Video není dostupné.
Omlouváme se.

"പീഡിപ്പിക്കപ്പെട്ടപ്പോൾ ഇട്ടിരുന്ന ഡ്രസാണ് തെളിവായിട്ട് ചോദിക്കുന്നത്"; വിങ്ങിപ്പൊട്ടി Jasna Salim

Sdílet
Vložit
  • čas přidán 27. 08. 2024
  • Jasna Salim : താൻ ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ലെന്ന് ജസ്ന സലിം. പീഡിപ്പിക്കപ്പെട്ട എൻ്റെ മൊഴി കോടതിയിൽ എത്തിയില്ല. പിന്നിൽ T Siddique MLAയ്ക്ക് എതിരെയും ആരോപണം.
    #jasnasalim #tsiddiquemla #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 179

  • @anuinfinity153
    @anuinfinity153 Před měsícem +30

    ജസ്ന കൃഷ്ണൻ്റെ പSo വരയ്ക്കുന്നതാണ് അവരോട് ഉള്ള വിരോധത്തിനുള്ള കാരണം 😔😔😔
    ഇലക്ഷന് BJP യെ സപ്പോർട്ട് ചെയ്തതും അവൾ ചിലർക്ക് ശത്രുവായി

    • @journeytooptiontrading
      @journeytooptiontrading Před měsícem +7

      ബിജെപി ചാനൽ പോലും ഇവൾക്ക് എതിരായിട്ടാണ് സംസാരിക്കുന്നത് 😮 എന്നിട്ടും നിന്നെപ്പോലത്തെ ശിഖണ്ടികൾക്കു നേരം വെളുത്തില്ല 😮കഷ്ട്ടം

    • @kgf61
      @kgf61 Před měsícem +2

      ഈ സ്ത്രീ പറയുന്നത് സത്യം ആണെങ്കിൽ സമൂഹം അവരോട് അല്ലെങ്കിൽ ഒരു സ്ത്രീയോട് ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം ആണ് ഇത്.....സമൂഹത്തിന്റെ ക്രൂരതയുടെ ഇര...

    • @AQB.007
      @AQB.007 Před měsícem +3

      അപ്പോ ബിജെപി സംഘികൾ ഇവൾക്കെതിരെ ഇപ്പോ സംസാരിക്കുന്നത്..!???

    • @an_as5822
      @an_as5822 Před měsícem

      BJP ക്കാർക്ക് വരെ മനസിലായി ഇവൾ fraud ആണ്

    • @mohammedmk1969
      @mohammedmk1969 Před měsícem +1

      അവളെ കൊണ്ട് പോയത് ഹിന്ദു പീഡിപ്പിച്ചത് റോഷൻ ഹിന്ദു പഴി മുഴുവൻ ഉസ്താദിന് ബെസ്റ്റ്

  • @4pmedia23
    @4pmedia23 Před měsícem +28

    ഒടുക്കത്തെ ഉടായിപ്പ് ആയി വന്നതാ...തെളിവ് പലരും ചാനലിൽ കൊണ്ട് വന്നിട്ടുണ്ട്

  • @Kumar84717
    @Kumar84717 Před měsícem +26

    കഷ്ടം. ഈ പെൺകുട്ടിയോട് ഇങ്ങനെ എന്തിനാണ് ദ്രോഹം ചെയ്യുന്നത്. 😡😡

    • @MuhamedHamza-xq4mz
      @MuhamedHamza-xq4mz Před měsícem

      @@Kumar84717 ശ്രീ കൃഷ്ണ ഭഗവാനെ സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തു ആക്ഷേപിച്ചതിന്

  • @user-ve5it3bv3h
    @user-ve5it3bv3h Před měsícem +13

    ചുമ്മാ ആരോപണം ആർക്കെതിരെയും ഉന്നയിക്കാം. തെളിവ് ചോദിക്കുമ്പോ ഉത്തരം, മാങ്ങാത്തൊലി

  • @ReshmiO-mj1hf
    @ReshmiO-mj1hf Před měsícem +6

    നീ വിഷമിക്കാതെ ജസ്നെ എല്ലാം കാണുന്ന ഒരാൾ ഉണ്ട് നീ തോറ്റുപോവരുതേ നീ ജീവിക്കണം തോറ്റു പിൻമാറരുത് എന്തിനാണ് ഒരു മതത്തിൻ്റെ പേരിൽ ഒരു കലഹം അവൾ എല്ലാം മതത്തെയും ഒരുപോലെ സ്നേഹിക്കുന്നവളാണ് അത് മനസിലായി ശിക്ഷ ചെയ്തവർക്ക് ദൈവം കൊടുക്കും മോളെ നീ വിഷമിക്കരുത് നിന്നെ ഒരുപാട് പേർ സ്നേഹിക്കുന്നുണ്ട്

  • @jalaltailor8691
    @jalaltailor8691 Před měsícem +9

    പുതിയ കഥയുണ്ടെങ്കിൽ പറയുക ജീവിക്കാൻ വേണ്ടി മുസ്ലിം മുസ്ലിയാര് ഇത് തുടർക്കഥ പുതിയ കഥ പറയുക

  • @abdurahiman862
    @abdurahiman862 Před měsícem +35

    ഉസ്താദിനെതിരെ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല.
    കേസ് കൊടുക്ക്.

