"സിബിനോട് കാണിച്ച തെറ്റിന് ലാലേട്ടന് എതിരെ കേസ് എടുക്കണം 😡" | Firoz Khan | Interview

Sdílet
Vložit
  • čas přidán 2. 05. 2024
  • #BiggBoss #biggbossseason6 #akhilmarar #FirozKhan #mohanlal #jangospace
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 868

  • @jithau2185
    @jithau2185 Před měsícem +222

    Firozka നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നട്ടെല്ലുള്ള മനുഷ്യൻ.

    • @Miakunji
      @Miakunji Před měsícem

      Adichirakki Janagal kodutha name Thuppal Firoz🤮

    • @harshakrishnan8004
      @harshakrishnan8004 Před měsícem +1

      Mohanlal purathe ponam

    • @LoJoPe
      @LoJoPe Před měsícem +1

      6:13 - എന്തു നട്ടെല്ല്? അങ്ങനെ അത്രയും ധൈര്യമുണ്ടെങ്കിൽ അയാള് ഇവിടെ പറഞ്ഞ കോണ്ടെസ്റ്റന്റിന്റെ പേര് പറയട്ടെ. ആ പറഞ്ഞ വ്യക്തിയുടെയും പേരും പോസ്റ്റും സഹിതം ഡേറ്റ് വെച്ച്പുറത്തു കാണിക്കട്ടെ. അല്ലാതെ സ്വന്തമായിട്ട് ഒരു ആരോപണം അങ്ങിട്ട് ഞാൻ ക്ലീനാണ് അതില് എന്ന് കാണിച്ചിട്ട് കാര്യമില്ലല്ലോ. ചിലപ്പോ ഇങ്ങനെയൊന്നും നടന്നിട്ട് പോലും ഉണ്ടാകത്തില്ല. പക്ഷേ ആളുകളുടെ മനസ്സില് Firozinu ഇങ്ങനെ ഒരു PR സംഭവം വന്നു പക്ഷേ ഫിറോസ് നിഷേധിച്ചു. He is a Mr.Perfect എന്ന ഒരു image ഇട്ടുകൊടുക്കുകയും ചെയ്യുന്നു.

    • @alexjoseph9935
      @alexjoseph9935 Před měsícem

      Useless backbone became a fractured contestant

    • @alexjoseph9935
      @alexjoseph9935 Před měsícem

      A channel and anchor questioning a man who's against Marar and defaming, an anchor with no brain and who is this DFK???

  • @subhaak7085
    @subhaak7085 Před měsícem +620

    ലാലേട്ടന് 101% തെറ്റ്.... Correct

    • @shamnadkanoor9572
      @shamnadkanoor9572 Před měsícem +11

      Correct

    • @abdmastermedia6778
      @abdmastermedia6778 Před měsícem +31

      എന്റെ പൊന്നേ നിനക്കൊന്നും വിവരമില്ലേ ഒരാങ്കറിന് അവിടെ ഒന്നും തീരുമാനിക്കാൻ പറ്റത്തില്ല ഇതൊക്കെ മനപ്പൂർവം ഇവര് ഇതിന് ഡയറക്ടറിന്റെ പേര് എന്താ പറയാത്തെ ഏതൊരു ഷോ എടുത്ത് ഡയറക്ട് ഉണ്ട് അതിനൊരു കോഡിനേറ്റർ ഉണ്ട് അതിന് സ്പോൺസർ ചെയ്യുന്നവരുണ്ട് അവര് പറയുന്ന എന്താണ് അതാണ് ആങ്കർ അനുസരിക്കേണ്ടത് ഒരു ഷോയിലും മോഹൻലാൽ സാറിനെ കുറ്റപ്പെടുത്താൻ പാടില്ല

    • @jasyjasy3681
      @jasyjasy3681 Před měsícem +3

      സത്യം ആണ് പറഞ്ഞത്

    • @karthyanisukumaran9429
      @karthyanisukumaran9429 Před měsícem +12

      101ശതമാനവും സത്യമാണ്. മോഹൻലാൽ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഇപ്പോഴാണ് മനസിലായത്.

    • @ar.004
      @ar.004 Před měsícem +1

      Ithu lalettan alla manda bigboss nte crew paranapole lalettanu parayan pattu .. ayseri epo bigboss le myranamrku ollaath lalettante pedaliku vekan nokune

  • @rex..990
    @rex..990 Před měsícem +62

    ലാൽ മണിക്കുട്ടനോട് ചോദിച്ചതാണ് ഏറ്റവും വലിയ കോണാത്തിലെ ചോദ്യം ' നിനക്ക് വല്ല മാനസിക പ്രശ്നമുണ്ടോഎന്ന് ' ഇത്തരം ചോദിച്ചാൽ ആർക്കും ഡിപ്രക്ഷൻ വരാം! അന്ന് പ്രേക്ഷകർക്ക് മോഹൻലാലിൻ്റെ ചെപ്പകുറ്റിക്ക് ഒന്നു കൊടുക്കാൻ തോന്നിയതാണ്

    • @samurai92670
      @samurai92670 Před měsícem

      Yedo ithokke. Epozhathe yaa ee vilichu parayunne

    • @RenjanaP.N
      @RenjanaP.N Před 7 dny

      കൊച്ചു കേരളവും, വലിയ കൊളിളക്കങ്ങളും.

  • @bintakuruvila2059
    @bintakuruvila2059 Před měsícem +298

    ഫിറോസ്പറയുന്നതല്ലാം100%ശരിയാണ്ഗബ്രിഔട്ടാകാൻപോവുകയാണ്പക്ഷേജാസ്മീനാണ്ഔട്ട്ആകണ്ടത്ബിഗ്ബോസ്അവളെഔട്ട്ആക്കില്ലാ

    • @pachoosworld2098
      @pachoosworld2098 Před měsícem +18

      Vote aanu nokkunnathenkil gabri thanne pokendatha

    • @VismayaratheeshVismaya
      @VismayaratheeshVismaya Před měsícem +3

      Correct Jasmine bigbose out akkilla avale kandondirikkandea

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před měsícem +3

      അവൾ bb മേറ്റീരിയൽ ആണ് അവൾക് ഒരു രീതിയിലും കപ്പ്‌ കൊടുക്കില്ല

    • @rabiyamanaf1148
      @rabiyamanaf1148 Před měsícem +2

      Vote gabrikku kuravanu

    • @anijaps1338
      @anijaps1338 Před měsícem

      Pinneee

  • @HamzaHamza-vu1vm
    @HamzaHamza-vu1vm Před měsícem +134

    ലാലിനെയുറിച്ച് എൻ്റെ മനസ്സിലുണ്ടായിരുന്നത് താങ്കൾ ഇവിടെ പറഞ്ഞപ്പോൾ വളരെ സന്തോഷം

    • @Avanthika-hd5bj
      @Avanthika-hd5bj Před měsícem +6

      നിന്റെ മനസ്സിൽ ഷക്കീല ആയിരിക്കും.. അതിന് ഈ പറയുന്നവൻ കിന്നാരത്തുമ്പിയുടെ കഥയൊന്നും അല്ലല്ലോ പറഞ്ഞത്.. 🤔

