കാർഷിക ഉപകരണങ്ങൾക്കു 80% വരെ സബ്‌സിഡി - SMAM Scheme for Kerala Farmers - SMAM Registrarion

Sdílet
Vložit
  • čas přidán 24. 07. 2023
  • Agri Machinery Registration Malayalam - SMAM Scheme Malayalam - Farmer Registraion in farm Mechinery -
    agrimachinery.nic.in
    SMAM subsidy calculator Farmer registration in farm mechinery for subsidy Govt. of India. DBT farm machinery subsidy schememalayalam
    Farm mechanisation scheme
    smam to get 50% Subsidy on Latest Agricultural
    machinery subsidy
    Beneficiary List of Kerala SMAM machinery subsidy
    scheme 2023-24
    agri machinery subsidy scheme in kerala
    SMAM scheme details smam scheme kerala
    #SMAM
    #SMAMSCHEME2023
    #keralafarmers
    #agrimachinerysubsidyschemeinkerala
    #suresam
    #സുരേശം
    #malayalaminfo
    #malayalamtutorial
    #mallu
    _________________________________________
    For Business Enquiry :
    Contact Suresam CZcams Channel
    Email: suresamplus@gmail.com
    Whatsapp : wa.me/c/918086565653
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    suresamplus?igs...
    Sharechat:
    sharechat.com/profile/suresam...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.net/@suresamplus
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Komentáře • 136

  • @SURESAM
    @SURESAM  Před 11 měsíci +7

    ഈ സ്കീം നു അപേക്ഷിക്കാനുള്ള site
    agrimachinery.nic.in
    Photo/Image size കുറയ്ക്കാൻ ഈ ലിങ്കിൽ click ചെയ്യൂ
    czcams.com/users/shorts9U0kTDU_dBU?feature=share

    • @josepk2722
      @josepk2722 Před 11 měsíci

      Gg😊

    • @koyakuttyk5840
      @koyakuttyk5840 Před 2 měsíci

      ഈസ്കീം മാർച്ച് വരെ ഉണ്ടാവൂ എന്നാണോ?

  • @sunilkumarkv2760
    @sunilkumarkv2760 Před 3 měsíci +5

    മെഷിൻ വാങ്ങുമ്പോൾ മുഴുവൻ തുകയും അടക്കണം. സബ്‌സിഡി എപ്പോ കിട്ടുമെന്ന് ആർക്കും പറയാൻ കഴിയില്ല.5മാസം ആയി ഒരു മിനി ടില്ലർ വാങ്ങിയിട്ട് ഇതുവരെ സബ്‌സിഡി കിട്ടിയിട്ടില്ല

    • @SURESAM
      @SURESAM  Před 3 měsíci

      ആണല്ലേ

    • @thejourneyman6748
      @thejourneyman6748 Před 3 měsíci +1

      Subsidy tharan fund illa ippol ennu paranju vilichappol

  • @harikrishnankm2925
    @harikrishnankm2925 Před 11 měsíci +1

    Sir, EWS pdf Central um State um onnu tarumoo

  • @muralidoha5160
    @muralidoha5160 Před 9 měsíci +1

    Sir വളരെ ഉപയോഗപ്രദമായ അറിവ്

  • @harigovindanp7047
    @harigovindanp7047 Před 11 měsíci +2

    Very Good Information... Bro 🙏🙏
    👏👏

    • @SURESAM
      @SURESAM  Před 11 měsíci

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @remavinodnair6750
    @remavinodnair6750 Před 11 měsíci +1

    Good information tqu

    • @SURESAM
      @SURESAM  Před 11 měsíci

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @prechesree
    @prechesree Před 11 měsíci +3

    Shop display ചെയ്തേക്കുന്ന brush cutter തന്നെ വാങ്ങണം എന്നുണ്ടോ?
    Market റേറ്റിലും കൂടുതലാണ്.
    നമുക്ക് ഇഷ്ടമുള്ള ഐറ്റം വാങ്ങി
    Bill upload ചെയ്താൽ sibsidy കിട്ടുമോ?

