"ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ്, അന്നാണ് ഞാൻ തോക്ക് എടുക്കുന്നത്" Swami Himaval Bhadraanand

Sdílet
Vložit
  • čas přidán 27. 08. 2024
  • "ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ്, അന്നാണ് ഞാൻ തോക്ക് എടുക്കുന്നത്" Swami Himaval Maheshwara Bhadraanand
    #jasnasalim #Swamihimavalmaheshwarabhadraanand #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 518

  • @Itz_me_Pkxd_.
    @Itz_me_Pkxd_. Před měsícem +70

    ഈ കുട്ടിയുടെ കാര്യം ഓർത്ത് എപ്പേഴും ദുഖിച്ചിട്ടുണ്ട്. സഹായിച്ച മനസ്സിന് നന്ദി നന്ദി

  • @KJT-97
    @KJT-97 Před měsícem +38

    മോളെ നിനക്കു സമൂഹത്തിലെ നല്ല ആളുകളുടെ സപ്പോർട്ട് ഉണ്ട്.
    മനസാക്ഷി ഉള്ള സ്വാമിജിക് പ്രത്യേക അഭിനന്ദനം.
    ഞങ്ങൾ സഹായിക്കാം.
    ധൈര്യമായി മുന്നോട്ടു പോകുക.

  • @raveendran2526
    @raveendran2526 Před měsícem +103

    ഭദ്രാനന്ദ സ്വാമികൾ ഈ പ്രശ്നത്തിൽ ഇടപെട്ടത് തന്നെ വളരെ വളരെ സന്തോഷം സഹോദരി ധൈര്യമായി മുന്നോട്ടു പോവുക പ്രപഞ്ചം സത്യമാണ് സത്യമാണ് ഒരുനാൾ അത് തെളിയിക്കും ധൈര്യമായി മുന്നോട്ടുപോവുക

    • @shajishajeesh2029
      @shajishajeesh2029 Před měsícem

      Thokku swami ethiyallo ini onn
      um petikendathilla jasna thalarsthu
      Mumbottu pokkolu

    • @jeffrindcotho6235
      @jeffrindcotho6235 Před měsícem +1

      😂😂😂

    • @noushadnase
      @noushadnase Před měsícem +1

      🤣🤣🤣🤣ചിരിക്കാൻ വയ്യേ

    • @sumathysasidhran1363
      @sumathysasidhran1363 Před měsícem +1

      Enthinau mattullavarude certificate. ..jeeikan. Aarudeyum c ertificate veno

  • @akligesh
    @akligesh Před měsícem +29

    കരച്ചിൽ നിർത്തു ഫൈറ്റ് ചെയ്തു ജീവിക്കു 😘

  • @mynameismaximus3624
    @mynameismaximus3624 Před měsícem +71

    കൃഷ്ണന് ഒരു സ്വഭാവ സർട്ടിഫിക്കറ്റും ആവശ്യമില്ല. ജസ്‌ന ധൈര്യമായി മുന്നോട്ടുപോവുക. 👌

  • @bossishero
    @bossishero Před měsícem +110

    മുസ്ലിം മതം ഉപേക്ഷിച്ചു വേറെ മതം സ്വീകരിച്ചൂടെ. ഇല്ലേൽ മതമില്ല എന്ന് പ്രഖ്യാപിക്കണം പിന്നെ ആരാണ് ഉപദ്രവിക്കുന്നതെന്ന് ഒന്ന് കാണണം

    • @mynameismaximus3624
      @mynameismaximus3624 Před měsícem +6

      യൂസഫലി കേച്ചേരിയും പ്രേം നസീറും ഒക്കെ മതം മാറിയിരുന്നോ?

    • @counsellingvaheedasvlog1274
      @counsellingvaheedasvlog1274 Před měsícem

      മമ്മൂട്ടി മതം മാറിയോ, നാണമില്ലല്ലോ ഒരുപാവംസ്ത്രീയെപാവമായതുകൊണ്ടല്ലേഎതിർക്കുന്നത്,ഒരുമതേതരരാജ്യത്താണ്ജീവിക്കുന്നത്എന്നുഓർക്കുക,അവർഏതുചിത്രംവരച്ചാൽനിങ്ങൾക്കെന്താനഷ്ട്ടം,മാപ്പിളപ്പാട്ട്പാടിയ ഹിന്ദുകുടുമ്പത്തെഎല്ലാരുംകൂടിപൊക്കികൊണ്ട്നടക്കുന്നത്കണ്ടല്ലോ,അതെന്താ ഇവിടെപറ്റില്ലേ, സ്വന്തം വീട്ടുകാരെ നന്നാക്കുക,

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +7

      @@mynameismaximus3624അവരൊക്കെ ഫോട്ടോ വരച്ചു നടന്നവരായിരുന്നോ😢

    • @mynameismaximus3624
      @mynameismaximus3624 Před měsícem

      @@arshadpkarshadpalli5215 ഫോട്ടോ വരച്ചുനടക്കുന്നവരൊക്കെ മതം മാറണോ? അപ്പൊ എംഫ് ഹുസൈൻ മാറേണ്ടേ? ഇതേത് പൊട്ടൻ!