    • @HamzaHamza-vu1vm
      @HamzaHamza-vu1vm Před měsícem +4

      @@Avanthika-hd5bj അത് ഷക്കീല പടം കാണുന്ന മൈൻ്റിൽ ബിഗ് ബോസ് കാണുന്നത് കൊണ്ട് നിനക്ക് തോന്നുന്നതാ

    • @raveeshr8229
      @raveeshr8229 Před měsícem

      Poda methan thayolliii ​@@HamzaHamza-vu1vm

    • @ranuthi563
      @ranuthi563 Před 14 dny

      Hamze basheerineyum Aboobackereyum hidayathineyum commentolis aayitt kandilla…ijjjjjjjjjje

  • @s.s4244
    @s.s4244 Před měsícem +220

    അപ്പോ ... MK വിന്നർ ആയപ്പോൾ നിങ്ങൾ സ്റ്റേജിൽ കാണിച്ച പ്രകടനങ്ങൾ എല്ലാ അഭിനയം ആയിരുന്നല്ലേ
    അവസരത്തിന് ഒത്ത് നിലപാട് മാറ്റുന്ന വ്യക്തി.😬
    S3 ഞാൻ ആദ്യത്തോട്ട് ആവസാനം വരെ കണ്ട ഒരാൾ ആണ് എനിക്ക് എന്റെ വും ഇഷ്ടപ്പെട്ട മത്സരാർത്ഥി Mk ആയിരുന്നു ക്വിറ്റ് ചെയ്ത് എന്ന കരുതി ആ ഇഷ്ടം കുറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ എന്റെ വോട്ട് mk ക്കായിരുന്നു

    • @sreejishatm3936
      @sreejishatm3936 Před měsícem +10

      Ivan mathram ellam thikanjavan baki ellavarum onninum kollathavar. Nammal kandathanu bigbossil kattikottiyathu. Jelousy award ivanu kodukkanam. Aarum nannavunnathu ishtamalla

    • @georgejoseph4341
      @georgejoseph4341 Před měsícem +7

      ഇവൻ ലോക ഉടയിപ്പാണ്

    • @Jo-lm8qr
      @Jo-lm8qr Před měsícem +1

      ❤❤

    • @gopikakannan9248
      @gopikakannan9248 Před měsícem

    • @AkashC-kt9rj
      @AkashC-kt9rj Před měsícem +3

      Sesone 3kayinjappo parnjirinnu mk winnar aayathil santhosham but deserving alla enn aa video nokk

  • @eeshoappa6356
    @eeshoappa6356 Před měsícem +201

    Dr റോബിൻ ♥️♥️♥️🔥🔥🔥

  • @AmeerAli-ec7oc
    @AmeerAli-ec7oc Před měsícem +106

    Dr.Robin❤️❤️

  • @midhilajmsamad2948
    @midhilajmsamad2948 Před měsícem +239

    ഫിറോസ് പറയുന്നത് നൂറിന് നൂറ്റിപ്പത്ത് ശതമാനം കറക്റ്റ് ആണ്... മോഹൻലാൽ എന്ന ഫ്രോഡ് നല്ലൊരു ചെറുപ്പക്കാരനെ മാനസികമായി തളർത്തി തരിപ്പണമാക്കി പുറത്താക്കിയ നടപടി ഈ ഭൂമിയിലെ മനുഷ്യൻമാർക്ക് ആർക്കും തന്നെ അംഗീകരിക്കാൻ കഴിയില്ല.. അത് എത്ര കേമൻ ആക്ടർ ആണെങ്കിലും ശരി..

    • @user_12532
      @user_12532 Před měsícem +30

      Mentally fit allatha sibin yenthukondu bb il poyi?

    • @rabiyamanaf1148
      @rabiyamanaf1148 Před měsícem

      ​@@user_12532athe

    • @realman845
      @realman845 Před měsícem

      Ni nth Myra parayunee? Mentally fit allenkil our vazhak kittyal umbi pokunna Evan nthina poye

    • @Grmx3kr
      @Grmx3kr Před měsícem +2

      ​@@user_12532avan mentally fit alla enu parayan enda Karanam.

    • @user_12532
      @user_12532 Před měsícem +14

      @@Grmx3kr past trauma avane pinneyum affect cheyunu yennu sibin Alle paranjadu, fence chadan nokki, hunger strike nadathi, auditory hallucinations undanu parayunu etc.

  • @ashokanpalakkot851
    @ashokanpalakkot851 Před měsícem +95

    Sibin was confused about the audience reaction after Lalettan's episode. So, he played a victim card only to go out, know the news from outside and restart the game.... but unfortunately big boss threw him out.
    And, even if his mental breakdown was not a game, then also he is unfit for the game, because with one scolding from the anchor, he lost his mind and messed up the game.... Standing the roasting of the host is also part of the game and similar episodes has happened manier times in the past. So, it's part of the game and quiet expected by everyone. No need to purposefully defame anyone. It's just a game and 100 days drama..

    • @Messytessy-gk7sy
      @Messytessy-gk7sy Před měsícem +3

      True

    • @lydiawilson2580
      @lydiawilson2580 Před měsícem +4

      If the anchor is saying like tat means it should be said to each and every contestant in the same way for all the wrong things they r dng, instead sibin was portrayed in a bad way even for the entertaining things he did, it was ok if was questioned for the act he did and warned or punished. Soon after episode they dint allow him to attend the task same time tld him go out of the power room immediately. Like this the crew dint do to any other contestant… which is really unfair!!

    • @lekshmyprakash3309
      @lekshmyprakash3309 Před měsícem +6

      @@lydiawilson2580no ella seasonilm engane okke poriche aalkar und. Marar in s5 robin Riyas in s4 and Ee seasonil jinto Jasmin gabri. They didn’t throw and tantrum

    • @LoJoPe
      @LoJoPe Před měsícem +1

      @@lydiawilson2580
      This time Gabri faced accusation by Mohanlal while he was supporting the majority. Gabri also broke down and wanted to quit. Same was the case with Manikuttan in Big Boss 3. But he too made a comeback with confidence after the counselling like Gabri did. But Sibin's comeback also was not with confidence and he was double-minded. So Big Boss had to play the safe game by keeping Sibin out. Othewise, Sibin should have made a comeback with confidence without wavering in his comeback.

    • @babystarcandyandlovelyjubb1398
      @babystarcandyandlovelyjubb1398 Před měsícem +4

      💯 right. Sibin is mentally unfit for the game. If you can't even bear an ounce of criticism how can he survive for rest of the days??

