"ഞാൻ കേസിന് പോകുകയാണ് അഖിലേട്ടാ.. അവർ തന്ന മരുന്നുകൾ തെളിവായി കയ്യിലുണ്ട്"| Sibin |Akhil Marar
Vložit
- čas přidán 19. 05. 2024
- Sibin, a contestant from Bigg Boss Season 6, responds to the gossip and controversies surrounding his participation in the reality show. Additionally, Akhil Marar, the winner of Bigg Boss Malayalam Season 5, joins him via video call to offer support and encourage him to continue his fight against the injustice he has endured.
#biggbossmalayalam #biggbossmalayalamseason6 #latestepisode #latestinterview #biggboss
This video is sponsored by Oxygen - The Digital Expert. South India's Fastest Growing Electronics Retail Group. Gadgets | Home Appliances | Expert Services.
Contact them on 9020 100 100
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : OriginalsEnt...
Follow us on Instagram : originals.enter...
#viral #viralvideo #viralinterview #interview #sibin #sibinism #arya #controversialnews #controversyvideo #rumour #gossip #gossips #media #asianet #accusation #sibinreacts #medication #medicines #entertainment #originals #originalsentertainment #veena #veenamukundan #youtubechannel #shorts #shortvideo #oxygen #digital #digitalmarketing #digitalexpert #pooja #poojakrishna #latest #viral #trending - Zábava
എന്തൊരു അവസ്ഥയാണിത് അസുഖമില്ലാത്ത ഒരാളെ അസുഖക്കാരനാക്കി ചിത്രീകരിക്കുന്ന സമൂഹം 🤷♀️
സത്യം. Very Bad
സിബിൻ & Marar❤❤❤
Full support 👍🏻👍🏻🫶🫶
റോബിനെ പുറത്താക്കിയതുപോലെ സിബിനെയും വെളിയിലാക്കി
Dr Robin സിബിൻ❤❤❤❤
ഇനി അവർ പാവം ജിന്റോയെയും പുറത്താക്കും
@@mareenareji4600 Abhishek um jinto inde kastham thanne bb il
Dr Robin വാണം... അതുപോലെയല്ല ഇത് 😂
Support to Sibin ❤❤❤❤❤❤
Robin poottiyittu. Pavam doctor.. annu keralapeople. Othiri vishamichuuuu.❤❤❤❤ sibin❤❤❤❤
Appam robin karananam dilshaku undayatho athu mathram aa kurti anubavichu athinta pakuthi polum robin suffer chaythitilla
റോബിനെയും പൂട്ടി ഇതു പുറത്തേക്കി വിട്ടത്
@BB-ft8wy ninakk eathokke robine ariyum?
Nintw achan punde@BB-ft8wy
nee enthonn anu manassilakuunath ee video yil nnnu ...
@BB-ft8wyനിൻ്റെ പ്പൻ
@@thaskinathasni drr mathram ariyum
സിബിൻ ഉണ്ടെങ്കിൽ വിന്നർ ഉറപ്പായും സിബിൻ ആവുമായിരുന്നു. ❤️❤️
Sibin സൂപ്പർ ഗെയിമർ❤❤❤ …നിങ്ങൾ അവിടെ നിന്ന് ഇറങ്ങിയതിന് ശേഷം ഞാൻ ബിഗ്ഗ്ബോസ്സ് കണ്ടിട്ടില്ല…
Ayinu
Njanum..
