Dhinavum Yeshuvinte Koode | First Love | Rajesh Elappara | Br.Lordson Antony

Sdílet
Vložit
  • čas přidán 27. 06. 2017
  • LIKE | COMMENT | SHARE | SUBSCRIBE
    Subscribe Now : 🔴 bit.ly/35wLnKa
    ➖➖➖➖➖➖➖➖➖➖➖
    Thank you For Watching.
    Please comment down below
    Follow Me on Personal 😎
    🔴 Facebook: bit.ly/2Ft7dny
    🔴 Instagram:
    / pastor_rajesh_elappara
    ➖➖➖➖➖➖➖➖➖➖➖
    Contact Me📞
    🔴Whatsapp : wa.me/919447667930
    🔴 Email : rajeshelpa@gmail.com
    🔰Subscribe to our you tube channel
    / heartofworshipchu
    💳Partner with us in the Mission:
    A/c Name : The Eternal Hope Ministries Trust
    A/c No : 20210000003165
    Bank : ESAF Small Finance Bank
    Branch : Elappara (1516)
    RTGS / NEFT IFSC : ESMF0001516
    #rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
    #malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians
  • Hudba

Komentáře • 1K

  • @kathanjose347
    @kathanjose347 Před 12 dny +8

    2024 ജൂലൈ ഞാൻ ഈ പാട്ടു കേട്ടുകൊണ്ടിരിക്കുന്നു. വീണ്ടും കേൾക്കുന്നവർക്കായി രണ്ടു വാക്ക് : ഒരിക്കൽ ക്രിസ്തുവിന്റെ സ്നേഹം വിട്ടു മാറി പോയിട്ടും, ജീവിതത്തിന്റെ വലിയ ഒരു കുരുക്കിലും പ്രതിസന്ധി ഘട്ടത്തിലും പെട്ടപ്പോൾ എന്റെ യേശു വിശ്വസ്തനായിരുന്നു എന്നെ താങ്ങി. തള്ളി പറഞ്ഞിട്ടും പത്രോസിനെ ചേർത്ത് പിടിച്ചത് പോലെ യേശു എന്നെ ചേർത്ത് പിടിച്ചു ഞാൻ ഇല്ലേ കൂടെ എന്ന് പറഞ്ഞു. അത് കൊണ്ട് ഈ ഗാനം കേൾക്കുന്നവരോട്-യേശുവിന്റെ സ്നേഹത്തിൽ നിന്നു അകന്നു പോകല്ലേ. ലോകത്തുള്ള ആരെക്കാളും അവനെ സ്നേഹിക്കുക. അവൻ നിങ്ങളെ കൈ വിടില്ല. യഹോവയെ കണ്ടെത്താവുന്ന സമയത്തു അവനെ അന്വേഷിപ്പിൻ എന്നാണ്. അത് കൊണ്ട് ദൈവ സ്നേഹത്തിൽ നിന്നു അകന്നു പോകല്ലേ. വലിയ വില കൊടുക്കേണ്ടി വരും തിരിച്ചൊന്നു വരാൻ.

  • @jenilm.p7037
    @jenilm.p7037 Před 4 lety +407

    എത്ര കേട്ടാലും വീണ്ടുംവീണ്ടും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു.

  • @christinagigy5043
    @christinagigy5043 Před 5 lety +369

    Dhinavum yeshuvinte koode
    Dhinavum yeshuvinte chaarae (2)
    Piriyan kazhiyilla enike priyane enyeshu nadha(2)
    Snehikunnae... yeshuve(2)
    Ange pirinjum Ange marannum
    yathonnum chaeyvanilallo
    Ange allathe onnum neduvan illalo
    idhareyil(2)
    Snehikunnae.. yeshuve (2)
    Veronninalum njan thripthanakila
    ente daham ninnel thannaya
    Jeevan nalkidum jeevante appam nee
    Daham theerkum jeevanadhiyae(2)
    Naesikerae..Isaiahya(2)
    Dhinavum onnude seranthe
    Dhinavum unmarvil sayanthu(2)
    Velaka mudiyathe anpae
    Uyirae en yeshu raja(2)
    Naesikerae.. Isaiahya (3)
    Snehikunnaee... Yeshuve

