മൂകാംബികാ ദേവിയുടെ അനുഭവസാക്ഷ്യം പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയിരുന്നു/

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 131

  • @sunilap6192
    @sunilap6192 Před 9 měsíci +23

    Good voice.... Best narration 😍🙏... അദ്ദേഹത്തിന് അമ്മയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടി.... ചെറുപ്പത്തിലേ 🙏🙏🙏

  • @vijayakumarramakrishnan5944
    @vijayakumarramakrishnan5944 Před 8 měsíci +18

    പുനത്തിൽ കുഞ്ഞബ്ദുള്ള ജനനം കൊണ്ടും ജീവിതം കൊണ്ടും മഹാനായ മനുഷ്യൻ,

    • @muhammedcp6293
      @muhammedcp6293 Před 8 měsíci

      Avan kalli kudechu nadakunavan nunaadaparayunavan

  • @mythrymithra
    @mythrymithra Před 9 měsíci +49

    അമ്മേ മൂകാംബികേ ശരണം .🪔🪷എനിക്ക് എന്നാണു വന്നു കണ്ട് തൊഴാനുള്ള ഭാഗ്യം കിട്ടുക 🙏😍. കുറെ നാളത്തെ ആഗ്രഹം ആണ് .😍🙏

    • @maheedharan9815
      @maheedharan9815 Před 9 měsíci +1

      അമ്മേ ഞങ്ങളുടെ മകനെ രക്ഷിക്കണേ 🙏

    • @leclose7341
      @leclose7341 Před 9 měsíci +1

      Enikkum

  • @sureshbabu-pj6sx
    @sureshbabu-pj6sx Před 9 měsíci +37

    കളങ്കമില്ലാത്ത മനുഷ്യനായിരുന്നു പുനത്തിൽ

  • @mohanpmohanp2630
    @mohanpmohanp2630 Před 9 měsíci +19

    അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഒരു സുഖം തോന്നുന്നു. അങ്ങ് ഒരു മഹാൻ ആണ്‌. എല്ലാആശംസകൾ നേരുന്നു 🌹❤👌👍🙏

  • @usha12231
    @usha12231 Před 9 měsíci +44

    അദ്ദേഹത്തിന്റെ അനുഭവ കുറിപ്പിൽ നിന്ന് കുറേ മുൻപ് ഈ കഥ ഞാൻ വായിച്ചിട്ടുണ്ട്. 🙏അമ്മേ നാരായണ 🙏🙏🙏🙏

  • @kkn696
    @kkn696 Před 8 měsíci +6

    സത്യസന്ധതയോടെ സമീപിക്കുന്ന ഏതൊരു ഭക്തനും മുകാംബികയിൽ ഒന്നും സംഭവിക്കില്ല. അതാണ് അമ്മ . അമ്മ മനസ് .

  • @subu51574
    @subu51574 Před 9 měsíci +13

    കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു അമ്മേ 🙏🙏🙏🙏

  • @jhilmiliqueen
    @jhilmiliqueen Před 9 měsíci +8

    ഒരായിരം നന്ദി. അതിമനോഹരമായ വായന. 🌺🌺🙏🙏❤❤

  • @sudhanisubhagan4138
    @sudhanisubhagan4138 Před 9 měsíci +16

    നല്ല അവതരണം മനസ്സിന് നല്ല കുളിർമ്മ നന്ദി ❤🙏🙏🙏🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 9 měsíci +50

    പോകാൻ പറ്റിയിട്ടില്ല ദേവി വരാ ൻ വേഗം സാധിക്കണെ

    • @vimalal8664
      @vimalal8664 Před 9 měsíci +6

      ദേവി വിളിക്കും,, അപ്പോൾ പോകാം 🙏

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Před 9 měsíci +3

      സാരമില്ല... വിഷമിക്കേണ്ട... അതിനുള്ള ഒരുദിനം വരും.. അപ്പോളേല്ലാപ്രതിഭന്ധങ്ങളെയും തരണം ചെയ്തു നിങ്ങളെ ദേവി ആ തിരുസന്നിധിയിൽ എത്തിച്ചിരിക്കും.. 🙏

    • @janakiramdamodar
      @janakiramdamodar Před 9 měsíci +1

      നിങ്ങൾ വരൂ വൈകരുത്. ഇന്ന് എനിക്ക് ഉഡുപ്പി വരെ പോകേണ്ടി വന്നു നാളെ ജോലി തിരക്ക് ആകും. അടുത്ത ആഴ്ച വീണ്ടും ചിലപ്പോൾ കൊല്ലൂരിൽ നാല് മാസം മുമ്പ് പോയി.

