EP #52 വീഴ്ചകൾ ഞങ്ങളെ തളർത്തില്ല | Skiing in Gulmarg | Kashmir | Part 2

Sdílet
Vložit
  • čas přidán 28. 08. 2024
  • Snowy mountains, slippery slope, pine trees, crows flying up the frosty sky, it looked like a dream. With a pinch, we realized we are not anymore in dreams, rather we are in Gulmarg.
    Gulmarg is one of the ravishing places to spend your winters in. Throwing snowflakes up above, making huge balls to throw at each other, rolling in the snow, experiencing the drizzles of melting ice, this place gave us so much happiness more than we even expected.
    Here in this vlog, we experienced our first Skiing in Gulmarg along with a ride on Asia's largest & highest cable car "The Gulmarg Gondola" (The second-largest & highest in the world).
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstor...

Komentáře • 357

  • @ksa7010
    @ksa7010 Před 3 lety +50

    എന്തോ നിങ്ങളിലൂടെ ഈ കാഴ്ച കണ്ടപ്പോൾ നേരിട്ട് കണ്ട ഒരു അനുഭൂതി എന്തായാലും മനോഹരമായ സ്ഥലം തന്നെ, 💚💚

    • @mehraspc
      @mehraspc Před 3 lety +1

      Ne ebulljet kanarille ippo

    • @shkad23
      @shkad23 Před 3 lety

      @@mehraspc athu correct

  • @bimalshine3195
    @bimalshine3195 Před 3 lety +29

    കുട്ടികളെ നിങ്ങളുടെ യാത്ര കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു. വിവാഹം കഴിഞ്ഞിട്ട് 16 വർഷം ആകുന്നു. ഇതു വരെ ഞങ്ങൾ കാര്യമായി ഇതുപോലുള്ള യാത്രകൾ ഒന്നും നടത്തിയിട്ടില്ല.വല്ലാത്ത നഷ്ട ബോധം തോന്നുന്നു ഇപ്പോൾ നിങ്ങളുടെ യാത്രകൾ കാണുമ്പോൾ. All the best..👏👏

    • @sibysebastian7347
      @sibysebastian7347 Před 3 lety +1

      നന്നായി ഇരിക്കുന്നു ചക്കരക്കുട്ടികളേ

    • @abdulaliap4108
      @abdulaliap4108 Před 3 lety +3

      ഈ മാസം 20 - ന് ഞാൻ പോകുന്നു മഞ്ഞ് മലകളും പൈൻ മരങ്ങളും കൊണ്ട് സുന്ദരിയായ കാശ്മീരിനെ കാണാൻ --- ഇ : അ

    • @nesmalam7209
      @nesmalam7209 Před 3 lety

      Enjoy thier journey...

    • @saleem.6524
      @saleem.6524 Před 3 lety +14

      ഇനിയും പോകാമല്ലോ?നഷ്ടബോധം തോന്നേണ്ട കാര്യമൊന്നുമില്ല!പൊതുവെ മലയാളികൾ യാത്രയുടെ കാര്യത്തിൽ പിന്നിലാണ്...സ്വയം വരുത്തിവെക്കുന്ന പ്രാരാബ്ധങ്ങൾക്ക് പിന്നാലെ പായുന്ന വിഡ്ഢികളാണ് നാം...

    • @simonjosephai
      @simonjosephai Před 3 lety +1

      സത്യം.

  • @sujagirish5883
    @sujagirish5883 Před 3 lety +5

    യൂ ട്യൂബിൽ skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ ഇവരുടെ വീഡിയോ മാത്രം ആണ്.... പൊളിയാണ് രണ്ടുപേരും😍😍 മ്മടെ തൃശൂരിന്റെ അഭിമാനം 💪💪💪കട്ട വെയ്റ്റിംഗ് ആണ് next വീഡിയോക്ക് 🤩🤩

  • @SainudheenKK-yb3zw
    @SainudheenKK-yb3zw Před 3 lety +18

    ഇന്നലെത്തെ വീഡിയോയുടെ തുടർച്ച ആണെങ്കിലും ഇൻട്രോ ഈ വീഡിയോയിലും ഉൾപെടുത്തണമായിരിന്നു😔 നിങ്ങളുടെ ഇൻട്രോ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 🌹😍💙

