വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കൂ| ഷോറൂംകാരുടെ അവസാന നിമിഷ ചതിയിൽ നിന്നും രക്ഷപ്പെടാം

Sdílet
Vložit
  • čas přidán 28. 08. 2024
  • വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കൂ| ഷോറൂംകാരുടെ അവസാന നിമിഷ ചതിയിൽ നിന്നും രക്ഷപ്പെടാം

Komentáře • 531

  • @DileepPg
    @DileepPg  Před 4 lety +15

    വ്ലോഗ്ഗ് ജീവിതത്തിലെ ആദ്യത്തെ subscriber gift unboxing ..ഒപ്പം ഒരു അപേക്ഷയും czcams.com/video/vnSvdIIi9Ns/video.html

    • @pradhiudma
      @pradhiudma Před 4 lety

      Number tharo bro

    • @georgemathew2693
      @georgemathew2693 Před 3 lety

      Dileep, good information

    • @anoopkrishna09
      @anoopkrishna09 Před 3 lety

      Bro
      Can you help me for getting delivery of An Altroz Xzplus Harbour Blue

    • @anoopkrishna09
      @anoopkrishna09 Před 3 lety

      Bro
      Can you help me for getting delivery of An Altroz Xzplus Harbour Blue
      From Thalassery

    • @fisherjakob216
      @fisherjakob216 Před 3 lety

      sorry to be so offtopic but does anybody know of a way to get back into an instagram account?
      I was stupid lost the account password. I appreciate any tricks you can offer me

  • @babusiva2994
    @babusiva2994 Před 5 lety +41

    എന്തായാലും കുറച്ച് നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @binuk9579
    @binuk9579 Před 4 lety +18

    സാധാരണകാർ അറിയേണ്ട ഒരു നല്ല അവതരണം.....

  • @MariyanYathrikan____.
    @MariyanYathrikan____. Před 4 lety +4

    വളരെ നന്നായി അവതരിപ്പിച്ചു. പറഞ്ഞതെല്ലാം 100% വാസ്തവം.

  • @zubairvga9600
    @zubairvga9600 Před 5 lety +6

    വളരെ ഉപകരാപ്രദം തന്നെയാണ് ബ്രോ...

  • @sreyascs510
    @sreyascs510 Před 4 měsíci +1

    Thanks for the valuable information ❤

  • @D2k133
    @D2k133 Před 5 lety +41

    നീ പുലിയാടാ മുത്തേ 😍😍

  • @Iam.Chrisjay
    @Iam.Chrisjay Před 5 lety +6

    *ഐവ…!! എല്ലാം നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ട് മനസ്സിലായി Very Informative*

  • @aruns2078
    @aruns2078 Před 5 lety +5

    പൊളിച്ചു , thanks for the valuable information.

  • @Malappuramlad
    @Malappuramlad Před 5 lety +129

    ലോൺ എടുത്തു വണ്ടി വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിനെക്കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @ddcreation12
      @ddcreation12 Před 5 lety +25

      HDFC പോലുള്ള ബാങ്കുകളിലെ ജീവനക്കാർ ചില തട്ടിപ്പുകൾ നടത്തുന്നുണ്ട്. ആദ്യം പലിശ കുറച്ചു പറയും. അത് വിശ്വസിച്ചു നമ്മൾ മുന്നോട്ട് പോകും. വാഹനം വാങ്ങിയ ശേഷമായിരിക്കും നമ്മൾ അറിയുന്നത് അവർ പറഞ്ഞ പലിശയല്ല നമ്മൾ കൊടുക്കേണ്ടി വരുന്നത്. അവർ വാ കൊണ്ട് പറഞ്ഞതിനേക്കാൾ 2% or 3% കൂടുതൽ ആയിരിക്കും രേഖകളിൽ ഉണ്ടാവുന്നത്. മാത്രമല്ല സർവീസ് ചാർജ് എന്ന പേരിൽ വലിയ തുക കൂടി അവർ ലോൺ അമൗണ്ടിൽ ഉൾപ്പെടുത്തും. ഒന്നും ശ്രെദ്ധിക്കാതെ അവരെ കണ്ണടച്ചു വിശാസിച്ചാൽ ലോൺ അടച്ചു തീരുമ്പോഴേക്കും 25000-30000 രൂപ നമ്മൾ അധികമായി നൽകേണ്ടി വരുന്നു..