    • @binishkumar4754
      @binishkumar4754 Před 9 měsíci +1

      ഇതു വരെയും പോയിട്ടില്ല...ദേവി വിളിക്കും അപ്പോൾ പോകാം അല്ലേ...

    • @krishnasankar6541
      @krishnasankar6541 Před 9 měsíci

      Enikkum

  • @musicblower8368
    @musicblower8368 Před 4 měsíci

    അമ്മേ മൂകാംബികേ ഞാനും ന്റെ കുടുംബവും വരുന്നു അമ്മേ നിൻ നടയിൽ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 Před 10 měsíci +24

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ ❤

  • @snehusbotany7708
    @snehusbotany7708 Před 8 měsíci +3

    ആദ്യമായി voice കേട്ട് കരഞ്ഞു പോയി. അമ്മേ 🙏🙏🙏

  • @user-if1pt3xs1y
    @user-if1pt3xs1y Před 9 měsíci +17

    അമ്മേ മൂകാംബികേ ശരണം 🙏🙏🙏

  • @geethaprakash5098
    @geethaprakash5098 Před 9 měsíci +18

    അമ്മേ ശരണം ദേവി ശരണം 🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 Před 9 měsíci +9

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹 അമ്മേ നാരായണ ❤️❤️❤️❤️ ദേവി നാരായണ ❤️❤️❤️❤️ ലക്ഷ്മി നാരായണ ❤❤❤❤ ഭദ്രേ നാരായണ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @bachuoler
    @bachuoler Před 8 měsíci +4

    കൊയിലാണ്ടി കൊല്ലം. പിഷരി കാവ് ഇന്ന് രാവിലെ അവിടെ പോയി തൊഴുതു 🙏🙏🙏🙏🙏.. കഴിഞ്ഞ 15 വർഷമായി അവിടെ പോകുന്നു ❤❤❤

  • @adwaithramesh8291
    @adwaithramesh8291 Před 10 měsíci +14

    Amme mookambika devi saranam 🙏 ❤

  • @sreehari.l.s9544
    @sreehari.l.s9544 Před 8 měsíci +5

    ❤അമ്മേ ദേവി ശരണം ❤

  • @vishnutr8322
    @vishnutr8322 Před 8 měsíci

    🙏🙏🙏 അമ്മേ നാരായണ 🙏🙏🙏
    🙏🙏🙏 ദേവി നാരായണ 🙏🙏🙏
    🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏
    🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏
    🙏🙏🙏 ഓം ശ്രീ സരസ്വതി നമോ നമഃ 🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 Před 8 měsíci +3

    💕അമ്മേ മൂകാംബിക ദേവി കാത്തോളണേ 💕

  • @A.T.K.-zl1wd
    @A.T.K.-zl1wd Před 8 měsíci +1

    🙏🙏🙏🙏നല്ല മനുഷ്യൻ അമ്മയുടെ അനുഗ്രഹം കിട്ടിയ ഒരു നല്ല വ്യക്തി.

  • @sankar353
    @sankar353 Před 9 měsíci +2

    Amme mookambike! Devi mookambike ! Each and every word make us emotional!🙏🙏

  • @mukeshmanikattil1670
    @mukeshmanikattil1670 Před 9 měsíci +8

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @rktechniques810
    @rktechniques810 Před 9 měsíci +6