  • @ajaykulangara
    @ajaykulangara Před 3 lety +16

    കിടു ബ്രോ 🥰🥰...
    ഇ കശ്മീർ പാകിസ്ഥാൻ ന് കൊടുക്കണം എന്ന് പറഞ്ഞാൽ പറ്റുമോ..😁ലവ് കശ്‍മീർ.. ലവ് ഇന്ത്യ

  • @saheerjashah9844
    @saheerjashah9844 Před 3 lety +7

    മരുഭൂമിയിൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്...💪😍
    നല്ല മനുഷ്യർ ആണല്ലോ കാശ്മീരികൾ അല്ലെ 😍👍?

  • @Santhoshkumaronly
    @Santhoshkumaronly Před 3 lety +11

    അടിപൊളി.. ഇതൊക്കെ കാണുബോൾ അങ്ങോട്ട്‌ പോകാൻ ഉള്ള കൊതി കൂടി വരുകയാ

  • @IshaDreamVlogs
    @IshaDreamVlogs Před 3 lety +14

    നടക്കാൻ പഠിക്കുമ്പോൾ പലതവണ വീണുപോകും ..പക്ഷെ പഠിച്ചു ..❤️ എത്ര expense ആയാലും നല്ല മറക്കാനാവാത്ത ഒരു അനുഭവം അല്ലെ ..

  • @Linsonmathews
    @Linsonmathews Před 3 lety +20

    ഗുൽമാർഗ് കാഴ്ചകൾ എത്തി കഴിഞ്ഞു 😍 ഇനി കാണട്ടെ കാഴ്ചകൾ 👍❣️

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 Před 3 lety

    ഒരു രക്ഷയും ഇല്ല നിങ്ങൾ രണ്ടാളും അടിപൊളി ആണ്.
    മറ്റു ചാനലുകൾ കാണിക്കാത്ത വഴികൾ ആണ് നിങ്ങളുടെ വീഡിയോയിൽ കാണാൻ സാധിക്കുന്നു. മനോഹരമായ കാഴ്ചകൾ കാണുമ്പോൾ വളരെ സന്തോഷം😍
    ഹരിലക്ഷ്മി ഇഷ്ടം😍😘😍

  • @BasheerKarookkil
    @BasheerKarookkil Před 3 lety +13

    100k ക്ക് കട്ടവെയ്റ്റിംഗ് tin pin 📌 റിയാദിൽനിന്നും 💕

  • @baburajkk2576
    @baburajkk2576 Před 3 lety +5

    കശ്മീർ ൽ പോവുന്നത് ഇത്ര സിമ്പിൾ ആണല്ലേ........ പൊളിച്ചു........

  • @nandakumarmp6944
    @nandakumarmp6944 Před 3 lety +3

    കറങ്ങി നടന്നോ, എത്ര നാൾ ആയി ഇറങ്ങിയിട്ട്. Enjoy take it easy..❤❤❤

  • @jisvin3852
    @jisvin3852 Před 3 lety +3

    എവിടെ intro എവിടെ.....
    Video തുടങ്ങണേക്കാൾ മുൻമ്പ് അത് നിർബദ്ധമാണ്😌😌😌
    Beautiful ❤️

  • @ValanpuliMedia
    @ValanpuliMedia Před 3 lety +1

    കാശ്മീരിന്റെ ഇതുവരെ കാണാത്തസൗന്ദര്യം ഞങ്ങൾക്കായി നൽകിയ ഹരിക്കും ലക്ഷ്മിക്കും വളരെ നന്ദി💓💓💓💓💓

  • @anishnair1
    @anishnair1 Před 3 lety +6

    അടുത്ത kelo india ക്ക് നമുക്ക്‌ മത്സരിക്കാം ഹരി ബ്രോ

  • @USCREATION00
    @USCREATION00 Před 3 lety +1

    നമ്മളെ കൊണ്ട് അവിടെ പോവാൻ സാധിക്കില്ലെങ്കിലും നിങ്ങൾ ഒക്കെ ആണ് മ്മടെ സമാദാനം ♥️♥️♥️

  • @Zeal4Zindagi
    @Zeal4Zindagi Před 3 lety +3

    Hi dearos...I’m Manjitha Jithin ...I do genuinely wait for ur videos n once the video is about to finish i feel so sad ...I luvvv to travel n truly speaking I feel like I’m traveling with you guys ...So much in luv with you both 💞

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety +4

    Pala travel vloggersneyum follow cheyyunundengilum, ithra wonderful videos aarum thannattilla.