    • @SURESAM
      @SURESAM  Před 11 měsíci

      ഇതിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാറ്റിനും സബ്സിഡി കിട്ടുന്നതാണ്

  • @ayyappadas5800
    @ayyappadas5800 Před 6 měsíci +1

    Thank you

  • @shajiabraham4312
    @shajiabraham4312 Před 11 měsíci +1

    Good information

  • @user-qw3gp2pv4d
    @user-qw3gp2pv4d Před měsícem +1

    Equpments nte orginal vilaude eratii edutittu half discount good busness

  • @paulantony8806
    @paulantony8806 Před 11 měsíci +1

    Very Good

    • @SURESAM
      @SURESAM  Před 11 měsíci

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @majeedmajeed4993
    @majeedmajeed4993 Před 3 měsíci +1

    Tanks

  • @user-sx3wi9lh3j
    @user-sx3wi9lh3j Před 11 měsíci +1

    sir aadharilulla addressum stalam ulla addressum vere aannu . appol register cheyyumbo eviduthe details aanu kodukkandath

    • @SURESAM
      @SURESAM  Před 11 měsíci

      ആധാറിൽ ഉള്ള അഡ്രസ്സ് കൊടുക്കൂ

  • @brs5473
    @brs5473 Před 11 měsíci +1

    സാർ ഞാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു ഈ മാസം ആയിരുന്നു പുതുക്കേണ്ടത്. ഓൺലൈനിൽ പുതുക്കാൻ നോക്കുമ്പോൾ invalid form എന്നാണ് കാണിക്കുന്നത് അതെന്താ സാർ അങ്ങനെ വരുന്നത് please reply sir

    • @SURESAM
      @SURESAM  Před 11 měsíci

      അങ്ങിനെയെങ്കിൽ നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലൂ

  • @yusufalirowther8980
    @yusufalirowther8980 Před 3 měsíci +1

    I bought two implements under this scheme during November 2023. I have not received the subsidy sofar. However, the site shows that susidy is approved in march 2024 for payment.
    As such any further formality for getting the subsidy?

    • @SURESAM
      @SURESAM  Před 3 měsíci

      കൂടുതൽ അറിയില്ല dear. കൃഷി ഭവനിൽ ഒന്ന് ചോദിച്ചു നോക്കൂ

  • @ramadasandasan8418
    @ramadasandasan8418 Před 11 měsíci +2

    Super

    • @SURESAM
      @SURESAM  Před 11 měsíci

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @Userbjjjnughj
    @Userbjjjnughj Před 11 měsíci

    Hi Sir
    Can u do basic instagram features as one or two part videos ( My request may not be relevant😊, but i like your presentation which brings clear info and being unbiased)

    • @SURESAM
      @SURESAM  Před 11 měsíci

      സത്യത്തിൽ ഇൻസ്റ്റാഗ്രാം എനിക്കും അത്രയ്ക്ക് അറിയില്ല 😄
      സജഷനു നന്ദി ചെയ്യാൻ നോക്കാം

    • @Userbjjjnughj
      @Userbjjjnughj Před 11 měsíci

      ​@@SURESAM😊 melle mathi. Not needed quickly. But i strongly believe, if u create such a publishing, that will ease my instagram usage👍

  • @vipinak1608
    @vipinak1608 Před 9 měsíci +1

    വില്ലജ് ഓപ്ഷനിൽ കാണുന്നില്ല not available koduthu ഒന്നും വരുന്നില്ല

    • @SURESAM
      @SURESAM  Před 9 měsíci +1

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

  • @SubeeshPurakkal
    @SubeeshPurakkal Před 3 měsíci +1

    Namaste...carpenter tools subsidy kittan endhu cheyyanam plz

    • @SURESAM
      @SURESAM  Před 3 měsíci

      നോക്കട്ടെ

  • @creative_world1122
    @creative_world1122 Před 8 měsíci +1

    ente peril sthalam illa, father nte peril aane sthalam. Athukonde njan father nte peril olla sthalam koduthal preshnam undo

