ശക്തനായ ദൈവം ഇന്ന് നിനക്ക് ഉയർച്ച നൽകും ഇത് നീ മുടക്കരുത്

Sdílet
Vložit
  • čas přidán 22. 08. 2024
  • ശക്തനായ ദൈവം ഇന്ന് നിനക്ക് ഉയർച്ച നൽകും ഇത് നീ മുടക്കരുത്

Komentáře • 132

  • @RJo-bn4tb
    @RJo-bn4tb Před měsícem +7

    ഈശോയെ നന്ദി സ്തുതി ഈശോയെ ഞങ്ങൾ ടെ കു ടുംബത്തിൽ അത്ഭുതം നടത്തി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @beenasr7482
    @beenasr7482 Před měsícem +6

    സാമ്പത്തികമായ ഉയർച്ചയും കുടുംബത്തിൽ സമാധാനവും മക്കളുടെ വിദ്യാഭ്യാസത്തിന് ഉയർച്ചയും യേശുവേ കാണിക്കണമേ ദയ കാണിക്കേണമേ 🙏🏻❤️🙏🏻❤️ ഞങ്ങൾക്ക് തരേണമേ യേശുവേ അങ്ങല്ലാതെ മറ്റാരുമില്ല ഞങ്ങൾക്ക് കർത്താവേ

  • @MiniRexi-yg9rk
    @MiniRexi-yg9rk Před měsícem +5

    🙏🙏എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണമേ എൻറെ ഈശോയെ എൻറെ മനസ്സിൽ സന്തോഷവും സമാധാനവും തരേണമേ ഞങ്ങളെ എല്ലാവരെയും അങ്ങേ യുടെ കൈകളാൽ സുരക്ഷിതരായി കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před měsícem +11

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @AKMGAMING901
    @AKMGAMING901 Před měsícem +4

    കർത്താവെനിന്റെ അത്ഭുതങ്ങൾ കാണുവാൻ എന്റെ ഹൃദയത്തെ, എന്റെ കണ്ണുകളെ തുറക്കണമേ 🙏നിന്റെ അനുഗ്രഹങ്ങളുടെ നിറവിനാൽ ഇന്നെന്നെ നിറക്കേണമേ ആമേൻ 🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p Před měsícem +3

    ആമേൻ കർത്താവേ അങ്ങയുടെ കരങ്ങളാൽ തടസ്സങ്ങളില്ലാതെ ഉയർത്തണമേ❤❤❤

  • @aliceantony7094
    @aliceantony7094 Před měsícem +2

    ഈശോയെ എത്രയൂം വേഗം എൻ്റെ സ്ഥലം വിൽപിച്ചു തരേണമേ,എൻ്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @user-iw5qz6ym3e
    @user-iw5qz6ym3e Před měsícem +3

    ഈശോയെ കടം വീട്ടാനുള്ള വഴി കാട്ടിതരണേ

  • @roykm4959
    @roykm4959 Před měsícem +2

    യേശുവെ നന്ദി

  • @reethammaashokan5385
    @reethammaashokan5385 Před měsícem

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @LeelaP-je8dl
    @LeelaP-je8dl Před měsícem

    കർത്താവേ മകൻ സഞ്ജയ്ക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏 മകൻ ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏🙏
    കർത്താവേ സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ തടസ്സങ്ങൾ മാറ്റി ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏🙏🙏
    കർത്താവായ യേശുവേ ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമേ.. ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ
    യേശുവേ സകലവും സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെടണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു ✝️🙏 ആമേൻ ആമേൻ ആമേൻ 🙏

  • @omanavarghese368
    @omanavarghese368 Před měsícem

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kunji797
    @Kunji797 Před měsícem

    എന്റെ ഈശോയെ അങ്ങ് ഇന്നെന്റെ പ്രശ്നങ്ങളിൽ എല്ലാം ഇടപെടണമേ എന്നോടൊപ്പം അങ്ങ് ഉണ്ടാകേണമേ എനിക്ക് ആവശ്യമുള്ള പൈസ ഇന്ന് ശരിയായി കിട്ടണമേ ആമേൻ♥️♥️