  • @ellantikishore6843
    @ellantikishore6843 Před 3 lety +3

    you guys are blessed to find life partner with similar passion.. love you guys!!!!!!!!!

  • @media7317
    @media7317 Před 3 lety +3

    തകർത്തു...
    ഇവിടെ വരെയെത്തിയിട്ടു സ്കീയിങ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനു ഈ യാത്ര....
    അല്ലേ.....

  • @nandhasview
    @nandhasview Před 3 lety +2

    Intro parayatha karanam welcome drink ellatha party pole aayi...views kidu

  • @anilchandran9739
    @anilchandran9739 Před 3 lety

    ചാഹേ കോയി മുജെ ജംഗലി കഹേ..., യാ... ഹൂ..!🤩💐💖

  • @sumanat.n9707
    @sumanat.n9707 Před 3 lety

    എനിക്ക് ഇനി ഇതുപോലെ snow ഉള്ളപ്പോള്‍ Gulmarg ല്‍ പോകണം .Very nice video ....

  • @robbinissac4577
    @robbinissac4577 Před 3 lety +1

    Super Kidu video..

  • @thomaskollasserilcmi
    @thomaskollasserilcmi Před 3 lety +2

    Before watching the video, I thought of commenting...it's like traveling along with you...u make us feel with u...that's your magnanimity that's why we wait for ur videos...your openness and cute way of communication is adds beauty to the visuals...❤️

  • @nipint100
    @nipint100 Před 3 lety +15

    ഹരിഎട്ടോ ഈ സാധനം എങ്ങനെയാ ബ്രേക്ക് ഇടുന്നെ 😄

  • @joelgeorge7655
    @joelgeorge7655 Před 3 lety

    Ningalude vlogs adipoli aanu... Bhangara fun um oru pretheka realism olla vlogs.

  • @JophyVagamon
    @JophyVagamon Před 3 lety

    അടിപൊളി ഫസ്റ്റ് സ്‌നോ വീഡിയോ തന്നെ അടിപൊളി എനിക്കും ഇതൊരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു 👏👏👏👏👏🥰❤️🥰

  • @sajithomas9514
    @sajithomas9514 Před 3 lety

    അടിപൊളി കാഴ്ചകൾ.Wow. Hari Bhai u did the skiing like an experienced person

  • @jacksparow2834
    @jacksparow2834 Před 3 lety +2

    ആഹാ എന്താ ഒരു FEEL☃️

  • @fidafidu8818
    @fidafidu8818 Před 3 lety +4

    Njangallkm orupadishttayi😍😍

  • @rajaniyer6144
    @rajaniyer6144 Před 3 lety +2

    The same way, we had a Great Time,When we went to Titlis in Swiss..Superb.....

  • @rajeevaylara8587
    @rajeevaylara8587 Před 3 lety

    💥💞🏆🎈🏆💞💥ആഹാ.. പൊളി.. കിടുക്കി.. Congratulations

  • @sharafmufc3506
    @sharafmufc3506 Před 3 lety

    എനിക്കും പോണം കെട്ട്യോളെയും കൂട്ടി 😍😍😍❣️❣️❣️

  • @vinayachandranas1689
    @vinayachandranas1689 Před 3 lety

    ഗുൽമാർഗ് കാഴ്ചകൾ വേറെ ലെവൽ എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ

  • @sansid5235
    @sansid5235 Před 3 lety

    Nice. U people learn very quickly. Kidu watching .👍🏻👍🏻👍🏻😍😍😍

  • @aswathyk5635
    @aswathyk5635 Před 3 lety +2

    Missing intro...my baby girl feel sad...she likes the intro, she demonstrate every time..lovely place...videos kidu

