പുതിയ വണ്ടി എടുക്കാൻ പോകുവായാണോ?എങ്കിൽ ഈ 10 കാര്യങ്ങൾ നോക്കണം

Sdílet
Vložit
  • čas přidán 29. 08. 2024
  • Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/91974540...
    website :
    www.pexaapp.in
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare
    #newcar #NewCars #newcareer #newcarsmell #newcard #newcarpet #newcards #NEWCarolina #newcarfinance #newcarlease #newcareerpath #newcarizzdaaa #newcarday #newcarprotection #newcarwhodis #newcarparts #NewCarSoon #newcarlisle #NewCarTunes #newcarclub #NewCarOwner #newcarprices #newcarsales #newcarte #newcaralert #newcarsale #newcarlisleindiana #newcarprep #newcarscent #newcarproject

Komentáře • 315

  • @KERALAMECHANIC
    @KERALAMECHANIC  Před rokem +2

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @syamkrishnan7938
    @syamkrishnan7938 Před rokem +5

    ഇപ്പോഴത്തെ situation അനുസരിച്ചു നല്ല സെക്കന്റ്‌ hand കറുകൾ നോക്കി എടുത്താൽ മുതലാണ്. പുതിയ കാർ edukatirikunata nallathu

  • @charleschacko2676
    @charleschacko2676 Před rokem +3

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം correct ആണ്. എന്റെ carinta fuel pump complaint ആയിരുന്നു. Extended warranty ഉള്ളത് കൊണ്ട് ഒരു രൂപ പോലും ആയില്ല.അല്ലായിരുന്നേൽ fuelpump replace cheyyant Rs/ 25000 ആയേനെ.

  • @ompareed9481
    @ompareed9481 Před rokem +3

    വളരെ നല്ല വീഡിയോ... പുതിയ വണ്ടി എടുക്കുമ്പോൾ ഉപയോഗിക്കുന്ന ഒരാളിനോട് ചോദിക്കുക. താരതമ്യം ചെയ്തു ചോദിക്കുക.

