യേശു ഏക മധ്യസ്ഥൻ | Jesus is the only mediator| Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 10. 07. 2022
  • Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    ക്രിസ്ത്വാനുഭവ കൺവെൻഷൻ
    ഞാണ്ടൂർക്കോണം ബൈബിൾ കൺവെൻഷൻ 2022
    Njandoorkonam Bible Convention Day 03
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Fr_daniel_2022

Komentáře • 137

  • @augnesthomas1729
    @augnesthomas1729 Před 2 lety +11

    എന്റെ കർത്താവെ എന്റെ വിശ്വാസം വർധിത്തിപ്പിക്കണമേ 🙏

  • @rajeevani6234
    @rajeevani6234 Před 2 lety +7

    ഈശോയേ പാപിയായ എന്നോട് കരുണ തോന്നണമേ ആമേൻ 🙏🙏🙏

  • @mollybenny9547
    @mollybenny9547 Před 2 lety +23

    പല വിധ രോഗങ്ങളാൽ വലയുന്ന എന്റെ മക്കൾക്ക് സൗഖ്യം കൊടുക്കണ േമ രോഗികളെ സുഖപ്പെടുത്തിയ കർത്താവേ എന്റെ മക്കളെ സുഖപ്പെടുത്തണമേ ആമ്മൻ

  • @user-kr4sh8qy1f
    @user-kr4sh8qy1f Před 2 lety +8

    ഞങ്ങൾക് സ്വന്തമായി ഒരു ഭവനം മേടിക്കാൻ എല്ലാം വഴിയും തുറന്നു തരണമേ തമ്പുരാനെ

  • @salinijoseph7949
    @salinijoseph7949 Před 2 lety +16

    എൻ്റെ മകൻ്റെ മനസന്ദരത്തിന് വേണ്ടി പ്രാർത്ിക്കണമേ.അവനെ രക്ഷിക്കണേ നാഥാ.അവൻ പെട്ടിരിക്കുന്നപ്രസ്നത്തിൽ നിന്ന് പൂർണമായി രേക്ക്ഷിക്കണമെ

  • @jemsytk2146
    @jemsytk2146 Před 2 lety +2

    ഈശോയെ അങ്ങയെ സ്നേഹിച്ചു .... സ്നേഹിച്ചു മരിക്കാൻ കൃപ തരണേ

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +3

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @ra.edathara
    @ra.edathara Před 2 lety +6

    പിതാവു പുത്രനു പരിശുദ്ധാത്മാവു ആയ പരിശുദ്ധ ത്രിത്വമായ ഏക ദൈവമേ, സ്തോത്രം.

  • @mollybenny9547
    @mollybenny9547 Před 2 lety +7

    ന വ്യ ബെന്നി എന്ന എന്റെ മോള് ജർമ്മൻ ഭാഷ പഠിക്കുകയാണ് അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരേയും കുട്ടികളേയുo അനുഗ്രഹിക്കണമെന്ന് കർത്താവിനോട് അപേക്ഷിക്കണമേ . കൈവിടല്ലേ കാക്കണമേ ആമ്മേൻ

  • @neejojose7267
    @neejojose7267 Před 2 lety

    Amen🙏

  • @AldisAlbiesStudios
    @AldisAlbiesStudios Před 2 lety +92

    എന്റെ പേര് ബിബിൻ. പരിശുദ്ധാത്മാവിൽ നിറഞ്ഞൊരു ജീവിതം നയിക്കാൻ എനിക്ക് വേണ്ടി പ്രാര്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @elsammavarghese3648
    @elsammavarghese3648 Před 2 lety

    Hallelujah

  • @saleenkj9887
    @saleenkj9887 Před 2 lety +28

    കർത്താവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തെതുപോലെ ആക്കണമേ (വിലാപങ്ങൾ 5-21)🙏🏻

  • @usha6769
    @usha6769 Před 2 lety +6

    ഈശോയെ എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം നന്ദി സ്തുതി ആരാധന 🙏🙏🙏

  • @pushpamary3063
    @pushpamary3063 Před 2 lety +3

    പിതാവായ ദൈവമേ ! ഞങ്ങളെ നിന്റെ തിരു വചനത്തിൽ ഉറപ്പിക്കണമേ . ലിദിയായുടെ ഹൃദയത്തെ വചനം ഗ്രഹിക്കാൻ തുറന്നു കൊടുത്തത് പോലെ , ഞങ്ങളുടെ ഹൃദയത്തെ തുറന്നു തരേണമേ . ആമേൻ... ഹാലേലുയ്യാ...