    • @anoopmc8054
      @anoopmc8054 Před 5 lety +5

      @@ddcreation12 100% true.hdfc pattiranu

    • @antonymathew6514
      @antonymathew6514 Před 4 lety +4

      Sarath Kumar .atheaa.kallan maara.2700.emi. varanda sanath...3360 ennod parnjath.njan.samathichichilla

    • @cscesevanakendram6530
      @cscesevanakendram6530 Před 4 lety +1

      എന്ത് ചെയ്തു?

    • @cscesevanakendram6530
      @cscesevanakendram6530 Před 4 lety

      @@ddcreation12 എന്താണ് അതിന് പരിഹാരം

  • @saimuralidharan4964
    @saimuralidharan4964 Před 5 lety +1

    നന്ദി. ഒരായിരം അഭിനന്ദനങ്ങൾ

  • @motusvlog1142
    @motusvlog1142 Před 5 lety

    ഉപകാരപ്രദമായ മെസേജ് നന്ദി

  • @raju.nraju.n5048
    @raju.nraju.n5048 Před 4 lety +2

    വളരെ ശരിയാ, എനിക്കും പറ്റിയ പറ്റാ.

  • @kannankr1884
    @kannankr1884 Před 4 lety +18

    Ask for price split-up... Ex-showroom and others separately...
    Extended warranty --> ask for which all parts will get that.
    Dont go for offers, do at least 2 months' research, and if you decide on a car - get at least 3 estimates from different dealers and compare.

  • @sujithk3502
    @sujithk3502 Před 5 lety +2

    Very useful information. Thank you...

  • @Niyas_Nazz
    @Niyas_Nazz Před 4 lety +1

    You are an excellent guy. Great information for all 🙏

  • @princetintu4911
    @princetintu4911 Před 4 lety +1

    Superb bro good information thanks a lot I like it

  • @shavabkingkhan9008
    @shavabkingkhan9008 Před 4 lety

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ശ്രദ്ധിച്ചില്ലേൽ നല്ല പണി തെരും ഉറപ്പാ ഞാൻ 4 Showroom മിൽ പോയി quatation നോക്കിയ പുതിയ Wagan r book ചെയ്തത് 5 year അല്ല Extend warrandy 3 year ഉള്ളൂ 2year Maruti കൊടുക്കുന്നതാണ് പക്ഷേ അവർ നമ്മളോട് പറയുന്നത് 5 year എന്നാണ് പിന്നെ auto card rs885 ഇത് എടുക്കെണ്ട ഒരു ആവിശ്യവുമില്ല. പിന്നെ ഒരോ showroomil ലും fastag cash 500, 600 ആണ് . മാരുതിയുടെ ഒരേ ഇൻഷുറൻസിനും ഒരോ ഷോറൂമിലും ഒരോ പൈസയാണ് അവർ ഇടുന്നത് സെയിൽ സ്മാൻ പറയുന്നത് വിശ്വസിച്ചാൽ ഉറപ്പായും പണി കിട്ടും

  • @girish8528
    @girish8528 Před 4 lety +1

    Absolutely right bro.. thanks for info

  • @vinodnair4304
    @vinodnair4304 Před 5 lety +106

    ഇത്തരം ഇടപാടിന് ഒരു മാറ്റം വരണം. എല്ലാ ജില്ലകളിലും vehicle buyers and users association രൂപീകരിച്ചു, , അതിലൂടെ വാങ്ങണം. Consumer സെല്ലിൽ രെജിസ്റ്റർ ചെയ്യണം.

