അമൂല്യമാണ് ഈ ആത്മീയ പാഠങ്ങൾ | Some costly spiritual truths | Fr Daniel Poovannathil

Sdílet
Vložit
  • čas přidán 4. 11. 2022
  • Ireland Belfast retreat session.1
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Belfast

Komentáře • 141

  • @simisunny584
    @simisunny584 Před rokem +35

    കർത്താവേ വിശുദ്ധി നൽകി അനുഗ്രഹിക്കണമേ എല്ലാ പാപങ്ങളിൽ നിന്നും ഞങ്ങൾക്ക് മോചനം നൽകേണമേ

  • @thomaskk9869
    @thomaskk9869 Před rokem +16

    ദൈവമേ, വചനത്തിനു അനുസ്രതമായി ജീവിച്ചു മരിച്ചു തിരുമുഖം ദർശിക്കുവാൻ അനുഗ്രഹിക്കണേ!!! ആമ്മേൻ.

  • @daniejames9945
    @daniejames9945 Před rokem +22

    ദൈവമേ അങ്ങയെ പൂർണ്ണ ആത്മാവോടും പൂർണ ഹൃദയത്തോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതിന് എൻറെ ഹൃദയ കവാടം തുറന്ന് നൽകേണമേ

  • @usha6769
    @usha6769 Před rokem +12

    യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

  • @kunjappukunjappu7676
    @kunjappukunjappu7676 Před rokem +22

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹക്കണേ കുഞ്ഞുങ്ങൾ നീതിയോട് ജീവിക്കാൻ കൃപ കൊടുക്കണേ 🙏🙏

  • @lillykuttydas3496
    @lillykuttydas3496 Před rokem +5

    അമ്മ മാതാവേ എന്റെ ഹൃദയത്തിന്റെ രാജ്ഞീ.....അമ്മയുടെ മക്കളാകാനുള്ള കൃപഎന്റെമക്കൾക്ക് നൽകണമേ

  • @sujasunil5482
    @sujasunil5482 Před rokem +8

    സ്വർഗം ലക്ഷ്യമാക്കി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🌹. വചനമനുസരിച്ചു ജീവിക്കാനുള്ള കൃപ തരണമേ നാഥാ 🙏🙏🙏

  • @elizabathbabu5477
    @elizabathbabu5477 Před rokem +53

    ഈശോയെ എനിക്ക് വചനം മനസ്സിലാക്കുവാനും വചനം എന്നെ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചു തരേണമേ ആമേൻ🙏🙏

  • @elizabathbabu5477
    @elizabathbabu5477 Před rokem +63

    ഈശോയെ എന്റെ മക്കൾക്ക് വചനം പഠിക്കുവാനും അമ്മയോട്ട് ചേർന്ന് നിൽക്കുവാനും അവിടുത്തെ മക്കളായി തീരുവാനുമുള്ള കൃപ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ🙏🙏🙏

  • @bilsysimon3313
    @bilsysimon3313 Před rokem +1

    എന്റെ ഈശോയെ ഞങ്ങൾക്കെല്ലാവർക്കും വചനത്തോടുള്ള ദാഹം തരണമെ . അവിടുത്തെ വചനത്താൽ ഞങ്ങളെ നിറക്കണമെ.

  • @catholicmercy
    @catholicmercy Před rokem +17

    " I am the Way, I am the Truth, I am the Life " Amen 🙏🏻😇🙏🏻😇🙏🏻😇

  • @justinjolly4513
    @justinjolly4513 Před rokem +7

    U r a good teacher father.. thank God for this gift of teaching..

  • @saleenkj9887
    @saleenkj9887 Před rokem +3

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)

  • @jenmariyageorge8749
    @jenmariyageorge8749 Před rokem +3

    ഈശോയെ എന്റെ മകൾ ജന്മരിയ കർത്താവിന്റെ വചനം അനുസരിച്ചു ജീവിക്കാൻ കൃപ തരണേ 🙏🙏🙏💓💓💓

  • @jeebajoshy3038
    @jeebajoshy3038 Před rokem +1

    ഹല്ലേലുയ ഹല്ലേലുയ 💐🌹🕎🙏🙏

  • @paule.l5878
    @paule.l5878 Před rokem

    ഈശോയെ ഞങ്ങളെ പരിശുദ്ധൻമാവിനാൽ നയിച്ച് വഴിയും സത്യവും ജീവനും നല്കണമെ .