    മൂകാംബികേ... ശരണം
    ദേവീ... ശരണം
    അമ്മേ... ശരണം

  • @girijaunni4112
    @girijaunni4112 Před 8 měsíci +1

    നന്മയുള്ള സാറിന് ദേവി അനുഗ്രഹിക്കട്ടെ 🙏🙏

  • @lekhalekha6504
    @lekhalekha6504 Před 9 měsíci +5

    എന്നാണ് എനിക്കാ ഭാഗ്യം ഉണ്ടാവുക 🙏

  • @yathrikanranishnadukani
    @yathrikanranishnadukani Před 8 měsíci +1

    അമ്മയും മക്കളും തമ്മിലുള്ള അവർണനീയവും നിത്യ നിർമല സത്യവുമായ ബന്ധത്തിനുമേൽ മതമുൾപ്പെടെ ബാഹ്യ കെട്ടുമാറാപ്പുകൾക്ക് എന്ത് പ്രസക്തി എന്ത് അധികാരം.
    എണ്ണിയോർക്കാൻ സാധിക്കാത്ത അത്രയും തവണ ആ മഹാ മേരുവിൽ സ്പർശിക്കാനും അനുഗ്രഹവും ആനന്ദവും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് എനിക്ക്.
    ഓരോ യാത്രയും ആ ലോക മാതാവിന്റെ നിശ്ചയപ്രകാരം നടക്കുന്നു.
    എന്ന് വ്യക്തമായി എനിക്ക് ബോധ്യമാണ്.
    കുടജാദ്രി യാത്രയിലും ഒരു കൂട്ടമായി എത്താനാണ് അമ്മ ആഗ്രഹിക്കുന്നത് എങ്കിൽ അങ്ങനെ അതല്ല ഒറ്റക്ക് വരണം എന്നാണ് എങ്കിൽ അങ്ങനെ. അമ്മ എങ്ങനെ ഉദ്ദേശിക്കുന്നു അവ്വിധം മാത്രം നടക്കുന്നു.
    എനിക്കത് അനുഭവമാണ്.
    കുടജാദ്രി ചിത്രമൂല നാഗ തീർത്ഥം കുടജാദ്രിയിലെ തണുപ്പിൽ രാത്രിയുടെ ശാന്തതയിൽ ഉള്ള അനുഭവങ്ങൾ എല്ലാം അമ്മയുടെ സ്നേഹലാളനകൾ പുത്രനായി വാരി ചൊരിയുന്നു എന്നെ തോന്നിയിട്ടുള്ളു.
    പറഞ്ഞാൽ തീരില്ല ആ ലോകത്തെ അനുഭവങ്ങൾ.
    സർവം ശിവ ശക്തി മയം
    പരാശക്തി തുണക്കും
    🙏🕉️🙏

  • @ArunKumar-ts1xn
    @ArunKumar-ts1xn Před 8 měsíci

    പുനത്തിൽ
    പുനർജനിക്കട്ടെ
    അമ്മേ വരദായിനി

  • @praveeshkv810
    @praveeshkv810 Před 8 měsíci

    അമ്മേ എന്റെ വിവാഹം കഴിഞ്ഞു അമ്മയുടെ മുന്നിൽ വരാൻ എന്നെയും എന്റെ സഹതാർമിനിയെയും അനുഗ്രഹിക്കേണമേ

  • @Sreekrishnaa2024
    @Sreekrishnaa2024 Před 8 měsíci

    Ammaye kananulla bhagyam labhichu amme narayana 🙏🙏

  • @k.a.moosakunju9140
    @k.a.moosakunju9140 Před 9 měsíci +2

    Great really feel it. Loka Samastha sukhino bhavanthu ❤🙏

  • @Ajanur930-qi7nq
    @Ajanur930-qi7nq Před 9 měsíci +2

    Amme orupad Agarahamund
    Avudathe "DARSHANATHINU

  • @prasannakumar3385
    @prasannakumar3385 Před 9 měsíci +2

    മനോഹരമായ എഴുത്ത്.

  • @mayaaj3113
    @mayaaj3113 Před 9 měsíci +1

    Mookambikamme devi
    Enikku avide varan vegam sadhikkane

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Před 10 měsíci +4

    Hare Krishna 🙏🙏🙏🙏

  • @rajeshexpowtr
    @rajeshexpowtr Před 9 měsíci

    Great voice...never able to visit amma

  • @kamalurevi7779
    @kamalurevi7779 Před 8 měsíci

    അഭിനന്ദനങ്ങൾ

  • @ranganathannagarajan5270
    @ranganathannagarajan5270 Před 8 měsíci

    Dr. Punathil is an incarnation of God. That is why you born as a good divine doctor and served society with a stainless mind. A good doctor. A good human being. Such people are rare.