  • @399asif
    @399asif Před 4 lety +40

    ഇതൊക്കെ കണ്ടു പടിക്കു നാട്ടുകാർക്കു ഉപകാരമുള്ള വീഡിയോ അല്ലാതെ കുറെ എണ്ണം വെറുപ്പിക്കാൻ വേണ്ടി തട്ടികൂട്ടൽ പരിവാടി ഉണ്ട്

  • @shajahantvm48
    @shajahantvm48 Před 5 lety +1

    സൂപ്പർ ഐഡിയ താങ്ക്സ് ഡിയർ

  • @rahulr1673
    @rahulr1673 Před 4 lety

    Thanku chetta njan ayacha information-il orannam view ittathinu.thanku spent yr valuable times.

  • @chocosweet8052
    @chocosweet8052 Před 5 lety

    ശരിയാണ്,ഷോറൂമിൽനിന്ന് പുതിയ വാഹനം വാങ്ങുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കണം. ഇല്ലാത്ത പല ചാർജുകളും (regtn,TP) പറഞ്ഞുകൊണ്ട് കാശ് പിടിച്ചു വാങ്ങും. എനിക്ക് അനുഭവമുള്ളതാണ്.ആക്ടീവ5G സ്കൂട്ടർ വാങ്ങിയപ്പോൾ ആവശ്യമില്ലാത്ത കാശ് വാങ്ങിയതിന് പ്രഷന്മുണ്ടാക്കി കാശ് തിരിച്ചുവാങ്ങി...

  • @manoharannaira7070
    @manoharannaira7070 Před 4 lety +1

    Good advice

  • @harishsoasis
    @harishsoasis Před 5 lety +17

    Thakx ബ്രോ ..
    പിന്നെ നമ്മൾ ഒരു വണ്ടി വാങ്ങാൻ ചെല്ലുബോൾ അവരോടു price breakup , ഇൻഷുറൻസ് എന്നിവയെ കുറിച്ച് detail ചോദിക്കുമ്പോൾ അവന്മാര് ഒരു പുച്ഛം മനോഭാവത്തോടെ ആണ് സംസാരിക്കുന്നതു .....
    അതിനെക്കുറിച്ച് ഒരു video ഇടണം .
    അല്ലേ ഏതേലും വിഡിയോയിൽ അവരുടെ (executives) attitudue നെ കുറിച്ച് ഒന്ന് പറയണം pls....

  • @bhanumathimenon4395
    @bhanumathimenon4395 Před 5 lety +1

    Good information brother. Please upload videos like this to aware people's who don't know about this all information.

  • @sanabil1231
    @sanabil1231 Před 2 lety

    Very informative thanks

  • @samba1208
    @samba1208 Před 5 lety

    Good information
    എനിക്ക് അനുഭവമുണ്ട്

  • @diljithr6447
    @diljithr6447 Před 5 lety +1

    U r right broooooooooo....enikum enikaariyaavunnna orupaaduperku perkum thanks paranja. Problem undaayitundu.....kollam pallimukila Nexa enne pattichathu....Baleno eduthappol..

  • @sathyadastvm7172
    @sathyadastvm7172 Před 5 lety +14

    100% real factor

  • @unnibalakrishnan4254
    @unnibalakrishnan4254 Před 5 lety +1

    Good information thank you brooo

  • @rathishatutube
    @rathishatutube Před 4 lety

    Very very helpful review...., 👌👌👌👌

  • @mahendk1
    @mahendk1 Před 5 lety

    ഉപകാരപ്രദം തന്നെയാണ്........

  • @hansavettukkattil6064
    @hansavettukkattil6064 Před 3 lety

    Super ithanu nadinuvendi cheyyunna upakaram

  • @manojparameswarannair7069

    good information...Thank you.....

  • @anuboscobosco7628
    @anuboscobosco7628 Před 3 lety

    Thanks you 👍

  • @kailasprasad910
    @kailasprasad910 Před 4 lety

    Really Helpful....!!

  • @ippuirfan9902
    @ippuirfan9902 Před 5 lety

    അടിപൊളി ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @akhils2544
    @akhils2544 Před 4 lety +1

    അതിനൊക്കെ TATA...
    Tiago quotation വാങ്ങി exshowroom, 3yr Insurance, Road Tax. Ellam koodi 6, 61, 111L aayi 15k discount + Health department worker aayath kond 5k discount ഒക്കെ correct ആയി ചെയ്ത് തന്നു....