    • @SURESAM
      @SURESAM  Před 8 měsíci

      ചെയ്തു നോക്കൂ

  • @nicinjoseph800
    @nicinjoseph800 Před 10 měsíci +1

    Can we apply for two machinery in a current financial year

    • @SURESAM
      @SURESAM  Před 10 měsíci

      അതിനെപ്പറ്റി കൂടുതൽ അറിയില്ല ചെയ്തു നോക്കൂ

    • @kaliyadanvinayan1208
      @kaliyadanvinayan1208 Před 4 měsíci

      Ys

  • @user-qw3gp2pv4d
    @user-qw3gp2pv4d Před 28 dny +2

    Ellam double Vela ennitu 50%subsidy wha what a busness

  • @janeesha2031
    @janeesha2031 Před 11 měsíci +1

    Ithil SU SD varunnila Chetta 😢entails cheya

    • @SURESAM
      @SURESAM  Před 11 měsíci

      മനസിലായില്ല

  • @jishana5898
    @jishana5898 Před 11 měsíci +1

    Navigation bar varunnila, entha cheya😢

    • @SURESAM
      @SURESAM  Před 11 měsíci

      ഫോണിലാണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ ഡെസ്ക്ടോപ്പ് സൈറ്റാക്കി നോക്കൂ

  • @prechesree
    @prechesree Před 11 měsíci +1

    വാങ്ങിയാൽ 50 % subsidy account credit വരുമെന്ന് ഉറപ്പല്ലേ?
    Subsidy കിട്ടാതിരിക്കില്ലലോ?

    • @SURESAM
      @SURESAM  Před 11 měsíci

      ഇത് ഗവൺമെന്റ് സ്കീം ആണ് സബ്സിഡി കിട്ടും

  • @stardgpkvl
    @stardgpkvl Před 7 měsíci +1

    ഒരു കുടുംബത്തിൽ 2 പേർക്ക് ഭൂമി ഉണ്ടെങ്കിൽ, 2ഉം ദൂരെ ആണെങ്കിൽ, ഒരാൾക്ക് മാത്രമേ ആനുകൂല്യം കിട്ടാൻ avakasamullo?അതായത് സോളാർ fenci ng.

    • @SURESAM
      @SURESAM  Před 7 měsíci

      കൃഷിഭവൻ ചോദിച്ചു നോക്കൂ അവർ പറഞ്ഞുതരും

  • @shinythankachan58
    @shinythankachan58 Před 7 měsíci +2

    Sir ith pattayam illathavarkk kittumo

    • @SURESAM
      @SURESAM  Před 7 měsíci

      അപേക്ഷിച്ചു നോക്കൂ

  • @vijayalakshmip2538
    @vijayalakshmip2538 Před 6 měsíci +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.ഇപ്പോൾ അപേക്ഷിക്കാൻ കഴിയുമോ?

    • @SURESAM
      @SURESAM  Před 5 měsíci

      ചെയ്തു നോക്കൂ

  • @Rijithpj
    @Rijithpj Před 11 měsíci +1

    Njan cheythappo Pin number vannilla but application waiting l ane enthu cheyyum

    • @SURESAM
      @SURESAM  Před 11 měsíci

      സൈറ്റ് എറർ ആകുന്നുണ്ട് ശരിയാകും പിന്നീട് ട്രൈ ചെയ്യു

    • @Rijithpj
      @Rijithpj Před 11 měsíci

      @@SURESAM alla sir ente progressed application l vannu but pin number kitiyilla error karanam. Ini PIN nammade application approved ayal kitumo?

  • @sudhevngn5571
    @sudhevngn5571 Před 10 měsíci +1

    കൃഷിഭൂമി പാട്ടത്തിന് എടുത്ത് ചെയുന്നവർക് ഈ അനുകൂല്യം കിട്ടുമോ

    • @SURESAM
      @SURESAM  Před 10 měsíci +1

      അതറിയില്ല

  • @paathuansari2472
    @paathuansari2472 Před 9 měsíci +1

    KAMCO എന്താണെന്ന് ഒന്ന് പറയാമോ?