  • @leelaedwin8905
    @leelaedwin8905 Před rokem

    വിശുദ്ധ ജീവിതം നയി ക്കുന്ന തിനുള്ള പാപങ്ങൾ വിശുദ്ധി കരി ക്ക ണ മേ

  • @godsonnantony2165
    @godsonnantony2165 Před rokem +6

    Thank You Jesus Thank you Father Praise The LORD Hallelujah Hallelujah Hallelujah

  • @gijisabu3617
    @gijisabu3617 Před rokem +3

    ആമ്മേൻ

  • @sheelamathew7296
    @sheelamathew7296 Před rokem

    ഈശോയെ ഞങ്ങൾ സ്നേഹിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rajanantony9333
    @rajanantony9333 Před rokem

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @angelmaryjohn3753
    @angelmaryjohn3753 Před rokem +1

    Amen

  • @maryjames1730
    @maryjames1730 Před rokem +4

    Praise n thank you Jesus.praying for my sister's son.Let my daughter ' s read Bible.

  • @roymv8871
    @roymv8871 Před rokem +3

    Amen🙏🏼❤ഹല്ലേലുയ ❤യേശുവേ നന്ദി 🙏🏼❤

  • @lishacgeorge1911
    @lishacgeorge1911 Před rokem

    ഈശോയെ വിശുദ്ധി യിൽ ജീവിക്കാൻ എനിക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @mariammajacob130
    @mariammajacob130 Před rokem +4

    Romer 8:15 we are not slaves, but sons and daughters. Thank you My Lord Jesus amen 🙏🙏🙏

  • @amithan2238
    @amithan2238 Před rokem +11

    🙏യേശു ക്രിസ്തു
    ഏകരക്ഷകൻ
    ഈശോയെ....... സ്തുതി
    ഈശോയെ....... ആരാധന
    ഈശോയെ........ നന്ദി

  • @merlinjoseph7878
    @merlinjoseph7878 Před rokem +4

    God Bless you Beloved father.❤️🙏🙏

  • @leelammavarghese1197
    @leelammavarghese1197 Před rokem +2

    Very helpful message to LEARN ànd STUDY more and More about BIBLE(HEAVENLY knowledge OF THE KINGDOM OF GOD and To avoid satan's way and his aims), Confession of GOD is a Good Weapon against satan. 🌹🙏🌹Fr DANIEL POOVANATHIL IS GOD'S GIFT. ❤❤.

  • @sindhuajay1165
    @sindhuajay1165 Před rokem +1

    യേശുവേ നന്ദി... 🙏🏻🙏🏻🙏🏻

  • @thomasjose.t5534
    @thomasjose.t5534 Před rokem

    യേശുവേ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @jessyjames4570
    @jessyjames4570 Před rokem

    വഴിയും സത്യവും ജീവനും ആയ എൻ്റെ യേശുവേ സ്തുതി മഹത്വം ആരാധന ഞങ്ങളോട് കരുണ ഉണ്ടകണമെ

  • @aleenamartin9385
    @aleenamartin9385 Před rokem +4

    Amen Eesho 🙏🌹🕯
    Lord Jesus, Have mercy on us 🙏

  • @bennetshanthi6135
    @bennetshanthi6135 Před rokem +3

    Amen praise the Lord. Thank you so much Acha for your powerful message.

  • @thomasdavid1159
    @thomasdavid1159 Před rokem +2

    Thanks to God -
    fr Daniel only today I come to know the truth praise to God

  • @evanenovvargheeseanakkallu4170

    Amen hallelujah hallelujah.. karunayaayirikkename karthaave 🙏❤️❤️

  • @rajisabu6512
    @rajisabu6512 Před rokem

    ഈശോയെ കരുണ ഉണ്ടാകേണമേ 🙏🙏🙏🙏

  • @giga9872
    @giga9872 Před rokem +2

    Vachanam kathi padaratte...Lord open our hearts

  • @sijiroy2830
    @sijiroy2830 Před rokem +2

    Lord, take away our curse. Give us your Hollines

  • @gigisebastian9750
    @gigisebastian9750 Před rokem +1

    Thank you jesus 🙏thankyou daniel achaniluda vachama kalkubol manssnt paapabharamellam mari pokunu 🙏hellelujah ammen 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sajijs7465
    @sajijs7465 Před rokem +2

    Praying for my son anu ss for getting a suitable job and bless his future with holy spirit 🙏🙏🙏

  • @shelathomas7623
    @shelathomas7623 Před rokem +14

    യേശുവേ എന്റെ കുഞ്ഞിനെ വിശുദ്ധിയിൽ വളരാൻ സഹായിക്കേണമേ. അവനെ ഒരു വിശുദ്ധനാക്കേണമേ 🙏🙏🙏.