    • @bossishero
      @bossishero Před měsícem

      @@mynameismaximus3624 അവർ ഇതുപോലെ ഇര വാദം കൊണ്ട് നടന്നോ

  • @user-wj2hd9mi1g
    @user-wj2hd9mi1g Před měsícem +8

    💘🙏ജസ്‌ന പതറാതെ മുന്നേറുക 👍💪🤝ples ☦️☪️🕉️🙏🙏🙏🙏

  • @vimaldas2520
    @vimaldas2520 Před měsícem +13

    സത്യം വിജയിക്കട്ടെ ഇവിടെ ജാതിയും മതവും വലിച്ചെറിയുക

  • @nazeernazeerr8846
    @nazeernazeerr8846 Před měsícem +9

    നല്ല ഹിന്ദു baktharum എന്നെ പോലുള്ള മനുഷ്യരും കൂടെ ഉണ്ട് thalararuth സ്വാമിയെ പോലുള്ള നല്ല ജന്മം ഉള്ള മനുഷ്യ സ്നേഹി കളും കൂടെ ഉണ്ടാവും സ്വാമിക്ക് ❤❤❤❤

  • @SanalKumar-zj4lo
    @SanalKumar-zj4lo Před měsícem +75

    ജെസ്‌ന ധ്യാര്യമായി മുന്നോട്ടു പോകുക

  • @user-xw2qi1qb7b
    @user-xw2qi1qb7b Před měsícem +21

    ജസ്ന നിജീവിച്ച് കാണിച്ചു കൊടുക്കണം പറയുന്ന യ എന്തും പറഞ്ഞു കൊള്ള ടെ കൃഷ്ണ്ണ ഭഗവാൻ എപ്പോഴും കൂടെ ഉണ്ട് മരണം ഒന്നും ഒരു പരിഹാരം അല്ല

    • @ansyphilip
      @ansyphilip Před měsícem +1

      കൃഷ്ണൻ ശപിച്ചു ഇവളെ..

    • @adhithyaathi9449
      @adhithyaathi9449 Před měsícem +1

      ​@ansyphilip Never..you know nothing about Krishnaa...parabrahma. namuk kanaa ee story marunnaty

  • @welkinmedia4813
    @welkinmedia4813 Před měsícem +24

    എല്ലാം ശരിയാവും 😪അനുഭവം വരുമ്പോഴേ ഓരോരുത്തർക്കും ആ വേദന അറിയൂ😪അല്ലെങ്കിൽ അവരുടെ വീട്ടിലെ ഒരു അംഗത്തിന് വരുമ്പോഴേ അതിന്റെ ആഴം അറിയൂ 😢

  • @jamesphilip7599
    @jamesphilip7599 Před měsícem +10

    കേരളം 'ഒരു ഭ്രാന്താലയം' മനുഷ്യനു ഒരു പണിയുമില്ലാ ആഭ്രാന്തന്മാർ അലയുന്ന ഭ്രാന്താലയം. സ്വാമി വിവേകാനന്ദൻ എത്ര കൃത്യമായി പറഞ്ഞു. പച്ചയായ സത്യം.

  • @shajansavishna1023
    @shajansavishna1023 Před měsícem +26

    ഇവരുടെ വാക്കുകൾ സത്യസന്തമാണെന്ന് തോന്നുന്നു എന്തിനാണ് ഈ സാധു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഇവരുടെ കാര്യം ആലോചിട്ട് സങ്കടം തോന്നുന്നു ഇവരെ കൃഷ്ണൻ രക്ഷിക്കട്ടെ 🙏🙏🙏🙏

    • @jeffrindcotho6235
      @jeffrindcotho6235 Před měsícem

      Varum 😂😂

    • @annajojo1287
      @annajojo1287 Před měsícem

      .ഇവരെ. ആരൊക്കെയോ.നശിപ്പിക്കാൻ.നോകുന്നു

    • @sirajelayi9040
      @sirajelayi9040 Před měsícem

      സുനിത ദേവദാസ് എന്ന മനുഷ്യൻ്റെ വീഡിയോ കാണൂ... ജസ്നയുടെ മുഖം മൂടി തിരിച്ച് അറിയാം

  • @sivadasst2076
    @sivadasst2076 Před měsícem +16

    ഹൃദയം കാണാനുള്ള കണ്ണ് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു . ശ്രീകൃഷ്ണൻ രക്ഷിയ്ക്കാതിരിക്കില്ല , എന്താണ് അമാന്തമെന്നത് അവിടത്തേയ്ക്ക് മാത്രമറിയാം 💖🙏

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Před měsícem +58

    കുട്ടി ഒറ്റക്കാര്യം ചെയ്യുക ലൈവായി കൃഷ്ണന്റെ ചിത്രം വരക്കുക പ്രശ്നം അപ്പോൾ സോൾവാകും 100%

    • @mynameismaximus3624
      @mynameismaximus3624 Před měsícem +3

      അല്ലെങ്കിൽ തന്നെ തനിക്ക് എന്താണ് പ്രശ്നം?