    • @nh-vt5ws
      @nh-vt5ws Před 4 lety

      Evidem tata🔥🔥🔥

    • @akhils2544
      @akhils2544 Před 4 lety +1

      @@nh-vt5ws പിന്നല്ലാഹ്... ❤️🔥🤟

  • @zainulabi9822
    @zainulabi9822 Před 5 lety +1

    Super information duper

  • @joshyaj3947
    @joshyaj3947 Před 5 lety

    Good information dilip.

  • @ponnuzz5192
    @ponnuzz5192 Před 2 lety +1

    Great...

  • @SFMERITHINBNAMBIAR
    @SFMERITHINBNAMBIAR Před 3 lety

    Thanks for this information

  • @singamda3135
    @singamda3135 Před 4 lety +24

    Indus motorsൽ നിന്ന് വണ്ടി എടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കഴിയുന്നതും മറ്റുള്ള ഷോറൂമുകളിൽ നിന്ന് എടുക്കുക.

    • @sagarg7621
      @sagarg7621 Před 4 lety

      why...

    • @alisvlogsTravel
      @alisvlogsTravel Před 4 lety

      Njanum pettu bro, ippo service njan popularil aanu ചെയ്യാറ്

    • @roadsters007
      @roadsters007 Před 3 lety

      Avr accesories ഒക്കെ after market aan cheyyuka ennitt msga de cash m വങ്ങും . First vandi edkkunnavare avr മുതലാക്കും

  • @AnilKumar-Signals
    @AnilKumar-Signals Před 5 lety +1

    U bro super briefing.

  • @zainulabid2702
    @zainulabid2702 Před 5 lety +30

    ജെനുവിൻ ത്ഫൂ
    ഞാൻ ഹോണ്ട ഏവിയേറ്റർ എടുത്തപ്പോ മാറ്റ്‌ വാങ്ങി അത്‌ ഇട്ട പാടെ പൊട്ടി എന്നിട്ട് രണ്ടാമത് മാറ്റി വാങ്ങി
    എന്നിട്ടും പൊട്ടി പിന്നെ പുറത്ത് നിന്ന് വാങ്ങി അത്‌ അടിപൊളി

    • @manalipuzha
      @manalipuzha Před 5 lety +3

      ജെനുവിൻ എന്നു പറയുന്നു എന്നാണ് പറഞ്ഞത് ! അല്ലാതെ അവർ തരുന്നത് ജെനുവിൻ ആണ് എന്നല്ല !

    • @zainulabid2702
      @zainulabid2702 Před 5 lety +1

      Jamal Nannat ഹമ്പട ജിഞ്ചിന്നാക്കടി

  • @anijithmd2102
    @anijithmd2102 Před 5 lety +3

    Thanks bro

  • @renjithleafageleafage365
    @renjithleafageleafage365 Před 5 lety +1

    grate......

  • @ar4875
    @ar4875 Před 5 lety +1

    Thanks

  • @Nizam-Peppe
    @Nizam-Peppe Před 5 lety +1

    ഇൻട്രോ പോളിയാണ് ബ്രോ.... ഗുഡ് വീഡിയോസ്...

  • @SureshKumar-or3of
    @SureshKumar-or3of Před 5 lety +23

    വണ്ടി വാങ്ങുമ്പോൾ ഇൻഷുറൻസ് പുറത്ത് നിന്ന് എടുക്കുന്നതാണ് നല്ലത് ഞാൻ വണ്ടി വാങ്ങിയപ്പോൾ എന്നോട് 18000 രൂപ ഇൻഷുറൻസിന് ആകും എന്ന് കമ്പനി പറഞ്ഞു പുറത്തി നിന്ന് 8500 രൂപക്ക് Full ഇൻഷുറൻസ് കിട്ടി ആദ്യമൊക്കെ കമ്പനി പുറത്ത് നിന്ന് എടുക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് തർക്കിച്ചു ഞാൻ കാരണം എഴുതി തരാൻ ആവശ്യപ്പെട്ടപ്പോൾ അവർ വഴങ്ങി.
    പുറത്ത് നിന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് വണ്ടി വില കുറച്ച് വെയ്ക്കാൻ സമ്മതിക്കരുത് നമ്മുടെ വണ്ടി ഏതെങ്കിലും തരത്തിൽ ഉപയോഗശൂന്യമായാൽ നമ്മൾ ഇൻഷുറൻസിൽ വെക്കുന്ന എമൗണ്ടേ നമുക്ക് നഷ്ടപരിഹാരമായി കിട്ടുകയുള്ളൂ .

