ഒരുപാട്പേർക്ക് പരിചയം ഇല്ലാത്ത അടിപൊളി വിഭവം/how to cook bambooshoots/bambooshots pickle/villagelife

Sdílet
Vložit
  • čas přidán 21. 08. 2024
  • #bambooshoot
    #bambooshootrecipe
    #picklerecipemalayalam
    #villagecooking
    #bamboopickle
    #villagelife
    #traditionallifestyle
    #villagefood
    #bamboo
    #picklerecipe

Komentáře • 86

  • @AmizzzworldAmi
    @AmizzzworldAmi Před rokem +15

    എന്നെ പോലെ ഈ ജനറേഷനിൽ ഉള്ളവർക്ക് ഇതൊക്കെ പുതിയ അറിവാണ് 😍🤟🏻

    • @LeafyKerala
      @LeafyKerala  Před rokem +2

      Buഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️

  • @devakiamma1243
    @devakiamma1243 Před rokem +18

    ആനിക്കുട്ടി എപ്പോഴും മെനക്കെട്ട പണി ആണല്ലോ ചൈയ്യാറ് 😂😂😂❤❤❤

    • @LeafyKerala
      @LeafyKerala  Před rokem +1

      😅😜😄❤️

    • @padmajakunhipurayil6147
      @padmajakunhipurayil6147 Před rokem +5

      എന്നിട്ടും variety പോരാന്ന് പറഞ്ഞു അതിനെ ജഡ്ജ് ചെയ്യല്ലേ.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +8

    ഞാനും ആദ്യമായി കാണുകയാണ് മോളെ. Thanks for sharing👌🏻👍

  • @Alaxeena_official.
    @Alaxeena_official. Před rokem +14

    ചൈനകർ ചെയുന്നത് കണ്ടിട്ടുള്. അപ്പോ ഇത് ഉള്ളതല്ലെ 🙄😉☺️ കൊള്ളാം

  • @sajithaaneesh504
    @sajithaaneesh504 Před rokem +7

    ഞാൻ കഴിച്ചിട്ടുണ്ട് അച്ചാറും മുള കൂമ്പ് പരിപ്പ് ഇട്ട് കറി വെച്ചതും ആ ടെസ്റ്റ്‌ ഇപ്പൊഴും മറന്നിട്ടില്ല

  • @minimonichan2552
    @minimonichan2552 Před rokem +6

    സൂപ്പർ ആ ആനി അമ്മോ.. വല്ലപ്പോഴും ഓൺ ലൈനിൽ വാങ്ങും 😄😄

    • @anitharajan8280
      @anitharajan8280 Před 10 měsíci

      ഇതെവിടെ കിട്ടും. ഓൺലൈൻ ലിങ്ക് അയച്ചുതരുമോ 🥰🥰

  • @rajigills1850
    @rajigills1850 Před rokem +2

    First time seeing this pickle

  • @rajigills1850
    @rajigills1850 Před rokem +2

    Appam Ada ennu parayunathu kollam ketto

  • @nish4083
    @nish4083 Před rokem +2

    Nice music innate🎶🎵😍👍

  • @yahyabinzakariya1161
    @yahyabinzakariya1161 Před rokem +1

    Zighiye ormma varunnu..❤thsnks

  • @shaleenajanaharshaleenajan1507

    Veriety ....etavum ishtamulla channel ....👏🏻

  • @aliceabraham3243
    @aliceabraham3243 Před rokem +3

    Though bamboo shoot is good as a vegetable you have to use it cautiously because it causes gout. (Pain in the ankles etc)

  • @saliniajith9065
    @saliniajith9065 Před rokem +1

    കൊള്ളാം സൂപ്പർ 👍

  • @anjanaan2928
    @anjanaan2928 Před rokem +2

    ഇത് ഞങ്ങൾ വയനാട്ടുകാര് ഇടക്ക് ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്റ്റാ ഇതിന്റെ തോരനും നല്ലതാ

    • @Thankamsfamilykitchen
      @Thankamsfamilykitchen Před rokem

      തോരൻ എങ്ങനെയാ ഉണ്ടാക്കുന്നത്

  • @S_Shamil_ks
    @S_Shamil_ks Před rokem +4

    മുളയരി പായസം കൂടി വെക്കുന്ന വീഡിയോ ചെയ്യണം ചേച്ചി... തിരുനെല്ലി പോയപ്പോ മുളയരി പായസം കുടിച്ചിട്ടുണ്ട്. മുളപൂക്കുന്ന സമയത്ത് വയനാടൻ കാടുകളിലൊക്കെ ഒത്തിരി ഉണ്ടാകും ചേച്ചിടെ നാട്ടിലൊക്കെ എങ്ങനെയാ എന്നറിയത്തില്ല