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 Před měsícem

      @@mynameismaximus3624 അവരല്ല ആ ചിത്രങ്ങൾ വരയ്ക്കുന്നത് എങ്കിൽ അതല്ലേ ഏറ്റവും വലിയ ചീറ്റിങ് എന്താണ് സത്യം തെളിയിക്കുന്നതുകൊണ്ട് താങ്കൾക്ക് പ്രശ്നം? മീഡിയകൾ അങ്ങോട്ടും ഇങ്ങോട്ടും തള്ളുന്നുണ്ട് സത്യം അറിയാനുള്ള ഏക മാർഗ്ഗം ഇതാണ്

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 Před měsícem

      @@mynameismaximus3624 🤔

    • @devanandm288
      @devanandm288 Před měsícem +1

      അവര് വരച്ചിട്ടുണ്ട്. അവരുടെ അക്കൗണ്ടിൽ

    • @rajeshmathew8246
      @rajeshmathew8246 Před měsícem

      ​@@mynameismaximus3624നീ പോ 🐕

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 Před měsícem +29

    സ്വാമി great, പാവം കുട്ടി, അവളുടെ കൂടെ നിൽക്കണം, അവൾ ഇഷ്ടമുള്ളത് വരക്കട്ടെ,

  • @chaddiebuddieummar4699
    @chaddiebuddieummar4699 Před měsícem +72

    മക്കയിലെ വിഗ്രഹങ്ങൾ തകർത്ത മുഹമ്മദ് നബിയുടെ പാത പിൻതുടരുമ്പോൾ കൃഷ്ണചിത്രങ്ങൾ വരക്കുന്നത് സഹിക്കാനാവില്ല.
    അത് തന്നെ കാരണം

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi Před měsícem +2

      19 pennu kettam athinu kuzhapam ella

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi Před měsícem +1

      Sahikkan da

    • @highland9667
      @highland9667 Před měsícem +7

      ഈ പെൺകുട്ടി ഏതെങ്കിലുമൊരു മതത്തിൽ ഉറച്ചു നിൽക്കുക

    • @bossishero
      @bossishero Před měsícem +6

      @@chaddiebuddieummar4699 ബിന്ദു അമ്മിണി ക്ക്‌ എതിരെ കുരുമുളക് സ്പ്രേ അടിച്ച ടീം ആണ്

    • @AbdulGafoorKorath-sc8qo
      @AbdulGafoorKorath-sc8qo Před měsícem

      ഇവൾ ഹിന്ദു സമൂഹത്തിനെ പറ്റിക്കുകയാനന്ന് പറഞ്ഞു വന്നത് മുസ്ലീം അല്ല. ഹിന്ദു സഹോദരന്മാർ ആണ്. ജാമിത യെ പോലെ എത്ര Ex മുസ്ലീങ്ങൾ ഉണ്ട്. അവർ പോയന്ന് കരുതി ഇസ്ലാം വിശ്വാസികൾക്ക് ഒരു പ്രശ്നവുമില്ലന്ന് കരുതുക

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem +26

    സ്വാമി സൂപ്പർ സ്പീച് 😢😢😢ഇങ്ങനെ ആവണം എല്ലാ സഹോദരന്മാരും ❤❤❤

  • @qwqw5060
    @qwqw5060 Před měsícem +22

    കേരളത്തിൽ ഇതൊന്നും ഒരു പുത്തരി അല്ല ഒരു നീതി യും ലഭികുകയില്ല 🙏

    • @sirajelayi9040
      @sirajelayi9040 Před měsícem

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @shiyadh3178
    @shiyadh3178 Před měsícem +42

    എന്ത് തെറ്റുകാരി ആണേലും മെന്റലി ആക്രമിക്കുന്നത് ശെരി അല്ല

  • @pushparamachandran1695
    @pushparamachandran1695 Před měsícem +3

    സ്വാമിജി സതൃമാണ് പറയുന്നത്.അങ്ങ് ഒരു മനുഷ്യ സ്നേഹിയാണ്.ഈ കുട്ടിയെ മതത്തിന്റെ പേരിൽ ബലിയാടാക്കുകയാണ് ഒരു പറ്റം ആൾക്കാർ. Please take care of her. God bless you...