  • @Az-zz3zk
    @Az-zz3zk Před rokem +6

    നല്ല അവതരണം ഉപകാരപ്രദം👍🏻👌🥰🥰

  • @ArjunGvlogs.
    @ArjunGvlogs. Před rokem +3

    Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍

  • @Vineedkms
    @Vineedkms Před rokem +14

    പറഞ്ഞ കാര്യം 100% കറക്റ്റ്

  • @vijayanbt7131
    @vijayanbt7131 Před rokem +3

    നല്ല ഉപയോഗ പ്രധമായ വീഡിയോ: good👍👍❤️

  • @shanirfan3825
    @shanirfan3825 Před rokem +2

    സാബിന്റ വീഡിയോകൾ വളരെ ഉപകാരപ്രദം ആണ്. നന്ദി

  • @PrakashP-se6oo
    @PrakashP-se6oo Před rokem +29

    വീഡിയോ കണ്ടു കണ്ടു ഇപ്പോ ഫാൻ. ആയി പോയി 🥰

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +2

      🥰🥰🥰🥰🥰

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      ​@@KERALAMECHANIC ഒന്നാമത്തെ കാര്യം അവിടെ ഇരിക്കുന്ന പൊട്ടന്മാർക്ക് ഒന്നും അറിയില്ല അവർ പറയുന്നതല്ല പിന്നീട് ചെല്ലുമ്പോൾ
      വണ്ടി എടുക്കുന്ന സമയത്ത് എല്ലാത്തിനും വാറണ്ടി കിട്ടും എന്ന് പറയും പിന്നെ സർവീസിന് ചെല്ലുമ്പോൾ പറയും അതിന് കിട്ടില്ല ഇതിന് കിട്ടില്ല
      പിന്നെ ഈ പറയുന്ന പോലെ അധികം നമ്മൾ അഭ്യാസം അവിടെ കാണിക്കാൻ നിന്നാൽ നമ്മളെ ഒരു ശത്രുവും പ്രതികാരപരമായ രീതിയിലും ആണ് അവർ കാണുക.
      ഏറ്റവും നല്ലത് ഇത് അവരുടെ കയ്യിൽ നിന്നും വാങ്ങാതിരിക്കുന്നതാണ്
      കാരണം നമ്മൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിമോഹം കൊണ്ട് ഒരു വണ്ടി വാങ്ങുമ്പോൾ അവിടെയുള്ള ആളുകൾക്ക് പുല്ലുവിലയും അതുപോലെ വമ്പൻ കോടീശ്വരന്മാരുടെ വണ്ടിയും നമ്മുടെ വണ്ടിയും ഒരുപോലെയാണ് അവർ കാണുന്നത്
      ഇതിന് പുറമേ അവിടെയുള്ളവന്മാർക്ക് തീറ്റ കൊടുക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്
      എന്താണ് കാരണം നമ്മൾ വണ്ടി വാങ്ങി 🤣
      അങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ അതുകൊണ്ട് താങ്കൾ പറയുന്ന പകുതി കാര്യങ്ങളും നടക്കില്ല..
      വാങ്ങുന്ന സമയത്ത് 20 കിലോമീറ്റർ മൈലേജ് ഫുൾ വാറണ്ടി 2000 രൂപ സർവീസ് കോസ്റ്റ് എന്നൊക്കെ പറയും
      എന്നാൽ 5.5.50 lac രൂപയുടെ വണ്ടിക്ക് പോലും 10000 രൂപയാണ് സർവീസ് കോസ്റ്റ് ഈടാക്കുന്നത്
      അതുകൊണ്ട് ഇതൊന്നും ചോദിച്ചിട്ട് ഒരു കാര്യവുമില്ല അവിടെ നിൽക്കുന്ന പൊട്ടനു.. ഒന്നും അറിയുകയുമില്ല 🤣👍

    • @monuarun9924
      @monuarun9924 Před rokem

      ഏത് കമ്പനി fan ആണ് 😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      @@monuarun9924 എല്ലാ കമ്പനിയും അങ്ങനെ തന്നെയാണ് , പിന്നെ ഫാനിന്റെ ഒരു കാര്യവും പറഞ്ഞിട്ടില്ല..
      സംഭവിക്കുന്ന റിയാലിറ്റി മാത്രമാണ് പറഞ്ഞത്
      പുതിയ ഒരു കാർ വാങ്ങുന്നുണ്ടെങ്കിൽ താങ്കൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാവും..
      അല്ലാത്തവർ പൊട്ടന്മാരെ പോലെ ഇരിക്കും

    • @monuarun9924
      @monuarun9924 Před rokem

      @@VijeeshP-lu1nu നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @sreechakramvlogs3711
    @sreechakramvlogs3711 Před rokem +5

    സൂപ്പർ അവതരണം 👌👍❤️❤️❤️

  • @traveller310
    @traveller310 Před rokem +2

    Very good and informative. Also pls check the current engine emissions norms as well. Kindly buy new cars with latest emission certified cars. Cars with (BS VI STAGE 2) cars. Stage 2 is very important.

  • @sojigeorge3695
    @sojigeorge3695 Před rokem +2

    Tata punch amt pertol edukan nokkunu. Kurravhu use annu chayunathu

  • @sanilnair805
    @sanilnair805 Před rokem +3

    Chettta alto k10 2023 ags engane unde?

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 Před rokem +1

    Great Information Tnx Bro...