    • @nidheeshthazheveettil8739
      @nidheeshthazheveettil8739 Před 5 lety

      Fake

    • @SureshKumar-or3of
      @SureshKumar-or3of Před 5 lety +4

      ഞാൻ എഴുതിയത് വിവരമുളളവർക്ക് മനസ്സിലായിക്കാണും.

    • @jithinkilivayil4620
      @jithinkilivayil4620 Před 5 lety

      ithre amount full cover il diffrnce vannoo... vandi rate kurakkaathe

    • @SuperAkarsh
      @SuperAkarsh Před 5 lety

      Ingane rate kurakumbol ningalku kittunna kure kariyangal nashtamakum. Athu enthenkilum claim varumbol manasilakum

    • @prajithck6330
      @prajithck6330 Před 5 lety

      Suresh Kumar Cheattayiii ath vere onnum alla nigalude car nte value kurachu kanichittannu Insurence eduthittundava allathe ithrem cash differs varilla

  • @arjunpunartham1327
    @arjunpunartham1327 Před 4 lety

    Very informative

  • @sandeepk92
    @sandeepk92 Před 5 lety +2

    Good information...very detailed ...keep up the good work

  • @joyanichamkuzhiyil2082

    Popular അടിമാലിയിൽ നിന്നും മാരുതി Alto I KIO വാഹനം എടുത്ത് എനിക്ക് വൻ ചതി പറ്റിയിട്ടുണ്ട് 20l 8 ൽ

  • @sreekumarsivaraman5255

    Valuable information

  • @usmans9145
    @usmans9145 Před 5 lety

    Thanks brother

  • @salu09299
    @salu09299 Před rokem

    കറക്റ്റ് ബ്രോ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിട്ട് 2.5. ഇയർ ആയി ഞാൻ 👌👌

  • @babujithin7825
    @babujithin7825 Před 5 lety +1

    Dileep, എനിക്ക് ഒരു Toyota Fortuner എടുക്കാൻ ആഗ്രഹം ഉണ്ട്, 2x4, AMT diesel, ആണ് prefer ചെയ്യുന്നത് 15 lakh cash വരെ down പേയ്‌മെന്റ് ചെയ്യാൻ പറ്റും, ബാക്കി ലോൺ availability, മറ്റു കാര്യങ്ങളെ കുറിച്ചു. ഒന്നു പറഞ്ഞു തരുമോ

  • @realconstructions9067
    @realconstructions9067 Před 5 lety +6

    ഒരു കാര്യം ശരിയാണ് ഞാൻ
    2007 il indica. അന്ന് വണ്ടിയെപ്പറ്റി വലിയ അറിവൊന്നും ഇല്ലായിരുന്നു
    ആഗ്രഹം കൊണ്ട് book ചെയ്തു cashum. കൊടുത്തു. 4 ദിവസം കഴിഞ്ഞു 6 മണിക്കാണ്
    Delivery തന്നത്. കുറച്ചുനാൾ കഴിഞ്ഞു മഴയത്ത് വെള്ളം vandikkullil. ഇത് service centeril. പറഞ്ഞു. ഒന്നല്ല
    പല പ്രാവശ്യം സരിയാക്കിയിട്ടും ശരിയായില്ല. കുറച്ചു നാൾ കഴിഞ്ഞു. പുറത്തൊരു
    Workshop il കയറ്റിയപ്പോൾ
    അവർ...ഇതിന്റെ chase nu
    Bend undu. അതിനു ശേഷം വണ്ടി പലതു ആയി.
    വാഹനം എങ്ങിനെ വാങ്ങണം എന്നു പഠിച്ചു ഒരു മാസം മുൻപ് new swift
    എടുത്തു എനിക്ക് കിട്ടിയതു
    Vxi 619000/- (on road)

    • @wekceians
      @wekceians Před 5 lety

      eth dealer anennu koode onnu parnaj tharavo ?

