മാവ് ഇങ്ങനെ കുഴച്ചാൽ 2 ദിവസത്തോളം കേടുവരാതെ പഞ്ഞിപോലെ soft ഇടിയപ്പം ആവും | Soft idiyappam recipe |

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 89

  • @saraswathikuttipurath3081

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാറ്, മെഷീൻ ഇല്ല കൈ കൊണ്ട് തിരിച്ചുണ്ടാക്കും, വീട്ടിൽ അരിപൊടി വറുത്താൽ രുചിയും വറവിന്റെ മണവും ലഭിക്കും 🙏

    • @kidilam_muthassi
      @kidilam_muthassi  Před 20 dny +2

      അതെ മോളേ സത്യാണ് മോൾ പറഞ്ഞത്. അതാണ് മുത്തശ്ശി വീട്ടിൽ നിന്ന് അരിപ്പൊടി വറുക്കുന്നത് 🥰❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před 20 dny +2

    ഇടിയപ്പം വണ്ടിയും pathravum അടിപൊളി.. നിങ്ങളുടെ കൂടെ ഇരുന്നു കഴിച്ച പോലെ തോന്നി. അമ്മക്ക് ആയുർ ആരോഗ്യം നേരുന്നു ഉ. 🥰🥰🥰

  • @ajigeorge4266
    @ajigeorge4266 Před 20 dny +2

    Ithupole thanneyanu njangalum idiyappam undakkunnathu. Nallapolevaruth podym nalla thillacha vellavum. 1 cup varutha podikku 2cup vellam.vellathillottu thanne oil um ozhikkum.

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      ആണോ 🥰. ഇത് പോലെ ചെയ്താൽ നല്ല സോഫ്റ്റ്‌ ആയി ഇടിയപ്പം കിട്ടും ലേ 🥰❤️.

  • @indiram2750
    @indiram2750 Před 20 dny +2

    ഇടിയപ്പത്തിൻ്റെ മെഷീൻ സൂപ്പർ നല്ല ഭംഗിയുള്ള ഇടിയപ്പം

  • @sindhu6985
    @sindhu6985 Před 20 dny +2

    മുത്തശ്ശിയുടെ കുടുംബം എപ്പോഴും ഐശ്വര്യം നിറഞ്ഞതാവട്ടെ 🥰🥰🥰🥰🙏🏻🙏🏻

  • @mohannair1370
    @mohannair1370 Před 20 dny

    Your video of cookery not seen for sometime. I liked today's program

  • @vanajasankar1442
    @vanajasankar1442 Před 19 dny +1

    സൂപ്പർ 🌹🌹♥️

  • @mannak2931
    @mannak2931 Před dnem

    How many minutes you need to cook ? Mine turns sticky

  • @lakshmikuttynair8818
    @lakshmikuttynair8818 Před 20 dny

    Superrrr idiyappam❤❤❤

  • @dineshpai6885
    @dineshpai6885 Před 20 dny +1

    Noolputtu Adipoli 👌👍🙏😊❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ഒരുപാട് സന്തോഷം 🥰🥰❤️

  • @padmajap1095
    @padmajap1095 Před 18 dny +1

    Adipoli

  • @vijayammasnair5150
    @vijayammasnair5150 Před 20 dny +1

    ഈ machine ആദ്യം കാണുന്നു. കൊള്ളാം

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      ആണോ 🥰. ഒരുപാട് സന്തോഷം മോളേ 🥰

  • @lathakrishnan4998
    @lathakrishnan4998 Před 20 dny +1

    Noolputtu Adipoli ❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @prasanthr6600
    @prasanthr6600 Před 20 dny +1

    Super muthashi

  • @ShylajaVakkattil
    @ShylajaVakkattil Před 20 dny

    Ellarum sukhamalle sore throat fever okke mariyo dr. Kanduvo enikkum nalla sukhamilla nool pittu super super nannayittunde ammukuttye ishtu kooty nallonam kazjicholutto

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      സന്തോഷം ടീച്ചറെ അവിടെ സുഖമാണോ

  • @rajichandran6196
    @rajichandran6196 Před 20 dny +1

    : അരിപൊടിക്കുന്ന സ്ഥലത്ത് തന്നെ വറുത്ത് തരില്ലെ ഞാനും ഇങ്ങനെ നനച്ച അരിപൊടിച്ച വറുത്തു ചെയ്യാറുണ്ട് നൂൽ പുട്ടു ഇഷ്ടുവും നല്ല മേച്ചാണ്😋😋👍❤️🥰

  • @VasanthipVasanthi
    @VasanthipVasanthi Před 18 dny +1

    👌

  • @chandhanav4449
    @chandhanav4449 Před 20 dny +1

    എനിക്ക് കൂടുതൽ ഇഷ്ട്ടം ഇതാ മുത്തശ്ശി 😍😍🥰

  • @mf1216
    @mf1216 Před 19 dny +1

    😘😍👌

  • @geethanair5895
    @geethanair5895 Před 18 dny +1

    ❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 Před 20 dny +1

    ❤❤❤❤❤❤❤❤❤

  • @anjusivan5489
    @anjusivan5489 Před 20 dny

    Muthassi....kuttikalde weight gain recipes cheyu.....pls....vacation kazhiyarayi......