  • @bennytc7190
    @bennytc7190 Před rokem +1

    Late to watch. Useful information. Thanks for sharing. Good luck 🙏

  • @shihabvalancheri1503
    @shihabvalancheri1503 Před rokem +1

    സൂപ്പർ ഇൻഫർമേഷൻ 👍🏻👍🏻👍🏻👍🏻👍🏻

  • @vipinxavier8624
    @vipinxavier8624 Před rokem +1

    Super , very useful.thanks a lot

  • @shajiksa9222
    @shajiksa9222 Před rokem +2

    സൂപ്പർ വീഡിയോ 🌹🌹

  • @bijoybijoy999
    @bijoybijoy999 Před rokem +1

    Use fully infermation ഇക്കാ. 👍👍👍🌹🌹🌹🌹👌👌👌💪💪💪

  • @jacobkuruvila4914
    @jacobkuruvila4914 Před 11 měsíci +1

    Toyota glanza amt top angane undu cheta onnu parayamo.

  • @k.g.reshikeshpillai4035
    @k.g.reshikeshpillai4035 Před 16 dny +1

    Good video

  • @ArjunGvlogs.
    @ArjunGvlogs. Před rokem +3

    4:10 Pre - Delivery Inspection (PDI)

  • @davisat18
    @davisat18 Před rokem +1

    Thank you bro for your very informative video,..

  • @waytomadeena3316
    @waytomadeena3316 Před rokem +1

    എന്റെ അടുത്ത് etios liva ആണ് super

  • @sudhivs11
    @sudhivs11 Před rokem +2

    good information bro

  • @bijukurian2645
    @bijukurian2645 Před rokem +2

    Good information sir

  • @rejijohn2726
    @rejijohn2726 Před rokem +1

    Wagon R AMT എങ്ങനെ...? എടുക്കാമോ.. പറഞ്ഞ കാര്യങ്ങൾ 100% perfact...

  • @puthetkunneljames3436
    @puthetkunneljames3436 Před 2 měsíci +1

    Renault Kiger nalla vandiyanno?

  • @soorajpanikkasseril2398
    @soorajpanikkasseril2398 Před rokem +1

    Super..presentation..

  • @joseellickalappachan2792

    സൂപ്പർ 👍

  • @janak3413
    @janak3413 Před rokem +1

    Super Chettayi!!

  • @santhoshpjohn
    @santhoshpjohn Před rokem +12

    Screente വലുപ്പം.. Sunroof.. ഇതൊക്കെ ആണ് ഇപ്പോളത്തെ criteria... പിനീട്‌ അനുഭവിക്കും

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      Yes satyam

    • @prayagbineshbineshmg9363
      @prayagbineshbineshmg9363 Před rokem +3

      നമ്മുടെ നാട്ടിൽ സൺറൂഫിന്റെ ആവിശ്യം എന്താണ് എന്ന് എനിക്ക് മനയിലായിട്ടില്ല

    • @sirajuddeenmammutty8097
      @sirajuddeenmammutty8097 Před rokem

      ​@@prayagbineshbineshmg9363ചാറ്റൽ മഴ കൊള്ളാൻ

  • @istnews1
    @istnews1 Před rokem +1

    നല്ല അറിവുകൾ

  • @reji.p.hp.h2088
    @reji.p.hp.h2088 Před rokem +1

    വളരെ മനോഹരം

  • @kp-gj7gp
    @kp-gj7gp Před rokem +2

    Service period kazinal delear marude aduthu service kodukanoo...
    Avaru vandi yude resale kurayum ennu parayunuu enikkuu swift 201
    6 model anu upayogikunathu athu eppo 7 varsham ayee eppo service period ayee dealer aduthu thannayanu ethranal koduththu eni kodukanooo

  • @sabuvazhoor1309
    @sabuvazhoor1309 Před rokem +2

    Very informative ❤😍

  • @Sam-bo9hd
    @Sam-bo9hd Před rokem +1

    Honda city 2009 missing കാണിക്കുന്നു എന്താണ് ചെയേണ്ടത്

  • @rafeeqpoopatta8272
    @rafeeqpoopatta8272 Před rokem +2

    Bolero sle 2007 Di turbo mileage Atra kittum

  • @puthanveetilraheem6771
    @puthanveetilraheem6771 Před rokem +3

    Good...