  • @kunjiabdullah3869
    @kunjiabdullah3869 Před 4 lety +1

    Hai dileep bai

  • @justins4355
    @justins4355 Před 2 lety

    Extended warrantly customersinu venamenkil eduthal mathi... Executiveinu kudi poyal oru 300rs kittum athukonda athude ezhuthi tharune demand ulle carsinu avark incentive kittilla.. Example tata punch Nexon ethinu onum etra car sale cheythalum avark incentive kittilla

  • @philipposekm6999
    @philipposekm6999 Před 2 lety

    nice presentation

  • @afsal.kmuhammad14
    @afsal.kmuhammad14 Před 5 lety +1

    Maruti genuine accessories aan kodukunath athin athindythaaya quality um warranty nd.

  • @rsubhashchandran656
    @rsubhashchandran656 Před 4 lety

    Valare nalla video

  • @geethavivek1560
    @geethavivek1560 Před 4 lety +1

    good tips. keep it up

  • @shamnaspk2258
    @shamnaspk2258 Před 3 lety

    Good information

  • @sainu06dheen94
    @sainu06dheen94 Před 3 lety

    Good info.. bro Nannii

  • @jishnupaayam
    @jishnupaayam Před 4 lety +1

    Ippol 1 lakshathinu mukalil varunna vandikku ethra sathamaanam tax kodukkanam. Showroom kar 12% tax+2%cess parayunnu. Sariyano? Reply pls

  • @nasarachipara4809
    @nasarachipara4809 Před 5 lety

    Polichu bro
    Ennalum ini anghottu onnu sookshikkanee ,keralamaanu kalladayum ghundakalum maafiyakalum vaazhunna naattilaanu nammal ,veendum videos cheyyaan thanghale daivam thunakkatte

  • @cccvinod
    @cccvinod Před 5 lety +1

    Good info

  • @jinumonvjacob936
    @jinumonvjacob936 Před 4 lety

    ഇൻഷുറൻസ് LTCP option ഉണ്ട് ഇപ്പോൾ 3 year full coverage. ഇൻഷുറൻസ് കമ്പനി നിങ്ങൾക് ഇഷ്ടമുള്ളത് choose ചെയ്യാം..പിന്നെ 4000 കുറവെന്ന് പറഞ്ഞ തരുന്നത് സൂക്ഷിക്കണം.. add on വല്ലോം ഉണ്ടൊന്നു ചോദിക്കണം. Eg.engine protection അതൊക്കെ ad on aanu. അതൊക്കെ വരുമ്പോൾ iee അമൗണ്ട് വരും

  • @zainulabid2702
    @zainulabid2702 Před 5 lety +4

    I10
    I20
    Ford figo sports
    Ford freestyle
    Review cheyyumo

  • @muhammednavil
    @muhammednavil Před 5 lety +1

    Ninghal adipoli aahnu broo ♥️

  • @thekkethilrk
    @thekkethilrk Před 5 lety

    very good information

  • @nithinrajm4932
    @nithinrajm4932 Před 4 lety

    Thank you bro

  • @deepakvs5567
    @deepakvs5567 Před 5 lety

    Informative vedio

  • @geosebastian3741
    @geosebastian3741 Před 3 lety +1

    Hi is it mandatory from the dealer side to include the warranty charge and accessory kit charge in the original invoice for the purpose of bank loan

  • @user-io2ju8tb6d
    @user-io2ju8tb6d Před měsícem

    എനിക്ക് അനുഭവമുണ്ട്
    ഫുൾ പെയ്മെന്റ് കൊടുത്തതിനു ശേഷം
    വാഹനത്തിന്റെ റണ്ണിങ് തുരുമ്പുച്ചതായി കണ്ടു
    ഒന്ന് ക്ലീൻ ചെയ്ത് പെയിന്റ് അടിച്ചു തന്നില്ല

  • @veeyesvlogs3648
    @veeyesvlogs3648 Před 4 lety

    Useful video

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 Před 5 lety +1

    Thank you👍👌💐

  • @shameerp.s7329
    @shameerp.s7329 Před 5 lety

    Delip Nala information

  • @m4gaming40
    @m4gaming40 Před 4 lety +1

    Help full😍😍

  • @rasnafkt2010
    @rasnafkt2010 Před 4 lety

    thangs bro...