  • @sunithajacob7722
    @sunithajacob7722 Před 2 lety +3

    My Jesus is my mediator.
    I trust in Jesus Christ

  • @valsammavarghese5285
    @valsammavarghese5285 Před 2 lety

    Aamen 🙏

  • @renygeorge9927
    @renygeorge9927 Před 2 lety +1

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ അപ്പാ നന്ദി

  • @cicilymathew9452
    @cicilymathew9452 Před 2 lety +20

    Praying for people in SriLanka , lord have mercy

  • @thomasjose.t5534
    @thomasjose.t5534 Před 2 lety +2

    യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sinibabu4669
    @sinibabu4669 Před 2 lety +1

    Amen.. Hallelujah.. 🙏Karthave papiyaya ente makkalodu karuna thonnaname.. 🙏🙏🙏

  • @hapjames
    @hapjames Před 2 lety +5

    JESUS ONLY WAY... NO OTHER NAMES🙏🙏🙏🙏

  • @sumaemmanuelzacharia3414

    ഈശോയെ കരുണ ആയിരിക്കണമേ. ഈശോയെഈ പാപിയും, ബലഹീനരുമായ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു

  • @smithanoble7566
    @smithanoble7566 Před 2 lety

    🙏

  • @baijuponnarijohney9686
    @baijuponnarijohney9686 Před 2 lety +1

    ആമ്മേൻ 🙏✝️🙏✝️✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏

  • @soniyajineesh3485
    @soniyajineesh3485 Před 2 lety

    കർത്താവേ സുഖപെടുതനെ

  • @ancyfrancis8451
    @ancyfrancis8451 Před 2 lety +1

    Amen 🙏🙏🙏🙏🙏

  • @jamesthomas1358
    @jamesthomas1358 Před 2 lety +1

    ആമേൻ 🙏🙏🙏

  • @elcylawrence9358
    @elcylawrence9358 Před 2 lety +7

    ഏശുവേ....രെക്ഷകാാാാ.രോഗപീഠയാലു൦.സാബത്തികമായ്കഷ്ടപെടുന്നവരെയു൦രെക്ഷിക്കണമേ....അപ്പാാാാ😭😭😭🙏🙏🙏

  • @angelinaannaginu5121
    @angelinaannaginu5121 Před 2 lety

    karthave ngagale ellarem anugrahikkane amen hallelujah hallelujah hallelujah hallelujah

  • @jesus31400
    @jesus31400 Před 2 lety

    Eshoyae Pappa mummy kunjinae samrakshikenamae

  • @jollycherian4027
    @jollycherian4027 Před 2 lety +1

    Thank you so much father🙏🙏🙏

  • @ashinjose8941
    @ashinjose8941 Před 2 lety +2

    AMEN🙏

  • @josep.v2721
    @josep.v2721 Před 2 lety +1

    Lord have Mercy up on me

  • @remypanikar912
    @remypanikar912 Před 2 lety +2

    Praise the Lord.
    thank you father.

  • @binucherian8801
    @binucherian8801 Před 2 lety +1

    Amen Hallelujah hallelujah 🙏🙏🙏

  • @mollyjoseph4182
    @mollyjoseph4182 Před 2 lety +1

    Amen karthave ❤❤🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 2 lety

    ഈ ശോയെ കൂടെ വരണമെ മക്കളെ അനുഗ്രഹിക്കണമെ മക്കടെ കൂടെ എപ്പോഴും ഉണ്ടാവണമെ ഈശോയെ 27-ലെ പരീക്ഷക്കു വേണ്ടി പഠിക്കാൻ ഇരിക്കുവ
    ഒരു mood - ഉം ഇല്ലാതെ വല്ലാത്ത നിരാശയിലാണി ര 1ക്കുന്നത്
    ഈ ശോയെ ''േമാളെ പഠിപ്പിക്കണെ പരീക്ഷ നന്നായി എഴുതിപ്പിക്കണെ വിജയം നൽകി ജോലി നൽകി.അനുഗ്രഹിക്കണമെ