  • @sheenakk7783
    @sheenakk7783 Před 4 lety +89

    യേശു അപ്പാ.. നന്ദി... വാക്കുകൾ പോരാ.. ഈ ജീവിതം പോരാ... സ്നേഹിക്കുന്നേ അങ്ങേ ഞാൻ.... ഹൃദയം തൊട്ട ഗാനം... താങ്ക്സ് പാസ്റ്റർ. ഗോഡ് ബ്ലെസ് യൂ

  • @sijuthomas7422
    @sijuthomas7422 Před rokem +37

    എന്താ ഫീൽ....എപ്പോ ഈ പാട്ട് കേട്ടാലും കണ്ണ് നിറയാറുണ്ട്.ഇനിയും .നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അവസരം തരട്ടെ...

  • @christianmirror1978
    @christianmirror1978 Před 4 lety +120

    പാ, രാജേഷ് ഏലപ്പാറയുടെ ഗാനങ്ങളെല്ലാം നിത്യഹരിത ഗാനങ്ങളായി കഴിഞ്ഞു. ദൈവസാന്നിധ്യം കവിഞ്ഞൊഴുകുന്ന വരികൾ,, ശ്രോതാക്കൾക്ക് എന്നും ആത്മീയ ചൈതന്യം പകരുന്നു;

  • @aryar3391
    @aryar3391 Před 4 lety +55

    Snehikunneeee... snehikunnee.. snehikunnee yesuvee.... love u jesus❤️

  • @mammukafanboy2592
    @mammukafanboy2592 Před 3 lety +13

    അഡിക്ട് ആയി പോകുന്നു യേശുവേ 🙏😍❣️

  • @rekhas4693
    @rekhas4693 Před 4 lety +48

    അങ്ങയെയല്ലാതെ വേറെയൊന്നും നേടുവാനില്ലെനിക്ക് my JESUS I love you

  • @ajiblessingofficial1841
    @ajiblessingofficial1841 Před rokem +12

    പിരിയാൻ കഴിയാത്ത ബന്ധം........ അങ്ങേ പിരിഞ്ഞു........ ഒന്നും ഇല്ല അപ്പാ ❤❤❤❤❤❤❤❤

  • @aadhiaambal823
    @aadhiaambal823 Před 11 měsíci +2

    ഒരുപാട് വിഷമം ഉള്ളിൽ വരുപോൾ ഞാൻ കേൾക്കും ഈ പാട്ട് അത് കെട്ടിരിക്കുന്പോൾ തന്നെ പരിശുദ്ധ അൽമാവിന്റ ഒരു സാനിധ്യം എനിക്ക് 🔥🔥🔥🔥ഉണ്ട് 🙏🏻

  • @niyathit9583
    @niyathit9583 Před 3 lety +2

    ദയവു ചെയ്തു ഇങ്ങനെ പാടല്ലേ.... സൂപ്പർ, സൂപ്പർ, സൂപ്പർ 😘😘😘😘

  • @smithasbeautylordmakeoverh3197

    Angayude snehathinaayi nanni apppa😘♥️ yesuve angkk oraayiram nanni appaaa♥️💕💞 yesuveeeeeeeeee!!!!!!!! Ente prananadhaaa nee vegam verename ninte varavinaayi njangal kaathirikkaya♥️💕💞💯✝️

  • @smithasbeautylordmakeoverh3197

    Amen appaa 💕♥️💕

  • @PersisJohn
    @PersisJohn Před 6 lety +284

    Beauuuutiful song....thank God & thank you Pastor Rajesh Elappara for coining this love song for Jesus. May the Lord birth many more in your heart.

