agri machinery registration malayalam | SMAM scheme malayalam |Farmer registration in farm mechinery

Sdílet
Vložit
  • čas přidán 4. 08. 2021
  • agrimachinery.nic.in
    SMAM subsidy calculator
    Farmer registration in farm mechinery for subsidy
    Govt. of India. DBT farm machinery subsidy scheme malayalam
    Farm mechanisation scheme
    smam to get 50% Subsidy on Latest Agricultural machinery subsidy
    Beneficiary List of Kerala SMAM machinery subsidy scheme 2021-22
    agri machinery subsidy scheme in kerala
    smam scheme details
    smam scheme kerala

Komentáře • 76

  • @akhil5893
    @akhil5893 Před 2 lety +1

    Already registered. Not showing any details in the portal under in process application.

  • @ashnabasheer9265
    @ashnabasheer9265 Před 2 lety

    What if we do if we lost the dealer pin.. Any solution

  • @thomasmathew411
    @thomasmathew411 Před 6 měsíci

    Very cumbersome. Akshya centres declined to process. Pleading ignorance and no previous experience

  • @jeevankp1390
    @jeevankp1390 Před 2 lety +2

    Very good presentation 👍
    കൃഷി ഭൂമിയുള്ള Salaried employees ന് അപേക്ഷിക്കാൻ അർഹതയുണ്ടൊ?

  • @firoskhanedappatta2185
    @firoskhanedappatta2185 Před 2 lety +1

    dealer no found aanu irrigation
    pumb set kodukkumpol...evidennu vangum

  • @paulsonjohn4226
    @paulsonjohn4226 Před 2 lety +5

    SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.

  • @Muhammedkutty650
    @Muhammedkutty650 Před 2 lety

    Good

  • @vijayarajp7672
    @vijayarajp7672 Před rokem

    Canal ൽ നിന്ന് വെള്ളത്തെ കൃഷി സ്ഥ ല ത്ത കൊണ്ട് പോകാൻ യന്ത്രം ഉണ്ടോ? വൈദ്യുതി ഇല്ല

  • @akhilprakash2108
    @akhilprakash2108 Před 2 lety

    subsidy approve aayi ethra divasam kazhnju amount credit aakum

  • @rekhasanthosh9483
    @rekhasanthosh9483 Před rokem

    Njangal oru hospital aanu
    Njangalkku apply cheyyan pattumo?

  • @Dhoni77242
    @Dhoni77242 Před 2 lety

    8 members nde group implement purchase cheyyumbo engane Ann process.
    How to apply.
    Endan conditions
    Minimum ano 8 members

  • @varshak.u6540
    @varshak.u6540 Před rokem

    Dealer engene select cheyyanam registration kazhinj

  • @jacob.chacko1589
    @jacob.chacko1589 Před 2 lety

    എവിടെയാണ office ? Kollam Dt-ൽ

  • @ezhuthu_kaari__
    @ezhuthu_kaari__ Před 2 lety

    Motor avumbo entha kodukkande

  • @thannikkalsudhi
    @thannikkalsudhi Před 2 lety +1

    മെഷിനറി ബുക്കിംഗ് എന്നാരംഭിക്കും?

  • @Thalapathy690
    @Thalapathy690 Před 2 lety

    Site open aavunila

  • @krishnaprasad9077
    @krishnaprasad9077 Před rokem

    Lease agreements vachu Mechines vanguvan sadhikkumo?

  • @subithasuresh554
    @subithasuresh554 Před 2 lety

    Add new application kodukumbol application window for this state not open kanikunnu

    • @MrVinuachu
      @MrVinuachu Před 2 lety

      same to me also admin please reply

  • @reshmabibin8505
    @reshmabibin8505 Před rokem

    orikkal register cheytha aalkk next year adutha product edukkan engane register cheyyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      വീണ്ടും ലോഗിൻ ചെയ്ത് നോക്കൂ അല്ലെങ്കിൽ പുതിയ ഒരു ഐഡി ക്രിയേറ്റ് ചെയ്യേണ്ടിവരും

  • @littogeorge5425
    @littogeorge5425 Před 2 lety +1

    Id no nashtappettal engane edukkam

  • @salusalu1965
    @salusalu1965 Před 2 lety

    കിണർ മോട്ടോർ വാങ്ങാൻ പറ്റുമോ

  • @prakashrao998
    @prakashrao998 Před rokem

    തെങ്ങ് കയറ്റ മെഷീൻ aply ചെയ്താൽ കിട്ടാൻ എത്ര നാൾ ആകും pl.s reply

  • @fidhafarhan6905
    @fidhafarhan6905 Před 8 měsíci

    Application status approval aayalle nammuk meshion vangiyal subsidy kittukayullo

  • @mangok5272
    @mangok5272 Před 11 měsíci +2

    കടയിൽ പതിനാലായിരം രൂപ വിലയുള്ള മെഷീൻ ഞാൻ 17500 രൂപ അടച്ച് Smam നിന്നും എടുത്തു 😅

    • @dileepk8344
      @dileepk8344 Před 11 měsíci

      അതെന്താ അങ്ങനെ? വേറെ കമ്പനി / specification ആണോ?

