വാടക 12 തവണയായി കൊടുത്താൽ മതി ഈ ബ്രാൻഡ് ന്യൂ ഫ്ലാറ്റിന് !

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇതൊരു Breaking news ; ദുബായിൽ താമസിക്കാൻ ഇത്രയും സൗകര്യങ്ങളോടെ 12 മാസ ചെക്കുകളുടെ സൗകര്യത്തോടെ ഒരു ഫ്ലാറ്റ് വേണോ - ഇപ്പോൾ തന്നെ ഉറപ്പ് വരുത്തൂ...
    Subscribe Nissar_Syed Channel:
    ► / @nissarsyed
    Subscribe Qatar Local News Channel:
    ► / @qatarlocalnews
    Subscribe Thrissur_Vartha Channel:
    ► / @thrissurvartha
    || ANTI-PIRACY WARNING ||
    This content is Copyrighted to #Dubai_vartha​. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 84

  • @siru355
    @siru355 Před rokem +9

    Peyment ഡിലേ ആയി എന്ന് പറഞ്ഞു 4400 ഫൈന് തന്നു ചെക്ക് റെഡിയാക്കി രണ്ടുപ്രാവശ്യം അവരുടെ ഓഫീസിൽ പോയിരുന്നു അത് നേരിട്ട് അവർ സ്വീകരിക്കില്ല എന്നാണ് പറഞ്ഞത് പിന്നീട് കൊറിയർ നിങ്ങളെ വിളിക്കും എന്ന് പറഞ്ഞു പക്ഷേ കൊറിയറിന്റെ വിളി കിട്ടിയില്ല 10 ദിവസത്തിന് ശേഷം ഓഫീസിൽ ചെന്നപ്പോഴാണ് അവർ ഔട്ട് സ്റ്റാൻഡിങ് എമൗണ്ട് 4400 ദിർഹം pay ചെയ്യണമെന്നുള്ള വിവരം കിട്ടിയത് ഒരു കാരണവുമില്ലാതെ ചെക്ക് റെഡിയാക്കി കൊടുത്തിട്ട് പോലും കൃത്യമായ വിവരം നൽകാത്തത് കൊണ്ട് ഫൈൻ അടക്കേണ്ടി വന്നു തീരുമാനിച്ചു ഇനി ഒരു മടക്കം അങ്ങോട്ടില്ല എന്ന് ഈ വിഷയം പറഞ്ഞപ്പോൾ മറ്റൊരു സുഹൃത്തിനും ഈ അനുഭവം ഉണ്ടായിരുന്നു

  • @antonykj1960
    @antonykj1960 Před 2 lety +6

    Entry and exit is very difficult here amman road to be widened and extra entry and exit point to be installed

  • @RineshAndrews
    @RineshAndrews Před rokem

    Thanks for these details.

  • @ajabullash6672
    @ajabullash6672 Před 2 lety +23

    വാസൽ പ്രോപ്പർട്ടിയിൽ പോയി എടുക്കുന്നതും ട്രെയിനിനു തലവെക്കുന്നതും ഒരുപോലെയാണ്,ടേക്ക് care 😅

  • @zainudheenk6243
    @zainudheenk6243 Před 2 lety +19

    Monthly Minimum AED 2667 വാടകക്ക് മാത്രം മാറ്റി വെക്കാൻ പറ്റുന്ന എത്ര പ്രവാസികൾ ഉണ്ട് 😀😀😀.

    • @KAZHCHA
      @KAZHCHA Před rokem +3

      ഒരു ബെഡ് റൂമിന് മാത്രം 2800 കൊടുത്തിരുന്നു ഞാൻ

    • @rishanvlog2619
      @rishanvlog2619 Před 11 měsíci +1

      Nalla salary kittunnavark ok

    • @AnshuJ-td4nz
      @AnshuJ-td4nz Před 10 měsíci

      nalla salary kittuna pravasikal und bro ….

  • @rasheedudma7169
    @rasheedudma7169 Před rokem +2

    frij murar ,baraha ഏരിയയിൽ 24 ന് 1 BHK കിട്ടുന്നുണ്ട്..ഇത് പക്ഷെ ബ്രാൻഡ് ന്യൂ ആണെന്നുള്ള ഒരു പരിഗണന വെച്ച് 28 ന് കൊടുക്കാമായിരുന്നു..👏👏ആവശ്യക്കാർക്ക് ഉപകരിക്കട്ടെ..സസ്നേഹം..👏👏

  • @shajijohn5870
    @shajijohn5870 Před rokem +3

    Ningalku athra commission kittum?