  • @bibin3160
    @bibin3160 Před rokem +1

    ഇക്ക ഞാൻ ഗൾഫിൽ ആണ് 1 year.ൽ 3 മാസം ലീവ് ഉണ്ട് ബലെനോ പുതിയത് എടുക്കാൻ നോക്കുണ്ട്. നാട്ടിൽ നിൽകുമ്പോൾ ഉള്ള ഓട്ടം ഉള്ളൂ വണ്ടിക്ക് അധികം വണ്ടി ഓടാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഇടയ്ക്ക് സ്റ്റാർട്ട്‌ ചെയ്തേ ഇട്ടാൽ മതിയോ മറുപടി പ്രേതിക്ഷിക്കുന്നു 😊

  • @abrahamcthomas9860
    @abrahamcthomas9860 Před rokem +2

    Good information bro 👍

  • @shemeermambuzha9059
    @shemeermambuzha9059 Před rokem +3

    Good info 👍

  • @rajeshs8910
    @rajeshs8910 Před rokem +1

    Very useful information Thanks

  • @manipalakkal627
    @manipalakkal627 Před rokem +1

    സലിം ഭായ് മഹിന്ദ്ര kuv k 2 എങ്ങനെ വണ്ടി 2018 വണ്ടി 3 ലക്ഷം പറയുന്നു

  • @m.lalmohanlalmohan2716
    @m.lalmohanlalmohan2716 Před rokem +1

    Good information ☺️

  • @kannanunni5102
    @kannanunni5102 Před rokem +1

    Nissan cvt ആണോ brezza automatic ആണോ നല്ലത്

  • @jobyjohnson1718
    @jobyjohnson1718 Před rokem +2

    Nice information ikka❤️❤️😍😍

  • @jijojohn7181
    @jijojohn7181 Před 11 měsíci +1

    Alto.k10.2023.model. കൊള്ളാമോ

  • @arunbsraj1416
    @arunbsraj1416 Před rokem +2

    Renault Triber engana unde

  • @sanojkp53
    @sanojkp53 Před měsícem

    ചേട്ടാ kia carens ആണോ xl6 ആണോ നല്ലത്

  • @kl14ammooosworld33
    @kl14ammooosworld33 Před rokem +1

    പുതിയ വാഹനം വാങ്ങുമ്പോൾ ഷോറൂം കാരുടെ ഇൻഷുറൻസ് ആണോ നല്ലത്.. അല്ല വെളിയിൽ നിന്നുള്ളതോ.. ഷോറൂമിൽ 40k യുടെ അടുത്താണ് ഇൻഷുറൻസ് പറയുന്നത്

  • @rajeshvs9760
    @rajeshvs9760 Před rokem +1

    Tata punch ano Nissan Magnite ano best

  • @sajansaju8689
    @sajansaju8689 Před měsícem +1

    Pwli video❤

  • @umarabdulrahman7984
    @umarabdulrahman7984 Před rokem +2

    Great 👍

  • @abhinavnathnath9805
    @abhinavnathnath9805 Před rokem

    Good Information 🌹🙏

  • @mohammednazeer9551
    @mohammednazeer9551 Před rokem +2

    👍👍👍 good points to keep in mind.

  • @adarsh7267
    @adarsh7267 Před rokem +2

    Powliche ikka😍😍

  • @saniks2574
    @saniks2574 Před rokem +4

    ന്യൂ മോഡൽ ഫിഗോ 2016 മോഡൽ എടുക്കുന്നതിൽ പ്രശ്നമുണ്ടോ

  • @jyothish225
    @jyothish225 Před rokem +3

    Tata Punch 2023 ൽ എടുക്കാൻ നല്ലതാണോ? Power ഒക്കെ കൂട്ടിയിട്ടുണ്ടോ?