  • @jessyv.v9003
    @jessyv.v9003 Před rokem +3

    Praise the Lord Almighty

  • @MinisLittleWorld
    @MinisLittleWorld Před rokem +1

    Very informative video thanks for sharing 👍

  • @joshymp9843
    @joshymp9843 Před rokem +1

    Dear Jesus bless us to keep our home neat and Holy and get rid of unwanted and excess of objects from our Home

  • @luzypa6466
    @luzypa6466 Před rokem +2

    Please pray for my family members to get good health and healing and remove all devil's spirit ❤️🙏 amen 🙏

  • @shandrykj6365
    @shandrykj6365 Před rokem

    കർത്താവ് എന്റെ രാജാവണെന്ന് എന്റെ അധരങ്ങൾ കൊണ്ട് ഞാൻ ഏറ്റുപറയുന്നു.

  • @shelathomas7623
    @shelathomas7623 Před rokem

    ഞങ്ങളെയും വിശുദ്ധിയിൽ കാക്കേണമേ 🙏🙏🙏

  • @evangelinethomas6194
    @evangelinethomas6194 Před rokem +2

    Thank You Lord Jesus 🙏
    Amen!

  • @thankammamathew829
    @thankammamathew829 Před rokem +6

    O my Jesus bless us and save us from all evil spirits.

  • @bekasxavierbekas40
    @bekasxavierbekas40 Před rokem +3

    Praise the Lord 🙏🙏🙏

  • @roselinekorah1417
    @roselinekorah1417 Před rokem +4

    Glory to You Lord. Grant me the grace to seek Your Word in all hardships and trials🙏

  • @sheejajohnv519
    @sheejajohnv519 Před rokem +3

    Glory to God
    🙏🙏🙏

  • @sujashajan8463
    @sujashajan8463 Před rokem +2

    Praise the Lord Amen 🙏🙏🙏🙏🙏

  • @mossesjesus4250
    @mossesjesus4250 Před rokem +1

    Hallelujah
    Hail Mother Mary

  • @manjug913
    @manjug913 Před rokem

    ഈശോയെ ഭർത്താവിനോട് സംസാരിക്കാൻ പറ്റാത്ത mental block എടുത്തു മറ്റേണമേ

  • @thomaskomban4671
    @thomaskomban4671 Před rokem

    കർത്താവെ വജനങ്ങൾ മനസ്സിലാവാൻ കൃപ തരണെ

  • @jessyalex9527
    @jessyalex9527 Před rokem +3

    🙏🙏🙏

  • @cissyantony5088
    @cissyantony5088 Před rokem +2

    Praise the lord 🙏🙏

  • @alphonsajohny5269
    @alphonsajohny5269 Před rokem +4

    🙏🙏🙏🙏

  • @julietananda760
    @julietananda760 Před rokem

    Father thank you for very good explanation. Now I understood nicely. God bless you.

  • @lisysabu2534
    @lisysabu2534 Před rokem +1

    Gujarat Amen praise the lord 🙏🏻🙏🏻🙏🏻🤲🏻🤲🏻

  • @cicilygladston4739
    @cicilygladston4739 Před rokem

    അമ്മേ ഞങ്ങളെ അനുഗഹി കേണമെ

  • @ahandofmercy1653
    @ahandofmercy1653 Před rokem

    Daneil achane nerittu kandu. Kripayum abhishekavum niranja suvisheshakan. Snehathodeyum valsalyathodeyum vachanam paranju.dhyaanam kazhiyumbo achan pokunnath vishamam aku. Orupad sneham ulla oru dhyana guru

  • @jancyjoseph6798
    @jancyjoseph6798 Před rokem

    Ponnunneessoye...
    Daniel achane kaatholaname thirurakthathinte samrakshanam nalkane
    🙏🙏🙏😔♥️

  • @jickymohanlal5581
    @jickymohanlal5581 Před rokem +4

    Praise the Lord!!!Amen🙏🙏🙏

  • @alphonsaxavier1134
    @alphonsaxavier1134 Před rokem

    Blessed Mother send your blessings through the
    WORD of God.
    Let my daughter believe in Word of Go d.