  • @sathyanil6769
    @sathyanil6769 Před 10 měsíci +7

    അമ്മേ ശരണം🙏🙏🙏

  • @radhikasunil9280
    @radhikasunil9280 Před 8 měsíci +1

    ❤❤

  • @janutm6913
    @janutm6913 Před 9 měsíci +2

    അമ്മേ നാരായണാ🙏🙏🙏🙏🙏

  • @madhuspillaib
    @madhuspillaib Před 9 měsíci +1

    അമ്മേ നാരായണ 🙏

  • @vijayalohit5570
    @vijayalohit5570 Před 9 měsíci +2

    Amma devi sharanam 🙏🙏🌹🙏

  • @user-gz1fi3ok2j
    @user-gz1fi3ok2j Před 8 měsíci

    എനിക്ക് ഇഷ്ട പെട്ട സ്ഥലം

  • @inok7151
    @inok7151 Před 8 měsíci

    One of my favorite writer.very blessed one indeed. In this context I would like to remember one of his beautiful stories. He narrates a hospital childbirth scene. The teaching doctor tells the students to watch the perineum. A foolish doctor who has come up with money power takes out his wrist watch and places near the delivering womans perineum. What a hearty laugh i had that day. I CAN NEVER FORGET A BIG SALUTE TO HIM

  • @Viraadan
    @Viraadan Před 8 měsíci +1

    From this story and the experience said to have felt by punathil kunhabdulla while visiting mukaambika temple gives ample proof of what the hindu bhakthars, temples and hindu way of life in totality being conceived and what it offers to people of other faiths - I.e. love absolute - unlike others express

  • @udaykumar3307
    @udaykumar3307 Před 9 měsíci +1

    ഏറെ ആഗ്രഹമുണ്ട് /ഈ വാക്കുകൾ കേൾക്കുമ്പോൾ ആഗ്രഹങ്ങൾക്ക് അളവു കൂടി

  • @user-uw5li1ll1q
    @user-uw5li1ll1q Před 9 měsíci +1

    Ammey mahamaye ❤

  • @ajithaab9627
    @ajithaab9627 Před 9 měsíci +4

    എല്ലാം അമ്മയുടെ അനുഗ്രഹം

  • @meenakshiiyer3989
    @meenakshiiyer3989 Před 9 měsíci +1

    ❤Abdulla sare Devi anugrahikktte Devi saransm

  • @divyamolpg8351
    @divyamolpg8351 Před 8 měsíci

    Amme devi kathukollane 🙏

  • @shylasoman
    @shylasoman Před 9 měsíci +1

    നല്ല ഭാഷ.േദവീ ശരണം

  • @sathoshkumar5096
    @sathoshkumar5096 Před 8 měsíci

    ❤❤❤❤❤

  • @sreejasreeja8410
    @sreejasreeja8410 Před 9 měsíci +1

    അമ്മേ മൂകാംബിക യേ ശരണം

  • @rajeshsomanpandalam5196
    @rajeshsomanpandalam5196 Před 8 měsíci

    🙏🌹

  • @Sreeraj74687
    @Sreeraj74687 Před 9 měsíci +2

    Mookambika Amme Saranam 🙏🏻🙏🏻🙏🏻
    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻
    Arakkal Bhagavathi Saranam 🙏🏻🙏🏻🙏🏻

  • @user-wq3bf6us7b
    @user-wq3bf6us7b Před 9 měsíci

    Enikkum pokanam Amme kaananam Amme Saranam

  • @haridasnambiare.k.1797
    @haridasnambiare.k.1797 Před 9 měsíci

    വാക്കുകളില്ല വർണിക്കാൻ 🙏

  • @valsanSamsung
    @valsanSamsung Před 9 měsíci +1

    Beautiful

  • @sansa7984
    @sansa7984 Před 8 měsíci

    🙏🏻

  • @ushasasidharan3460
    @ushasasidharan3460 Před 4 měsíci

    🙏🙏🙏🙏🙏🙏🙏

  • @HariRam-kv1rs
    @HariRam-kv1rs Před 8 měsíci

    🙏🙏🙏🙏🙏🌹🌹🌹🌹

  • @jyothimt3431
    @jyothimt3431 Před 9 měsíci

    അമ്മേ മഹാ മായേ...