നീ കാണണ്ട 🙏🏽അവൻ ഉടായിപ്പ് ആണ് 👍അവൻ ഇല്ലാത്തതു കൊണ്ട് കൊള്ളാം 😂👍👍
Nee poda
Sibin bro❤
Sibin bore😂
Dr റോബിൻ ഇതു പറഞ്ഞപ്പോൾ എല്ലാവരും അ മനുഷ്യനെ ഒറ്റപ്പെടുത്തി ആര്യ ഉൾപ്പെടെ ഉള്ള മുൻ മത്സരർഥികൾ റോബിനെതിരെ പോസ്റ്റ് ഇട്ടു ഈ സിബിൻ പോലും dr കൂവി വിളിച്ചതിനു എതിരെ വീഡിയോ ഇട്ടു ഇപ്പോൾ സിബിനു മനസിലായോ അ മനുഷ്യനെ കളിയാക്കി അപ്പോൾ ദൈവം എന്നൊരു ശക്തി ഉണ്ട് അതാണ് സിബിനു തിരിച്ചു കിട്ടിയത് ഒന്നുമില്ലാതെ പ്രാന്തൻ എന്ന് കുറച്ചു പേര് എങ്കിലും വിളിച്ചോ നമ്മൾ ആരെയും കളിയാക്കരുത് പിന്നെ ഇതിന്റെ സത്യം സിബിനും അഖിൽ ഒന്നിച്ചു നിന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരിക തന്നെ വേണം ഫുൾ സപ്പോർട്ട് പിന്നെ 5ദിവസം പൂട്ടിയിട്ട dr റോബിന്റെ മാനസികാവസ്ഥ നിങ്ങൾ ഒക്കെ ഒന്നു ആലോചിച്ചിട്ടുണ്ടോ
ആ കിഴഗന്റെ കാര്യം എന്തിനാണു ഇവിടെ പറയുന്നേ അവൻ ലോക ഉടായിപ്പ് ആണ്
@@jonsnow62oho
Dr Robin suffered a lot in BB that time,,,that time most of them was against Dr,,
Robin❤❤❤
റോബിൻ എന്താണ് പറഞ്ഞത് 😂😂
സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി എന്തൊക്കയോ വിളിച്ചു പറഞ്ഞു..
After Bigg Boss 6 winds up everyone will see what Sibin and Marar have spoken. Truth should prevail and hats off to you Sibin.
ലാൽ sir ഷോ കാണാറില്ല എന്ന് ഉറപ്പല്ലേ... ശെനിയും ഞായറും വന്ന് എന്തൊക്കെയോ പറഞ്ഞു പോവും 😄😄😄😄
He doesn't know any unda...most times he is asking contestants.
Pullikk shooting.. Ammma. Pinne kure commmient und... Athinidkk mohanlal evde kanana.... Pulli pullede aduth alukal paryanath kett ath pole chyynooo. Allathe ee show mohanlal epo kananaaa😂😂😂😂
സിബിൻ❤️❤️❤️❤️❤️
സിബിൻ ലീഗലി മുന്നോട്ട് പോകുക.. Full support u.. നിങ്ങൾ അടിപൊളി കോണ്ടെസ്റ്റെന്റ് ആയിരുന്നു.. സാറ്റർഡേ എപ്പിസോഡ് നിങ്ങളെ പുറത്താക്കാൻ വേണ്ടി മാത്രമായിരുന്നു എന്നുള്ളത് അന്ന് തന്നെ പ്രേക്ഷകർക് മനസ്സിലായി...
Itharam keedangale purathakkuka thanne venam. Dthreekalkkum ivide jeevikkande?
