All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

Sdílet
Vložit
  • čas přidán 10. 09. 2020
  • Car Insurance and other auto insurance is mandatory when we own a vehicle. Car Insurance or Bike insurance is an agreement between an insurance company and a vehicle owner under which the former provides an insurance cover to the policyholder for financial damages incurred by his/her car in unforeseen events. The Insurance Claim is the most important aspect when you choose the Insurance Company.
    Car insurance helps you stay legally compliant as according to Indian Motor Tariff, every car owner is mandatorily required to have at least a third-party car insurance policy. The absence of which is punishable with a fine of Rs. 2,000 and/or imprisonment of up to 3 months.
    This video is all about Auto Insurance. The basic categories, how much percentage of the cost is they are covering and my personal experience with vehicle insurance. Before you face a situation to claim your car insurance and bike insurance, you should be aware of these details. The purpose of this video is to give a basic idea about auto insurances and help you find the best auto insurance suitable for you.
    Types of Car Insurance & Bike Insurance.
    ഏതെല്ലാം തരം ഇൻഷുറൻസ് ഉണ്ട്. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും.
    Royalty Free Music from: bensounds.com
    Pishukkan Episode 31
    #vehicleinsurance #insuranceguide #carinsurance #bikeinsurance #insurancecompanies #insuranceclaim #bestinsurance #vehicleinsuranceclaimmalayalam #vehicleinsurancescams #vehicleinsuranceclaimrules #vehicleinsurancepolicy #vehicleinsurancetypes
  • Auta a dopravní prostředky

Komentáře • 813

  • @firossaleem9760
    @firossaleem9760 Před rokem +151

    ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏

    • @sathianmenon4395
      @sathianmenon4395 Před rokem +1

      Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻

  • @sarankumar5373
    @sarankumar5373 Před 10 měsíci +50

    സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻
    Love❤

  • @josejacob6062
    @josejacob6062 Před 5 měsíci +9

    ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏

  • @Vadakkan-S
    @Vadakkan-S Před 2 lety +39

    അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻

  • @manoj5776
    @manoj5776 Před 3 lety +17

    Nice and well presented , Thanks for sharing

  • @Surya-hu6cm
    @Surya-hu6cm Před 9 měsíci +2

    നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.

  • @sonujr7206
    @sonujr7206 Před 2 lety +4

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം
    Very very good

  • @UNAISPM-te7jw
    @UNAISPM-te7jw Před 2 lety +4

    Super macha.....idu vare അറിയാത്ത അറിവാണ്........

  • @alexgeorge7323
    @alexgeorge7323 Před rokem

    Simple and highly valuable....asvadhich padikkan kazhinju

  • @shafishaz7701
    @shafishaz7701 Před 2 lety +1

    വളരെ ഉപാകാരപ്പെട്ട വിഡിയോ

  • @MohammedShareef-sj1lm
    @MohammedShareef-sj1lm Před měsícem +2

    നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Před rokem

    Good information Thanks cashless insurance kurichu ariyan sadichu….👍

  • @daymyc2730
    @daymyc2730 Před 3 lety +2

    Nalla presentation

  • @Kiranwarrior-
    @Kiranwarrior- Před rokem

    Very good information....thank you👏

  • @Sanjay-xx7rm
    @Sanjay-xx7rm Před 4 měsíci +1

    നല്ല അവതരണം, കൊള്ളാം 👍

  • @renjudevassy6713
    @renjudevassy6713 Před 3 lety +2

    Good information bro🤝👌..

  • @rev.johnsongeorge2787

    നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ

  • @sreejithnalan2281
    @sreejithnalan2281 Před 2 lety +2

    Good information..🙏

  • @prajeeshpc632
    @prajeeshpc632 Před 7 měsíci +1

    നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍

  • @ameen6641
    @ameen6641 Před 4 měsíci +1

    നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤

  • @akg1724
    @akg1724 Před rokem

    Informative... Thanks🙏

  • @mylifemyfamliy3836
    @mylifemyfamliy3836 Před 3 lety

    ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു,
    ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല..
    ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്..
    അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..

  • @adarshpk1246
    @adarshpk1246 Před rokem +1

    Very informative vedio. 😊

  • @ajmalmohd7737
    @ajmalmohd7737 Před 2 lety +2

    Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,

  • @arundas745
    @arundas745 Před rokem +1

    നല്ല അവതരണം

  • @manojsasi6118
    @manojsasi6118 Před měsícem +1

    സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍

  • @dangeRguy236
    @dangeRguy236 Před 2 lety +28

    നല്ല അവതരണം
    ❤️

  • @subithasukumaran6330
    @subithasukumaran6330 Před 3 lety +6

    Informative 👍👍

  • @marykuttyjoy5390
    @marykuttyjoy5390 Před 11 měsíci

    Thanks for sharing such a valuable information.

    • @njanarun
      @njanarun  Před 11 měsíci

      Glad it was helpful!