  • @umeshkannoth9459
    @umeshkannoth9459 Před měsícem +14

    സോഷ്യൽ മീഡിയ മൈൻഡ് ചെയ്യണ്ട കുട്ടി, ശക്തി പ്രാപിക്കുക, നല്ല കാലം കടന്നു വരും

  • @gsmohanmohan7391
    @gsmohanmohan7391 Před měsícem +2

    👍👍
    ഈ വിഷയത്തിൽ ഇടപെട്ട് ആ സ്ത്രീക്ക് ആത്മവിശ്വാസം കൊടുത്തതിന് താങ്കൾക്ക് നന്ദി.
    ധാരാളം രാജ്യങ്ങളിൽ പോകുകയും ആ രാജ്യങ്ങളെപ്പറ്റി നല്ലതുപോലെ മനസിലാക്കിയിട്ടുമുള്ള ആളാണ്‌ SGK എന്ന സന്തോഷ്‌ ജോർജ് കുളങ്ങര. ഏത് രാജ്യത്ത് താമസിക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒട്ടും സംശയിക്കാതെ പറഞ്ഞത് 'ഇന്ത്യ' എന്നാണ്. കാരണവും അദ്ദേഹം പറഞ്ഞു -- ' ഇവിടെ എന്ത് തരികിടയും നടക്കും '!
    ശോഭയെന്ന രാഷ്ട്രീയകൂത്താടിക്ക് ആരെയും എന്തും പറയാൻ ലജ്ജയില്ലാത്തവളാണ്. അത്രയ്ക്ക് തൊലിക്കട്ടിയുള്ളവളുടെ പേരും പറഞ്ഞ് പല കൂലിത്തല്ലുകാരും പ്രവർത്തിക്കുന്നുണ്ട്.
    ബിജെപിയിൽപ്പോലും ശോഭയുടെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത ധാരാളം പേരുണ്ട്. ഒരു പെൺകുട്ടിയുടെ അമ്മയായ ശോഭ തന്റെ കുട്ടിയുടെ ഭാവി രൂപീകരിക്കുന്നത് ഇങ്ങനെയാണെങ്കിൽ അത് അവരുടെ വിധിയായി കരുതിയാൽ മതി.
    വേഷംകെട്ടൽ രാഷ്ട്രീയവും ആത്മീയവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് നല്ല അറിവുള്ളവർ മനസിലാക്കണം.
    അധികാരക്കസേരയ്ക്ക് താഴെയാണ് ദൈവമെന്ന് ചിന്തിച്ചാൽ ദോഷം മാത്രമേ സംഭവിക്കൂവെന്ന് ദൈവവിശ്വാസികൾ അറിയുക.
    ദൈവത്തിനും നമുക്കും ഇടയിൽ ഉപദേശകർ ആകാം. എന്നാൽ ഇടനിലക്കാരാൻ വേണ്ടാ.
    ദൈവത്തിന്റെ ഇടനിലക്കാരെന്ന് പറയുന്നവർ തട്ടിപ്പുകാർ മാത്രമാണ്.
    🌹🌹

  • @midhundev8537
    @midhundev8537 Před měsícem +1

    ജസ്ന വെല്ലുവിളികളെ അധിജീവിച്ച് ധൈര്യമായി മുന്നോട്ടു പോവുക. ഭഗവാനുണ്ട് കൂടെ. ഇത് തന്നെയല്ലെ ഗീതയിൽ ഭഗവാൻ പറയുന്നത്. അവനവനെ ഉയർത്തുന്നതും താഴ്ത്തുന്നതും അവനവൻ തന്നെയാണ്. വെല്ലുവിളികളെ അധിജീവിച്ച് മുന്നോട്ട് പോവൂ. നല്ല ജനങ്ങളുടെ Support എന്നും കൂടെയുണ്ട്.

  • @user-ve2fv1bo1x
    @user-ve2fv1bo1x Před měsícem +4

    ജസ്നയും അവരുടെ കുടുംബവും അവരുടെ നാട്ടിൽ മാന്യമായി ജീവിക്കുന്നവരാണ്.ഒരു തൊഴിൽ എന്ന നിലയിൽ കൃഷ്ണചിത്രങ്ങൾ വരഞ്ഞ് വരുമാനമുണ്ടാക്കുന്നത് കുടുംബം പുലർത്താനും സ്വന്തമായൊരു വീട് നിർമിക്കാനുംവേണ്ടിയാണെന്ന് ഇന്നാട്ടുകാർക്കറിയാം

  • @JoseSamuel-lr7fb
    @JoseSamuel-lr7fb Před měsícem +1

    Swami, Many many thanks to support this sister. Go with righteousness. She is in such a situation, she needs our support. May the government also give support.. No other religious leaders to support her. They are under the control of their religion or denomination. You are a real human in kavi. God bless you and help you.

  • @arjunvasukuttan6211
    @arjunvasukuttan6211 Před měsícem +29

    ജിസ്ന മോളെ വിഷമിക്കേണ്ട ഞങ്ങളും കൂടെയുണ്ട് ധൈര്യമായിട്ട് മുന്നോട്ടുപോവുക 🙏🙏🙏👍👍👍

  • @shynimathew5867
    @shynimathew5867 Před měsícem +1

    സ്വാമി ബിഗ് സല്യൂട്ട് താങ്കളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സ്ത്രീകൾക്കു നീതി കിട്ടാൻ സ്വാമിയേ പോലെ ഉള്ളവർ പ്രവർത്തിക്കണം, തെളിഞ്ഞും മറഞ്ഞും ഒരുപാട് അതിക്രമങ്ങൾ നടകുനുട്, പോലീസ് അടുത്ത് ചെന്നാലും, വക്കിലിന്റെ മുന്നിൽ പോയാലും കാമം നിറഞ്ഞ വാക്കുകൾ മാത്രമേ ഉണ്ടാവു നീതി കിട്ടില്ല പ്രതികരിക്കുന്ന സ്ത്രീകൾ മോശം സ്ത്രീ ആണ് പിന്നെ. സ്വാമി ഇതു വിടല്ലേ

  • @radhamanikn3993
    @radhamanikn3993 Před měsícem +5

    കൃഷ്ണൻ്റെ പടം വിററു ജീവിക്കുന്ന ഈ കുട്ടിയെ ഹിന്ദുക്കൾ രക്ഷിക്കണ്ടേ ഹിന്ദുവിൻ്റെ ഇടയിലുള്ള ഇത്തരം നീ ചരെചോദ്യം ചെയ്യപ്പെടണം മാറ്റണം