    • @RajeshElapparaOfficialMusic
      @RajeshElapparaOfficialMusic  Před 6 lety +19

      Persis John Thanks a lot sister... Remember in prayers

    • @josephjohn6002
      @josephjohn6002 Před 6 lety +4

      Persis John excellent..

    • @niel7777
      @niel7777 Před 6 lety +8

      Persis John I was very blessed that I was present in his meeting at Muscat when he received this song and started to sing😊

    • @Jintuaim
      @Jintuaim Před 5 lety +2

      👍

    • @sajantv3864
      @sajantv3864 Před 5 lety +4

      Persis John thanku

  • @swathyaswin5637
    @swathyaswin5637 Před 4 lety +58

    I don’t know how many times I have heard this Song with overflowing tears ,that’s comes from his Great Love:
    May God bless you abundantly Brother 🙏❤️

  • @poombattaworld
    @poombattaworld Před rokem +5

    ഗോഡ് ബ്ലെസ് യൂ പാസ്റ്റർ മനസ്സിനെ സമാധാനം തരുന്ന സോങ് കേട്ടിരുന്നു പോകും ഒരുപാട് നന്ദി 🙏🙏🙏🙏👍👍👍👍♥️♥️♥️🙏🙏

  • @ajithamichael4984
    @ajithamichael4984 Před 5 lety +46

    "പിരിയാൻ കഴിയില്ലെനിക്ക് പ്രിയനേ എന്നേശു നാഥാ..... "ആമേൻ

  • @exodus9642
    @exodus9642 Před 5 měsíci +2

    💞💞💞 സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ സ്നേഹിക്കുന്നേ യേശുവേ💞💞💞

  • @_achuhhhhh_
    @_achuhhhhh_ Před 3 lety +6

    🙏🤲 beautiful song 🎵 😍 ❤ ♥ 💕 💖 🎵 😍 ❤ ♥ 💕☺

  • @gracybaby8354
    @gracybaby8354 Před 2 lety +7

    എത്ര മനോഹരമായ ഗാനമാണ് യേശുവേ 👌👌👌👌👌👌👌👍👍👍

    • @gracybaby8354
      @gracybaby8354 Před 2 lety +1

      Amen

    • @gracybaby8354
      @gracybaby8354 Před rokem

      ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ യേശുവേ......... യേശുവേ 🙏

  • @jissjacob1388
    @jissjacob1388 Před 4 lety +9

    ഈ ഗാനം നമ്മുടെ ഹൃദയത്തെ ദൈവസ്നേഹത്താൽ നിറയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ

  • @yuvasarathi5156
    @yuvasarathi5156 Před 5 lety +39

    യേശുവിന് സ്തുതി ....

  • @thusharareji5393
    @thusharareji5393 Před 5 lety +27

    ദിനവും യേശുവിന്റെ കൂടെ... ആമേൻ

  • @mayajayan331
    @mayajayan331 Před 5 lety +39

    എന്നെ സ്‌നേഹിച്ച ദൈവത്തിന് നന്ദി

    • @lionofking853
      @lionofking853 Před 5 lety +1

      Maya Maya ആമീൻ....................

  • @christalsobha583
    @christalsobha583 Před 4 lety +5

    Now in saudi time 2, 45 night ഉറങ്ങാതെ പാട്ട് കേട്ടിരിക്കുവാ Good voice ട്ടോ,,

  • @vineethasunilvineethavinee5263

    എത്രകേട്ടാലും മതിവരില്ല' ഈ ഗാനം കേൾക്കുമ്പോൾ ' യേശുവിന്റെ കൂടെ കൈപ്പിടിച്ചു നടക്കുന്നതായി തോന്നും എല്ലാം ദുഃഖങ്ങൾ മറന്ന് അറിയാതെ സന്തോഷത്താൽ കരഞ്ഞു പോകും

  • @mathewgeorge6332
    @mathewgeorge6332 Před rokem +7

    I am not a song/music loving person.. but this song touched my 💖.

