Google contacts in malayalm

Sdílet
Vložit
  • čas přidán 25. 08. 2024
  • നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള കോണ്ടാക്ടുകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി
    how tosave contact safely in android phone
    ------
    Social media:-
    Twitter - / prathapgtech
    Facebook - / prathapgtech

Komentáře • 94

  • @kukkucp221
    @kukkucp221 Před 5 lety +15

    പറഞ്ഞു തന്നതിന് നന്ദി ഇനി girl സിന്റെ നമ്പർ goolie save ചെയ്യണം

  • @terleenm
    @terleenm Před 5 lety +2

    ഈ നമ്പർ നഷ്ടപ്പെട്ടു എന്നു പറയുന്നത് വെറുതെയാ.അയാളെ ഒഴിവാക്കിയതായിരിക്കും.പിന്നെ എന്തെങ്കിലും ഒഴിവുകൾ പറയാൻ വേണ്ടി പറയുന്നത് ആയിരിക്കും. എന്തായാലും ഇതു നല്ല ഒരു എപ്പിസോഡ്, നല്ല അവതരണം. നന്ദി

    • @PrathapGTech
      @PrathapGTech  Před 5 lety +2

      സത്യം . പലപ്പോഴും അങ്ങനെ പറയേണ്ടി വന്നിട്ടുണ്ട് .😍😍

  • @vv-gv2yk
    @vv-gv2yk Před 5 lety +2

    Doubt ullavarkk
    Google contacts lu log in cheythal athil save cheytha number delete cheyanum changer orupad option
    avde poyi already ulla number google nne delete cheyyaa

  • @agneshks5361
    @agneshks5361 Před 4 lety +2

    Bro ഇങ്ങനെ contact save ചെയ്യുന്നതോടൊപ്പം google settingsil auto sync contact anable ചെയ്യണമെന്നുണ്ടോ

  • @Muralikrishna-tq9sl
    @Muralikrishna-tq9sl Před 4 lety +2

    ഫോൺ storage & SIM ലും ഉള്ള contacts permanent ആയി delete ചെയ്യാൻ കഴിയുമോ? ചെയ്യാൻ നോക്കുമ്പോൾ contacts are read only, can't be deleted എന്നാണ് കാണുന്നത്.

  • @krishna_chandh
    @krishna_chandh Před 5 lety +4

    Useful video🤝

  • @anittathankachan2849
    @anittathankachan2849 Před 3 lety +2

    Good information 😁😍😍

  • @sukumaranpatteri9346
    @sukumaranpatteri9346 Před 5 lety +3

    You have explained how to save contacts in Google but u have not detailed the saved contacts get back to phone book/new phone etc. Please reply thanks

    • @Suhaibkv123
      @Suhaibkv123 Před 5 lety +1

      See this video 1 more, you will get answer

  • @bijutm7131
    @bijutm7131 Před 3 lety +1

    ഞാൻ ഗൂഗിൾ അക്കൗണ്ട്‌ ൽ സേവ് ചെയ്ത് കോണ്ടക്ടസ് റിക്കവർ ചെയ്യാൻ കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരാമോ

  • @nitheeshchandran5933
    @nitheeshchandran5933 Před 5 lety +3

    Two days before 16k now 19k good luck dear bro

  • @ansuelias6035
    @ansuelias6035 Před 5 lety +7

    *USEFUL VIDEO ........ VIDEO SHARED* 👍 👍 👍 👍
    *HAPPY NEW YEAR ADVANCE* 🌻 🌻 🌻 🌻 🌻 🌻 🌻

  • @KRANAIR-jn3wm
    @KRANAIR-jn3wm Před 2 lety

    പഠിക്കുന്ന കുട്ടികളുടെ NOTES കള്‍ TEXT കള്‍ എല്ലാം DESKTOP ലൂടെ ഗൂഗിള്‍-ല്‍ കാലങ്ങളോളം STORE ചെയ്തു വയ്ക്കുന്നത് എങ്ങനെയാണ് ..../ പ്രധാനപ്പെട്ട BULK ആയിട്ടുള്ള DOCUMENTS കള്‍ ഈ കമ്പ്യൂട്ടര്‍ നഷ്ടപോയാലും ഇനിയൊരു കമ്പ്യൂട്ടര്‍ലൂടെ എങ്ങനെ തിരിച്ചെടുക്കാം ...?