😂😂😂😂
Atondarikkm poonam poonam enne kidannu karahjathe😂
All the best Sibin and Marar sir ❤
*no one can replace sibin & marar🔥*
സീസൺ 4 ന് ശേഷം ഉടായിപ്പ് ആണെന്ന് മനസ്സിലായി പിന്നെ കണ്ടില്ല... ഇപ്പൊ സിബിന്റെ സീൻ കണ്ടിട്ടാണ് കാണാൻ തുടങ്ങി സിബിൻ പോയപ്പോൾ വീണ്ടും നിർത്തി 😢
നല്ലകാര്യം സീസൺ. സിക്സ്. ഹൈപ്പിലായിരുന്നു😂😂😂🎉
Karnjodiya sibin😂
എത്ര ഉഡായിപ്പു ആണെന് അറിഞ്ഞാലും ഒരിക്കൽ കണ്ടു addict ആയാൽ പിന്നെ bb കണ്ടു പോകും.. അതാണ് bb show യുടെ power
credibility motham poyi😅😅😅bbyudae
@@appsjp8408enth power
Akhil ഏട്ടാ നിങ്ങൾ പറയുന്നത് എന്നും നമ്മൾ വിശ്വസിക്കും
എന്നും full സപ്പോർട്ടും ഉണ്ടാവും akhil ഏട്ടനും sibin ചേട്ടനും ❤
Sibin 👍support
Sibin ❤️ ❤️ ❤️ ❤️ ❤️ ❤️
Support sibin❤
രണ്ടുപുലികൾ ഒന്നിച്ച് 😇👏
Well said at the end about lalettan. As an anchor We should know what is happening when it is a reality show
Sibine❤❤❤❤ bayangara ishtaanu
We support❤
Sibin chettan fans come on❤️🔥
എന്ത് ചെയ്തിട്ട്
Veruthe oru rassale enn😂
Ivarokke support cheyyunna nammal anu mandanmar.
@@sabyfrancismoris4958 true
ഫാൻസ് ആകാൻ എന്ത് യോഗ്യതയാണ് അയാൾക്ക് ഉള്ളത്
If maarar was so sure about the sexual abuse thing, why didn't he open up earlier??? and sibin seems to be really obsessed with jasmine...it's just a game..if u have something against the makers, expose them..there is no point in unnecessarily bullying jasmine....from what I have seen, bb doesn't have any favourism towards jasmine..they are using her negative image for trp..allenkil hygiene and gabri issues avarkk telecast cheyyathirunoode?? Have some common sense
Right
well said💯
Exactly…. These ppl are totally destroying jasmine’s life.
Please get a life...he is not even talking about Jasmine here...he is talking about his experience after he was taken out on account of stress and anxiety. He is talking against makers only
എന്ന് ജാസ്മിന്റെ ഒരു PR. അതല്ലെങ്കിൽ ഞാൻ ചോദിച്ചോട്ടെ. ജാസ്മിന്റെ ഫാമിലിക്ക് കിട്ടിയ സ്ക്രീൻ സ്പേസ് വേറെ ഫാമിലിക്ക് കിട്ടിയോ? പിന്നെ -ve കാണിച്ചു പബ്ലിസിറ്റി ഉണ്ടാക്കിയിട്ട് ലാസ്റ്റ് വോട്ടിനു വേണ്ടി വെളുപ്പിച്ചെടുക്കും അതാണ് ഇപ്പോൾ നടക്കുന്നത്. അതിനാണ് അവളുടെ ഫാമിലിയെ ലാസ്റ്റ് കൊണ്ട് വന്നതും അതുവരെ മറ്റുള്ളവരുടെ ഫാമിലി വരുമ്പോൾ സങ്കടപ്പെട്ടിരിക്കുന്ന നായികയെ കാണിക്കുന്നതും. അതുകാണിച്ചു സിമ്പതി ഉണ്ടാക്കി വോട്ട് പിടിക്കാനുള്ള പ്ലാൻ. Bt 3g ആയി പോയി. ഇതൊന്നും പോരാ മൂക്കളയെ വെറുപ്പിക്കാൻ. ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും. മനസിലാകാത്തത് നിങ്ങളെ പോലുള്ളവർക്കും പിന്നെ കാണാൻ വൃത്തിയുള്ളതാണെങ്കിൽ കുളിച്ചില്ലേലും പല്ല് തേച്ചില്ലേലും ഇതുപോലെ എത്ര വൃത്തിയില്ലാത്തതായാലും സപ്പോർട്ട് ചെയ്യുന്ന കുറെ ഞരമ്പന്മാർക്കും ആണ്.
