ഇസ്രയേലോ ഇറാനോ ? സൈനികബലം, അയുധബലം മുൻതൂക്കം ആർക്ക് ? Iran vs Israel Military Comparison

Sdílet
Vložit
  • čas přidán 14. 04. 2024
  • ഇസ്രയേലോ ഇറാനോ ? സൈനികബലം, അയുധബലം മുൻതൂക്കം ആർക്ക് ? Iran vs Israel Military Comparison | Iran vs Israel
    ഇരു രാജ്യങ്ങളും ആക്രമിക്കുന്നത് അവരുടെ ഏറ്റവും നൂതനമായ, സാങ്കേതിക മികവുള്ള, ഏറ്റവും പൗർഫുൾ ആയ ആയുധങ്ങൾ ഉപയോഗിച്ചാണ്. ഒരു യുദ്ധത്തെ നേരിടാനുള്ള എന്തൊക്കെ ആയുധ ശേഖരം ആണ് ഇരു പക്ഷത്തും ഉള്ളത് എന്നുനോക്കാം....
    A brief look at Iran & Israel's military capabilities. Comparison of Iran-Israel military and its arsenal.

Komentáře • 547

  • @sainudheenvp3210
    @sainudheenvp3210 Před 2 měsíci +159

    അവിടെ പ്രശ്നം solve ആയി but ഇവിടെ ഇപ്പോളും തീർന്നില്ലേ

    • @anu5645
      @anu5645 Před 2 měsíci

      ഇവര്‍ക്ക്‌ content vende

    • @telemax643
      @telemax643 Před 2 měsíci

      Evide theernu ipozhum kappal pidichu vechiriukka alle apo thherchayayum thirichadikum

    • @Melancholymadness62
      @Melancholymadness62 Před 2 měsíci

      ഇനിയും യുദ്ധം തുടങ്ങും പെട്ടന്നു തന്നെ.

    • @sainudheenvp3210
      @sainudheenvp3210 Před 2 měsíci

      @@Melancholymadness62 yes.. രണ്ടു ദിവസം മുൻപത്തേതിൽ നിന്നും സാഹചര്യം മാറി.. ഇപ്പോൾ ഒരു യുദ്ധതിനുള്ള സാഹചര്യം ഉണ്ട്

  • @jessypaul9192
    @jessypaul9192 Před 2 měsíci +93

    അവിടെ യുദ്ധം ഉണ്ടായില്ലേലും ഇവിടുള്ളവർക്കു വാർത്ത വഴി എരിവും പുലിം കൂട്ടി പറഞ്ഞു രസിക്കം

    • @Monalisa77753
      @Monalisa77753 Před 2 měsíci +1

      News channelsin politics or religion issues kittiyal mathi. 😂

  • @dreamshore9
    @dreamshore9 Před 2 měsíci +253

    അമേരിക്ക :ഹാവൂ നല്ലൊരു business കോൾ ഒത്തു വരുന്നുണ്ട് 😂

    • @Aneesh765
      @Aneesh765 Před 2 měsíci

      ഇറാനിൽ പോയി കൊണച്ചാൽ ഗസയെ പോലെ ഏകപക്ഷീയം ആകില്ല..അത് അമേരിക്കക്ക് നല്ലോണം അറിയാം...!! മിത്രോഷിന്റെയും സ്വതന്ത്ര ചിന്തകരുടെയും WhatsApp University തള്ള് അല്ല ഗ്രൗണ്ട് Reality..

    • @nshafeeh1181
      @nshafeeh1181 Před 2 měsíci

      😂

    • @vivektk2544
      @vivektk2544 Před 2 měsíci +6

      അമേരിക്ക അന്നും ഇന്നും യുദ്ധം ഒഴിവാക്കാനെ ശ്രമിച്ചിട്ടുള്ളൂ

    • @user-un2qs6ms4y
      @user-un2qs6ms4y Před 2 měsíci +4

      ​@@vivektk2544😂

    • @calicutkkfmkkfm
      @calicutkkfmkkfm Před 2 měsíci +1

      ​@@vivektk2544😂😂😂😂

  • @achuvanand
    @achuvanand Před 2 měsíci +26

    പക്ഷെ iran ടെക്നോളജി മാരുതി 800 ഉം ഇസ്രായേൽ റേഞ്ച് റോവേറുമാണ്

    • @yourtransactionsisbeingpro393
      @yourtransactionsisbeingpro393 Před měsícem

      എന്നിട്ട് റേഞ്ച് റോവറിനെ പപ്പടം പൊടിക്കും പോലെയാണ് ഹമാണ് പൊട്ടിക്കുന്നത് അതും കുടിൽ വ്യവസായം പോലെ ഉണ്ടാകുന്ന ഫയർ ഗ്രനേഡ് വെച്ച്😂

  • @noushadusman9031
    @noushadusman9031 Před 2 měsíci +148

    ഇസ്രാഈലിന് ഒന്ന് മുള്ളണമെങ്കിൽ അമേരികയോട് ചോദിക്കണം...,😂
    പക്ഷെ ഇറാന് അതിന്റെ ആവശ്യം ഇല്ല...
    അതാണ് ഇറാനും ഇസ്രാഈലും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം...🇮🇷🇮🇷🔥🔥

    • @sobinjames4636
      @sobinjames4636 Před 2 měsíci +72

      ഇറാന് അതിന്റെ ആവശ്യം ഇല്ല.. കാരണം ഇറാന്റെ നേരത്തെ ആളുകൾ ചെത്തി കൊണ്ട് പോയി

    • @user-ie2nh3xx5q
      @user-ie2nh3xx5q Před 2 měsíci +3

      Chenny stalinode parajitude sivakasi padakathinde sample kodukkan.iran parayunade idilum bedam sivakasi padakam anenna

    • @jomitmmm
      @jomitmmm Před 2 měsíci +5

      Enna onnu moolikke kanatte

    • @roym.k8704
      @roym.k8704 Před 2 měsíci

      നിങ്ങൾ എന്തൊക്കെ തള്ള് പറഞ്ഞാലും, ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഇതിന്റെ തിരിച്ചടി മാരകമായിരിക്കും. 'ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ ' വാങ്ങും പോലെ

    • @Dhuriyodhanan
      @Dhuriyodhanan Před 2 měsíci +3

      ​@@sobinjames4636ഹ ഹ ഹ 😂🤣👍

  • @Agentzxz
    @Agentzxz Před 2 měsíci +77

    കരമാർഗം ഒരു യുദ്ധം നടക്കില്ല പകരം ആകാശ മാർഗം ആണ് ഉണ്ടാവുക അത്യാധുനിക മിസൈൽ പോർവിമാനങ്ങൾ എന്നിവ ഉള്ളവർ വിജയിക്കും💯

    • @ShameerShamer-bx8zs
      @ShameerShamer-bx8zs Před 2 měsíci +13

      ലബനാൻ
      സിറിയ
      ഇറാഖ്
      ഇവിടേ നിന്നും കേറി അടിക്കാം

    • @Whattahuman
      @Whattahuman Před 2 měsíci +6

      In land iran will win in air Israel will win

    • @vinodka968
      @vinodka968 Před 2 měsíci

      Not possible when America is there. And Jordan will protect their boundaries with israel. Maybe Lebanon can directly attack. @ShameerShamer-bx8zs

    • @user-nm6gp4lh3h
      @user-nm6gp4lh3h Před 2 měsíci +1

      Yes

    • @muhsinnp8043
      @muhsinnp8043 Před 2 měsíci +2

      ഇറാക്കിലും സിറിയയിലും ലേബനാനിലും കേറി അടിക്കാം ഇറാൻ

  • @user-zp9kt5kz1i
    @user-zp9kt5kz1i Před 2 měsíci

    The political dynamics in the Middle East can indeed be complex, especially regarding tensions between countries like Saudi Arabia and Iran. Whether Israel would sell its Iron Dome or other military technology to neighboring countries would depend on various factors, including diplomatic relations, strategic alliances, and national security considerations. Ultimately, such decisions would be made at the highest levels of government and could have significant implications for regional stability.

