Video není dostupné.
Omlouváme se.

Pravine Poloru | Nitha Anoop George | Wilson Chennanattil | Malayalam Christian Devotional Song

Sdílet
Vložit
  • čas přidán 27. 12. 2017
  • Song: Pravine Poloru Chirakundayirunnenkil (പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍)
    Vocal: Nitha Anoop George
    Lyrics & Music: Wilson Chennanattil
    Orchestration: Wilson Chennanattil
    Video Produced By: Anoop George (919605145604)
    Video Edited by: Albin Francis
    Studio: Geetham Sound Studio, Cochin
    Special Thanks: Jinto John & Jisto George (Geetham Studio)
    Facebook: / anoopgeorgethiruvalla
    / nithaanoopgeorge
    CZcams: Anoop George Thiruvalla & Nitha Anoop George
    Lyrics In Malayalam:
    പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍
    പര്‍വ്വത നിരതാണ്ടി ഞാന്‍ പറന്നെങ്കില്‍
    പ്രിയന്‍ പൊന്‍മുഖം ആശയോടെ കാണുവാന്‍
    പറന്നു പോകും പറന്നു പോകും
    പറന്നു പറന്നു പോകും ഞാന്‍
    കൊടും കാറ്റില്‍ നിന്നും പെരുംകാട്ടില്‍ നിന്നും
    മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും
    ശരണം തിരഞ്ഞോടുന്ന മാന്‍പേട പോല്‍
    മരണം കൊതിക്കും ഏലിയാവിനെപോല്‍
    മതിയാകുവോളം പ്രിയന്‍കൂടിരിപ്പാന്‍
    കൊതിയായ് അരുകില്‍ വരുവാന്‍
    ശൗലിന്‍ ശരം പോല്‍ ഒളിയന്പൊരുക്കി
    ശൗര്യം തീര്‍ക്കാന്‍ ഒരുങ്ങുന്നവന്‍
    അലറിയടുക്കും ബാല സിംഹങ്ങളും
    ഇടറി വീഴ്ത്താന്‍ തുടങ്ങുന്നവരും
    മതിയാകുവോളം പ്രിയന്‍കൂടിരിപ്പാന്‍
    കൊതിയായ് അരികില്‍ വരുവാന്‍

Komentáře • 32