How to renew vehicle insurance online at lowest cost with Policy Bazaar app Malayalam വാഹന ഇൻഷുറൻസ്

Sdílet
Vložit
  • čas přidán 6. 09. 2024
  • This video explains how to get car/vehicle insurance online at lowest cost. In this way, we can know how much premium is paid by various insurance agencies for our vehicle. Through that we can get car insurance for the lowest amount. As there are various insurance companies, we can choose the best one and also include many extra features in our insurance. All this is possible through the app called Policy Bazaar, this app is very useful to get the insurance policy at the lowest cost. Everything related to car insurance is clearly explained in this video
    എങ്ങനെ വാഹന ഇൻഷുറൻസ് ഏറ്റവും കുറഞ്ഞ ചെലവിൽ ഓൺലൈൻ ആയി എടുക്കുന്നത് എന്നാണ് ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്. നമ്മുടെ വാഹനത്തിന് പല ഇൻഷുറൻസ് ഏജൻസികളും നൽകുന്ന പ്രീമിയം എത്രയാണെന്ന് ഈ രീതിയിൽ അറിയാൻ സാധിക്കും. അതിലൂടെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വാഹന ഇൻഷുറൻസ് എടുക്കാൻ നമുക്ക് സാധിക്കും. പലതരം ഇൻഷുറൻസ് കമ്പനികൾ ഉള്ളതിനാൽ അതിൽ ഏറ്റവും മെച്ചമായത് തിരഞ്ഞെടുക്കുവാനും കൂടാതെ ഒരുപാട് എക്സ്ട്രാ ഫീച്ചറുകൾ നമ്മുടെ ഇൻഷുറൻസിൽ ഉൾപ്പെടുത്തുവാനും ഇതിലൂടെ സാധിക്കും. പോളിസി ബസാർ എന്ന ആപ്പിലൂടെയാണ് ഇവയൊക്കെ സാധ്യമാകുന്നത് ഏറ്റവും കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പോളിസിയിൽ ലഭ്യമാകുവാൻ ഈ ആപ്പ് ഒരുപാട് ഉപകാരമാണ്.
    Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
    #vehicleinsurance #insurance #carinsurance #govdotin

Komentáře • 8

  • @ashiqvh
    @ashiqvh Před 6 měsíci +1

    Insurance renew and name transfer policy bazar vazhi cheyyamo

  • @dragongaming9743
    @dragongaming9743 Před 16 dny

    Ithu engane anu mparivahan appil update avuka plz replay

  • @UMERSAALI
    @UMERSAALI Před 10 měsíci +2

    ❤.
    Ningalude site il ninnum forms engane download cheyyam..??

    • @GovDotIn
      @GovDotIn  Před 10 měsíci +1

      അതിൻ്റെ പണിപ്പുരയിൽ ആണ് , ഈ മാസം തന്നെ forms downlod ചെയ്യാൻ ഉള്ള option വരുന്നതാണ്

    • @UMERSAALI
      @UMERSAALI Před 10 měsíci

      @@GovDotIn നന്ദി

  • @hishamsalim4908
    @hishamsalim4908 Před 4 měsíci

    പോളിസി ബസാർ വഴി എടുത്ത പോളിസി claim ചെയ്തു ആർകെങ്കിലും കിട്ടിയതായി അറിവുണ്ടോ...?? ഇതൊക്കെ സേഫ് ആണോ 😮😮😮

  • @mnikuttanm8242
    @mnikuttanm8242 Před měsícem

    സേഫ് ആണോ