Robin oru doctor ayathukondu medicine kodukkan pattiyilla
He was thrown out due to physical assault not anxiety
@@yogamayaawhat physical assault.?Robin hasn't done any physical assault .it was a great drama by BB and Riyaz.still people love Robin
@@hann2682yes he did he he hardly pushed riyas face
In S5 he did a showoff saying he will stop the show then again the is thrown out he is a fool don't win a single game only thing he done is provoking jasmin and her laters became his fans fools 🤦♂️
@@hann2682Which people those who loves him are fools like you he is a fraud he said he is going to do film and cheating their fans saying he is villain of tovino hero of Kalayani Priyadarshan a man of lies
@@hann2682onnu poyi noku...he pushed and hit riyaz face with elbow.
Sibin❤️
Seasoഞാൻ 4 ഇൽ ജാസ്മിൻ മൂസാ എന്ന കോണ്ടെസ്റ്റാന്റ് ഇതു പോലെ mentalil ബുദ്ധിമുട്ടാണ് ഇവിടെ നിൽക്കാൻ എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയപ്പോൾ അവരെ ഇറക്കി വിട്ടല്ലോ ഇതു പോലെ. ജാസ്മിൻ മൂസാ day 1 മുതൽ 70 days അവിടെ നിന്നിട്ട് അവരെ പുറത്തു പോകാനുള്ള ആവശ്യം bb അഗീകരിച്ചല്ലോ എന്നിട്ട് അവർക്ക് ഇതു പോലെ ഉള്ള ഒരു പ്രശ്നകളും ഇല്ലായിരുന്നല്ലോ
കാരണം അവര് പുറത്ത് പോകാൻ തന്നെ ആയിരുന്നു പറഞ്ഞത്. അല്ലാതെ സിബിനെ പോലെ അടവ് കാണിച്ചതല്ലായിരുന്നു
3 days kazhinnittanu vittathu.
അയ്യോ dr തിരിച്ചു വരുമെന്ന് ഉറപ്പായപ്പോഴും കൂലേട്ടനെ face ചെയ്യാൻ പറ്റാഞ്ഞിട്ടും bb is a fucking place എന്ന് പറഞ്ഞു poya അവളെയാണോ compare ചെയ്യുന്നെ🤣🤣🤣🤣
Avaloke show director hafizinte frnd aanu😂
Ethra pravashyam aval paranju poganamenu
ഇവൻ വെറും ഉടായിപ്പ് 😄😄
Sibin🔥
സിബിനൊപ്പം
പിന്തനാകാനോ
Akhil. Sibin❤️❤️
Full support for sibin
24:20 " lalettan sibinod, ningal ningalude veettil inganano kanikunne"... Njan annu sibin parayanam ennu agrahicha oru karyam und... Laletta ividuthe karyam parayumbo veruthe ente veetile karyam parayaruth ennu... But....
Sibin🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻
അഖിലേട്ടൻ ❤️🔥
What Akhil Marrar said is on point ... Even I had felt the same watching #BB6 ...what went in my mind once in the beginning of #BB6 Came out through Akhil Marrar's words, "Quality of the show was dropping in such a way that previous Contestants and Winners were loosing their Value of Participation even " ...
The worst Biggboss show was season 5. Not season 6. the best was season 4.
Last season also beekara waste aayirunnu… Akhil himself said he didn’t have opponent… aake ullathu shobha aayirunnu… for a movie to be successful like hero there should be strong villain n supporting characters
Sibin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
You are the real game changer
Finally some positive comments for Sibin’s interview 🙏🙏😍😍
Full support for sibin ❤️❤️❤️❤️
Ivide sherikum jayichadu robinanu
Robintey andi..