  • @user-vp8xx9hp8p
    @user-vp8xx9hp8p Před 20 dny +1

    ഇവിടെ പൊടിക്കുന്ന .മില്ലിൽ തന്നെ വറുത്ത് തരും . അവിടെ അങ്ങിനെ ഇല്ലെ അമ്മ.❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ആ ഉണ്ട് മോളേ 🥰❤️. അവർ ചെയ്തുതരും. മുത്തശ്ശി വീട്ടിൽ കൊണ്ട് വന്നാണ് പൊടി വറുക്കാറ് 🥰❤️

  • @parvathyrajkumar1533
    @parvathyrajkumar1533 Před 12 dny +1

    Sariyakum inganeyanu undakkendathu ippol okke packet podi Alle super video pandokke cheythirunnu ippo illa packet podi Anu

  • @sailajanair175
    @sailajanair175 Před 14 dny +1

    എവിടുന്നു വാങ്ങിച്ചതാണ് ഈ സാധനം

  • @gouribabu552
    @gouribabu552 Před 20 dny

    ഇവിടെ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറ് പിന്നെ ഇങ്ങനെ തിരിക്കുന്ന അച്ചില്ല കൈയിൽ വച്ച് തിരിക്കുന്നതാണ് ഇഡലി തട്ടിൽ എണ്ണ പുരട്ടി അതിലേക്ക് ചുറ്റിയിടും 🥰❤️

    • @shinyanto9305
      @shinyanto9305 Před 20 dny +1

      മുത്തശ്ശി നൈസ് പൊടി ആക്കി പൊടിച്ച് വറുത്ത് തരാൻ മില്ലിൽ പറഞ്ഞാൽ പിന്നെ അരിക്കണ്ട: പൊടിക്കേണ്ട .സുഖമാണ് ഇടിയപ്പത്തിന് പൊടിച്ച് തരാൻ പറഞ്ഞാ മതി😊❤

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ആണോ 😘😘❤️❤️

  • @sunithatsunitha9153
    @sunithatsunitha9153 Před 20 dny +2

    Muthassi ammu ammunte amme kuttu super ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @lizammaabraham2047
    @lizammaabraham2047 Před 20 dny

    Muthassiyude chiri valere innocent anu. Idiyappom machinu enthu vila akum

  • @NisMahi
    @NisMahi Před 20 dny +2

    മുത്തശ്ശി ഞാൻ കൽച്ചട്ടി വാങ്ങി ❤️ 2.5inte. ഇപ്പോ മയക്കാൻ വച്ചിട്ടുണ്ട്...7 ദിവസം ആയി.. മുത്തശ്ശി ചട്ടി മയക്കിയോ,,, video കണ്ടില്ലലോ.

    • @kidilam_muthassi
      @kidilam_muthassi  Před 20 dny +1

      ആണോ 🥰🥰ഞാൻ വീഡിയോ ഇടാം ട്ടോ 😘🥰

    • @NisMahi
      @NisMahi Před 20 dny

      ​@@kidilam_muthassiok👍🏻👍🏻👍🏻❤️❤️❤️❤️

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 Před 20 dny +1

    Enoolpittmachaine.athraroopayanu.ethuevidayanukittuka

  • @latanair5842
    @latanair5842 Před 20 dny +1

    Ithrem idiyayappa thattu evidunn kittum ,

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ടൗണിൽ പത്രകടയിൽ നിന്ന് വാങ്ങിയതാ മോളേ 🌹❤️🥰

  • @krishnankuttyvkrishnankutt4934

    ന്തങ്ങൾ പാലക്കാട്ടുകാർ നൂൽ പുട്ട് എന്നാണു പറയുക. ഇഷ്ടുവാണ് കൂടെ. ചിലർ തേങ്ങാപ്പാല് ഒഴിച്ചു കഴിക്കും. ഞാനിങ്ങിനെയാണ് ഉണ്ടാക്കാറു അടുപ്പിലാണെന്നു മാത്രം ഞാ ഞാൻ എല്ലാം അടുപ്പിലാണ് ഉണ്ടാക്കാറ് കൂടുതൽ വിറക യോഗിക്കാനാണെനിക്കിഷ്ടം നല്ലതിരക്കുള്ള ദിവസങ്ങളിൽ മാത്രം : ഗ്യാസിൽ വയ്ക്കും. മുപ്പെട്ടാഴ്ചകളിൽ മാത്രം.അന്ന് അമ്പലങ്ങളിൽ പോണം.