    • @mujeebrahman3244
      @mujeebrahman3244 Před měsícem

      അങ്ങനെ ഒരു ഉസ്താദ് ഇല്ലാ bro
      മുമ്ബ്ബ് ഉസ്താത് മറ്റു പലതും ആണ് പറഞ്ഞത് ഇപ്പോ മാറ്റി പറയുന്നു 😏
      മാത്രമല്ല ഇവൾ പറയുന്നത് എല്ലാം കള്ളങ്ങളാണ്
      ഇവളുടെ ഭർത്താവ് ഓളുവിലാണ്
      ആരും ഇല്ലാത്ത വീട്ടിൽ ഇവളെന്തിനു പോയി
      dr ആണോ എന്ന് മനസ്സിലാക്കാനുള്ള ബുദ്ദി ഇവൾക്ക് ഇല്ലേ
      കുട്ടിനെ അല്ല കുട്ടീടെ ഉമ്മയെ ആണ് ചികിൽസിക്കേണ്ടത് എന്ന് പറഞ്ഞു പോലും അപ്പോ ഇവൾ ആ വീട്ടിലേക് പോയി
      എന്ത്‌ ലോചിക്കാണ് bro ഇവൾ പറയുന്നതിൽ ഉള്ളത്
      ✍️

  • @sreeneshpv123sree9
    @sreeneshpv123sree9 Před měsícem +22

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർമാർ അടിച്ചു.ഞാനും കേസ് കൊടുക്കും..😅😅😂

  • @Venugpillai
    @Venugpillai Před měsícem +10

    സത്യം പുറത്ത് കൊണ്ടുവരാൻ കേന്ദ്ര agency kal മുൻപോട്ടു വരണം

  • @ziyayuno7106
    @ziyayuno7106 Před měsícem +9

    ഇവൾ പറയുന്നതും വിശ്വസിക്കാൻ പ്രയാസമുണ്ട്.
    ഉസ്താദന്മാർ ഒരിക്കലും വെറുതെ ആരെയും അടിക്കില്ല.
    പിന്നെ മറ്റു കുട്ടികൾ കാണില്ലേ ? അവർ സാക്ഷി അല്ലെ ?
    മറ്റു ഉസ്താദന്മാർ കാണില്ലേ ?
    അങ്ങനെയൊന്നും ഒരു മദ്രസയിൽ ചെയ്യില്ല
    അതുപോലെ അവളെ റേപ്പ് ചെയ്‌തത്‌ ഒരു ഹിന്ദു ആണ്

    • @jithink.j8154
      @jithink.j8154 Před měsícem +2

      സത്യം ആണ് ഉസ്താദ്മാർ പീഡിപ്പിക്കുക മാത്രമേ ചെയ്യൂ 😂

  • @appu7246
    @appu7246 Před měsícem +5

    ഭർത്താവും പിള്ളേരും ഓക്കേ ഉണ്ട് എന്നിട്ടാണ് അനാഥയാണ് എന്ന് പറഞ്ഞു ഗോകുലം ഗോപാലനെ വരെ തെറ്റ് ധരിപ്പിച്ചത്

  • @rajukairaliart8657
    @rajukairaliart8657 Před měsícem +3

    ജസ്ന സഹോദരി ഒരാള് നിങ്ങളെ സഹായിക്കാൻ ഉണ്ടാവും അത് ദൈവം പറഞ്ഞു വിടുന്ന വ്യക്തിയാണ് ഇതെല്ലാം ദൈവം കണ്ടു കൊണ്ടിരിക്കുന്നുണ്ട് ഇത്രമാത്രം ഓർക്കുക ഈശ്വരൻ കൂടെ ഉണ്ട്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Před měsícem +1

      Daivamilllatha ivalkku daivam paranju vidunnaa sahayiyo viddeeee😂😂😂e

  • @saneeshunni
    @saneeshunni Před měsícem +6

    ധൈര്യം ആയി മുൻപോട്ട് പോവുക.