    • @SURESAM
      @SURESAM  Před 9 měsíci

      അതൊരു കമ്പനിയുടെ പേര് അല്ലേ

  • @JohnyPlakka-ei3ym
    @JohnyPlakka-ei3ym Před 9 měsíci +1

    Sight വരുമ്പോ registratiom വരുന്നില്ല

    • @SURESAM
      @SURESAM  Před 9 měsíci +1

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

  • @cmssadakathulla
    @cmssadakathulla Před 11 měsíci +1

    എതെല്ലാം കമ്പനികളാണ് ഈ സ്കീമിൽ ഉണ്ടാവുക.

    • @SURESAM
      @SURESAM  Před 11 měsíci +1

      അതെനിക്ക് കൃത്യമായിട്ട് അറിയില്ല കേട്ടോ

  • @harikrishnankm2925
    @harikrishnankm2925 Před 11 měsíci +1

    EWS Vedeo onnukoodi idumoo pl.

    • @SURESAM
      @SURESAM  Před 11 měsíci +1

      ഇടാം

    • @harikrishnankm2925
      @harikrishnankm2925 Před 11 měsíci

      @@SURESAM ipool idumoo Sir, kurach atyavashyam aayirunnu, pdf um pls.

    • @SURESAM
      @SURESAM  Před 11 měsíci

      @@harikrishnankm2925 നോക്കൂ അതില് കൺഫ്യൂഷൻ ഒന്നും വേണ്ട വില്ലേജ് ഓഫീസിൽ പോയാൽ മതി അവർ ശരിയാക്കി തരും

  • @cp_vishal
    @cp_vishal Před 11 měsíci +1

    Site ൽ അപേക്ഷ സ്വീകരിച്ച് തുടങ്ങിയോ

    • @SURESAM
      @SURESAM  Před 11 měsíci

      Apply ചെയ്യൂ, ഓഗസ്റ്റ് 1 മുതലാണ്

  • @entertainmentchannel3353
    @entertainmentchannel3353 Před 4 měsíci

    Pin ezhuthiyedukkan maranu poyi... Enthu cheyum

    • @SURESAM
      @SURESAM  Před 4 měsíci

      Forgot password കൊടുത്തു നോക്കൂ

  • @rangaraj7278
    @rangaraj7278 Před 3 měsíci +1

    ഈ ഇയർ ഗ്രൂപ്പ്‌ അപേക്ഷ വിളിച്ചോ സർ.
    ഇപ്പൊ അപ്ലൈ ചെയുവാൻ പറ്റുമോ

    • @SURESAM
      @SURESAM  Před 3 měsíci

      പറ്റുമെന്നു തോന്നുന്നു

  • @sajithkallada7013
    @sajithkallada7013 Před 4 měsíci +1

    Generator subsidy kittumo

    • @SURESAM
      @SURESAM  Před 4 měsíci

      കിട്ടുമോ എന്ന് നോക്കൂ അതിൽ

  • @sujithasreejith9397
    @sujithasreejith9397 Před 9 měsíci +1

    ഇതിന്റെ സ്റ്റാറ്റസ് എങ്ങനെ ചെക്ക് ചെയ്യും

    • @SURESAM
      @SURESAM  Před 9 měsíci

      അതിൽ തന്നെ ഓപ്ഷൻ ഉണ്ടല്ലോ

  • @balakrishnannair6444
    @balakrishnannair6444 Před 11 měsíci +1

    Land എത്ര വേണമെന്ന് നിർബന്ധം ഉണ്ടോ.ഉണ്ടെങ്കിൽ ഭാര്യ യുടെ പേരിലുള്ളതും കൂടി ചേർത്ത് മതിയോ.