  • @khileshkumar1671
    @khileshkumar1671 Před rokem +3

    Maine sabse pahle is geet ko suna tha jab aap raipur(Chhatisgarh) me saint paul church me aaye the❤❤😍

  • @ajithachu7799
    @ajithachu7799 Před 6 lety +30

    മനോഹരമായ ഗാനം ... കർത്താവിന്റെ സ്നേഹം അവർണ്ണ്യം ... നല്ല വരികൾ ....

  • @jaisonthomasebenezer2397

    Wow എന്തൊരാലാപനം ♥♥ എത്രകട്ടാലും പിന്നേം കേൾക്കാൻ ആഗ്രഹം

  • @aleenae2607
    @aleenae2607 Před 4 lety +2

    Super song .I like very much

  • @drbincyjaiz3396
    @drbincyjaiz3396 Před 5 lety +4

    Heart touching......song..... lyrics and music...... marvellous

  • @tonymicroworld1328
    @tonymicroworld1328 Před 3 lety +8

    പിരിയാൻ കഴിയില്ലെനിക്ക്.... എത്ര സുന്ദരമായ വരികൾ...നല്ല പോലെ ഉൾക്കൊണ്ടു പാടി.... ദൈവം അനുഗ്രഹിക്കട്ടെ brother...

  • @bibinwilson4319
    @bibinwilson4319 Před 5 lety +46

    സ്നേഹിക്കുന്നെ... സ്നേഹിക്കുന്നെ...സ്നേഹിക്കുന്നെ... യേശുവേ......... ഒാ ഗോഡ് ആമേൻ

  • @lijojohn2686
    @lijojohn2686 Před 4 lety +8

    Lordson voice vere level... Lyrics superrrrrrr... God bless uiuu

  • @angelannjose7643
    @angelannjose7643 Před 2 lety +6

    എത്ര മനോഹരമായ ഗാനം.. ❤️യേശുപ്പാ.. ദിനവും അങ്ങയുടെ മാർവിൽ വഹിച്ചു ഞങ്ങളെ കൊണ്ടുപോകുന്നതിനായി നന്ദി.. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ ❤️ആമേൻ ❤️❤️

  • @aneeshkbaby8397
    @aneeshkbaby8397 Před 5 lety +11

    God loves me
    Thank you Lord Jesus Christ

  • @veenamary5442
    @veenamary5442 Před rokem +3

    Nothing I desire compares to you Lord.You are my saviour Lord Jesus.

  • @edwinjoy2836
    @edwinjoy2836 Před 4 lety +19

    I LOVE YOU JESUS. THIS SONG IS VERY HEART TOUCHING SONG.

  • @jwayhead2074
    @jwayhead2074 Před 5 lety +19

    I love jesus,I love this song,God Bless you pastor

  • @lifeforthelight1177
    @lifeforthelight1177 Před 4 lety +3

    Oro pattum padan yogyanaya vagthigale Daivam neerirtu thirajedurhathupola... Lordson pr super.... Nice feel...

  • @kukkudu5460
    @kukkudu5460 Před 4 lety +3

    Piriyaan kazhyilllanikk en yeshu naadha ❤❤❤❤❤❤❤❤

  • @akshayacalex3327
    @akshayacalex3327 Před 4 lety +1

    Thank u eshuappaaaaaa....... Ithrayum manoharamaya gaanathinu...

  • @bilshadbenadict5420
    @bilshadbenadict5420 Před 4 lety +19

    Heart Touching❤️

  • @josephsolomon9316
    @josephsolomon9316 Před 3 lety +4

    Anointing... All glory to God...