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 Před 5 lety +8

    നമ്മളുടെ ഗൂഗിൾ ഐഡി പാസ്സ്‌വേർഡ് മറന്നാൽ അത് എടുക്കാൻ വല്ല വഴിയുമുണ്ടോ

    • @PrathapGTech
      @PrathapGTech  Před 5 lety +1

      forgot password kodukuka🤔🤔

    • @mandhahasamarts5892
      @mandhahasamarts5892 Před 4 lety

      എന്റെ ഫോണിൽ ഒരു കോൺടാക്ടിൽ രണ്ടോ മൂന്നോ മറ്റുനമ്പറുകൾ കൂടി വന്നു കിടക്കുന്നു. അത് എന്തുകൊണ്ടാണ്? ഒരുപാട് കോൺടാക്ടുകളിൽ ഇങ്ങനെ തന്നെയാണ്. പേര് സെലക്ട് ചെയ്ത് വിളിച്ചാൽ കൂടി കിടക്കുന്ന മറ്റു നമ്പറിലേക്കാണ് കോൾ പോകുന്നത് അത് എന്തുകൊണ്ടാണ്?

  • @sreevalsanv1169
    @sreevalsanv1169 Před 5 lety +1

    Good knowledge .Congrats

  • @junaidc2634
    @junaidc2634 Před 5 lety +6

    I really like you.... What a presentation.....keep going.., god bless you

  • @shameerbava6117
    @shameerbava6117 Před 4 lety +2

    Bro.. thanks

  • @karunakaran1586
    @karunakaran1586 Před 3 lety +1

    Very simple....

  • @sharonappu7055
    @sharonappu7055 Před 5 lety +2

    Import export kaanunnilla. Help me brooo

  • @NARUTO_25
    @NARUTO_25 Před 5 lety

    Tnx bro very useful video👍👍👍

  • @fahmimusman9630
    @fahmimusman9630 Před 4 lety +2

    Thank-you my friend

  • @muhammedansar47
    @muhammedansar47 Před 4 lety +1

    ഞാൻ സേവ് ചെയ്ത നമ്പർ കാണുന്നില്ല പക്ഷേ പേര് മാത്രം കാണുന്നുണ്ട് അത് എന്തുകൊണ്ടാണ്

  • @balakk3401
    @balakk3401 Před 2 lety

    thanking you dear

  • @kmk6979
    @kmk6979 Před 3 lety

    Mr.prathap ഞാൻ നിങ്ങൾ പറഞ്ഞപോലെ ഗൂഗിളിലേക്ക് മാറ്റിഅതിന് ശേഷം നമ്പർ ഡയൽ ചെയ്യുമ്പോൾ നോ റജിസ്ട്രേഷൻ എന്നാണ് കാണിച്ചത് റീപ്ലേ തരാമോ

  • @achuarshu7377
    @achuarshu7377 Před rokem

    എന്റെ കോൺടാക്ട്ടിൽ ഗൂഗിൾ അക്കൗണ്ട്‌ ന്ന് മാത്രമേ കാണിക്കുന്നുള്ളൂ അത് എന്താണ്

  • @chanduraja3862
    @chanduraja3862 Před 4 lety +2

    useful video indeed

  • @Krishan19799
    @Krishan19799 Před 4 lety

    Thanku very much

  • @abdulmuhasinm9850
    @abdulmuhasinm9850 Před 4 lety

    Puthiya phonil akane googilil save cheytha condact display cheyaam onn parayamoo

  • @husnasharief2096
    @husnasharief2096 Před 3 lety

    Ente ph l contacts le name ella.mpoyi. pakshe recent call l names ella numbers undu engane kittum

  • @jessongraju6553
    @jessongraju6553 Před 3 lety +1

    Watching in 2020.

  • @mujeebrahman8226
    @mujeebrahman8226 Před 2 lety

    നിങ്ങൾ മുത്താണ്

  • @sudarshannair5289
    @sudarshannair5289 Před 3 lety

    Good information 👍

  • @sbabu1603
    @sbabu1603 Před 5 lety +1

    സംശയമാണ്
    4G ഫോണുകൾ ഉപയോഗിക്കുന്നത് ചെവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ ചോദിക്കാൻ കാരണം ജിയോ സിം ഉപയോഗിച്ച് കോൾ ചെയ്യുമ്പോൾ ചെവിക്കകത്ത് ഒരു ചെറിയ വേദന പോലെ