  • @njanorupravasi7892
    @njanorupravasi7892 Před 2 měsíci +18

    ഇസ്രയിൽ എന്ന രാഷ്ട്ര രൂപീകൃതമായത് മുതൽ ഇന്നേവരെ അമേരിക്കയുടെയും ബ്രിട്ടൻ ഫ്രാൻസ് തുടങ്ങി യൂറോപ്പിന്റെയും ആയുധ സൈനിക സാമ്പത്തിക പിന്തുണയിൽ നിലനിൽക്കുന്ന രാജ്യമാണ് അതുകൊണ്ടുതന്നെ നൂതന ആയുധങ്ങളും സൈനിക ശക്തിയും ഈ രാജ്യങ്ങളുടെ പിന്തുണയിൽ ഇസ്രയേൽ സ്വന്തമാക്കിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിനെ സംരക്ഷിച്ചത് അമേരിക്കയും ബ്രിട്ടനുമാണ് അമേരിക്ക ഒന്നു കണ്ണടച്ചു മാറി നിന്നാൽ പിന്നെ ഇസ്രയേൽ ഭൂമുഖത്ത് ഉണ്ടാവില്ല
    എന്നാൽ ഇറാനിൽ അമേരിക്കയെ പിന്തുണച്ചിരുന്ന ഷാ ഭരണകൂടത്തെ ഇറാൻ ജനത പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കപ്പെട്ടത് മുതൽ ഒബാമ ഭരണം നിലവിൽ വരും കാലം വരെ അമേരിക്കൻ ഉപരോധത്തിൽ കഴിഞ്ഞ രാജ്യമാണ് അമേരിക്കൻ ഉപരോധങ്ങളെയും ഇറാൻ ഇറാക്ക് എട്ടുവർഷം നീണ്ടുനിന്ന യുദ്ധങ്ങളെയും അതിജീവിച്ച് അറബ് രാഷ്ട്രങ്ങളുടെ പോലും പിന്തുണയില്ലാതെ നേടിയതാണ് ഇന്ന് കാണുന്ന ഇറാന്റെ സൈനികശക്തിയും സാമ്പത്തിക വളർച്ചയും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടുന്ന വൻശക്തി രാഷ്ട്രങ്ങളുടെ പിന്തുണയിൽ വളർന്ന ഇസ്രയേലും അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച് ഒരു രാഷ്ട്രത്തിന്റെ പിന്തുണയില്ലാതെ സ്വയം പര്യാപ്തതയിൽ വളർന്നുവന്ന ഇറാനും താരതമ്യം ചെയ്താൽ ഇറാൻ തന്നെയാണ് പവർ ഉള്ള രാജ്യം

    • @David0824
      @David0824 Před 2 měsíci +1

      ഒന്ന് പോട പോഴാ 67 ലെ 6 day war ൽ 4,5 രാജ്യങ്ങളെ അപ്പി ഇട്ട് ഓടിച്ചത് ഇസ്രായേൽ ഒറ്റക്ക് നിന്ന് അടിച്ചിട്ടാണ് 😂

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 2 měsíci +2

      @@David0824da potta ath nato weaponte sahayathode Ann coz usa giving 3 billion tax money each year for Israel

    • @RRR.5700
      @RRR.5700 Před měsícem

      Varunnathe kanam....allathay nammal prayunnathe alla .,enthayalum theevravadham athe thudachu neekanam athe ethe vibhagam ayalum

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Před 2 měsíci +11

    ഇത്രയും ശത്രുക്കൾ ചുറ്റും ഉണ്ടായിട്ടും ഇസ്രായേലിനെ തൊടാൻ കഴിയില്ല. അതാണ് അത്ഭുതം. ഇത് ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്. അവർ ദൈവത്തിന്റെ സ്വന്തജനം. അത് ഇനിയെങ്കിലും അംഗീകരിച്ചാൽ സമാധാനം ഉണ്ടാകും. ഇല്ലെങ്കിൽ പരാജയം തുടർകഥയാകും.

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 2 měsíci

      Only Iran , Yemen , palestine hate Israel right now

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 2 měsíci +4

      Nee pottNano? Most of Israelis are non religious also their country never followed the rules of Torah

    • @afeenafee1048
      @afeenafee1048 Před 2 měsíci

      Yesu jaranennu parayunna joothanodu entha ithra sneham

  • @bijuvishnunath6628
    @bijuvishnunath6628 Před měsícem +4

    ആയുധം ഉണ്ടായിട്ട് കാര്യമില്ല അത് കൃത്യമായി ഉപയോഗിക്കാൻ കഴിയണം അതിൽ ഇസ്രായേലിനെ വെല്ലാൻ അമേരിക്കക്ക് പോലും കഴിയില്ല

  • @rashidrash205
    @rashidrash205 Před 2 měsíci +28

    മാനം പോകും എന്നുള്ളത് കൊണ്ട് അമേരിക്ക പോലും ഇതുവരെ നേരിട്ട് മുട്ടാൻ ധൈര്യപ്പെടാത രാജ്യങ്ങളാണ് ഇറാനും നോർത്ത് കൊറിയയും..🔥

    • @AnanthaLekshmi-uq9qz
      @AnanthaLekshmi-uq9qz Před 2 měsíci +16

      കൊള്ളാം മോനേ നിരുസഹപ്പെടുത്തുന്നില്ല നന്നായി കരഞ്ഞോളൂ

    • @jithinputhur2039
      @jithinputhur2039 Před 2 měsíci +1

      Iran avshathine powerfull aane north Korea akea comedy aane thanikee us' ndea military power ariyathonde aane😊

    • @pinraibijyan
      @pinraibijyan Před 2 měsíci +3

      ഡേയ്.. 26 ട്രില്യൺ ആണ് അമേരിക്കയുടെ ജിഡിപി.. അവർ നടത്തുന്ന പരീക്ഷണങ്ങൾ, ഒക്കെ എത് ലെവൽ ആണെന്ന് വല്ല പിടിയും ഉണ്ടോ.. അമേരിക്കയെ ആയി മുട്ടാൻ മാത്രം വലിപ്പം ആകെ ഉള്ളത് ചൈന ആണ്.. അത് പോലും ഒക്കില്ല.. കാരണം അമേരിക്കയുടെ കൂടെ NATO ഉണ്ട്.. ചൈനയുടെ കൂടെ ഉളളവർ അത്ര പവർ ഇല്ല... പിന്നെ ഇറാൻ ഒക്കെ ഭസ്മം ആക്കാൻ അമേരിക്കക്ക് ഒര് സെക്കൻ്റ് വേണ്ട..😅

    • @rashidrash205
      @rashidrash205 Před 2 měsíci +1

      @@pinraibijyan എന്നിട്ടെന്തേ അമേരിക്ക ഇന്നേവരെ ഇറാനെ നേരിട്ട് അക്രമിക്കാഞത്.. .????👈🏻