  • @muhammedalburaiz3351
    @muhammedalburaiz3351 Před rokem +1

    Ikka 2018 nexon xm diesel 70k odittunnd edkkan ppattoo ..7lakk

  • @user-sn7ez4up3eee
    @user-sn7ez4up3eee Před rokem +2

    പൊളി 👍

  • @ansongeorge3507
    @ansongeorge3507 Před rokem +1

    Haiii.... Sabin... 👌❤👍👍👍

  • @sarathsivanandan9820
    @sarathsivanandan9820 Před rokem +1

    New i20 diesel engane undu

  • @satharp8152
    @satharp8152 Před rokem +1

    🙋‍♂️അടിപൊളി

  • @jyothishm6532
    @jyothishm6532 Před rokem +1

    , very good

  • @ajitqtr
    @ajitqtr Před rokem +1

    Ekka carinte egr ,intercool cleaning cheyanam and clutch maranam ( honda city idtech) eppola pattuka pls reply me

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      9947370360
      Monday kondu vannaal mathi.paniyaan samayam tharanan.4,5 day edukkum

  • @justbizmusic2844
    @justbizmusic2844 Před 4 měsíci +1

    i10 nios edukamo

  • @waytomadeena3316
    @waytomadeena3316 Před rokem +1

    Innova chase engine നോക്കാം

  • @jyothyvkumar1638
    @jyothyvkumar1638 Před rokem +1

    benz c class petrol and diesel കുറച്ചു oru vedio ഇടാമോ

  • @shamnadshamnad1915
    @shamnadshamnad1915 Před rokem +1

    കൊള്ളാം ❤️👍

  • @balasubramanian5701
    @balasubramanian5701 Před rokem +1

    ഗുഡ്

  • @sivasuthankarunagappally.1644

    Very good ❤

  • @Reny_KL30
    @Reny_KL30 Před rokem +2

    Good information 👍 👌

  • @princemd4561
    @princemd4561 Před rokem +2

    Suzuki brezza zxi plus at അഭിപ്രായം എന്താണ് ...

  • @jithups3538
    @jithups3538 Před rokem +2

    Renault triber എടുത്താൽ നല്ലതാണോ???.... ഒന്ന് റിപ്ലൈ ചെയ്യണേ അത് ഒരു video ഇട്ടാൽ നല്ലത്

  • @jintogeorge6861
    @jintogeorge6861 Před rokem +3

    10 - 12 ലക്ഷം റേഞ്ചുള്ള ഒരു Suv/compact Suv വാങ്ങുന്നതിനു താൽപര്യപ്പെടുന്നു. ഒരു വർഷം ഏകദേശം 10000 കിലോമീറ്റർ ഓടും . 10-12 വർഷത്തേക്ക് ഉയോഗിക്കും. നിലവിൽ 2011 ഫോർഡ് ഫിഗോ ഡീസൽ ആണ് ഉപയോഗിക്കുന്നത്. ഉചിതമായ വാഹനം ഏതെന്നു പറയാമോ? ഡീസൽ/ പെട്രോൾ ഏതാണു നല്ലത്.

  • @abdulrazzak9009
    @abdulrazzak9009 Před rokem +3

    എനിക്കൊരു സെക്കന്റ്‌ വണ്ടി
    എടുകേണമെന്നുണ്ട്
    1. Tuv3oo
    2. S. Presso
    3.ignis
    4. Cellerio
    Pls ഇതിൽ എതാണ് ബെറ്റർ

  • @MYgadgets369
    @MYgadgets369 Před rokem +1

    സലിം കാക്കാ swift 2015 diesel സെക്കന്റ് എടുക്കാമോ

  • @shinojpm6649
    @shinojpm6649 Před rokem +2

    Thanks Sabin ikkaa ❤️❤️ ഈ വീഡിയോ കണ്ടു നാളെ New Wagonr Delivery ചെയ്യാൻ പോകുകയാണ് ❤❤

  • @anishpnkm301
    @anishpnkm301 Před rokem +1

    New eon നല്ലതാണോ

  • @nabeeljamshi
    @nabeeljamshi Před rokem +1

    New model celerio AT onnu review cheyyumo?