  • @sujatham4765
    @sujatham4765 Před měsícem +132

    Dr Robin ❤❤❤

  • @fahizafahiza6548
    @fahizafahiza6548 Před měsícem +13

    താങ്കൾ പറഞ്ഞത് എനിക്കും യോജിക്കുന്നു
    രജിത് sir പറഞ്ഞത് എനിക്കും തോന്നിയ കാര്യം ആണ്
    സത്യം അതാണ്

  • @sanissani1356
    @sanissani1356 Před měsícem +159

    അഖിലിനെ വലിച്ചു കീറിയ സംഭവം ഞങ്ങൾ ആരും കണ്ടില്ല. നിങ്ങളെ വലിച്ചു കീറിയത് കണ്ടു.

    • @user-jz4tt8tb1w
      @user-jz4tt8tb1w Před měsícem +8

      Aaanoo pakshe Ingete big boss vilakkiyath njangalum kandu.avide nadannath thanikkaanoo iyaalekjal nannaayi ariyaavunnath

    • @johnalexandera
      @johnalexandera Před měsícem +1

      @@user-jz4tt8tb1w season 3 le pole purathe kariyamgal vannu akethu paranjittu aarikkum veendum out aakendathu aarunnu ennu thonunnu.

    • @user-jz4tt8tb1w
      @user-jz4tt8tb1w Před měsícem +3

      @@johnalexandera Season 3 yil forozinte purathe kaaryangal akath parayukayum remyayude kaaryangal purath parayum ennu paranju ennu paranjathinaanu firozine purathaakkiyath.nthaanennu ayaal aarodum paranjirunnilla

    • @johnalexandera
      @johnalexandera Před měsícem

      @@user-jz4tt8tb1w avide kidannu eee pullie behalom oke vachu ithu oke paranju oru rank task il thudarnnu mid week eviction aarunnu.

    • @meerasnair5249
      @meerasnair5249 Před měsícem

      അതെ 😂

  • @user-sl1yn8kb7k
    @user-sl1yn8kb7k Před měsícem +15

    ഫിറോസീനോട് കുറച്ചു ബഹുമാനം തോന്നുന്നു. എല്ലാം സത്യസന്തമായ കാര്യങ്ങൾ

  • @roastytasty2099
    @roastytasty2099 Před měsícem +59

    Dr robin paranjathu ethra vasthavam ❤🥰

  • @VishnuKumar-nu8sw
    @VishnuKumar-nu8sw Před měsícem +17

    Drr❤

  • @alexjoseph9935
    @alexjoseph9935 Před měsícem +37

    Mohanlal insulted Dr Robin severely mocking him and my mother said look at this poor guy, he felt extremely sad. Even I felt extremely bad for Dr Robin, he favoured female contestants, so bad was Mohanlal

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Před měsícem +29

    റോബിൻ ❤️❤️❤️❤️❤️❤️

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před měsícem +41

    ഫിറോസ് പറഞ്ഞത് 100%ശരി ❤️❤️നട്ടെല്ലുള്ളവൻ 👍👍

  • @jayasreev5788
    @jayasreev5788 Před měsícem +365

    മണികുട്ടന് 1st കിട്ടിയത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് vote കൊടുത്തിട്ടാണ് .അതിൽ അസുയപ്പെട്ടിട് കാരൃമില്ല.

    • @Srrrruii234
      @Srrrruii234 Před měsícem +27

      Exactly , baki ulla ella karyangilum Firoz paranjathinod yojikunnu but manikuttante karyathil firozin thet pati, he win just because of his efforts ❤

    • @bluuzbluuz9386
      @bluuzbluuz9386 Před měsícem +20

      മണിക്കുട്ടൻ❤

    • @KeralaViralz
      @KeralaViralz Před měsícem +9

      Athe njan covid samayath kanda season aan adyam kuarch weeks firoz khan votil munnil aarnu thaze nobi dimbal okke aa timil manikuttan leg entho injury undayirunnu pinneed 🔥🔥🔥 aayi votingil avasanam vare topil aarnu mk

    • @shahulhameed8778
      @shahulhameed8778 Před měsícem +10

      Mk❤

    • @Shafee12372
      @Shafee12372 Před měsícem +20

      ഏറ്റവും fraud ജാസ്മിനെ എന്ത് കൊണ്ട് പുറത്തു ആക്കുന്നില്ല

  • @reloaded6610
    @reloaded6610 Před měsícem +50

    Robine pandu angigarikkathe poyavar okke evide poyi

  • @RijasPh
    @RijasPh Před měsícem +60

    Manikkuttan very deserving winner ayirunnu....manikkuttan win ayapol iyalokke enthoru kettippiduthamayirunnu.

    • @Roselit-1991
      @Roselit-1991 Před měsícem +5

      ​@@moshajoeanmosh6271 🤣🤣ayyo vallatha karachil anallo... Pullikke film illenne thannode ara paranjathe... Alle valiya show kanikkunnilla enne ulluu😀😀

    • @Roselit-1991
      @Roselit-1991 Před měsícem +3

      @@moshajoeanmosh6271 onne podo.. Thanikke ariyamo ayalkke ethra kittunnathe enne.. Pulli main character ayitte abhinayichittund.. Puthiya movie iragan pokunnne.....
      Ee udayippe firosinte alayirikkum alle😂😂

    • @dorunoru
      @dorunoru Před měsícem +1

      Bigboss season കഴിഞ്ഞു മണിക്കുട്ടൻ അഭിനയിച്ച ഒരു സിനിമയും ഇതുവരെ റിലീസ് ആയിട്ടില്ല.. പുതിയ ഒരെണ്ണം വരുന്നുണ്ട്.. (ഡിവോഴ്സ് ).. നിങ്ങളുടെ അടി തുടർന്നോളൂ... 😜😜

    • @Roselit-1991
      @Roselit-1991 Před měsícem +2

      @@dorunoru 😂😂nalla prolsahanam analloo🤪🤪

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Před měsícem +1

      ​@@moshajoeanmosh6271ennitt ee firoz evde😂

  • @mymedia4461
    @mymedia4461 Před měsícem +87

    ഇയാൾക്ക് അഖിലിനോട് ഗെസ്റ്റ് ആയി ചെന്നപ്പോ തന്നേ കുശുമ്പ് ഉണ്ടായിരുന്നു.