    • @kidilam_muthassi
      @kidilam_muthassi  Před 13 dny

      ആണോ അടുപ്പിൽ ഉണ്ടാക്കിയാൽ ഒരു പ്രത്യേക സ്വാദ് ആണ് ലേ 🥰❤️. അമ്പലത്തിൽ നിന്നും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰❤️❤️❤️❤️

  • @anjanajayachandran6819

    Muthassi seva evidenna mediche. Please replay

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ടൗണിൽ നിന്ന മോളേ 😘😘🌹

    • @anjanajayachandran6819
      @anjanajayachandran6819 Před 20 dny

      Ok muthassi video il kettu muthassi akamsha konda full kanum mumpe chodichthu ❤

  • @prasannakumari2505
    @prasannakumari2505 Před 20 dny +1

    ഈസ്റ്റയു, ഇഷ്ട്ടു, ഒറിജിനൽ stew എന്നാണ് stuew

  • @reshmisnair3130
    @reshmisnair3130 Před 20 dny +1

    മുത്തശ്ശി കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞില്ലേ കറുവാപ്പട്ട ഇഞ്ചി ഒക്കെ ഇട്ടഒരു വെള്ളത്തിന്റെ കാര്യം. അതേ മുത്തശ്ശി എന്റെ മോൾ ഒമ്പതാം ക്ലാസില്. അവൾ ഇതുവരെ പിരീഡ്സ് ആയിട്ടില്ല. അങ്ങനെയുള്ളപ്പോൾ ആ വെള്ളം കൊടുക്കാൻ പറ്റുമോ ഇവൾക്ക്. ഒന്നു പറയണേ മുത്തശ്ശി.

    • @kidilam_muthassi
      @kidilam_muthassi  Před 19 dny

      അയ്യോ മോളേ ഇത് വരെ പീരീഡ്സ് ആവാത്തവർക്ക് ഇത് പറ്റില്ല ട്ടോ 🥰❤️. ഒരു തവണ ആയവർക്കേ ഈ ഡ്രിങ്ക് പറ്റുള്ളൂ 🥰

  • @tsathaan5015
    @tsathaan5015 Před 16 dny +1

    FC

  • @sreedevimanikandan389
    @sreedevimanikandan389 Před 20 dny +1

    Muthassi vangicha kalachattikku ntha vila😊

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      ഓരോന്നും ഓരോ അളവ് അനുസരിച്ച മോളേ

  • @sreedevipp4455
    @sreedevipp4455 Před 20 dny +1

    ഈ സേവനാഴി എവിടുന്നാ വാങ്ങിച്ചത്?

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      പെരിന്തൽമണ്ണ ഒരു പാത്രകടയിൽ നിന്നാണ് മോളേ 🥰🌹

  • @sobhanava4152
    @sobhanava4152 Před 20 dny +1

    ഇന്റാലിയത്തിന്റേ ഉരുളി മയക്കുന്ന വീഡിയോ ചെയ്യുമോ അമ്മേ.

  • @shareefasageer-oj7wg
    @shareefasageer-oj7wg Před 18 dny +1

    Muthaiyenallaistamayi

    • @kidilam_muthassi
      @kidilam_muthassi  Před 17 dny

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️

  • @gknair4708
    @gknair4708 Před 20 dny

    പിന്നെ ഭസ്മം പോലെ തൊട്ട മമ്പോൾ തോന്നണം

  • @thankamanivenugopal4799
    @thankamanivenugopal4799 Před 20 dny +2

    മുത്തശ്ശിയുടെ മുഖത്ത് ഒരു ക്ഷീണ ഭാവം... എന്ത് പറ്റി?

    • @kidilam_muthassi
      @kidilam_muthassi  Před 20 dny

      മുത്തശ്ശിക്ക് തൊണ്ടവേദനയും ചുമയും ഒക്കെ ആയിരുന്നു മോളേ. ഡോക്ടറെ കണ്ടു. അതിന്റെ ഒക്കെ ക്ഷീണമാവും. ഇപ്പൊ കുറവുണ്ട് ട്ടോ 🥰❤️

  • @sailajanair175
    @sailajanair175 Před 14 dny +1

    ഇത് എവിടെ വാങ്ങിക്കാൻ കിട്ടും മെഷീൻ