SML Luxury Executive BUS 30+D Full Review with English Subtitles -AUTOSVLOG

Sdílet
Vložit
  • čas přidán 14. 04. 2023
  • FOCUZ MOTORS KOCHI -CONTACT 9846002221
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • Auta a dopravní prostředky

Komentáře • 142

  • @sharonk209
    @sharonk209 Před rokem +4

    Hi bro, traveller monobus review onnu cheyyamo?? Break system okke onnu test cheythal nannayirunnu.

  • @adithyansatheesh_46
    @adithyansatheesh_46 Před rokem +1

    Steering oke kurachukoode vrithikk kodukkayirunnu. athupole driver door nte ullilum.

  • @guhanka8837
    @guhanka8837 Před rokem

    What is the size of the ORVM, such huge ORVMs 😮😮. What is the market name for this size of ORVM? Is it better than smaller ones usee in many other buses?

  • @iam_vidhin_9108
    @iam_vidhin_9108 Před rokem +15

    നല്ലൊരു വണ്ടി... വോൾവോ സെഗ്മെൻ്റിൽ ഒരു ചെറിയ വണ്ടി....❤😍

  • @turbocharged962
    @turbocharged962 Před rokem +9

    Air suspension കൊടുത്തിരുന്നു എങ്കിൽ luxury ആയേനെ. ഇതേ വിലക്ക് തന്നെ air bus rent വരുന്നുള്ളൂ.traveller compare ചെയ്താൽ ഇത് better ആണ്. Still air ഒരു ഓപ്ഷൻ ആയിട്ട് എങ്കിലും വേണമായിരുന്നു.

  • @karanshaktigaming
    @karanshaktigaming Před rokem +2

    What's the top speed of the bus ?? In eco mode and power mode ??

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +3

    Good video.👍🙌

  • @shyworne6996
    @shyworne6996 Před rokem +1

    Long run and high altitude, sml poliyanu

  • @mohammadfaizal8461
    @mohammadfaizal8461 Před rokem +3

    nice review...

  • @soorajts6207
    @soorajts6207 Před rokem +2

    Happy vishu bro..

  • @jayankarunakaran7867
    @jayankarunakaran7867 Před 8 měsíci

    അടിപൊളി വീഡിയോ.

  • @Alex-gw8ju
    @Alex-gw8ju Před rokem +1

    Mahindra cruzio video ചെയ്യാമോ ?

  • @vibecatcher2099
    @vibecatcher2099 Před 2 měsíci

    Fix glass allathe vandi undo

  • @akkanstattus5949
    @akkanstattus5949 Před rokem +6

    Bro eicher starline onn review cheyyamo (bus)

  • @arunvinu8669
    @arunvinu8669 Před rokem

    Ethu line bus akkan pattumo?

  • @rajeevnatarajan3856
    @rajeevnatarajan3856 Před rokem +5

    Semi eleptical leaf parabolic leaf spring തമ്മിൽ ഉള്ള വിത്യാസം rivew നടത്തുമ്പോൾ വിശധികാരികമോ

  • @neo3823
    @neo3823 Před rokem +9

    Japan Engine ❤

  • @gopangopanpk1207
    @gopangopanpk1207 Před rokem +6

    Front over hang ൽ door ആയിരുന്നെങ്കിൽ രണ്ട് Seat കൂടുതൽ കിട്ടുമായിരുന്നു

  • @mindfreektech
    @mindfreektech Před rokem +3

    Nice video
    Nice bus

  • @aliyar916
    @aliyar916 Před 6 měsíci

    എല്ലാ വീഡിയോയിലും പറയുന്നു ഈ വണ്ടിയിലെ യാത്രയാണ് ഇഷ്ടം ആയതേ എന്ന് 😄

  • @arunpramod7694
    @arunpramod7694 Před rokem +1

    Nice

  • @hobbyworldcrafts676
    @hobbyworldcrafts676 Před rokem +3

    Ellam nallatha but clutch issue und

  • @Starankus
    @Starankus Před rokem +3

    Adipoli ❤❤🎉🎉🎉🎉im impressed

  • @klbuspremi5730
    @klbuspremi5730 Před rokem +2

    Kidu snm ❤

  • @muhazirrahman.m.m283
    @muhazirrahman.m.m283 Před 8 měsíci

    19 seater available aaano❓

  • @sanoojsanu5344
    @sanoojsanu5344 Před rokem +1

    Super

  • @Rtechs2255
    @Rtechs2255 Před rokem +5

    SML ന്റെ school bus review ചെയ്യുമോ..

  • @sandeep0263
    @sandeep0263 Před rokem +7

    Aa steering wheel kaanumbol thonunna feel undallo.... ho bheekaram. Athu factory yil ninnum fit cheythu vittavanum athu kandittu onnum toniyille???

  • @ananthujyothish3152
    @ananthujyothish3152 Před rokem +5

    All Time My Favorite SML Zero Maintainance.