    • @Miakunji
      @Miakunji Před měsícem

      Thuppal Firoz Jasmi ne pole viruthy ellathe erakki vitta koothra eth

    • @ksadique3964
      @ksadique3964 Před měsícem +1

      Marark enth und asooya undavan

  • @johnsundar1591
    @johnsundar1591 Před měsícem +32

    100% very very true msg Maraar and firoz brother

  • @gokulrajs6245
    @gokulrajs6245 Před měsícem +115

    സ്വയം പൊങ്ങി മരാർ, ബിഗ് ബോസ് സേവ് ചെയ്ത് ചായ കപ്പ് കൊടുത്തു എല്ലാം ഒത്തുകളിBB5 ഉറക്കം തൂങ്ങി സീസൺ

    • @RohitSharma37888
      @RohitSharma37888 Před měsícem +6

      Dother army 🍼🍼

    • @gokulrajs6245
      @gokulrajs6245 Před měsícem

      ​@@RohitSharma37888മുണ്ടുപൊക്കിയുടെ PR ചാവേർ സ്വയം പൊങ്ങികൾ

  • @jimshad29
    @jimshad29 Před měsícem +14

    രജിത്തേട്ടനെ പറ്റി പറഞ്ഞത് സത്യം👍

  • @rasiyakalattil2348
    @rasiyakalattil2348 Před měsícem +20

    Wowww well said👍👏👏❤about rajith 😂😂😂😂ayal chnce nu vendi sopping 😂😂

  • @user-ht2hx5gh2g
    @user-ht2hx5gh2g Před měsícem +22

    Firosikka is telling 💯 percentage true.sibin was extra ordinary person in this game....he made the show in another level

    • @aswathyreena1963
      @aswathyreena1963 Před měsícem

      He is a bully nothing extraordinary in that enittu vava kedannu karanju മെഴുകി😂

    • @LoJoPe
      @LoJoPe Před měsícem +1

      Mohanlal spoke the same way to Manikuttan, Gabri and few other contestants in the previous channels. That is also part of the mental game. So why blame Mohanlal now! Strong mental gamers will still continue to stay there. That's the game.

  • @user-ur2tz3ne7u
    @user-ur2tz3ne7u Před měsícem +86

    ഇവനും സജ്‌നയും കാണിച്ച പേകൂത്തുകൾ ജനം മറന്നിട്ടില്ല

  • @praveeshramakrishnan5017
    @praveeshramakrishnan5017 Před měsícem +20

    Robin kazhinja thavana bigg ethire paranjapo nanni ellathavan aana chena ennu paranja firoz ippo nanni oke poyo bigg boss ulla...ndhayalum ippozhelum thuranu paranjalo ithu oru bad show anenu.....n what he said about lalettan he absolutely correct....

  • @amithamathew9716
    @amithamathew9716 Před měsícem +15

    Mainkuttan poli gamer, nalla hman oke aarunu... Audience aanu jayipichath..

  • @midhilajmsamad2948
    @midhilajmsamad2948 Před měsícem +18

    കുടുംബ സമേതം ഇരുന്ന് ഈ സീസൺ കാണാൻ പ്രേക്ഷകർക്ക് ആവുന്നില്ല.. ശരിക്കും ഈ സീസൺ ഒരു A പടത്തിനെയും വെല്ലുന്ന വിധം പച്ചയ്ക്ക് കാമം മൂത്ത് നടക്കുന്ന ഒരു ഭ്രാന്തിയെയും ഭ്രാന്തനെയും മുന്നിൽ നിർത്തി കാമകേളികള് കാണിച്ച് T R P കൂട്ടി മുന്നോട്ട് പോവുകയാണ്..ഇത്രയും നാറിയ സീസൺ ഇന്നേ വരെ ഉണ്ടായിട്ടില്ല, ഒരു കാലത്തും

  • @saimonsadanandan9196
    @saimonsadanandan9196 Před měsícem +15

    എന്നിട്ട് താൻ മണിക്കുട്ടൻ win ചെയ്‌തപ്പോൾ happy aayitu act ചെയുവാരുന്നോ 😂😂അത് കഴിഞ്ഞു എന്തോ patteyallo 😂😂

  • @cicimolsebastian2893
    @cicimolsebastian2893 Před měsícem +9

    DFk your opinion is clear crystal..

  • @kesss8708
    @kesss8708 Před měsícem +7

    Manikuttan ayirunnu ente vote corona time ulla season ayond full episode irunn kandatha ente family .njghal ellarum manikuttana vote koduthe

  • @jayasreev5788
    @jayasreev5788 Před měsícem +19

    BBയിൽ കൊച്ചു കുട്ടിക്കളുടെ Game ആയിരുന്നു അതുകൊണ്ട അഖിൽ മാരാർ ഒന്നും കളിച്ചില്ലായെന്ന് അയാൾ തന്നെ ഒരു interview ൽ പറയുന്നു. ആ shiju നെ കൂട് പിടിച്ച് രണ്ട് മൂന്ന് പെണ്ണുങ്ങളെ പിടിച്ചിരുത്തി കളിയും ചിരിയുമായി ഇരിക്കുകയല്ലാതെ അയാൾ എന്താണ് bbയിൽ ചെയ്യ്ത്തത്. ഇപ്പോഴണല്ലോ മനസിലായത് bb അയാൾക്ക് ഒരുപാട് support കൊടുത്തെന്ന്. BB യുടെ പൈസയും വാങ്ങി famous ഉം ആയപ്പോൾ BB തന്നെ കുറ്റം പറഞ്ഞ് നടക്കുന്നു.

  • @shan6566
    @shan6566 Před měsícem +83

    ഇതേതാടാ ഇത്.
    ഇരകൾ വന്നു ഇതൊക്കെ സമ്മതിക്കുമോ? അവർ സാധാരണക്കാരാണ് എങ്കിൽ ഒരു കാരണവശാലും പുറത്ത് പറയില്ല.
    എല്ലാ സ്ത്രീകളെയും ക്ഷണിച്ചു എന്ന് അഖിൽ പറഞ്ഞിട്ടില്ല.

  • @nixonlucy4654
    @nixonlucy4654 Před měsícem +76

    മണിക്കുട്ടന്റെ കാര്യം പറയണ്ട മുത്തേ, അവനെ ഞങ്ങൾ ജനങ്ങൾ തിരഞ്ഞെടുത്തതാണ് മാറ്റിപിടി എൽദോ

    • @jubimathew3169
      @jubimathew3169 Před měsícem +7

      Athae, MK was the only deserving person

    • @saji373
      @saji373 Před měsícem +14

      മണിക്കുട്ടന് അർഹതപ്പെട്ട വിജയമല്ല

    • @AkashC-kt9rj
      @AkashC-kt9rj Před měsícem +3

      Aah sesone ariyapedunnath dfk yude peril aan

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn Před 11 dny

      മണിക്കട്ടെൻ നല്ലമനുഷ്ണന് പക്ഷെ ഫാൻസ്‌ ഇല്ലാതിരുന്ന സായി ബിഗ്ഗ് ബോസ്സിൽ വന്നിട്ട് മണിക്കൂട്ടന്റെ അത്രയും ഫാൻസായി എന്നിട്ടും സായി ക്ക് കൊടുത്തില്ല

  • @cicimolsebastian2893
    @cicimolsebastian2893 Před měsícem +11

    Firoz you are correct… well explained…

  • @goodtimeentirevlogs
    @goodtimeentirevlogs Před měsícem +32

    Rinosh dr റോബിൻ കുറിച്ചും പറഞ്ഞാരുന്നു അതിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @nishanelson4938
    @nishanelson4938 Před měsícem +9

    Saturday Sunday Lal ഏട്ടൻ വരുന്നത് കൊണ്ടു കാണുന്നത് അന്ന് TRP കൂടുതലാണ്

  • @jimshad29
    @jimshad29 Před měsícem +8

    ഫിറോസ് പറഞ്ഞത് 100%👍👍👍👍👍👍👍👍👍

  • @pacifist077
    @pacifist077 Před měsícem +16

    17:10 True. akhil is cheap for sure. 💯

  • @smithap-lr9dy
    @smithap-lr9dy Před měsícem +3

    മണിക്കുട്ടൻ ഒരിക്കലും കപ്പ് കിട്ടാൻ യോഗ്യനല്ല ഈ കാര്യത്തിൽ 100% ശരി ഉണ്ട്.

