ചേച്ചി... ഒരു doubt, ഉപ്പുദീപം വയ്ക്കുന്ന ദിവസം തലേന്ന് രാത്രി എല്ലാം റെഡി ആക്കി വയ്ക്കാമോ.... മഞ്ഞൾ ഒക്കെ പുരട്ടി തിരി ഒക്കെ ഇട്ടു വയ്ക്കാമോ.... ഞൻ ചേച്ചിടെ വീഡിയോ കണ്ടു കഴിഞ്ഞ ആഴ്ച തുടങ്ങി ദീപം വച്ചിട്ടുണ്ട്... Thanks ട്ടോ.... ഇനിയും പൂജയും ആയി ബന്ധപ്പെട്ട വീഡിയോസ് detail ആയി ഇടണേ 🥰🥰🥰🥰🥰🥰🥰❤️❤️...
രാവിലെ ആ നേരത്ത് മഞ്ഞൾ തേക്കാൻ പ്രയാസമാണെങ്കിൽ വ്യാഴാഴ്ച വൈകുന്നേരം കുളിച്ച് മഞ്ഞളും പൊട്ടും വയ്ക്കാം, ഉപ്പ് നിറയ്ക്കുന്നത് വെള്ളിയാഴ്ച ആകണം എന്ന് മാത്രം... വെള്ളിയാഴ്ച ദിവസം വിളക്ക് വയ്ക്കുമ്പോൾ ശുക്ര ഹോരയിൽ വയ്ക്കണം രാവിലെ ആറുമണി മുതൽ 7 മണി വരെയാണ്!!!!
ഉപയോഗിച്ച തിരി ഞാൻ കളയാറില്ല, ഒരു വലിയ ചിരാതെടുത്ത് അതിൽ ഉപയോഗിച്ച തിരിയെല്ലാം ഇട്ട് കുഞ്ഞിൻറെ തലയ്ക്ക് മൂന്ന് തവണ ഉഴിഞ്ഞ് പുറത്തുകൊണ്ടുപോയി കത്തിച്ചുകളയും ദൃഷ്ടി കളയാനായിട്ട് 🙏
വെള്ളിയാഴ്ച ദിവസം ഉപ്പ് ദീപം വയ്ക്കൂ, ശനിയാഴ്ച ആ ഉപ്പെടത്തു ഒരു ബൗളിൽ അല്പം വെള്ളമെടുത്ത് അതിൽ കലക്കി സിങ്കൽ ഒഴിക്കാം ഇനി ദിവസവും ഉപ്പ് ദീപം വയ്ക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപ്പു മാറ്റുക, ചിരാതിൽ പുതിയ എണ്ണ ഒഴിച്ച് തിരി മാത്രം മാറ്റിയാൽ മതി.. വ്യാഴാഴ്ച ദിവസം ഉപ്പ് കളയാം വെള്ളിയാഴ്ച വീണ്ടും പുതിയ ഉപ്പുനിറച്ച് ഉപയോഗിക്കാം.. ഈ ഉപ്പ് കറിക്കൊന്നും എടുക്കരുത് കാരണം വീട്ടിലെ നെഗറ്റീവ് എനർജി ഉപ്പ് അട്രാക്ട് ചെയ്യുന്നു!
