parents... Nice family trip... Plan a long trip with full family... Nice upload... Only worried about the speed of mahindra taxi.... Speed was little high i feel was a hurry trip to reach both temple before closing... Any way Take care... All the best for new videos...

  • @subramaniancn2589
    @subramaniancn2589 Před 3 měsíci

    Happy to see your family bros❤️❤️❤️

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Před 2 měsíci

    എല്ലാവരും നല്ല സുന്ദരർ , എല്ലാവരേയും തളിപ്പറമ്പ് രാജരാജേശ്വരി ദേവി അനുഗ്രഹിക്കട്ടെ......😊

  • @premkumars8857
    @premkumars8857 Před 2 měsíci

    Happy to see you make happy to your parents May God Bless you both

  • @cziffrathegreat666
    @cziffrathegreat666 Před 3 měsíci

    Very nice video, good to see parents too !

  • @sreekrishnasai7462
    @sreekrishnasai7462 Před 3 měsíci

    Achaneyum ammayeyum kandathil santhosham.. Love from Kozhikode ❤

  • @bewoke369
    @bewoke369 Před 3 měsíci +2

    Love from kollam paravur ❤❤

  • @jayannettayam7219
    @jayannettayam7219 Před 3 měsíci

    ഇപ്പോഴെങ്കിലും അച്ഛനെയും അമ്മയെയും കാണാൻ പറ്റിയല്ലോ. Family ആയി കൂടുതൽ വീഡിയോ ചെയ്യണം. എല്ലാവരും നന്നായിട്ടുണ്ട്. കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ മാറും കേട്ടോ 🥰🥰🥰❤❤❤❤

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 Před 3 měsíci +1

    നിങ്ങൾ ചേട്ടനും അനിയനും ആയിരുന്നു അല്ലെ 👍
    നല്ല വീഡിയോ മൊത്തം കണ്ടു
    മക്കൾ എന്ന നിലയിൽ അച്ഛൻ അമ്മ മാരെ കൊണ്ടുപോകാൻ പറ്റിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി ഇനി അടുത്തത് നാലാളും കുടി പോകേണ്ടത് അയോധ്യ
    വെയ്റ്റിംഗ്

  • @sayooj.3714
    @sayooj.3714 Před 3 měsíci

    Achaneyum ammeyeyum kandathilbsanthosham. Achan bhayagara fast anallo nalla arivum und samsaravum kurekudi samsaripiku.. Ella ammamarum enganeya makkalekurichu orthu sankadapedum happy akuvan para kazhinjath orthu sankadapedenda eni munotttullath orthu santhoshikuvan para eppolum happy akuvan para ninghal ellavarum kudi guruvayuril trainil trip poku... Kazhinjath orthu sankadapedathe eni angott happy aku...

  • @robbynissacsamuel2667
    @robbynissacsamuel2667 Před 3 měsíci

    I don't used to comment any videos in social media, but your channel is fantastic, I like u brothers so much..wil b supporting u everytime. Hope to see you one day.

  • @vijayv3698
    @vijayv3698 Před 3 měsíci

    ഫാമിലിയെ കണ്ടതിൽ അതീവ സന്തോഷം ❤❤, ഹായ് അച്ഛൻ, അമ്മ.. 😍😍

  • @vijaydubai010
    @vijaydubai010 Před 2 měsíci +1

    All the best dears👍👍👍👌👌👌🙏🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 3 měsíci

    അച്ഛനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം 🙏ഇടക്ക് യാത്രയിൽ ഇവരെ കൂടെ കൂട്ടണം 👌

  • @tijojoseph9894
    @tijojoseph9894 Před 3 měsíci

    Happy to see you all❤❤

  • @vivekl4580
    @vivekl4580 Před 3 měsíci

    Very happy bro.. With parents😊😊.. God bless you

  • @sheelajackson4120
    @sheelajackson4120 Před 3 měsíci

    Good to see the whole family all the blessings to you all

  • @bijujohn4515
    @bijujohn4515 Před 3 měsíci

    Super adipoli parents god bless you good luck thanks bros

  • @ginojkmathew8056
    @ginojkmathew8056 Před 2 měsíci

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം 🙏

  • @leemolsunil2969
    @leemolsunil2969 Před 2 měsíci

    Ningal valare nalla kuttikal❤❤ lucky parents🎉🎉

  • @charulathamenon
    @charulathamenon Před 3 měsíci

    വളരെയധികം സന്തോഷം❤❤

  • @sujithanugraham8394
    @sujithanugraham8394 Před 3 měsíci

    നിങ്ങൾ നന്നായി വരും നിങ്ങളു കുടുംബം എല്ലാവരും❤

  • @riderzworld9655
    @riderzworld9655 Před 3 měsíci

    Nighal sharikkum brothrs aanenn ariyunnath eppoyanu ❤
    Ella videosum adhikavum njan kanarund 👍

  • @thampikuruvilla3201
    @thampikuruvilla3201 Před 3 měsíci

    Happy to see your parents. You both look like your parents

  • @naaz-tirur855
    @naaz-tirur855 Před 3 měsíci

    അച്ഛനെയും, അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം 🙏🏻അമ്മ സംസാരിക്കും,, തത്കാലം ഇപ്പോൾ വേണ്ടാ,,,, ആ മുഖം കാണുമ്പോൾ അറിയാം,,, പാവം 🥰🥰🥰🥰ഏതായാലും ഒരുപാട് ഇഷ്ട്ടം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ 🙏🏻🌹

  • @geemonvarghese7570
    @geemonvarghese7570 Před 3 měsíci

    Really nice to see Achan and Amma. Navi is a true copy of Achan and Manu looks like Amma. Beautiful family! ❤️

  • @rakeshkottarathrakeshkotta3269

    ഇനിയും നല്ല കാഴ്ചയിലേക് 🎉🎉

  • @sailive555
    @sailive555 Před 3 měsíci +1

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ❤️