@@Manuvavachi888ninde kundi
അഖിൽ മാരാർ 🥰🔥🔥
Sibin❤❤
Sibin well deserving winner of BB6 ippo avidey undaru engil 👑🔥
czcams.com/video/yc1lDzOR01Q/video.htmlsi=gshCnrIrQZBT9gvY
Maararr🔥🔥🔥🔥🔥🔥🔥
Sibin❤
We are with you Sibin ❤
czcams.com/video/yc1lDzOR01Q/video.htmlsi=gshCnrIrQZBT9gvY
Robine kondu varu veena... Ayal karanam aanu than viral aayee
❤️❤️
I am not a fan of sibin chettan but I love him like my brother so my prayers will be with him may God help him in all his ways
👍👍👍👍
Sibin Chettan❤️❤️
നല്ലൊരു gamer നെ പുറത്താക്കി. Rating കുറച്ചു. സിബിൻ ❤️❤️❤️
1.Itrem showye ethirkunna maraar cup thirich kodukuka
2.ithile 6 seasonilum vanna penkuttikale prekshakarude samsayathinu munnil enthinu iyaal itt koduthu.
3.renumeration issue parayunna poleyaano ithile pekkuttikale avar use cheyunnu ennoke parayunnath.
Onnamathe karyam kitya kalich medicha amount kodukanda karyam illa.. Ipo miss india il kozhpom indel athinu ethire prnjavar aaa amount and crown tirich koduknm enn undoo? Avaru expense chythatinte effort kityel there's no need.. Second oru girl nem akhil prnjila.. Malayalee chila alla most of vivaram illathavarr oroo women ne target chyth neeyalle ath enn choikunnath... Malayalee de kozhpm anuu. Pine ingne oru issue audience ariynm. But aa victim nte peru prynum patila... Aa situation anu akhil nu.. But asianet or police choichal pulli pryumallo... Audience arinjj aa vyakthiye defame cheyyano.. Avark ath kozhmillengilooo... Apo akhil aaravum... But 3 victim experienced ayitullavar ath turann prnjuu. Akhil is right Here
Full support Sibin❤
അതേ. കേസുമായി മുന്നോട്ട് പോകുക. ആർക്കു വേണ്ടി പുറത്താക്കി
Go ahead Sibin. Full support from all of us
Endomol shine ഒരു പ്രസ്ഥാനമാണ് 😮 Itself a business wing 🙂↔️ ഇത്തരം ഉമ്മാക്കികൾക്ക് പിന്നാലെ അവർ പോവുകയും ഇല്ലാ ഈ പറയുന്ന കാര്യങ്ങളൊക്കെ Toilet 🚽 tissue പേപ്പറിന്റെ വില പോലും അവർ കൊടുക്കുകയും ഇല്ലാ 😂😂😂
Best of luck sibin chetta ....we are always with you....
Olanzapine is used for anxiety , mood disorders , nausea cause by chemo and higher doses for schizophrenia. I think Sibin you should look more in to this before jumping the gun. Also you said you are having auditory hallucinations and you think the big boss will take it lightly??? Anyways I hate big boss show, I just happen to see this interview
Dude ..why give anyone any medicine if he is saying he is alright. He felt fine after sleeping he is clearly telling.
He told hallucinations to come out and later confirmed it was dream
Hallucination ഉണ്ടായത് 💊 എടുത്തതിന് ശേഷമല്ലേ?
ഇതൊക്കെ കേൾക്കുമ്പോൾ .ഇവർക്ക് കൊടുക്കുന്ന ഭക്ഷണം ഓക്കേ health department ഒന്നു പരിശോധിക്കാം .
Full support to sibin chettaa and akhiletta❤❤
സിബിൻ കേസുമായി എത്രയും പെട്ടെന്ന് നിയമപരമായി മുന്നോട്ട് പോകുക. സാധാരണ ജനങ്ങളുടെ കട്ട സപ്പോർട്ട് കൂടെ ഉണ്ട്
ജാസ്മിനെ വിഷമിപ്പിക്കാതെ നിലനിർത്തുക എന്നതാവും അവരുടെ ലക്ഷ്യം
Robin ❤❤❤
Full support to sibin bro
റോബിനെ അവർ എത്ര ദിവസം ഒരു മുറിയിൽ പൂട്ടിയിട്ടു😢 എന്നിട്ട് ഇതുപോലെ ചവിട്ടി പുറത്താക്കി
സിബിൻ❤❤❤❤
Sibin❤❤❤❤❤❤
Big boss pucham maathram...