  • @ponnusona8548
    @ponnusona8548 Před měsícem +1

    Dear itta ....നിങ്ങളിൽ സത്യമുണ്ടെങ്കിൽ അത് തീർച്ചയായും പുറത്ത് വരും പ്രതികൾ എത്ര വലിയവരാണെങ്കിലും ❤🤲🏻

  • @georgekutty76
    @georgekutty76 Před měsícem +11

    ഈശ്വരൻ എല്ലാം കാണുന്നുണ്ട്. ധൈര്യമായി മുന്നോട്ടു പോകുക.

    • @AQB.007
      @AQB.007 Před měsícem +2

      അതേ..എല്ലാം കാണുന്നുണ്ട്😂

  • @pmsameer
    @pmsameer Před měsícem

    വളരെ സന്തോഷം ഇതൊക്കെ കേട്ടിട്ട്

  • @SureshBabu-bm2cy
    @SureshBabu-bm2cy Před měsícem +1

    രക്ഷകവേഷം കെട്ടി ജസ്‌നയുടെ കൂടെ കൂടിയിരിക്കുന്നവന്റെ മുൻകാല ചരിത്രം എല്ലാവരും ഓർക്കുന്നത്ന ല്ലതാണ്...

  • @josevarghese5801
    @josevarghese5801 Před měsícem +4

    Mr Sidhik, if it's true, it's very bad.

  • @shahidkunnummal1144
    @shahidkunnummal1144 Před měsícem +20

    ഇ സാധനം ഇപ്പോൾ സമൂഹത്തിനു തെന്നെ പൊതു ശല്യം ആയെല്ലോ മുൻപ്. ഒരു മത വിഭാഗത്തിന് മാത്രമായിരുന്നു

    • @mynameismaximus3624
      @mynameismaximus3624 Před měsícem +3

      ഏത് മതവിഭാഗത്തിനായിരുന്നു ഇവർ ശല്യം?

    • @arunr4263
      @arunr4263 Před měsícem +1

      Bismayam

  • @AB-lg6gz
    @AB-lg6gz Před měsícem +3

    DON'T WORRY MADAM. WE ARE WITH YOU. ❤️
    WE KNOW, YOU ARE SAYING THE TRUTH. 💯

    • @AQB.007
      @AQB.007 Před měsícem +1

      😂😂😂

  • @pjrajan1585
    @pjrajan1585 Před měsícem +6

    Athanu nammuda judeehsari

  • @ramlathramla-j9d
    @ramlathramla-j9d Před měsícem +7

    പബ്ലിക് ആയി ലൈവ് ആയി ഒരു കൃഷ്ണ pic വരക്കാമോ

  • @jm374
    @jm374 Před měsícem +3

    അയ്യോ പാവം ....

  • @4pmedia23
    @4pmedia23 Před měsícem +22

    അവൾക് കച്ചോടം കുറഞ്ഞു...അപ്പൊ പണ്ടത്തെ പീഡനം എടുത്തിട്ട് ..ഇപ്പോ കേസ് ആയി റീച്ചും ആയി... എന്നിട്ടു പഠിപ്പിച്ചതോ അതും രണ്ടു ഹിന്ദു സഹോദരങ്ങളായ ഫ്രണ്ട്സും...പീഡനം അല്ല നടന്നത്..ആയി രുന്നേൽ ആ ഡ്രെസ്സും എല്ലാം ഇവൾ എടുത്തു വെക്കുമായിരുന്നു..പിന്നേ പലരുടെ പേർക്കും കാശിനു വേണ്ടി കേസ് കൊടുത്ത തെളിവ് ഉണ്ട്... അതൊന്നും ഈ കള്ള കണ്ണീരിൽ ഒലിച്ചു പോവില്ല..ട്ടോ

  • @ziyayuno7106
    @ziyayuno7106 Před měsícem +20

    ഇവളുടെ കെട്ടിയോൻ എന്തിയേ, ആ മോയന്ത് എവിടെ ?

    • @NaushadL-ic4ev
      @NaushadL-ic4ev Před měsícem +4

      Pakaram.kure.alundaloo.ettanmaru.avante.avashyamila.ipoo.thocku.swamiyum.vannu.puthiya.vedi
      Vekkan😅😅😅

    • @sabuthasleeshasa2408
      @sabuthasleeshasa2408 Před měsícem

      😂

    • @mujeebrahman3244
      @mujeebrahman3244 Před měsícem

      അവന് ഒളുവിൽ ആണ്
      എന്തിന് എന്ന് ഇവൾ തന്നെ പറയണം 😂😂😂

    • @adamaibak7195
      @adamaibak7195 Před měsícem

      അവൻ സ്വിഫ്റ്റിന്റെ ഇ എം ഐ അടക്കാൻ പണിക്ക് പോയതാണ്..