  • @kep937
    @kep937 Před rokem +2

    IGNIS വാങ്ങാൻ ആഗ്രഹം ഉണ്ട്. ഞാൻ വെളിയിൽ ജോലി ചെയുന്ന ആളാണ്. നാട്ടിൽ എങ്ങനെ ആണ് ആ വണ്ടിയെ കുറിച്ച് അഭിപ്രായം?

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      അത്യാവശ്യം നല്ല വണ്ടി ആണ്

    • @kep937
      @kep937 Před rokem

      @@KERALAMECHANIC thanx brother 🙏

  • @sreejith877
    @sreejith877 Před 10 měsíci +1

    ഒരു suv വാഹനം എടുക്കാൻ ആഗ്രഹം ഉണ്ട് ഏത് കൊള്ളാം

  • @shajahantp1340
    @shajahantp1340 Před rokem +2

    👍

  • @aravindr2719
    @aravindr2719 Před 8 měsíci +1

    എൻ്റെ അഭിപ്രായം maximum 12 ലക്ഷം വരെ ഉള്ള വണ്ടി എടുക്കാൻ നോക്കൂ മൈലേജ് ഉണ്ടാവും കൊണ്ട് നടക്കാൻ വല്യ ചിലവും ഇല്ല വെറുതേ 15 ലക്ഷത്തിന് മുകളിൽ വാങ്ങിയാൽ കംഫർട്ട് ഉണ്ട് ശേരിയ....
    അതിന് ഉള്ള ഓട്ടം ഒടുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം ചിലർ നാട്ടുകാരെ ബോധിപ്പിക്കാൻ വണ്ടി എടുക്കും.... നാട്ടുകാർ അല്ല നമുക്ക് ചിലവിനു തരുന്നത് നാട്ടുകാർ പലതും പറയും അത് നോക്കി ഇരുന്ന നമ്മൾ ഒന്നും നെടില്ല...... ഈ പറഞ്ഞത് മിഡിൽ ക്ലാസ് ആളുകൾ ക്ക് അണ്......
    നിങ്ങള്ക് ഹൈ ക്ലാസ് വണ്ടി വേണം ക്യാഷ് ഉളളവർ ആണെങ്കില് നിങ്ങള്ക് ഇത് ബാധകം അല്ല ......
    പ്രധാനമായും നാൻ ഉദ്ദേശിച്ചത് കാർ എടുക്കാൻ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ ക്ക് അണ്

  • @Sreelalk365
    @Sreelalk365 Před rokem +5

    Features കുടുമ്പോൾ കംപ്ലയിന്റ് ഉം കൂടും..... ഓട്ടോമാറ്റിക് വൈപ്പർ, ഓട്ടോമാറ്റിക് ലൈറ്റ്, ബട്ടൻ സ്റ്റാർട്ട്‌... പോലെ ഉള്ള ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങൾ നോക്കി വാഹനം എടുക്കാതെ ഇരിക്കുക.... പിനീട് ഉള്ള തലവേദന ഒഴിവാക്കാം

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      Satyam aanu

    • @che9785
      @che9785 Před rokem +2

      👍💯 അതുപോലാണ് ടച്ച് സ്ക്രീൻ
      ടച്ച് സ്ക്രീൻ കംപ്ലൈന്റ്റ് ആയാൽ 25,000 രൂപ പോയി കിട്ടും
      സാധാ മ്യൂസിക് സിസ്റ്റം തന്നെയാണ് നല്ലത് ഗൂഗിൾ മാപ്പ് നോക്കാൻ ആണെങ്കിൽ കയ്യിൽ മൊബൈൽ ഉണ്ടല്ലോ പിന്നെ എന്തിനാണ്