  • @bahulayanbahu
    @bahulayanbahu Před 10 měsíci

    Amme...🌹 Mookambike...🌹🙏♥️

  • @rajeshdhanusha6702
    @rajeshdhanusha6702 Před 9 měsíci

    Amme narayana Devi narayana 🙏🙏🙏 narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏🙏🙏

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Před 9 měsíci +2

    ദേവീ നമോ:സ്തുതൈ🙏

  • @rajalak2738
    @rajalak2738 Před 9 měsíci

    Ella mathangalilum Devi yude roopam undu ❤

  • @shajuaravind
    @shajuaravind Před 9 měsíci

    അമ്മേ മുകാംബികെ

  • @rathnamkarthika9835
    @rathnamkarthika9835 Před 9 měsíci +1

    Amme 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Před 10 měsíci +1

    🎉🎉❤❤

  • @shajikrishnan9597
    @shajikrishnan9597 Před 8 měsíci

    Great

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 9 měsíci

    Amme Narayana 🙏🙏🙏

  • @ravindrankv3816
    @ravindrankv3816 Před 9 měsíci

    ❤😢പുനതിതി🎉ൽകുൻഹബ്ദുല്ല ❤

  • @SURESHKUMAR-gq8jg
    @SURESHKUMAR-gq8jg Před 9 měsíci

    Amme enikku varanum kananum kazhiyane 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🍇🍎🍏🍍🍅🍑

  • @skk1048
    @skk1048 Před 8 měsíci

    Nhanoru vishwasi aan,pala ambalangalilum pogarund...pakshe evide poyaalum panavum ,jaathiyum ...panamundengil vegathil daivathe kaanam ...allengil neenda queue nilkanam...valiyaa vazhivadanengil....uyarna jaathi..alengil ariyappedunna alanengil administrative room l prathyaka sthanam.... adigerude veetil pogaam.Adaan Sathyam 😮

  • @anuodatt
    @anuodatt Před 8 měsíci

    ❤❤❤

  • @viswanottappalam3285
    @viswanottappalam3285 Před 10 měsíci

    Amme amme

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Před 9 měsíci +1

    🙏🙏🙏❤🌹

  • @manujaikumar3324
    @manujaikumar3324 Před 9 měsíci

    Amme mookambika devi mookambika Laxmi mookambika badre mookambika

  • @vipindasms107
    @vipindasms107 Před 9 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreesekhar7755
    @sreesekhar7755 Před 9 měsíci

    ❤️🙏🏻💙🙏🏻

  • @sindhurajeev7777
    @sindhurajeev7777 Před 9 měsíci +1

    ❤🙏🙏🙏🙏🙏

  • @Anu-ew1fn
    @Anu-ew1fn Před 9 měsíci

    🙏🙏🙏

  • @sajilal8657
    @sajilal8657 Před 9 měsíci

    👌💓🙏🙏

  • @rajendranputhukkodan2729
    @rajendranputhukkodan2729 Před 8 měsíci

    Kunhabdulla naragam illa naragam ennathu ningade pravrithiyude result aanu...pls do gd and help full works pls ok...

  • @user-rt4nz9bh5n
    @user-rt4nz9bh5n Před 8 měsíci

    ❤️🙏🙏🙏❤️

  • @shylasoman
    @shylasoman Před 9 měsíci

    🙏🙏🙏🙏

  • @kik722
    @kik722 Před 9 měsíci

  • @santhukumar3715
    @santhukumar3715 Před 9 měsíci

    💐💐🙏

  • @nishadma4822
    @nishadma4822 Před 8 měsíci

    Etra poyalum mathi varatha sthalam

  • @ushasathian7904
    @ushasathian7904 Před 9 měsíci

    💐💐💐💐

  • @balagovindansreevalsam8079
    @balagovindansreevalsam8079 Před 9 měsíci +1

    ഈ കുളിർമ ഭാരതത്തിലല്ലാതെ മറ്റെവിടെ കിട്ടും?

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Před 9 měsíci

    🙏🙏🙏❤️

  • @AmbiliPSankar-pt6kt
    @AmbiliPSankar-pt6kt Před 9 měsíci

    💐

  • @sudevanvasudevan5913
    @sudevanvasudevan5913 Před 9 měsíci

    🌷🍀🌹 🙏🙏

  • @chandrankarthika4747
    @chandrankarthika4747 Před 9 měsíci +1

    വീഡിയോവിൽ പിഷാരികാവ് ക്ഷേത്രമല്ലേ?

  • @yogyan79
    @yogyan79 Před 9 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před 9 měsíci

    ഇത് പിഷാരികാവ് അമ്പലം അല്ലേ ?