അക്രൈസ്തവന്റെ അതിജീവനത്തിന്റെ സൂപ്പർ സാക്ഷ്യം ഒരിക്കലും മിസ്സ് ചെയ്യരുത്.. |

Sdílet
Vložit
  • čas přidán 5. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 33

  • @sherlyrajan6812
    @sherlyrajan6812 Před 2 měsíci +13

    എന്റെ അമ്മേ 22വയസുള്ള മകൻ നിരന്തരം റൂം പൂട്ടി ഇരുന്നു കഞ്ചാവ് എടുത്തു ജീവിതം നശിക്കുന്നു. എനിക്ക് ഒരു മെറിട്ടും ഇല്ല. എന്റെ ഉടമ്പടി യുടെയും, നേർച്ച വസ്തുക്കളുടെയും ശക്തിയാൽ കൃപയാൽ രക്ഷിച്ചു ദൈവ ഹിതം അവനിൽ നിറവേറ്റി അമ്മയുടെ കപ്പക്കുള്ളി ൽ പൊതിഞ്ഞു ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

    • @mayaraju2399
      @mayaraju2399 Před 2 měsíci +2

      അമ്മേസചാരിമാതാവേ നിധീഷിൻെറ പഫ്ജികളിപൂർണ്ണമായിമാറ്റണമ❤

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 2 měsíci

    അമ്മ മാതാവേ എന്റെ മോന്റെ ഷോൾഡർ പെയിൻ സുഖപെടുത്തണേ.അമ്മ മാതാവ് ഇടപെടണേ.... 🙏ആമേൻ 🙏

  • @soumyaradhamani8517
    @soumyaradhamani8517 Před 2 měsíci

    അമ്മേ മാതാവേ എന്റെ നാടവേദന കാലുവേദനയും മാറ്റി തരണേ അമ്മേ

  • @sheejamol2283
    @sheejamol2283 Před 2 měsíci +5

    Amen 🙏 🙏 🙏 ❤

  • @user-dx4zq4un1g
    @user-dx4zq4un1g Před 2 měsíci

    എന്നിക്ക് കുളിര് വരുന്നു, മാതാവ അമ്മേ ഈ മകനെ സഹായികണമെ, പ്രാർത്ഥന കേൾക്കണമെ

  • @athiraravi4312
    @athiraravi4312 Před 2 měsíci +2

    അമ്മേ മാതാവേ എന്റെ പത്രങ്ങൾ കൊടുത്തു പെർഷിത പ്രവർത്തനങ്ങൾ ചെയുവാനുള്ള കേറുബാതാന്ന് അനുഗ്രഹിക്കേണമേ. ആമേൻ ❤❤❤❤🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    അമ്മേ എന്റെ മകന്റെ വിവാഹതടസം മാറ്റി തരേണമേ

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    എന്റെ ജോബിമോൻ നല്ല ഒരു ജോലി നൽകേണമേ അമ്മേ

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    നാലാം തീയതി പണയം എടുപ്പാൻ വഴി ഒരുക്കി തരേണമേ അമ്മേ

  • @vimalaraghunathan5114
    @vimalaraghunathan5114 Před 2 měsíci

    അമ്മ മാതാവേ എന്റെ anujatyude സഹോദരിയുടെ കാലിലെ മുറിവ് ശരിക്കും ഉണഞ്ഞുനില്ല. ഭയങ്കര നിരും ഉണ്ട്. കുറയുന്നതും ഇല്ല. ഷുഗർ ആണെങ്കിൽ കൂടiയും കുറഞ്ഞും ഇരിക്കുകയാണ്. ഉടമ്പടി എടുത്ത ആളാണ്. നടക്കുവാൻ പ്രയാസം ആയതുകൊണ്ട്. പ്രക്ഷിതാവെല ചെയ്യുവാനും karunyapravarthi🫢 ചെയുവാനും തടസം വന്നിരിക്കുകയാണ്. അതുകൊണ്ട് അവൾ മനപ്രയാസത്തിലാണ്. അമ്മ എത്രയും പെട്ടന്ന് സുഖപെടുത്തി ആ മകളെ അമ്മയുടെ ആൽത്തറയിൽ കൊണ്ടു എത്തിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.