    • @SURESAM
      @SURESAM  Před 11 měsíci

      നിർബന്ധമില്ല

  • @user-dp3ih3sb1x
    @user-dp3ih3sb1x Před 10 měsíci +1

    3 machine register cheyyamo

    • @SURESAM
      @SURESAM  Před 10 měsíci

      അതിനെപ്പറ്റി അറിയില്ല

    • @sajuchacko244
      @sajuchacko244 Před 5 měsíci

      ഒരാളക്ക് രണ്ടു എണ്ണം . റേഷൻ കാർഡ് ആഡ് ചെയ്ത് വീട്ടിൽ മറ്റൊരാളക്ക് കൂടി അപേക്ഷിക്കാം

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Před 10 měsíci +2

    കാണാൻ വൈ കിയോ

    • @SURESAM
      @SURESAM  Před 10 měsíci

      ഇല്ലല്ലോ

  • @jpassociatestpba5311
    @jpassociatestpba5311 Před 9 měsíci +2

    Sir സംഘങ്ങൾക്ക് machinery വാങ്ങി മെമ്പർമാർക്ക് കൊടുക്കാൻ പറ്റുമോ അതോ സംഘത്തിൻ്റെ asset ആക്കി വെച്ച് ഈ machineries rentinu കൊടുക്കാൻ മാത്രമേ അധികാരമുള്ളൂ എന്നുണ്ടോ

    • @SURESAM
      @SURESAM  Před 9 měsíci

      കൂടുതൽ അറിയില്ലല്ലോ

    • @sajuchacko244
      @sajuchacko244 Před 5 měsíci

      3 വർഷം കൈമാറ്റം ചെയ്യാൻ പാടില്ല എന്നാണ് പറയുന്നത്

  • @jyothikj8703
    @jyothikj8703 Před 11 měsíci +2

    Husband ന് പാൻ കാർഡ് ഇല്ല സർ അപ്ലൈ ചെയ്യാൻ പറ്റുമോ.. എനിക്കു ഉള്ളു plz റിപ്ലൈ

    • @SURESAM
      @SURESAM  Před 11 měsíci +1

      PAN നിർബന്ധമില്ലന്നു തോന്നുന്നു. അതിലുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ
      പിന്നെ ഇന്നത്തെ കാലത്തു PAN കാർഡൊക്കെ എടുത്തു വെക്കണം ട്ടോ

    • @jyothikj8703
      @jyothikj8703 Před 11 měsíci +1

      @@SURESAM താങ്ക്സ് സർ ആധാറിൽ DOB തിരുത്താൻ പറ്റിയില്ല ഫോട്ടോ ഇല്ലാത്ത sslc സർട്ടിഫിക്കറ്റ് ആണ് അതുകൊണ്ട് ആണ് പാൻ എടുക്കാൻ പറ്റാത്ത.

    • @SURESAM
      @SURESAM  Před 11 měsíci

      Ok 👍

    • @jyothikj8703
      @jyothikj8703 Před 11 měsíci

      @@SURESAM സർ ഏല ചെടികൾക്ക് മരുന്ന് അടിക്കുന്ന മോട്ടോർ സിബിസിഡി ആയി മേടിക്കാൻ പറ്റുമോ സർ...... ഈ പദ്ധതി പ്രകാരം

    • @winallu
      @winallu Před 11 měsíci +2

      ​@@jyothikj8703 aadhar vachu thanne edukku pan.... Dob change cheyyan driving licence ayalum mathi...

  • @SreenivasanK.V
    @SreenivasanK.V Před 21 dnem +1

    40%കിട്ടും

  • @bobanp7524
    @bobanp7524 Před 3 měsíci +1

    Drone patumo

  • @SreenivasanK.V
    @SreenivasanK.V Před 21 dnem

    Sreeni

  • @binuvt4309
    @binuvt4309 Před 2 měsíci +1

    കിണർ കുത്താൻ എന്തെങ്കിലും സ്കിം ഉണ്ടോ

    • @SURESAM
      @SURESAM  Před 2 měsíci

      ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല പഞ്ചായത്തിൽ ഒന്നു അന്വേഷിക്കാമോ

  • @surendran.rpanicker4958
    @surendran.rpanicker4958 Před 11 měsíci +1

    Sir.I am farmer

    • @SURESAM
      @SURESAM  Před 11 měsíci

      Apply ചെയ്യൂ

  • @CandidCamz
    @CandidCamz Před 9 měsíci +1

    സ്വന്തം പേരിൽ സ്ഥലം വേണം എന്നുണ്ടോ?