  • @rosammajose4487
    @rosammajose4487 Před rokem

    ഇശോയെ ഇത് മക്കൾ മനസ്സിലാക്കാൻ,പ്രാർത്ഥിക്കുന്നു

  • @elizabethyesudas6880
    @elizabethyesudas6880 Před rokem +1

    Praise the lord

  • @remypanikar912
    @remypanikar912 Před rokem

    Praise the Lord.
    thank you father.May God Bless you.

  • @valsalakrishnadas9247
    @valsalakrishnadas9247 Před rokem +1

    Love you Jesus Christ

  • @jerryjose6745
    @jerryjose6745 Před rokem

    ❤️

  • @daffodills8671
    @daffodills8671 Před rokem +1

    Hallelujah🙏🙏🙏

  • @sijiroy2830
    @sijiroy2830 Před rokem

    Lord have mercy on is

  • @brigitbrigit4566
    @brigitbrigit4566 Před rokem +1

    Jesus bless my daughter to increase her faith in you

  • @devasiadevasia7663
    @devasiadevasia7663 Před rokem

    Praise the Lord. Hallelujah Amen.

  • @lijinajinoy5508
    @lijinajinoy5508 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sallybabu7888
    @sallybabu7888 Před rokem

    Ameen.Praise the Lord.🙏🙏🏻🙏🏻🙏🏻

  • @jancyabraham4004
    @jancyabraham4004 Před rokem +1

    Hallelujah 🕊🙏🏻

  • @ranajitnelson8586
    @ranajitnelson8586 Před rokem

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @simyjomon5378
    @simyjomon5378 Před rokem +1

    Amen 🙏🙏🙏Thank you Father 🙏💐

  • @helendavid2104
    @helendavid2104 Před rokem +1

    MY LORD MY GOD

  • @deepajoe9049
    @deepajoe9049 Před rokem

    Karthavae vishudiyil jeevikkan njangalae anugrahikkanamae. Karunayudakanamae

  • @devasiaorathel5554
    @devasiaorathel5554 Před rokem

    God bless you father

  • @simisunny584
    @simisunny584 Před rokem +4

    Amen🙏🙏

  • @dailyverses487
    @dailyverses487 Před rokem

    God bless achaaaaaa

  • @mariammajoshy4271
    @mariammajoshy4271 Před rokem

    Thankyou jesus

  • @rinydenny4964
    @rinydenny4964 Před rokem

    Jesus I trust in you amen 🙏

  • @seenatony422
    @seenatony422 Před rokem

    Praise the Lord

  • @jickymohanlal5581
    @jickymohanlal5581 Před rokem +5

    Please pray for my family🙏

  • @valsammavarghese541
    @valsammavarghese541 Před rokem

    Amen Haleluya

  • @jthomas7210
    @jthomas7210 Před rokem

    Karthave nanny

  • @mariyajesus1303
    @mariyajesus1303 Před rokem

    Amen Amen Amen

  • @Mary-ex1mv
    @Mary-ex1mv Před rokem +1

    🙏

  • @sindhujayakumar4062
    @sindhujayakumar4062 Před rokem +1

    യേശുവേ.... സ്തുതിക്കുന്നു 🙏
    യേശുവേ.... ആരാധന . 🙏
    യേശുവേ.... മഹത്വം 🙏
    യേശുവേ..... നന്ദി . 🙏
    എന്റെ അപ്പാ.... അവിടുത്തെ വചനത്താൽ എന്നെയും സുഖപ്പെടുത്തണമേ... 🙏 🙏 🙏😘

  • @beenaemmanuel2126
    @beenaemmanuel2126 Před rokem

    Jesus please give your holy spirit to my family please

  • @abcd8022
    @abcd8022 Před rokem

    Intro superb

  • @elsyraju1546
    @elsyraju1546 Před rokem

    Halaluya prise the lord

  • @kairalyjames1860
    @kairalyjames1860 Před rokem

    Amen hallelujah

  • @jaisammavarghese7355
    @jaisammavarghese7355 Před rokem

    AMEN 🙏❤️