  • @deepaousephachan9518
    @deepaousephachan9518 Před 2 lety +4

    Jesus have mercy on us especially those who are need more prayers and support 👏🏼

  • @benoychacko6951
    @benoychacko6951 Před 2 lety +3

    എന്റെ വീടിനു കുറച്ചു ദൂരെ ഉള്ള കത്തോലിക്ക പള്ളിയിൽ ധ്യാനം നടന്നപ്പോൾ മറ്റൊരു സഭ വിശ്വസിയായ ഞങ്ങൾക്ക് അവിടെ പോയി ധ്യാനം കൂടാൻ സാധിക്കാത്തത് കൊണ്ട് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചു 🙏🙏 ഇന്ന് എന്റെ കർത്താവ് ആ പള്ളിയുടെ അടുത്ത് നിന്നും 100 മിറ്റർ അടുത്ത് നല്ലൊരു വീട് തന്നു അനുഗ്രഹിച്ചു എന്നും വി. കുർബാന യും പ്രാർത്ഥന കളും വീട്ടിൽ ഇരുന്നു നന്നായി കേൾക്കാൻ പറ്റുന്നു ദൈവമേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @darlyjoseph7999
    @darlyjoseph7999 Před 2 lety +1

    Thank you Jesus Hallelujah Hallelujah

  • @manjuthomas2702
    @manjuthomas2702 Před 2 lety

    ആമേൻ 🙏

  • @minimolsuresh8947
    @minimolsuresh8947 Před 2 lety +4

    എന്റെ രണ്ടു മക്കൾക്കും ജോലി ക്ക് പോകുവാനുള്ള മനസു കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rosythomas4142
    @rosythomas4142 Před 2 lety +1

    Praise the Lord. Amen🙏

  • @danyjohnson9711
    @danyjohnson9711 Před 2 lety +1

    Praise the Lord Jesus christ ✝️. Love you Jesus ✝️❤️🙏

  • @sandrasajin
    @sandrasajin Před 2 lety

    Abha Pithavae ngangalae Anugrahikkenamae, heal our sickness

  • @sebastiankc7536
    @sebastiankc7536 Před 2 lety +1

    God bless you Father

  • @kunjumolkoshy209
    @kunjumolkoshy209 Před 2 lety

    ആമേൻ 🙏🙏

  • @elcykv9223
    @elcykv9223 Před 2 lety

    Eshoye njagalude karunayayirikkane.

  • @studyworld6771
    @studyworld6771 Před 2 lety +1

    Protect me appa& my kids..Amen

  • @sherinsuresh5460
    @sherinsuresh5460 Před 2 lety

    Eeshoye hridaya thuravi nalkaname. Parishudhathmavinal nirakkaname. Anekam athmakkale angeku vendi neduvan 1000 beli arpikuvan ennodum karuna cheyyaname

  • @emilyjoseph7920
    @emilyjoseph7920 Před 2 lety

    ആമേൻ

  • @rojijose4982
    @rojijose4982 Před 2 lety +1

    Prise the lord Amen prayers 🙏 I trust my Jesus he do best Amen 🙏 ❤ 🙌

  • @alphytom7918
    @alphytom7918 Před 2 lety +1

    Praise the God ..Thankyou Jesus ...

  • @jessybenni3233
    @jessybenni3233 Před 2 lety +1

    Thank you jesus.

  • @padmamenon2843
    @padmamenon2843 Před 2 lety +4

    Praise lord father.pls keep me&my daughters family in prayer in jess name.thks🙏🙏🙏

  • @mariammajacob130
    @mariammajacob130 Před 2 lety +1

    Glory to God 🙏🙏🙏

  • @isi9544
    @isi9544 Před 2 lety +1

    Thankyou HOLY SPIRIT

  • @mariammajacob130
    @mariammajacob130 Před 2 lety +1

    Oh Lord Jesus bless me and family to pray for our neighbours. 🙏Amen

  • @anniealex.llovemyjesusfore8849

    Thank you so much for teaching Achen

  • @rajankm4057
    @rajankm4057 Před 2 lety

    യേശൂ വേഎന്റെ മനസ്സിന് ധൈര്യം തരണമേ

  • @valsalakrishnadas9247
    @valsalakrishnadas9247 Před 2 lety

    Jesus Christ I trust in you

  • @jesustheking7064
    @jesustheking7064 Před 2 lety +3

    Pls pray for my family.
    To increase mine and my husband's faith. Jesus please increase my children's faith.