    • @pinraibijyan
      @pinraibijyan Před 2 měsíci +1

      @@rashidrash205 അമേരിക്കക്ക് ഇറാൻ എന്ത് ഭീഷണി ആണ് ഉള്ളത്.. അമേരിക്ക ഒരു ആന ആണേൽ ഇറാൻ ഒരു ഉറുമ്പ്... ആന ഉറുമ്പിനെ കാണുക തന്നെ ഇല്ല.. ലോക സാമ്പത്തിക കാര്യങ്ങളിൽ ഇറാന് impact ഇല്ല.. പിന്നെ കഴിഞ്ഞ 50-60 വർഷം ആയി വലിയ യുദ്ധങ്ങൾ ഇല്ല.. ലോകം ഒരു ഗ്ലോബൽ വില്ലേജ് ആയി.. അവിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ trade, business cooperation ഉണ്ട്.. യുദ്ധം കൊണ്ട് ലോക സാമ്പത്തിക ശക്തികൾക്ക് ഗുണം ഇല്ല... Example.. അമേരിക്കൻ കമ്പനികളുടെ പ്രധാന മാർക്കറ്റ് ആണ് ചൈന.. അത് പോലെ ചൈനയിൽ അമേരിക്ക production നടത്തുന്നു കുറഞ്ഞ ചെലവിൽ.. എല്ലാ വലിയ രാജ്യങ്ങളും തമ്മിൽ ബിസിനെസ്സ് ബന്ധങ്ങൾ ഉണ്ട്.. പിന്നെ യുദ്ധം ഉണ്ടാവുന്നത് ഇറാഖ്, അഫ്ഗാൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ആണ്.. കാരണം സാംസ്കാരികം ആയി പിന്നാക്കം, സാമ്പത്തിക പുരോഗതി കുറവ്.. അത് പോലെ ഇറാൻ ഒന്നും ചെയ്യില്ല.. കാരണം സ്വന്തം കുഴി തൊണ്ടുമോ 🤣

  • @pmkerala
    @pmkerala Před 2 měsíci +43

    എന്നാൽ നിങ്ങൾക്ക് ഈ കണക്ക് കൃത്യമായിട്ട് അറിയില്ല ഇറാന്റെ ക്ലിയർ കണക്ക് അവർ പുറത്തുവിടാറുമില്ല😂

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci +3

      😂😂😂😂സ്വഹീഹുൽ ബുഖാരി 5255
      അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci +4

      എനിക്ക് ശരീരം ധാനം തരു ( കിടന്നു തരുമോ )എന്ന് ചോദിച്ച മുത്തിന് കിട്ടിയ മറുപടി 😄😄😄😄

    • @muhammadarshadkk1231
      @muhammadarshadkk1231 Před 2 měsíci

      പാഞ്ജലിയുടെ കൊതത്തിൽ അഞ്ചുപേർ കേറി അടിച്ചതിനു അത്രേം വരില്ല ​@@user-fm8ho5gk9c

  • @basheer450
    @basheer450 Před 2 měsíci +32

    ഒരു കുഴപ്പവുമില്ല യുദ്ധം ഇല്ല ഇല്ല നിങ്ങളായിട്ട് ഉണ്ടാക്കണ്ട

  • @butterflys2.O
    @butterflys2.O Před 2 měsíci +66

    ഇസ്രായേൽ തിരിച്ചടിക്കാൻ തയ്യാറാകാതിരുന്നലപ്പോൾ മനസ്സിലായില്ലേ ആർക്കാണ് കൂടുതൽ ശക്തി എന്ന്.

    • @Aneesh765
      @Aneesh765 Před 2 měsíci

      അത് കൊണ്ടല്ല...
      ഇറാനിൽ പോയി കൊണച്ചാൽ ഗസയെ പോലെ ഏകപക്ഷീയം ആകില്ല..അത് അമേരിക്കക്ക് നല്ലോണം അറിയാം...!! മിത്രോഷിന്റെയും സ്വതന്ത്ര ചിന്തകരുടെയും WhatsApp University തള്ള് അല്ല ഗ്രൗണ്ട് Reality..

    • @jithingeorge8343
      @jithingeorge8343 Před 2 měsíci

      Kanakku koottalil labham israelina atha, irante 12 pere israel konnu athinte retaliation anennu paranju iran attack cheythitt israelinu onnum pattiyittila, so labham israelinu pinne enthinu attack cheyyanam ?

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci +36

      കൊതുകിനെ കൊല്ലാൻ എന്തിനാ ബിമാനം എന്ന് ഇസ്രായേൽ ചിന്തിച്ചുകാണും 😄😄😄😂

    • @shj5914
      @shj5914 Před 2 měsíci +1

      Athukondavum matte erante team ne thattiye😂

    • @samuelhericnorbet9379
      @samuelhericnorbet9379 Před 2 měsíci +13

      ഇസ്രായേൽ പ്രതീക്ഷിക്കാത്ത സമയം അടിച്ചിരിക്കും. അത് താങ്ങാൻ iranu കഴിയില്ല

  • @saji-official4740
    @saji-official4740 Před 2 měsíci +13

    ഇറാന്റെ കാര്യത്തിൽ മിക്കവാറും തീരുമാനം ആകും....

  • @RebelsPrivate
    @RebelsPrivate Před 2 měsíci +25

    സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിന് , ഇസ്രേയലിലേക് direct മിസ്സൈലുകൾ അയച്ചു ഇറാൻ പ്രതികരിച്തു ...
    ഇറാൻ മണ്ണിൽ ഇസ്രയേലിന്റെ ഒരൊറ്റ ആക്രമണവും ഉണ്ടാകാൻകഴിഞില്ല ... തിരിച്ചു ഇസ്രയേലിന്റെ പാർലമെന്റിന്റെ knesset മുകളിലൂടെ മിസൈൽ പറപ്പിച്ച ഇറാൻ ആണ് താരം

    • @CvimayaAc
      @CvimayaAc Před 2 měsíci

      ഇറാന്റെ അക്രമണത്തിൽ ജനങ്ങൾക് ഒരു ആപത്തും വരാതെ പ്രധിരോധിച്ച ഇസ്രായേൽ ആണ് താരം

    • @rajraj67159
      @rajraj67159 Před měsícem +1

      ഈ താരത്തിന് ഇസ്രായേൽ വക
      ഒരു അവാർഡുണ്ട്........😀😀😀

    • @vijayanak7180
      @vijayanak7180 Před měsícem +1

      നീ കണ്ടോ മിസൈൽ അയച്ചത് .ഡ്രോണുകളാണ് അയച്ചത് മാഷെ

    • @varghesejoseph3422
      @varghesejoseph3422 Před měsícem

      തരം പേടിച്ച് മുള്ളുവന്നു

    • @godwinfrancis433
      @godwinfrancis433 Před měsícem

      Monjeeee....

  • @georgescaria8080
    @georgescaria8080 Před 2 měsíci +58

    Number നോക്കി അളക്കേണ്ട,ബുദ്ധി നോക്കിയാൽ മതി,

    • @urdaysport6400
      @urdaysport6400 Před 2 měsíci +15

      Drone technology number 1..Iran..

    • @Basheermpbr51
      @Basheermpbr51 Před 2 měsíci +1

      ആ ബുദ്ധിയുള്ളവക്ക് ഫലസ്ഥീനിൽ എന്തെങ്കിലും നേടാനായോ . യുദ്ധനിയമങ്ങൾ ലംഘിച്ച് കൊലപാതങ്ങൾ കുറെ നടത്തിയെന്നല്ലാതെ ഒരൊറ്റ ബന്ധിയെ പോലും മോചിപ്പിക്കാനായോ

    • @agnosticman7592
      @agnosticman7592 Před 2 měsíci +6

      ഇറാൻ ആര്യൻമാരാണ്

    • @Krsihnaa
      @Krsihnaa Před 2 měsíci

      Week ann kooduthal indennu ollu​@@urdaysport6400

    • @Aneesh765
      @Aneesh765 Před 2 měsíci

      കൊതെഷേ. WhatsApp യൂണിവേഴ്സിറ്റി തള്ള് അല്ല ഗ്രൗണ്ട് റിയാലിറ്റി...
      ഡ്രോൺ Tech ഇറാന്റെ കയ്യിൽ ആണ്...
      Just Google

  • @Muhammadshahbas
    @Muhammadshahbas Před 2 měsíci +159

    hamasപോലും ഇതുവരെയായിട്ടും കീഴ്പ്പെടുത്താൻ സാധിച്ചിട്ടില്ല പിന്നെയാണ് ഇറാൻ

    • @BenNikX-hp8rf
      @BenNikX-hp8rf Před 2 měsíci +127

      മദ്രസ കഥകൾ മാത്രം വിശ്വസിച്ചോ !!