    • @PrathapGTech
      @PrathapGTech  Před 5 lety +2

      Anganeyonnum illa

    • @chitharanjenkg7706
      @chitharanjenkg7706 Před 5 lety +3

      Smart view.റേഡിയേഷൻ കൂടുതൽ ഉള്ള ഫോണാണങ്കിൽ ഇങ്ങനെ സംഭവിയ്ക്കാം.വളരെ സമയം കോൾ ഒരേ ചെവിയിൽ വച്ചാൽ ഏതുഫോണാണെങ്കിലും ഇങ്ങനെ വരാൻ സാദ്ധ്യതയുണ്ട്. പരിഹാരം രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞാൽ ചെവി മാറ്റിപ്പിടിച്ച് കോൾ അറ്റന്റു ചെയ്യുക,ഇയർഫോൺ ഉപയോഗിയ്ക്കുക.റേഡിയേഷൻ വളരെക്കുറഞ്ഞ ഫോൺ ഉപയോഗിയ്ക്കുക.(പതിനായിരം രൂപയ്ക്കടുത്തോ മുകളിലോ വില വരുന്ന ഫോണുകളിൽ സാധാരണഗതിയിൽ അല്പം റേഡിയേഷൻ കുറവായിരിയ്ക്കും.തീരെ വിലകുറഞ്ഞ ഫോണുകളിൽ നന്നായി റേഡിയേഷൻ ഉണ്ടാകാം.ഇതനുഭവത്തിൽ നിന്നുമെനിയ്ക്ക് ബോദ്ധ്യപ്പെട്ടതാണ്.കാതിനു മാത്രമല്ല കണ്ണിനും ദോഷമാണ് റേഡിയേഷൻ കൂടിയ ഫോൺ നിരന്തരമുപയോഗിച്ചാൽ.അതായത് ഇലക്ട്രിക് ആർക് വെൽഡിംഗ് ചെയ്യുമ്പോളുണ്ടാകുന്നതിനേക്കാളധികം റേഡിയേഷൻ ഈ കുഞ്ഞൻ ഫോണുകളിൽ വളരെ വിലകുറഞ്ഞവയിൽ പലതിലുമുണ്ടാകും.

  • @kaleelrahman4234
    @kaleelrahman4234 Před 4 lety

    Thankz

  • @kryptonclark1274
    @kryptonclark1274 Před 5 lety +1

    Again first

  • @sudarshannair4087
    @sudarshannair4087 Před 3 lety

    Good information

  • @sreecc7871
    @sreecc7871 Před 4 lety

    Tnx

  • @aneeshm1505
    @aneeshm1505 Před 3 lety

    Bro ente phoneil phone switch off akkumbollum rebot cheyiumboll save akkiya number delete ayi ponn enittu 5.6vattam switch off akkiyal sheriyaklum entha karanam pls replay 😂😂😂

  • @jinumangalath415
    @jinumangalath415 Před 4 lety

    Thanku sir

  • @Kannan120
    @Kannan120 Před 2 lety

    Google contact iPhone il support ano pls reply

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Před rokem +1

    Athsanu ithu polikkim0l

  • @vv-gv2yk
    @vv-gv2yk Před 5 lety

    Google account save cheytha number delete pattumo ???

  • @roshanmathew5002
    @roshanmathew5002 Před 4 lety

    Informative

  • @abelrenu8006
    @abelrenu8006 Před 3 lety

    Super 👍👍

  • @sivajithsasikumar5278
    @sivajithsasikumar5278 Před 5 lety +1

    Honor play rate kuranju enn kettatu sari ano..... Honor play nalla oru phone ano.... Honor play rate etrayanu,?

  • @bineeshmanikkot9502
    @bineeshmanikkot9502 Před 3 lety

    എൻറെ ആൻഡ്രോയ്ഡ് ഫോൺ ആണ് ഉപയോഗിക്കുന്നത് പക്ഷേ അതിൽ ഗൂഗിൾ കോൺടാക്ട് കാണുന്നില്ല. അതിൽPhoneകോൺടാക്ട്.Sim contact എന്ന് മാത്രമേ വരുന്നുള്ളൂ ഇത് എന്ത് ചെയ്യണം????