  • @Sangeetha862
    @Sangeetha862 Před měsícem +7

    ഈശോയെ എനിക്ക് ഒരു വഴി തുറന്നു തരേണമേ... പത്താം തീയതി വീടിന്റെ റെന്റ് കൊടുക്കണം... ആ കൂടെ എത്രയും പെട്ടെന്ന് ഈ വീടുമാറി വേറൊരു വീട് എടുത്തിട്ട് ആ വീട്ടിൽ ഹോംലി ഫുഡ്‌ തുടങ്ങാൻ സാധിക്കണം... ഇതിന് വേണ്ടിയുള്ള പണം അതിന് വേണ്ടിയുള്ള പണം തരേണമേ ഈശോയെ... രണ്ട് മക്കളും അമ്മയും ഉണ്ട്.. ഞാൻ ആണ് വീടിന്റെ അത്താണി.. ഒരു വഴി തുറന്ന് തരേണമേ 🙏🏼🙏🏼🙏🏼

    • @sarammajohn7638
      @sarammajohn7638 Před měsícem

      എന്റെ ഈശ്ശോയെ പത്താം തീയതിക്ക് മുൻപ് എന്റെ കടങ്ങൾ ഒന്ന് ഒതു ങ്ങാൻ അത്ഭുതം പ്രവർതിച്ചു തരേണമേ

    • @remyashibu1683
      @remyashibu1683 Před měsícem

      കർത്താവെ എന്റെ കടഭാരം മാറി എന്റെ കുടുംബം rakshikkaname

  • @beenasr7482
    @beenasr7482 Před měsícem +2

    മാതാപിതാക്കൾക്ക് സൗഖ്യം നൽകേണമേ ആരോഗ്യവും ശക്തിയും ബലവും നൽകി അനുഗ്രഹിക്കേണമേ 🙏🏻❤️🙏🏻❤️🙏🏻

  • @marypeter9110
    @marypeter9110 Před měsícem

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤ ഈശോയെ എനിക്ക് വീട് പണിതു തരുന്ന ചേട്ടനെ അംഗ്രഹിക്കണമേ ❤കാലു വേദന പൂർണ മായും മറ്റി കൊടുക്കണമേ ❤എല്ലാ ആപത്തിൽ നിന്നും കാക്കണമേ ❤ആമേൻ 🙏🙏

  • @sheejas2600
    @sheejas2600 Před měsícem

    ഈശോയെ 5 -ാംമത്തെ തവണ ജർമ്മൻ പരീക്ഷ എഴുതിയിരിക്കുന്ന മകളുടെ റിസൽട്ട ഈ ആഴ്ചയാണ് ഈശോയെ അങ്ങ് ഇടപെട്ട് നല്ല റിസൽട്ട് നൽകി അനുഗ്രഹിക്കണമേ ഈശോയെ കരുണയായിരിക്കണമേ ആമേൻ❤❤❤🙏🙏🙏🙏

  • @nishavarghese-ou3vu
    @nishavarghese-ou3vu Před měsícem

    ആമേൻ കർത്താവേ എന്റെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @bobbymathew5618
    @bobbymathew5618 Před měsícem

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകിയ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ജീവിതപങ്കാളിയുടെ മദ്യപാനം വിടുതൽ നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @user-yp7fy9qo4h
    @user-yp7fy9qo4h Před měsícem

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമാ എന്റെ വീടിന്റെ മുടങ്ങി കിടക്കുന്ന പണി തുടരുവാൻ അവിടുന്ന് സാമ്പത്തികമായി സഹായികേണമേ എന്റെ കടങ്ങൾ കൊടുത്തു തീർക്കുവാൻ സഹായികേണമേ നിതീർഷിന്റെ രോഗത്തിൽ നിന്ന് പൂർണമായ വിടുതൽ കൊടുകേണമേ ആമ്മേൻ. കർത്താവെ എന്നെ കയ്വിടല്ല കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം. ആമ്മേൻ