    • @safuwankkassim9748
      @safuwankkassim9748 Před 2 měsíci +46

      ​@@BenNikX-hp8rfസത്യം പറയുമ്പോൾ വിഷമം തോന്നും

    • @ai89748
      @ai89748 Před 2 měsíci +26

      ​@@BenNikX-hp8rf ശാഖ 😂

    • @sunuoppo5775
      @sunuoppo5775 Před 2 měsíci +70

      🤭 ബങ്കറിനുള്ളിൽ, പാവാടക്കടിയിൽ ഒളിച്ചിരിക്കുന്ന പോരാളികളെ കീഴ്പെടുത്താൻ ആർക്കു 🤣കഴിയില്ല

    • @sajan5555
      @sajan5555 Před 2 měsíci +21

      ഭീകരരെ ഓടിക്കുന്നതും.. ഒരു രാജ്യത്തിനു എതിരെ യുദ്ധം ചെയ്യുന്നതും വലിയ വ്യത്യാസം ഉണ്ട്‌.. അത് മനസ്സിലാക്കുക.

  • @Usthad_DulbarKhan
    @Usthad_DulbarKhan Před 2 měsíci +5

    ചുരുക്കി പറഞ്ഞാൽ ഇറാൻ ഉണ്ടാക്കി വെച്ച ആയുധങ്ങൾ പരീക്ഷിച്ചു നോക്കാൻ കിട്ടിയ അവസരം അവർ മുതലെടുത്തു, പ്രധാനമായും ഇസ്രായേലിനെ പ്രതിരോധിക്കാൻ വേണ്ടി തയ്യാറാക്കിയ ആയുധങ്ങൾ അവർക്ക് പരീക്ഷിച്ചു നോക്കാനും ഇസ്രായേൽ അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കും എന്നും ഇറാന് മനസിലായി. ഒപ്പം ഇറാന്റെ സൈനിക ശക്തി ഇസ്രായേലിനെ ബോധ്യപ്പെടുത്താനും പറ്റി

    • @MM-kb8td
      @MM-kb8td Před měsícem

      Kurachu kazhinjhu thirichoru parikshanam Isrealintea sideil ninnuvarumm athu Iranu thanghanpattumoo avoooo😂

  • @MuneebOxOx
    @MuneebOxOx Před 2 měsíci +9

    🦁🇮🇷 Persian empire മുമ്പും ജരുസേലം കീഴടക്കിയിട്ടുണ്ട് ചരിത്രം മറക്കരുത് നസാറാണികൾ' bible തന്നെകഥഉണ്ട്

    • @abelkennetsam8363
      @abelkennetsam8363 Před 2 měsíci +4

      Bible ill babylonians aanu Israel ne defeat cheythath. Persian emperor Cyrus Babylon keezhadakkiyittu Israelites ne veruthe vittu. Persian king Cyrus aanu Jerusalem temple rebuilt cheyyan help cheythath.

    • @bibinmohan.m.a186
      @bibinmohan.m.a186 Před 2 měsíci +4

      They are not muslims😂

    • @tanjiro2074
      @tanjiro2074 Před 2 měsíci +1

      Not muslim but their ancestors ​@@bibinmohan.m.a186

    • @bibinmohan.m.a186
      @bibinmohan.m.a186 Před 2 měsíci

      @@tanjiro2074 so

    • @jeevanjohn6190
      @jeevanjohn6190 Před 2 měsíci

      ​@@bibinmohan.m.a186dey Babylonians Aan

  • @venugopalancv9419
    @venugopalancv9419 Před 2 měsíci +5

    കാളവണ്ടിക്കോ കാറിനോ സ്പീഡ് കൂടുതൽ?

    • @loveindia8372
      @loveindia8372 Před 2 měsíci +4

      ജി അമേരിക്ക ഒന്ന് ഉൾവലിഞ്ഞു അപ്പോൾ ഇസ്രായേൽ എന്തൊരു ശാന്ത സമീപനം 😄😄. അമേരിക്ക മാറിനിന്നാൽ ഇറാൻ ഒറ്റയ്ക്ക് മതി 😄😄😄

  • @user-ge4pg8vg1f
    @user-ge4pg8vg1f Před 2 měsíci

    യുദ്ധം തുടങ്ങിട്ട് വേണം😊നമ്മുക്ക് ഒന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത് ആഘോഷിക്കാൻ

  • @jomonjohn2073
    @jomonjohn2073 Před 2 měsíci +5

    America polikum ..2 perkum weapon koduth kurach cash undakum...

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 2 měsíci +12

    ഇറാൻ ധൈര്യം ഇച്ചിരി കൂടുതൽ ആണ് അത് ഇസ്രായേലിനെ നേരിട്ട് അടിച്ചതോടെ വ്യക്തമായി

    • @alexabraham7968
      @alexabraham7968 Před 2 měsíci

      ഇതെല്ലാം ഒത്തുകളി ആണ്... അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഇറാൻ അവരുടെ ചൂണ്ടയിൽ കൊത്തി
      ഇസ്രാഈലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഒന്നുടെ ശക്തിപ്പെട്ടു...

    • @prinssebastian4794
      @prinssebastian4794 Před měsícem +1

      തിരിച്ച് ഒരു പണി കിട്ടുന്നുണ്ട് ഇറാനിട്ട് പൊടിപോലും കാണില്ല കേട്ടതാ ത***** ഇറാനി

  • @thomaskandanamkuzhiyil2703
    @thomaskandanamkuzhiyil2703 Před 2 měsíci +3

    ശക്തിയല്ല പ്റധാനം.ബുദ്ധിയാണ് ഒരു യുദ്ധത്തിൽ പ്റധാനം.

  • @achansvlogs7200
    @achansvlogs7200 Před 2 měsíci +4

    സൈനിക ബലം ഉണ്ടായിട്ടെന്താ കാര്യം നേരെചൊവ്വേ മിസൈൽ വിടാൻ അറിയില്ലല്ലോ

    • @tanjiro2074
      @tanjiro2074 Před 2 měsíci +5

      അത് വീട്ടിലിരുന്ന് കാണും നിനക്ക് അങ്ങനെയല്ലേ തോന്നു വീട്ടിൽ നിന്ന് ചോറ് തിന്ന് യുദ്ധം കണ്ടാൽ ഇങ്ങനെ ഇരിക്കും😂😂😂

  • @user-xo9wn3si9w
    @user-xo9wn3si9w Před 2 měsíci +6

    ഇസ്രായേലിന്റെ ആയുധശേഷി യും ഗൾഫിന്റെ ആയുധശേഷിയും വച്ചു നോക്കൂ മ്പോൾ . അത് ജുതന് തന്നെയാണ്.

    • @haanavanddi
      @haanavanddi Před 2 měsíci

      Esrail joodan 65 laksham ullu pinne ulladu 20 laksam muslimgal aan pinne cristan 5 laksham unddu

    • @MuneebOxOx
      @MuneebOxOx Před 2 měsíci +1

      😂😂' America 🇺🇸 n weapons American fighter jets 😂😂😂

  • @user-bt5sm7fo3l
    @user-bt5sm7fo3l Před 2 měsíci +6

    ലോകത്ത് വച്ച് ഏറ്റവും പവർഫുൾ കൺട്രി ഇറാൻ. 🌹🌹🌹👌👌👌

  • @sunilmk850
    @sunilmk850 Před 2 měsíci +38

    ഒരു രാജ്യത്തിൻ്റെ പ്രത്യേകിച്ച് ഇസ്രായേൽ പോലെ ഒരു രാജ്യത്തിൻ്റെവ്‌സൈനിക ശക്തി അളക്കാൻ ട്വൻ്റ്റിഫോർ ചാനലിന് കഴിയുമോ? യുഎസ് ്ന് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. ചുമ്മാതെ മൂന്നാംകിട കഥ എഴുത്തുകാർ റിപ്പോർട്ടർമാർ അയാൽ ഇതുപോലെ ഒക്കെ ആകും ഒരു ചാനൽ.