  • @RockyBoy040
    @RockyBoy040 Před měsícem +48

    തൻ്റെ ലൈംലൈറ്റ് നഷ്ടപ്പെടുമോ എന്ന് അഖിൽ ഭയകുന്നു... ആ ശ്രദ്ധ മറ്റൊരാൾക്ക് കിട്ടാൻ അവൻ ആഗ്രഹിക്കുന്നില്ല... അതാണ് അവൻ്റെ പ്രശ്നം....വളരെ insecure aayi ennu തോന്നുന്നു

    • @alexjoseph9935
      @alexjoseph9935 Před měsícem +1

      He could have kept everything to himself, he unnecessarily fell into controversies. Now it's over he has to come up with innocence or else give away the trophy

    • @RockyBoy040
      @RockyBoy040 Před měsícem +1

      @@alexjoseph9935 fell ? These ppl, the ones who make a living out of social media, this is what they do...create a controversey, talk abt it everywhere, get reach , make money... Akhil has been trying to create something since bb6 was annoounced. Hes heavily insecure and dont want his place ( bb winner) to be taken by someone else....he has to give way to the next winner and be a spectator...thats all he can do...hes not going to give names or return trophy!!

    • @alexjoseph9935
      @alexjoseph9935 Před měsícem

      ​@@RockyBoy040Can you please tell what happened he had an argument with Akhil among the rest of the contestants and he was not able to answer went to camera and cried what is DFK saying?

    • @bindusr3455
      @bindusr3455 Před měsícem +1

      Bhsyankara kandupidutham🙃

    • @Devils-world24
      @Devils-world24 Před měsícem

      What the hell Don't speak unknown things😤

  • @raghavankvr9753
    @raghavankvr9753 Před měsícem +11

    ലാലേട്ടനെ സുഖിപ്പിക്കാൻ വേണ്ടി മാരാർ (സുഖിപ്പിക്കൽ ) പറഞ്ഞത് കണ്ടില്ലേ

  • @nishagovindan2310
    @nishagovindan2310 Před měsícem +23

    Firoz 100%sathyamanu parayunnathu. ❤❤

  • @FunFlix642
    @FunFlix642 Před měsícem +28

    Bigboss ultimate firoz, sabu, maarar, robin, riyaz, jasmin musa, vishnu, arya, renjini haridas, blessly... Evar varanam🎉🎉🎉

  • @mariaesther2621
    @mariaesther2621 Před měsícem +6

    Firoze very good speech 👍👍👍

  • @user-tn7eg1bc8z
    @user-tn7eg1bc8z Před měsícem +22

    Dr DrRobin❤❤❤❤

  • @user-yg2cg8py9s
    @user-yg2cg8py9s Před měsícem +19

    Dilshaye thudakkam muthale biggboss pathukke oru heroine level lott viewers polum ariyatha reethiyil ellavardem manasilekk ethichathanu biggboss kalicha game… avide robine mun nirthi dilshaye aanu biggboss boost cheyyan sramichath.. but robin biggboss nte game nu mukalilott viewers nte idayil valarnnu, avide aanu biggboss nte plan thettiyath, pne aake ullath robine enganelum purathakuka ennullath mathramanu… athinu vendiyanu robine mathram target cheyyippich riyas ne kondu vannathum athil ninnum oru chance kittiyapol robine purathakiyathum.. athokke dilashakk vendi cheytha biggboss nte game aanu… jasmine moosaye enthinanu biggboss ithrem support cheythu nirthiyth, 😅aval vazhi robine purathakanulla enthenkilum oru chance kittum ennulla oru pratheekshayil thanne aayirunnu.. comment vayichavar ith manasilakuka pne ozhivakki kalayuka.. ithokke kazhinjathanu paranjitt oru upakaravum illa..enk ith aa time il tahnne manasilaya karyamanu..
    But aarkum angne chinthikanulla oru gap biggboss team undakiyilla janangalk samsarikan orupad topics purathekkitt ee karyam nishabdhamakki.. enthenkilum aavatte

    • @mrinalmurali565
      @mrinalmurali565 Před měsícem +1

      Enik angane tonunnilla bro. Bcz aa seasoninte tag line was "NEW NORMAL " and look logo of S4. They tried their level best to make riyas to win but nadannilla. Bcz Daisy recent interviewil paranju during grand finale the BB crew members chanted riyas riyas...... Aa paka theerkkan bb5 vilich apamanich. Enik ippozhum ariyam BS5 first promoyil Dr robine mock cheytha pole which means it was prescripted because pullide contract period kazhijillallo appol vilichal entayalum varanm allekil varuthum. But daivam ond. Ellam Kalam theliyichu.

    • @naina9897
      @naina9897 Před 29 dny

      ​@@mrinalmurali565riyas allenkil dilsha ennathayirunnu avarude lakashyam. Ee bb teaminte purathulla game aarkkum manassilakkan pattilla .

    • @mrinalmurali565
      @mrinalmurali565 Před 29 dny

      @@naina9897 No riyas thanne aayirunn avarude winner because recent aayitt olla Daisy Riyas interview nokku. Athil krithyamayi parayunnund grand finale vedhiyil bb crew members ellavarum riyas riyas ennu chant cheythu ennu. Ithil ninn enthu manasilakkam???

    • @gallant649
      @gallant649 Před 13 dny

      Avru riyasine jaypikkananu nokkiyatu.. Nomination free card koduth pinne captaincy task manipulate cheytu pinne task il ellam tanne riyasine anu bb favour cheytatu

    • @mrinalmurali565
      @mrinalmurali565 Před 13 dny

      @@gallant649 yes

  • @LoJoPe
    @LoJoPe Před měsícem +4

    11:50 - Manikuttan was a good contestant there and he won with public support. Actually, Soorya's approach towards him were bothering his image-conscious mind in relation to his work. He just went low for a time being and came back with confidence after counselling. Manikuttan didn't play any cheap game like Firoz, and everything is not only about the 'games'. It is about public support too.