  • @shajahanpk6998
    @shajahanpk6998 Před měsícem +4

    നല്ല മുസ്ലിം സും ഈ പെൺ കുട്ടി യെ സപ്പോർട്ട് ചെയ്യുന്നുണ്ട്

  • @velayudhanvr7767
    @velayudhanvr7767 Před měsícem +30

    ജസ്‌ന ഭഗവാൻ കൃഷ്ണൻ അങ്ങനെയാണ് ഇതിനെ അതിജീവിച്ചു കൃഷ്ണന്റെ ചിത്രം വര തുടരൂ ഭഗവാൻ കൃഷ്ണൻ നേരിട്ടു വരും ജസ്‌നയുടെ സങ്കടം കാണാൻ.. വിശ്വസിച്ചു മുന്നോട്ടുപോകു.. 🙏🙏🙏🙏

    • @jeffrindcotho6235
      @jeffrindcotho6235 Před měsícem

      😂😂😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před měsícem

      വിവരമില്ലായ്മ പറയാതെ...തീയില്ലാതെ പുക ഉണ്ടാവില്ല ബ്രോ....

    • @ansyphilip
      @ansyphilip Před měsícem

      കള്ളിയാണ് ജസ്‌ന.. ഇവൻ ഫ്രോഡ് ആണ്

  • @parvathit9584
    @parvathit9584 Před měsícem +3

    ജസ്‌നയുടെ ഭാഗത്തു ശരിയുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കുക സത്യം വിജയിക്കും

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY Před měsícem +4

    Good to see someone coming for her help.

  • @b....lal.2156
    @b....lal.2156 Před měsícem +8

    പുതിയ നിയമം സ്ത്രീകൾ വെറുതെ ഒരു പരാതി കൊടുത്താൽ തുക്കാൻ വിതിക്കുന്ന നിയമം എങ്ങിനെ മാറി മറയുന്നു.

  • @josephabraham3713
    @josephabraham3713 Před měsícem +3

    Prayers for you.. dear sister 🙏 thanks Swami for your support to protect her from this devils

  • @babus3475
    @babus3475 Před měsícem +2

    ഒരു ചിത്രം വരച്ചതാണ്, ഈ കുട്ടി ചെയ്ത തെറ്റ്, കേരളം എതാർത്ഥ പ്രാന്തലയമോ?ഈ സഹോദരിയ്ക്ക് നിയമപരമായ സപ്പോർട്ട് ഉണ്ടാകണം....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před měsícem +2

    എന്തൊരു പാപമാണ് ചില മനുഷ്യജന്മങ്ങൾ ചെയ്യുന്നത് 🥲

  • @naseerek
    @naseerek Před měsícem +29

    ഇവളുടെ അഭിനയം ഉഷാറാണ് 👍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před měsícem +5

    Thank for support sister

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před měsícem +7

    ശരിക്കും ഈ കുട്ടിയുടെ പ്രശ്നം എന്താണ് എന്ന് ഇത് വരെയും മനസ്സിലായിട്ടില്ല 😢😢പ്ലീസ് ഒന്ന് തെളിച്ച് രണ്ട് വാക്കിൽ വ്യക്തമാക്കിതരു😢😢

  • @VishnuDas-pz3ff
    @VishnuDas-pz3ff Před měsícem +3

    ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ആരുമില്ല ഈ പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാൻ പറ്റും എന്നാണ് നമ്മൾ ആദ്യം പഠിക്കേണ്ടത് അതിനെയാണ് ആത്മീയത എന്ന് പറയുന്നത് അല്ലാതെ അമ്പലത്തിലും പള്ളിയിലും പോകുന്നതല്ല ആത്മീയത അതിനെന്തു വേണം അതിനെ ഏറ്റവും നല്ല വഴിയാണ് നമ്മുടെ വേദോ ഉപനിഷത്തുകൾ ഭഗവത്ഗീത ബൈബിൾ ഇതൊക്കെ ചൊല്ലിയാൽ പോരാ പഠിക്കണം നിന്റെ വ്യാഖ്യാനങ്ങൾ വാങ്ങിച്ചു വെച്ചു പഠിക്കണം ഇതിനെ ഒരു എളുപ്പവഴിയുണ്ട് ശാസ്ത്രയുഗത്തിൽ അവതാരം എടുത്തു വന്ന ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ചതകത്തിന്റെ മുനി നാരായണ പ്രസാദിന്റെ വ്യാഖ്യാനം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭഗവത് ഗീതയുടെ വ്യാഖ്യാനം വാങ്ങിച്ചു പഠിച്ചാൽ നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു ജീവിതം നയിക്കാൻ പറ്റും ആത്മഹത്യ ചെയ്യാനൊന്നും തോന്നില്ല സമൂഹം അങ്ങനെയാണ് ഈ സമൂഹത്തെ നന്നാക്കിയിട്ട് നമ്മൾക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ട് സമൂഹം അങ്ങനെ ആയിക്കോട്ടെ നമ്മൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഉള്ള ഒരു വഴിയാണ് ഞാൻ പറഞ്ഞത് ഓം ഗുരു രേവ പരം ബ്രഹ്മ തസ്നി ശ്രീ ഗുരുവേ നമഹ