    • @bathmamaas1588
      @bathmamaas1588 Před 2 měsíci +3

      ഒരു രാജ്യത്തിന്റെ 😳അളക്കാനും ആർക്കും കഴിയില്ല ചുമ്മാ ഊഹം പറയാം അത്ര മാത്രം

    • @josephjoseph7721
      @josephjoseph7721 Před 2 měsíci +1

      24 Iran pakshthairikum nilkuka

    • @bathmamaas1588
      @bathmamaas1588 Před 2 měsíci

      @@josephjoseph7721 ഇന്നലെ വരെ ക്രിസ്ഗികൾ പറഞ്ഞത് ഇസ്രായേൽ പക്ഷത്തു ആണെന്ന് 😃നിങ്ങൾ എത്ര വേണമെങ്കിലും മാറ്റി പറയും എന്ന് അറിയാം 😃

    • @muhammedmuhammadputhanidat2443
      @muhammedmuhammadputhanidat2443 Před 2 měsíci

      ആര് ആര് പക്ഷത്ത് നിന്നിട്ട് എന്താ യുദ്ധം തുടങ്ങിയാൽ ഗൾഫ് പ്രവാസികളുടെ കാര്യം കട്ടപ്പൊക. യുദ്ധം നടക്കാതെ അങ്ങ് പോകട്ടെ വെറുതെ എരിവും പുളിയും കൂട്ടി റിപ്പോർട്ട് കൊടുക്കാതെ

    • @SajidKuki
      @SajidKuki Před 2 měsíci +3

      എന്നിട്ട് ഹമാസ് ആക്രമിക്കുമ്പോൾ ഇസ്രായേൽ ഓടി ഒളിച്ചു 😂

  • @kks5403
    @kks5403 Před 2 měsíci +50

    Great iran 🇮🇷 ❤❤❤❤❤❤

    • @bijubalakrishnan1773
      @bijubalakrishnan1773 Před 2 měsíci +5

      😂

    • @kks5403
      @kks5403 Před 2 měsíci +11

      @@bijubalakrishnan1773
      Iran is great 😍😍😍😍😍
      With out America Israel is വട്ടപ്പൂജ്യം 😄😄😄😄😄

    • @Dhuriyodhanan
      @Dhuriyodhanan Před 2 měsíci +1

      @k ks സ്വപ്നത്തിൽ മാത്രം 🤣🤣

    • @userxxx123
      @userxxx123 Před 2 měsíci

      @@Dhuriyodhanan reality ann avan paranje ath sathyam annu

    • @MM-kb8td
      @MM-kb8td Před měsícem +1

      Great Isreal

  • @vishnumt2459
    @vishnumt2459 Před 2 měsíci +6

    ബുദ്ധി ആർക്കാ കൂടുതൽ അവർ ജെയിക്കും😂

    • @niyashussain490
      @niyashussain490 Před 2 měsíci

      അപ്പൊ ഇത്തിരി പോന്ന ഹമസിന് എന്തോരം ബുദ്ധി aayirikkum😜

    • @user-gd4td5bx8q
      @user-gd4td5bx8q Před 2 měsíci +1

      @@niyashussain490 Shave gaza karayumo

  • @revikumar3348
    @revikumar3348 Před 2 měsíci +21

    16ആം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കു ഓലപ്പടകവും ക്രൂയ്‌സ് മിസൈൽ ആയി തോന്നും 😂🙏🙏🙏

    • @fazalmpfazal5816
      @fazalmpfazal5816 Před 2 měsíci +10

      നീ ഇങ്ങനെ കരഞ്ഞു തീർക്കാതെടാ ഇന്നലെ കരയുന്നില്ല നീ റസ്റ്റ് എടുക്ക്

    • @Dhuriyodhanan
      @Dhuriyodhanan Před 2 měsíci +4

      ​@@fazalmpfazal5816അധികം താമസിക്കാതെ ഞമ്മന്റെ ആൾക്കാർ കരയും പുള്ളെ

    • @Melancholymadness62
      @Melancholymadness62 Před 2 měsíci +1

      പലസ്റ്റ്റിനിനെ പോലെ ഇരനികൾക്കും മണ്ണിനടിയിൽ പോകേണ്ടെ കോയ?

    • @user-nr4lo6lq8b
      @user-nr4lo6lq8b Před 2 měsíci

      1ആം. നൂറ്റാണ്ടിലെ തുണി ഇല്ലാത alayunna teemsinta comments vannu തുടങ്ങിയല്ലോ.. Tuni uduppichu pora 6ആം........ കാര്യം

  • @user-qm4pl9wo6l
    @user-qm4pl9wo6l Před 2 měsíci

    Please the medias not encourage fo fuel the Cnflicts Try to maintain Peace in the world

  • @kskumar6257
    @kskumar6257 Před měsícem

    Like 1955 model Ambassador vs 2024 BMW

  • @arshaarsha2223
    @arshaarsha2223 Před 2 měsíci +1

    യുദ്ധം കൊണ്ട്ലോകരാജ്യങ്ങൾ എന്തു നേടിഒരുപാട് മനുഷ്യരുടെജീവൻ പോയിഎന്തു നേട്ടം ഉണ്ടായിവേണ്ട ഇനിയൊരുയുദ്ധ

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Před 2 měsíci +1

    24 ചാനൽ ഉൾപ്പെടെയുള്ളവർ ആരെയും നമ്പി നിൽക്കാതെ ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആണത്തത്തോടെ വിളിച്ചു പറയുവാൻ തന്റേടം കാണിക്കു...

  • @bimalss9406
    @bimalss9406 Před 2 měsíci +1

    ഇറാന് ഇത്രയും സവിശേഷതകൾ ഉണ്ടെന്ന് ഇറാൻ പോലും അറിയില്ല 🤣🤣🤣

  • @scorpion8789
    @scorpion8789 Před 2 měsíci +2

    Comment boxil kidannu visham cheettunna(muslim hindu cristyan) brother’s ivide avidethe pole nalloru yudham vannal theeravanne ullu ninteyokke problems veedum naadum nashtapedumbolum ingane kidannu kurakkane

  • @user-qt9zv9ds3t
    @user-qt9zv9ds3t Před 2 měsíci +3

    Gazza യെയും ഹമാസിനെയും ഇപ്പോശരിയാക്കിത്തരാം എന്ന് പറഞ്ഞു പ്പോയ സയണിസ്റ്റ് ഭീകരർക്ക് ഇപ്പോളും അവിടെ എന്ത് ചെയ്യണം എന്ന് അറിയാതെ
    പുകഞ്ഞു കൊണ്ടിരിക്കുകയാണ്

  • @SQBghost68764
    @SQBghost68764 Před 2 měsíci +3

    Isreal thanne. Nuclear weapons und averku. Pinne logathile top 10 military weapons averude aduth und

  • @plavilayil4566
    @plavilayil4566 Před 2 měsíci +1

    വേറേ ഒരു രസം ഉണ്ട് ആയുദം എല്ലാം ഉണ്ട് പക്ഷേ ഇത് എങ്ങനെ ഉപയോഗിക്കണ മേന്ന് റിയില്ലാ😂

  • @lrgenius9146
    @lrgenius9146 Před 2 měsíci

    ഇനി ആക്രമിക്കില്ല എന്ന് ഇറാൻ പറഞ്ഞതായി കേട്ടു. എല്ലാം ഒന്ന് തണുത്ത് ആയും കേട്ടൂ . 2 hr munne ഇവിടെ നിന്ന നിങ്ങൾക്ക് ഈ തുറന്ന പൊറിലേക് നീങ്ങി എന്നൊക്കെ കിട്ടിയത്. യുദ്ധം വന്നാൽ share market kal ഇടിയും crypto തകരും നമ്മളെയും അത് ബാധിക്കും .

