ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ നര്‍മ്മങ്ങള്‍..

Sdílet
Vložit
  • čas přidán 4. 05. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 138

  • @sreekanthkm399
    @sreekanthkm399 Před 3 lety +17

    നമ്മൾ അവഗണിയ്ക്കുന്നവൻ നമ്മളെ കരുതുന്നതുകൊണ്ടാണ് നമ്മൾ നമ്മളായി ഇരിയ്ക്കുന്നത്

  • @bmcmazhavilallinone8042
    @bmcmazhavilallinone8042 Před 3 lety +11

    ഇതുപോലെ ഒരു മനുഷ്യ സ്നേഹിയെ കാണാൻ കഴിഞ്ഞതു ഭാഗ്യം

  • @advjithin1038
    @advjithin1038 Před 3 lety +10

    ഒരു മത പുരോഹിതൻ എന്നതിലുപരി അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയി കണ്ട് നോക്കൂ.

  • @ichuusichuus243
    @ichuusichuus243 Před 3 lety +14

    Nalla manushyan

  • @adershkattachira4120
    @adershkattachira4120 Před 3 lety +3

    Great Human ✌️✌️✌️

  • @athuldominic
    @athuldominic Před 3 lety +1

    ❤️❤️❤️

  • @myspacemyculinary7450
    @myspacemyculinary7450 Před 3 lety

    Hridayam keezhadakkiya manushyan😍😍

  • @shineysunil537
    @shineysunil537 Před 3 lety

    Podikunjugalude Mansulla Innocent Ponnu Thirumeni. GOD IS LOVE. THIRUMEMI MEANS LOVE

  • @tabbykitty177
    @tabbykitty177 Před 3 lety +1

    SK bankers.. അദ്ദേഹത്തിന്റെ നർമ്മം എവിടെയാണെന്ന് നിങ്ങള്ക്കെങ്ങനെ അറിയാം? നിങ്ങൾ ഈ ലോകത്ത് എന്ത് ഉണ്ടാക്കി എന്ന് സ്വയം ആലോചിക്കൂ...
    ഒരാൾ ഒരുപാട് പേരെ സ്വാധീനിക്കണമെങ്കിൽ ആ വ്യക്തി സർവ്വതിനും ഉടയവനായവനെ സ്വാധീനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ്

  • @pscnurse1054
    @pscnurse1054 Před 3 lety +4

    ബൈബിളിൽ പറയുന്ന പോലെ ജീവിക്കുന്ന ഒരാൾ തിരുമേനിയെ ചൊല്ലി തർക്കം നടത്തുന്നത് താഴെ കമന്റ്കളിൽ നിന്നും വായിച്ചു. അപ്പനോളം വളർന്നു എന്നു കരുതി ആരും അപ്പനെ പേര് വിളിക്കില്ലല്ലോ. എന്നു പറഞ്ഞപോലെ തിരുമേനി എന്നതും ഒരു ബഹുമാനപൂർവ്വം വിളിക്കുന്നത് ആണ്‌. അദ്ദേഹം ദൈവത്തിന്റെ വേലക്കാരൻ ആയിരുന്നു. ക്രിസ്തുവിന്റെ അനുയായി ആകാൻ ശ്രമിച്ചു. അദ്ദേഹം അതിൽ വിജയം കണ്ടു.

  • @boobu8624
    @boobu8624 Před 3 lety +3

    ഇദ്ദേഹം ക്രിസ്തീയ പുരോഹിതൻ ആയതുകൊണ്ടാണോ മനോരമ ഇത് ആവർത്തിച്ചു കാണിക്കുന്നെ

    • @bmcmazhavilallinone8042
      @bmcmazhavilallinone8042 Před 3 lety +10

      അതുകൊണ്ടൊന്നും അല്ല......നല്ല മനുഷ്യ സ്നേഹി ആയതുകൊണ്ട്

    • @jijujvc1765
      @jijujvc1765 Před 3 lety +5

      വല്ല ബുദ്ദിമുട്ടും അങ്ങക്ക് തോന്നുന്നോ....

    • @alfinmathew9407
      @alfinmathew9407 Před 3 lety +6

      നിന്നെ പോല്ലേ ഇമ്മാതിരി കമന്റ്‌ ഇടാൻ പോകാത്തത് കൊണ്ട
      He lived for god and people

    • @preethyachu3561
      @preethyachu3561 Před 3 lety +1

      എല്ലാ രാഷ്ട്രീയക്കാരും മത പുരോഹിതന്മാരും ഒരു പോലെ സ്നേഹിച്ച നല്ല ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ വീഡിയോ കാണാൻ ഒരുപാട് ജനങ്ങൾ ഉണ്ട് തന്നെ ഇത് കാണാൻ ആരെങ്കിലും ക്ഷണിച്ചോ

    • @reubenvincy6350
      @reubenvincy6350 Před 3 lety +1

      Nighal kanan arellum invite cheyutho