  • @jincymathew6297
    @jincymathew6297 Před 2 měsíci +3

    Amme mathave monte exam anu 20/6/24 nu ammathanne ente monuvendi exam ezhuthaname avane ammathanne passakki tharane

  • @mathewjohn4431
    @mathewjohn4431 Před 2 měsíci +2

    Amen🙏

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    എന്റെ മകന്റ് മൺഡേ യിൽ നടക്കുന്ന എന്റർവെവ പാസായി കൊടുക്കണേ അമ്മേ മൂവിഷമിപ്പിക്കല്ലേ അമ്മേ

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    ശമ്പളതടസം മോന്റെ മാറ്റികൊടുക്കേണമേ àmme

  • @indirarajan395
    @indirarajan395 Před 2 měsíci

    Eliyamayil anne valarthaname ente mole ammente neela angikkullil pothiyaname

  • @mercymercy1050
    @mercymercy1050 Před 2 měsíci

    അദ്യേ കൃഷാ സാത പ്രത്ദരവ രാതാവേ എന്റെ മക്കൾ ത്സ >ക തിങ്ങിന്ററിസ്ക്കൂ കാണാ ടാക്റ്ററേ കാണാൻ പോയി അമ്മ അവിടെ ചെല്ലണം അമ്മ 6 വ O സംശയാ രാക്കി സ ടോക്റ്റർക്ക പകരം ഞാൻ വരുത് പറയാൻ ഉടമ്പടിപുതുക്കാൻ മകൾ വരമ്പം അമ്മ അനുഗ്രഹിക്കണം അമ്മേ😭😭😭😭😭...

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 2 měsíci

    Very faithful testimony brother.god bless you abundantly

  • @madhurimactv3491
    @madhurimactv3491 Před 2 měsíci

    മാതാവെ എൻ്റെ മകന് കമ്പനി സ്ഥിര ജോലി കൊടുക്കണമേ എൻ്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമേ അമ്മേ

  • @bindujohn6538
    @bindujohn6538 Před 2 měsíci

    അമ്മേ എന്റെ മകൻ 12 ക്ലാസ്സ്‌ പാസാക്കി തരണേ അവന്റെ ഫോൺ ഉപയോഗം ഇല്ലാതെ ആക്കി കൊടുത്തു sahayikane

  • @mathewjames8733
    @mathewjames8733 Před 2 měsíci +1

    Ammen

  • @rachelmathew5123
    @rachelmathew5123 Před 2 měsíci

    Ammae Mathavae.my daughter planning to travel very long distance by car.atleast 3to4 days.next month.early.Ammae bless her.be with her.travel Mathavae travel with her.and let her be back safe.Bless all those who are traveling by Land.By Air.and Sea.bless all those who are sick.heal all diseases and sickness.Amen.Hallelluah.

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 měsíci

    മോളുടെ ഡ്രവിങ് ലൈസെൻസ് ഇരുപതി അഞ്വും theyàthy ആണ് അമ്മ കൂടെ ഇരിക്കേണമേ

  • @valsammavasu476
    @valsammavasu476 Před 2 měsíci

    Amme ente sahodhariude makan madhya panathal life nashichu kondirikkunnu. Parishudha ammaudeum Eshoyude karuthal avanodoppam kananame. Aa bhavanathe sangadathil ninnum mochippikkaname🥺🙏🙏🙏

  • @sathyk570
    @sathyk570 Před 2 měsíci

    Maathave ethupole ngangalkum sakshyam parayan anugrahikkene.

  • @ShibuGopal-si6bw
    @ShibuGopal-si6bw Před 2 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞

  • @nishaaugustine9633
    @nishaaugustine9633 Před 2 měsíci

    Amme maathaave ente monu German passakan anugrahikkaname

  • @joseyvarghese3814
    @joseyvarghese3814 Před 2 měsíci +1

    Ave Ave Ave maria

  • @Shynapv-ud7on
    @Shynapv-ud7on Před 2 měsíci

    അമ്മേ പുണ്യ മാതാവേ നാളെ ഞാൻ സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ പോകുന്നു പക്ഷെ ആ പൈസ പോലും എന്റെ കയ്യിൽ മുഴുവൻ ഇല്ല മറ്റന്നാൾ വീടിന്റെ വാടകയും ആയി എന്താ ചെയ്യാ അറിയില്ല ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @jincymathew6297
    @jincymathew6297 Před 2 měsíci

    Amme mathave njagalude ella kariyagalilum aama vannu nadathi tharane

  • @jincymathew6297
    @jincymathew6297 Před 2 měsíci

    Amme mathave ente viswasam varthippikkaname

  • @rosammajoseph8430
    @rosammajoseph8430 Před 2 měsíci

    Amme enna enem saksheyam parayan anuvathikkaname🙏🙏🙏🙏🙏🙏❤️