  • @anoopsekm
    @anoopsekm Před rokem +2

    SML❤❤❤❤😍😍😍😍

  • @muhammedrashid3625
    @muhammedrashid3625 Před rokem +8

    Sml സ്റ്റീറിങ് മോഡൽ മാറ്റേണ്ട സമയം കഴിഞ്ഞു. കുറച്ചു കൂടി നല്ല ഒരു ലുക്ക്‌ കൊടുക്കാമായിരുന്നു

  • @YATHRA660
    @YATHRA660 Před 3 měsíci

    ഇതിന്റെ CHACE ലഭ്യമാണോ ?

  • @forthepeople6307
    @forthepeople6307 Před 8 měsíci

    ലോക്കൽ ട്രിപ്പ്‌ എടുക്കാൻ പറ്റുമോ? അതായത് റൂട്ട് ബസ്സ് ആക്കാൻ പറ്റുമോ?

  • @surajdhakal6018
    @surajdhakal6018 Před rokem +3

    Bharatbenz trailer truck bs6 ac cabin 5532 review and on road price sir

  • @niyasniyas1770
    @niyasniyas1770 Před rokem +3

    KSRTC കു ഗ്രാമീണ റോഡിൽ ഓടിക്കാൻ പറ്റിയ വണ്ടി

  • @nishadcotton8237
    @nishadcotton8237 Před rokem

    👍👍👍

  • @sajils999
    @sajils999 Před rokem +2

    Time 9.21 അവിടെ അത് ഊരി മാറ്റി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നുന്നേ . AC ബ്ളോവർ ബെർത്തിലേക്ക് വരുന്നതാണ്.

  • @rajeshmt4653
    @rajeshmt4653 Před rokem

    മൈലേജ് പറഞ്ഞില്ല?

  • @rahidpm2128
    @rahidpm2128 Před rokem +1

    Sml bus chasi varunnudo

    • @AutosVlog
      @AutosVlog  Před rokem

      Kooduthalum fully built pine Isuzu chassis varunnund

  • @nassirfabi2522
    @nassirfabi2522 Před rokem +2

    Hi chetta❤

  • @AdhiAdhimon-fu9tf
    @AdhiAdhimon-fu9tf Před 3 měsíci

    Ellarum oru karyamozhichu ellam paranju . Sml businte body colatty . Oruvarsham kazhinja 2
    saidnum peaint chikanbhoks vannadhupoleyakum

  • @udayakumarmum5266
    @udayakumarmum5266 Před rokem +3

    Ksrtc പോലെ.... പേര് എക്സിക്യൂട്ടീവ്

  • @ajinalex1874
    @ajinalex1874 Před rokem +1

    Ee SML company full form എന്താണ്???

  • @sirajudheenparkkad3715
    @sirajudheenparkkad3715 Před 7 měsíci

    Tata wiger new video please

  • @S-kx2kf
    @S-kx2kf Před rokem +2

    Tata 12m bus chasis review chayumo

  • @MajeedM-zi8rz
    @MajeedM-zi8rz Před 4 měsíci

    മൈലേജ്.. എത്ര..

  • @geethakodoor6402
    @geethakodoor6402 Před rokem +1

    🙋🔥🌟🌟⭐🔥

  • @NithinsVarietyWorld
    @NithinsVarietyWorld Před rokem +5

    ഫോഴ്സിന്റെ 45 സീറ്റ്‌ ബസിനെ കഴിഞ്ഞും ലുക്ക് ഉണ്ട്

  • @radhakrishnansouparnika9950

    12:29എയർ ബ്രേക്ക്‌ അല്ലെ വണ്ടി പിന്നെ ബ്രേക്ക്‌ ഫ്ലൂഡ് എന്തിനാണ്?

  • @santhoshsanthu312
    @santhoshsanthu312 Před rokem

    വണ്ടിയാണ് ഭായി പക്ഷേ ഒരു കാര്യം സ്റ്റീയറിംഗ് മാത്ര വണ്ടിക്ക് സ്റ്റിയറിങ്

  • @ahammedvlogs2062
    @ahammedvlogs2062 Před rokem +2

    മൈലേജ് പറഞ്ഞില്ലല്ലോ

  • @MohammedSaleeqKp
    @MohammedSaleeqKp Před rokem +2

    Kollam

  • @vincentpv5355
    @vincentpv5355 Před rokem +4

    Single TyreBack

  • @dipinbhaskar3722
    @dipinbhaskar3722 Před rokem +2

    sml munp erakkiythu alle

  • @sajomonkgeorge3088
    @sajomonkgeorge3088 Před rokem +2

    ഫ്രണ്ട് ലെഫ്റ്റ് A pillarnu വീതി കൂടുതലാണെന്ന് തോന്നുന്നു.

  • @NoName-pz8cn
    @NoName-pz8cn Před rokem +12

    വണ്ടി അടിപൊളി. Steering wheel ന് മാത്രം ആണ് ഒരു പോരായ്മ ആയിട്ട് തോന്നിയത്.