  • @IlyasRaindrops
    @IlyasRaindrops Před 3 lety

    പൊളി മക്കളെ .. സൂപ്പർ. Snow & Skiing നേരിട്ട് അനുഭവിച്ച feel 😍💝

  • @shibuxavier8440
    @shibuxavier8440 Před 3 lety

    കഴിഞ്ഞദിവസം കണ്ട വീഡിയോയുടെ ബാക്കി കാണാൻ കാത്തിരിക്കുകയായിരുന്നു 😍😍❤️🔥 ഒന്നും പറയാനില്ല സൂപ്പർ ❤️

  • @abhiarg
    @abhiarg Před 3 lety

    Kidu aayind Hari bro

  • @ganeshrnath3390
    @ganeshrnath3390 Před 2 lety

    ithokke alle bhai life ,,,,Aa GULMARGG enneee maadi maadi vilikkunnu... cash undakkiyitt pokanamm ,,,bucket list il angine skeiing um kayarii,,,thankyou hari and lakshmi ...thankyou for showing your experiences..

  • @mintusunny6838
    @mintusunny6838 Před 3 lety +3

    Adipoli!!! First time seeing Gulmarg , thank you for introducing us to this world

    • @royrahul764
      @royrahul764 Před 3 lety

      Why??? ..i think U don't know kashmir is heaven 😃😂

  • @tazu999
    @tazu999 Před 3 lety +9

    Njan hari njan lekshmi
    Welcome to TinPin stories
    Really missing intro😢😢

  • @abhijithsjohn866
    @abhijithsjohn866 Před 3 lety +1

    Chettan polichuttooo

  • @niyastpniyas8606
    @niyastpniyas8606 Před 3 lety +6

    Video length കൂട്ടണം

  • @mrudularajeev8909
    @mrudularajeev8909 Před 3 lety

    അടിപൊളി വളരെ വ്യത്യസ്തമായ കാഴ്ചകൾ ആണ് കാണിക്കുന്നത് സൂപ്പർ തകർത്തു.

  • @dilludillu6628
    @dilludillu6628 Před 3 lety

    Adipoli...njngallku cheyaan pattatadu ningal cheyunadu kaanumbo vallatha oru sandhoosham....Lakshmi kutti veenadu kandu ende moonu sangadamaii...next blog il onnunnm pattuyitilla nu onnu parayuuoo....

  • @user-vf2ks6bw8h
    @user-vf2ks6bw8h Před 3 lety

    🔥 🔥 🔥 🔥 Oru divasam polum miss aAkan kayiyunnila ejjathi veedio aan

  • @kumarsuresh1755
    @kumarsuresh1755 Před 3 lety

    സൂപ്പർ, എല്ലാവിഡീയോ കാനുണ്ട് കേട്ടോ ഒപ്പംനിയ്ക്കിനുണ്ട് ലക്ഷ്മി, സുസുപ്പർ

  • @MySujeesh
    @MySujeesh Před 3 lety +1

    മഞ്ഞുമഴക്കാട്ടിൽ....
    കുഞ്ഞുമുളം കൂട്ടിൽ....
    രണ്ടിളം പൈങ്കിളികൾ.,.

  • @OrionWave
    @OrionWave Před 3 lety

    Hari broo... amme vili polichuu..

  • @Jabbar-fh2xm
    @Jabbar-fh2xm Před 3 lety

    സൂപ്പറായിട്ടുണ്ട് വീഡിയോ നിങ്ങൾ നേരത്തെ എവിടെയൊക്കെ പ്രാക്ടീസ് ചെയ്തിട്ടുണ്ട് കണ്ടിട്ട് അങ്ങനെതോന്നി🎉🎉🎉🎉

  • @ronyparakkal5154
    @ronyparakkal5154 Před 3 lety

    Wowwww...Bro..you did a great job as a beginner on skiis for the first time!!!.... You're an amazing couple! God bless!