  • @krishnaprasadpking2392
    @krishnaprasadpking2392 Před měsícem +1

    എന്റെ കൃഷ്ണ ഈ കുട്ടിയെ രക്ഷിക്കണേ പാവം

  • @saleemnk2592
    @saleemnk2592 Před měsícem +36

    🎉 പുതിയ ഏട്ടനു നല്ല നമസ്ക്കാരം ചാക്കിക്കൊത്ത ചങ്കരൻ😊😊

  • @chandramathimct9453
    @chandramathimct9453 Před měsícem +11

    ഇനിയും സാമിക് അവൾനല്ല പണി തന്നു പോകും 🌹

    • @ansyphilip
      @ansyphilip Před měsícem +2

      ഇവൾ ലോക ഫ്രോഡ്

  • @nazeernazeerr8846
    @nazeernazeerr8846 Před měsícem +2

    സത്യം പറഞ്ഞാൽ ഞാൻ ഈ സഹോദരിയുടെ കൂടെ കാണാന്‍ കുറച്ച് ഭംഗി undangil പല sthreekalkum പറ്റുന്ന ഗതി കേടു ഇതാണ് kama veriyanmar

  • @somankn4191
    @somankn4191 Před měsícem

    Sirji you are always truth man and full support get you in God.only belive God is trueth

  • @santhoshsahadevean4704
    @santhoshsahadevean4704 Před měsícem +1

    This lady is innocent. We are with you swami

  • @salamkinara8841
    @salamkinara8841 Před měsícem +9

    സ്വാമിജി❤❤❤❤❤❤

  • @madhut1644
    @madhut1644 Před měsícem +3

    സത്യത്തിൽ ഇതിലൊക്കെ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്തൊക്കെയാണെന്ന് നമുക്ക് വ്യക്തമായിട്ട് മനസ്സിലാക്കാൻ പറ്റുന്നില്ല,

  • @sahadevan8244
    @sahadevan8244 Před měsícem +2

    ധൈര്യമായി മുന്നോട്ട് പോവുക മോളെ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും. തീർച്ച.

  • @subramaniant1464
    @subramaniant1464 Před měsícem +1

    ജസ്നാ ഒരു തെറ്റും ചെയ്തിട്ടില്ലാ : ജസ്നക്ക് ഞങ്ങളുടെ സമൂഹം മുഴുവൻ സപ്പോർട്ട് ചെയ്യുന്നു: എല്ലാവിധ സഹ ഹരണങ്ങൾക്കും സപ്പോർട്ടിനും തയ്യാർ..

  • @habeebi4209
    @habeebi4209 Před měsícem +1

    ആരടെ ഈ പെൺകൊച്ചിനെ കഷ്ടപെടുത്തുന്നത്. അവൾ അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ 🫡 നിങ്ങൾ എന്തൊക്ക മനുഷ്യൻ മാരാണ്.

  • @cheerbai44
    @cheerbai44 Před měsícem +3

    Full Support

  • @radhamanikn3993
    @radhamanikn3993 Před měsícem +2

    യുബിൽ വരുന്നത് മോളെ ചിന്തിക്കത്ത് strong ആയി ജീവിക്കുക കൃഷ്ണൻ്റെ വരനിമ ത്തണം അഥാ ഉദ്ദേശം നിറുത്തരുത് വരക്കക കുട്ടി കരയതത് Strong ആകുക

  • @user-pf3ek1ef8y
    @user-pf3ek1ef8y Před měsícem +2

    തകർക്കാൻ എളുപ്പമാണ് റെക്ക്ഷിക്കാൻ പ്രയാ സമാണ്

  • @anilaattayooranilkumarpv7152

    ജസ്‌ന പേടിക്കാതെ മുൻപോട്ട് പോകുക കേരളത്തിലെ നല്ല മനസ്സുള്ളവർ കൂടെ ഉണ്ടാകും സ്വാമിജിക്ക് big salute 🙏🥰

  • @vhareendran9150
    @vhareendran9150 Před měsícem +2

    അമ്മയെയും പെങ്ങളെയും തിരിച്ചറിയതായി സമൂഹത്തിനു എന്ത് പറ്റി... നിങ്ങളിൽ മനസാക്ഷിയില്ലേ. ഇത്രയും. അധ്പ്പതിച്ച സ്മോഇഹമാണോ മലയാളി... സഹോദരി നമ്മുടെ നാട് മനുഷ്യത്വമില്ലാതായി😇😇

  • @radhamanikn3993
    @radhamanikn3993 Před měsícem +2

    ജസ്ന തോൽക്കരുത് ഉറച്ച നിൽക്കുക വരക്കുക

  • @radhakrishnanks9835
    @radhakrishnanks9835 Před měsícem +2

    ഇതാണ് പ്രബുദ്ധ കേരളം.