    • @LeafyKerala
      @LeafyKerala  Před rokem +4

      തീർച്ചയായും ശ്രമിക്കാം 👍❤️

  • @sreshta_jewels
    @sreshta_jewels Před rokem +5

    Liziqy in Malayalam ❤️❤️❤️

  • @rajeenalucysebastian3733

    സൂപ്പർ മോളെ.. കണ്ടിട്ടു കൊതിയാവുന്നു 😊

  • @MinisLittleWorld
    @MinisLittleWorld Před rokem +1

    അച്ചാർ സൂപ്പർ താങ്ക്യൂ ആനി ഷെറിങ് ദിസ്‌ വീഡിയോ വിത്ത്‌ us 🎉😂❤❤

  • @sreemathi.k.pkazhakapurayi4734

    ഇത് ആദ്യമായി കാണുന്നതാണ്

  • @vidyams4235
    @vidyams4235 Před rokem +1

    ഞാൻ കഴിച്ചിട്ടുണ്ട് മുളയുടെ തോരൻ

  • @muhsinachipra9984
    @muhsinachipra9984 Před rokem +2

    Super super ❤️❤️❤️❤️👍

  • @anniephilipose4207
    @anniephilipose4207 Před rokem +1

    Super

  • @christeenachris8633
    @christeenachris8633 Před rokem

    1st comment
    Super aniyamme❤️🥰

  • @krishnavenialphonse1462

    You make very interesting olden receipes Anima ❤❤

  • @user-wk6ku8ti2s
    @user-wk6ku8ti2s Před rokem +3

    ആനി അമ്മയെ മാങ്ങാണ്ടി കൊണ്ട് പലഹാരം ഉണ്ടാക്കുന്ന കാണിക്കണം

  • @albinvlog1474
    @albinvlog1474 Před rokem +1

    First

  • @eternallife7698
    @eternallife7698 Před rokem +1

    Adipoli ❤

  • @karthikskumar7866
    @karthikskumar7866 Před rokem

    Ssoooooooooper 😍

  • @ubanuroop6245
    @ubanuroop6245 Před rokem +1

    ഇതിൻ്റ കയ്പ് എങ്ങനെയാണ് മാറ്റുന്നത്

  • @mercyaugustine2940
    @mercyaugustine2940 Před rokem

    North East special bamboo shoots pickle

  • @Bigboss4u
    @Bigboss4u Před rokem +6

    🤔 ആസ്സാം മേഘാലയ ഏരിയായിൽ ഏറ്റവും പ്രചാരം ഉള്ളതാണ് ഈ ബാംബു ഷൂട്ട്. പലതരം വിഭവങ്ങൾ അവർ ഉണ്ടാക്കാറുണ്ട്.

  • @nirmalamv4477
    @nirmalamv4477 Před rokem +1

    Ur basket is super

  • @AnuNithiVani
    @AnuNithiVani Před 7 měsíci

    ഇതെപ്പോഴാ ഉണ്ടാകുന്നത്? ഞങ്ങൾ ഇത് തിരഞ്ഞു പോയപ്പോൾ മുളകുടത്തി ൽ ഇതു കണ്ടില്ല plz reply കഴിക്കാൻ തോന്നിട്ട 😊😊

  • @hafsamp6624
    @hafsamp6624 Před rokem +1

    ഇത് കൊണ്ട് ചൈനീസ് പല recipe ഉം ഉണ്ടാക്കാറുണ്ട്

  • @akhilaajay9773
    @akhilaajay9773 Před rokem

    First viewer 😊❤

  • @Nissylijin2-3-9-3
    @Nissylijin2-3-9-3 Před 10 měsíci

    Chechyude veedu forest area ano ella sadhanagalum unadllo

  • @kaneezfathima6230
    @kaneezfathima6230 Před rokem +1

    മുളങ്കൂമ്പ് കപ്പ പോലെ പുഴുങ്ങി കഴിക്കാൻ പറ്റുമോ.

  • @mr.___abk___5399
    @mr.___abk___5399 Před rokem +1

    ആന്റി ഈ സ്ഥലം എവടെ നല്ല പുഴ 💞💞💞🙏

  • @preejasvlogs9576
    @preejasvlogs9576 Před rokem

    Annie chechi njangaluday eviday ethillaa...yenikyu undaakkie tharammo... parcel....