  • @tomsentertainments7903
    @tomsentertainments7903 Před 3 lety +2

    ഈശോയെ..അപ്പാ.. ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ🙏🏼🙏🏼

  • @jubygracejohnson6592
    @jubygracejohnson6592 Před 2 lety +8

    I love you Jesus ❤

  • @RajeshBabu-jq9vt
    @RajeshBabu-jq9vt Před 3 lety +5

    Ithreyum feel ulla voice vere illa such beautiful voice and super lyrics love this song very much
    JESUS IS THE ONLY SAVIOUR 😍😍😍❤❤❤❤

  • @varshak4889
    @varshak4889 Před 4 lety +7

    Heart touching lyrics..... ❤️❤️❤️❤️❤️❤️

  • @geethuchakki5434
    @geethuchakki5434 Před 3 lety +3

    Yesuve nandhi nadha. ange piriyan kazhiyilla appa . I love my Jesus❤️❤️❤️❤️❤️❤️❤️❤️

  • @poulyka6836
    @poulyka6836 Před 2 lety +1

    കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ.
    ഈശോയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ട് ഈ വരികളിലൂടെ.

  • @jayakumarjayakumar1344
    @jayakumarjayakumar1344 Před 4 lety +11

    I like this song and i feel that god is with me thanks for the song and this song is special to me😀😀

  • @jayajames9538
    @jayajames9538 Před 3 lety +15

    so beautiful.... I don't know how many times in a day repeatedly hearing this song'.... ദിനവും യേശുവിൻ്റെ കൂടെ ....

  • @vibinpeter3332
    @vibinpeter3332 Před 16 dny +1

    എന്റെ ലൈഫിൽ ഇത്ര സ്വാധീനിച്ച മറ്റൊരു ഗാനം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ മറ്റൊന്ന് അറിഞ്ഞുകൂടാ? ഈ ഗാനം നൽകി തന്ന പരിശുദ്ധത്മാവിനും ദൈവം അതിനായ് ഉപയോഗിച്ച pr. Rajesh ഏലപ്പാറയ്ക്കും നന്ദി.... 🙏🏿🙏🏿🙏🏿

  • @obedgospelministrythrissur8223

    Very Very Very good 👍
    ദിനവും യേശുവിൻറെ കൂടെ യാത്ര ചെയ്യുവാൻ എത്ര സന്തോഷമാണ്.
    കാരണം: എന്നെ സ്നേഹിച്ച സ്നേഹം അത്ര വലുതാണ്.
    ആ യേശുവേ സ്നേഹിപ്പാൻ കഴിയുന്നതിൽ
    അതിൽ പരം ഭാഗ്യം വേറെ എന്തുണ്ട് 🙋‍♂

  • @kmprabhakarankm4804
    @kmprabhakarankm4804 Před 2 lety +5

    Defenitly this song from Our Lord Jesus ...Wonderful.. Rajesh Pastor !
    What a sweet and versatile symphony....

  • @menotasinger6037
    @menotasinger6037 Před 4 lety +5

    😲😲😲soooooo touching 😖
    Pastor Rajesh Elappara u got the most valuable gift in this world JESUS CHRIST ❤️❤️❤️❤️love my jesus

  • @spicykitchen1745
    @spicykitchen1745 Před 4 lety +2

    Snehikkunneeee...yeshuve .Amen

  • @sajumgeorgeOfficial
    @sajumgeorgeOfficial Před 6 lety +38

    Dear Pastor, Thank you for this song.. For those who really loves Jesus, they can hear/sing it only with tears.

  • @aneeshkbaby8397
    @aneeshkbaby8397 Před 5 lety +10

    Almighty God, Father in heaven
    Thank you for your love, care , presence and protection

  • @alienhelppp666
    @alienhelppp666 Před 3 lety +3

    ഒന്നും പറയാനില്ല അടിപൊളി പാട്ട് 😍😍😍👌👌

  • @jacksonjesusjesus1908
    @jacksonjesusjesus1908 Před 6 lety +11

    snehikunne snehikunne en yeshuve....

  • @johntitus9522
    @johntitus9522 Před 3 lety +2

    ദൈവ കൃപയുള്ള അതിമനോഹര ഗാനം, എത്ര പാടിയാലും കൊതി തീരുന്നില്ല

  • @oommenc.i9028
    @oommenc.i9028 Před rokem +4

    Yesuappa, you are only great and wonderful. God forever for everyone.

