വീട്ടിൽ പോസിറ്റിവിറ്റി നിറഞ്ഞിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ🏠!!!

Sdílet
Vložit

Komentáře • 51

  • @sheejak1513
    @sheejak1513 Před 4 dny +17

    കഴിഞ്ഞ ഒരാഴ്ചയായി ഈ ചാനലിലെ വീഡിയോ കണ്ടു തുടങ്ങിട്ട്. ആദ്യം തന്നെ വിളക്ക് കൊളുത്തുന്ന short video ആയിരുന്നു കണ്ടത്. കാണു൦ബോൾ തന്നെ ഒരു പോസിറ്റീവ് എന൪ജി തോന്നി. ഈ പ്രായത്തിൽ തന്നെ ഇത്ര നന്നായി വീട് നോക്കാൻ കഴിയുന്നതിൽ🎉👌👍

  • @VinithaShaji-px3vm
    @VinithaShaji-px3vm Před dnem +2

    ചേച്ചി നാരങ്ങ ഏതു ദിശയിൽ വയ്ക്കാൻ ഉള്ള ഒന്ന് പറഞ്ഞു തരോ

  • @renukamadhusoodhanan8129

    കാണാൻ തന്നെ നല്ല രസമാണ്, ഒരു positivity feel ചെയ്യുന്നു👍👍🥰❤️❤️🌹🌹

  • @maninair2671
    @maninair2671 Před 3 dny +2

    വീഡിയോ കണ്ടപ്പോൾ കുറെ പുതിയ അറിവുകൾ കിട്ടി. കഴിഞ്ഞ ചൊവ്വാഴ്ച ഞാൻ വിറ്റില വിളക്ക് വച്ചു. അതുപോലെ ഉപ്പുവിളക്ക് പഞ്ചഗവ്യ വിളക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്

  • @aswanthaswanth6740
    @aswanthaswanth6740 Před 4 dny +10

    പണം ഉണ്ടെങ്കിൽ എല്ലാം പോസറ്റീവ് എല്ലാം ബന്ധുക്കളും വരും. ഇല്ലങ്കിൽ ഒരു തെരുവ് പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതാണ് കാലം.

    • @sunshine-ds7xd
      @sunshine-ds7xd Před 2 dny

      💯😊

    • @sheejak1513
      @sheejak1513 Před 2 dny

      പണം മാത്രം പോര.. മനസ്സമാധാനം വേണ൦..

  • @gayathriiyer5207
    @gayathriiyer5207 Před 4 dny +1

    Oru morning routine video idamo. Enikku thirichum 4am enikkanum ennu thonunnu ithu kaanumbol. Kulichittano vilakku vekkarullathu? Sinus problem undayirunnal engane 4am kulikkum enthenkilum vazhi undo onnu parayane please

  • @user-fu3ir6gk5c
    @user-fu3ir6gk5c Před 4 dny +2

    Super good habit

  • @NiranjanaAnilOnYoutube
    @NiranjanaAnilOnYoutube Před 4 dny +2

    😊😊👍🏻

  • @krishnendhuaks3119
    @krishnendhuaks3119 Před 4 dny +1

    Positive person❤❤❤

  • @achuzandme3895
    @achuzandme3895 Před dnem +1

    Candles evde ninnu vangi..link edumo

  • @stanu1159
    @stanu1159 Před 4 dny +1

    Which gas stove r u using madam

  • @Word9276
    @Word9276 Před dnem

    Candle link idamo???aroma oil

  • @santhanalakshmimyilsamy1290

    ❤❤❤

  • @lekharajesh4841
    @lekharajesh4841 Před 4 dny

    Nice vedio❤️

  • @lekharajesh4841
    @lekharajesh4841 Před 4 dny +1

  • @AAAngels1433
    @AAAngels1433 Před 4 dny

    💕💕💕

  • @JayahHarekrishna
    @JayahHarekrishna Před 4 dny +1

    ഹായ് വിബി ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @user-gq7bs9yf3s
    @user-gq7bs9yf3s Před 4 dny +1

    Good video

  • @archanasbaneesh2696
    @archanasbaneesh2696 Před 4 dny

    Super 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @simishriiconoclastmcknight2517

    Hi your videos are really good. Please try to include vlogs very often

  • @mayack2944
    @mayack2944 Před 4 dny

    Hai vittil flowers undo.