  • @beenasr7482
    @beenasr7482 Před měsícem +1

    AmenAmen🙏🏻❤️🙏🏻❤️🙏🏻❤️AmenAmen അത്ഭുതം നടക്കും യേശുവേ ആൽബം നടക്കേണമേ അത്ഭുതം ചെയ്യേണമേ കുടുംബത്തോട് അത്ഭുതം ചെയ്യേണമേ

  • @suganthip.v6466
    @suganthip.v6466 Před měsícem

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @shinylalu7502
    @shinylalu7502 Před měsícem +1

    യേശു അപ്പാ കുടുംബത്തിന്മേൽ യേശു അപ്പന്റെ സംരക്ഷണം undayirikaname🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 Před měsícem

    കർത്താവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ

  • @sinigeorge301
    @sinigeorge301 Před měsícem

    എന്റെ മകൾ നീനുവിന് ഇന്ന് പരീക്ഷ ആണ് കർത്താവെ കൂടെയിരുന്നു വിജയം കൊടുക്കണമേ എല്ലാം ഓർത്തെടുത്തു എഴുതുവാൻ സഹായിക്കണമേ വിജയം കൊടുക്കണമേ തലവേദന മാറ്റി അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വിജയം കൊടുക്കണമേ

  • @esahakea.l5435
    @esahakea.l5435 Před měsícem

    ഈ ശേ യേ എൻറ കട ബാദ്ധ്യത മാറ്റി തരാൻ എനിക്ക് വഴി കാണിച്ച് തരേണമേ യേശുവേ നന്ദി സ്തുതി

  • @philipjohn2999
    @philipjohn2999 Před měsícem

    എന്റെ മകളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റികൊടുക്കേണമേ നല്ല ഒരു വിവാഹ ജീവിതം അവൾക്ക്നൽകി അനുഗ്രഹിക്കേണമേ എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളിൽവസിക്കേണമേ ആമീൻ

  • @user-th8gq8ux5k
    @user-th8gq8ux5k Před měsícem

    എൻ്റെ യേശു അപ്പച്ചാ ഒരു ലോൺ ശരിയായി വന്നിട്ടുണ്ട് എൻ്റെ ദൈവമേ ശരിയായി വന്ന ആ ലോൺ ഒഴിവാക്കി തരണേ അമ്മ ലോൺ എടുക്കാൻ ഇരിക്കുകായാണ് എൻ്റെ ദൈവമേ ലോൺ കിട്ടരുതെ അപേഷിച്ചാൽ ഉപേഷിക്കാത്ത ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭😭🙏

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts Před měsícem

    കർത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണമേ 🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před měsícem +1

    ദൈവമേ നന്ദി
    ആഷിക് ബിജുവിന് ഇന്ന് നടക്കുന്ന SSC യുടെ എക്സാം വളരെ എളുപ്പം ആയിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അങ്ങ് അവനോട് കൂടെ ഇരുന്നു എഴുതിക്കണേ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @devikas4912
    @devikas4912 Před měsícem +1

    😂എന്റെ കർത്താവെ എന്റെ കുടബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @lissykoshy7308
    @lissykoshy7308 Před měsícem +1

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @prasadjose1113
    @prasadjose1113 Před měsícem

    ഇന്ന് എന്റെ ജന്മ ദിനമാണ് പ്രാർത്ഥനയിൽ ഓർക്കേണമേ... എന്റെ മകന്റെ വിസ extend ചെയ്തുകിട്ടുന്നതിനു തടസ്സങ്ങൾ വരാതിരിപ്പാൻ പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻

  • @mollykuruvilla2342
    @mollykuruvilla2342 Před měsícem

    ദൈമേഅവിട്തസോരംകേൽഖാൻഇട യാകണംആമേൻ❤🎉🙏🙏🙏🌷🌷➕

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ente eshoye, ente ennathe ella niyogangaleyum samarpikunnu appa, ente veetile ellavareyum thodane appa, avarude ella avasyanangalilum edapedane, avarellavareyum katholaname rakshikaname anugragikaname, ante makkaleyum, aniyaneyum, mathapithakaleyum, sarojiniyeyum, sunilineyum, manojineyum, sudha kunjamma, arya kunje, kunjumol kunjamma, deepa, leelamma valyamma, mattellavareyum samarpikunnu appa, amen🙏🙏🙏hallelooya 🌹🌹❤️❤️❤️🕯️🕯️✝️✝️✝️✝️✝️😰😰😰🙏🙏🙏

  • @sheebarose4957
    @sheebarose4957 Před měsícem

    Amen 🙏 🙏 🙏 🙏 🙏 amen 🙏 amen 🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp Před měsícem

    Yesuve, ente jeevithathil edapedaname. Enne anugrahikaname. Sambhikamayi anugrahikaname. Ente kudumba jeevithathil angu vannu anugrahikaname.

  • @anilamathew3382
    @anilamathew3382 Před měsícem +1

    Amen🙏🙏🙏

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Před měsícem

    Amen Thank you jesus. Amen

  • @geethuzzzz
    @geethuzzzz Před měsícem

    ആമേൻ ആമേൻ 🙏🙏🙏

  • @geethuzzzz
    @geethuzzzz Před měsícem

    ആമേൻ 🙏🙏🙏🙏

  • @annikutty3144
    @annikutty3144 Před měsícem

    ആമേൻ 🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 Před měsícem

    KarthavayaEnyeDaivamaeennayumkumbhangagalayumaviduthekarangalilsamarppikkunnu..kaivifathekatholanamae...Amen..amen..amen..

  • @sarayoousneha6850
    @sarayoousneha6850 Před měsícem

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 Před měsícem

    Karthave Karuna thonnename Njangalodu kadabharam neekki samadanam tharename 💔😢👏🙏✝️

  • @angelmariasebastian3149
    @angelmariasebastian3149 Před měsícem

    കർത്താവ് ഞങ്ങളുടെ നിയാേഗങ്ങളെ സ്വീകരിച്ചു അത് സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏

  • @JessyReji-yd4io
    @JessyReji-yd4io Před měsícem

    കർത്താവെ എന്റെ മോന്റെ വണ്ടി കിട്ടാൻ സഹായിക്കണേ 🙏

  • @lailavarghese5084
    @lailavarghese5084 Před měsícem

    karthave anugrahikkaname 🙏 Yesuve ente koodipathe anugrahikkaname karthave ente makante Businessil unnathi tharaname makalkk Joliyill pokanulla thadassgal matti tharaname Karthave kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 Před měsícem

    Ente yesuve enik nadakkan sadikkanam enik Shakthi nalkaname ennum oppam undakaname enne kaividalle ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname AMÉN

  • @sheebarose4957
    @sheebarose4957 Před měsícem

    Eshoye kodikalude kadabadhyathakal matri tharuvan avashya maya malsya sambath nalki anugrahikaname makkalk varumanam kondu fees adaikuvan idayakaname amen 🙏

  • @maryrajan8591
    @maryrajan8591 Před měsícem

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect ftom enemies give peace faith fill with your holysprit

  • @miniyohannan9814
    @miniyohannan9814 Před měsícem

    ദൈവമേ ഞ ങ്ങളെ അനുഗ്രഹിക്കണേ,

  • @thankamani5443
    @thankamani5443 Před měsícem

    ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️നന്ദി

  • @jayasreek8203
    @jayasreek8203 Před měsícem

    Amen appa nanthi 🙏❤🌹

  • @roykm4959
    @roykm4959 Před měsícem +1

    ആമീൻ

  • @sarammajohn7638
    @sarammajohn7638 Před měsícem

    എന്റെ ദൈവമെ എന്നെ ശല്യം ചെയ്യുന്ന പലി സ്സക്കാരെ എന്നിൽ നിന്നും ഒന്ന് ഒഴുവാക്കി തരേണമേ