  • @yourenglish2078
    @yourenglish2078 Před rokem +6

    This song is tearing my heart..... ❤️
    I can feel Jesus everywhere... 🙏

  • @varshak4889
    @varshak4889 Před 4 lety +6

    Amazing voice... God bless you...

  • @jesusslove3595
    @jesusslove3595 Před 3 lety +5

    Super song. Good words, good voice❤

  • @pjjohnson5825
    @pjjohnson5825 Před 2 lety +3

    The heart touching beautiful song. Paster ji you are a best asset to the expansion of God's country. May God bless you in all the ways. Johnson Delhi.

  • @sherlygiji1550
    @sherlygiji1550 Před 5 lety +9

    Lordson Antony ishtam. Heart touching lyrics 🥰

  • @sindhuanilkumar2414
    @sindhuanilkumar2414 Před 4 lety +1

    Dhinavum enna song adipoli annu God bless you uncle

  • @aneeshkbaby8397
    @aneeshkbaby8397 Před 5 lety +16

    യേശു കർത്താവേ , നന്ദി
    ദൈവമേ , നന്ദി

  • @elzamathew5867
    @elzamathew5867 Před 4 lety +5

    Njan innanu e song kelkunnath orupadu ishttamaiiii touch my heart

  • @johnsonj5449
    @johnsonj5449 Před 5 lety +6

    ദൈവതിങ്ങിലേക്കു അടുപ്പിക്കുന്ന ഒരു ഗാനം Tamil lyrics awesome
    GOD BLESS THE TEAM FOR MORE SONGS

  • @aneeshageorge1709
    @aneeshageorge1709 Před 4 lety +3

    Very heart touching song
    May god continue to bless you ,
    In your life time 😃

  • @Rose-ku4of
    @Rose-ku4of Před 4 lety +8

    Really mind blowing...amen.. God bless u paster

  • @angelshalommission
    @angelshalommission Před rokem +7

    എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ഗാനം ...❤❤❤ ഇത് എഴുതിയവരും, സംഗീതം നൽകിയവരും, പാടിയവരും,ഇതിൽ പങ്കാളിയായിട്ടുള്ള എല്ലാവർക്കും പ്രത്യേകമായ അഭിനന്ദനങ്ങൾ... ❤❤❤GOD BLESS TO❤❤❤ All...

  • @smithasbeautylordmakeoverh3197

    Appppppaaaaaaa yesuveeeeeeeeee 10000000000000000000000000000000000 ezhuthiyaal theerillapppa varnikkan ente naavum poraa ee jeevithavum🙏😢 apppppaaaa ninne pirinjoru jeevitham vendapppppa♥️

  • @christalsobha583
    @christalsobha583 Před 4 lety +1

    ഞാൻ ഈ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുന്നുണ്ട് ന്നു എനിക്ക് തന്നെ അറിയില്ല,, so Good song,,, അർത്ഥമുള്ള പാട്ട്,, thank you jesus, I love jesus,,