  • @Thinkitforyou
    @Thinkitforyou Před 2 měsíci +11

    ഇറാന് ചൈന റഷ്യ Support ഉണ്ട്

  • @Razakrm
    @Razakrm Před 2 měsíci +10

    Iran Zindabad ❤❤❤❤

  • @nazarm.m6793
    @nazarm.m6793 Před 2 měsíci +2

    ആയുധം എന്തല്ലാം ഉണ്ടായിട്ട് എന്നാ കാര്യം ഫലസ്ഥിൻ പപ്പടം പോലെ ആയുധങ്ങൾ ഉപയോഗിച്ച് പൊടിച്ചു കളഞ്ഞു നിരോധിത ബോമ്പുകൾ വർശിച്ചു അന്നിട്ട് എന്ത് ലാഭം ഇസ്രയേലിന് ഉണ്ടായി ബെദ്ധികളെ കിട്ടിയില്ല ഹമാസ് പൂർണ്ണ ശക്തിയിൽ നിൽക്കുന്നു കല്ലെറിഞ്ഞ് പ്രതിരോതി ക്കുന്ന ഹമാസിൻ്റെ അടുത്ത് ഇസ്രയേൽ മുട്ടുകുത്തിയെങ്കിൽ ആയുധം അല്ല വലുത് കുട്ടിയെ മനോധൈര്യം അതാണ് ഇസ്രയേലിന് ഇല്ലാത്തത് എതിർ കക്ഷികളുടെ ആയുധം അതാണ് വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ👍

    • @MM-kb8td
      @MM-kb8td Před měsícem

      Kurachu kazhiyumbo kanamm Isreal Palestinineaa world mappil ninnu thudachuneekkumm....appo parayanotta ee heroismm

  • @hareeshmachu7324
    @hareeshmachu7324 Před měsícem

    മാരാഗമായ വൈറസ് ഉണ്ട് അവരുടെ കയ്യിൽ അതുകൊണ്ട് യുദ്ധം ഒഴിവാക്കുക

  • @Clockwise-ll6fz
    @Clockwise-ll6fz Před 2 měsíci +22

    Iran ♥♥

  • @kasimthalakkal7738
    @kasimthalakkal7738 Před 2 měsíci +2

    Iran❤❤❤

  • @mallu_guy8756
    @mallu_guy8756 Před 2 měsíci +1

    ഏതായാലും one way യുദ്ദം ആയിരിക്കില്ല തീപാറും 💥💥

  • @vipinkumarb8091
    @vipinkumarb8091 Před 2 měsíci +2

    യുദ്ധം ഇല്ലാതിരിക്കുന്നതല്ലേ നല്ലത്.

  • @Short.Short.680
    @Short.Short.680 Před 2 měsíci +22

    ഇസ്രയേലിന്‍റെ കരസേന എത്രത്തോളം പരാജയം ആണെന്ന് ഹമാസ് കാണിച്ച് തന്നു.
    ഭൂലോക തോല്‍വി ആണെന്ന്
    ഇസ്രയേലിന്‍റെ
    വ്യോമസേനയെ ഇറാനും കാണിച്ച് തരും.

    • @sharongeorge7922
      @sharongeorge7922 Před 2 měsíci +7

      😂 അത് എന്നും വാർത്തകളിൽ കാണാറുണ്ട്

    • @Aneesh765
      @Aneesh765 Před 2 měsíci +2

      ​@@sharongeorge7922 എന്ത് കാണൽ... സാധാരണക്കാർ kollal അല്ലാതെ..
      ഹമസ് ഇപ്പോഴും ഗസയിൽ ഉണ്ട് ബന്ധികളും ആയി..!!

    • @flyhigh5057
      @flyhigh5057 Před 2 měsíci

      Karasena ethratholam parajayam anennu kanichu koduthu ippe thoori mezhukunnu
      Aduthathu iran thoorimezhukal kanam

    • @captureworld2800
      @captureworld2800 Před 2 měsíci +3

      എന്തോ ഇങ്ങനെ....😂 300 മിസൈൽ വീട്ടിട്ടു ഒരാളെ എഗ്ഗിലും കൊല്ലാൻ പറ്റിയോ എന്നാ കോപ്പി ലെ വെപ്പൺ ആണ് ഇറാന്റെ എന്ന് ഇസ്രായേൽ ലോകത്തിനു തെളിയിക്കുവായിരുന്നു

    • @shaijum5548
      @shaijum5548 Před 2 měsíci +1

      6 month aayi chorinjitt etra hamas alkkare konnu isrelinu.kure pavapetta palastheen lady kalyyum kuttikalyym allathe?

  • @monster_dhaamu.87
    @monster_dhaamu.87 Před 2 měsíci +3

    ❤️‍🔥❤️‍🔥🇮🇷🇮🇷🇮🇷❤️‍🔥❤️‍🔥

  • @user-gp8up6oj9s
    @user-gp8up6oj9s Před 2 měsíci +30

    അമേരിക്ക ഇല്ലങ്കിലും ഇച്ഛറേലും ഇല്ല മൊച്ചാദും ഇല്ല 😂😂

    • @BenNikX-hp8rf
      @BenNikX-hp8rf Před 2 měsíci +12

      ഇങ്ങനെ കരയല്ലേ കോയാ... മുത്തിനെ പോലും എയറിൽ വിട്ട ജൂതന്മാരെ വെറുതെ ചൊറിയാൻ പോകണ്ട.

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 2 měsíci +4

      @@BenNikX-hp8rfthat’s why there are only 17 million in the world 😂

    • @christinantony6981
      @christinantony6981 Před 2 měsíci +4

      എന്നാ പിന്നെ എല്ലാ കാക്ക രാജ്യങ്ങളും ചേർന്ന് ഇസ്രാഈലിനെ ഒന്ന് അടിക്കതൊല്ലരുന്നോ? എന്തേ?😂😂

    • @abdhullaabdhu7161
      @abdhullaabdhu7161 Před 2 měsíci

      PUUTTILEY.KRBASANAM.POLIYADI.MOANTEY.MOANEY.​@@BenNikX-hp8rf

    • @David0824
      @David0824 Před 2 měsíci +2

      6 day war ഇസ്രായേൽ ബാപ്പാന്റെ കളസം കീറിയതാണ് ഒറ്റക്ക് നിന്നടിച്ചിട്ട്

  • @user-ik8fj1tr2p
    @user-ik8fj1tr2p Před 2 měsíci +2

    Iran ❤

    • @MM-kb8td
      @MM-kb8td Před měsícem

      Isreal❤❤❤❤

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 Před 2 měsíci +8

    മുത്താണ് ഇറാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @MM-kb8td
      @MM-kb8td Před měsícem

      Muthanu Isreallll❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lt7446
    @lt7446 Před 2 měsíci +1

    അങ്ങനെ അരമണിക്കൂർ കൊണ്ട് ഇറാന്റെ കലാപരിപാടി കഴിഞ്ഞു.. ഇനി കോയമാർ ഒരു ചെറു വളി വിട്ടിട്ടു പോകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏

  • @fazet94
    @fazet94 Před 2 měsíci +1

    ഡേയ്, റഷ്യ, ചൈന പോലുള്ള രാജ്യങ്ങളുടെ സപ്പോർട്ട് ഉള്ള ഒരു രാജ്യമാണ് iran എന്നും പറയാൻ വിട്ടത് സമ്മതിക്കണം 😂😂..