  • @daffodills8671
    @daffodills8671 Před 2 lety +1

    Hallelujah 🙏🙏🙏

  • @anithomas136
    @anithomas136 Před 2 lety +2

    Lord Jesus I ask You to show Your power in my life , because the devil is attacking me through the social media in various forms Lord Jesus I believe in Your word that the You will build Your church and the gates of hell shall not prevail it. Amen. 🙏🙏

  • @isi9544
    @isi9544 Před 2 lety +1

    Sure i will pray acha am sure that HOLY SPIRIT will help me to pray

  • @vrgeetha6269
    @vrgeetha6269 Před 2 lety +1

    Amen Amen Halleluja 🙏🏻❤

  • @daisybenny9003
    @daisybenny9003 Před 2 lety

    Amen

  • @kjjohnson5
    @kjjohnson5 Před 2 lety +1

    Praise the Lord 🔥🔥🔥

  • @alphytom7918
    @alphytom7918 Před 2 lety +1

    Very powerful words

  • @jessyrajan4505
    @jessyrajan4505 Před 2 lety

    Praise the Lord

  • @Mahimajibi
    @Mahimajibi Před 2 lety +1

    Thank you Jesus for everything 🙏🙏acha can you please pray for all our family members 🙏🙏lord please give us wisdom,knowledge and Holy Spirit 🙏hallelujah hallelujah 🙏amen

  • @rejiissac3545
    @rejiissac3545 Před 2 lety

    Amen 🙏 🙏 🙏

  • @mariyammavarghese3507
    @mariyammavarghese3507 Před 2 lety

    Amen❤

  • @ronaldo1413
    @ronaldo1413 Před 2 lety +1

    ഞങ്ങളുടെ മകളുടെ പേര് കാർമൽ ജോൺ അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @voyagestravel5311
    @voyagestravel5311 Před 2 lety +1

    Nice talk nice subject intermediateri prayer. Today onwards you are also in my prayer.

  • @susanprasad2787
    @susanprasad2787 Před 2 lety

    Amen.

  • @alphonsajohny5269
    @alphonsajohny5269 Před 2 lety

    Amen 🙏🙏🙏🙏

  • @valsathomas8905
    @valsathomas8905 Před 2 lety +1

    Great, blessed speech🙏Thank you Lord for this teaching.

  • @mariyaraju8332
    @mariyaraju8332 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @christymonsebastian2380

    Praise the lord

  • @sumijoncy3332
    @sumijoncy3332 Před 2 lety

    amen

  • @elizabethabraham5372
    @elizabethabraham5372 Před 2 lety +1

    Oh jesuss bless my daughter with a healthy baby

  • @jessyvarghese689
    @jessyvarghese689 Před 2 lety +1

    Amen,God bless

  • @daisybenny9003
    @daisybenny9003 Před 2 lety

    Sthotram

  • @chinnammaabraham5849
    @chinnammaabraham5849 Před 2 lety +1

    Acha please pray our son to be a good God loving person

  • @shineraj3949
    @shineraj3949 Před 2 lety

    AMEN✨️✨️✨️✨️✨️✨️👍👍👍👍❤️

  • @rosemarypazhayattil4366
    @rosemarypazhayattil4366 Před 2 lety +1

    Please Acha. Please pray for family peace and increase my self and my husband faith praying for children and my grand childern

  • @rosyrapay2534
    @rosyrapay2534 Před 2 lety

    Super talk my ponu Daniel achha.good meaningful one God Bless you

  • @josnageorge3612
    @josnageorge3612 Před 2 lety

    🙏🙏🙏

  • @enriquederique4892
    @enriquederique4892 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @marymicheal8208
    @marymicheal8208 Před 2 lety

    Yashwaekamathayasthan

  • @honeyvijayan7556
    @honeyvijayan7556 Před 2 lety

    Achaa.. God bless you

  • @jamesmd100
    @jamesmd100 Před 2 lety

    🙏🙇‍♂️

  • @Truth25267
    @Truth25267 Před 2 lety +5

    Acha pls pray for my son. We are going to take his MRI next month. Pls pray for him to get a normal report. This is the third time we are going to take his MRI.

  • @lintocl88
    @lintocl88 Před 2 lety +1

    Amen Hallelujah
    Thanks FR.D

  • @ancyshaji7751
    @ancyshaji7751 Před 2 lety

    🙏🏻🙏🏻

  • @daisybenny9003
    @daisybenny9003 Před 2 lety

    Halleleugh

  • @saleenkj9887
    @saleenkj9887 Před 2 lety +1

    Please Pray for Solomon jimmy, Kavitha, Osho jimmy, Rohit amen 🙏🏻🙏🏻🙏🏻

  • @anishma6555
    @anishma6555 Před 2 lety

    ❤️❤️❤️