  • @rachaita5855
    @rachaita5855 Před 5 lety +13

    Holy spirit moves like a fire Amen ❤️ hallelujah

  • @retheeshjohn
    @retheeshjohn Před 6 lety +8

    Mersal song I love you Jesus 😍

  • @aksamolgopi8858
    @aksamolgopi8858 Před 6 měsíci +2

    ദിനവും യേശുവിന്റെ കൂടെ
    ദിനവും യേശുവിന്റെ ചാരെ(2)
    പിരിയാൻ കഴിയില്ലെനിക്ക്
    പ്രിയനേ… എന്നേശുനാഥാ…(2)
    സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
    സ്നേഹിക്കുന്നേ… യേശുവേ ..(2)
    അങ്ങേപിരിഞ്ഞും അങ്ങേമറന്നും
    യാതൊന്നും ചെയ്‍വാനില്ലല്ലോ...
    അങ്ങേയല്ലാതെ ഒന്നും നേടുവാൻ
    ഇല്ലല്ലോ ഈ ധരയിൽ...(2)
    സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
    സ്നേഹിക്കുന്നേ… യേശുവേ ..(2)
    വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല
    എന്റെ ദാഹം നിന്നിൽ തന്നെയാം...
    ജീവൻ നൽകിടും ജീവന്റെ അപ്പം നീ
    ദാഹം തീർക്കും ജീവ നദിയും...(2)
    നേസിക്കിറേൻ...നേസിക്കിറേൻ...
    യേസയ്യാ...
    ദിനവും ഉന്നോട് സേർന്ത്
    ദിനവും ഉം മാർവ്വിൽ സായ്ന്ത്
    വിലക മുടിയാത് അൻപേ
    ഉയിരേ എൻ യേസുരാജാ
    നേസിക്കിറേൻ...നേസിക്കിറേൻ...
    യേസയ്യാ...

  • @angeldiary5267
    @angeldiary5267 Před 5 lety +2

    its really awesome pastor rajesh .....I'm not Christian but I'm loving Christian devotionals.... and I would like to sung a Christian song .....

  • @avinashkeyboardsit7727
    @avinashkeyboardsit7727 Před 4 lety +4

    Pastor. thank-you Ee song kelkkumpol daivasneham hurdayathil nirayunnapolae oru Anubhavam undu Jesus Holy Spirit 💞💞💞💞💞💕💕💕💕😍👌👌👌😘😘😘😘💟💖💖👍👐👐

  • @mariaj9531
    @mariaj9531 Před 4 lety +8

    GOD BLESS YOU WITH MORE..BROTHER...BLESSING☺

  • @KidsAreaOnline
    @KidsAreaOnline Před 4 lety +2

    Beautiful song....

  • @kdeepika9450
    @kdeepika9450 Před 4 lety +4

    Praise the lord hallelujah Amen

  • @tigmm579
    @tigmm579 Před 4 lety +9

    Oh ma God the perfect pls share this cause it must reach to many others amen this is really great

  • @leenab554
    @leenab554 Před 2 lety +3

    Love you Jesus Christ beautiful song

  • @sreelekshmiuv3942
    @sreelekshmiuv3942 Před rokem +1

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @nishakathirnishakathir292

    യേശു അപ്പാ 👏🙏

  • @sibithankachen9055
    @sibithankachen9055 Před 5 lety +5

    glory to God, very good song, God bless paster

  • @Sunshine22334
    @Sunshine22334 Před 5 lety +6

    Powerful song !!!
    Love you God!!!!!

  • @Freedaa
    @Freedaa Před 3 lety +2

    Wonderful song
    Of course itz amazing
    Walk with JESUS

  • @EPJ983
    @EPJ983 Před 4 lety +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം I 💛 this song 💓💓💓💓💓💙💙

  • @SHINOJ-777
    @SHINOJ-777 Před 4 lety +3

    Thank u JESUS,
    JESUS bless u BRO

  • @anna.francis.7546
    @anna.francis.7546 Před 4 lety +21

    Super..... brother, A sweet heart touching &everlasting song 👌👌

    • @francispo2258
      @francispo2258 Před 3 lety +1

      🥰🥰💞

    • @pjjohnson5825
      @pjjohnson5825 Před 2 lety

      Johnson Delhi
      Heart touching beautiful melody. The lyrics and the composing with highly mesmerized orchestra are outstanding.paster ji. May you get more ideologies to pen down songs with marvelous tunes for Jesus. Thank you a lots.

  • @ramanib1737
    @ramanib1737 Před 5 lety +4

    Great song beautifulsound.

  • @ajithakumaric.k4661
    @ajithakumaric.k4661 Před 4 lety +3

    A wonderful song about god's love 👌👌👌

  • @tinojaugustine4527
    @tinojaugustine4527 Před 4 lety +8

    GOD BLESS YOU in Jesus name Amen