Positive feeling 👍🥰
🙏🙏🙏
Kanumbo thanne bhayankara aishwaryam 😍
Beautiful ! Harekrishna ❤
❤❤
Super
Chechiii... uppudeepam vekumbol nilath vekkamoo?? Atho oru palakayil vekkanoo
🥰
🙏🙏
Hi dear🥰 can u send link for dasangam cone
Thanks da.really motivating
താങ്ക്യൂ 😊😊❤️
Chechide video kandal oru positive vibe aanu
@@gopikas1321 Thank you ❤️🥰
Very good video
Keep going
Thank you 😊🙏🏻
Date akumbol enthu cheyyum. Vilakku mudangille. Kazhinjittu enthokke cheyyum
L38adipoli
ഇപ്പോൾ നല്ല വൃത്തി യും മനസ്സിന് ഒരു സന്തോഷം ❤️
😊😁😁😁❤️
❤❤❤❤
Hai,Valare nannayittund 👏👌👍🙏🙏🙏
Thank you 😊🙏🏻
Very organized now
😊😊😊😊😊
Thri yude peru. Parayu
ചേച്ചി... ഒരു doubt, ഉപ്പുദീപം വയ്ക്കുന്ന ദിവസം തലേന്ന് രാത്രി എല്ലാം റെഡി ആക്കി വയ്ക്കാമോ.... മഞ്ഞൾ ഒക്കെ പുരട്ടി തിരി ഒക്കെ ഇട്ടു വയ്ക്കാമോ.... ഞൻ ചേച്ചിടെ വീഡിയോ കണ്ടു കഴിഞ്ഞ ആഴ്ച തുടങ്ങി ദീപം വച്ചിട്ടുണ്ട്... Thanks ട്ടോ.... ഇനിയും പൂജയും ആയി ബന്ധപ്പെട്ട വീഡിയോസ് detail ആയി ഇടണേ 🥰🥰🥰🥰🥰🥰🥰❤️❤️...
രാവിലെ ആ നേരത്ത് മഞ്ഞൾ തേക്കാൻ പ്രയാസമാണെങ്കിൽ വ്യാഴാഴ്ച വൈകുന്നേരം കുളിച്ച് മഞ്ഞളും പൊട്ടും വയ്ക്കാം, ഉപ്പ് നിറയ്ക്കുന്നത് വെള്ളിയാഴ്ച ആകണം എന്ന് മാത്രം... വെള്ളിയാഴ്ച ദിവസം വിളക്ക് വയ്ക്കുമ്പോൾ ശുക്ര ഹോരയിൽ വയ്ക്കണം രാവിലെ ആറുമണി മുതൽ 7 മണി വരെയാണ്!!!!
@@vibislittleworld4632 thanks for ur reply🥰🥰🥰🥰🥰🥰🥰
ഡെയ്റ്റ് ആകുമ്പോൾ എന്താ ചെയുന്നത് ഒന്ന് പറഞ്ഞു തരുമോ...
Molu ❤❤❤❤❤
Hii.... Ithevide aarunu ☺️☺️
Hi dear,your videos changed me alot.one doubt dear.pancha gavya vilakku first start cheyumbol weekly 2days ano?atho 21 days cherthu kathikkano?
@@adhiminutech വെള്ളിയാഴ്ച മാത്രം കത്തിച്ചാൽ മതിയെടാ!!!
@@vibislittleworld4632 sunday start cheyyamo
Hii.. Nammal use cheytha thiri entha cheyyande. Purathek kalayaan pattuo... Enthu cheyyanam plz reply.. Reshmavinod
ഉപയോഗിച്ച തിരി ഞാൻ കളയാറില്ല, ഒരു വലിയ ചിരാതെടുത്ത് അതിൽ ഉപയോഗിച്ച തിരിയെല്ലാം ഇട്ട് കുഞ്ഞിൻറെ തലയ്ക്ക് മൂന്ന് തവണ ഉഴിഞ്ഞ് പുറത്തുകൊണ്ടുപോയി കത്തിച്ചുകളയും ദൃഷ്ടി കളയാനായിട്ട് 🙏
One dought period s time I'll enna chayum on u paraju tharumo
Njan vilaku vaikarilla aa time lu, husband allenkil mother in law cheyyum!
Uppu deepam vechathinum shesham a uppu veedum use cheyamo?