    • @Sreelalk365
      @Sreelalk365 Před rokem

      @@che9785 ടച് സ്ക്രീൻ പോയാൽ അതു സഹിച്ചാൽ മതി.... മറ്റുള്ളത് പലതും സെൻസർ വഴി വർക്ക് ചെയ്യുന്നത് ആണ്.... സെൻസർ കുറച്ചു കഴിഞ്ഞാൽ തലവേദന ആണ്

    • @paavammalayali3957
      @paavammalayali3957 Před rokem +1

      ബട്ടൺ സ്റ്റാർട്ട് ഒക്കെ പണ്ടും ഉണ്ട്, ഇപ്പൊൾ ഉള്ള വാഹനത്തിൽ സെൻസർ വളരെ ഉണ്ട് അതാണ് തലവേദന, എന്ന് കരുതി എല്ലാം ഭാഗ്യം പോലെ ഇരിക്കും, ഈ വീഡിയോയിൽ പറഞ്ഞ പോലെ ചാടി കയറി എടുക്കാതെ പഠിച്ചിട്ട് എടുക്കുക,
      ഇപ്പൊൾ എല്ലാ വാഹനത്തിൻ്റെ കാര്യവും യൂട്യൂബിൽ വീഡിയോ കാണും പിന്നെ പലരോടും തിരക്കി അറിയുക, നമുക്ക് ആവശ്യം ഉള്ളത് എടുക്കുക,
      മത്സരബുദ്ധിയോടെ കൂടി ഒരാളെ അനുകരിക്കുമ്പോൾ ആണ് ചെന്ന് കെണിയിൽ പെടുന്നത്.

    • @che9785
      @che9785 Před rokem +2

      @@Sreelalk365 ഞാൻ14 വർഷമായി ritz ഡീസൽ ഉപയോഗിക്കുന്ന കസ്റ്റമർ ആണ് മാരുതി വാഹനങ്ങൾക്ക് സെൻസർ കംപ്ലൈന്റ്റ് വളരെ കുറവാണ് പൂർണ്ണമായും ഇല്ല എന്ന് തന്നെ പറയാം, ഒരു സാധാരണക്കാരന് ഏറ്റവും പറ്റിയ ഒരു വാഹനമാണ് വലിയ തലവേദന ഇല്ലാതെ കൊണ്ട് നടക്കാം 14 വർഷമായി ഉപയോഗിക്കുന്ന ഒരാളുടെ ഫീഡ്ബാക്കാണ് .
      ഇപ്പോൾ ചിലർ സേഫ്റ്റി ഇല്ല പപ്പട ആണ് എന്നൊക്കെ പറയുന്നുണ്ട്
      ഇപ്പോൾ ഇറങ്ങുന്ന വണ്ടിക്ക് ബേസ് മോഡൽ മുതൽ രണ്ട് എയർബാഗ് വരുന്നുണ്ട് അതുതന്നെ ധാരാളം , പിന്നെ ഒക്ടോബർ മുതൽ ഇറങ്ങുന്ന വണ്ടികൾക്ക് സൈഡ് എയർബാഗ് എല്ലാ വണ്ടികൾക്ക് നിർബന്ധമാക്കുന്നു

  • @binukrishnan8326
    @binukrishnan8326 Před rokem +1

    Good

  • @nisarpkunnumakkaraparemmal7996

    സ്പ്രെസ്‌സോ എടുത്തു അത് ഇപ്പോൾ വിൽക്കണം എന്നുണ്ട് risale വാലേയു ഇല്ല

  • @gokulprasadgpgp-oc9qr
    @gokulprasadgpgp-oc9qr Před rokem +1

    ഇക്ക ഞാൻ tata altroz desal എടുക്കാൻ ആഗ്രഹിക്കുന്നു ഞാൻ ഒരു പ്രവാസിയാണ് അതുകൊണ്ടുതന്നെ വണ്ടിയുടെ ഉപയോഗവും കുറവായിരിക്കും. Diesel vandi എടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @sreekanthk702
    @sreekanthk702 Před rokem +1