  • @RahulR-db1ts
    @RahulR-db1ts Před 2 lety +2

    Super Video ❤️

  • @baijuakbar63
    @baijuakbar63 Před rokem +1

    🌹🌹🌹 നന്ദി

  • @SoClose2626
    @SoClose2626 Před rokem

    Super guidance.. ❤️

  • @MMM-tx8zx
    @MMM-tx8zx Před 3 lety +2

    Super BRO...🙋

  • @abdulkabeer2213
    @abdulkabeer2213 Před měsícem

    Thank you for your valuable information.

  • @abrahammc4560
    @abrahammc4560 Před rokem

    വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.

    • @njanarun
      @njanarun  Před rokem

      Thank you. 😍
      2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂

  • @sarunpk781
    @sarunpk781 Před rokem

    പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്..
    ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ
    അർസിയിൽ ജൂപിറ്റർ zx disc starlight blue
    പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢)
    HDFC ergo insurance
    Hitech motors ചിറക്കൽ കണ്ണൂർ

  • @jayadevanvs494
    @jayadevanvs494 Před rokem +1

    Good video, having btob insurance, it is comfortable.

  • @ramesh-s-n4673
    @ramesh-s-n4673 Před rokem +1

    Nalla avatharanam

  • @sreejithdivakar9935
    @sreejithdivakar9935 Před 2 lety

    Nice presentation👌

  • @mbsrakd7912
    @mbsrakd7912 Před 3 lety +2

    Nice aaayittund😀😀👌

  • @jamalmp4850
    @jamalmp4850 Před 3 lety +2

    good information

  • @princerspopy704
    @princerspopy704 Před rokem

    Great Information❤

  • @santhoshindeevaram3657

    നന്നായി ട്ടുണ്ട് 👍👍

  • @lijokoshy9352
    @lijokoshy9352 Před 2 měsíci

    സുപ്പർ വീഡിയോ എല്ലാം നല്ലത് പോലെ മനസിലായി

  • @rajehraju3809
    @rajehraju3809 Před rokem

    Thanks bro for information

  • @Appustravel
    @Appustravel Před 2 lety

    Well presentation😄

  • @traveltubemalayalam9542
    @traveltubemalayalam9542 Před 3 lety +1

    Informative

  • @anandhuprakash9376
    @anandhuprakash9376 Před rokem +1

    Very good👏🏻👏🏻

  • @elephsmedia1450
    @elephsmedia1450 Před 3 lety +2

    gud information

  • @lijoabraham6732
    @lijoabraham6732 Před 2 lety

    Thank you very much

  • @nmvdenny3252
    @nmvdenny3252 Před 3 lety

    It is informative

  • @sathyanathanmenon7778

    Very useful!

  • @rakeshnambiar9431
    @rakeshnambiar9431 Před 8 měsíci

    Well Presented 👌🤝

  • @prakashkovil8187
    @prakashkovil8187 Před 2 lety

    Useful video.......

  • @antonychambakkadan8267

    Excellent video

  • @jouharkinangattil6989
    @jouharkinangattil6989 Před 3 lety +3

    Good❤️

  • @nimidevisvlog9061
    @nimidevisvlog9061 Před 3 lety +1

    ❤ ur vedios
    ella vedios um kanaarund

  • @vm3775
    @vm3775 Před 9 měsíci

    Good presentation ☺️

  • @arunc8516
    @arunc8516 Před 3 lety +22

    രണ്ടു വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ഇന്‍ഷുറന്‍സ് കിട്ടുന്നതിനെപ്പറ്റി ഒരു വിവരണം തരാമോ

    • @shanavastk8901
      @shanavastk8901 Před 2 lety +3

      ഫസ്റ്റ് പാർട്ടി ഇൻഷുറൻസിന് പ്രത്യേകിച്ച് പണിയൊന്നുമില്ല തേഡ് പാർട്ടി ആണെങ്കിൽ കേസ് നൽകേണ്ടിവരും

  • @nesmalam7209
    @nesmalam7209 Před 2 lety +5

    Is there any difference in premium for cashless insurance and bumper to bumper insurance???

  • @nizarmohammed6604
    @nizarmohammed6604 Před 2 lety +3

    Good presentation……keep it up. Could you please do a video about best health insurance…… complete details……

  • @sudhakarank9737
    @sudhakarank9737 Před 8 měsíci

    Thanks for information

  • @jibingb318
    @jibingb318 Před 2 lety

    Hi. Is there any problems for selecting policy bazar for taking insurance.what about united india insurance and orientel insurance which one is better.

  • @jisonthomas2322
    @jisonthomas2322 Před 3 lety +1

    Thanks

  • @sanejkumar4629
    @sanejkumar4629 Před rokem

    Good Information 💯

  • @jasianwar3303
    @jasianwar3303 Před 2 lety

    Poli information

  • @muneerahd3291
    @muneerahd3291 Před 2 lety +3

    Bumper to bumper 5 varshamanenn parayumbol,
    ente vandi 2013 model swift aan 8 varsham kazinju,policy bazaril chek cheydapo, zero depreciation 4100 charge eedaki(royal sundaram insurance -cashles garage) bumper to bumper( total amount 11500) nalgunnadai kandu...
    ethratholam (nibandanagal olinjiripund)gunavum doshavum und, reply tharumo

  • @sajuks3618
    @sajuks3618 Před 4 měsíci +2

    ഒരു വണ്ടിയുടെ ഇൻഷുറൻസ് Third party, full coverage, B2B ആണോന്ന് എങ്ങനെ തിരിച്ചറിയും

  • @PradeepKumar-rc9en
    @PradeepKumar-rc9en Před 3 lety +45

    വളരെ ഉപകാരപ്രദമായ Video. ആ music ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..