  • @kaliyadanvinayan1208

    ഏകദേശം ഒരു വർഷമായിട്ട് കഴിഞ്ഞ വർഷത്തെ സബ്‌സിഡി കൊടുത്തിട്ടില്ല......

  • @rejeeshkallayil7243
    @rejeeshkallayil7243 Před 11 měsíci +2

    സബ്‌സിഡി കഴിഞ്ഞുള്ള പൈസയാണോ നമ്മൾ അടക്കേണ്ടി വരിക

  • @user-vn3vn5sk6w
    @user-vn3vn5sk6w Před 5 měsíci +1

    'പച്ചക്കള്ളം കിട്ടില്ലാ

    • @SURESAM
      @SURESAM  Před 5 měsíci

      അതെലെ 😄

  • @happinessonlypa
    @happinessonlypa Před 11 měsíci +1

    സാബിസിടി കഴിച്ചു പണം മതിയോ നല്ലത്. കയ്യിൽ പണമില്ല

  • @ammadpk300
    @ammadpk300 Před 23 dny +1

    നല്ല പരിപാടിയാ
    10 കവിലയുള്ള സാധനം 30 കയ്ക്ക് തരിക'. എന്നിട്ട് 50 ശതമാനം സബ്സിഡി '.15 കാ എന്നാലും ലാഭം.5 ക.ഇതിന് തട്ടിപ്പ് 'അല്ലെങ്കിൽ വേറെ എന്ത് പേരാണ് വിളിക്കേണ്ടത്?
    കൂടാതെ പൈസ്സമുഴുവനും ആദ്യം നമ്മൾ കൊടുക്കണം' എന്നാലെ സബ്സിഡി പൈസ്സ പീന്നീട് കിട്ടും .കിട്ടും എന്നത് കിട്ടാക്കനിയാണ്.ഒരു ഉറപ്പും ഇല്ല. ആട് മാഞ്ചിയം പോലത്തെ ഒരു പുതിയ പരിപാടി.. എന്തെല്ലാം തട്ടിപ്പുകളാണ് കേരളത്തിൽ നടക്കുന്നത്.

  • @user-sz3hg5jz8q
    @user-sz3hg5jz8q Před 10 měsíci +1

    വെറുതെ പറയല്ലേ

    • @SURESAM
      @SURESAM  Před 10 měsíci

      അതെ വെറുതെ പറഞ്ഞതാണ്. താങ്കൾ apply ചെയ്യണ്ട ട്ടോ

  • @jp-qs3pe
    @jp-qs3pe Před 9 měsíci +3

    80%subsidy കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു. നേരനോ

    • @SURESAM
      @SURESAM  Před 9 měsíci

      അത് അറിയില്ല, അപേക്ഷിച്ചു നോക്കൂ

    • @suku2250
      @suku2250 Před 7 měsíci +1

      കിട്ടില്ല അത് 8ആളുകൾ കൂടുതൽ ഉള്ള സൊസൈറ്റി മാത്രമേ കിട്ടൂ govt രജിസ്റ്റർ ആയിരിക്കണം

  • @ajithkumarkumar5580
    @ajithkumarkumar5580 Před 7 dny

    Verey pani onnumilley

    • @SURESAM
      @SURESAM  Před 7 dny

      സാറ് ഏതു ലോകത്താണ്.
      ഇന്നത്തെ കാലത്തു ഈ വിഡിയോ ചെയ്യൽ ഒക്കെ ഒരു ജോലിയാണ്.
      Influencer, vlogger, യൂട്യൂബർ എന്നൊക്കെ പറയും.
      ആട്ടെ സാറിന്റെ ജോലി ഇങ്ങിനെ comment ഇട്ടു നടക്കൽ ആണോ