  • @shahinalamrath7571
    @shahinalamrath7571 Před měsícem +1

    പീഡിപ്പിക്കപ്പെട്ട സമയത്ത് അവൾ ഇട്ട ഡ്രസ്സ്‌ ആണ് കോടതി ചോദിച്ചത്.. ആ ഡ്രസ്സ്‌ പീഡിപ്പുകപ്പെട്ടവൻ തിന്നോ 😡😡😡😡

  • @akhileduchapters8374
    @akhileduchapters8374 Před měsícem +5

    പോരാടു.... പോരാടു... പോരാടു......

  • @SajiveMr
    @SajiveMr Před měsícem +2

    ഹേർ സംസാരം വെരി ക്രസ്റ്റാൾ clear

  • @thelifeoftravelingbypriya
    @thelifeoftravelingbypriya Před měsícem +6

    ഡ്രസ്സ്‌ ചോദിച്ചാൽ കൊടുക്കണം ഇവൾ കൊടുത്തില്ല. അതെന്താ ഡ്രസ്സ്‌ ഇട്ടിട്ടുണ്ടായിരിന്നില്ലേ 🤣😁😜

  • @user-hq1yr9pf8g
    @user-hq1yr9pf8g Před měsícem +1

    എത്രയോ പാവപ്പെട്ടവർ സഹായത്തിനായി കേഴുന്നു അത് കാണാതെ ഇവന്മാർ ഇങ്ങനെയുള്ള അലവാ ധികളെയും കൊണ്ടു നടക്കുന്നു

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 Před měsícem +8

    എന്തായിരുന്നു ജസ്ന നിന്റെ ചിരി അൽപകാലം മുമ്പ് ഒരു സമുദായത്തിന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തികൊണ്ടുള്ള ചിരി അത് അതിനുള്ളതായിരുന്നു

  • @sureshbabu7045
    @sureshbabu7045 Před měsícem

    എന്തേ ആ ഡ്രസ്സ് ഇല്ലേ. അതിൽ പലതും ഉണ്ടാവും. പിന്നെ അതെന്താ കൊടുക്കാൻ ഇത്ര മടി. വ്യാജമാണെന്ന് ആളുകൾക്ക് തോന്നുകയില്ലെ.

  • @santheeshkumar943
    @santheeshkumar943 Před měsícem +6

    ഇതേതാ സാമി 😊

  • @nimafemin7946
    @nimafemin7946 Před měsícem +1

    ഉസ്താദ് എന്തിനാ തല്ലുന്നത് അങ്ങനെ ഉസ്താദ്മാർ ആരെയും തല്ലാറില്ല. വെറുതെ ഉസ്താദിൻ്റെ മേലിലേക്കിടണ്ട മക്കളെ നല്ല സ്വഭാവം ഉണ്ടാക്കിയെടുക്കണ്ടത് ഉമ്മമാരാ. ഉമ്മമാർ മക്കളെ ശ്രദ്ധിച്ചില്ലങ്കിൽ മക്കളുടെ സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ടാവും

  • @nasserwayanad8331
    @nasserwayanad8331 Před měsícem +1

    നല്ല ആളെയാ ഒപ്പം കുട്ടിയിരിക്കുന്നത്

  • @abdulkather4164
    @abdulkather4164 Před měsícem +4

    ദൈര്യമുണ്ടങ്കിൽ പബ്ളിക്കായിട്ട് ഒരു ഫോട്ടോ വരക്കു അങ്ങിനെ വരച്ചാൽ എല്ലാ പ്രശ്നവും തീരും

    • @farismkplaza74
      @farismkplaza74 Před měsícem +1

      Avarude Instagram il unde avar varakkunnath

  • @nazeerhameed9236
    @nazeerhameed9236 Před měsícem

    ഇവരെ സപ്പോർട് ചെയ്യുന്നവർ അവർ തന്നെ സംസാരിക്കു ന്നത് കേട്ടാൽമതി അവരുടെ ഉടായിപ്പ് മനസിലാകും

  • @iindusonline
    @iindusonline Před měsícem +3

    സ്വയം തുണി അഴിച്ച് കിടന്നതല്ല എന്ന് തെളിയിച്ചാലെ രക്ഷ ഒള്ളു.
    കോടതിക് സത്യം അറിയണ്ട കാര്യമില്ല. തെളിവ് ഉണ്ടാവണം. അല്ലെങ്കിൽ കേസ് തള്ളും😂