  • @minilalu8773
    @minilalu8773 Před měsícem

    Yesuve ente makal ann mariyaye anugrehikkane avalude sankadangal santhoshamakki mattane molude agreham pole mole padippikkan sadikkane ente mole neeninte marod cherthu pidikkane amen

  • @lissykoshy7308
    @lissykoshy7308 Před měsícem +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @sherinmampilli753
    @sherinmampilli753 Před měsícem

    Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @joyssujeesh3061
    @joyssujeesh3061 Před měsícem

    Amen🙏🙏🙏🙏🙏🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv Před měsícem

    Karthave samadhanavum santhoshavum thannu entey kudumbathey anugrahikenamey appa 🤲 asreyipan verey oridam illa Daivame 🤲🙏🙏🙏🙏🙏🙏

  • @babylatisha2240
    @babylatisha2240 Před měsícem

    Amen 🙏 karthave ente makkale samarppikunnu avarude avasyangalil sahaekane anugrahikane

  • @_.maya.sasikumar._9330
    @_.maya.sasikumar._9330 Před měsícem

    Amen

  • @sonyjoseph7449
    @sonyjoseph7449 Před měsícem +1

    Heavenly Father i come before you throne of grace seeking wisdom bless winning great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @manex5851
    @manex5851 Před měsícem

    Amen 🙏

  • @diyavolges4518
    @diyavolges4518 Před měsícem +1

    Amen ❤ Amen❤Amen❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @rajumathew5207
    @rajumathew5207 Před měsícem

    Ameen🙏🏽🙏🏽💐

  • @Asha-ku2cx
    @Asha-ku2cx Před měsícem

    Praise the Lord
    Amen Amen Amen..

  • @binnyjames8061
    @binnyjames8061 Před měsícem

    Amen❤

  • @rajujacob5316
    @rajujacob5316 Před měsícem

    AMEN AMEN GOD CARES US

  • @klswiftvdi7573
    @klswiftvdi7573 Před měsícem

    Ammen🙏🙏🙏

  • @ashiquen7596
    @ashiquen7596 Před měsícem

    yesoye ente makalude adukham mattitharane kadam veettanulla vazhi kanichutharane samadhanam tharane ism nirmala

  • @rakhisujithsujith4732
    @rakhisujithsujith4732 Před měsícem

    Karthave rogafeethi Matti tharename🙏🏻🙏🏻🙏🏻maraka rogangalil ninnu ellavareyum rekshiykane

  • @ReenaSaju-me9ii
    @ReenaSaju-me9ii Před měsícem

    Karthave sthuti hallelujah please pray for my daughters and my husband 💞 karthave avidannu thanna kripa mathrum mathi ente kudumpam rekshappeduvan ente karthave yesunadha nangalude niyogangal sadhichu tharane amen

  • @user-du6qd7us4g
    @user-du6qd7us4g Před měsícem

    Yehove ne enne sahaichu ashasipichirikunnu vallo amen❤❤

  • @user-vb9pf3um2k
    @user-vb9pf3um2k Před měsícem

    Ente manasineyum shareeratheyum vishamippikkunna ella vedanakaleyum avidunnu ennilninnum akattaname ente makkaleyum bharyayeyum maarakamaaya roogangalil ninnum samreshikkaname ente rogavstha paripoornamaayi maattitharaname ente eshoye

  • @somachacko6109
    @somachacko6109 Před měsícem

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @maryrajan8591
    @maryrajan8591 Před měsícem

    jesus bless us give peace takeaway our financial problems

  • @susanraju7554
    @susanraju7554 Před měsícem

    Lord please pray for my son in his studies 🙏 Amen and pray for my family 🙏 Amen 🙏 bless us Lord