  • @user-vj8xo1dz4g
    @user-vj8xo1dz4g Před 4 měsíci

    Villa busines needed pls inform

  • @bintjaferbintjafer4573
    @bintjaferbintjafer4573 Před 2 lety +3

    Madam ,Price of the property & Rent of a property is totally different. So not to get confused, when you say it , please say Rent of the property not Price of the property.

  • @nibubaby7716
    @nibubaby7716 Před 2 lety +5

    ഷാർജയിൽ 32നു 2 ബെഡ്‌റൂം വിത്ത്‌ parkkng കിട്ടും

  • @user-vj8xo1dz4g
    @user-vj8xo1dz4g Před 4 měsíci

    Even management or laundry needed.

  • @shihab2620
    @shihab2620 Před 2 lety +18

    ഈ അമ്പും തുമ്പും ഇല്ലാത്ത ആളുകളോടാണോ അഭിപ്രായം ചോദിക്കുന്നത്.... 35000 ആണോ ഇത്ര കുറവ്?? 1 km അപ്പുറം പോയാൽ 18000 കിട്ടും ഷാർജയിൽ..

    • @musthafa6719
      @musthafa6719 Před rokem

      വർഷത്തിൽ 35000ആണ് മാസത്തിൽ അല്ല

  • @businessbazarvlogs3684
    @businessbazarvlogs3684 Před 2 lety +3

    ഒരുപാട് വില്ല ഉണ്ടല്ലോ ഒന്ന് ഫ്രീ തരാമോ 🤔

  • @tomjack2575
    @tomjack2575 Před 2 lety +1

    Than oru Kariyam cheyyo I will work with you. Give me a Flat there. I will appreciate u.

  • @tomjack2575
    @tomjack2575 Před 2 lety +4

    Eyalde flat Ras Al Khaima il aayirikkum

  • @sabirayehiya9304
    @sabirayehiya9304 Před 3 měsíci

    Is there any flat available?

  • @devalokam8409
    @devalokam8409 Před 2 lety +3

    Voice very super❤️❤️❤️

  • @zubairm.v4610
    @zubairm.v4610 Před 2 lety

    Air ticket poleyano rent koodunnath

  • @afsalirfan75
    @afsalirfan75 Před 2 lety +1

    Possible live bechlor 😊😊

  • @Nonstop2345-z1w
    @Nonstop2345-z1w Před 2 lety +1

    നല്ല വാർത്ത

  • @sadiqlawandjustice
    @sadiqlawandjustice Před 5 měsíci

    Take care of this addd

  • @mubashirtv4459
    @mubashirtv4459 Před 2 lety +5

    Opposite muhasianah waste dump yard
    ?

  • @sadiqlawandjustice
    @sadiqlawandjustice Před 5 měsíci

    Ivarey add nokit poyal pedddum.

  • @tomjack2575
    @tomjack2575 Před 2 lety +1

    Can u? Ajman il um Sharjah il um Varshan gal aayi thamasikkunna nammal okk pottan mara?

  • @saneenroshan9809
    @saneenroshan9809 Před rokem

    Traffic aan chechi problem 😅

  • @tomjack2575
    @tomjack2575 Před 2 lety

    Wat about the living cost

  • @tomjack2575
    @tomjack2575 Před 2 lety

    Dai 30 years I am living in Dxb

  • @soul4x
    @soul4x Před 2 lety

    Wow..😍

  • @tomjack2575
    @tomjack2575 Před 2 lety

    Dai ente family frm 1960s

  • @DOLLYsKitchen
    @DOLLYsKitchen Před 2 lety

    OMG very costly 🤔🤔🤔🏃‍♀️🏃‍♀️

  • @myway707
    @myway707 Před rokem

    വിൽപ്പനക്ക്???