    • @mangok5272
      @mangok5272 Před 11 měsíci +2

      Stihl mechine ms 170/180.... ആണ് വാങ്ങിയത്... വീട്ടിൽ വന്നു സർവ്വേ എടുക്കേണ്ട ഉദ്യോഗസ്തൻ കൃഷി ഭവനിൽ മെഷീൻ എത്തിക്കാൻ പറയുന്നു...13500 കൂടുതൽ ആ മെഷീൻ വില ഇല്ല അഴിമതി കെടുകാര്യസ്ഥത 🙏🙏🙏

    • @togyzachariah5596
      @togyzachariah5596 Před 8 měsíci

      Sathyam. I bought sprayer at 27000 and the subsidy was 10000. The machine without subsidy cost only 23000. It's a great scam between govt department and shops

    • @Wesak_4797
      @Wesak_4797 Před 7 měsíci

      @@togyzachariah5596bro same company and specifications anoo enne check cheyukka specification and testing certificate illata machine vila kuravayirikum…. Warranty kannilaa

    • @shajeerubaid5158
      @shajeerubaid5158 Před 7 měsíci

      😂

  • @justinkkurian6990
    @justinkkurian6990 Před rokem

    Bank details upload akumpol upload akunnillq

    • @jomonjose478
      @jomonjose478 Před 11 měsíci

      Make sure you are using chrome browser

  • @rockings9120
    @rockings9120 Před rokem

    Only showing PM in that page

    • @blacki007
      @blacki007 Před měsícem

      Send your photo also😂

    • @rockings9120
      @rockings9120 Před měsícem

      @@blacki007 hi blacki...who the hell u are. Its for genuine use of portal. but not functioning...if u need u can upload entire family.

  • @kjjkkj8844
    @kjjkkj8844 Před 3 lety

    Small Drier ഉൾപ്പെടുമോ

  • @muraleedharanm1699
    @muraleedharanm1699 Před rokem

    Chaff cutter ന് scheme undo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക

  • @sureshr1451
    @sureshr1451 Před 2 lety +1

    Machine pass ആയോ എന്ന് എങ്ങനെ അറിയാം

  • @pksiju8775
    @pksiju8775 Před rokem

    2022 registration dates എന്നാണ്

  • @josemj3406
    @josemj3406 Před 2 lety

    എങ്ങിനെയാണ് ഫോട്ടോയും മറ്റ് രേഖകളും 100 kB ആക്കുന്നത്

  • @naveennnair1368
    @naveennnair1368 Před 3 lety +2

    രണ്ടുമാസമായി വൈറ്റിംഗ് ലിസ്റ്റിൽ, പുതിയ അപേക്ഷകൾ പരിഗണിക്കുന്നില്ലേ? ഇതിനെ കുറിച്ച് എന്തെങ്കിക്കും വിവരങ്ങൾ അരയമോ?

  • @RemadeviPN-xr7xd
    @RemadeviPN-xr7xd Před rokem

    Kadu വെട്ടുന്ന machine കിട്ടുമോ

  • @vaishnavikj2391
    @vaishnavikj2391 Před 3 lety

    Application in waiting list?

  • @thannikkalsudhi
    @thannikkalsudhi Před 2 lety

    സർ ഇപ്പോൾ രജിസ്ട്രേഷൻ നടക്കുന്നുണ്ടോ .

  • @viswankv382
    @viswankv382 Před rokem

    കേന്ദ്ര-സംസ്ഥാന സംയുക്തമാണെങ്കിൽ സംസ്ഥാന സബ്സിഡി പൂജ്യം ആകുമോ

  • @jishnucs9307
    @jishnucs9307 Před 2 lety

    Sc തുടങ്ങിയോ അറിയുമോ

  • @srijilak3477
    @srijilak3477 Před rokem

    ETHIL EDIT CHEYYAN PATTUA

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      കൃഷിഭവനുകളിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

  • @vishakjayakumar248
    @vishakjayakumar248 Před 2 lety

    khata, kasra ith thedi pokatha stalamilla😄😄

  • @nhcperla
    @nhcperla Před 5 měsíci

    CODE NUMBER FORGET

  • @mohammedismail4230
    @mohammedismail4230 Před rokem

    ക്ഷീര കർഷകർക്ക് ആവശ്യമുള്ള സാമഗ്രികൾ എങ്ങിനെ ലഭിക്കും....

  • @AiTalkSs
    @AiTalkSs Před 2 lety

    ഇവരുടെ ഹെൽപ്പ് ലൈൻ നമ്പർ അറിയാമോ

  • @jishnucs9307
    @jishnucs9307 Před 2 lety

    ഇത് തുടങ്ങിയോ

  • @kjjkkj8844
    @kjjkkj8844 Před 2 lety +3

    കഴിഞ്ഞവർഷം ഈ സ്കീമിൽ sprayer വാങ്ങി. അതിന്റെ രജിസ്ട്രഷൻ നടത്തിയത്. കടക്കാരനാണ്. ഫോൺ നമ്പരും കടക്കാരന്റെയാണ്.
    ഇപ്പോൾ മറ്റൊരു item വാങ്ങാനായി പോർട്ടലിൽ കയറുമ്പോൾ പഴയ രജി. യൂസർ ഐ.ഡി. പാസ്സ് വേർഡ് ചോദിക്കുന്നു. കടക്കാരൻ ആയത് തരുന്നില്ല.
    ആദ്യ രജി. ക്യാൻസലാക്കി പുതിയതായി രജി. ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @manojmg
    @manojmg Před měsícem

    സബ്സിഡി കിട്ടുന്ന പാവപെട്ട കര്ഷകരേക്കാൾ ലാഭം കിട്ടുന്നത് കള്ളന്മാരായ ഡീലർസ് ന് ആണ് 😀