  • @kukku9877
    @kukku9877 Před 2 měsíci +1

    എന്റെ ചോദ്യം എന്നിട്ടും എന്തുകൊണ്ട് ഹമസ് പിടിച്ചു വെച്ച ബന്ധികളെ ഇതുവരെ കണ്ടെത്താൻ ഇസ്രായേൽന്ന് കഴിയുനില്ല ഇത് അവരുടെ ആധുനിക ടെക്നോളജിയുടെ കുറവല്ലേ. ലോകത്തിന് കാണിച്ചു തരുന്നത്.. ഉത്തമം പ്രതീക്ഷിക്കുന്നു ❓🙁🙁

    • @tanjiro2074
      @tanjiro2074 Před 2 měsíci +1

      ഇതുവരെ കണ്ടെത്താൻ പോലും അവർക്ക് ആയിട്ടില്ല എന്ന് സത്യമാണ് അവർ അവ യുദ്ധം ജയിക്കുന്ന എന്ന് തന്നെ പച്ചക്കള്ളമാണ് അവർ ആകെ ചെയ്തത് പരിസ്ഥിതിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകവും അവിടത്തെ കെട്ടിടങ്ങൾ ബോംബിട്ട് തകർക്കും ആണ് മരിച്ച ഹമാസ് അംഗങ്ങളും മരിച്ച ഇസ്രായേൽ പട്ടാളക്കാരും നോക്കിയാൽ കൂടുതൽ ഇസ്രായേൽ പട്ടാളക്കാരാണ് മരിച്ചത്

    • @MM-kb8td
      @MM-kb8td Před měsícem

      Bro avarkku AA bendhikkalea kittiyittundakumm
      Palestinea world mapil ninnu kalayanullapaniyaa Isrealinteaa😂😂😂

  • @successlife1520
    @successlife1520 Před 2 měsíci +1

    തൊട്ടടുത്തു കിടക്കുന്ന കുഞ്ഞു ഗസയിൽ നിന്ന് ബന്ധികളെ മോചിപ്പിച്ചു കൊണ്ടുവരാൻ സാധിക്കാത്തവരാണ് ഇറാനോട് മുട്ടാൻ നിൽക്കുന്നത്.. മുട്ടു വിറക്കുന്നത് കാണുന്നുണ്ട് കേട്ടോ

  • @sreenathkadavath
    @sreenathkadavath Před měsícem

    അക്കലും, ആയുധവും, ടെക്നോളജി യും 100% ഇസ്രയിൽ 👍🏻

  • @sajeeshchandran7981
    @sajeeshchandran7981 Před 2 měsíci +1

    ബുദ്ധിമുഖ്യം ബികിലെ😊

  • @KLv5220
    @KLv5220 Před 2 měsíci +10

    But onnnundu india 🇮🇳 support On israel 🇮🇱 ❤ indian army best army in the world 🔥🔥🔥🔥

    • @rayeesrayee7939
      @rayeesrayee7939 Před 2 měsíci +4

      ഇന്ത്യ ഇറാനെ സപ്പോർട്ട് ചെയ്യും 💪

    • @Krsihnaa
      @Krsihnaa Před 2 měsíci +2

      ​@@rayeesrayee7939just friends ann but isreal nammude i diayude brother land ann enn parajna evide ulla janagaukde brother land athu marakanda

    • @sayooj3716
      @sayooj3716 Před 2 měsíci +2

      ​@@rayeesrayee7939 only sudus support Iran. India stand with israel

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci +1

      ​@@rayeesrayee7939ഇറാൻ എന്നെങ്കിലും ഇന്ത്യയെ സഹായിച്ചിട്ടുണ്ടോ?

    • @KLv5220
      @KLv5220 Před 2 měsíci

      @@rayeesrayee7939 ennn modi ninnnod paranjino Israel 🇮🇱 annn Pakistanod war jaikan fulll support cheydadh anganthe Israel🇮🇱 orikilum marakilllla

  • @muhammedmazin8465
    @muhammedmazin8465 Před měsícem

    Thalli marikkuanallodei…. Olapadakkam ittathe ullu…. And because of some other reason… alland 🙏

  • @shajahaninshan867
    @shajahaninshan867 Před 2 měsíci +2

    ഇറാൻ 💪💪💪💪😍💪💪💪💪

  • @panfi9166
    @panfi9166 Před 2 měsíci +27

    കാക്ക കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ച് സപ്പോർട്ട് പരമാവധി തേടാനായി കേരളത്തിലെ ചാനലുകാർ മത്സരിക്കുന്നു

    • @funburger41
      @funburger41 Před 2 měsíci +1

      kurangine samrakshikkuna madyamangalum und

    • @musthafakrs1446
      @musthafakrs1446 Před 2 měsíci +8

      Kakkakal koottathode undaavum kayuthakal otapettum kaanum... Valiya kayutha ith vare manippooril kayariyittilla

    • @funburger41
      @funburger41 Před 2 měsíci

      @@musthafakrs1446 athonnum paranjal sanghik manassilavilla

    • @urdaysport6400
      @urdaysport6400 Před 2 měsíci +3

      Sangikal evideyum vargeeyatha undaakkum...

    • @alankargraphics1769
      @alankargraphics1769 Před 2 měsíci +1

      valre satym

  • @whatonearth4740
    @whatonearth4740 Před 2 měsíci

    Every news channels are making profits

  • @leninkuttan2038
    @leninkuttan2038 Před 2 měsíci +1

    ജയ് ഇസ്രായേൽ 😍😍❤️❤️

  • @Shanuu2495
    @Shanuu2495 Před 2 měsíci +4

    IRAN 💚

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před 2 měsíci

    Le America- daivamee container vilikendi varuo

  • @RMN224
    @RMN224 Před 2 měsíci +1

    ഈ അവതരണത്തിൽ എന്തോ പന്തികേട് ഇല്ലേ, ഒന്നും വ്യക്തമല്ല, ഇസ്രായേലും ഇറാനും എന്നൊക്കെ പറഞ്ഞത് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നുണ്ട്, മാറിപ്പോയിട്ടുണ്ട് .

  • @user-hh5hd2tp5s
    @user-hh5hd2tp5s Před 2 měsíci +1

    Iran Iran Iran

  • @user-lq1cf7jn7q
    @user-lq1cf7jn7q Před 2 měsíci +7

    ചൈനയും റഷ്യയും ഇറാന്റെ കൂടെ ആണ്.

  • @MasterMaster-gl9hh
    @MasterMaster-gl9hh Před 2 měsíci +1

    ഇറാൻ ✌️✌️✌️🥰🥰

  • @nandansnandu4413
    @nandansnandu4413 Před 2 měsíci +8

    ഇസ്രായേലിന്റെ ദുഃഖം എന്റെയും ദുഖമാണ്
    ഇസ്രായേലിന്റെ സന്തോഷം എന്റെയും സന്തോഷമാണ്
    ഇസ്രായേലിന്റെ ശത്രു എന്റെ ആജീവനാന്ത ശത്രു തന്നെ ആണ്
    Am Yisrael Chai 🥰❤️💪🇮🇱💪❤️🥰

    • @NDR227
      @NDR227 Před 2 měsíci +8

      അപ്പൊൾ ചുവന്ന പശുവിനെ കോഷർ ആക്കാൻ ഉത്തർപ്രദേശിൽ നിന്ന് കൊണ്ട് പോകുന്നു എന്ന് പറയുന്നത് ശരിയാണ് അല്ലേ