  • @muhammedriyashamza5150

    Eppo 38 ayii

  • @Shajl
    @Shajl Před 2 lety +6

    കച്ചവടം തകർതിയായി നടക്കട്ടെ .... എൻ്റെ കയ്യിൽ പൈസ ഇല്ലാ ലോട്ടറി അടിച്ചാൽ ഞാൻ വാങ്ങും

  • @ManojKumar-fh8po
    @ManojKumar-fh8po Před rokem

    After watching this video, I become a victim of it.
    Their substandard alarm system wakes my up during every midnight from my deep sleep. I am experiencing a violent and panic wake up continuously every midnight.

    • @baseemadxb2648
      @baseemadxb2648 Před rokem

      What is your overall opinion about the flat? As you’ve mentioned substandard alarm system disturbance…Is there any other problems ..As I’m planning to book..

    • @ManojKumar-fh8po
      @ManojKumar-fh8po Před rokem

      Overall it’s an excellent place to live .. I recommend. They resolved alarm system

  • @asbullamadalan1939
    @asbullamadalan1939 Před rokem

    അല്ല ചേച്ചി ക്ക് രണ്ടായിരും ദിർഹം സാലിറി ഉണ്ടോ ചേച്ചിക്ക് എടുക്കാൻ കയിയാത്ത 1400ന് സാലറി വാങ്ങുന്ന വർ എങ്ങനെ വില്ല എടുക്കാൻ പറ്റില്ല

  • @SafariWorldbymunsar
    @SafariWorldbymunsar Před 2 lety +3

    ഒന്ന് പൊ ചേച്ചി 😄

  • @tomjack2575
    @tomjack2575 Před 2 lety

    We all are fools

  • @TheHaseenahazel
    @TheHaseenahazel Před 2 lety

    Plz. Rent

  • @FOOLISH983
    @FOOLISH983 Před 2 lety

    vilikkan samayamilla

  • @zubairm.v4610
    @zubairm.v4610 Před 2 lety +1

    Rent over aanu

  • @Abraham-vargheese
    @Abraham-vargheese Před 2 lety

    Ammavanu ottakku thamsikkan oru room vanam

  • @zubairm.v4610
    @zubairm.v4610 Před 2 lety

    Rent freeyayo,publicity koduthathinu

  • @FantasyJourney
    @FantasyJourney Před rokem +2

    Facebookil ee ചേച്ചിക്ക് പൊങ്കാലയ 😂

  • @onceuponatimevlogs
    @onceuponatimevlogs Před 3 měsíci

    here is an offer. Give me 3 BHK for 28000 AED. Dubai is milking us. Time to negotiate. I have 8 friends of mine looking for apartments in Dubai.

  • @hameedvethila629
    @hameedvethila629 Před rokem

    ഈസാ കാ തൊപ്പി മൂസാ കൊ

  • @tomjack2575
    @tomjack2575 Před 2 lety

    Than poyi stay cheytho

  • @asbullamadalan1939
    @asbullamadalan1939 Před 2 lety

    1400/ 2000രൂപയിൽ താഴെ സാലറി വാങ്ങുന്ന വർക്ക്45000 ദിർഹം കൊടുത്ത് താമസിക്കാൻ സാധിക്കുമോ ? ഈ പണമുണ്ടെന്കിൽ നാട്ടിൽ പണിയെടുത്താ പ്പോരേ

  • @tomjack2575
    @tomjack2575 Před 2 lety

    Don't be fool

  • @skc5903
    @skc5903 Před 2 lety

    😁😁😁

  • @mujeebrehman849
    @mujeebrehman849 Před 2 lety +1

    എന്താണ്‌ സെച്ചി.. പറയുമ്പോ എല്ലാം പറയണം...അവിടേക്കു എത്തിപ്പെടാൻ ഷാർജ ട്രാഫിക് കടമ്പ കടക്കണം... തിരിച്ചു ദുബൈക് വരാൻ ഷാർജ റിങ് റോഡിലെ ട്രാഫിക് കിട്ടും....

  • @saranyavideo
    @saranyavideo Před 2 lety +6

    വിലക്കു വാങ്ങുന്ന ഫ്ലാറ്റിനാണു price ( വില ) എന്നു പറയുന്നതു.
    ഇതിനു വാടക എന്നു പറയുന്നതാകും ഉചിതം ദീപ
    മോഹൻ കാവാലം

  • @user-xt5qp4sj6t
    @user-xt5qp4sj6t Před 24 dny

    ഡ്രൈവിംഗ് ബനാൽറ്റി