  • @anuroy7460
    @anuroy7460 Před měsícem

    Well said🙏

  • @hiqvegandfruits-de8id
    @hiqvegandfruits-de8id Před měsícem

    Salute sar angaye neethiyude dhaivamayi kanunnu

  • @pushparamachandran1695
    @pushparamachandran1695 Před měsícem

    ജസ്ന മോളെ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. നല്ലതും ചീത്തയും തിരിച്ചറിയാനുളള കഴിവ് നമുക്ക് ഉണ്ട്.ഇത് ഒരു പരീക്ഷണം മാത്രമാണ്.ധൈരൃം കൈവിടരുത്.മക്കളെ എന്നും ഓര്‍ക്കുക. ദൈവം കൂടെ ഉണ്ടാകും.വിഷമിക്കേണ്ട. സത്യം വിജയിക്കും.❤😊

  • @xtvloger
    @xtvloger Před měsícem +1

    ഞങ്ങൾ കൂടേ indu❤️❤️👍

  • @shijoreena5256
    @shijoreena5256 Před měsícem

    I FULLY SUPPORT SISTER

  • @sivajiis2321
    @sivajiis2321 Před měsícem +1

    പ്രിയ സ്വാമിജി അങ്ങ് ഈ കേസ് വിട്...

  • @Jaganmaatha
    @Jaganmaatha Před měsícem

    Jasna don't worry go ahead Krishna always with you ❤

  • @aleyammathankachan3754
    @aleyammathankachan3754 Před měsícem

    PraiseTheLord

  • @muhammedafr2810
    @muhammedafr2810 Před měsícem +6

    ആരാ തോക്ക്‌ സാമിയാ നന്നായി

  • @ahammedsham.k.ahammed
    @ahammedsham.k.ahammed Před měsícem +1

    നിലവിലുള്ള നിയമത്തിൽ ഒരിക്കലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

  • @sudhirot3900
    @sudhirot3900 Před měsícem +2

    ജസ്‌ന കണ്ണൻ നിന്നെ രക്ഷിക്കട്ടെ

    • @ansyphilip
      @ansyphilip Před měsícem

      ഒരിക്കലും രക്ഷിക്കില്ല.. ഇവൾ ഫ്രോഡ് ആണ്

  • @ushakumari-oc3rw
    @ushakumari-oc3rw Před měsícem +1

    എന്തിനാണ് സോഷ്യൽ മീഡിയ നോക്കുന്നത് അന്തസ്സായി ജീവിക്കണം

  • @radhakrishnankottarappat7727

    അധിക്ഷേപിക്കുന്ന ദ്രോഹികൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കണം

  • @user-rx9kp6wi7u
    @user-rx9kp6wi7u Před měsícem +1

    താനും അതിലൊരാളാണെ നിങ്ങളും വ്യാജം പടച്ചുവിടുന്നാ ആളാണ്

  • @unnikrishnan3685
    @unnikrishnan3685 Před měsícem +7

    തോക്ക് ചാമി, കോഗുലം കോവാലൻ കൊള്ളാം ഇനി എത്ര പേർ കൂടിയുണ്ട് ആർട്ടിസ്റ്റേ കസ്റ്റടിയിൽ

  • @sheejasheeja6018
    @sheejasheeja6018 Před měsícem +1

    Jasna nee thalararuth nammale thazhthan palarum varum .nammude uyarchayil palarkkum assooya anu thalarauth ente aniyathi❤

  • @sameersha1925
    @sameersha1925 Před měsícem +20

    ഇത് നല്ല ജക പുക ഒന്നായിട്ട് ഔലും കഞ്ഞിയായി
    ചിരിച്ച് ചിരിച്ച് ഞാനിപ്പം ചാവും

    • @thilakanpv9519
      @thilakanpv9519 Před měsícem +1

      Ethrayum vegam aduthulla mental hospitalil admit aakuka....chiri...thudakkamanu....

    • @sajisajeevan7496
      @sajisajeevan7496 Před měsícem +1

      നിന്റെ വീട്ടില് ഉള്ള പെണ്ണുങ്ങൾക്ക് ഇതിനേക്കാളും വലിയ ഭ്രാന്ത് പിടിച്ചു നടക്കട്ടെ ദൈവം ഉണ്ട് നീ അപ്പോൾ ഇതിനേക്കാളും കൂടുതൽ നിനക്ക് ചിരിക്കുവാൻ പറ്റട്ടെ ദൈവം സാക്ഷി

    • @ushakumari-oc3rw
      @ushakumari-oc3rw Před měsícem

      അന്യൻ്റെ വേദനയിൽ ചിരിക്കുന്ന നീ

  • @moosaparamban6343
    @moosaparamban6343 Před měsícem +3

    സ്വന്തം കുടുംബത്തെ തള്ളി പറയാതെ അവരെ കൂടെ നിർത്തി പരാതി നൽകു അവർ നിങ്ങളെ സഹായിക്കും..