  • @hareeshhari861
    @hareeshhari861 Před 5 lety

    ഗുഡ് വീഡിയോ

  • @ragesh1000
    @ragesh1000 Před 5 lety +2

    great information bro

  • @9288452261
    @9288452261 Před 5 lety +32

    ദിലീപ് മുണ്ട് മടക്കി കുത്തിയത് ശ്രെദ്ധിച്ചവർ ലൈക്ക്...

    • @DileepPg
      @DileepPg  Před 5 lety +10

      VIDEOS ONLY nte ponno jeevichu potte 🥰🥰😂

    • @m4mesuju
      @m4mesuju Před 5 lety +3

      Ath polichu... Dileep bro Thani naadan aanu...

  • @amalshaji8398
    @amalshaji8398 Před 4 lety

    Super chettan

  • @abdulbasith5069
    @abdulbasith5069 Před 5 lety +2

    Bro.Honda WR-V diesel Edge edition nte review onn cheyyaamo?

  • @rvv1744
    @rvv1744 Před 5 lety +3

    Autocard , fast tag എന്താണ് എന്ന് പറയാമോ ?

  • @amalendu6085
    @amalendu6085 Před 5 lety +6

    Nice bro

  • @factchecker4397
    @factchecker4397 Před 5 lety +1

    Classic 350 abs model entha abhiprayam

  • @IntotheWildscape
    @IntotheWildscape Před 4 lety

    Thank you. One more thing. Ee 2020yilum car executive features parayumbol... AC powersteering enthina parayunne. Ithu randum illatha car undo

  • @salamvppullur
    @salamvppullur Před 4 lety

    Good....

  • @zainulabid2702
    @zainulabid2702 Před 5 lety +91

    ഷോറൂം കാര് വളഞ്ഞിട്ടടിക്കുമോ ഇനി
    😂😂😂

    • @Robin-vv5lt
      @Robin-vv5lt Před 5 lety +7

      ഒരു സംശയം... ഒരു ലക്ഷം രൂപ കുറവു കൊടുത്താലും ഇല്ലെങ്കിലും വണ്ടി ബുക്ക് ചെയ്തിട്ട് കൈമാറുന്ന മുൻപേ അവർ( ഷോറൂം) TP എടുത്തിട്ട് ആയിരിക്കില്ലേ നമ്മൾക്ക് തരുന്നത്... അപ്പോ പിന്നെ നമ്മൾ നിർബന്ധമായും വണ്ടി കൈപ്പറ്റെണ്ടി വരില്ലേ??!!!!

    • @zainulabid2702
      @zainulabid2702 Před 5 lety +12

      Robin Thomas vandikk complaint undenkil nammal paranjaal avar pariganikkum illenkil oru pariganayum undaavilla
      Athaan aaa video yude avasaanam parayunnath
      Cash balance undenkil nammal parayunnath avar kelkkum allenkil avar parayunnath nammal kelkkum 😂😂😂

    • @spectre1313
      @spectre1313 Před 5 lety +3

      @@Robin-vv5lt appo kudukkanulla paisa kurach kodutha pore

    • @DileepPg
      @DileepPg  Před 5 lety +1

      Sadhyatha und 😂

    • @DileepPg
      @DileepPg  Před 5 lety

      Pakshe ee one lakh kittunavare nammal parayunath kelku

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před 5 měsíci

    Good

  • @febinnaaaz8486
    @febinnaaaz8486 Před 5 lety

    Dileep broo...
    Njan oru maruthi suzuki scross edukkan agrahikkunnu enthanu scrossine patti abhiprayam reveiwes

  • @sajeevs6387
    @sajeevs6387 Před 4 lety

    Nice brother 👍

  • @pradeepkl7206
    @pradeepkl7206 Před 4 lety

    Tq

  • @ibnus268
    @ibnus268 Před 5 lety

    Useful video broo...