    • @achuarshu7377
      @achuarshu7377 Před rokem

      എന്റീൽ ആണെങ്കിൽ സിം കോൺടാക്ട് കാണിക്കുന്നില്ല

  • @majeerabi
    @majeerabi Před rokem

    Hello
    Blocked by your it admin kanikunath yenthu kond ath yegane seri akaam pls helpp

  • @vipincm1986
    @vipincm1986 Před 4 lety +2

    Already Google ൽ save ചെയ്ത contacts എങ്ങനയാ delete ചെയ്യുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ... please

  • @shamnadhanaanshymi2980

    good bro...

  • @suruma5553
    @suruma5553 Před rokem

    👍👍👍

  • @AnuAnu-kp3tp
    @AnuAnu-kp3tp Před 3 lety

    One year back

  • @sujithns-rg6fy
    @sujithns-rg6fy Před 10 měsíci

    ❤️❤️❤️

  • @venchikelkurien7110
    @venchikelkurien7110 Před 4 lety

    good

  • @RASHIDRASHID-vj2gl
    @RASHIDRASHID-vj2gl Před 5 lety

    Super

  • @rahulms5143
    @rahulms5143 Před 4 lety +1

    ചേട്ടാ ഫോണിൽ save ചെയ്‌ത number എങ്ങനെ googleil save ചെയ്‌യ്യാം

  • @rrahul1378
    @rrahul1378 Před 5 lety

    സൂപ്പർ

  • @rahulnandhu2112
    @rahulnandhu2112 Před 4 lety

    സേവ് ചെയ്ത ഫുൾ നോ ഇതുപോല്ലേ മാറ്റാൻ പറ്റുമോ

  • @sarpuredtag607
    @sarpuredtag607 Před rokem

    Yangane

  • @mafathah5028
    @mafathah5028 Před 5 lety

    same contact randum moonnum thavana contact listil kaanunnu, delete cheithaal pinneyum angine varunnu, enthaan parihaaram, google contactilum athupole kaanunnu, quickly shariyaakkaan valla maargavumundo?

    • @PrathapGTech
      @PrathapGTech  Před 5 lety +1

      പല തരത്തിലാണവ വരുന്നത് പല അക്കൗണ്ടുകൾക്കു അതാവശ്യവും ആണ് (whtsapp Facebook, Truecaller etc)Dont try to delete them കളഞ്ഞാലും വീണ്ടും വരും നമ്മൾ ആ apps ഉപയോഗിക്കുമ്പോൾ /.

    • @Suhaibkv123
      @Suhaibkv123 Před 5 lety

      Merge contact എന്ന ഒരു option ഉണ്ട്, അത് ഉറയോഗിച്ചാൽ മതി

  • @maharoofn2023
    @maharoofn2023 Před 4 lety

    Iphonil contact എവിടെ ആണ്

  • @anubis11111
    @anubis11111 Před 5 lety +1

    😍😍😍😍😍

  • @soorajselvan4110
    @soorajselvan4110 Před 4 lety

    👍👍👍👍

  • @agb8479
    @agb8479 Před 5 lety

    videoyil ethu phonanu kaanichirikkunnathu

  • @kavyabrijeshbrijesh7012

    Already save cheytha numbers ഗൂഗിളിൽ aakan

  • @shahilck2806
    @shahilck2806 Před 5 lety

    iPhone illl patttumo

  • @user-bi9ur2vz3d
    @user-bi9ur2vz3d Před 5 lety

    Iphone egane aan suhurthe?

  • @radhasmedia105
    @radhasmedia105 Před 4 lety

    എൻറെ ഫോണിൽ ഗൂഗിൾ എന്ന് കാണുനനിലല

  • @marahmanacdyrahman9115

    Google എന്ന് കാണുന്നില്ല

  • @jinupthomas1974
    @jinupthomas1974 Před 3 lety

    🌹🌹👏

  • @shanifshanu6908
    @shanifshanu6908 Před 4 lety

    Emil id വെച്ച് ഞാൻ വേറെ ഒരു ഫോണിൽ എന്റെ നമ്പർ നോക്കി കാണുന്നുണ്ട്, but എന്റെ അക്കൗണ്ട് അതിൽ എപ്പോളും ഓപ്പൺ ആയി കിടക്കുകയാണ് ലോഗ് ഔട്ട്‌ അടിക്കാൻ പറ്റുന്നില്ല, എന്താണ് കാരണം പ്ലസ് ഹെല്പ്. ഞാൻ chrome മിൽ ആണ് ഓപ്പൺ ചെയ്തത്

  • @rajeshkp7254
    @rajeshkp7254 Před 4 lety

    👍👍👍