  • @sudhadevaki3356
    @sudhadevaki3356 Před 3 dny

    🙏🙏🙏❤❤❤

  • @leelammakuttan7947
    @leelammakuttan7947 Před 4 dny

    Njanum Coimbatore aaanu but malayali aanu njanum same ethe kariyangal veetl cheyyarundu ente veetlum same bhudha statue undu njn cheriya oru swing l aanu vachitullathu

  • @sunshine-ds7xd
    @sunshine-ds7xd Před 2 dny +1

    Hi.. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. Nice video...😊
    Burner useful ആണോ... ശെരിക്കും fragrance കിട്ടുന്നുണ്ടോ... ഒന്ന് വാങ്ങാൻ ആയിരുന്നു

  • @happymomentswithsisters
    @happymomentswithsisters Před 4 dny +3

    ലാസ്റ്റ് കാണിച്ച മണ്ണുകൊണ്ടുള്ള candle holder ന്റെ Link ഇടുമോ

  • @ajfamilyvibe
    @ajfamilyvibe Před dnem

    Hai am your new subscriber🥰🥰🥰

  • @veenacn1496
    @veenacn1496 Před 4 dny

    Vellathil naranga evdeya vekkande.hallil ano

  • @sindhusfoodstyle
    @sindhusfoodstyle Před 4 dny +3

    ഇയാൾടെ വീഡിയോ ഇന്ന് ആണ് കാണുന്നത് എല്ലാം യൂസ്ഫുൾ ആണ് വീട് എവിടെയാ ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെത്തെ ആചാരം പോലെ തോന്നി അതാണ് ചോദിച്ചത് കേട്ടോ 💖

  • @aravindanunni7583
    @aravindanunni7583 Před 4 dny

    👍👍

  • @kunjikuttan16
    @kunjikuttan16 Před 3 dny +1

    Desangam cone evidunnu vangiyatha

    • @vibislittleworld4632
      @vibislittleworld4632  Před 3 dny +1

      Njan Coimbatore aanu ivide local shops ellam kittum... Keralathil aanenkil Supermarket lo, Pooja kadayilo allenkil online vazhi like amazon nu oke vangikam!!

  • @tintuaneesh972
    @tintuaneesh972 Před 4 dny

    Hiii

  • @jincyprabi3742
    @jincyprabi3742 Před 4 dny

    Nice vlog dear പൂക്കൾ എന്നും വാങ്ങിക്കുന്നതാണോ. ഇന്നലെ മുതൽ കാണാൻ തുടഗിയത്.. നേരത്തെ എണീക്കാൻ കുറച് മടി ഉള്ള കുട്ടത്തിൽ ആണ് എന്നാലും 5.30എണീക്കും.. ഉപ്പ് ദീപം സ്റ്റീൽ പാത്രത്തിൽ ചെയ്യാമോ. പോസ്റ്റിവ് vibe ഉണ്ട് വിഡിയോക്ക്

    • @vibislittleworld4632
      @vibislittleworld4632  Před 4 dny

      Thank you so much.. ഉപ്പുദീപം സ്റ്റീൽ പാത്രത്തിൽ ചെയ്യരുത് കേട്ടോ.. മൺപാത്രം തന്നെ ഉപയോഗിക്കണം!! 5.30 ക്ക് എഴുന്നേൽക്കുന്നത് തന്നെ വലിയ കാര്യമാണ്!! ഇവിടെ മാർക്കറ്റിൽ പോയി പൂക്കൾ വാങ്ങിച്ചാൽ ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം 😊

    • @archanasbaneesh2696
      @archanasbaneesh2696 Před 4 dny

      Super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @user-vx5mu2sp2r
    @user-vx5mu2sp2r Před 4 dny

  • @anjalijayakumar4722
    @anjalijayakumar4722 Před 4 dny

    ❤❤❤

  • @lalitha4892
    @lalitha4892 Před 4 dny

  • @KarthikaK-hu9uj
    @KarthikaK-hu9uj Před 4 dny

    ❤️❤️❤️