Jasmine cup kittila. Urappannu. Mathi athiney degrade cheythathu
Nobody is degrading Jasumol...he is talking about his experience 🙏🙏
എന്തായാലും ബിഗ് ബോസ്സ് കാരണമാണ് ഇങ്ങനെ രണ്ടുപേർ കേരളത്തിൽ ഉണ്ടന്നു മലയാളി പ്രേഷകർ മനസ്സിലാക്കിയത്.
Sibin .... nee super aanu
Sibin ❤....
💙💙💙
❤ Sibin 🎉
Sibin ❤❤
Sibin❤️❤️
Sibin❤❤❤
Sibin bro❤❤❤❤
സത്യം തെളിയട്ടെ❤
Akhil ♥️
❤❤❤❤❤
Akil sibin❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
Sibin♥️marar
സിബിനു Mental problems ഒന്നുമില്ല എന്നുള്ളതൊക്കെ ശരിയാണ് ..സിബിനോടുള്ള authorities ന്റെ തെറ്റായ ഇടപെടലുകളും ഒക്കെ ശരിയായിരിക്കാം But Sibinte Behaviours ഒട്ടും സഹിക്കാൻ പറ്റാത്ത രീതിയിലായിരുന്നു ഒരു വല്ലാത്ത Bullying...എല്ലാരേയും ഒരു പുച്ഛം ആയിരുന്നു ...
Jasmine anu ellareyum pucham
Ofcourse
Jasu mol eda, thentti, Patti, thantaillattavanae, oolae. Pinnae entellam. Ithil koodutal entekkilum Sibin kattiyo?
❤❤❤
Support bro❤❤❤
ധൈര്യമായി മുന്നോട്ട് പോകുക ...👍👍👍
veena...please....aa title background score onnu maati cheythaal nallathayirunnu. arojakam aanu.
മാരാർ 🔥🔥സിബിൻ 🔥🔥
പേടി തുറൻ സിബിനെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക് എല്ലാവർക്കും സിബിന്റെ നടുവിരൽ നമസ്കാരം
Endhua dey. Middle fingers and worst Theri have been told in previous seasons too without any censuring. So please don't keep rocking the same dialogue.
Aa namaskaram ninnepole ullavarkkellam ullathanu,sibin and Marar 💗🙌🙌🙌
Bb യുടെ നടുവിരൽ ജാസ്മിന്റെ 🌷 ttil 😁😁
Thirichum
Gabri അത് ഇത് pole അല്ല ഇവൻ കരഞ്ഞു പുറത്തു poyath ആണ് gabri ആരെയും kuttam പറയില്ല ഇവനെ pole
Gabri vote kurajitt purathakkiyadhan
ചപ്രിക്ക് പുറത്തുള്ള പെണ്ണുങ്ങളുടെ വാത്സല്യം വേണം അതുകൊണ്ട് പുറത്ത് വന്നു 😂🤣🤣🤣
ചപ്രിക്ക് പുറത്തുള്ള പെണ്ണുങ്ങളുടെ വാത്സല്യം വേണമായിരുന്നു. അതുകൊണ്ട് പുറത്തിറങ്ങി 😆
ഈ ഗബ്രിയും വീട്ടിൽ പോവാണ് എന്ന് പറഞ് show ഇറക്കിയത് അല്ലേ.... Jasmin also... Norah..പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്... അത് അവിടെ നിൽകുമ്പോൾ എല്ലാവർക്കും അങ്ങനെ തോന്നും..
Ithu കഴിഞ്ഞില്ലേ
Where is Veena? Interviewer utter failure
Maarar field out aayappam oro kuthitiriipumaayi vannekkua…….
5:59
സത്യം പറഞ്ഞാൽ സുബിൻ വന്നപ്പോൾ ആണ് ബിഗ്ബോസ് 6 ഒന്ന് പവർ ആയത് ❤❤❤