  • @nasserwayanad8331
    @nasserwayanad8331 Před měsícem +1

    ഒപ്പം ആരാ തോക്ക് ആസാമിയോ കുറച്ച് കൈയിപ്പോൾ ഇവൻ പിടിപ്പിച്ചുന്ന് പറയരുത്

  • @OrualpamNerampokku
    @OrualpamNerampokku Před měsícem +4

    🤔ഇതെന്താത്...... ഒന്നും മനസ്സിലാകുന്നില്ല 🤔
    വേറൊരുത്തി അവളുടെ കമ്മ്യൂണിറ്റ് അവളെ പുറത്താക്കിയപ്പോൾ അവൾ നേരെ വന്നു അവളുടെ പേര് മാറ്റി ഒരു ഹിന്ദു പേരും പേരിന്റെ അറ്റത്ത് വാലും ഇട്ട് അവളെ പുറത്താക്കിയ മതത്തെ സംരക്ഷിച്ചു കൊണ്ട് തന്നെ ഹിന്ദുവായിട്ട് തന്നെ അവൾ ഉടുതുണി അഴിച്ച് ജനങ്ങളെ പറ്റിച്ചൂ സുഖിച്ചു ജീവിക്കുന്നൂ 🙄ഇപ്പൊ ദേ വേറൊരുത്തി അവൾക്ക് കുഞ്ഞിനെ ഉസ്താദ് ഉപദ്രവിച്ചു അതിനെതിരെ പോകാതെ നേരെ വന്നൂ ഭഗവാന്റെ ആരാധനയാണ് എന്നും പറഞ്ഞു വന്നൂ 🙄 ഹിന്ദൂന് മാത്രം ഒന്നും മനസിലാകുന്നില്ല!!!😏

  • @sapphire1455
    @sapphire1455 Před měsícem +1

    എന്തൊക്കെയോ ഒരു അവ്യക്തത, എന്തൊക്കെയോ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്.

  • @mynameismaximus3624
    @mynameismaximus3624 Před měsícem +3

    ജസ്‌നക്കെതിരെയുള്ള ആക്രമണം തികച്ചും മതപരമണ്. ജസ്‌നയുടെ സ്ഥാനത്ത് മറ്റേതെങ്കിലും മുസ്ലിം പെൺകുട്ടി ആയാലും ഇതേ അനുഭവം തന്നെയായിരിക്കും. തെറ്റുകൾ ചെയ്യുന്ന എല്ലാവർക്കെതിരെയും ഇവർക്ക് ധാർമികരോഷം ഉണ്ടാകുന്നില്ലല്ലോ.

  • @bijoyarakkal7655
    @bijoyarakkal7655 Před měsícem

    If you can't convince a female judge what more can we say

  • @kareemkodaloor7322
    @kareemkodaloor7322 Před měsícem

    The best idea ellavareyum patikkamennad vyamoham

  • @muhammedcchekidappurammuha9173

    ആ ട്രൗസറെ ങ്കിലും കയ്യിൽ കരുതിക്കൂടായിരുന്നോ. പാവം. നീ റേപ്പ് ചെയ്യപ്പെട്ടതിന് ഉസ്താതിനെ കുറ്റപ്പെടുത്തുന്നതെന്തിനാ

    • @thelifeoftravelingbypriya
      @thelifeoftravelingbypriya Před měsícem

      ഡ്രസ്സ്‌ ഇല്ലായിരുന്നു അതാണ് കൊടുക്കാഞ്ഞത് എന്ന് തോന്നുന്നു

  • @nasernaser1965
    @nasernaser1965 Před měsícem +4

    മോളെ കണ്ണൻ കാണും

    • @AQB.007
      @AQB.007 Před měsícem +2

      കൊണ😂

    • @sajeeshkrishna8375
      @sajeeshkrishna8375 Před měsícem +1

      പിന്നെ കണ്ണന് ഇതല്ലെ ജോലി ഇതുപോലുള്ള പാഴ് വസ്തുക്കളെ ചുമക്കാൻ...

  • @sunishpk6514
    @sunishpk6514 Před měsícem

    സരിത ക്ക് പിണറായി നല്‍കിയ പിന്തുണ LDF um പിണറായി യും ഈ സ്ത്രീ ക്ക് nalkanam

  • @safiyasaid3059
    @safiyasaid3059 Před měsícem

    Aa ഡ്രസ്സ് തെളിവ് നൽകാൻ കൊടുക്കണം

  • @mashaallah8097
    @mashaallah8097 Před měsícem +3

    ഉസ്താദിനെ പറഞ്ഞിട് കാര്യമില്ല . കാരണം പായ മുള്ള ആളാവാം അദ്ധേഹം. കുട്ടികളിൽ കാണപ്പെടുന്ന സ്വഭാവ വൈകല്യം. ഹൈപർ ആക്റ്റിവിറ്റി . പഠന വൈകല്യം ഓട്ടിസം തുടങ്ങി പല അവസ്ഥ കുട്ടികളിൽ ഇപ്പോൾ കണ്ടുവരുന്നു ഇതിനെക്കുറിച്ച് ഉസ്താദിൻ അറിവ് ഉണ്ടാകില. അപ്പോ നന്നായി അടിച്ചു കുട്ടിയെ നന്നാക്കാൻ ശ്രമിച്ചു. മാറ്റം കാണാത്ത പ്പോ ഡോക്ടറെ കാണി ക്കാൻ പറഞ്ഞു. അതാണ് സംഭവം.