  • @Asha-ku2cx
    @Asha-ku2cx Před měsícem

    Karthavanu ende Edayan..Eniku onninum mutttu undavugha illa..Amen

  • @laisyp3218
    @laisyp3218 Před měsícem

    Amen amen amen amen amen amen amen, praise the lord sister, please pray for us

  • @sholykuriakose9597
    @sholykuriakose9597 Před měsícem

    Essoye nghanghalude prarthana niyogaghal samarpikkunnu anughrahikenameeee

  • @bindhujoseph7543
    @bindhujoseph7543 Před měsícem

    Divame jyothiyuday visa kittanulla thadassam yethanenne ariyilla age edapedaname aa magaluday thadassagal matti koduthu anugrahikename pithave 🙏🙏🙏🔥🕯

  • @BinduCleetus-wg3ow
    @BinduCleetus-wg3ow Před měsícem

    എന്റെ മകന്റെ ജോലി മേഖല തുറന്നു കിട്ടാൻ പ്രാർത്ഥിക്കണമേ 🙏

  • @lathasreekumar4224
    @lathasreekumar4224 Před měsícem

    Ente bhavanate kakkane

  • @JobiJobi-dd2lp
    @JobiJobi-dd2lp Před měsícem

    Oru nalla veedu nalki anugrahikaname

  • @saji1239
    @saji1239 Před měsícem

    Nanniyode njan sthuthipadidum ente yesunatha, nanni mathram enne angayude ullam kayyil thangunathinu .

  • @victoriamj535
    @victoriamj535 Před měsícem

    Pray for my daughter and blessed with your holy spirit Amen let her to remove her anxiety problem related to her higher studies

  • @sheebajose853
    @sheebajose853 Před měsícem

    Yesuve, molkku visa approved ayiikityiyathinu ayiram ayiram nandhi🙏🙏🙏🙏🙏😢

  • @bettyjohn9916
    @bettyjohn9916 Před měsícem

    Karthave innu angayudey divasam angayil njan santhoshikum 🙏🙏🙏

  • @valsammarajan9736
    @valsammarajan9736 Před měsícem

    Amen please pray for my family

  • @maryrajan8591
    @maryrajan8591 Před měsícem

    jesus bless me heal my eyes skinproblems all diseses give me a job

  • @maryrajan8591
    @maryrajan8591 Před měsícem

    jesus bless balan dhas ferona heal give peace goodhealth deliver dhas sibi drunks

  • @maryrajan8591
    @maryrajan8591 Před měsícem

    jesus bless libin nibin deliver badhabits friends drunks protect from enemies evilsprits give peace wisdom knowledge guode be with them always in their journey fill with ypur holysprit

  • @user-gw7xc3er3l
    @user-gw7xc3er3l Před měsícem

    Please pray for my daughter 4th semester betech civil engineering University exam to pass all subjects and lab exam started on 8th July to study well and get good marks and bless with holly spirit amen 🙏

  • @sangeethamolkg
    @sangeethamolkg Před měsícem

    Ente eshoye enikku oru vazhi thurannu tharename

  • @shirlyalex1772
    @shirlyalex1772 Před měsícem

    Appa innu njangalkku samadhaanam thannu anugrahikkanea ,salary kittuvaan vendi prarthikkanea
    .

  • @mollyphilipose4376
    @mollyphilipose4376 Před měsícem

    Pls pray for my son for his inner healing and peace, Jesus guide him lead him. Pray for our financial difficulties and the shop’s problems.

  • @manjustastyhub6430
    @manjustastyhub6430 Před měsícem

    Lord Jesus, please help my daughter to study well, get good marks,help us to pay her fees 🙏🙏🙏 🙏

  • @anjithareji9818
    @anjithareji9818 Před měsícem +1

    Enta kudmthil samthanamudakkan parthykkanm