  • @jayachandrana1655
    @jayachandrana1655 Před 5 měsíci

    Well explained

  • @likeit2022
    @likeit2022 Před 11 měsíci +1

    B to B is available for first 5 or 7 years only .Others is Full cover or TP

  • @rijeshbs1273
    @rijeshbs1273 Před 2 lety +2

    I am using santro 2006 model with third-party insurance. Can I take Bumber to Bumber cash less insurance..
    Please sent me a reply.

  • @malimali20
    @malimali20 Před měsícem

    *ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*

  • @alimamminikanakath5384

    അവതരണം നന്നായി

  • @dhamenv9395
    @dhamenv9395 Před 2 lety

    Use full video

  • @sijithc3528
    @sijithc3528 Před rokem

    Bro third party insurancil driverku coverage undu. Compalsary personal accident cover option add cheythal mathi. Pakshe owner thanneyayirikanam driver

  • @jebinjaison9028
    @jebinjaison9028 Před 3 lety +1

    Nice ✨️

  • @radhakrishnannair2589
    @radhakrishnannair2589 Před měsícem

    Good information thanks

  • @rakheshrajendran6700
    @rakheshrajendran6700 Před 3 lety +4

    Good explanation

  • @asifn3922
    @asifn3922 Před 3 lety +1

    Bro ente car innovayanu fatherinte perilanu RC , Father maranapettu VAHANAM. ACCIDENT AYY FATHERINTE SIGNATURE NJN SIGN CHEYTU. APPOL RC OWNERINTE SIGN ULLA PROOF KODUTAPOL SIGNETARINU. DIFFERENCE... EEE DIFFERENCINTE PERIL SURVIYOR CLAIM TARANDU IRIKUMO

  • @prasanthos8932
    @prasanthos8932 Před rokem

    Good information

  • @footballmediakerala4752

    Valare vyakthamaayi👍

  • @hawkxpelgaming1329
    @hawkxpelgaming1329 Před 2 lety

    Bro njn oru bike 2nd hand edtharnu apo njn ath ntel peril aki full cover insurance ahn ipo nilavil ulath apo enk bumber to bumberilek upgrade cheyan sadhikumo?

  • @chandrasekhar6977
    @chandrasekhar6977 Před 5 měsíci

    You should also explain about return to invoice rider in insurance where the full value of the vehicle including road tax is paid in case of total loss

  • @sanfixfinsolution
    @sanfixfinsolution Před rokem

    സൂപ്പർ

  • @hemanthmanoj1223
    @hemanthmanoj1223 Před rokem +2

    Bro brezza vxi2022 on road 11.5L ayi but insurance verum 8.6L eh endagu ene parayunnu. Reason enthane?🙂

  • @Johnson5
    @Johnson5 Před 3 lety +1

    👌👌👌 good information arun sir,

  • @nflpk675
    @nflpk675 Před 2 lety +6

    hi sir, third party insurance available till 23 jan 2022 but add on coverages (ZD PB KP) expiry on 23 nov 2021. can i renew the insurance on 23 jan 2022 with bumper to bumper coverage policy? which is the best insurance ?

  • @sanjayrknair
    @sanjayrknair Před 3 lety +1

    good Information arun

  • @josichayan1979
    @josichayan1979 Před 2 lety

    Ithaanu correct explanations

  • @user-tt4ll6ww6j
    @user-tt4ll6ww6j Před 7 měsíci

    Super chettaaa

  • @jomalgeorge9844
    @jomalgeorge9844 Před 2 lety +10

    Valare rasakaramaya avatharanam...good job brooii👏

  • @primitivemalayalamyoutubec4054

    compulsary owner driver PA cover ,nirbendamaano??

  • @maheshmohan3029
    @maheshmohan3029 Před 3 lety +2

    Bumber to bumber & cash less ... 3rd paryude medical experience cover aakumo ?

  • @jobymj2471
    @jobymj2471 Před 3 měsíci

    Super bro👍🏻👍🏻

  • @heavenlockwedding9750
    @heavenlockwedding9750 Před 3 měsíci

    Tnx bro

  • @dr.rosemaryjosephkayyalath6702

    Useful 💯

  • @kkkk16458
    @kkkk16458 Před rokem

    Bumper to bumper insurance premium amount nammukk decide cheyyan pattuvo, say like 5lakhs ?? Car value 8lakhs aanu.

  • @abhiJith.vaakavayalil

    Ente vandi 2nd aduttittu 2 yr aayi. eppol 3rd party insurance ilaa ullath. njan athe Bamber to Bamber by cashless aakkano ? Aakkiyaal benefits undo ??

  • @moveis848
    @moveis848 Před rokem

    Polichu