    Hlo ഞാൻ ഒരു പട്ടാളക്കാരൻ ആണ് എനിക്ക് ഹൈദരാബാദ് to കണ്ണൂർ വർഷത്തിൽ ഒരു 3 പ്രാവശ്യം ഫാമിലി ആയി പോയി വരണം പിന്നെ ഇടയിൽ ഉള്ള ചെറിയ ട്രാവലിങ് ഒക്കെ ആണ് ഉപയോഗം ബുക്ക്‌ ചെയ്തത് ബ്രെസ lxi ആണ് എന്താണ് അഭിപ്രായം ഇതല്ലാതെ വേറെ ഏതെങ്കിലും വണ്ടി നോക്കണോ ബ്രെസ്സ /fronx ആണോ നല്ലത്.പിന്നെ ബ്രെസ lxi യെ കുറിച്ച് എന്താണ് അഭിപ്രായം ഒന്ന് പറഞ്ഞു തരണം പ്ലീസ്

    • @bipinnp9284
      @bipinnp9284 Před rokem

      Brezza ku back seat ൽ ഇരുന്നാൽ body roll ഉണ്ട് . fronx ൽ അത്രയും പ്രശ്നം ഉണ്ടാകില്ല. milege turbo ന് 15ഉം 1.2 ന് 18 ഉം കിട്ടും.

  • @muhammadashrafcachirappura3079

    Manthly 3000km ottam und petrol or diesel or cng etha bettar

  • @alextheodorus
    @alextheodorus Před rokem +1

    Hello
    Pls suggest me a car for maintainance free. Milege
    I am using 3 month 1 only
    I am planning glanza or baleno
    Pls suggedt

    • @alextheodorus
      @alextheodorus Před rokem

      Dear i am waiting for reply..

    • @wcdwiw
      @wcdwiw Před rokem

      Glanza and Baleno are essentially same. You can see more balenos on the road. But glanza offers warranty for more years and you can expect Toyota care in service.

  • @arunthomas0216
    @arunthomas0216 Před rokem +1

    Written document aayi showroom il ninnu kodukkarundo?

  • @abdu_popz7793
    @abdu_popz7793 Před rokem +1

    Swift zxi + എന്താണ് അഭിപ്രായം? ???

  • @sinannasar1726
    @sinannasar1726 Před rokem +1

    Setttaa 😍

  • @krishnakichu1357
    @krishnakichu1357 Před rokem +1

    Tata tiago aganea undu chetta aduthal pani kittumo . Adukkan aghraham und atha chodichea. Please reply 🙏

    • @KERALAMECHANIC
      @KERALAMECHANIC  Před rokem +1

      Nookki edukkuka.clutch sound,steering issu pettannu varaam

    • @krishnakichu1357
      @krishnakichu1357 Před rokem

      @@KERALAMECHANIC ok chetta thanks for reply

    • @vibeeshtm3387
      @vibeeshtm3387 Před rokem +1

      ഏറ്റവും നല്ലത് ഉപയോഗിക്കുന്ന ഒരാളെ കണ്ട് അഭിപ്രായം ചോദിച്ചു വാങ്ങുന്നതാണ്

    • @krishnakichu1357
      @krishnakichu1357 Před rokem

      @@vibeeshtm3387 ok chetta

  • @rajanpaniker5545
    @rajanpaniker5545 Před rokem +1

    Good information

  • @achuneno6784
    @achuneno6784 Před rokem +3

    💯💯👍

  • @vijinvc3070
    @vijinvc3070 Před rokem +1

    showroom il poyal first question exchange undo ennanu