  • @jacobm6303
    @jacobm6303 Před měsícem +15

    Evidence chodhhikunnawar recent aayt 3 per awarkk undaya personal experience share cheythath kandille? Athil oraal including chatinte screenshots share cheythathallee. Pinne Akhilinu vannu victimsinte peru parayaan patumenn thonunilla. Athoru case akulle. Victims thanne dhairymayt munpot vannale karyamullu.
    Pinne S3il Manikuttan thanne aarunnu 100% deserving. Ann Manikuttan win cheythappol stageil thullichaadiyit ippol ithirunn parayunnath valare mosham aanu.

  • @user-yg2cg8py9s
    @user-yg2cg8py9s Před měsícem +11

    Ithinu ettavum valiya example aanu Dilsha… robine purathakiyath vare dilshakk vendiyanu… robin poyal robinte support muzhuvan dilshakk kittum ennullath vyakthamayi biggboss team nu ariyam.. athrayum viewes ne polum vila kodukkathe enthinu ath cheythu aarku vendi ath cheythu enn mathram chinthichal mathi.. but aarum ithonnum ithu vare samsarikunnath kanditilla.. ithokke ariyanjitano atho arinjittum mindanjitano ennariyilla… chinthikan kurach kazhivundenkil onnu chinthichu nokk…

    • @gallant649
      @gallant649 Před 13 dny

      Orikkalum illa.. Riyasnu vendi ani ellam cheytatu.. Avar riyasne orupadu favour cheytu.. Njn season kanda alanu.. Nomination free cardum captaincy task ellam tanne riyasine favour cheytu

  • @ajialex878
    @ajialex878 Před měsícem +5

    കിടന്നു കൊടുക്കാൻ റെഡി ഉള്ളവർ ഉണ്ടല്ലോ? അവർ ഒരിക്കലും അത് പുറത്തു പറയില്ല. പക്ഷെ ഇങ്ങനെ ഉള്ളത് കൊണ്ടു ഒരുപാടു സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടും. കിടന്നുകൊടുക്കാൻ റെഡി അല്ലാത്തത് കൊണ്ടു അവരങ്ങൾ നിഷേധിക്കപ്പെടും

  • @roniyathomas1866
    @roniyathomas1866 Před měsícem +3

    ആരും ആരെയും റേപ്പ് ചെയ്തിട്ടില്ലല്ലോ? കിടന്ന് കൊടുക്കാൻ മനസുള്ളവർ കിടന്ന് കൊടുത്തു. ആരെയെങ്കിലും Show ഉടെ പേരിൽ റേപ്പ് ചെയ്താൽ അവർ ഇരകളാണ്. ഇവിടെ ഇരകൾ ഇല്ല കിടന്ന് കൊടുക്കാൻ മനസുള്ളവർ കിടന്ന് കൊടുത്ത് അവസരം നേടി. അതിന് മനസില്ലാത്തവർ അവസരം ഉപേക്ഷിച്ചു. അവസരം നേടിയവർ ഒരിക്കലും ഇരകളോ അവരെ ഉപയോഗിച്ച വർ കുറ്റവാളികളോ ഇല്ല . മാരാരുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്

  • @eeshoappa6356
    @eeshoappa6356 Před měsícem +42

    സ്വയം പൊങ്ങി മാരാർ 😂

  • @najeebk5781
    @najeebk5781 Před měsícem +15

    സിബിൻ ബുദ്ധിമാനായ കളിക്കാരനായിരുന്നു. പക്ഷെ മെൻ്റൽ സ്ട്രെങ്ക്ത്ത് ഇല്ല. ജാസ്മിനെതിരെ പല ആഴ്ചയും ലാൽ സാർ എന്തെല്ലാം പറഞ്ഞു. അവർ അതിനെ അതിജീവിച്ചു നിന്നില്ലെ ! മണിക്കുട്ടന് സ്ട്രെങ്ത്ത് ഇല്ലായിരുന്നുവെന്ന് പറഞ്ഞു. ഇത് തന്നെയാണ് സിബിൻ്റെ കാര്യവും

  • @ammu76716
    @ammu76716 Před měsícem +32

    ഹിന്ദി ബിഗ്‌ബോസ് ഒന്ന് പോയി കാണുക പഴയ സീസൺ എല്ലാം ഹോട്സ്റ്ററിൽ ഉണ്ട്‌. വീക്കിൻഡിൽ സൽമാൻ വന്നു contestantine എല്ലാം ഫയർ ചെയ്യുന്നത് കണ്ടാൽ മലയാളികൾ എന്തു പറയും. മനക്കട്ടി ഇല്ലാത്തവർ ബിഗ്‌ബോസിൽ പോകാതിരിക്കുക.

    • @RockyBoy040
      @RockyBoy040 Před měsícem +1

      True...but Priyanka , Shiv undayittum...jayichathu MC Stan aanu...appo.winners already decided aanu...

    • @Jkexports306
      @Jkexports306 Před měsícem +6

      ചെയ്യുവാണേൽ എല്ലാവരോടും ഒരുപോലെ ആയിരിക്കണം അല്ലാതെ തന്തയില്ലായ്മ കാണിക്കരുത് എന്നാണ് പറഞ്ഞത്

    • @Nainulekshmi
      @Nainulekshmi Před měsícem +3

      നല്ലത് അല്ലെ അത് . എല്ലാവരുടെയും തെറ്റ് ചൂണ്ടി കാട്ടി. എല്ലാരേം fire ചെയ്യണം. ഇത് ഒരാളെ മാത്രം അല്ലെ എപ്പഴും ചവിട്ടി തേക്കുന്നത്.

  • @raghavankvr9753
    @raghavankvr9753 Před měsícem +48

    ഫ്ലാറ്റിൻ്റെ പാല് കാചാൽ നടന്നു ,റോയിയുടെ 50 ലക്ഷം കിട്ടി ,മാരുതിയുടെ വണ്ടി കിട്ടി ഇപ്പോഴാണ് ബോധോദയം ഉണ്ടായത് .എല്ലാവരെയും സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി .നല്ല വിവരമുള്ള ആൾ ആണ് എവിടുന്നു ഈ ബുദ്ധി വന്നു ദൈവമേ

    • @alexjoseph9935
      @alexjoseph9935 Před měsícem

      About whom

    • @raghavankvr9753
      @raghavankvr9753 Před měsícem

      @@alexjoseph9935 മാരാർ

    • @alexjoseph9935
      @alexjoseph9935 Před měsícem

      ​@@raghavankvr9753Bro can you make it clear

    • @anubinu6533
      @anubinu6533 Před měsícem +7

      എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ ആണ് ഇയാൾക്ക് ബോധം വന്നത്. അതുകൊണ്ട് അയാൾക് നഷ്ടം ഒന്നും ഇല്ല. വിഷമിക്കുന്നത് bbയിൽ ഉള്ള girls അല്ലെ. അയാൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് ചുമന്നോണ്ട് നടക്കാൻ കുറേ ആൾക്കാരും. അയാൾക് ധൈര്യം ഉണ്ടെങ്കിൽ ആൾക്കാരുടെ പേര് പറയെട്ടെ അല്ലാതെ വെറുതെ കുരച്ചിട്ടു കാര്യം ill

    • @anubinu6533
      @anubinu6533 Před měsícem

      ​@@alexjoseph9935akhil marar

  • @anilasudheesh8569
    @anilasudheesh8569 Před měsícem +3

    Pwoli firoz pwoli pwoli👍🏻💪🏻

  • @aadhi1317
    @aadhi1317 Před měsícem +17

    ഏഷ്യാനെറ്റ്‌ ഒരു പാട് സപ്പോർട്ട് കൊടുത്തിരുന്നു മാരാർക്ക്..

