ഒരു റബ്ബർ വെട്ടുകാരന്റെ തകർപ്പൻ സാക്ഷ്യം നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം.. |

Sdílet
Vložit
  • čas přidán 12. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 38

  • @syamalalenin
    @syamalalenin Před měsícem

    അമ്മേ മാതാവേ എന്റെ എല്ലാം സാമ്പത്തിക ബാധ്യത കളും എനിക്ക് മാറ്റി തരണേ മാതാവേ എനിക്ക് അടവിനുള്ള പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏🙏

  • @user-ew5lr2ge5e
    @user-ew5lr2ge5e Před měsícem

    അമ്മേ മാതാവെ എൻ്റെ കുടുബത്ത് സമാധാനം തരണമെ എൻ്റെ രണ്ടു മക്കൾക്കു ജോലിയുനല്ല വിവാഹവു നടത്തി തരണമെ

  • @LissyThankachen
    @LissyThankachen Před měsícem

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധൽമാവിനാൽ നിറച്ചു ഒരു സാക്ഷിയായി മറ്റേണമേ അമ്മേ.

  • @user-yp8wu5qq3f
    @user-yp8wu5qq3f Před měsícem +3

    ഈ സഹോദരനെ ഇനിയും ഒത്തിരിപേരെ സഹായിക്കാൻ അനുഗ്രഹിക്കേണമേ,,, പാപികളായ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sheejasanal4230
    @sheejasanal4230 Před měsícem +6

    എന്തെ നല്ല അനുഭവസാക്ഷ്യം ഈ സാക്ഷ്യമാണ് എനിക്ക് ഏറ്റവും കൂടുതൽ ഷെയർ ചെയ്യാൻ തോന്നിയത് സാധാരണക്കാരന്റെ സാക്ഷ്യം എന്ത് നന്നായിട്ട് ദൈവം മാതാവ് ഈ ചേട്ടന് സഹായിക്കുന്നത് അമ്മ അമ്മയെ മാതാവേ ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളണമേ

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Před 29 dny

    അമ്മേ മാതാവേ എൻ്റെ മോൾക്ക് കണ്ണിന് കാഴ്ച കാണാൻ കഴിയും എന്ന് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുന്നു

  • @sheejasanal4230
    @sheejasanal4230 Před měsícem +10

    എന്റെ എല്ലാ ഫ്രണ്ട്സിനും ഞാൻ ഷെയർ ചെയ്തിട്ടുണ്ട് കുഞ്ഞുങ്ങൾക്ക് നല്ല ജോലികൾ കിട്ടി ഇന്നലെ സാലറിയോട് ജോലി ചെയ്യുവാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @florykurpachery9696
    @florykurpachery9696 Před 7 dny

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🙏🙏🌹

  • @geetham.c9792
    @geetham.c9792 Před měsícem +1

    മാതാവേ.. 🙏🙏

  • @josmisebastian139
    @josmisebastian139 Před měsícem

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by Před měsícem +1

    Amen❤❤❤❤

  • @user-wq9if9ob7v
    @user-wq9if9ob7v Před měsícem

    Mathave.ellavareyum.aviduthe.sakshiyaki.uyarthaname.❤❤❤aamen❤

  • @indirarajan395
    @indirarajan395 Před měsícem

    Prashithayayi jeevikkan enne anugrahikkaname amen 🙏

  • @user-xf3hu3si2o
    @user-xf3hu3si2o Před měsícem

    Kuttunte cheviyude vethana matti tharaname karthave amen

  • @user-xf3hu3si2o
    @user-xf3hu3si2o Před měsícem

    Salunte joliyude kariyathinu oru theerumanam akki tharaname karthave amen

  • @indirarajan395
    @indirarajan395 Před měsícem

    Amme ente barthavine ennum joli koduthe anugrahikkaname amen enikke esoyode kooduthal adukkan krepa thonaname ente bharthavinte kudumabhathe samrpikkunnu bharthavinte ammaye samarppikkunnu 🙏