  • @binduafemina2615
    @binduafemina2615 Před měsícem +2

    ദൈവം കുടെ ഉണ്ടാവട്ടെ

    • @ansyphilip
      @ansyphilip Před měsícem

      ഇല്ല ദൈവം കൂടെ ഇല്ല എന്തെന്നാൽ ഇവൾ കള്ളി ആണ്

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki Před měsícem +8

    പാഞ്ചാലി വസ്ത്രഷേപം നടത്തിയപ്പോൾ അവിടെ കൃഷ്ണൻ അവതരിച്ചു അത് പോലെ ജസ്‌ന ഇവിടെയും ഭഗവാൻ അവതരിക്കും 🙏

  • @h-m-88
    @h-m-88 Před měsícem +1

    ഇവരുടെ കാര്യം ആലോചിച്ചു നടക്കാനൊന്നും ആർക്കും സമയം ഇല്ല പരാതി ഉണ്ടെങ്കിൽ നിയമ പരമായി നേരിടു,

  • @user-sc9ng8xl9k
    @user-sc9ng8xl9k Před měsícem

    Good speach

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Před měsícem

    Swami should help this lady. Her problems are genuine.

  • @rejikk9613
    @rejikk9613 Před měsícem

    Jasna❤

  • @pkso170
    @pkso170 Před měsícem

    കുട്ടിയോട് പറയാനുള്ള
    മനുഷന്മാർ ഉണ്ടാക്കിയ
    എല്ലാ മതങ്ങളെയും മനു ഷ്യന്മാർ അവരവരുടെ ഇഷ്ടപ്പെട്ട മതദേവന്മാരേ
    ദൈവങ്ങളും ഏക ദൈവവും ആക്കി അവരവരുടെ ഇഷ്ടങ്ങൾ മാത്രം സുഖം മാത്രം നടത്തുവാൻ ഭക്തി വേക്ഷം കെട്ടി അവരുടെ സ്വാർത്തത ക്കു വേണ്ടി ഉണ്ടാക്കപ്പെട്ട മതങ്ങൾ ഉപേക്ഷിച്ച് ജാതിയും മതവും സ്ഥാപി ക്കാത്ത മനുഷ്യനെ സൃഷ്ടിച്ച വഴിയും സത്യവും ജീവനും ആയ
    സത്യ ദൈവവും നിത്യജീവനും ആയ ഏക സത്യ ദൈവത്തിൽ പ്രത്യസ വയ്ക്കുക പുറത്തു വരുക മതങ്ങൾ ഉപേക്ഷിക്കുക.

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb Před měsícem +4

    മോളെ നീ ഇതിൻ്റെ പുറകെ പോകാതെ കുഞ്ഞു കളെയും നോക്കി ജീവിക്കു pls 'നിന്നെ എനിക്കിഷ്ട്ടം

  • @WayanadchannelUmmar.c
    @WayanadchannelUmmar.c Před měsícem

    👌👌👌❤❤💚

  • @mayansbudha4317
    @mayansbudha4317 Před měsícem

    Support jasna

  • @thelifeoftravelingbypriya
    @thelifeoftravelingbypriya Před měsícem +23

    കോടതിയിലാണ് ജനങ്ങൾക്ക് വിശ്വാസം വെളുപ്പിച്ചു കഴിഞ്ഞെങ്കിൽ സ്വാമിക്ക് പോകാം 😁

  • @vinodesthappan5068
    @vinodesthappan5068 Před měsícem

    സ്വാമിക്ക് ഒരു രണ്ടാം വരവ്

  • @SaleemSaleem-dr1ly
    @SaleemSaleem-dr1ly Před měsícem +4

    സ്വാമിജിക്ക് ഇതിലെന്താ റോൾ

  • @siyadsiyad4774
    @siyadsiyad4774 Před měsícem +9

    പുതിയ ഏട്ടൻ പുതിയ ചേച്ചി

  • @user-be1jq7od8n
    @user-be1jq7od8n Před měsícem

    👍❤️👌

  • @SajiKumar-y9n
    @SajiKumar-y9n Před měsícem

    ❤😊

  • @radhamanikn3993
    @radhamanikn3993 Před měsícem +1

    online ൽ ഇത്തരം വൃത്തികെട്ട വാക്ക് ഉപയോഗിക്കുന്നവരെ ശിക്ഷ കൊടുക്കുന്ന നിയമം വരണം

  • @thelifeoftravelingbypriya
    @thelifeoftravelingbypriya Před měsícem +17

    ഈ വക കേസ് കെട്ടുകളുമായി കൂടപ്പിടിക്കാൻ വരരുത് സ്വാമി ഇവിടുള്ള ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാനും ചിന്തിക്കാനും ഉള്ള കഴിവ് ഉണ്ട്. എന്തായാലുംകൃഷ്ണ ഭക്തക്ക് പുതിയ ഏട്ടനെ കിട്ടിയല്ലോ ആശംസകൾ 😁

  • @FIVEandFIVE
    @FIVEandFIVE Před měsícem +2

    കോടതിയിൽ പോകുക പരിഹാരം ഉണ്ടാകും

  • @kamaludheenkamal109
    @kamaludheenkamal109 Před měsícem +1

    ബെസ്റ്റ് കൂട്ട്

  • @user-xw2qi1qb7b
    @user-xw2qi1qb7b Před měsícem +2

    കരയുരുത് അവർക്ക് ഉള്ളത് ദൈവം കൊടുക്കും മക്കൾക്ക് അമ്മയില്ല ? തെ ആക്കുരുത്

  • @jameelasoni2263
    @jameelasoni2263 Před měsícem +1

    Help cheyanam Jasnaye👍👍