  • @littlefinger6204
    @littlefinger6204 Před 3 lety +1

    Adipoli hari and Lakshmi well done 😍y camera always focusing lakshmi 🤣plz Nalla kazchakal kanananu ningaludey video kanunnath😍 some times ithu ningaldey honey moon tripayi bore aavunnu

  • @harissportz4444
    @harissportz4444 Před 3 lety

    എത്ര മനോഹരം നിങ്ങൾ ഭാഗ്യവൻ മാർ

  • @jithukumar6979
    @jithukumar6979 Před 3 lety

    കൊള്ളാം.Guulmarg ഇൽ skiying ചെയ്ത first Kerala youtubers

  • @elbyvilayil
    @elbyvilayil Před 3 lety

    Hey ... Super.... porate Kashmir more videos from Kashmir.... super any keto

  • @PraveenKumar-sf5fi
    @PraveenKumar-sf5fi Před 3 lety

    ഇത് പുതിയ അനുഭവമായി ഈ വീഡിയോ 👍

  • @ranisuresh4640
    @ranisuresh4640 Před 3 lety

    Hari & Lakshmi ⛷️ nannayi Practice aayallo. Polichu 😍👏🏽👏🏽👏🏽 love from Dubai.

  • @shaanjohnpeter
    @shaanjohnpeter Před 3 lety

    17:59 is the point where Hari Chettan kalayanm cheyan neruthe cheythe promises ellam marane..
    for better, for worse, for richer, for poorer, in sickness and in health, until death do us part... Njan poguva nd boommm Hari Chettai vittu 😂😂😂😂😂😛😛😛😛

  • @allusdudu
    @allusdudu Před 3 lety

    Maloo...super da chakkaree....keep enjoying...lots of love....❤️❤️❤️❤️

  • @msvinod297
    @msvinod297 Před 3 lety

    Very very great thanks for showing for us സ്വപ്‌നങ്ങൾ മാത്രം 🙋‍♂️🙏🙏♥️♥️

  • @marymathews7075
    @marymathews7075 Před 3 lety

    Kanditte swasam muttunnu, kidu experience alle. Super vedio

  • @anandpnair7747
    @anandpnair7747 Před 3 lety

    Kollam super....pambaram kanakkinu karangi karangi....🎼🎶

  • @VinodKV-co4qz
    @VinodKV-co4qz Před 3 lety

    Kidu videos👍....

  • @ancyjohn936
    @ancyjohn936 Před 3 lety

    Hi , Hari Lakshmi nalla rasandayirunnu kanan. Eniku najan vannu kandapole thonni. Nattil varumbo ningale kananam ennu vicharikunnu. Najanum. Thrissur.

  • @athirababy6138
    @athirababy6138 Před 3 lety

    Kaanaan late aayiii nthaayaalum 👌👌👌

  • @nesmalam7209
    @nesmalam7209 Před 3 lety

    Excitement is really vissible in Lakshmi's eyes...

  • @ismailsha6667
    @ismailsha6667 Před 3 lety

    അങ്ങനെ അതും കഴിഞ്ഞു 👍👍👍

  • @preethyjayan4298
    @preethyjayan4298 Před 3 lety

    Skiing adipoli👍👌ഇൻട്രോ മറന്നു....ഞാൻ ഹരി..ഞാൻ ലക്ഷ്മീ 😁😂.

  • @anoopirshikesh2054
    @anoopirshikesh2054 Před 3 lety

    ഞങ്ങൾ പോകണം എന്നാഗ്രഹിച്ച സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് ഒരുപാട് സ്നേഹം. 👍

  • @leenaabes
    @leenaabes Před 3 lety

    Polichu...thakarthu...really a big fan of your vlogs now...waiting each day for new episodes...great job...keep going...stay safe...luv u both😍

  • @madhumandyan7397
    @madhumandyan7397 Před 3 lety

    enthayaalum adipolieya thakarthuuuuu

  • @sagakanavu6897
    @sagakanavu6897 Před 3 lety

    Woooow adipoli views... Adhillum kooduthal adipoli ningal randu perum... enjoy dears...