  • @thresiammawilson8178
    @thresiammawilson8178 Před měsícem +2

    അമ്മേ മാതാവേ monte കല്യാണം എത്രയും വേഗം നടത്തി തരണേ 🙏🙏🙏

  • @user-xf3hu3si2o
    @user-xf3hu3si2o Před měsícem

    Njangalude kadangal maranulla oru vazhi kanichu tharaname karthave amen

  • @vasanthavasantha511
    @vasanthavasantha511 Před měsícem +2

    Amen 🙏🙏🙏🙏🌹🌹🌹🌹♥️

  • @merinmariyadias6775
    @merinmariyadias6775 Před měsícem

    Amen Amen ❤

  • @user-xf3hu3si2o
    @user-xf3hu3si2o Před měsícem

    Kuttunte examil eni oru tholvi undakaruthe karthave amen

  • @sheejasanal4230
    @sheejasanal4230 Před měsícem +2

    സൂപ്പർ

  • @rachelmathew5123
    @rachelmathew5123 Před měsícem

    Mathavae Eashoae.bless all sick people.some of my friends are sick.give them all healing.remove my body pain.hearing all the life experiences of people makes me so happy that nothing is impossible with you.spread your holy spirit to all needing different kinds of help.Amen.Hallelluah.

  • @jancyjohn6252
    @jancyjohn6252 Před měsícem +3

    🙏🙏🙏

  • @sherlyregy2755
    @sherlyregy2755 Před měsícem

    Amme mathave enate makkante vivaha thadasam Matti daiva viswasam ulla pagaliye nalki anugrahikename

  • @sophiyabiju1462
    @sophiyabiju1462 Před měsícem

    Amen

  • @lucosjoseph3508
    @lucosjoseph3508 Před měsícem +2

    ഇത്രയും മനോഹരമായ സാക്ഷ്യം ആദ്യമായി കേൾക്കുന്നു 🙌❤️. സഹോദരനെ ദൈവം ആയിരങ്ങൾക്കായി ഉപയോഗിക്കുന്നു. എനിക്കും, അനേകർക്കും ഇങ്ങനെ ഒരു സാക്ഷി യാകാൻ കൃപ ലഭിക്കാൻ
    പ്രാർത്ഥിക്കണമെ 🙏❤.

  • @marykuttyjoy8089
    @marykuttyjoy8089 Před měsícem +2

    നല്ല ചേട്ടൻ, നല്ല സാഷ്യം വളരെ സിമ്പിൾ, അമ്മ മാതാവേ അനുഗ്രഹിക്കട്ടെ ✝️🙏🌹🌹🌹❤

  • @bindujohn4724
    @bindujohn4724 Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളുടെ ബോർഡ് എക്സാം നന്നായി എഴുതാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheejamol2283
    @sheejamol2283 Před měsícem +3

    Amen 🙏 🙏 🙏 ❤

  • @user-pb5mq8zh4f
    @user-pb5mq8zh4f Před měsícem +2

    Very faithful testimony.amme pray for me also to become witness of your apparition

  • @sheenajoseph5247
    @sheenajoseph5247 Před měsícem +2

    എന്റെ ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @jayasreeshibu1014
    @jayasreeshibu1014 Před měsícem

    Amma Anoopinte kariyathil idapadanamme.

  • @georgemary2626
    @georgemary2626 Před měsícem +1

    Amme parisudha!mmw krepasanamp prasdsvaramathave amma innu ninYude koode poyi avzle samrakshikane avalude ad
    vocate ayi zvLkuvdndi szmsarijamne soyejudge syi kondupone avLoudd divorce proceedings theerthukoduthu avzlude vkswasam vardippikane ellam njan ammaye ellpikinnu blessthem amme

  • @rosammajoseph8430
    @rosammajoseph8430 Před měsícem

    Amme ente manassinte sankadam mattitharaname🙏🙏🙏🙏🙏❤️

  • @snehappuassuntha8284
    @snehappuassuntha8284 Před měsícem

    നല്ലാ സാക്ഷ്യം ആ മേൻ🙏🏻

  • @sheenajoseph5247
    @sheenajoseph5247 Před měsícem +1

    എന്റെ അബി൯റ മദൃപാന൦മററിതരണമേ അമ്മ

  • @indirarajan395
    @indirarajan395 Před měsícem

    Amme ente barthavine ennum joli koduthe anugrahikkaname amen enikke esoyode kooduthal adukkan krepa thonaname ente bharthavinte kudumabhathe samrpikkunnu bharthavinte ammaye samarppikkunnu 🙏