  • @smithamanoj7201
    @smithamanoj7201 Před měsícem +87

    അഖിലിനെ പൊക്കിപ്പിടിച്ച ഏഷ്യാനെറ്റിന് തൃപ്തിയായി😂😂😂

    • @nidhin8512
      @nidhin8512 Před měsícem +8

      ഏഷ്യാനെറ്റിനെ അല്ല അഖിൽ പറഞ്ഞെ അഹ് ഷോയിൽ ഇരുന്നു നാറിത്തരം കാണിക്കുന്ന 2 പേരെ ആണ്

    • @Avanthika-hd5bj
      @Avanthika-hd5bj Před měsícem +1

      നീയൊക്കെ എന്താണ് പറയുന്നത് 🤔ഇന്റർവ്യൂ ശരിക്കും കണ്ടു മനസ്സിലാക്കൂ മോളെ /മോനെ.. വെറുതെ തോന്നിയ പോലെ കമന്റ്‌ ഇടലാണ് അല്ലെ?

  • @soumyasj5605
    @soumyasj5605 Před měsícem +4

    Annum innum manikkuttan is a gentleman. ❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před měsícem +1

    വളരെ നല്ല അഭിമുഖമായിരുന്നു. Thanks, അഖിൽ സത്യം വെളിയെടുത്താതെ ഉരുണ്ടു കളിച്ചു മറ്റൊരാഭിമുഖത്തിൽ, ഇതിൽ കുറേ കുടി വ്യക്തത യോടെ കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാവർക്കും ഒരുപാടു കാര്യങ്ങൾ മനസിലായി എന്ന് കരുതാം congratulate you.❤

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 Před měsícem +1

    Thank you so much dear. What ever you say really works.❤

  • @lijibabum5242
    @lijibabum5242 Před měsícem +2

    ഫസ്റ്റ് ടൈം സെലിബ്രിറ്റികളെ കുറിച്ച് എന്റെ അഭിപ്രായം അതേ പോലെ പറഞ്ഞു കേട്ടു.

  • @sefinizar6508
    @sefinizar6508 Před měsícem +15

    ലാലേട്ടൻ ഫിറോസിനെയും ഇറക്കി വിട്ടതല്ലേ. അത് കൊണ്ടുള്ള കലിപ്പുണ്ട് 😂

    • @alexjoseph9935
      @alexjoseph9935 Před měsícem

      DFK was a rogue there, he was similar to Rocky created ruckus, no brain's other than unnecessary arguments and finally shown the door

  • @jobingeorge3585
    @jobingeorge3585 Před měsícem +22

    ജനങ്ങൾ വോട്ട് കൊടുത്തതാണ് മണിക്കുട്ടൻ ജയിക്കാൻ കാരണം

  • @beenab
    @beenab Před měsícem +17

    അത് ശരിയാണ് മണിക്കുട്ടൻ പോയിട്ട് തിരിച്ചു വന്ന ആളാണ് 😮😮😮😮

    • @momme9092
      @momme9092 Před měsícem +1

      Yes എനിക്ക് മണിക്കുട്ടന്റെ സീസണിൽ കിടിലം ഫിറോസിക്കാനേ ആയിരുന്നു favourite vote ചെയ്തതും

  • @beinlaiden2692
    @beinlaiden2692 Před měsícem +6

    Sabu/Firoz Khan/ Akhil was the most deserving

  • @jobingeorge3585
    @jobingeorge3585 Před měsícem +22

    ഫിറോസിന്റെ അഭിപ്രായം ഫിറോസ് പറഞ്ഞു.

  • @manjushamanju9914
    @manjushamanju9914 Před měsícem +3

    ഫിറോസ് ഇക്കാ പറയുന്ന എല്ലാം സത്യം സന്ധ്യമായ കാര്യം 👍🏻👍🏻👍🏻👍🏻

  • @beenasunil87
    @beenasunil87 Před měsícem +2

    Firozikka said it everything true

  • @JayakrishnanH007
    @JayakrishnanH007 Před měsícem +6

    Marar നോട് മൊത്തത്തിൽ യോജിപ്പ് ഇല്ല but ipo ഉന്നയിച്ച വിഷയം serious ആണ്

  • @RajeeshUae
    @RajeeshUae Před měsícem +7

    ഇയാൾ മണിക്കുട്ടൻ വിന്നർ ആയപ്പോൾ എന്ത് ആക്ടിങ് ആയിരുന്നു കെട്ടിപിടിക്കുന്നു ഓടുന്നു ഒക്കെ അഭിനയം ആയിരുന്നു

  • @MrRessil
    @MrRessil Před měsícem +4

    തന്നെ കോടതി task ൽ അഖിൽ ചവിട്ടി മെതിച്ചു ഭിത്തിയിൽ ഒട്ടിക്കുന്നത് ഞങ്ങൾ കണ്ടാരുന്നു... 😛

  • @meghajayan6794
    @meghajayan6794 Před měsícem +77

    എല്ലാവരും പറയും സൽമാൻഖാനെ കണ്ടുപിടിക്കുക ഹിന്ദി ബിഗ് ബോസ് കാണണം.. മലയാളത്തിലെ ലാലേട്ടൻ ഒന്നും പറയുന്നില്ല എന്നൊക്കെ.. ലാലേട്ടൻ എന്തെങ്കിലും ഒന്ന് പറഞ്ഞു പോയി കഴിഞ്ഞാൽ ഇതാണ് അവസ്ഥ.. ഇങ്ങനെ ഒന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ആരും ഈ ഷോയിൽ പോകാതിരിക്കുക.. അല്ലെങ്കിൽ സേഫ് ഗെയിമർ ആയിട്ട് നടക്കുക ഒന്നും പറയാതിരിക്കുക😂😂

    • @m24nemo49
      @m24nemo49 Před měsícem +11

      Parayumbo athratha pettavarod parayanam..... Vrithikedcparrayunna 2vennam avde ind first avattakale parayanam.... Enit Sibin nod paranjel pnem andhas indayirun

    • @RohitSharma37888
      @RohitSharma37888 Před měsícem +4

      Kallam parayunnathanu prashnam

    • @sheffylibu8687
      @sheffylibu8687 Před měsícem +6

      Favourism kaanichu parayumbolanu problem..ore level roasting cheyyanm

    • @issahichu5515
      @issahichu5515 Před měsícem +3

      Sibin cheythath porukkan pattatha aparatham onnum alla. Appo athinu lalettan itrem parayanda aavashyam illayirunnu. Koodathe mun season il okke aa oru sambavam valare normal aayi avar use cheythirunnu ennu marar thanne parayinnundayirunnu. Appo pinne ith itra valya insult aakanda kaarayam onnum alla

    • @saji506
      @saji506 Před měsícem +1

      ​@@m24nemo49ettavum paranjett olla aa randanathinje ahn. Athinte pakuthi pollum sibinje paranjett ella

  • @ajith3841
    @ajith3841 Před měsícem +22

    Manikkuttan & Dilsha worst winners ever in entire BB history.