  • @indiaanas
    @indiaanas Před 3 lety

    Super. Thakarthu. ❤️💪

  • @bijeshjoseph4636
    @bijeshjoseph4636 Před 3 lety

    രണ്ടു പേരും പൊളിച്ചടുക്കി

  • @arjunarjun-gk2wf
    @arjunarjun-gk2wf Před 3 lety

    Vibe vibe vibeeee😍😍😍😍😍

  • @manojmendhe4541
    @manojmendhe4541 Před 3 lety

    Love you guys,love from Maharashtra. God bless you both.❤️❤️

  • @vijayan2323
    @vijayan2323 Před 3 lety

    Wooow amazing video guys

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Před 3 lety

    Adipoli kalakki sooper 💐🥀🌷🌹🍀🌻🌺🌼💮🌸👍👍👍

  • @THOMASAKANICHAI
    @THOMASAKANICHAI Před 3 lety

    Good travelogue keep it up

  • @pravya1251
    @pravya1251 Před 3 lety

    Wooww adipoli😍😍😍👌👌

  • @George-ko3jn
    @George-ko3jn Před 3 lety

    Gulmarg at its best. Pinnae guides. It's a pakka tourist destination and people are dependent on that income so purakae kaanum, to avoid that is best to have a local contact pinnae guides onnum purakae varila. It's 2nd Khelo india which is happening now.
    Tin Pin Stories as always refreshing and only positive vibes ❤️

  • @hasain_valanchery
    @hasain_valanchery Před 3 lety

    Polichadakki super

  • @nidheeshmanikandan5430

    മനോഹരം...കശ്മീർ കാഴ്ചകൾ...🖤

  • @aswinsajeevan9039
    @aswinsajeevan9039 Před 3 lety

    എന്തോ ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരയും 🤩

  • @rajendrannair8280
    @rajendrannair8280 Před 3 lety

    ഞങ്ങളും ഈമാസം അവസാനം കശ്‍മീരിൽ വരുന്നുണ്ടെ അതിനാൽ നിങ്ങളുടെ വീഡിയോ ഫുൾ കാണന്നുണ്ട് .

  • @anasputhiyottil8595
    @anasputhiyottil8595 Před 3 lety

    Wowwww Wowwww Wowwww.... your trip eppola muthal ayathu.... Watching long Back 😁😘. But now My first Comment. ❤️. Lov u guys 🙏🙏🙏🙏

  • @muhamedalitt4860
    @muhamedalitt4860 Před 3 lety

    😍😍😍😍😍
    Njanonumm parayunnilla manimakkaleee
    Poli 😍🤩👍✌

  • @bejoyk
    @bejoyk Před 3 lety

    Ski equipment charge is around 300 per person .. instructor charge can be 1 k.. but tat is actual instructor who teach u properly ..for learning skis there are national institutes😊

  • @madhusudhanreddy477
    @madhusudhanreddy477 Před 3 lety

    One of the best vlog,Exlent photo grapy ........... keep it up.

  • @junaidmuhammed7129
    @junaidmuhammed7129 Před 3 lety

    adipoli onnum parayan ella🤗

  • @mujisfavorate
    @mujisfavorate Před 3 lety

    നിങ്ങൾ പൊളിച്ചടുക്കി

  • @prameshpramesh9534
    @prameshpramesh9534 Před 3 lety

    Super hari

  • @josephr1179
    @josephr1179 Před 3 lety

    It's good you tried skiing. You can learn the basics in one day. Mainly learn how to slow down and stop. Turning is little hard. The gondola the skiers using is known as skielift. Trying is important.

  • @renukam.r9245
    @renukam.r9245 Před 3 lety +1

    Katta waiting aarunnuu😍😍😍😍😍😍😍😍😍😍
    U guys are super😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @baijusivadasan7748
    @baijusivadasan7748 Před 3 lety

    നന്നായിട്ടുണ്ട് 👌👌👌👌👌👌👌

  • @parambilclicksbyajan4943

    സൂപ്പർ ആയിട്ടുണ്ട് ഹരി ♥️♥️♥️ആശംസകൾ

  • @kamaljees
    @kamaljees Před 3 lety

    Hari polichu. Lakshmi ✌️