വെള്ളിയാഴ്ച ദിവസം ഉപ്പ് ദീപം വയ്ക്കൂ, ശനിയാഴ്ച ആ ഉപ്പെടത്തു ഒരു ബൗളിൽ അല്പം വെള്ളമെടുത്ത് അതിൽ കലക്കി സിങ്കൽ ഒഴിക്കാം ഇനി ദിവസവും ഉപ്പ് ദീപം വയ്ക്കാൻ താല്പര്യം ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപ്പു മാറ്റുക, ചിരാതിൽ പുതിയ എണ്ണ ഒഴിച്ച് തിരി മാത്രം മാറ്റിയാൽ മതി.. വ്യാഴാഴ്ച ദിവസം ഉപ്പ് കളയാം വെള്ളിയാഴ്ച വീണ്ടും പുതിയ ഉപ്പുനിറച്ച് ഉപയോഗിക്കാം.. ഈ ഉപ്പ് കറിക്കൊന്നും എടുക്കരുത് കാരണം വീട്ടിലെ നെഗറ്റീവ് എനർജി ഉപ്പ് അട്രാക്ട് ചെയ്യുന്നു!
Chechi ithil kanicha thiri polathe aaanenklm 2 thiri koooti veno idan??
അതെ രണ്ടു തിരി വേണം;
@@vibislittleworld4632chechi
Thettano ennnariyilla
Onn ariyan vendiya
Cheriya vilakk anel eee oru thiri 2 aaayi cut cheyth use cheyyyamo??
Kay kooppunna reethiyil idaaan
Cheriya thiri available alla atha
ഉപ്പ് depam വച്ചു kazhingal പിറ്റേ ദിവസം ഉപ്പു എന്ത് ചെയ്യണം
കുറച്ചു വെള്ളത്തിൽ കലക്കി സിങ്കില് ഒഴിക്കാം!!!
ഉപ്പ് അടുത്ത ആഴ്ച വരെ വെക്കാമെന്ന് പറഞ്ഞിരുന്നില്ലേ.... വെച്ചൂടെ അങ്ങനെ pls reply
Upedheepam,enghanayvekum
ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോ നമ്മുടെ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്...
czcams.com/video/PFWXg5CEgjg/video.htmlsi=cg1J0D4oKmhs2SGz
ഞാൻ cbe ആണ്.. 20 rs ന്റെ dabba avudanna vaangiyath ഒന്ന് parayavo
Thudiyalur Market da!
@@vibislittleworld4632 ok dear😊
കത്തിച്ചതിനുശേഷം ആ ഉപ്പ് എന്ത് ചെയ്യും
ഞാനും ഇന്ന് ഉപ്പ് ദീപം കൊളുത്തി 🙏🏻🙏🏻😊😊
Super 🙏🏻
Love u dear
ഉപ്പ് അടുത്ത ആഴ്ച്ച വരെ അവിടെ തന്നെ വെക്കാൻ പറ്റുമോ... അന്ന് മാറ്റിയാൽ മതിയോ
ദിവസവും തെളിയിക്കുകയാണെങ്കിൽ അടുത്ത വ്യാഴാഴ്ച വരെ ആ ഉപ്പ് ഉപയോഗിക്കാം വെള്ളിയാഴ്ച മാത്രമാണ് തെളിയിക്കുന്നതെങ്കിൽ അടുത്ത ദിവസം തന്നെ ഉപ്പ് മാറ്റണം!
@@vibislittleworld4632 🙏🏻ok
Good looking ❤. ഞാനും ഇന്ന് ഉപ്പുദീപം തെളിച്ചു ❤.
സൂപ്പർ 😍😍😍 തുടർച്ചയായി 6 വെള്ളിയാഴ്ച ചെയ്യൂട്ടോ... അനുഭവം തീർച്ചയായും പങ്കുവയ്ക്കണം, നല്ലത് നടക്കട്ടെ ❤️🙏🏻
ഞാനും ഇന്ന് കൊളുത്തി 😊😍
@@vibislittleworld4632 ok. Thank you
🙏🙏🙏
❤❤