  • @noushadshamshudeen2348
    @noushadshamshudeen2348 Před měsícem +1

    തോക്ക് തോക്ക് തോക്ക് വെടിവെക്കാനുള്ള തോക്ക് തോക്ക് തോക്ക് നക്കി കൊല്ലില്ലെ ഹ കൊള്ളാം 🤣🤣🤣🤣😌

  • @user-qb6lw4fl1m
    @user-qb6lw4fl1m Před měsícem

    ആദ്യം പറഞ്ഞു ഒരാൾക്കെതിരെ യാണ് കേസ് കൊടുത്തിരിക്കുന്നത് എന്ന്. കുറച്ചുകഴിഞ്ഞ് പറയുന്നു ചില കാരണങ്ങൾ കുറച്ചുപേർക്ക് കൂടി കേസ് കൊടുത്തിട്ടുണ്ട് . ഇതിലേതാണ് സത്യം

  • @abdullakp8016
    @abdullakp8016 Před měsícem

    ഇവൾ അഭിനയിക്കാൻ മിടുക്കി ഭഗവാൻ കൃഷ്ണന്റ ഫോട്ടോ വരച്ചു പണമുണ്ടാകാൻ തുടങ്ങിയപ്പോൾ ബുദ്ധിയുള്ള ഹിന്ദുക്കൾക്കു അത് മനസിലായി വരുമാനം കുറഞ്ഞു ഇപ്പോൾ ഹാലിളകി

  • @4pmedia23
    @4pmedia23 Před měsícem +5

    ആ പേപ്പർ മാറ്റുന്നതു കണ്ടില്ലേ എന്തായാലും എഴുതിവെച്ച കരഞ്ഞത് നന്നായി

  • @pratheeshsyama8097
    @pratheeshsyama8097 Před měsícem

    😢😢😢😢

  • @ഗുണ്ടാവാസ്

    പറയുന്നതൊന്നും ഒന്നിനും ഒന്നു ചേരുന്നില്ലല്ലോ ഇത്രയേ പ്രശ്നമായി എന്നിട്ടും നിന്റെ ഭർത്താവ് വന്നില്ലേ ആത്മഹത്യക്ക് ശ്രമിച്ചിട്ടുപോലും ഡ്രസ്സ് കൊടുക്കാൻ എന്താ ബുദ്ധിമുട്ട് അതും തെളിവ് തന്നെയാണ് ഒന്നും കൊടുക്കാതെ പോലീസിനെയും കോടതിയെ കുറ്റം പറയുന്നത് എന്തിന് ഉസ്താദ് നിന്നെ ഉപദേശിച്ചത് നിന്റെ മകന്റെ നന്മക്ക് വേണ്ടിയാണ് ഉസ്താദ് പഠിപ്പിക്കുന്നതിന് നേരെ വിരുദ്ധമായാണ് മകന് കാണിച്ചുകൊടുക്കുന്നത് നിന്റെ ജീവിതരീതി അനുസരിച്ച് മകന വളർത്തുക അല്ലെങ്കിൽ ഉസ്താദ് പറഞ്ഞു കൊടുക്കുന്നത് പോലെ ഇസ്ലാമികമായി ജീവിക്കുക ഉസ്താദ് പറഞ്ഞുകൊടുക്കും ഫോട്ടം വരക്കുന്നത് ഹറാമാണെന്ന് നീ വരച്ചു കാണിച്ചുകൊടുക്കും ഹലാലാണ് അപ്പോൾ നിന്റെ നിന്റെ മകൻ എന്തു വിശ്വസിക്കും ഇതാണ് നിന്റെ മകന്റെ പ്രശ്നം ഒന്നെങ്കിൽ ഹിന്ദുവായി ജീവിക്കുക അല്ലെങ്കിൽ മുസ്ലീമായി ജീവിക്കുക ഈ കൺഫ്യൂഷൻ നിന്റെ മകനും മാറ്റി കൊടുക്കുക

  • @ashikyo3014
    @ashikyo3014 Před měsícem

    കണ്ണനെ വിളിക്കൂ..... സഹായിക്കും.... ജയ് sree രം

  • @saleenashihabudeen9949
    @saleenashihabudeen9949 Před měsícem +5

    പടച്ചവന് തുല്യം ഗോപലേട്ടൻ കൊള്ളാം അടിപൊളി

    • @uservyds
      @uservyds Před měsícem +3

      പടച്ചിറക്കിയ വന്റെ മേളിൽ ആണ് കൃഷ്ണ ഭഗവാൻ 🔥😎അതുകൊണ്ട് ആണ് ഇവടെ ഹുടായിപ്പ് വെളിയിൽ ദൈവം കൊണ്ട് വന്നത് 🔥❤️😎😎😎🔥