    • @nizamulmulk7447
      @nizamulmulk7447 Před 2 měsíci

      Isreal chai☕

    • @nandansnandu4413
      @nandansnandu4413 Před 2 měsíci

      @@nizamulmulk7447 nabiyude andi

    • @nandansnandu4413
      @nandansnandu4413 Před 2 měsíci

      @@NDR227 mammadinte andi

    • @shanavasshanu1139
      @shanavasshanu1139 Před měsícem

      @@nandansnandu4413 ninte Amma bustand vediyude poooo

  • @aruns4738
    @aruns4738 Před 2 měsíci +1

    Israel ❤❤❤❤❤❤❤❤❤

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je Před 2 měsíci +2

    പെരുതിമരിക്കുക എന്നത് അഭിമാനമായി കാണുന്ന ഇറാൻ ഇതിനെക്കാൾ വലിയ ഒരു ആയുധത്തിന്റെ ആവശ്യമില്ല

    • @MM-kb8td
      @MM-kb8td Před měsícem +2

      Israeilinodu kalichal world mapil Iran illaaaa

    • @user-or4qu7fe5v
      @user-or4qu7fe5v Před měsícem

      അവസാനം shave പറഞ്ഞു കരയരുത് 😭😭😭😭😭😭

  • @azrmuhammad
    @azrmuhammad Před 2 měsíci +7

    കൂടാതെ റഷ്യയുടെ സഹായവും ഉണ്ടാവും ഇറാന്

  • @ajeshthampi2545
    @ajeshthampi2545 Před 2 měsíci +1

    എന്തുണ്ടായിട്ടെന്താ പ്രയോഗിക്കാൻ അറിയണ്ടേ കാട്ടറബികൽക്ക്..😅😅😅

  • @JamalJamal-rq2mi
    @JamalJamal-rq2mi Před 2 měsíci

    മന ധൈര്യം ഉള്ളത് ഇറാൻ ആണ് അതാണ് വലുത്

  • @ebraheemebraheem2826
    @ebraheemebraheem2826 Před měsícem

    പൊരുതു മനുഷ്യ വർഗമേ ആരെങ്കിലും ജയിക്കും

  • @jessyummar2884
    @jessyummar2884 Před měsícem

    Bharanaadhikaarikalude pidivaashimoolam etrajeevanukalaanupoliyunnath

  • @MARTINVV-mu9ye
    @MARTINVV-mu9ye Před měsícem

    സത്യ ദൈവം ആരുടെ കൂടെ...

  • @junaidkp5120
    @junaidkp5120 Před 2 měsíci +2

    🇮🇷 🇮🇷

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Před 2 měsíci +2

    Eran

  • @Attitude_lover_RP7
    @Attitude_lover_RP7 Před 2 měsíci

    ഇത് ഇപ്പോളാണോ അറിയുന്നത് 😄

  • @FebaPushpa-lf1sj
    @FebaPushpa-lf1sj Před 2 měsíci +12

    🇮🇱🇮🇱🇮🇱🇮🇱🇮🇱♥️♥️

    • @tanjiro2074
      @tanjiro2074 Před 2 měsíci +2

      🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @kurunari9915
    @kurunari9915 Před měsícem

    1 2 3 start karooooo😅

  • @benjaminbenny.
    @benjaminbenny. Před 2 měsíci +4

    🤣🤣😂😂 ആരേലും ഒക്കെ പറഞ്ഞു കൊടുക്ക്‌ ഇസ്രായേൽ കാട്ട്അറബികളെ കാളും 1000 വർഷം മുന്നേ ടെക്നോളജി ജീവിക്കുന്നവർ ആണെന്ന്. ഞമ്മക്ക് ഇപ്പോഴും 6 നൂറ്റാണ്ടിലെ തിങ്കൾ ആഴ്ച നേരം വെളുത്തു വരുന്നതേ ഉള്ളു

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Před 2 měsíci +7

    പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia) ഗോഗ് ( റഷ്യ) how could this book speak about 2000 in 2500 years before!
    "യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia)
    ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും. ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക. ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും. നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരേയും കൈ നീട്ടേണ്ടതിനും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാൻ ചെല്ലും എന്നും നീ പറയും. ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ? നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും. ദേശത്തെ മറയ്‌ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിനു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും '
    യെഹെസ്കേൽ 38:1-20

  • @Jaimonjames-fi2nz
    @Jaimonjames-fi2nz Před měsícem

    എന്ത് ചെയ്താലും ആര് ചെയ്താലും വിജയം ഇസ്രായേൽ

  • @RK-os1ph
    @RK-os1ph Před měsícem

    ഇസ്രായേൽ ന്റെ ഏറ്റവും വലിയ ശക്തി,ബുദ്ധി ശക്തി യും സാങ്കേതിക വിദ്യ യും ആണ്.

  • @aydinayd2346
    @aydinayd2346 Před 2 měsíci

    യുദ്തം ചെയ്യുന്നില്ല
    എന്ന് അവർ രണ്ടു പേരും പറഞ്ഞു
    പിന്നെ നിനക്കൊക്കെ
    എന്ത്

  • @Starwin2021
    @Starwin2021 Před 2 měsíci +12

    Great Israel ❤❤❤

    • @Ronaldo-vk1vn
      @Ronaldo-vk1vn Před 2 měsíci

      Do you know there are a lot of Christians killed by Israel

  • @sajith1384
    @sajith1384 Před 2 měsíci

    പറയാതെ പോയ ഒരു കാര്യമുണ്ട് ഇറാന് മറഞ്ഞിരിക്കുന്ന സഖ്യ കക്ഷിയുണ്ട് റഷഽയും ചൈനയും നോർത്ത് കൊറിയയും.

  • @ashrafshameena1100
    @ashrafshameena1100 Před 2 měsíci

    മലയാളിക്കാന് കൂടുതൽ ആശങ്ക എങ്ങിനെയെങ്കിലും യുദ്ധം തുടങ്ങിച്ചേ അടങ്ങു

  • @ratheesh3490
    @ratheesh3490 Před 2 měsíci

    ഇതൊക്കെ നിങ്ങളോട് നേരിട്ട് അറിയിച്ചതാണോ രണ്ടു രാജ്യങ്ങളും

  • @muhammedrafnas3460
    @muhammedrafnas3460 Před 2 měsíci +5

    Iran 🇮🇷🇮🇷🔥🔥

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci

      മനുഷ്യപ്പട്ടി
      comme une aegoo oojo aaj നായയോ പന്നിയോ മനുഷ്യസ്ത്രീയെ പ്രാപിക്കു കയും അതിൻഫലമായി ആ സ്ത്രീ ഒരു മനുഷ്യ ക്കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌താൽ ആ കുട്ടി നജസായിരിക്കും. അതോടൊപ്പം നിസ്‌കാരം പോലുള്ള കർമ്മങ്ങളെല്ലാം അനുഷ്‌ഠിക്കാൻ അവൻ ബാധ്യസ്ഥനുമാണ്. അനിവാര്യത പരിഗണിച്ച് മാപ്പു molanasimmined managana rajamas അവനെ സ്പ‌ർശിക്കാവുന്നതാണ്. ജമാഅത്തിനും മറ്റുമായി നനവില്ലാതെ അവന് പള്ളിയിൽ പ്രവേശി ക്കാം. നിസ്‌കാരത്തിന് ഇമാമാവുകയും ചെയ്യാം. sanamo maund minimano aseel midanean ണ്ടവനല്ല.

    • @user-fm8ho5gk9c
      @user-fm8ho5gk9c Před 2 měsíci

      സ്വഹീഹുൽ ബുഖാരി 5255
      അബു ഉസൈദ് ഉദ്ധരിക്കുന്നു:
      ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.

  • @loveindia8372
    @loveindia8372 Před 2 měsíci +1

    അമേരിക്ക ഒന്ന് മാറി നിന്നാൽ അറിയാം 😄😄😄ആർക്കാണ് ന്ന് 😄😄😄

  • @jobypaul9295
    @jobypaul9295 Před 2 měsíci +24

    ഇസ്രായേൽ 💪💪💪❤❤👏❤

  • @ananthumohanan8762
    @ananthumohanan8762 Před 2 měsíci

    No war