  • @noushad2777
    @noushad2777 Před rokem +1

    👍👍👍

  • @sivanandanaa2318
    @sivanandanaa2318 Před rokem +1

    💕💕👌🏻👌🏻

    • @LeafyKerala
      @LeafyKerala  Před rokem +1

      ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️

  • @bencithomas5948
    @bencithomas5948 Před rokem

    👌

  • @sindhujagannath8483
    @sindhujagannath8483 Před 10 měsíci +1

    മഞ്ഞമുള എടുക്കുമോ

  • @valsalatk4886
    @valsalatk4886 Před rokem

    👌👌👌👌

  • @anjalianoop3748
    @anjalianoop3748 Před rokem +1

    Chechiiiiiii 😘😘😘

  • @umma_kitchen_
    @umma_kitchen_ Před 9 měsíci

    ❤❤❤

  • @sreejakumari1396
    @sreejakumari1396 Před 10 měsíci

    🥰🥰🥰🥰🥰👍👍👍👍👍

  • @sreelathaa5270
    @sreelathaa5270 Před rokem +1

    ആനിയാമ്മെ ഇതേവിടെയ എന്തൊരു നല്ലസ്ഥലം പുഴയും എല്ലാ

  • @alanramesh1570
    @alanramesh1570 Před rokem

    Aani mangaandi പായസം കാണിക്കാമോ

  • @muhammadmushfih6026
    @muhammadmushfih6026 Před rokem

    Anima.jangal.thalenal.vellattil.ettuvekume.

  • @littyjohn3783
    @littyjohn3783 Před rokem

    Sathavary Achar Kanikamo

  • @sayanthvlogs209
    @sayanthvlogs209 Před rokem

    Thodupura ahno stalam

  • @sreelathas1131
    @sreelathas1131 Před rokem

    👍🏻👍🏻👍🏻

  • @archanaachu3692
    @archanaachu3692 Před rokem +1

    Ante veetilund mula

  • @philominamathew6790
    @philominamathew6790 Před rokem

    മണിക്കുട്ടി te സ്ഥലം ഏതാ. ഈ കടും അരുവിൻ ഒക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ

  • @ummammaschannel
    @ummammaschannel Před rokem +1

    😋😋😋👍👍👍👌❤❤❤

  • @anithajose3113
    @anithajose3113 Před rokem

    Shadaveri achar kanikkumo

  • @merinchacko2041
    @merinchacko2041 Před rokem

    Kayam idamo chechii

  • @worldsinventory5865
    @worldsinventory5865 Před rokem

    Sooper❤

  • @Nissylijin2-3-9-3
    @Nissylijin2-3-9-3 Před 10 měsíci

    Aa തോട് എവിടാ വീടിന് അടുത്താണോ

  • @moxyan
    @moxyan Před rokem

    Liziqi cheyunn kndittund

  • @shabnapa6081
    @shabnapa6081 Před rokem

    Aniyamma ishtam🫂😘😘😘

  • @shyamasunitha
    @shyamasunitha Před rokem

    ആനിയുടെ സ്വന്തം പറമ്പ് ആണോ...

  • @benjosebastian
    @benjosebastian Před rokem

    Liziqi 🥰

  • @anusakeer480
    @anusakeer480 Před rokem

    എന്റെ വീട്ടിൽ ഇത് ഇഷ്ടം പോലെയുണ്ട് പക്ഷേ ഇത് എന്ത് ചെയ്യണം എന്ന് അറിയില്ല ഇത് കണ്ടപ്പോൾ ബൾബ് മിന്നി

  • @sobharajkdmc5618
    @sobharajkdmc5618 Před rokem +3

    പച്ച മുളയുടെ കൂമ്പ് അല്ല സാധാരണ ഉപയോഗിക്കുന്നത് മഞ്ഞ മുളയുടെ കൂമ്പ് ഉപയോഗിച്ച് കണ്ടിട്ടില്ല😅😅😅😅

    • @LeafyKerala
      @LeafyKerala  Před rokem +1

      ഉപയോഗിക്കും 👍👍👍

  • @ligingl7531
    @ligingl7531 Před rokem +1

    വെറൈറ്റി വേണം ആനി യമ്മേ 😂😂😂 എനിക്ക് ഇനിയും നല്ല വെറൈറ്റി food വേണം 😢😢 കൊണ്ട് വരില്ലേ

    • @LeafyKerala
      @LeafyKerala  Před rokem +1

      തീർച്ചയായും ❤️👍

  • @mumthazsmumthaz9969
    @mumthazsmumthaz9969 Před rokem

    ❤❤❤