  • @sivadasan9619
    @sivadasan9619 Před měsícem +2

    ഇയാളാണോ വരക്കുന്ന

  • @thelifeoftravelingbypriya
    @thelifeoftravelingbypriya Před měsícem

    ന്താ ഡ്രസ്സ്‌ ഇല്ലേ 🤣🤣 ഇട്ടിട്ടുണ്ടാവില്ല പിന്നെ എങ്ങനെ കൊടുക്കും

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Před měsícem +1

    Koottinu pattiya aaal🔫🔫🔫swaaami😂😂😂😂😂

  • @MSK__EDITZ628
    @MSK__EDITZ628 Před měsícem

    Avan ...avan ....avan 😤😤😤😤😤avanu perille😡😡😡😡😡😡

  • @sajeer9198
    @sajeer9198 Před měsícem

    എന്താ ഒരു കരച്ചിൽ കുറച്ചുകൂടി കരയുവോ . ഞങ്ങൾക്കെല്ലാം കിട്ടി കച്ചവടക്കരയോ കുറച്ചുകൂടി ഭീകരമായിട്ട് കരയുവായെ പിടിക്കൂ അവന്റെ തോക്കില്ലെങ്കിൽ പിടിക്കൂ പിടിക്കൂ പിടിക്കൂ

  • @sajeer9198
    @sajeer9198 Před měsícem

    ഹസ്ബൻഡ് ഗൾഫിൽ പാവം അവന്റെ ജീവിതവും പോയി

  • @bossgamer4918
    @bossgamer4918 Před měsícem

    Reap,, cheythavanu,, kuzhapamilla,, usthathinanu,, kuzhappe

  • @bibinvinayan5793
    @bibinvinayan5793 Před měsícem

    ഈ പെണ്ണ് പറയുന്നതെല്ലാം ന്യൂസ് ചാനലുകളിൽ ആണ്, ഇവർക്ക് എതിരെ പറയുന്ന ചാനലുകൾ എല്ലാം ഒന്ന് നോക്കിയാൽ മനസ്സിലാകും ആരുടെ ഭാഗത്താണ് ന്യായം എന്ന്.

  • @abdurahiman862
    @abdurahiman862 Před měsícem +3

    എല്ലാ പെണ്ണുങ്ങളുടെ പണിയും ഇത്‌ തന്നെ.
    പൂശാൻ കൊടുക്കും
    വിചാരിച്ചത് നടന്നില്ലെങ്കിൽ പീഡനം.

  • @Siddeekadoor
    @Siddeekadoor Před měsícem +1

    തോക്ക് സ്വാമി😂

  • @Njk66
    @Njk66 Před měsícem

    ഇവളുടെ ബൈറ്റ് എടുക്കുന്ന ഈ ടീവിചാനലിന്റെ ഒരു അവസ്ഥ മനസിലാക്കുക ഉളുപ്പില്ലാത്ത chanel

  • @muhammedbasheer5756
    @muhammedbasheer5756 Před měsícem +1

    റേപ്പ് ചെയ്തോ. പരസ്പരം സമ്മതിച്ചോ

  • @user-qz9fv4kc1u
    @user-qz9fv4kc1u Před měsícem

    മൂലം കടച്ചിൽ മാറിയില്ലേ

  • @AnilkumarF-nv5ij
    @AnilkumarF-nv5ij Před měsícem +1

    നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ഇവരെല്ലാം പിടിച്ച് അകത്തി ഇടുക പക്ഷേ ഇവിടുത്തെ പോലീസ് നിയമപരമായി ഒന്നും ചെയ്യുന്നില്ല ആരുടെയെങ്കിലും വാക്ക് കേട്ട് കവാ തടിക്കുന്ന

  • @ShahithaK-zt1mc
    @ShahithaK-zt1mc Před měsícem

    😊😊😊😊😊😊😊

  • @kadeejanaseer
    @kadeejanaseer Před měsícem

    🤔🤔🤔🤔🤔

  • @noufalmon7951
    @noufalmon7951 Před měsícem +3

    അല്ലാഹു ആണ് വലിയവാൻ ഇവൾ എവിടെ യും വിജയിക്കില്ല.

