പൂജാറൂം മാറ്റി പ്രതിഷ്ഠിച്ചപ്പോൾ| a small makeover for Pooja room 🙏

Sdílet
Vložit

Komentáře • 26

  • @neethumrajesh
    @neethumrajesh Před 6 dny +2

    Correct anu pooja roominthe backil bathroom wall varan padilla 😊tekotum veikan padilla photos.vilaku kodivilaku use cheithu kathiku 😊

  • @babumohan7900
    @babumohan7900 Před 11 dny

    Good

  • @sujas8123
    @sujas8123 Před 7 dny +2

    വളരെ സന്തോഷം മോളെ, ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌹

    • @vibislittleworld4632
      @vibislittleworld4632  Před 6 dny

      ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻❤️

  • @dvavukkal7015
    @dvavukkal7015 Před 4 dny +2

    വിളക് കത്തിക്കുന്നത് തീപ്പെട്ടി കൊള്ളി കൊണ്ട് പാടില്ല കൈവിളക് കൊണ്ട് കത്തിക്കണം എന്ന് കേട്ടിട്ടുണ്ട്

    • @vibislittleworld4632
      @vibislittleworld4632  Před 4 dny +1

      ശരിയാണ്, ആദ്യം അതേക്കുറിച്ച് അറിവില്ലായിരുന്നു, ഇപ്പോഴത്തെ വീഡിയോസ് നോക്കൂ ഞാൻ തീപ്പെട്ടി കൊണ്ട് കത്തിക്കാറില്ല ❤️❤️❤️ ഓരോ ദിവസവും ഇതേക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്!!

    • @dvavukkal7015
      @dvavukkal7015 Před 4 dny

      @@vibislittleworld4632 periods ടൈമിൽ ആര് വിളക് തെളിയിക്കും? Hus തെളിയിക്കുമോ?

  • @Veenasreem
    @Veenasreem Před 4 dny

    Entha powder name? Thirumanjana podi ennano cirrect spelling ano

  • @archanasbaneesh2696
    @archanasbaneesh2696 Před 17 dny

    Super..

  • @veenacn1496
    @veenacn1496 Před 4 dny

    Entethum rented flat anu...aani adicha poi..njan flooril kurach pokkathil vechu

  • @sudheenasudhi4802
    @sudheenasudhi4802 Před 11 dny +2

    Post more videos like this

  • @akhilar7645
    @akhilar7645 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vaigaslittledream5356

    Chechi....njangal vilakku vekkunna Pooja roominthe piraku vasham... kitchen aanu...appo kuzhappam indo...pls reply me....

    • @Veenasreem
      @Veenasreem Před 4 dny +1

      Daa kitchen .. l aanu Andhra Pradesh okkey vilakku kolutharundu.. kitchen bak no issues ennu thonnunnu..

  • @deepthybilan8042
    @deepthybilan8042 Před 7 dny

    Da prds ടൈമിൽ aggane ആണ്. വീട്ടിൽ വേറെ ആൾ ഉണ്ടോ വിളക്ക് കൊളുത്താൻ

  • @KrishnaaArun
    @KrishnaaArun Před 7 dny

    Sound disturbance und😊

    • @vibislittleworld4632
      @vibislittleworld4632  Před 7 dny

      അടുത്ത വീഡിയോസിൽ അത് ഇല്ലാതെ ശ്രദ്ധിക്കാട്ടോ 🙏🏻

  • @chinnumani2455
    @chinnumani2455 Před 10 dny

    രാവിലെ ഒരു തിരിയിട്ടാണോ കത്തിക്കുന്നത് പിന്നെ വാക്ക് ഉള്ള ഫോട്ടോയിൽ ഒക്കെ വേറെ വിളക്ക് കത്തിക്കണം

    • @vibislittleworld4632
      @vibislittleworld4632  Před 10 dny

      ഒരു തിരിയല്ല രണ്ടു തിരി..

    • @chinnumani2455
      @chinnumani2455 Před 10 dny

      @@vibislittleworld4632 നമ്മള് പൂജാറൂമിലെ കുറെ ഫോട്ടോ ഉണ്ടെങ്കിൽ അവർക്ക് എല്ലാവർക്കും ചട്ടി വിളക്കിലെ തിരിയിട്ട് കത്തിക്കണം നിലവിളക്കും പിന്നെ ചട്ടി വിളക്കും എനിക്കൊന്നും പറഞ്ഞു തരണം എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല എന്നാ ഇതൊക്കെ ചെയ്യാൻ ഇഷ്ടമാണ് വലുതായിട്ട് അറിഞ്ഞുകൂടാ നമ്മൾ കത്തിക്കുമ്പ രാവിലെ നിവേദ്യം വെക്കണം

    • @chinnumani2455
      @chinnumani2455 Před 10 dny

      സിന്ദൂരം മഞ്ഞളു എന്നും വിളക്കിലെ പൊട്ടുതടണോ