സത്യം ഇതാണ്
Vložit
- čas přidán 27. 06. 2024
- @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
നേരത്തെ പമ്പ് കാരനെ വിശുദ്ധൻ ആക്കിയാണല്ലോ വാർത്ത കാണിച്ചിരുന്നത്. ഡീസലിൽ വെള്ളം ചേർത്തുന്നതും മാറ്റും പരീക്ഷണം നടത്തിയിരുന്നല്ലോ. എന്തെങ്കിലും നടപടി ഉണ്ടാകും എന്ന് ഭയപ്പെടുന്നത് പോലെ ആണല്ലോ പുതിയ വാർത്ത.
എന്തുവാ പറഞ്ഞോണ്ടിരിക്കുന്നെ... വളവളാ.... പറഞ്ഞു അവസാനിപ്പിക്കുക....😮😮😮
ഇത്രയും ഉദാരമതികൾ ആയ പെട്രോൾ പമ്പ് ഉടമ നമ്മുടെ നാട്ടിൽ ജീവിച്ചിരിക്കുന്നു എന്ന് അറിയുന്നതിൽ അത്ഭുതം . ഇങ്ങനെ പോയാൽ അവരുടെ കച്ചവടം താമസിയാതെ മന്ത്രി ഇടപെടാതെ തന്നെ പൂട്ടി പോകുമല്ലോ .
ഇത്രയും തൻ്റേടം കാട്ടിയ സ്ഥിതിക്ക് ഇനി മേൽ നിങ്ങളുടെ ചാനലിൽ പ്രമുഖൻ , ഉന്നതൻ എന്നീ പട പ്രയോഗങ്ങൾ ഒഴിവാക്കി കൂടുതൽ വിശ്വാസ്യത ആർജിക്കുക .
Sahodaree, parayunna kaaryangal clear aayi parayuka.
എന്താണ് നിങ്ങൾ പറഞ്ഞുവരുന്നത്. പമ്പിൽ കൃത്രിമം നടന്നില്ലെന്നോ, നടന്നെന്നോ ഒന്നും വ്യക്തമല്ല എന്തൊക്കെയൊ ഇങ്ങനെ വാരിവലിച്ചു പറയാതെ വ്യക്തമായി പറയുക. സുരേഷ് ഗോപി, സുരേഷ് ഗോപി മാത്രമാണ് കേട്ടത്
നിൻ്റെ വള വള സംസാരം കേട്ട് കുറെ സമയം കളഞ്ഞു
പാമ്പ്കാർ എത്ര തന്നു?
എന്തുട്ടാ സോദരി പറഞ്ഞുവന്നത്?മനസ്സിലായില്ല.
നിങ്ങളുടെ വിലാസം തരാമോ?
കല്യാണം ആലോചിക്കാനോ😄
Numberil vilikku
Vijayan.v.r
പക്ഷമില്ലാത്ത മലയാളി വാർത്ത കണ്ടപ്പോൾ എനിക്കുണ്ടായ രണ്ടു സംശയം . 1. ഈ കേസിലെ പരാതിക്കാരുടെ ഇന്റർവ്യൂ എന്തേ നിങ്ങൾ പ്രക്ഷേപണം ചെയ്യാത്തത്?
2. പരാതിക്കാരുടെ പരാതി ലഭിക്കുന്നതിനു മുമ്പേ എങ്ങനെയാണ് 9845/- രൂപ പാമ്പുടമ പരാതി കാരന് കൊടുത്തു? എന്ന് പമ്പ് ഉടമ പറഞ്ഞത് മലയാളി പറയുന്നത് പ്രേഷകർ തൊണ്ട തൊടാതെ വിഴുങ്ങാനോ?
Statementil urach nilkkatha nariya channel 😂😂
Avan CPM Karan ayirikkum
Sanghi News
Pode