  • @moideenkutty1966
    @moideenkutty1966 Před rokem +2

    മൈലേജ് പറയുമ്പഴത്തേന്
    എത്രയാന്ന് പറഞ്ഞില്ല!

  • @hashimmp434
    @hashimmp434 Před rokem +30

    പൈസ ഉണ്ടായിരുന്നേൽ ഒന്ന് വങ്ങായിരുന്ന് 😅😅

    • @AutosVlog
      @AutosVlog  Před rokem +3

      😅😅❤️❤️👍🏻

    • @ajay.v.v
      @ajay.v.v Před rokem +2

      സത്യം 😂

    • @Thetrump-s6g
      @Thetrump-s6g Před rokem +1

      ലോൺ എടുത്തു വാങ്ങണം ഹേ.... 😜

    • @Music.rootofficial
      @Music.rootofficial Před rokem

      നമ്മുക്ക് കാണാനാ യോഗം 😆

    • @rpvpv8898
      @rpvpv8898 Před rokem

      ഗിയർ മാറ്റാൻ ഒരു അസിസ്റ്റന്റ്കൂടി വെക്കണം

  • @jpsworld108
    @jpsworld108 Před rokem +2

    Swaraj Mazda Limited

  • @vaishnavrb4662
    @vaishnavrb4662 Před 8 měsíci

    Traveller mono bus is better i think

  • @devkannan7714
    @devkannan7714 Před rokem +1

    ❤❤❤

  • @AJ_M_95
    @AJ_M_95 Před rokem +1

    Look kandittu ... 10 kollam pazhayath anennu thonnum🤣🤣

  • @eyememyself6307
    @eyememyself6307 Před rokem

    Konnnalum.milege parayulla ...😅

  • @joshuasebastian8211
    @joshuasebastian8211 Před 8 měsíci

    BUS TLEVSION

  • @abhinavdas9940
    @abhinavdas9940 Před rokem +2

    Front design headlight is outdated design and not good

  • @rohithkt8851
    @rohithkt8851 Před rokem +2

    SML 🫶

  • @71ceeyar
    @71ceeyar Před rokem

    ഒരുപാട് “കാര്യഞൾ”… കൊള്ളാം …

  • @gfrcompany7234
    @gfrcompany7234 Před rokem +2

    Sml

  • @abidrafeeq
    @abidrafeeq Před rokem

    Ithano manda adambaram😂😂

  • @surajdhakal6018
    @surajdhakal6018 Před rokem +1

    Please 🙏🙏 sir

  • @anees.m22
    @anees.m22 Před rokem +1

    താങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്, പക്ഷെ, റിസെന്റലി വരുന്ന വിഡിയോയിൽ വല്ലാത്ത "തേള്ള് "ഫീൽ ചെയ്യുന്നു.
    അത് ഒരു പക്ഷെ കമ്പനിന്ന് വണ്ടി എടുത്ത് വീഡിയോ ചെയ്യുന്നത് കൊണ്ടാവും.
    അത് കൊണ്ട് തന്നെ അതെ പറ്റു എന്ന് തോനുന്നു.
    തങ്ങളുടെ വിശ്വാസദയെ ഇതൊക്കെ ബാധിക്കില്ലേ....

  • @jaisonjohn1050
    @jaisonjohn1050 Před rokem

    ടാറ്റായുടെ മാർക്കോപോളോ നിങ്ങൾ കണ്ടിട്ടില്ല വെറുതെ എന്തെങ്കിലും പറയല്ല ഭായ്

  • @jijokumarkumar4284
    @jijokumarkumar4284 Před rokem

    😂
    പിന്നെ

  • @babubabu9985
    @babubabu9985 Před rokem

    കാശ് ഇല്ല ഉണ്ടായിരുന്നെ ഒരണ്ണം വാങ്ങായിരുന്നു

  • @babubabu9985
    @babubabu9985 Před rokem

    വിലപറഞ്ഞില്ല മൈലെജ്പറഞ്ഞില്ല😂

  • @AshvinvlogsVipindasPp
    @AshvinvlogsVipindasPp Před 2 měsíci

    Tata unndu

  • @georgevarghese5448
    @georgevarghese5448 Před rokem

    ഇത് onroad എത്ര ആവും

  • @CJ-si4bm
    @CJ-si4bm Před rokem +2

    ഫോക്കസ് മോട്ടോർസ് കോട്ടയം ആരും പോകല്ലേ മൊത്തം ക്രിമിനൽ ആണ് സ്റ്റാഫ്‌

  • @user-en1oh6yu9y
    @user-en1oh6yu9y Před rokem

    Sml ഏത് രാജ്യം

    • @joisvarghese
      @joisvarghese Před rokem

      SML ISUZU india & Japan collaboration...

  • @farhanms2159
    @farhanms2159 Před rokem +2

    Orenam edukum njan Daivam sahayich

  • @muhammedisshit8052
    @muhammedisshit8052 Před 10 měsíci

    English title local language, scam

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před rokem

    Sml പണിയാണ്

  • @abinbabu1
    @abinbabu1 Před rokem +1

    👍👍👍