  • @MuhammadAli-fi7yu
    @MuhammadAli-fi7yu Před měsícem

    യെവടെക്കെയോ എന്തൊക്കെയോ 😢

  • @JeevanKl-qw6mn
    @JeevanKl-qw6mn Před měsícem

    Real fraud

  • @bossgamer4918
    @bossgamer4918 Před měsícem

    Nariyapol,, mezhukunu

  • @user-mk1bn5yu5j
    @user-mk1bn5yu5j Před měsícem

    Sami polikkum

  • @NaushadL-ic4ev
    @NaushadL-ic4ev Před měsícem +1

    Thock samiyum.manapichu.vannoo.ipoo.kure.ettanmarayalloo😅😅😅

  • @munikunnath4274
    @munikunnath4274 Před měsícem

    എന്നോട് ആരു പറഞ്ഞു അങ്ങോട്ടു പോകാൻ

  • @ashikyo3014
    @ashikyo3014 Před měsícem +1

    😂😂😂😂😂

  • @sajeer9198
    @sajeer9198 Před měsícem

    നീ തോക്കിന്റെ കൂടെ കൂടിയല്ലോ ഇനി നിന്റെ കാര്യം പോക്ക് ഇനി വീഡിയോ ഇനി ബാക്കി നല്ല ഫ്രണ്ട് എന്നും ഉണ്ടാവും

  • @vijayansaritha4229
    @vijayansaritha4229 Před měsícem

    Kannu niranju ozhukunnu🥲🥲..paavam

  • @bossgamer4918
    @bossgamer4918 Před měsícem

    Varachathu,, kond,, vanathananu,, parayamallo

  • @venugopalanm7973
    @venugopalanm7973 Před měsícem

    Keralam Branthalayam

  • @musthqfasuhair4576
    @musthqfasuhair4576 Před měsícem

    അടുത്ത ഉടായിപ്പ്... 😄

  • @muhammedilliyan9373
    @muhammedilliyan9373 Před měsícem +13

    അടുത്ത ഉഡായിപ്പുമായി വന്നിട്ടുണ്ട്

  • @NaushadL-ic4ev
    @NaushadL-ic4ev Před měsícem +1

    Nee.ath.pottan.swami.rahu.eshwar.kodukan.poyathalle

  • @farzinehla
    @farzinehla Před měsícem

    വെറുതെ കള്ളം വന്ന് പറയാൻ

  • @BasherChavakad-hd4bo
    @BasherChavakad-hd4bo Před měsícem

    Eeusthaadu
    Koothichimonea
    Kaaluthalliodekanam

  • @poisonking9212
    @poisonking9212 Před měsícem

    Orru vedi😂😂😂😂 Krishnanem pattich jeevikkamenn vijarichaaal ath nadakkula loadg jasna😂😂😂😂

  • @mohammednazer3932
    @mohammednazer3932 Před měsícem

    Nintey 13 vayasu muthal ulla story koodee paraa😂😂😂😂 edeee nanamundo 😂Nintey kudumbathinum

  • @abdulrahim-fe8dj
    @abdulrahim-fe8dj Před měsícem

    സിദ്ദിഖ് ഒരു കൈ നോക്കി രോഗിയായ ഭാര്യയെ ഒഴിവാക്കാൻ ശ്രമിച്ച സിദ്ദിഖ്, ഇ വളെ ഉപയോഗിക്കാൻ ശ്രമിച്ചു. എന്നും കൂട്ടിവായിക്കം

  • @MohandasE_53
    @MohandasE_53 Před měsícem

    മദ്രസയിൽ എന്ത് നടക്കുന്നു , എന്ത് നടക്കുന്നില്ല എന്ന് അറിയണമെങ്കിൽ ജാമിദ ടീച്ചറുടെയും, ആരിഫ് ഹുസയൻ തെരുവത്തിൻ്റെയും വീഡിയോകൾ U Tube ൽ കേറി കാണുക ......🤔🤗

  • @rajeevramachandran6463
    @rajeevramachandran6463 Před měsícem +1

    കേരളം ഭ്രാന്താലയം ആകുന്നു

  • @bijoyarakkal7655
    @bijoyarakkal7655 Před měsícem

    Motham Oodayippu aanu

  • @kumardeep5004
    @kumardeep5004 Před měsícem

    Aa cheat cheytha avane vidaruthu.

  • @ismailpp6292
    @ismailpp6292 Před měsícem

    Swami thokeduku
    Ellam sariyakum

  • @Haroonresheedtk
    @Haroonresheedtk Před měsícem +1

    പരസ്പരം ഇഷ്ടപ്പെട്ട സെക്സ് ചെയ്യുമ്പോൾ ശരീരം എല്ലാം അങ്ങോട്ടുമിങ്ങോട്ടും കാണും അതിനെന്താണ് പ്രശ്നം അത് കാലത്തിന്റെ ചരിത്രം അല്ലേ

  • @arsmg85
    @arsmg85 Před měsícem

    Kalla methamaar