  • @sefinizar6508
    @sefinizar6508 Před měsícem +4

    അഗിലിനെ ബിഗ്ഗ് ബോസ്സ് സേവ് ചെയ്തിട്ടു കാര്യമില്ലല്ലോ പ്രേഷകരുടെ വോട്ടു ഉണ്ടായിരുന്നല്ലോ.. പ്രേഷകരുടെ വോട്ടില്ലല്ലേ അകിൽ വിന്നറായത്

  • @sree7165
    @sree7165 Před měsícem +4

    Thangaljengilum parayan dairyam undayallo....mk vere level human being anu

  • @anitharajan587
    @anitharajan587 Před měsícem

    What an interview? Fantastic Mr.Firoz really you said everything.

  • @bindhubiju8843
    @bindhubiju8843 Před měsícem +4

    അഖിൽ 100%👌. പിന്നേ തങ്ങൾ പറഞ്ഞ ഒരു കാര്യം മോഹൻ ലാലിനെ പുറത്തു കളയണം 👌പിന്നെ രജിത് സാറിനെ കുറിച്ച് പറഞ്ഞത് 👌അദ്ദേഹം പണ്ടേ അങ്ങിനെ യാണ് ചാൻസ് കിട്ടാൻ വേണ്ടി നട്ടെല്ല് പണയം വെക്കും

  • @fankhi3300
    @fankhi3300 Před měsícem +15

    മണിക്കുട്ടൻ ശെരിക്കും deserve അല്ലായിരുന്നു...പക്ഷേ പബ്ലിക് സപ്പോർട്ട് ഉണ്ടായിരുന്നു...അതാണല്ലോ മാനദണ്ഡം....

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Před měsícem

      Aa seaosn pullikk vendi thanne arnnu asianet plan cheythath anganethe kalaparanayittulla taskukal kooduthal koduthath athukond anu karanam athil manikuttane vellan arum avde illarnn athukondanu ithrem fanbade oullikk kittyath aa timel

  • @pmskl1089
    @pmskl1089 Před měsícem +13

    വെറുതെ എടുത്തിട്ട് mk ക്കു കൊടുത്തതല്ല
    ജനങ്ങൾ വോട്ട് ചെയ്തതതാണ്
    ഇയാൾ ഏതാ 😂

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn Před 11 dny

      ജനങ്ങൾ വോട്ട് ചെയ്ത് ടോപ്പിൽ നിൽക്കുന്ന റോബിനെ പുറത്താക്കിയ ബിഗ്ഗ് ബോസ്സ് ഉടായിപ്പാണ്

    • @pmskl1089
      @pmskl1089 Před 11 dny

      @@RadhikaRajeev-xp6nn ഉടായിപ്പ് ആണോ അല്ലയോ എന്നതല്ല വിഷയം ചിലപ്പോ ആവാം
      ഞാൻ പറഞ്ഞത് ഫിനാലെ വോട്ടിങ് നോക്കിയാണ് വിന്നർ ആകുക അല്ലെങ്കി മാരാർ സാബു ഇർക്കൊന്നും കിട്ടില്ലായിരുന്നു
      പിന്നെ റോബിൻ
      അത് കയ്യാങ്കളി ആയതോണ്ടല്ലേ
      അത് പോലത്തന്നെ രജിതണനും
      bb ഉഡായിപ് തന്നെ അതിൽ സംശയം ഇല്ല

  • @DElTABlUE122
    @DElTABlUE122 Před měsícem +27

    Lal worst host ever in BB Malayalam show😡 (BB 🍼 lal)

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +20

    *no one can replace sibin💯🔥*

  • @Ashish15Mathew
    @Ashish15Mathew Před měsícem

    Man he has really got guts , my god . Hats off man

  • @user-mu1cf8hr4u
    @user-mu1cf8hr4u Před měsícem +16

    Firoz 💯 correct

  • @jungkookscooky5238
    @jungkookscooky5238 Před měsícem +4

    അഖിൽ കാരണം ബിഗ് ബോസ് നടക്കുന്ന കറിയങ്ങൾ അറിഞ്ഞു
    തെറ്റുകൾ തിരുതപെടണം
    ഇങ്ങനെ ഉള്ളവന്മാർ കാരണം
    എത്ര പേരുടെ ലൈഫ് അണ് പോകുന്നത്

  • @Prem-vt8ys
    @Prem-vt8ys Před měsícem +1

    Poli firoz ഒരു രക്ഷയും ഇല്ല 😂 hes a genuine entertainer..
    ശരിക്കും ഇദ്ദേഹത്തെ വേണം bigboss one of director ആയി വയ്ക്കേണ്ടത്... Hes excellent👏👏🤩👍

  • @desalmenachery6179
    @desalmenachery6179 Před měsícem

    Well said

  • @sreeranjini1813
    @sreeranjini1813 Před 25 dny +1

    Yes

  • @thankammaraju5420
    @thankammaraju5420 Před měsícem

    Yes. You are true

  • @limbodor6110
    @limbodor6110 Před měsícem

    14:12 - It’s not only in Malayalam Big Boss. I have seen many seasons of Big Boss Hindi (by Colors) and they favour their serial faces a lot. That’s the reality.

  • @febinsammathew
    @febinsammathew Před měsícem +2

    101% correct 👍🏽

  • @anakhaanna3700
    @anakhaanna3700 Před měsícem +4

    Enthokke paranjaalum ithrem naalum biggboss il deserving aayttullavar thanneya winners aayittulle...MK malayalees nte idayil athrem idam nedi aalanu and he deserved to be the winner

  • @catlove12345
    @catlove12345 Před měsícem +1

    🔥🔥

  • @Bb5malayalam-nm1rd
    @Bb5malayalam-nm1rd Před měsícem +14

    സീസൺ 3 ഇൽ മണിക്കുട്ടൻ best gamer ആയിരുന്നു പക്ഷെ അതിനേക്കാൾ എല്ലാത്തിലും മികച്ചത് പൊളി ഫിറോസ് ആയിരുന്നു ഇയാൾ ശെരിക്കും വിന്നർ ആയേനെ iject ആയില്ലായിരുന്നേൽ 💯

  • @W7-008
    @W7-008 Před měsícem +2

    Pwoli ferroz ❤